Molutty പയറു പൊട്ടിക്കുന്നത് കാണുമ്പോൾ എനിക്ക് എന്താ സന്തോഷം എൻ്റെ പച്ച കറി ഒക്കേം പോയി വീട്ടിൽ തിരിച്ചെത്തി കഴിഞ്ഞ് വേണം വീണ്ടും നടാൻ മോളേ വല്ലാതെ മിസ്സ് ചെയ്യുന്നു ഞാൻ നാട്ടില് വരുമ്പോൾ എന്തായാലും വരും ummaa God bless you molutty
രണ്ട് പേരുടെ മുഖത്തുള്ള ആ ചിരി കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം ആണ് . നിങ്ങളുടെ മനസ്സിന്റെ നന്മയാണ് ആ മുഖത്തെ ചിരി എന്നും അത് നിലനിൽക്കട്ടെ എന്ന് ഈശ്വരനോട് ആത്‌മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു.❤🙏🙏
Smitha eniku ningale nalla ishtamanu ningalude hard work pinne brother nte veedu aduthano avarku ellam kodupoyi kodukane vegitable fruits fish chicken whatever available in your house , you are a very good Ammayi
Hai Smitha, രണ്ടുപേരുടെയും അധ്വാനഫലം മുറം നിറയെ പച്ചക്കറികൾ. സൂപ്പർ. അതുകൊണ്ടുള്ള പൊതിച്ചോറ്. ഇനിയെന്തുവേണം. സ്വാദൂരും പൊതിച്ചോറ് കഴിക്കുന്ന നിങ്ങളുടെ രണ്ടാളുടെയും മനസ്സ് നിറഞ്ഞ ചിരി ഇതു കാണുന്നവരുടെ മനസ്സും നിറച്ചു. അടിപൊളി വ്ലോഗ്. ❤❤❤❤
സ്മിത നാളെ ജാൻ ചുരക്ക തോരൻ ഉണ്ടാക്കാൻ ഇരിക്കയിരുന്നു ഇങ്ങനെ ഉണ്ടാക്കിനോക്കി പറയാട്ടോ,. പൊതിച്ചോർ കാണുമ്പോ കൊതി വരുന്നു. Tallor എവിടെയാണ് എനിക്ക് സ്മിത യെ ഒന്നു കാണണം എന്നുവിചാരിച് കുറെ നാളായി പരുപാടി പറയണേ
😃 ഇന്ന് കുറച്ചു വൈകി പോയിട്ടോ സ്മിതയെ വീഡിയോ കാണാൻ അടുത്ത വീഡിയോയിൽ എനിക്കൊരു ഹായ് തരുമോ ലൈല ഇത്തയ്ക്ക് ഒരു ഹായ് എന്ന് പറഞ്ഞാൽ മതി ഞാൻ💖❤️ കാത്തിരിക്കും കേട്ടോ ഉച്ചയൂണ് എല്ലാം ഗംഭീരമായിട്ടുണ്ട് കണ്ടിട്ട് തന്നെ കൊതിയാകുന്നു🥰😄
എത്ര മനോഹരമായിട്ടാണ് കുറ്റിപയറും. മറ്റു കൃഷിതോട്ടങ്ങളും വളർന്നു നിൽക്കുന്നത്.... ഇതെല്ലാം കാണുമ്പോൾ മനസ്സിൽ സന്തോഷമുണരുന്നു... സ്മിതചേച്ചി... 👍👍👍👍👍💜💚💚💚💙❤️❤️❤️💛💛💕👍
ചേച്ചിയുടെ കൃഷി കാണുന്നതും ആ പച്ചക്കറി പൊട്ടിക്കുന്നതും കാണുബോൾ വളരെയധികം സന്ദോഷം തോന്നുന്നു ❤❤❤
വളരെ ഇഷ്ടമാണ് ഈ മൺചട്ടികൾ എല്ലാം നല്ല ഭംഗിയുള്ള മൺചട്ടികൾ മഞ്ചട്ടി വാങ്ങിക്കുന്ന വീഡിയോസ് ഞാൻ മുൻപ് കണ്ടിട്ടുണ്ട്💖
❤❤❤🥰🥰🥰
ഷാജി ചേട്ടന്റെ പൊതിച്ചോറ് തുറക്കുമ്പോൾ ഉള്ള സന്തോഷം കണ്ടോ എനിക്കാണെങ്കിൽ പൊതിച്ചോറ് കണ്ടിട്ട് കൊതിയാകുന്നു അടിപൊളിയായിട്ടുണ്ട് ട്ടോ 💖
❤❤❤❤💕💕💕💖💖💖💖
കൃഷി ചെയ്യുന്നതും കാണുന്നതും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 🥰🥰
❤❤❤❤❤
സ്മിത പച്ചക്കറി പൊട്ടിക്കുന്നത് കാണാൻ തന്നെ രസം. നിങ്ങളുടെ അധ്വാനത്തിന്റെ ഫലം തന്നെ. ലവ് യു ബോത്ത് ❤️❤️🥰🥰👌👌
❤❤❤❤😘😘
Molutty പയറു പൊട്ടിക്കുന്നത് കാണുമ്പോൾ എനിക്ക് എന്താ സന്തോഷം എൻ്റെ പച്ച കറി ഒക്കേം പോയി വീട്ടിൽ തിരിച്ചെത്തി കഴിഞ്ഞ് വേണം വീണ്ടും നടാൻ മോളേ വല്ലാതെ മിസ്സ് ചെയ്യുന്നു ഞാൻ നാട്ടില് വരുമ്പോൾ എന്തായാലും വരും ummaa God bless you molutty
Amma വിഷമിക്കണ്ട കേട്ടോ ഇപ്പോൾ നല്ല ഹാപ്പി ആയിരിക്കണം ട്ടാ 🫂😘😘😘
Super പൊതിച്ചോറ് .കാണുമ്പോൾ കൊതിയാവുന്നു.
❤❤❤❤❤❤
Ennethe parayan Smitha pothichor perfect
❤❤❤❤❤
രണ്ട് പേരുടെ മുഖത്തുള്ള ആ ചിരി കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം ആണ് . നിങ്ങളുടെ മനസ്സിന്റെ നന്മയാണ് ആ മുഖത്തെ ചിരി എന്നും അത് നിലനിൽക്കട്ടെ എന്ന് ഈശ്വരനോട് ആത്‌മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു.❤🙏🙏
❤❤❤❤❤❤
സമിതഎന്തെരു സന്തോഷത്തോടെയാണ് എല്ലാവരെയും വിളിക്കുന്നത് വിളികേൾക്ക് മ്പോൾ തന്നെ ഏന്തെരു സന്തോഷമാണ്
സ്മിത pothichor 👌 video ആകെ സൂപ്പർ 👌❤❤🌹 ഞാനും pothochor വല്ലപ്പോഴും ഉണ്ടാക്കും. എനിക്കും ഇഷ്ടമാണ്
Padmechii 🫂😘😘
I want some seeds,like venda payar salad cucumber
Super Ella videoum kanarund oru mole ullo chechi
എനിക്ക് രണ്ട് ആൺമക്കള Fausia ❤❤❤
എല്ലാം സൂപ്പർ വീഡിയോസ് ആണ്....👌👌👍👍👏👏👏
Thank you chechii ❤❤❤🥰🥰
Smithachechiyude... Video aadhyamayittanu.. Njan kanunnathu.. Valare ishttapettu. Chechi, churakka kondundakkiya... Thoran.. Same recipe... Padavalangayum ithu പോലെ ചെയ്യാം 👍😍
Super uman one second l 3 karikal ellavarum kandupadikanam chechite e speed cooking
❤❤❤❤❤
Valare sandosham simbaye kanichathinu alluvum supper nice 🙂👍 video
Hi Anitha ❤❤❤❤❤
Ithu kanumbol e ikkulla santhosham paranjariyikkan vayya....from uae
❤❤❤❤❤❤❤❤
Superb😋, കാണാൻ തന്നെ നല്ല ചേല്, പൊതി തുറക്കുന്ന കണ്ടപ്പോ സത്യം പറയാലോ കൊതിയായി, ആരാ ക്യാമറ?
Thank you ❤❤❤❤
ഷാജൻചേട്ടനും മോനും
Smitha eniku ningale nalla ishtamanu ningalude hard work pinne brother nte veedu aduthano avarku ellam kodupoyi kodukane vegitable fruits fish chicken whatever available in your house , you are a very good Ammayi
🫂😘😘
Great 👍 and proud of you smitha
Sobhechii 🫂😘😘
ente ponnu chechii kettipidichu orumma pwolichalo kothipichu .ithu polathe oonu video vibe aaa.thanku othiri othiri sneham nalla currykal 😘😘😘
Ente Neha kutty ,sughayyo 😘😘
From where did u buy the black chatti?
അടിപൊളി പാചകം ഇത് കൂട്ടി ചോറുണ്ണാൻ ഒത്തിരി ഇഷ്ടം❤❤❤❤
❤❤❤❤❤💕💕💕
What u do with all these vegetables?????
Where is the place that you pluck the orange
Thrichur ❤❤❤
നല്ല സുന്ദരി
❤❤❤
Innathe vibhavanghalellam adipoli vegitarian oonu adipli
Hai Anithechii ❤❤❤❤🥰🥰
Yummy manchattikalokke evidunna vangiyath
th-cam.com/video/a66XRLSf5uk/w-d-xo.htmlsi=-YAOgHZngg1QVKz6
You are an example to others
ഈ കൃഷിത്തോട്ടം എല്ലാ നേരിട്ട് കാണാൻ കൊതിയാവുന്നു സ്മിത
❤❤❤❤❤
Supe...... r❤
Pothichore polichutto
Hai Anithechii ❤❤❤🥰🥰
Hai Smitha, രണ്ടുപേരുടെയും അധ്വാനഫലം മുറം നിറയെ പച്ചക്കറികൾ. സൂപ്പർ. അതുകൊണ്ടുള്ള പൊതിച്ചോറ്. ഇനിയെന്തുവേണം. സ്വാദൂരും പൊതിച്ചോറ് കഴിക്കുന്ന നിങ്ങളുടെ രണ്ടാളുടെയും മനസ്സ് നിറഞ്ഞ ചിരി ഇതു കാണുന്നവരുടെ മനസ്സും നിറച്ചു. അടിപൊളി വ്ലോഗ്. ❤❤❤❤
ഒത്തിരി സന്തോഷം Santhechii ❤❤❤😘😘
പയറും കൂർക്കയും കാണുമ്പോൾ കൊതിയാവുന്നു.😋 വന്നാൽ കിട്ടുമോ ആവാ😂
😂😂😂😘
സ്മിത പൊതിച്ചോറ് സൂപ്പർ
Thank you ❤❤❤❤
Vishamillatha pachakarikal kondu adipoli uchayoonu, Wow kandittu kothiyayi smitha 👍👍👍👍
Sujathechii ❤️❤️❤️🥰🥰
Sooper menu
Mithede Ela thirinju poyi ..saralyA... happy vlogging 😊
❤❤❤❤❤😘😘
Ur family is lucky, how many dishes you made single hand
Thank you so much 💕💕💕
Midukkey kutty Enikukum tharumo super oru cheriya hotel
Thudangu smitha monum nokkumallo natural food Ellavarum varum try cheyuu
Super👌
Anie
Ente Anie chechi 😘😘😘 entha parayunnath ayyo
Kanditt kothiyavunnu chechi...Mango plckle🤪
Sanithakutty ❤❤❤❤
Smithee very good atmospher all good 👍
❤❤❤❤❤❤❤❤
പാചകം സൂപ്പർ ഒത്തിരി ഇഷ്ടമായി ❤❤❤👍👍👍👍👍
Thank you ❤❤❤❤
പൊതി ചോറ് പൊളിച്ചു സ്മിത ചേച്ചി❤❤❤
Thank you ❤❤❤🥰🥰
Smitha, from where you buy these cooking utensils? Name of shop if you know can you share?
Nimishangalkullill 6vibavangal.polichu smithae. Vayaru niranju❤
❤❤❤❤❤💕💕💕
Smitheda e kozhikood ekadesam ethra rs. Ayi ennu onnu parayamo. Enik ingane onnu undakkananu. Ithil oru 50 kozhiye idan pattumo
നമ്മൾ kozhikoode pannithitt 14year ayi rs ormayilla. 50
athil kuduthallum idan pattum ❤❤❤❤
Nice ❤❤❤❤Recipe❤❤❤
❤❤❤❤❤
Chechite voice ketkunilla
ശ്രദ്ധിക്കാം ട്ടാ ❤❤
Kothippichu kalanjallo smita. Ugran oonu❤❤❤❤
❤❤❤❤😘😘😘
Manga ippozhum undu alle. Nice Video.
Aah und molechii ❤❤❤❤🥰🥰
സ്മിത നാളെ ജാൻ ചുരക്ക തോരൻ ഉണ്ടാക്കാൻ ഇരിക്കയിരുന്നു ഇങ്ങനെ ഉണ്ടാക്കിനോക്കി പറയാട്ടോ,. പൊതിച്ചോർ കാണുമ്പോ കൊതി വരുന്നു. Tallor എവിടെയാണ് എനിക്ക് സ്മിത യെ ഒന്നു കാണണം എന്നുവിചാരിച് കുറെ നാളായി പരുപാടി പറയണേ
Ollur ആണ് വീട് ❤❤❤❤
Churakka undakitto👍🏻
പയർ വിളവെടുപ്പ് super. കക്കിരി സ്‌നോവൈറ്റ് anno. മരവേണ്ടയല്ലേ. എല്ലാം അടിപൊളിയാണല്ലോ. വളരെ വളരെ ഇഷ്ടപ്പെട്ടു ❤️❤️❤️. എല്ലാം പൊളി
Thank you ❤❤❤🥰🥰
Wow looking beautiful and yummy 😋 ❤❤❤😊
Very good presentation
Thank you ❤❤❤
Pothichor super👍👍👍👍kanumbol 😋😋😋😋😋
Saritha kutty ❤❤❤😘
Krishna cheyyuna reedi and fertilizer okke video cheyyoo
Cheyaatta ❤❤❤
സൂപ്പർ 👌
❤❤❤❤❤
Ninglyn garden tour kaanikko kury prnju oru reply illla
അധികം വൈകാതെ കാണിക്കാട്ടാ ❤❤❤❤😘😘
സ്മിത, വീഡിയോ കാണാറുണ്ട്. ഒരുകാര്യം ഓർമിപ്പിക്കുന്നു. ഇരുമ്പ് തോട്ടി എടുക്കുമ്പോൾ ലൈൻ സൂക്ഷിക്കുക
ശ്രദ്ധിക്കാംചേച്ചി😘😘
😃 ഇന്ന് കുറച്ചു വൈകി പോയിട്ടോ സ്മിതയെ വീഡിയോ കാണാൻ അടുത്ത വീഡിയോയിൽ എനിക്കൊരു ഹായ് തരുമോ ലൈല ഇത്തയ്ക്ക് ഒരു ഹായ് എന്ന് പറഞ്ഞാൽ മതി ഞാൻ💖❤️ കാത്തിരിക്കും കേട്ടോ ഉച്ചയൂണ് എല്ലാം ഗംഭീരമായിട്ടുണ്ട് കണ്ടിട്ട് തന്നെ കൊതിയാകുന്നു🥰😄
തീർച്ചയായും പറായാട്ടാ ലൈലത്ത 😘😘😘
Great n super
Thank you ❤❤❤❤
പൊതിച്ചോറ് കലക്കി ചേച്ചി 🥰🥰
Hi Arjun 🥰🥰🥰🥰
Avatharannam ❤👍
❤❤❤❤❤
Smitha, with great ease u made all the dishes of pothichor using all the vegs of own harvest , great applause to u both ❤❤
❤❤❤❤💕💕💕💕💕
എങ്ങനെ യാണ് പയറിനു kolu കുത്തികൊടുക്കുന്നതു, പറയാമോ
പയർ തിരി നീട്ടാൻ തുടങ്ങുമ്പോൾ വടി കുത്തി കൊടുക്കുക ❤❤❤
Kothippichallo smithe😋😋👌
❤❤❤❤❤
Nte name mini smithayud video ellam kanarund smithaye enikishtamanu jolly ellam madikudathe chyunu ❤
Othiri sandhosham, njan mini ennu vilikallow ❤❤❤❤❤
Ok vilikam
Dear smitha, where is your house
Ollur Thrichr ❤❤❤
Super. Garden tuor cheyyo?
Evidunna seeds
Hi Smitha midukki. Sammadichu. Nice video 😊
Hai Betsy ❤❤❤
Hai smitha,pothichor super enikishttayi ❤❤❤❤❤❤
Othiri sandhoshàm ❤❤❤❤❤
Thrishur varumpol smithaye kanan varum👍😍
Othiri santhoshàm ❤❤❤😘😘
Superb chechee. Vendakkaya eatha inam
Hai Salitha ❤❤❤
Vibex Ladies finger
@@auniquefamily3170 സന്തോഷം റിപ്ലൈ thannathinu❤️❤️❤️
E vendayude vith eduth vachitundo
വിത്ത് എടുത്തു വയ്ക്കാറില്ലാട്ടാ നമ്മൾ ❤❤❤❤
maraannu avalde smithaunty 10 kissy enna allu simba ellarem kandathinu avalde kozhi entha koovathathu ennu athine poyi kambu vachu viratanu chechii .chicken ille smithaunty enna? appo thanku ,hugs love 😘😘😘
Vave 😘😘😘
വെണ്ട തോരൻ വെയ്ക മ്പോൾ സ്വൽപ്പം വിനാഗിരി ഒഴിച്ചാൽ കുഴഞ്ഞ പോകുകയില്ല
❤❤❤❤❤
Mithe enike payarinte vithu tharumo? Tharumenkil replay idumallo
Tharatta ❤❤❤❤
Ethoke kannumbol namukum krishichayanm entheloke nadanm ennulla motivationa kittunuathu.....😊ethrem vibavangal swandam parambinula sadhanmvachu kittyengil sthalamkuravullavarkum kurachoke nattu namkulathu undakam❤
❤❤❤❤😘😘😘
എത്ര മനോഹരമായിട്ടാണ് കുറ്റിപയറും. മറ്റു കൃഷിതോട്ടങ്ങളും വളർന്നു നിൽക്കുന്നത്.... ഇതെല്ലാം കാണുമ്പോൾ മനസ്സിൽ സന്തോഷമുണരുന്നു... സ്മിതചേച്ചി... 👍👍👍👍👍💜💚💚💚💙❤️❤️❤️💛💛💕👍
Thank you Ashokn❤❤❤🩷🩷
കൊതിപ്പിക്കല്ലേ സ്മിതേ...... പൊതിച്ചോറും കൃഷിയിടങ്ങളും soooooper 👌👍
akunnu
Kothi
❤❤❤
Pothichor super 💞🥰👍
Thank you ❤❤❤
സൂപ്പർ
Thank you ❤❤❤
Nalla kaipunyam
❤❤❤❤
കൊതിയായിട്ട് ഇരിക്കാൻ വയ്യ, ഞാൻ അങ്ങ് വരുവ , സുഖമാണോ ? ❤❤❤❤
Geethechii വേഗം വായോ ❤❤❤❤❤
സുഖമാണ് ചേച്ചി
chechiii.Super ayitund ❤❤
Hai Fregy ,Thank you ❤️❤️❤️😘
ഹായ് സ്മിത ❤️❤️❤️
ഹായ് ചേച്ചി ❤️❤️❤️💕💕💕💕
Hai Smitha 👌
Hai ❤❤❤❤
Jagalk.vejitable.tharumo
Tharaatta ❤❤❤❤
Extraordinary patience Smitha,ur veg garden is excellent 👌 Ur conversation so very sweet and also cooking 💕
Thank you so much ♥️♥️♥️♥️
Pothichoru super 👌👌👌👌😍😍
Than you Parvathechii ❤❤❤❤
സിമിതേ നിങ്ങളുടെ വീട്ടിലേക്കു വരാൻ കൊതിയാകുന്നു
ഒത്തിരി സന്തോഷം ❤❤❤❤
ഹായ് ചേച്ചി
Hi ❤❤❤💖💖
My favorite. ❤️❤️❤️ adipoli chechi😘😘😘
❤❤❤❤😘😘
Mara veddayude seed eniku tharumo.nighalude videos kaanumbhol kothi thonnunnu.ellam fresh vegetable aanallo athinte gunam parayathe thanne ariyamallo
Ok.god bless you
Tharatta ❤❤❤♥️🥰🥰
ഹായ് സ്മിത
സ്മിതേടെ വീടും സ്ഥലവും ഒന്ന് കാണണം ന്നു ഉണ്ട്
ഒത്തിരി സന്തോഷം ❤❤❤❤❤
Spr
Thank you ♥️♥️♥️
Dear Smitha my place is at Perumbillissery I want to see your house and place I like you very much
Othiri sandhoshàm ❤❤❤❤
Hai smithe❤
Hai Bindechii ❤❤❤❤
vannathe ullu chechi mookambika ellam poyatha nercha undayirunnu ammayudem achammayudem veenapo nernnatha athinu kondu poyatha
🫂😘😘😘