മൾട്ടിമീറ്റർ ഉപയോഗിച്ച് വീട്ടിലെ കറണ്ട് ലീക്കേജ് ടെസ്റ്റ് ചെയ്യാം | Multimeter | VMC TECH

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 37

  • @aravindakshanm2705
    @aravindakshanm2705 ปีที่แล้ว +4

    എല്ലാ സ്വിച്ച് കളും off ചെയ്തിവച്ചിരിക്കുന്നത് കൊണ്ട് സിച്ച് കഴിഞ്ഞ് ഉള്ള.പോയിൻ്റിൽ ലീക്കേജ് ഉണ്ടങ്കിൽ അറിയാൻ പറ്റില്ല.ചില സ്വിച്ച് കൾ 2 way സ്വിച്ച് ആയിരിക്കും.അപ്പോഴും റീഡിംഗ് എടുക്കാൻ പറ്റില്ല. നല്ലത് എല്ലാ ലോഡ് കളും റിമൂവു ചെയ്തു എല്ലാ സ്വിച്ച് കളും ഓൺ ചെയ്തു നിങ്ങള് പറഞ്ഞത് പോലെ ചെയ്യുക. പക്ഷേ എവിടെ എങ്കിലും ലീക്കേജ് കൂടുതൽ ഉണ്ടങ്കിൽ മീറ്ററിലെ ഫ്യൂസ് അടിച്ച് പോകും.ചിലപ്പോൾ മീറ്റർ തന്നെ കേട് ആയി പോകും.അതുകൊണ്ട് ഈ ആവശ്യങ്ങൾക്ക് ഡിജിറ്റൽ മൽട്ടി മീറ്റർ ഉപയോഗിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. അല്ലങ്കിൽ മീറ്ററിൻ്റെ 20 amps റേഞ്ചിൽ മീറ്റർ സെലക്ട് ചെയ്തു, പ്രോബ് മാറ്റി കുത്തി മീറ്റർ പ്രോബിന് സീരീസ് ആയി ഒരു ബൾബ് കണക്ട് ചെയ്തത് ചെക്ക് ചെയ്യുക. കൂടുതൽ കറൻറ് ലീക്കേജ് ഇല്ലന്ന് ഉറപ്പ് വരുത്തി മാത്രം മീറ്റർ low റേഞ്ച് സെലക്ട് ചെയ്തു probe മാറ്റി ബൾബ് മാറ്റി ഡയറക്ട് ചെക്ക് ചെയ്യുക. ഇത് വളരെ അറിവ് ഉളളവർ മാത്രമേ ചെയ്യാവൂ. ലൈനിൽ സ്വിച്ച് കഴിഞ്ഞ് ഇപ്പൊൾ ഉപയോഗിക്കുന്ന LED indication lamps ഉണ്ടങ്കിൽ അതുവഴി 10,20 ma കറൻറ് ഓരോ lamp വഴിയും പോകും ചെക്ക് ചെയ്യുമ്പോൾ മീറ്റർ പോകാൻ സാധ്യത ഉണ്ടു.പഴയ കാലത്തേ neon lamp ആണങ്കിൽ 1,2 ma കറൻറ് ഫ്ലോ ഉണ്ടാകും. അതുകൊണ്ട് ഇത് അത്ര ശെരി ആയ ഒരു മെത്തേടു അല്ല.

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി ปีที่แล้ว +4

    നല്ലൊരറിവാണ് പറഞ്ഞ് തന്നത്....

  • @abdulnizar576
    @abdulnizar576 ปีที่แล้ว +1

    Earth leakage testers r expensive to buy we have to shell out 6 k for a cheap one like Lurton if we want gud earth leakage tester like unit T spend almost 12 k to 15k. Appreciate ur effort

    • @vmctech
      @vmctech  ปีที่แล้ว

      Thanks for sharing

  • @ARUNGK
    @ARUNGK 3 หลายเดือนก่อน +2

    TV യിൽ സപ്ലൈ കൊടുത്താൽ, TV യുടെ screws ലും AV pins ലും USB പോർട്ടിലും എല്ലാം ഒരു ടെസ്റ്റർ വെച്ചു നോക്കിയാൽ റെസ്റ്ററിലെ LED ബൾബ് glow ചെയ്യുന്നുണ്ട് ... അബദ്ധത്തിൽ ഈ ഭാഗങ്ങളിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമോ ???
    എന്തായിരിക്കാം ഇതിനു കാരണം ???????..............

  • @ajithkumar765
    @ajithkumar765 ปีที่แล้ว +1

    Good and simple test....congrats

    • @vmctech
      @vmctech  ปีที่แล้ว

      Thank you!

  • @NithinKamalA
    @NithinKamalA ปีที่แล้ว +1

    Thank you

    • @vmctech
      @vmctech  ปีที่แล้ว

      Welcome

  • @nandur33
    @nandur33 ปีที่แล้ว +6

    With due respect behind the effort of the video
    1. ഇങ്ങനെ leak ടെസ്റ്റ് ചെയ്‌താൽ കണ്ട്രോൾ wire, ന്യൂട്രൽ wire എന്നിവയിൽ leak ഉണ്ടെങ്കിൽ അത് കണ്ടെത്താൻ കഴിയില്ല . അത്കൊണ്ട് ഈ method ഉപയോഗിച്ചു leak ഇല്ല എന്ന് ഉറപ്പ് പറയാൻ കഴിയില്ല
    2. വിഡിയോയിൽ കറന്റ് റേഞ്ച് 20mA set ചെയ്തു ഫ്യൂസിനു across കണക്ട് ചെയ്തു, ഫേസ് ലൈനിൽ കാര്യമായ ലീക് ഇല്ലാത്തതിനാൽ മീറ്റർ നു ഒന്നും സംഭവിച്ചില്ല, മറിച്ചു അപകടകരമായ ലീക് ഉള്ള circuit ആയിരുന്നെങ്കിലോ ?

  • @NarayanaKumar-rk8tf
    @NarayanaKumar-rk8tf ปีที่แล้ว

    സാർ,എർത്ത് ലീക്കേജ് ക്ളാമ്പ് മീറ്റർ ഉപയോഗിച്ച് ഒരു ബൾബിന്ടെ രണ്ട് വയറും ചേര്ത്ത് ക്ളാമ്പ് ചെയ്ത് ഒരു വിഡിയോ ചെയ്യാമോ

    • @vmctech
      @vmctech  ปีที่แล้ว

      വീഡിയോ ചെയ്യാം

  • @ummarvadakkan5891
    @ummarvadakkan5891 3 หลายเดือนก่อน +1

    ഈ ലീക്കേജിന് കരണ്ട് ബില്ല് കൂടുമോ ഇങ്ങനെ എല്ലാ വീട്ടിലും ഉണ്ടാവുമോ

    • @vmctech
      @vmctech  3 หลายเดือนก่อน

      കറണ്ട് ലീക്കേജ് വന്നാൽ അത് മീറ്ററിൽ റീഡിങ് ആവും.

  • @nazars8680
    @nazars8680 ปีที่แล้ว +1

    സ്വിച്ചുകൾ എല്ലാം ഓഫ്‌ ചെയ്യാം, പക്ഷെ ഇൻഡിക്കേറ്ററുകൾ എന്ത് ചെയ്യും??. ഇൻഡിക്കേറ്റർ ലൈറ്റ്റുകൾ എല്ലാം ഡയറക്റ്റ് ആണ്

    • @vmctech
      @vmctech  ปีที่แล้ว +1

      ഇൻഡിക്കേറ്റർ എല്ലാം സ്വിച്ച് വഴി മാത്രമേ കണക്ട് ചെയ്യാറുള്ളൂ

    • @nazars8680
      @nazars8680 ปีที่แล้ว +1

      ഡയറക്റ്റ് ആണ് കണക്ട് ചെയ്തിരിക്കുന്നത്, db യിലും സ്വിച്ച് ബോർഡുകളിലും

  • @നിസാർ-ര8യ
    @നിസാർ-ര8യ ปีที่แล้ว +1

    ഇത് സെരി അല്ല സാധാരണ മൾട്ടിമീറ്ററിൽ ഈ ഫൺസൻ ഇല്ല ഇത് ഒരു ആബിയറിൽ നിന്ന് താഴെ വരുന്ന വാല്യയേ, ആണ് 100 മില്ലി ആ ബിയർ = 0.1 ആബിയർ - Metravi ac 6 socket ഉപയോഗികൂ!! ഇത് pcb യിൽ മെസർ ചെയ്യാൻ ഉള്ളതാ സാറെ - Rccb ഗ്രവുണ്ട് / N/L എന്നീ വയെ ആസ്രയികണം ഒരു മെഗർ പരിജയപെടുതു - ആളുകളെ തെറ്റിധരിപിക്കരുത്

  • @jimmykadaviparambil9622
    @jimmykadaviparambil9622 ปีที่แล้ว +1

    Sir , 2.81 മില്ലി ആമ്പിയർ നോർമൽ ആണോ , കൂടുതൽ ആണോ ?

    • @vmctech
      @vmctech  ปีที่แล้ว

      നോർമൽ ആണ്

    • @jimmykadaviparambil9622
      @jimmykadaviparambil9622 ปีที่แล้ว

      മാക്സിമം എത്ര വരെ വരാം

    • @vmctech
      @vmctech  ปีที่แล้ว

      4 mA

    • @jimmykadaviparambil9622
      @jimmykadaviparambil9622 ปีที่แล้ว

      2.81 മില്ലി അമ്പിയർ leakage ഉണ്ടെങ്കിൽ എനർജി മീറ്ററിൽ റീഡിങ് വരുമോ

    • @vishnub6409
      @vishnub6409 7 หลายเดือนก่อน

      ​@@jimmykadaviparambil9622minimum 10ma leakage metre show at 0.01ma

  • @praveensamban4507
    @praveensamban4507 ปีที่แล้ว +1

    Full ലോഡിൽ കറന്റ്‌ messure ചെയ്താൽ നിലവിലെ മീറ്റർ ( 20ma ) ആണെങ്കിൽ മീറ്റർ കത്തിപോവില്ല 🤔

    • @MahammedIqbalM
      @MahammedIqbalM ปีที่แล้ว +1

      Full loadil angine test cheythal MM kathipogum, adeham vyakthamaayi parayunnund veetile Ella switchum off cheyyanam enn..

    • @balamukundanelambulassery3528
      @balamukundanelambulassery3528 ปีที่แล้ว

      ഫുൾ ലോഡ് അല്ലല്ലോ.. എല്ലാ സ്വിച്ചും ഓഫ് ചെയ്യണം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടല്ലോ

  • @MathewK.MMathew
    @MathewK.MMathew หลายเดือนก่อน +1

    This is not

    • @vmctech
      @vmctech  หลายเดือนก่อน

      Why?

  • @AnilKumar-ne6mh
    @AnilKumar-ne6mh 5 หลายเดือนก่อน +1

    ഒരു വീട്ടിലെ മിനിമം ലീക്കേജ് കറണ്ട്
    1 നോ ലോഡ്
    2 ഫുൾ ലോഡ് ലീക്കേജ് എത്രയായിരിക്കും.
    നന്ദി

    • @vmctech
      @vmctech  5 หลายเดือนก่อน

      ആ വീട്ടിൽ ചെയ്തിരിക്കുന്ന വയറിങ്ങിന്റെ ഇൻസുലേഷൻ റെസിസ്റ്റൻസിന്റെ അളവിനെ അടിസ്ഥാനമായിട്ടായിരിക്കും ലീക്കേജ് കറണ്ട് വരുന്നത്.