അതീവ ഹൃദ്യമായ വരികൾ 👍👍മനസ്സിൽ നൊമ്പരമുണർത്തുന്ന അനുഭവകാഴ്ചകൾ 👍👍മനസ്സിൽ കുളിർമഴപൊഴിയിക്കുന്ന ആലാപനം 👍👍എല്ലാം കൊണ്ടു കവിത സൂപ്പർ ഹിറ്റായി 👍👍 ആശംസകൾ ഇതിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും 🌹🌹
നന്നായിട്ടുണ്ട് ... പ്രണയത്തിൽ നിന്നും നേരെ ... വിശപ്പടക്കാൻ കഴിയാതെ ഒരു നേരം ആഹാരത്തിനു വേണ്ടി യാചിക്കുന്നവരേയും ഇതിൽ വരച്ചു കാണിച്ചിരിക്കുന്നു💕💕💕💕 സൂപ്പർ
❣️😍😍😍😍കുറച്ച് ദിവസം മുൻപ് ആണ് ഈ കവിത കേട്ടത് എത്ര മനോഹരം ആണ് വരികളും ആലാപനവും ഇതിന്റെ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് കവിതകൾ ഞങ്ങൾക്ക് നൽകാൻ. 👏👏👏👏👏👏❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
എത്ര അർഥവത്തായ വരികൾ അതിമനോഹരം വരികളിലെ കാവ്യഭംഗി, ആലാപനവും ഗംഭീരം.... ഒരുപാട് മനോഹരമായ വരികൾ ഇനിയും ജനിക്കട്ടെ മജിയുടെ തൂലികയിൽ.. പ്രാർത്ഥനകളോടെ . ചേച്ചി...
എനിക്ക് മജീഷിനെയും അഭിലാഷിനെയും നേരിട്ടറിയില്ല.. എന്നാലും രചനയും ആലാപനവും എല്ലാം അശ്വതിക്കാറുണ്ട്.. അതുപോലെതന്നെ സലിൽ സാറിന്റെയും രചന എനിക്ക് ഇഷ്ടം ആണ്.. അഭിലാഷ് പാടുന്നത് കേൾക്കാൻ നല്ല ഒരനുഭൂതിയാണ്.. ഈ പാടിയതിൽ ഒരു തെറ്റ് വന്നത് പോലെ തോന്നുന്നു.. തണലേകുന്ന ചില്ല എന്നല്ലേ ശരിയായ വരികൾ.. ചില്ല് എന്നാണ് പാടി കേട്ടത്🙏🙏🙏🙏
നല്ലൊരു കവിത❤❤❤
കവിക്കും ഗായകനും
അഭിനന്ദനങ്ങൾ❤❤❤❤❤❤❤
ഹൃദയസ്പർശിയായ കവിത പറയാൻ വാക്കുകളില്ല സാർ ❤️❤️🙏🙏
ഇങ്ങനെയൊന്നും കരയിപ്പിക്കാതെ ടൊ😢
വരികളുടെ അർത്ഥം കൊണ്ടും ആലാപനം കൊണ്ടും വളരെയേറെ മനോഹരമായ കവിത, നന്മയുള്ള മനുഷ്യഹൃദയങ്ങളെ ആഴത്തിൽ പിടിച്ചുലക്കാൻ കഴിവുള്ളത്😢
എത്ര കേട്ടാലും മതിവരാത്ത കവിതയും, മനോഹരമായ ആലാപനവും. അഭിനന്ദനങ്ങൾ... 👌❤🙏
Thankyou
നന്ദി
മനോഹരം...വരികളും.. ആലാപനവും.. ❤️
മനോഹരമായ കവിത.. ആലാപനം അതിലും മനോഹരം എത്ര കേട്ടിട്ടും പിന്നെയും കേൾക്കുവാൻ തോന്നുന്ന കവിത... അഭിനന്ദനങ്ങൾ 🥰🥰🥰
നന്ദി
കവിത കൊള്ളാം ഇഷ്ടായി.👌👌🌹🌹❤
കേൾക്കുന്നവർ ദയവായി കമെന്റുകളും ഷെയറും ചെയ്തു സഹകരിക്കുക...
മനസിനെ വല്ലാതെ nombarapeduthi
Ningalude team best anu. Especially your lyrics, voice rendering, music everything. ആ ശബ്ദം ആണ് നിങ്ങളുടെ വരികളുടെ ആത്മാവ്🌷
@@careerguide5918 എന്റെ വരികളുടെ ജീവൻ പ്രിയപ്പെട്ട ഗായകന്റെ ശബ്ദം തന്നെയാണ്..
Dear enik thankale contact cheyan kazhiyumo.pls.mob..no
ഒരുപാട് ഇഷ്ടപെട്ടു കൂരെ പ്രാവശ്യം കേട്ടു ഇനിയും കേട്ടുകൊണ്ടേ ഇരിക്കും അത്രയ്ക്കും ഇഷടായി
ഒരിക്കലും മടുക്കാത്ത കവിത.....
എന്തൊരു ഭംഗി.....
ഇതൊക്കെ ഈ കവി എങ്ങനെ എഴുതുന്നു....
ഒരു രക്ഷയും ഇല്ല....
സൂപ്പർ.....
അഭിനന്ദനങൾ.....
നന്ദി
Thankyou
Manoharam ayittund
എന്തു പറയണമെന്ന് അറിയില്ല... അത്രയ്ക്ക് മനോഹരമായിരുന്നു.. ആലാപനവും വരികളും... സൂപ്പർ എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നു പോയി ഈ വരികൾ
വളരെ നന്ദി
@@മജീഷ്തിരുവൻവണ്ടൂർ 🌹🌹🌹🌹🌹🌹
ഗുഡ്.
❤❤❤
Ilike❤lovelines
Super Abhilash❤
ദൈവമേ.. എത്ര കേട്ടാലും മതിവരുന്നില്ല... എന്തൊരു ശബ്ദം 😍😍😘😘😘😘
നന്ദി
❤❤SUPPER KAVITHA ❤❤❤ MASHE SWEAT LOVE. KAVITHA . Varikalum. Alapanavum. SWEAT ❤❤
താങ്ക്സ്
Valare hridhyamaya varikal, nalla aalapanam , veendum veendum kelkan thonnum, innanadhyamayi kettath , orupaduthavana kettu ,,,,❤❤❤❤
Thankyou
നന്ദി
Athi.manoharam
അതിമനോഹരം, അർദ്ധവത്തായ വരികൾ,ശ്രവണമധുരമായ ആലാപനം., ഈ അറിവുകളുടെ മഹാപ്രതിഭക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
Very very nice and heartly touch poem
അതീവ ഹൃദ്യമായ വരികൾ 👍👍മനസ്സിൽ നൊമ്പരമുണർത്തുന്ന അനുഭവകാഴ്ചകൾ 👍👍മനസ്സിൽ കുളിർമഴപൊഴിയിക്കുന്ന ആലാപനം 👍👍എല്ലാം കൊണ്ടു കവിത സൂപ്പർ ഹിറ്റായി 👍👍
ആശംസകൾ ഇതിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും 🌹🌹
നന്ദി
👌👍🌹🥰❤️😭🙏loveley song
🥰
Thankyou
Wow 👌👌👌👌 എപ്പോഴും കേൾക്കുന്ന കവിത.
Majeesh chettante variyum abhilashettante aalapanavum othiri eshttam😍😍😍😍😍😍😍😍
നന്ദി സ്നേഹം
ആരൊക്കെ വന്നിടും, കൂട്ടുകാരൻ എല്ലാം നല്ലതാണ്.
ഇതും അതേ പോലെ നല്ലതു തന്നെ.
വ്യത്യസ്തമായ തൊന്ന് ശ്രമിക്കുമോ.
മനോഹരം...... ആശംസകൾ..
നന്ദി
എന്ത് മനോഹരം
Super 👍🏼 Majeesh🙏🏻
🙏🏻🙏🏻🙏🏻
ഹൃദയസ്പർശിയായ വരികൾ.❣️
മജീഷേ ഓരോ കവിതകൾ വരുമ്പോഴും ഒന്നിനൊന്നു മെച്ചം.
അഭിലാഷിന്റെ ആലാപപനവും സൂപ്പർ 🌹🌹🌹
ഇക്ക ഒരുപാട് സ്നേഹം
സഹയാത്രിക പകർന്നുതരുന്ന മനോഹരമായ ഓർമ്മകളും അതിന്റെ അവതരണവും ആലാപനവും സൂപ്പർ ❣️❣️❣️❣️👍👍
നന്നായിട്ടുണ്ട് ... പ്രണയത്തിൽ നിന്നും നേരെ ... വിശപ്പടക്കാൻ കഴിയാതെ ഒരു നേരം ആഹാരത്തിനു വേണ്ടി യാചിക്കുന്നവരേയും ഇതിൽ വരച്ചു കാണിച്ചിരിക്കുന്നു💕💕💕💕 സൂപ്പർ
ജീവിതമെന്ന യാത്രയിൽ നമ്മൾ നിത്യവും കാണുന്ന കാഴ്ചകൾ..
മനോഹരം മനോഹരം... ആലാപനം അതിലും മനോഹരം ... ഏറെ ഹൃദ്യവും അഭിനന്ദനങ്ങൾ 🙏
ഹൃദയ സ്പശിയായ വരികളും, മനോഹരമായ ആലാപനവും...
മജീഷിനും, അഭിലാഷ് മാഷിനും അഭിനന്ദനങ്ങൾ...🌹🌹👍🥰
ഒരുപാട് ഇഷ്ടപ്പെട്ടു.. ഹൃദയസ്പർശിയായ വരികൾ. ആലാപനവും നന്നായിട്ടുണ്ട്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏
ഒരുപാട് നന്ദി
മറ്റു കവിതകൾ കൂടി കേൾക്കണേ
സത്യം. എത്രകേട്ടാലും മതിവരാത്ത മനോഹരമായ കവിതയും ശബ്ദം.. ഒരുപാട് നന്നായിരിക്കുന്നു.
നന്ദി
❣️😍😍😍😍കുറച്ച് ദിവസം മുൻപ് ആണ് ഈ കവിത കേട്ടത് എത്ര മനോഹരം ആണ് വരികളും ആലാപനവും ഇതിന്റെ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് കവിതകൾ ഞങ്ങൾക്ക് നൽകാൻ. 👏👏👏👏👏👏❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
നന്ദി മറ്റ് കവിതകൾ കൂടി കേള്കുമലോ
@@മജീഷ്തിരുവൻവണ്ടൂർഉറപ്പായും ❣️👍👍👍
@@deepacleetus476 താങ്ക്സ്
👍👍👍👍
എത്ര കേട്ടാലും മതി വരില്ല. കുറെ പ്രാവശ്യം കേട്ടു. സൂപ്പർ
ആലാപനം സൂപ്പർ. വരികളും ഈണവും വളരെ നല്ലത്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. കേൾക്കുന്നു വീണ്ടും വീണ്ടും
നന്ദി ഒരുപാട്
എത്ര അർത്ഥവത്തായ വരികൾ
നന്ദി
Thankyou
എത്ര അർഥവത്തായ വരികൾ അതിമനോഹരം വരികളിലെ കാവ്യഭംഗി, ആലാപനവും ഗംഭീരം.... ഒരുപാട് മനോഹരമായ വരികൾ ഇനിയും ജനിക്കട്ടെ മജിയുടെ തൂലികയിൽ.. പ്രാർത്ഥനകളോടെ . ചേച്ചി...
സ്നേഹം ചേച്ചി
കുറച്ചു താമസിച്ചുപോയി ഈ കവിത കേൾക്കാൻ... ഒരുപാട് ഇഷ്ടപ്പെട്ടു.. വരികളും, ഈണവും, ആലാപനവും 😍
നന്ദി സർ.. മറ്റുകവിതകൾ കൂടി കേൾക്കണേ
സൂപ്പർ കവിത 👍👍👌👌
നല്ല വരികളും ഹൃദ്യമായ ആലാപനവും😍😍😍
നന്ദി
Suppar. Kavitha
നല്ല വരികൾ, നല്ല ആലാപനവും..ഇനിയും ഇങ്ങനെ നല്ല വരികൾ എഴുതുവാൻ സാധിക്കട്ടെ, എല്ലാ വിധ ആശംസകളും ❤️❤️
നന്ദി..
@@മജീഷ്തിരുവൻവണ്ടൂർ നല്ല feeling
സൂപ്പർ സൂപ്പർ സപ്പർ
നന്ദി
രചനയും ആലാപനവും മനോഹരം 👍🏻👍🏻
നന്ദി
എത്ര കേട്ടാലും മതിയാവില്ല അത്ര മനോഹരം ❤
സൂപ്പർ. ❤❤ഹൃദയം തൊട്ടുണ്ണർത്തുന്ന വരികൾ
Nani
നന്ദി
👍
Very nice song
ഹൃദയസ്പർശമായ വരികളും ആലാപനവും ഇത് പോലെയുള്ള കവിത തന്നതിന് നന്ദി
നന്ദി മറ്റു കവിതകൾ കൂടി കേൾക്കണം.. 🙏🏻🙏🏻
Adipoli, superb, alapanam, varikal, music ellam onninonnu mecham.
താങ്ക്സ്
മനോഹരം മജീഷ് മാഷേ.. നല്ല ആലാപനം അഭിലാഷ് മാഷേ
നന്ദി സഹോ
മനസ്സിൽ പതിയുന്ന വരികളും അതിനു യോജിച്ച ആലാപനവും, മനോഹരം 👌👌
@@ajithaajithasubash938 നന്ദി.. മറ്റു കവിതകൾ കൂടി കേൾക്കണേ
സൂപ്പർ ❤❤❤❤❤❤❤ ഇനിയും ഇത്തരം കവിതകൾ പ്രതീക്ഷിക്കുന്നു ലോകം വരച്ച് കാട്ടിത്തന്നു❤❤
Angayude kavithakalellam manoharam ❤❤❤
Thankyou
നന്ദി
മനോഹരമായ വരികൾ.... സുന്ദരമായ ആലാപനം.... മറ്റൊരു സൂപ്പർഹിറ്റ്
Thankyou
നന്ദി
വരികൾ മനോഹരം ആലാപനം അതി മനോഹരം ❤❤
🙏🏻
മനോഹരം.. ഒരുപാടിഷ്ടപ്പെട്ടു, നല്ല വരികൾ, പ്രതീക്ഷ നൽകുന്ന വരികൾ വാക്കുകൾ, ആലാപനം മനോഹരം 💚👍
Thankyou
നന്ദി
Really beautiful. Chakaraumma...
@@sudheeradnoc3331 🥰🥰
സൂപ്പർ വരികൾ 🥰🥰❤️❤️❤️
നന്ദി
❤ suppersupp❤
സൂപ്പർ👍👍 ഹൃദയസ്പർശിയായ വരികൾ ,മനോഹരമായ ആലാപനം ,👌👌 ഇനിയും ഒരുപാട് കവിതകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു👌👌👌👍👍❤️❤️
നന്ദി
അഭിനന്ദനങ്ങൾ ആശംസകൾ..
മലയാളം കവിത ജീവിച്ചിരിക്കുന്നു.. എന്ന് തോന്നുന്നത് ഇത്തരം കവിതകൾ കേൾക്കുമ്പോൾ മാത്രം..
നന്ദി സർ
അതിമനോഹരം ആയി സഹയാത്രിക എന്ന കവിത, നല്ല വരികൾ ആലാപനവും അതിമനോഹരം, ഇനിയും ധാരാളം കവിതകൾ രചിക്കുവാൻ ജഗദീശ്വരൻ സഹായിക്കട്ടെ🙏
നന്ദി അച്ചായാ
തുടക്കം പ്പോലെ ആയില്ല ഒടുക്കം സൂപ്പറായിട്ടുണ്ട്🙏🙏🙏🙏🙏
നന്ദി
Super ❤
നന്നായിട്ടുണ്ട്.
കൂടുതൽ ഉയരങ്ങളിലേക്കെത്തട്ടെ❤️
നന്ദി പ്രശോബ്..
❤❤❤❤❤❤ മനോഹരം❤❤❤
മനോഹരമായ ആലാപനം അഭിലാഷ് മാഷിന്റെ എല്ലാ കവിതകളുടെയും ഒരു feel ഹൃദയത്തെ സ്പർശിക്കും ❤
നന്ദി അനുഗ്രഹീതഗായകൻ അഭിലാഷ് നാരങ്ങാനം...
സ്ഫുട സമൃദ്ധമായ വരികൾ. വളരെ ഹൃദ്യമായ ആലാപനം.
🙏🏻🙏🏻
സഹയാത്രിക - അടിപൊളി ഹിറ്റ് - പ്രിയ മിത്രങ്ങൾക്ക് അഭിനന്ദനങ്ങൾ
നന്ദി ഏട്ടാ 🌹🌹
❤❤❤SUPPER. POWER. KAVITHA MASHE ❤❤❤. SWEAT LOVE. KAVITHA. MASHE ❤❤❤❤❤Madhur❤❤❤❤
വർണ്ണിക്കാൻ വാക്കുകളില്ല...അതി മനോഹരം .... വരികളും ശബ്ദവും... നൂറായിരം ആശംസകൾ💞💞💞💞
ഒത്തിരി നന്ദി
അതി ഗംഭീരം...വരികളും ആലാപനവും ..❣️❣️❣️❣️
താങ്ക്സ് ചേച്ചി
വരികളും അതിനനുയോജ്യമായ ശബ്ദവും. മനോഹരം
നന്ദി... 🙏🏻മറ്റുകവിതകൾ കൂടി കേൾക്കണേ..
മനോഹരം. കവിത ഏറെ ഹൃദ്യം. ആലാപനവും മധുരം
നന്ദി
ആലാപനവും വരികളും മനോഹരം.. അഭിനന്ദനങ്ങൾ👌👌
നന്ദി
വരികളും വോയിസും സൂപ്പർ
നന്ദി
ഹൃദയസ്പർശിയായ വരികൾ. അഭിലാഷ് നാരങ്ങാനത്തിന്റെ ആലാപനം അതിമനോഹരം. 🌹
നന്ദി
കൊള്ളാം... ഇഷ്ടപ്പെട്ടു.,
നന്ദി
സൂപ്പർ ആയിട്ടുണ്ട്. അടുത്ത കവിതയ്ക്ക് വെയ്റ്റിംഗ് ❤❤
നന്ദി
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് അത് ചിലപ്പോൾ മധുരമുള്ളത് ആയിരിക്കാം കൈപ്പേറിയ ഇതായിരിക്കാം..... നല്ല അർത്ഥവത്തായ വരികൾ നല്ല സംഗീതം നല്ല ആലാപനം❤❤❤
വളരെ മനോഹരം.❤️❤️❤️
നന്ദി
മനസ്സിൽ ഒരു വിങ്ങൽ ഈ കവിത കേൾക്കുമ്പോൾ അത്ര ഹൃദ്യം
ഇഷ്ട്ടപ്പെട്ടു
നന്ദി
Thankyou
"സഹയാത്രിക" ഒരു പാട് ഇഷ്ടായി...❤.. നല്ല വരികളും ആലാപനവും..🎶 voice Beautiful.. ✨
നന്ദി
കവിതയും ആലാപനവും അതി മനോഹരം.❤️❤️❤️😍😍😍.. ശില്പികൾ ക്ക് അഭിനന്ദനം🎉🎉🎉
നന്ദി
Thankyou
എത്ര കേട്ടാലും മതി വരില്ല.
മനസ്സിൽ ആഴ്ന്നിറങ്ങുന്ന വരികൾ,,,,,,ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏
നന്ദി
❤madhuramam. Kavitham❤
❤🎉. Sweat. Alapanavum soundum. Varikalum. Mashe❤
എനിക്ക് മജീഷിനെയും അഭിലാഷിനെയും നേരിട്ടറിയില്ല.. എന്നാലും രചനയും ആലാപനവും എല്ലാം അശ്വതിക്കാറുണ്ട്.. അതുപോലെതന്നെ സലിൽ സാറിന്റെയും രചന എനിക്ക് ഇഷ്ടം ആണ്.. അഭിലാഷ് പാടുന്നത് കേൾക്കാൻ നല്ല ഒരനുഭൂതിയാണ്..
ഈ പാടിയതിൽ ഒരു തെറ്റ് വന്നത് പോലെ തോന്നുന്നു.. തണലേകുന്ന ചില്ല എന്നല്ലേ ശരിയായ വരികൾ.. ചില്ല് എന്നാണ് പാടി കേട്ടത്🙏🙏🙏🙏
അതേ തെറ്റ് വന്നതിൽ ഷെമിക്കുക..
വളരെ മനോഹരം വരികൾ ആലാപനം എല്ലാം.ചില്ലകളൊക്കെയും എന്നല്ലേ (ചില്ലുകളോക്കെയും എന്നുച്ചരിക്കുന്നതു പോലെ )
Feel ulla nalloru kavitha. Nalla aalapanam. orchestra super ♥️♥️♥️keep it up
നന്ദി 🙏🙏
Thankyou
സൂപ്പർ.....സഹപാഠിയ്ക്ക് അഭിനന്ദനങ്ങൾ...... proud of u....
നന്ദി
എത്ര മനോഹരം 👍🏻👍🏻❤️
നന്ദി
വരികളും.. ആലാപനവും അത്രമേൽ ഹൃദ്യം.. അഭിനന്ദനങ്ങൾ ❤
നന്ദി ഒരുപാട്
Super god bless you and your crew
നന്ദി സർ
Manoharam........🙏🙏🙏🌿🌸🌿
🙏🏻🙏🏻
മജി സൂപ്പർ
നന്ദി
6:02 മനോഹരമായ വരികൾ. ഒരു പാട് നാളുകൾക്ക് ശേഷം.
നന്നായിട്ടുണ്ട്.❤
നന്ദി
Thankyou
മനോഹരം
നന്ദി
മനോഹരം lirics &voice
Congrats👍👍👍
Thanks
സൂപ്പർ 🌹🌹🌹🌹
Thankyou
നന്ദി
കേട്ടിരുന്നു........❤പോവും.....,
നന്ദി