ഭിത്തിയിൽ നിന്ന് പാൽ പ്രവാഹം ; കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലെ അത്ഭുതം | Kattil Mekkathil Devi Temple

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിൽ അത്ഭുത പ്രതിഭാസം ശ്രീകോവിലിന് മുകളിൽ നിന്നും പാൽ പ്രവാഹം
    #KattilMekkathilDeviTemple #kollam #kerala

ความคิดเห็น • 30

  • @Actor_Abhinav
    @Actor_Abhinav ปีที่แล้ว +2

    ചൈധന്യം കൂടുമ്പോഴാണ് ഇങ്ങനുള്ള കാര്യങ്ങൾ വരുന്നത്. ഞാൻ പൂജ ചെയുന്ന ക്ഷേത്രത്തിലും ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടാവാറുണ്ട്.😊

  • @rajesh.varahi
    @rajesh.varahi ปีที่แล้ว +2

    Ammayoodu njan oru karyam abekshichittundu 🙏athu sadyamakkane 🙏😔😔😔njan oru padu parithapikkunnu amme athu pettannu saadyakkanam🙏🙏

  • @akhilp095
    @akhilp095 ปีที่แล้ว +3

    ഞാൻ ഈ അമ്പലത്തിൽ ഒരുപാട് തവണ പോയിട്ടുണ്ട്.

  • @parvathyprasad8662
    @parvathyprasad8662 ปีที่แล้ว +1

    Amme devi rekshikkane.

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 ปีที่แล้ว +1

    Amme devi namaha. Respect from trivandrum👍

  • @kunjumon9020
    @kunjumon9020 ปีที่แล้ว +6

    അതു ക്ഷേത്രഭിത്തിയിൽ പുട്ടി ഇട്ടതും വൈറ്റ് സിമന്റും, വൈറ്റ് വാഷും(നൂറു )കൂടി രാസപ്രവർത്തനം മൂലം അലിഞ്ഞു നിന്നത് വെള്ളം ഒഴിച്ചപ്പോൾ പാൽ പോലെ പുറത്തേക്കു ഒഴുകിയതാവും

    • @adityamagicalmusics
      @adityamagicalmusics ปีที่แล้ว +10

      പൂർണ്ണമായും ശിലയിൽ നിർമ്മിച്ച ശ്രീകോവിലിൽ എവിടെയാണ് വൈറ്റ് സിമൻ്റും പുട്ടിയും? അമ്പലത്തിൻ്റെ നിർമ്മിതി കണ്ടിട്ടുണ്ടോ?

    • @kunjumon9020
      @kunjumon9020 ปีที่แล้ว

      @@adityamagicalmusics ബ്രോ ആ അമ്പലം 4 വർഷമായി പുതുക്കി പണിയിച്ചിട്ട്.. പിന്നെ ശില എന്നു പറഞ്ഞാൽ എന്താണ് അർത്ഥം എന്നു ഒന്ന് പറഞ്ഞെ

  • @deepuhbc8251
    @deepuhbc8251 ปีที่แล้ว +2

    റോഡ് സൈഡ് ലെ കല്ലിൽ നിന്നും പാൽ വരുന്ന അൽഭുതം. Tricks by Fazil Basheer എന്ന ചാനലിൽ ...കണ്ടാൽ നിങൾ ഞെട്ടും🤭

  • @unninallat170
    @unninallat170 ปีที่แล้ว +2

    ചിലപ്പോൾ മഴപെയ്തപ്പോൾ മേലെ വെള്ളം കെട്ടിനിന്നിട്ട് ഉണ്ടാവും അത്‌ താഴേക്ക് ഒലിച്ചു ഇറങ്ങിയതാവും

  • @byju5
    @byju5 ปีที่แล้ว

    Devi

  • @jayasoorya6790
    @jayasoorya6790 ปีที่แล้ว +1

    15 വർഷം മുൻപ് ഞാനും കെട്ടിയിട്ടുണ്ട് ദേവിയുടെ മുന്നിൽ ഒരു മണി. വളരെ വാത്സല്യമുള്ള അമ്മയാണ്

  • @rajupodiyan3147
    @rajupodiyan3147 ปีที่แล้ว +1

    Allah , pysaa yilalandtha paal kittumalo!

  • @deepuhbc8251
    @deepuhbc8251 ปีที่แล้ว +9

    ഭിത്തിയിൽ നിന്നും ഒരിക്കലും പാൽ വരില്ല, വെറുതെ ആളുകളെ പറ്റികരുതു. വിശ്വാസം ആകാം, അന്ധ വിശ്വാസം വളർത്തരുത്....എന്താണ് സംഭവിച്ചത് എന്ന് പോലീസ് or scientist check ചെയ്യണം

  • @rajeswaripriya9121
    @rajeswaripriya9121 ปีที่แล้ว

    🙏🙏🙏🙏

  • @beta7384
    @beta7384 ปีที่แล้ว

    😀😀😀

  • @rakesh124rj
    @rakesh124rj ปีที่แล้ว +3

    Fazil basheer ന് ഒരു എപ്പിസോഡ് എടുക്കാനുള്ള വകുപ്പ് കിട്ടി 😂😂😂
    പുള്ളിയോട് ഞാൻ പറയും ഈ വിഷയം ഒന്ന് പരിശോധിക്കാൻ, തന്ത്രിയും, ഭാരവാഹികളും കണ്ടം വഴി ഓടാൻ തയ്യാറായി ഇരിക്കൂ 🤣🤣🤣

  • @ranjithkumarrkedarikode1584
    @ranjithkumarrkedarikode1584 ปีที่แล้ว

    Vattanalle

  • @cvmithran3236
    @cvmithran3236 ปีที่แล้ว +3

    ഏതോ രാസപ്രക്രിയ മൂലം സംഭവിച്ചതായി കൂടെ... അതിനെ പാൽ പ്രവാഹമെന്നാെക്കെ വാർത്തയാക്കുന്നത് ശരിയോ...

    • @aamiaami644
      @aamiaami644 ปีที่แล้ว +2

      Rasa prekriyail nthado palano varunne😡

    • @malayalininja9057
      @malayalininja9057 ปีที่แล้ว

      @@aamiaami644 tricks by basil channel onn kandu nokki latest video

  • @abhinavhari9402
    @abhinavhari9402 ปีที่แล้ว

    Pal oo 😂😂😂

  • @Lisa07-s
    @Lisa07-s ปีที่แล้ว

    🤣🤣

  • @junabr930
    @junabr930 ปีที่แล้ว +1

    ദേവി ഇങ്ങനെയൊക്കെയാണ് അത്ഭുതം കാണിക്കുക അല്ലാതെ നല്ല കാര്യങ്ങൾ ഒന്നും ചെയ്യില്ല ദേവിയും മനുഷ്യനും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്നാണ് ഞാൻചിന്തിക്കുന്നത്

  • @hamzauhamzau9503
    @hamzauhamzau9503 ปีที่แล้ว

    ഫാ ൽ ഫീ ത്തീ ന് സുനാമിക് വന്ന താ വും

  • @jothishams
    @jothishams ปีที่แล้ว +1

    പി.വി സി പൈപ്പ് ഭിത്തിയിൽ കാണും ടാങ്ക് മുകളിലും

    • @visojithamini679
      @visojithamini679 ปีที่แล้ว +1

      പിന്നെ ശ്രീകോവിലിനു മുകളിൽ അല്ലെ pvc പൈപ്പും ടാങ്കും 😡