മനമുരുകി പ്രാർത്ഥിച്ചാൽ പിന്നെ നടക്കുക അത്ഭുതങ്ങൾ ; സത്യാവസ്ഥ ഇങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 876

  • @aswathyviji6284
    @aswathyviji6284 4 หลายเดือนก่อน +259

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. കേട്ടപ്പോൾ തന്നെ എനിക്ക് ഭഗവാനെ വിശ്വാസമായി. ഈ അമ്പലത്തിൽ വരാനുള്ള ഭാഗ്യം തരട്ടെ. ഓം നമഃ ശിവായ.

    • @mohandasmambatta4531
      @mohandasmambatta4531 4 หลายเดือนก่อน +2

      Sharmaji.. Kindly help me. Last four years I am in fincial truble. I lost my job. Iam not getting satisfied work to earn. My name is mohandas. Trikketta nakshatram. If I get your no, I can send 100 Rs for pooja expence. Kindly do the needful.
      .

    • @sanathani8031
      @sanathani8031 4 หลายเดือนก่อน

      അത് ഇദേഹത്തോട് എന്തിനാ പറയുന്നത്? നേരിട്ട് പോകൂ ​@@mohandasmambatta4531

    • @prakasanvp6212
      @prakasanvp6212 3 หลายเดือนก่อน +2

      ഓം നമ:ശിവായ🙏

    • @JijiE-i8t
      @JijiE-i8t 3 หลายเดือนก่อน +1

      ഓം നമഃ ശിവായ 🙏🙏🙏

    • @JithuJithu-kd9uv
      @JithuJithu-kd9uv 3 หลายเดือนก่อน +1

      😮

  • @bijuP-nm3bh
    @bijuP-nm3bh 3 หลายเดือนก่อน +66

    കടങ്ങൾ വീട്ടി ആയുസും ആരോഗ്യവും തരണേ ഭഗവാനെ നാഗ ദൈവമേ

  • @BabeeshPm-g5v
    @BabeeshPm-g5v หลายเดือนก่อน +42

    ഭാഗവാനെ മോളുടെ കാഴ്ച തിരിച്ചു കിട്ടാൻ വേണ്ടിയാണ്..... എന്റെ പ്രാർത്ഥന... അതു മാത്രം ഈ ലോകത്തു എനിക്ക് ഒന്നും വേറെ വേണ്ട... മോൾക്ക്‌ വേണ്ടി.... ഞാനും എന്റെ മോൾക്ക്‌ വേണ്ടി 🙏. ഞങ്ങൾ കോഴിക്കോട് കാരനാണ്.

    • @sindhu7745
      @sindhu7745 24 วันที่ผ่านมา +6

      എത്രയും വേഗം മോളുടെ കാഴ്ച കിട്ടട്ടെ പ്രാർത്ഥിക്കാം.

    • @BabeeshPm-g5v
      @BabeeshPm-g5v 24 วันที่ผ่านมา

      @sindhu7745 🙏നന്ദി si ചേച്ചി

    • @sindhu7745
      @sindhu7745 24 วันที่ผ่านมา

      @@BabeeshPm-g5v പറ്റുമെങ്കിൽ ഈ അമ്പലത്തിലും പോകുക. ഗുരുവായൂരപ്പൻ നേർച്ചപറഞ്ഞോളൂ എല്ലാദിവസവും വിളിക്കു വെച്ചിട്ട പ്രാർത്ഥന പറഞ്ഞു ദിവസവും ഒരു കോയിൻ ഹുണ്ടിയില് ഇട്ടുവെക്കുക. നിറഞ്ഞതിനു ശേഷം ഗുരുവായൂർ ഭണ്ഡാർത്തില് ഇടുക.ഉറപ്പായും ഫലം ഉണ്ടാകും.

    • @RijeshT-nj7zj
      @RijeshT-nj7zj 22 วันที่ผ่านมา +2

      നിങ്ങളുടെ മകളുടെ കാഴ്ചശക്തി തിരിച്ചു കിട്ടും.കിട്ടിയേ തീരൂ. കിട്ടും എന്ന് ഉറച്ചു വിശ്വസിക്കുക.നടന്നിരിക്കും 🙏🏾🙏🏾🙏🏾🙏🏾

    • @Ammi1989
      @Ammi1989 14 วันที่ผ่านมา

      Urappayi molk kaicha kittum🙏

  • @ajikumar6429
    @ajikumar6429 4 หลายเดือนก่อน +95

    കർമ്മം അറിയാവുന്ന കർമ്മി ഒരു അർച്ചന കൃത്യമായ മന്ത്രം ഉച്ചാരണത്തോടുകൂടി ഭക്തരുടെ നാളും പേരും പറഞ്ഞ് ചെയ്താൽ അതിന് ഫലം ഉണ്ടാവും പല ക്ഷേത്രത്തിലും വഴിപാട് നടത്താൻ രസീത് എഴുതിയാൽ അത് എന്തെന്ന് വായിച്ചു നോക്കാതെ ഒരു കീറ്റ് ഇലയിൽ കുറച്ച് പൂവും പ്രസാദവും ഇട്ട് ഒരു പിച്ചച്ചട്ടിയും പിടിച്ചു നിക്കുന്ന പൂജാരി മാർ ഭക്തരിൽ നിന്ന് കിട്ടുന്ന ദക്ഷിണ വാങ്ങിച്ച് പറ്റിക്കാൻ നിൽക്കുന്ന പൂജാരിമാരെയാണ് കണ്ടുവരുന്നത് മനസ്സറിഞ്ഞ് കർമ്മി കർമ്മം ചെയ്യുമ്പോൾ തൃപ്തിയും ഫലങ്ങളും ലഭിക്കും

    • @സാക്ഷി
      @സാക്ഷി 3 หลายเดือนก่อน +8

      Corrct👌

    • @sunilap6192
      @sunilap6192 3 หลายเดือนก่อน +3

      ശരിയാണ് 👍

    • @SmithaJayaprakash-k5h
      @SmithaJayaprakash-k5h 3 หลายเดือนก่อน +3

      100%

    • @rejanikgireesh3102
      @rejanikgireesh3102 หลายเดือนก่อน +2

      ആഹ്മാർത്ഥതയോടെ ചെയ്യുന്ന പൂജാരിമാരും ഉണ്ട്.. അപൂർവ്വം ആണെങ്കിലും...കണ്ടറിയണം നിങ്ങളുടെ അഭിപ്രായങ്ങൾ തിരുത്താൻ...

    • @sajeevnair-gt1qv
      @sajeevnair-gt1qv 26 วันที่ผ่านมา

      Oru kooppum nadakkilla ninneyokke polulla andhaviswassikal ingane palathum parayum oru daivavum oru mayirum nadatthitharilla

  • @Thethirdeye020
    @Thethirdeye020 3 หลายเดือนก่อน +15

    ഭഗവാനെ സന്തോഷം നിറഞ്ഞ ഒരു നല്ല ജീവിതം എന്റെ പ്രിയപ്പെട്ടവരുടെ കൂടെ ഒരുപാടു കാലം ഈ ഭൂമിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ.

  • @Roseroseeee860
    @Roseroseeee860 4 หลายเดือนก่อน +59

    നാഗങ്ങൾ ശക്തിയുള്ളവരാണ്, എനിയ്ക്ക് ഒരുപാട് അനുഭവമുണ്ട്, എല്ലാ വർഷവും മണ്ണാറ ശാലയിൽ ഞാൻ ചെല്ലുന്നിടം വരെ എന്റെ മുമ്പിൽ കൂടി ഒരു പ്രാവശ്യമെങ്കിലും ഒന്ന് പോകാതിരിയ്ക്കില്ല, ഇപ്പൊ ആരംഭിച്ചിട്ടുണ്ട്, ഇനി മണ്ണാറ ശാലയിൽ പോകണം എനിയ്ക്ക്, എന്റെ നാഗത്താന്മാരെ 🙏

  • @sheltenet6343
    @sheltenet6343 4 หลายเดือนก่อน +16

    എൻ്റെ....ശിവപാർവതീശ്വരാ......ഞങ്ങൾക്ക്...ഒരു കുഞ്ഞിനെ കൂടി...തരണമേ....കടങ്ങൾ..നീക്കി..വീട് പണി പൂർത്തിയാക്കി തരണമേ..... ആ...ക്ഷേത്രത്തിൽ വരാനുള്ള ഭാഗ്യം വേഗം തരണേ.....നാഗ രാജാക്കന്മാരെ കാത്തോളണേ...ഓം നമഃ ശിവായ....❤❤❤❤❤

  • @indrajithmr1668
    @indrajithmr1668 4 หลายเดือนก่อน +46

    എന്റെ നാഗരാജാവേ എന്റെ മകൻ ഇന്ദ്രജിത്തിന് വര്ഷങ്ങളായി അലർജി പ്രശ്നം, തുമ്മൽ, തൊണ്ട വേദന, മൂക്കിലെ ദശ.. ഇതെല്ലാം ഒന്ന് മാറ്റാണെ ഭഗവാനെ 🙏എന്റെ കുഞ്ഞിനെ കാക്കണേ നാഗരാജാവേ... 🙏അർദ്ധനാരീശ്വരനെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

    • @AmudhanAmudhan-fv4it
      @AmudhanAmudhan-fv4it 3 หลายเดือนก่อน

      ജങ്ക് food കൊടുക്കണ്ട

    • @santhapappinipozhil5086
      @santhapappinipozhil5086 20 วันที่ผ่านมา

      എൻ്റെ നാഗരാജാവേ എൻ്റെ മകൻ ദിപിൻ,രോഗ്യങ്ങൾ മറ്റി കെടുക്കൻ ഉള്ള പണം കെടുത്തീർക്കാ വേണ്ടി പ്രർത്തിക്കണെ​@@AmudhanAmudhan-fv4it

  • @advi774
    @advi774 4 หลายเดือนก่อน +59

    ഒരു അമ്പലത്തിൽ പോവാത്ത ആൾ ഞാൻ പക്ഷേ മൂകാംബിക പോയി മിക്ക ദിവസവും തലവേദന മൈഗ്രേൻ ഉള്ള ആൾ ഞാൻ ഒന്ന് യാത്ര ചെയ്ത, ഫുഡ് മാറിയ എല്ലാം പ്രോബ്ലം ആ എനിക്ക് പെരുമഴയത്ത് പിന്നെ കോട മഞ്ഞ് ഒകെ കൊണ്ട് കുടജാദ്രി മല എൻ്റെ മോൻ 3 വയ്‌സ് 10 മാസം പ്രായം അവൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് മല കയറി ഇറങ്ങാൻ പറ്റി .... ഒരു തലവേദനയും ജലദോഷം ഒന്നും.വന്നില്ല 3 ദിവസം യാത്ര യും ഉറക്കം ഓയിച്ചിൽ ഒകെ ആയിട്ടും...പോരാത്തതിന് മോൻ മല ഫുൾ കയറുകയും ചെയ്തു...അപ്പോ മുതൽ എനിക്ക് വിശ്വാസ ആയി 17 വർഷം ആയി തല പൊട്ടുന്ന വേദൻ മാസത്തിൽ 20 ദിവാസത്തിൽ കൂടുതൽ വരുന്ന എനിക്ക് ഒന്നും ഉണ്ടായില്ല...വെറും ഷർട്ട് ജാക്കറ്റ് ഒന്നും.ഇല്ലാതെ ആ കോട മഞ്ഞ്, മഴ ഒകെ കൊണ്ടിട്ടും കുഞ്ഞിനും.ഒന്നും ഉണ്ടായില്ല...അപ്പോ ദൈവ viswsam വരും....അനുഭവം ആണ് എല്ലാം....

    • @sindhumol5870
      @sindhumol5870 4 หลายเดือนก่อน +3

      കുടജാദ്രി മല കയറിയപ്പോള്‍ എനിക്കും അത്ഭുതം സംഭവിച്ചിട്ടുണ്ട്

    • @Akhilrajan-k3i
      @Akhilrajan-k3i 2 หลายเดือนก่อน

      Gulikante dhosham mattanam gulika preethi varuthu

  • @SeenaSuresh-cg4lv
    @SeenaSuresh-cg4lv 10 วันที่ผ่านมา +3

    ഭഗവാനെ എനിക്ക് govt ജോലി ഉടനെ തന്നെ കിട്ടണമെ l🙏ഞാൻ അവിടെ വന്നു പ്രദോഷ പൂജ വന്നു ചെയ്തോളമെ 🙏അടുത്ത സെപ്റ്റംബർ 28 നു മുൻപ് ജോലി നേടിതരണേ ഭഗവാനെ 🙏എന്റെ സർപ്പദോഷങ്ങൾ മാറ്റി തരണേ 🙏എന്റെ മറവി മാറ്റിതരണേ ഭഗവാനെ 🙏എന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കണേ ഭഗവാനെ എന്റെ കടങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏🙏🙏🙏

  • @sachusachu994
    @sachusachu994 4 หลายเดือนก่อน +20

    ഇവിടെ ഈ ഭഗവാന്റെ അടുത്തെത്താൻ കഴിയണേ 🕉️എന്റെ സമ്പത്തിക ബുദ്ധിമുട്ട് മാറണേ 🕉️🙏മാറ്റിതരണേ

  • @shynisijo6589
    @shynisijo6589 27 วันที่ผ่านมา +10

    ഞാനും ഈ അമ്പലത്തിൽ വരും എന്റെ മകളുടെ വിവാഹം ഒരു ബുദ്ധിമുട്ടും ഇല്ലാതെ നടത്തി തരണേ

  • @nnnjghh
    @nnnjghh 4 หลายเดือนก่อน +24

    നന്മകൾ നിറഞ്ഞ സന്തോഷം മാത്രം എപ്പോഴും എല്ലാർക്കും നൽകി എല്ലാവരെയും രക്ഷിക്കണേ ദേവതമാരെ

  • @anudevuanudevu123
    @anudevuanudevu123 4 หลายเดือนก่อน +111

    ഭഗവാനെ എന്റെ കുഞ്ഞിന്റെ പനി മാറി അവൾ പഴയ പോലെ മിടുക്കി ആയി വരേണമേ 🙏🙏

    • @vijayamol9246
      @vijayamol9246 4 หลายเดือนก่อน

      Urappayum marumo​@@akprincecutzz1197

    • @sgbwonder9880
      @sgbwonder9880 4 หลายเดือนก่อน +4

      Adyam nalla doctor kondu kaniku ....

    • @sreedevinarayanan3429
      @sreedevinarayanan3429 4 หลายเดือนก่อน

      എപ്പോൾ ആണ് പ്രദോഷപൂജ, രാവിലെ യാണോ വൈകുന്നേരം ആണോ

    • @prahladanpandalam2980
      @prahladanpandalam2980 4 หลายเดือนก่อน

      ഹാർട്ടിന്റ അസുഖം മാറാൻ ഒരു കുഞ്ഞിനെ ശബരിമല കൊണ്ടുപോയ അനുഭവം ഓർമ്മ വരുന്നു.

    • @DakshaDachu-j5x
      @DakshaDachu-j5x 2 หลายเดือนก่อน

      Dr.. കാണിക്കുക ആദിയം ബാക്കി ദൈവം നോക്കിക്കോളും ok

  • @Devadarsha
    @Devadarsha 4 หลายเดือนก่อน +29

    ഒരു ഹിന്ദു വിശ്വാസിയോട് മാത്രമേ ഇത്തരത്തിൽ വിശ്വാസത്തെ പറ്റി ചോദ്യങ്ങൾ ചോദിച്ച്, ചോദിക്കുന്ന ആൾക്ക് പോലും വിശ്വാസം വരുള്ളു അല്ലേ..,..
    ഈശ്വര വിശ്വാസത്തെ പോലും ചോദ്യം ചെയ്യുന്നത് കാണുമ്പോൾ.....ഈ അവസ്ഥയെ....പറ്റി ഓർത്ത് വിഷമം തോന്നുന്നു.....
    ഈശ്വരാ കാത്തു കൊള്ളണേ.......🙏🙏🙏🙏🙏🙏

  • @ambilyr2083
    @ambilyr2083 4 หลายเดือนก่อน +92

    ഒരു കുഞ്ഞിന് വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഭഗവാനേ. 🙏🙏🙏🙏

    • @aswanig5433
      @aswanig5433 4 หลายเดือนก่อน +3

      Vegam oru ammayavanulla baagyam labikkatte ❤

    • @ambilyr2083
      @ambilyr2083 4 หลายเดือนก่อน

      @@aswanig5433 🙏

    • @RijeshT-nj7zj
      @RijeshT-nj7zj 22 วันที่ผ่านมา +1

      അടുത്തു തന്നെ ആ സന്തോഷവാർത്ത നിങ്ങളെ തേടിയെത്തട്ടെ 🙏🏾🙏🏾

    • @jayakumarsopanam7767
      @jayakumarsopanam7767 21 วันที่ผ่านมา +1

      ഉടൻ സാധിക്കും 🙏🙏

  • @snehamohan3532
    @snehamohan3532 3 หลายเดือนก่อน +6

    എന്റെ നാഗരാജാവേ.. എന്റെ അർദ്ധനാരീശ്വരനെ എന്റെ മോന്റെ ജോലി ശെരി ആകണേ ഇന്റർവ്യൂ കഴിഞ്ഞു പിന്നെ വിളിച്ചില്ല... ഞാൻ ആത്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് വിശ്വാസം ആയി....ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണം 🙏🙏🙏

  • @asokanp4655
    @asokanp4655 4 หลายเดือนก่อน +9

    ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പാപ്പ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ ശ്രീ കൊട്ടിയൂർ പെരുമാളെ ശരണം ശ്രീ വടക്കുംനാഥാ ശരണം

  • @laijups9966
    @laijups9966 3 หลายเดือนก่อน +29

    എന്റെ ഭാഗവാനെ എന്റെ എല്ലാ കടബാധ്യതകളും തീർത്തു തരണേ സാമ്പത്തിക ബുദ്ധി
    മുട്ടുകളും തീർത്തു അഭിവൃത്തി ഉണ്ടാക്കിതരണേ.

    • @laijups9966
      @laijups9966 3 หลายเดือนก่อน +1

      എന്റെ കച്ചവടം നല്ല രീതിയിൽ നടത്തിതരണേ ഞാൻ അവിടത്തേക്കു പ്രദോക്ഷ പൂജ നടത്തിക്കൊള്ളാവേ

    • @lasithakk868
      @lasithakk868 2 หลายเดือนก่อน

      പ്രദോഷ പൂജ​@@laijups9966

  • @CHANDRANOPMALAYALAM
    @CHANDRANOPMALAYALAM 4 หลายเดือนก่อน +7

    ഓം നമ ശിവായ . ഓം മൃത്യുഞ്ജയായ നമ ഓം നീല കണ്ഠായ നമഃ അനുഗ്രഹിക്കണെ ഭഗവാനെ അങ്ങയെ ആശ്രയിക്കുന്ന എല്ലാവരെയും

  • @aryaashok2367
    @aryaashok2367 2 หลายเดือนก่อน +5

    എന്റെ ഭഗവാനെ എനിക്ക് ഒരു ജോലി കിട്ടാനും . കുടുംബത്തിൽ കടങ്ങൾ തീർക്കാനും ആഗ്രഹിച്ച കുടുംബ ജീവിതം കിട്ടാനും അർദ്ധനാരീശ്വര ഭഗവാന്റെ എല്ലാ ഉപ ദൈവങ്ങളുടെ അനുഗ്രഹം ഉണ്ടാവാണേ. അവിടെ വന്നു ഭഗവാനെ കാണാനുള്ള ഭാഗ്യം ഉണ്ടാവാണേ 🙏🏻🙏🏻🙏🏻

  • @AKSHAIAATHIRA2022
    @AKSHAIAATHIRA2022 2 หลายเดือนก่อน +7

    അച്ഛനും അമ്മക്കും ചേട്ടനു ചേട്ടത്തിക്കും എല്ലാർക്കും ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഭഗവാനേ 🤲🙏🙇🌼🌹🌺🌷🌸🪔🤲🤲🤲🤲🤲🤲

  • @AnitharoopeshM-ff7yj
    @AnitharoopeshM-ff7yj 3 หลายเดือนก่อน +11

    ഭഗവാനെ കടങ്ങൾ എല്ലാം വീട്ടി നാലൊരു സമാധാനം കിട്ടണേ

  • @AKSHAIAATHIRA2022
    @AKSHAIAATHIRA2022 2 หลายเดือนก่อน +6

    കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ ഭഗവാനേ 🤲🙏🙇🌼🌹🌺🌷🌸🪔🕉️

  • @LathaKs-b6l
    @LathaKs-b6l 3 หลายเดือนก่อน +9

    ഭഗവാനെ എന്റെ വിഷമങ്ങളെല്ലാം മാറ്റി തന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @bindhyamurali3222
    @bindhyamurali3222 4 หลายเดือนก่อน +30

    എന്റെ ഭഗവാനെ എന്റെ കുട്ടികളെയും കുടുംബത്തേയും കാത്തോളണേ 🙏🙏🙏🙏🙏🙏

  • @manojkumar65028
    @manojkumar65028 4 หลายเดือนก่อน +10

    ഭഗവാനേ കാത്തു കൊള്ളണമേ സർവ്വ ഐശ്വര്യവും നൽകണമേ

  • @shinojvaishna
    @shinojvaishna หลายเดือนก่อน +6

    ന്റെ ദൈവമേ എന്റെ പ്രയാസങ്ങൾ മാറ്റി തരണേ 🙏🙏🙏

  • @NICHUSVLOG0803.
    @NICHUSVLOG0803. 4 หลายเดือนก่อน +69

    ഭഗവാനെ എന്റെ കടങ്ങളെല്ലാം മാറി ഒരു വീട് വെക്കാൻ അനുഗ്രഹിക്കണേ
    ഞങ്ങടെ കുഞ്ഞിന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞു വരുന്നു എന്റെ നാഗരാജാവേ അത്ഭുതം കാണിക്കണേ 👏

    • @lavaniyavlogs2328
      @lavaniyavlogs2328 4 หลายเดือนก่อน +2

      🙏🙏🙏

    • @subisumesh6339
      @subisumesh6339 4 หลายเดือนก่อน +2

      🙏🙏🙏

    • @HeelHopper
      @HeelHopper 4 หลายเดือนก่อน +1

      @@NICHUSVLOG0803. Praise the lord നിങ്ങൾ ജീവിച്ചിരുന്ന യേശുക്രിസ്തുവിൽ വിശ്വസിച്ചു പ്രാർത്ഥിക്കു കടങ്ങളും കുഞ്ഞിന്റെ സൗഖ്യവും എല്ലാം പ്രശ്ങ്ങളും മാറും, നിങ്ങളെപോലെ കഷ്ടപ്പെട്ട ഒരു വിശ്വാസി ആയിരുന്നു പണ്ട് ഞാനും

    • @AmudhanAmudhan-fv4it
      @AmudhanAmudhan-fv4it 3 หลายเดือนก่อน +1

      ഇളക്കറികൾ kodukoo🙏🙏

    • @vishnuviswanathan2324
      @vishnuviswanathan2324 3 หลายเดือนก่อน +1

      ❤ seriyakum

  • @yogeshnarayanmandra
    @yogeshnarayanmandra 2 หลายเดือนก่อน +3

    Hi എനിക്ക് താങ്കളുടെ അവതാരണം ഇഷ്ടമായി.. ഈ ലോകത്ത് -v ആയി ആടിയാലെ വിജയം വരിക്കാൻ സാധിക്കു.. എന്നു മനസ്സിലാക്കി നീങ്ങുന്ന ഒരു വെക്തിയായി തോന്നിച്ചു.. എന്തായാലും ഇങ്ങനെ യെങ്കിലും പ്രേഷക ചിന്ത പിടിച്ചു പറ്റുന്നു വെങ്കിൽ താങ്കൾ ഒരു വലിയ മനസ്സിന്റെ ഉടമ യാണ് 🎉

  • @sreedevi636
    @sreedevi636 4 หลายเดือนก่อน +9

    ഇടമനക്കാവ് അർദ്ധനാരീശ്വരഭാഗവാനേ എൻ്റെ വിഷമങ്ങളെല്ലാം മാറ്റിത്തരണേമേ🙏🙏🙏🙏

  • @CHARITY103
    @CHARITY103 4 หลายเดือนก่อน +13

    ആലപ്പുഴ യിൽ വേഴപ്രയിലുള്ള ശക്തിപ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ, എത്തി പ്രാർത്ഥിക്കു ഇതുപോലെ തന്നെ ഒരുപാട് പേർക്ക് നല്ല അനുഭവം ഉണ്ട്, ഒരുപാട് നിരവധി കാര്യങ്ങൾ 🙏പ്രേദോഷ പുജയും അഷ്ട നാഗ ബലിയും നടക്കുന്നു,

    • @mahadevan1979
      @mahadevan1979 4 หลายเดือนก่อน

      ഞാൻ ആലപ്പുഴ ഹരിപ്പാട് ആണ് എനിക്കും വരണം വഴി അറിയില്ല

    • @CHARITY103
      @CHARITY103 4 หลายเดือนก่อน

      @@mahadevan1979 ആലപ്പുഴ യിൽ നിന്നും ചങ്ങനാശേരി റൂട്ടിൽ രാമങ്കേരി സ്റ്റോപ്പിൽ ഇറങ്ങി, വേഴാപ്ര ശക്തിപ്പറമ്പ് ക്ഷേത്രത്തിൽ പോകാൻ ഓട്ടോറിക്ഷ വിളിച്ചാൽ മതി, ഒന്നര കിലോമീറ്റർ കാണും

    • @SuryaJ-yd3sq
      @SuryaJ-yd3sq 4 หลายเดือนก่อน +2

      ഞനും ആലപ്പുഴ ആണ് എനിക്ക് അറിയില്ല എങ്ങനെ വരുന്നേ

    • @mahadevan1979
      @mahadevan1979 4 หลายเดือนก่อน +1

      @@SuryaJ-yd3sq 🤔🤔

    • @sanathani8031
      @sanathani8031 4 หลายเดือนก่อน

      അത് എവിടെ അണ് ഞാൻ കൊടുപ്പുന്നയിൽ ഉള്ളത് അണ്

  • @radhanair6177
    @radhanair6177 19 วันที่ผ่านมา +1

    Thank you Vismaya news.
    Bhagavane Mahadeva avide vannu prarthikkan oru avasaram undakki thannanugrahikkename🙏🙏🙏🙏🙏🙏🙏

  • @reejakdkl
    @reejakdkl 4 หลายเดือนก่อน +35

    ഭഗവാന്റെ അനുഗ്രഹം തരേണം. ഞാൻ ആകെ പ്രതിസന്ധി യിലാണ്. എന്റെ മകനെയും കൊണ്ടു ഞാൻ ആശുപത്രിയിൽ ആണ്. വീട്ടിൽ വരുമാനത്തിലു൦ ബുദ്ധിമുട്ടാണ്. എന്റെ കടങ്ങൾ, മകന്റെ രോഗം, മക്കളുടെ വിദ്യാഭ്യാസ൦ ഇവയെല്ലാം ഭഗവാൻ ഏറ്റ് പരിഹരിച്ച് തരണ൦. ഞാൻ ആശുപത്രിയിൽ ആണ്. 🙏🙏🙏

    • @RijeshT-nj7zj
      @RijeshT-nj7zj 22 วันที่ผ่านมา

      എല്ലാം ശെരിയാകും.ഉറച്ചു വിശ്വസിക്കുക 🙏🏾🙏🏾

  • @ajithakrishna-lo6si
    @ajithakrishna-lo6si 4 หลายเดือนก่อน +16

    ഭഗവാനെ എന്റ്റെ കുടുംബത്തെ രക്ഷിക്കണേ 🙏

  • @SreekalaK-rs8vs
    @SreekalaK-rs8vs 27 วันที่ผ่านมา +3

    ഒരു സർക്കാർ ജോലി /എന്റെ കുടുംബത്തിന്റെ കടം പൂർണമായും ഒഴിവാക്കി തരേണമേ അമ്മേ അർദ്ധനാരീശ്വരി 🙏🏻

  • @AmmuAmmu-h6v
    @AmmuAmmu-h6v หลายเดือนก่อน +2

    ഭഗവാനേ എൻറെ പ്രശ്നങ്ങൾ എല്ലാം തീരണെ എൻറെ ലോൺ വേഗഠ തന്നെ ശെരീയാകി തരണെ..

  • @Sreekala-e3v
    @Sreekala-e3v 29 วันที่ผ่านมา +2

    ഭഗവാനേ എൻ്റെ മകന് ഒരു നല്ല ജോലി കിട്ടൻ അനുഗ്രഹിക്കനെ

  • @KumariPeethambaran
    @KumariPeethambaran 4 หลายเดือนก่อน +78

    എന്റെ ഭഗവാനെ എന്റെ കടങ്ങൾ മോന്റെ കള്ളു കുടി മാറ്റി തരണേ

    • @SarithaKG-mx4ki
      @SarithaKG-mx4ki 4 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻

  • @MadhavP-q6b
    @MadhavP-q6b 4 หลายเดือนก่อน +6

    എന്റെ ഭഗവാനെ കടങ്ങൾ എല്ലാ തീർത്ത് തരണേ

  • @Neethunikhil582
    @Neethunikhil582 3 หลายเดือนก่อน +5

    ഭഗവാനെ ഞങ്ങളുടെ കടങ്ങൾ തീർക്കാനേ. എനിക്ക് ഒരു ജോലി ശെരിയാകാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏😢😢😢😢🙏🙏🙏🙏

  • @sindhuvasant1854
    @sindhuvasant1854 6 วันที่ผ่านมา

    Edamalakavu അർദ്ധനാരീശ്വര ധൈവങ്ങളെ എൻ്റെ രണ്ടു മക്കൾക്കും നല്ല ജോലി എത്ര യും പെട്ടെന്ന് കൊട് തു് അനുഗ്രഹികണമേ.....❤❤

  • @chandransunil9614
    @chandransunil9614 10 วันที่ผ่านมา

    ഭഗവാനെ എനിക്ക് ബുദ്ധിമുട്ട് എല്ലാം മാറി നല്ലൊരു ജീവിതം തരണെ🙏🙏🙏 അവിടെ വരാൻ ഉള്ള വഴിയും കാണിച്ചു തരണെ

  • @bindhusivaramans2351
    @bindhusivaramans2351 4 หลายเดือนก่อน +8

    ഭഗവാനേ കാത്തോളനേ എല്ലാ ദുഖങ്ങളും രോഗാതി ദുരതങ്ങളും കടബാദ്ധതകളും മാറ്റി തരണോ 🙏🙏🙏

  • @SumaRajeev-wy7wd
    @SumaRajeev-wy7wd 4 หลายเดือนก่อน +3

    ഭഗവാനെ ഏട്ടന്റെ ജോലി ശരിയാക്കി തരണമേ 🙏🙏

  • @malumalutti5831
    @malumalutti5831 6 วันที่ผ่านมา

    ഭഗവാനെ ഞാൻ ആദ്യായിട്ട് ആണ് ഇങ്ങനെ ഒരു അമ്പലത്തിനെ പറ്റി കേൾക്കാൻ ഇടയായത് എനിക്ക് എന്റെകടം ഒന്നും തീർന്നു കിട്ടണേ 🙏🙏🙏🙏

  • @AKSHAIAATHIRA2022
    @AKSHAIAATHIRA2022 2 หลายเดือนก่อน +3

    ഭഗവാനേ അനുഗ്രഹിക്കണമേ
    എൻ്റെ കാലുകൾക്ക് പൂർണ ആരോഗ്യം നൽകണേ ,🙏🤲🙇🌼🌹🌺

  • @ManishaKannu
    @ManishaKannu หลายเดือนก่อน +1

    എന്റെ ഭഗവാനെ എന്റെ കുടുംബത്തെയും.. രക്ഷികണേ.. കടബാധ്യതകൾ മാറാൻ സഹായിക്കണേ.. കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ..

  • @S8a8i
    @S8a8i 4 หลายเดือนก่อน +31

    ചില കാര്യങ്ങൾ നടക്കാൻ വിധിയുണ്ടെങ്കിൽ നമ്മൾ ഇവിടെ എത്തിപ്പെടും.. അതാണ്.

  • @ArathyAjayan-v4o
    @ArathyAjayan-v4o 25 วันที่ผ่านมา +2

    ഞങ്ങൾക്ക് ഒരു നല്ലരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ ഭഗവാനെ

  • @Umk-uo8jk
    @Umk-uo8jk 4 หลายเดือนก่อน +33

    വിശ്വാസം രക്ഷിക്കട്ടെ 🙏🙏എല്ലാവരെയും ഭഗവാൻ രക്ഷിക്കട്ടെ ❤️🙏🙏

  • @AAYIRAMVARNANGAL
    @AAYIRAMVARNANGAL 4 หลายเดือนก่อน +27

    തമിഴ്നാട്ടിലും പ്രദോഷം വളരെ പ്രാധാന്യമാണ് പ്രദോഷ ദിവസം ശിവൻ കോവിലുകളിൽ ആൾക്കാർ പോയി പ്രാർത്ഥിക്കാറുണ്ട് കേരളത്തിൽ ജീവിച്ച ഞാൻ ഇവിടെ വന്നാണ് പ്രദോഷം എന്നുള്ള വാക്കേ പഠിക്കുന്നത്

    • @fishtubelive6410
      @fishtubelive6410 4 หลายเดือนก่อน

      അടുത്ത് ജലദോഷ പൂജ ചെയ്തു ധാര നടത്തുക😊

    • @ambilivs5677
      @ambilivs5677 4 หลายเดือนก่อน

      ഇവിടുത്തെ contact നമ്പർ തരാമോ

    • @sanathani8031
      @sanathani8031 4 หลายเดือนก่อน +3

      ​@@fishtubelive6410തനിക്ക് തൻ്റെ കാര്യം നോക്കിയാൽ പോരേ വെറുതെ ചൊറിയൻ പോണോ?

    • @aparnaaparna375
      @aparnaaparna375 3 หลายเดือนก่อน +3

      @@fishtubelive6410 മദ്രസയിൽ പോകുന്ന ഇക്കാക്ക് അത് തന്നെ പോരെ?

  • @MAGICKITCHEN-j9w
    @MAGICKITCHEN-j9w หลายเดือนก่อน +15

    ഇടമലക്കാവ് അർഥനരീശ്വര ദൈവങ്ങളേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തിൽ ഉയർച്ച നൽകി അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @sajeevnair-gt1qv
      @sajeevnair-gt1qv 26 วันที่ผ่านมา

      Ninakkokke thalaykku sukamille

    • @AryaTeena-gj3yn
      @AryaTeena-gj3yn 24 วันที่ผ่านมา +1

      Athentha bro ororutharude viswasam alle viswasam illathavar viswasikkanda atre ullu onnum amithamakaruth andha viswasam allathe viswasikkunnathil entha thett yeth daivathineyum aayikkotte avaravarude viswasam

    • @BeenaReghunathan
      @BeenaReghunathan 3 วันที่ผ่านมา

      Edamalakkave arthanariswara bhagavane ente makanu visa vegathil apruval akene bhagavane 🪷🪔☘️🙏

  • @lodelos140
    @lodelos140 3 หลายเดือนก่อน +1

    ഭഗവാനേ എൻ്റെ മോനേ പഴയപോലെ ഊർജസ്വലനക്കി മിടുക്കനക്കണേ 🙏

  • @Sajitha-f9f
    @Sajitha-f9f 4 หลายเดือนก่อน +8

    ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ ഭർത്താവും ഞാനുമായി എത്രയും പെട്ടന്ന് ഒരുമിക്കണമേ. എന്റെ താലിമലയുമായിട്ട് വരണം പൊന്നു നാഗരാജാവേ. എന്റെ അമ്മായി അമ്മയുടെയും മനസുമാറ്റി എന്നെ കൂട്ടികൊണ്ട് ചെല്ലാൻ പറയണമേ

    • @sarathsajeev1393
      @sarathsajeev1393 2 หลายเดือนก่อน

      Vannnoo

    • @Sajitha-f9f
      @Sajitha-f9f 2 หลายเดือนก่อน

      @@sarathsajeev1393 no

    • @Sajitha-f9f
      @Sajitha-f9f หลายเดือนก่อน

      @@sarathsajeev1393 വന്നു കണ്ടു poyi

  • @PankajaPankaja-n8b
    @PankajaPankaja-n8b 18 วันที่ผ่านมา

    നാഗരാജാവേ അർദ്ധനാരീശ്വര എന്റെ വേദനയും മാറ്റിതരണേ എന്റെ മോന്റെ കാര്യം ഞങ്ങളാ ഗ്രഹിക്കുന്നതുപോലെ എല്ലാം ഭംഗിയാക്കി നടത്തി തരണേ

  • @girijakumari6757
    @girijakumari6757 4 หลายเดือนก่อน +2

    ഞാൻ ഈ ചാനൽ ആദ്യമായാണ് കാണുന്നത്. കണ്ടപ്പോൾത്തന്ന വിശ്വാസം ആയി. ഭഗവാനെ കണ്ടു തൊഴാൻ സാധിക്കണമേ. എന്റെ പരദേവതക്ഷേത്രം എത്രയും വേഗം ദോഷങ്ങൾ എല്ലാം മാറി പുനരുദ്ധാരണം ചെയ്യാൻ സാധിക്കണമേ. അവിടെ വന്നു പ്രദോഷ വ്രതം എടുക്കാൻ സാധിക്കണമേ. എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ എല്ലാം തീർത്തു തരേണമേ

  • @ajithaganesan5212
    @ajithaganesan5212 หลายเดือนก่อน +1

    ഭഗവാനെ എൻ്റെ വിഷമങ്ങളെല്ലാം മാറ്റി തന്നു അനുഗ്രഹിക്കണേ.

  • @SreeDurga-ib6bh
    @SreeDurga-ib6bh 2 หลายเดือนก่อน +4

    ഞങ്ങൾക്കൊരു കുഞ്ഞില്യാതെ 15 വർഷായി ഞങ്ങൾക്കൊരു കുഞ്ഞിനെ തരണേ 🙏🏻🙏🏻🙏🏻 ഭഗവാനെ

    • @RijeshT-nj7zj
      @RijeshT-nj7zj 22 วันที่ผ่านมา

      സിസ്റ്റർ അധികം വൈകാതെ ആ സന്തോഷവാർത്ത നിങ്ങളെ തേടിയെത്തട്ടെ,🙏🏾🙏🏾🙏🏾

  • @SaralaKarthik-ju5kb
    @SaralaKarthik-ju5kb 6 วันที่ผ่านมา

    എൻ്റെ ഇടമലക്കാവ് അത്ഥനാരീശ്വര ദൈവങ്ങളെ എൻ്റെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് തന്നെ നടത്തി തരണമെ

  • @AmeenAbdhulla
    @AmeenAbdhulla 4 หลายเดือนก่อน +24

    ഇടമലക്കാവ് അർദ്ധനാരീശ്വരാ ഭഗവാനെ... നാഗദൈവങ്ങളെ അവിടെ കുടികൊള്ളുന്ന സർവ്വേശ്വരാ... എന്റെ അമ്മക്ക് തീരെ വയ്യ...എനിക്ക് വിവാഹമില്ല... ആരും സഹായിക്കാൻ ഇല്ലാത്ത ഭാഗത്ത് ഞങ്ങൾ താമസിക്കുന്നു..... ഭഗവാനെ വീട് വിൽക്കണം... തടസ്സമാണ് അത് വിൽക്കാൻ സാധിച്ച് ജീവിതം മെച്ചപ്പെടുത്തി തരണേ... ഭഗവാനെ... എത്രയും പെട്ടെന്ന് വിറ്റു കിട്ടിയാൽ ഭഗവാന് 21 കരിക്കിൻ വെള്ളം അഭിഷേകം ചെയ്ത് പ്രാർത്ഥിച്ച് പ്രദോഷപൂജയും ചെയ്തു കൊള്ളാം -- ഭഗവാനെ അനുഗ്രഹിക്കണേ

  • @radhamanipk241
    @radhamanipk241 4 หลายเดือนก่อน +2

    ഭാഗവാനെ എന്റെ സങ്കടം മാറ്റിത്തരണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @yesodathekkumbadan-g8d
    @yesodathekkumbadan-g8d 4 หลายเดือนก่อน +7

    ഭഗവാനേ രോ ഗ ശാന്തി തരണേ🙏

  • @SmilyBoy-n2h
    @SmilyBoy-n2h 4 หลายเดือนก่อน +6

    ഭാവാനേ ഞങ്ങ ളുടെ മോന് കൂഞ്ഞിന്നെ ഒരാപത്തുമില്ലാതെ തരണ്ടേ ഗർഭിണിയാണന്ന് ഇന്നാണ് അറിഞ്ഞത് കുറച്ചു നാളായി കാത്തിരിക്കുകയാണ് പിന്നെ ഞങ്ങൾക്ക് ഒരു കിടക്കാടം സ്വന്തമായി വേണം കുടുംബത്ത് സന്തോഷവും സമാധാനം ആയുരാരോഗ്യ സൗഖ്യവും തരണം🙏🙏🙏

  • @Kavi22-f3z
    @Kavi22-f3z 4 หลายเดือนก่อน +13

    റിപ്പോർട്ടറേ ദയവ് ചെയ്തു നിങ്ങളുടെ സംസാര രീതി ഒന്ന് മാറ്റി വെയ്ക്കുക 🙏🏼
    വല്ലാതെ ബോറടിക്കുന്നു....
    അല്ലെങ്കിൽ ഈ ജോലി നിർത്തി വല്ല രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങു 🙏🏼🙏🏼🙏🏼

    • @manjus6953
      @manjus6953 3 หลายเดือนก่อน +1

      സത്യം

    • @sreejithmohan8467
      @sreejithmohan8467 หลายเดือนก่อน

      സത്യം

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan 3 หลายเดือนก่อน +2

    നാഗരാജാവേ കാത്തുകൊള്ളണേ

  • @binduc8734
    @binduc8734 หลายเดือนก่อน +2

    ഇടമലക്കാവ് ഭഗവാനെ എന്റെ കടങ്ങൾ വീട്ടാൻ എന്നെ അനുഗ്രഹിക്കണം

  • @MayaRajeev-e4m
    @MayaRajeev-e4m 2 หลายเดือนก่อน +3

    എന്റെകടബാധിതതീർത്ത് തരണം ഭഗവാനെ കാത്തു രക്ഷിക്കണം

  • @DivyaDas-w2i
    @DivyaDas-w2i 4 หลายเดือนก่อน +7

    ഭഗവാനെ ജോലി തടസങ്ങൾ മാറ്റി തരണേ 🙏

  • @ideaskitchen.
    @ideaskitchen. 10 วันที่ผ่านมา

    സ്മിത ജോസ് ഞങ്ങളുടെ ബുദ്ധിമുട്ട് എല്ലാം മാറി നല്ലയൊരു ജീവിതം തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @kumariramdas1298
    @kumariramdas1298 4 หลายเดือนก่อน +4

    എന്റെ ഭഗവാനെ എന്റെ മോൻ ഒരു ജോലി കിട്ടണേ 🙏🏻🙏🏻🙏🏻

  • @JayaKm-fq4mx
    @JayaKm-fq4mx 11 วันที่ผ่านมา

    എന്റെ ദൈവമേ ഞങ്ങൾ കൊടുത്തു പോയ പൈസ എല്ലാം തിരികെ കിട്ടണേ 🙏🏻🙏🏻🙏🏻

  • @bhadrad.p289
    @bhadrad.p289 หลายเดือนก่อน +1

    ഭഗവാനേ എൻ്റെ അസുഖം മാറ്റി തരണേ ഉറപ്പായും ഞാൻ വരും🙏🙏🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 4 หลายเดือนก่อน +5

    Thanks THIRUMENI 🙏🙏🙏🙏🙏

  • @nnnjghh
    @nnnjghh 4 หลายเดือนก่อน +2

    നന്മകൾ നിറഞ്ഞ സന്തോഷം മാത്രം എപ്പോഴും നൽകി എല്ലാവരെയും രക്ഷിക്കണേ

  • @rajarekha-vy6ex
    @rajarekha-vy6ex 4 หลายเดือนก่อน +3

    ഞങ്ങൾ ക്ക് സന്താന ഭാഗ്യം നൽകി അനുഗ്രഹി കേണമേ 🙏🙏

  • @sasikumarmenon8521
    @sasikumarmenon8521 4 หลายเดือนก่อน +2

    വിസ്മയ ന്യൂസ്‌ 👍 ഈ ക്ഷേത്രത്തിന്റെ ഐതിഹം കൂടി ചോദിക്കാമായിരുന്നു.

  • @AnuSree-lq5jr
    @AnuSree-lq5jr 27 วันที่ผ่านมา +2

    Ente bhagavane ennikoru govt joly kittane🙏

  • @lathakumarirs8487
    @lathakumarirs8487 5 วันที่ผ่านมา

    എന്റെ മഹാ ദേവ കടങ്ങൾ തീർത്തു തരണമേ. ഞാൻ പ്രദോ ഷപൂജയിൽ പങ്കെടുക്കുന്ന വെക്തി ആണ്

  • @lathapr4017
    @lathapr4017 4 หลายเดือนก่อน +3

    ഇടമലകാവ് അർദ്ധ നരീശ്വര ഭഗവാനെ എനിക്കി ബിസിനസ് ആണ്, ഒരുപാട് കടം ഉണ്ട്, ബിസിനസ് നല്ലരീതിയിൽ നടന്നാൽ എന്റെ എല്ലാ കടവും വീടും, എത്രയും പെട്ടന്നു ഇതെല്ലാം തീർന്നാൽ ഞാൻ അങ്ങയുടെ അടുത്ത് വന്നു, പാൽ കരിക്കു അഭിഷേകം നടത്തിയേകമേ, പാലക്കാട്‌ ആണ് വീട്, വഴി ഒരുപാട് ഉണ്ട് എന്നാലും ഞാൻ വരും കാത്തുകൊള്ളണമേ 🙏🏻

  • @radhabai5419
    @radhabai5419 20 วันที่ผ่านมา

    ഭഗവാനെ എന്റെ ആ ഗ്രഹം സാധിച്ചു തരണേ. ഒന്ന് എന്റെ വീട് വിൽപ്പന എത്രയും വേഗം . നടത്തിത്തരണേ. എൻ മൂത്ത മകൾക്ക് എത്രയും വേഗം ഒരു കുഞ്ഞിനെ ഗർഭം ധരിക്കാർ സാധമായി തര നേ എന്ന് പ്രാർത്ഥിക്കന്നു.

  • @geethanair8097
    @geethanair8097 15 วันที่ผ่านมา +1

    Nagalk sonthamayittu oru veedu vekkan pattaname Bhagavane 🙏🙏

  • @MarySanitha-r1s
    @MarySanitha-r1s 4 หลายเดือนก่อน +4

    എന്റെ ഭഗവാനെ എന്നെ നവംബറിൽ തന്നെ നാട്ടിൽ പോകാൻ അനുവദിക്കണേ 🙏🌹🌹

  • @jestinejose9944
    @jestinejose9944 26 วันที่ผ่านมา

    ഭഗവാനേ... ഞങ്ങളുടെ കുടുംബത്തിന് സമാധാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാകണമേ... എന്റെ ഭർത്താവിന്റെ ജോലി സ്ഥിരപ്പെടുത്തി തരണമേ... ഞങ്ങളുടെ ചാനൽ വിജയകരമായി തീരണമേ... 🙏🏻🙏🏻🙏🏻

  • @dhanyak6233
    @dhanyak6233 23 วันที่ผ่านมา +2

    Interview cheyyunna aal maryaadhayode samsaarikkaan sheelichaal nannaavum.

  • @geethas2586
    @geethas2586 4 หลายเดือนก่อน +21

    Interview ചെയ്യുന്ന ആളിന് അടി കൊടുക്കാൻ ആരുമില്ലേ

    • @roseflower6589
      @roseflower6589 17 วันที่ผ่านมา +1

      Evanaranna avanntte vicharam vallatha samsaram

  • @salinivineesh6382
    @salinivineesh6382 3 หลายเดือนก่อน +1

    എന്റെ ഭഗവാനെ ഞങ്ങടെ വീടുപണി വേഗം തന്നെ പൂർത്തീകരിച്ചു തരണേ 🙏

  • @sheelaravi8623
    @sheelaravi8623 หลายเดือนก่อน

    🙏🙏🙏എന്റെ മകന്റെ വിവാഹം നടത്തി തരണേ ഭഗവാനെ 🙏🙏🙏

  • @Naturalvlog-xr4iv
    @Naturalvlog-xr4iv 4 หลายเดือนก่อน +2

    എന്റെ ഭാഗവാനെ എന്റെ ഏട്ടൻ ചെയ്യുന്ന വർക്ക്‌ ഒക്കെ നന്നായി ചെയ്യാനും ആരോഗ്യത്തോടെ ഇരിക്കാനും അനുഗ്രഹിക്കണേ

  • @vjachu5794
    @vjachu5794 3 หลายเดือนก่อน

    👌👌Excellent Interview.. Thanks for sharing! 🙏

  • @aadyasvlog3954
    @aadyasvlog3954 19 วันที่ผ่านมา +1

    Yende kadam veedane samadhanathode jeevikkan pattanee❤

  • @mayavinod2827
    @mayavinod2827 4 หลายเดือนก่อน +1

    എന്റെ അർദ്ധനാരീശ്വര ശ്രീ നാഗ രാജാവേ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @AdhithyaAdhi-f1s
    @AdhithyaAdhi-f1s หลายเดือนก่อน

    ന്റെ ദൈവമേ എനിക്ക് നന്നായി പഠിച്ചു നല്ല ഒരു ടീച്ചർ ആവാനുള്ള ആഗ്രഹം സാധിച്ചു തരണേ.... 🥺❤🙏🏻🙏🏻🙇🏻‍♀️😣
    എന്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ച ആളെ തന്നെ എനിക്ക് കിട്ടണേ.... സന്തോഷവും സമാധാനത്തോട് കൂടിയ ജീവിതം ലഭിക്കണേ...എനിക്കും എന്റെ കുടുംബത്തിനും നല്ലത് മാത്രം സംഭവിക്കണേ 🙂🙏🏻🙏🏻🙇🏻‍♀️🙇🏻‍♀️❤️😢🙏🏻

  • @AnushaShiju
    @AnushaShiju 4 หลายเดือนก่อน

    ഭഗവാനെ കടങ്ങൾ തീരാനും ഞങ്ങൾക്കു ആയുരാരോഗ്യത്തോടെ അധ്വാനിച്ചു ജീവിക്കാനും മകന് പഠിക്കുന്ന കാര്യം ഓർമയിൽ നിൽക്കാനും പുതിയ വീട്ടിലേക്കു പെട്ടെന്ന് താമസം മാറ്റാനും വീട്പണി പൂർത്തി യകനും കഴിയണേ 🕉️🙏🙏🙏🙏🙏🙏🙏

  • @GopalanCR
    @GopalanCR 2 หลายเดือนก่อน

    ഓം നമഃശിവായ ഭഗവാനേ അനുഗ്രഹിക്കണേ

  • @kunjumolp.k6248
    @kunjumolp.k6248 22 วันที่ผ่านมา +1

    എന്റെ വീട് പണി തീർന്നു കേറീതാമസം നല്ല രീതിയിൽ നടത്തി തരണേയ് ഭഗവാനെ 🙏🙏🙏🙏🙏

  • @JesiAp-d2o
    @JesiAp-d2o 4 หลายเดือนก่อน +7

    ഭഗവാനേ എല്ലാ പണയം വച്ച ആഭരണം എടുക്കാൻ കഴിയണേ ... അനുഗ്രഹിക്കണമേ.

  • @vishnuviswanathan2853
    @vishnuviswanathan2853 4 หลายเดือนก่อน +21

    Valare mosham reporter... Showing his quality as well🙌🏽👌🏽

    • @fishtubelive6410
      @fishtubelive6410 4 หลายเดือนก่อน +3

      പൊലയൻ അല്ലേ അയിത്തം ഓർമ കാണും അതാണ് അവന് പുച്ഛം

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 4 หลายเดือนก่อน

      ഐ വിടെയും​@@fishtubelive6410 എന്തിനും ഒരർഥമില്ലാത്ത വിമർശനം

    • @akhilvlogs5828
      @akhilvlogs5828 4 หลายเดือนก่อน +2

      ഇവന്റെ എല്ലാ റിപ്പോർട്ടും ഇങ്ങനെ ആണ്‌. ഒരാളോട് എങ്ങനെ ആണ്‌ ചൊദിയം ചോദിക്കണ്ടത് എന്ന ഒരു അറിവും ഇല്ല.

    • @NishaNair-y7h
      @NishaNair-y7h หลายเดือนก่อน

      Don't harass any one by his cast please keep your dignity​@@fishtubelive6410

    • @gopikagopan7285
      @gopikagopan7285 24 วันที่ผ่านมา

      Satyam .kammi arikkm

  • @narayanagosada8757
    @narayanagosada8757 4 หลายเดือนก่อน +33

    ചോദ്യം ചോദിക്കാം എങ്കിലും വീണ്ടും വീണ്ടും ശരിയാണോ അത് കോണാണോ വിശ്വാസമാണോ എന്ന് ചോദിക്കുന്നത് അത്രക്ക് ശരിയല്ല -

  • @SreejaVijayan-h9s
    @SreejaVijayan-h9s 3 หลายเดือนก่อน +1

    🙏എന്റെ മോൻ ഒരു പരീക്ഷ എഴുതാൻ പോകുവാണ് മോന് ജോലി കിട്ടണെ ഭഗവാനെ 🙏🙏🙏