മണികെട്ടി പ്രാർത്ഥിച്ചാൽ ഏത് ആഗ്രഹവും സാധിച്ചു തരും കാട്ടിലമ്മ |Kattil Mekkathil Devi Temple|Travel

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • മണികെട്ടി പ്രാർത്ഥിച്ചാൽ ഏത് ആഗ്രഹവും സാധിച്ചു തരും കാട്ടലമ്മ|Kattil Mekkathil Devi Temple|Travel
    #kattilmekkathildevitemple#travel#vismayacheppu
    My Viral Video Link👇
    • കുപ്പികൾ കൊണ്ട് മുറ്റം...
    My Last video Link👇
    • താജിൽ പോയാലും നിങ്ങൾക്...
    Temple Address:
    Kattil Mekkathil Devi Temple,
    Panmana,
    Chavara, Kollam
    Kerala: 691583
    Ph : 09020199000
    Email: kattilmekkathildevi@gmail.com
    Temple Timing:
    Morning: 05:00 -12:00
    കൊല്ലം ജില്ലയിൽ ഉള്ള ചവറക്കടുത്ത് ശങ്കരമംഗലത്തു നിന്നും 3 കിലോമീറ്റർ പടിഞ്ഞാട്ട് യാത്ര ചെയ്താൽ കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രത്തിൽ എത്താം.
    ഭൂമിശാസ്ത്രപരമായും, ചരിത്രപരമായും കൗതുകമുണർത്തുന്ന ഒട്ടേറെ ഐതിഹ്യങ്ങൾ ഈ ദേവീ ക്ഷേത്രത്തെ ചുറ്റിക്കിടക്കന്നു. അതിലൂടെ ഒരു യാത്ര.....🙏🙏🙏🙏🙏
    ദാരിക വധത്തിനുശേഷം ഉള്ളഭദ്രകാളിയുടെ രൂപത്തിലാണ് ദേവി ദർശനം തരുന്നത്. അമ്മയോട് മനസിലെ ആഗ്രഹം പറഞ്ഞു ക്ഷേത്രമുറ്റത്തെ ആൽ മരത്തിൽ ഭക്ത ജനങ്ങൾ കെട്ടുന്ന ഓരോ മണിയും ഓരോ സ്വപ്നങ്ങളാണ്. ആ മണിക്കിലുക്കം ദേവിയുടെ അടുക്കൽ ചെന്നെത്തുമെന്നാണ് വിശ്വാസം. കാട്ടിലമ്മയുടെ അടുക്കലെത്തി ക്ഷേത്രത്തിൽ നിന്നും പൂജിച്ചു വാങ്ങുന്ന മണി കെട്ടിയാൽ ഏതാഗ്രഹവും നടക്കുമെന്നാണ് വിശ്വാസം. ഓരോ ദിവസവും ക്ഷേത്രമുറ്റത്തെ ആൽമരത്തിൽ നിന്നുയരുന്ന മണി കിലുക്കങ്ങൾ ഇത് ശരി വെയ്ക്കും....🙏
    Nearest Railway Stations:
    കരുനാഗപ്പള്ളി , കൊല്ലം '
    #kattilmekathil
    #kattilmekathildevitemple
    #chavara
    #travel
    #manikettambalam
    #kattilmekathildevi
    #manikettal
    #kattilmekathilbhagavathy
    #chavara
    #mani
    #devitemple
    #bhadrakali
    #trending
    #viral
    #vuralvideo
    #malayalam
    #malayalamtravel
    #manikettal
    #karunagappally
    #kollam
    #temple
    #kerala
    #kattilamma
    #cheppu
    #vismaya
    #templekazchakal
    #vlog
    #vlogging
    #beautiful
    #amma
    #devi
    #kadathu
    #jankar
    #jankarservice
    #boatservice
    #boat
    #boting
    #kadathuvallam
    #vanchi
    #manikettampalam
    #bhadrakalitemple
    #kalitemple
    #beachkazchakal
    #howtoreachkattildevitemple
    #temple
    #bell
    #dreams
    #bellsound
    #bellsoundeffects
    #maninadam
    #kayal
    #seashore
    #beach
    #beachtemple
    #sunami
    #seashoretemple
    #sunamisrvivingtemple
    #sunamisurvival
    #dreams
    #devisblessings
    #blessings
    #wishes

ความคิดเห็น • 668

  • @supermanoo7299
    @supermanoo7299 10 หลายเดือนก่อน +12

    ചേച്ചി വീഡിയോ കലക്കി voice dubbing is just 🔥🔥 കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും നല്ല രസമുണ്ട് keep going strong 👍🏻👍🏻👍🏻

    • @supermanoo7299
      @supermanoo7299 10 หลายเดือนก่อน

      Like 107🥰

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your motivational words Arjun 🥰🥰

  • @lifeofofficially
    @lifeofofficially 9 วันที่ผ่านมา +1

    വളരെ മനോഹരമായ ക്ഷേത്രം ആണ് എൻ്റെ hus പോകുമായിരുന്നു❤❤❤

  • @Salyscookinghouse1
    @Salyscookinghouse1 10 หลายเดือนก่อน +4

    മനോഹരമായ വീഡിയോ എത്രകണ്ടാലും മതി വരാത്ത ക്ഷേത്ര കാഴ്ചകൾ. മനോഹരമായ അവതരണത്തോടെ ഉള്ള ഈ വീഡിയോ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.

  • @Panayolafamily
    @Panayolafamily 10 หลายเดือนก่อน +10

    Kattil മേക്കേതിൽ അമ്പലത്തിൽ പോയിട്ടുണ്ട്. എന്നും പൊങ്കാല ഉള്ള ക്ഷേത്രം 🙏🙏🙏🙏 ക്ഷിപ്രപ്രസാദിനി ദേവി 🙏🙏🙏🙏

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน +1

      Thank you 🥰🥰

    • @athiravishnu8983
      @athiravishnu8983 6 หลายเดือนก่อน +1

      Athu time ponkala edunna mng evng

    • @user-ck4cl5kn7n
      @user-ck4cl5kn7n 5 หลายเดือนก่อน +1

      എന്നും അല്ലെ ഏതുസമയവും പൊങ്കാല അർപ്പിക്കാം👌

    • @vismayacheppu8456
      @vismayacheppu8456  5 หลายเดือนก่อน +1

      Morning & evening....avide oru vilakku kathichu vechitundu ...athil ninnum namakku thanne adupilekku thee pakaram ... video yil kanikunundu🙏🙏

  • @user-hu3uz6nb7t
    @user-hu3uz6nb7t 10 หลายเดือนก่อน +2

    കാട്ടിൽ മേക്കതിൽ ക്ഷേത്രക്കാഴ്ചകൾ ...ജങ്കാർയാത്ര .... ക്ഷേത്രത്തിന്റെ ഐതിഹ്യം ... മണി നേർച്ച , കടലോരക്കാഴ്ചകളും ....എല്ലാമെല്ലാം ഒത്തിരി ഇഷ്ടമായി❤❤ ഒരു സിനിമയിലെന്നപോലെ മനോഹരം !!🎉 പേരാലിൽ മണികൾ തൂങ്ങിയാടുന്ന കാഴ്ച👌👌 അവതരണം പൊളിച്ചു!😊

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your loving comments 🥰🥰

  • @sijukalavarakkaran5601
    @sijukalavarakkaran5601 10 หลายเดือนก่อน +2

    സത്യം.. പ്രകൃതി രമണിയവും, നയന മനോഹരമായ കാഴ്ച.. ഇതു കാണുബോൾ മനസിന് അതിയായ സന്തോഷം തരുന്നു..❤❤💕💕🥰

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your loving comments 🥰🥰

  • @sindhusfoodstyle1386
    @sindhusfoodstyle1386 10 หลายเดือนก่อน +1

    ഞാൻ ആദ്യമായാണ് ഈ അമ്പലം കാണുന്നത് നല്ല ഭംഗിയുണ്ട് കാണാൻ കടത്തു തോണി യാത്രയും ജങ്കാർ യാത്രയും എല്ലാം അടിപൊളി മണികൾ കെട്ടിയത് കാണാൻ എന്താ രസം 💖 നല്ല അവതരണം എല്ലാം കാര്യങ്ങളും നന്നായി പറഞ്ഞു തരുന്നുണ്ട് നല്ല അവതരണം

  • @minisbeautytipsandkitchen5986
    @minisbeautytipsandkitchen5986 10 หลายเดือนก่อน +2

    Kattilmakathil ambala kazhchakal valaray manoharamayittundu 👍. Njan poyittundu othiri pravisham. Nice sharing dear🎉❤
    Like. 58

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your loving comments 🥰🥰

  • @raseenasherin1153
    @raseenasherin1153 10 หลายเดือนก่อน +2

    വളരെ മനോഹരമായ ക്ഷേത്ര കാഴ്ച്ചകൾ . Nice sharing 😍👍
    Lk101

  • @liyashomelykitchen1450
    @liyashomelykitchen1450 10 หลายเดือนก่อน +1

    കാട്ടിലമ്മ ദേവി ക്ഷേത്രത്തെ ക്കുറിച്ചുള്ള ഒരുപാട് അറിവുകൾ ലഭിച്ചു... നല്ല അവതരണം..ഐത്തീഹ്യം മനസിലായി.

  • @RajisSewSimply
    @RajisSewSimply 10 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ ഞാൻ ആദ്യമാണ് ഈ ഈ അമ്പലവും അവിടുത്തെ മണികെട്ടുന്ന നേർച്ചയെക്കുറിച്ചിട്ടും ഉള്ള വീഡിയോ അറിയുന്നതും കാണുന്നതും 🙏🙏❤️🥰

  • @sajjyrays1687
    @sajjyrays1687 10 หลายเดือนก่อน +1

    കൊല്ലം ജില്ലയിലാണ് ഞങ്ങൾ എങ്കിലും ഇതുവരെയും ഈ ക്ഷേത്രത്തിൽ പോകാൻ സാധിച്ചിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും പോയി കണ്ട അതേ അനുഭവം തന്നെ ആയിരുന്നു. നല്ല അവതരണം. ഒത്തിരി ഇഷ്ടമായി

  • @TalesOfTastes
    @TalesOfTastes 10 หลายเดือนก่อน +1

    ഞാൻ ആദ്യമായാണ് ഈ ക്ഷേത്രത്തിനെ പറ്റി അറിയുന്നത്🙏. ക്ഷേത്ര ഐതിഹ്യം ഒക്കെ വളരെ വ്യക്തമായി പറഞ്ഞു തന്നു. വളരെ മനോഹരമായ ക്ഷേത്രകഴ്ചകളും അവതരണവും. 👍🏻👍🏻❤️

  • @sreejuskitchen
    @sreejuskitchen 10 หลายเดือนก่อน +1

    ഈ ക്ഷേത്രത്തിൻ്റെ ഐതീഹ്യം ഇത്ര വിശദമായി പറഞ്ഞു തന്നു, യാത്ര സൗകര്യങ്ങളും മണി കെട്ടൽ നേർച്ചയുടെ കാര്യങ്ങളും അതിൻ്റെ കാരണവും ഒക്കെ നന്നായി പറഞ്ഞു തന്നു

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your valuable time ❤️❤️

  • @ZmpleTips
    @ZmpleTips 10 หลายเดือนก่อน +1

    ആദ്യമായി കേൾക്കുന്നു. ഇങ്ങനെയൊരു അമ്പലത്തെ കുറിച്ച് . നല്ല ഐശ്വര്യം 🥰

  • @asoosmix3382
    @asoosmix3382 10 หลายเดือนก่อน +1

    ക്ഷേത്ര കാഴ്ചകൾ മനോഹരമായിട്ടുണ്ട് അത്യായിട്ടാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെ പറ്റി അറിയുന്നത് 🥰👍

  • @shameesfoodandvlog
    @shameesfoodandvlog 10 หลายเดือนก่อน +1

    വളരെ മനോഹരമായ കാഴ്ചകളാലും ക്ഷേത്രവും പരിസരവും കടലും മണി ഐതിഹ്യവും വിസ്മയുടെ സുന്ദരമായ അവതരണത്തിലൂടെ എല്ലാവരുടേയും മനസ്സിൽ ഹൃദ്യമായി പതിഞ്ഞിരിക്കും 👌👌❤ like done 👍

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน +1

      Thank you so much for your motivational words 🥰🥰

  • @keralacookinghouse3515
    @keralacookinghouse3515 10 หลายเดือนก่อน +3

    വീഡിയോ നന്നായിട്ടുണ്ട്
    Like👍🏻

  • @sumacookingcraft
    @sumacookingcraft 10 หลายเดือนก่อน +1

    Good morning 🌄 thankyou
    ഞാനും പോയി പല പ്രാവശ്യം
    മണി കെട്ടി പൊങ്കാലയിട്ടു
    മനോഹരം ചൈതന്യം പറഞ്ഞാൽ മതി വരില്ല കാൽ തീരം എത്ര സുന്ദരമായി കാഴ്ചകൾ നന്ദി മോളെ. 🙏🙏🙏🙏🙏👌👌👌👍👍👍

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your loving comments chechikutty 🥰🥰

    • @sumacookingcraft
      @sumacookingcraft 10 หลายเดือนก่อน

      Thanks 🙏🙏🙏👍👍 molu

  • @saundarya3759
    @saundarya3759 10 หลายเดือนก่อน +1

    കടത്തുവള്ളത്തിൽ കയറി കായലിൽ കൂടി യാത്ര ചെയ്ത് കടലിനും കായലിനും തൊട്ടു സമീപം ആദിപരാശക്തി ആയി കുടിയിരുന്നുകൊണ്ട് തൻ്റെ ഭക്തരെ അനുഗ്രഹിക്കുന്ന വളരെ പ്രസിദ്ധമായ ശ്രീ കാട്ടിൽ മേക്കേതി ഭഗവതി ക്ഷേത്രവും,ക്ഷേത്ര ചരിത്രവും ഐതിഹ്യങ്ങളും ക്ഷേത്രത്തിൽ എത്താനുള്ള മാർഗ്ഗങ്ങളും, വഴിപാടുകളും,അന്നദാന മണ്ഡപവും,പൊങ്കാലയും, വഴിപാട് മണി കെട്ടുന്ന മരവും,കടത്തുകാരനെ പരിചയപ്പെടുത്തിയതും എല്ലാം വളരെ വിശദമായി പറഞ്ഞും കാണിച്ചും തന്ന വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടം ആയി. എത്ര കണ്ടാലും മതിവരില്ല ക്ഷേത്രം കാഴ്ചകൾ കാണാനും കേൾക്കാനും. വളരെ മനോഹരം ആയ ക്ഷേത്രം കാഴ്ചകൾ ആയിരുന്നു. ക്ഷേത്രത്തിലെ ശുദ്ധജലം ലഭിക്കുന്ന മണിക്കിണറുകളെ കുറിച്ചും, സുനാമി വന്നപ്പോൾ ക്ഷേത്രവും പരിസരങ്ങളും അമ്മ സംരക്ഷിച്ചതും വളരെ വിശദമായി പറഞ്ഞുതന്നു. ഇനിയും ഇതുപോലുള്ള കിടിലൻ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു. അവതരണവും പൊളിച്ചു സൂപ്പർ 👌😍🧡❤. ലൈക്ക് 122.

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your motivational words dear 🥰🥰

  • @ZaagZoogKitchen
    @ZaagZoogKitchen 10 หลายเดือนก่อน +2

    Lk 187, Amazing and beautiful sharing 🎉

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 10 หลายเดือนก่อน +1

    വളരെ നല്ല മനോഹരമായ അമ്പല കാഴ്ച്ചകൾ: ഒരു പാട് ഇഷ്ടമായി എല്ലാ കാഴ്ച്ചകളും നന്നായി അവതരിപ്പിച്ചു.. good Sharing 👌

  • @navinandaz2827
    @navinandaz2827 10 หลายเดือนก่อน +2

    ഞാനൊരിക്കൽ പോയിട്ടുണ്ട് നല്ല രസമാണ് അവിടെ 💞💞💞💞മണി കെട്ടിയാരുന്നു 🙏🙏🙏എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ShareefaShahulShareefa
    @ShareefaShahulShareefa 10 หลายเดือนก่อน +1

    അമ്പല കാഴ്ചകൾ എല്ലാം മനോഹരം ആയിട്ടുണ്ട് ഓരോ വീഡിയോയും കൗതുകം ഉണർത്തുന്ന കാഴ്ചകളിലൂടെ തന്നെയാണ് ഞങ്ങളെ കൊണ്ടുപോകുന്നത്കൊള്ളാം 👌

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your loving comments 🥰🥰

  • @geethus_w_o_r_l_d
    @geethus_w_o_r_l_d 10 หลายเดือนก่อน +2

    ചേച്ചി കാഴ്ചകൾ അതി മനോഹരമാണ് എനിക്ക് ഈ ക്ഷേത്രത്തിൽ പോകാൻ ആഗ്രഹം ഉണ്ട് ഞാൻ അടുത്ത് തന്നെ ഈ ക്ഷേത്രത്തിൽ പോകും❤

  • @entevellaripravu.816
    @entevellaripravu.816 10 หลายเดือนก่อน +1

    ക്ഷേത്ര കാഴ്ചകൾ വളരെ മനോഹരം. അതിമനോഹരമായ കാഴ്ചകൾ ഈ വീഡിയോയിൽ കൂടി കാണാൻ കഴിഞ്ഞു.. Thanks for sharing dear 🙏👌👌❤️❤️

  • @Minhasmoms
    @Minhasmoms 10 หลายเดือนก่อน +2

    Beautiful sharing dear intro thanne adipoli kandirunu pogum video

  • @susheelasworld1722
    @susheelasworld1722 10 หลายเดือนก่อน +1

    Valare manoharamaya kazhchakal ക്ഷേത്രത്തിലെ ഐതിഹ്യം വളരെ നന്നായി പറഞ്ഞു തന്നു കടലിന്റെ കാഴ്ചകൾ മനോഹരം

  • @yummyfoodrj2056
    @yummyfoodrj2056 10 หลายเดือนก่อน +1

    കാട്ടിൽ മേക്കതിൽ എന്ന ക്ഷേത്രത്തെക്കുറിച്ച് വളരെ സൂപ്പറായി തന്നെ വീഡിയോയിലൂടെ പറഞ്ഞു തന്നു ... ക്ഷേത്രത്തിലെ ആചാരങ്ങളും വളരെ വ്യക്തമായി പറഞ്ഞു അതുപോലെ കാണിച്ചു തന്നു❤❤ മണിക്കെട്ട് ആചാരവും പൊങ്കാലയിടൽ കഞ്ഞിയും കടലോര കാഴ്ചകൾ ഒക്കെ വളരെ മനോഹരമായിട്ടുണ്ട്❤❤ വിസ്മയയുടെ അവതരണം കെങ്കേമം കേട്ടു കൊണ്ടിരിക്കാൻ തോന്നും...ഒത്തിരി ഇഷ്ടപ്പെട്ടു വളരെ രസകരമായും വിസ്മയയുടെ ഒരു വീഡിയോയും ഒന്നിനൊന്ന് മെച്ചം❤❤ വീണ്ടും കിടിലൻ വീഡിയോ പ്രതീക്ഷിക്കുന്നു🎉🎉🎉
    Like 145

  • @ammunandusworld
    @ammunandusworld 10 หลายเดือนก่อน +2

    വളരെ നല്ലൊരു വീഡിയോ 🥰 ക്ഷേത്രത്തെ പറ്റി വളരെ വിശദമായി പറഞ്ഞുതന്നു ഒത്തിരി സന്തോഷം 🥰🥰🙏 വീഡിയോ തുടങ്ങിയത് മുതൽ കേട്ടിരുന്നു പോയി വീഡിയോ തീർന്നത് അറിഞ്ഞതേയില്ല അത്ര മനോഹരമായിരുന്നു അവതരണം 🥰 ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน +1

      Thank you so much for your loving comments dear 🥰🥰

  • @SR_HOBBIES
    @SR_HOBBIES 10 หลายเดือนก่อน +1

    അമ്പല കാഴ്ചകൾ എല്ലാം സൂപ്പറായിട്ടുണ്ട് കണ്ടിരിക്കാൻ തോന്നും ഒത്തിരി പ്രകൃതിരമണീയമായ കൗതുകം ഉണർത്തുന്ന കാഴ്ചകൾ തന്നെ എല്ലാം video ലും ഉണ്ട് നല്ലൊരു ഫീൽ അമ്പലത്തിലെ കുറിച്ച് എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി അവതരിപ്പിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤❤

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your loving comments 🥰🥰

  • @Bettystastebuds
    @Bettystastebuds 10 หลายเดือนก่อน +1

    മനോഹരമായിരുന്നല്ലോ വിശേഷങ്ങൾ. വീഡിയോയിലൂടെ ഇതുപോലെയുള്ള കാര്യങ്ങൾ ഷെയർ ചെയ്തതിന് വളരെയധികം സന്തോഷം ഉദ്ദേശിച്ച കാര്യം എല്ലാം ഈശ്വരൻ നടത്തി തരട്ടെ🙏

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your valuable time da🥰🥰

  • @sumakumarinr
    @sumakumarinr 10 หลายเดือนก่อน +2

    ഞാനും ഒത്തിരി തവണ പോയിട്ടുണ്ട്
    മണികെട്ടുന്ന നേർച്ചയും ചെയ്തിട്ടുണ്ട്. ഒത്തിരി ഇഷ്ടപ്പെടുന്ന ക്ഷേത്രം.👌👍

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your valuable time dear ❤️❤️

    • @kpoppereonnie8610
      @kpoppereonnie8610 5 หลายเดือนก่อน +2

      Aagraham nadannittundo ? Orupadu naal edutho? Oru aagrahathin oru thavana poyaal pore ? @sumakumarinr

    • @vismayacheppu8456
      @vismayacheppu8456  5 หลายเดือนก่อน +1

      Ys...nadannu...time kurachu eduthu...🙏 Nammal agane time parayunathu shariyalello....nadakandathanel urappayum devi nadathi tharum...anubhavam undu ...orikkalum nadakila ennu vicharicha karyam ayirunnu enterhu...🙏🙏
      Ya...orikkal poyalum mathi...athu manasu parayunnapole..
      Njan 3anu poyathu...agane ayirunnu manasil thoniyathu🙏🙏

  • @ashasremesh
    @ashasremesh 10 หลายเดือนก่อน +1

    വള്ളത്തിൽ ഉള്ള യാത്ര അതി സുന്ദരം ആയിട്ടുണ്ട്.ക്ഷേത്രക്കാഴ്ചകൾ എല്ലാം അതി മനോഹരമായിട്ടുണ്ട്.ക്ഷേത്രത്തെ കുറിച്ചുള്ള കഥകൾ, ആചാര അനുഷ്ടാനങ്ങൾ, പൂജാ വിധികൾ, വഴിപാടുകൾ എല്ലാം വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ പറഞ്ഞു തന്നു. കടലിന്റെ കാഴ്ച എന്താ ഒരു ഭംഗി. താങ്ക്സ് ഫോർ ഷെയറിങ് 😍😍😍🌹👌👍

    • @ashasremesh
      @ashasremesh 10 หลายเดือนก่อน

      ലൈക്ക് 40

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your loving comments ashakutty 🥰🥰

  • @janeeskitchen
    @janeeskitchen 10 หลายเดือนก่อน +1

    എത്ര കണ്ടാലും മതിവരാത്ത ക്ഷേത്രക്കാഴ്ചകൾ. ആദ്യമായിട്ടാണ് ഈ അമ്പലത്തെ കുറിച്ച് കേൾക്കുന്നത്. ഇങ്ങനെ ഇത് നേരിൽ കാണാൻ സാധിച്ചത് സന്തോഷം.. എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏good sharing💛
    L 150👍

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your loving comments dear 🥰🥰

  • @sunithakitchenworld8317
    @sunithakitchenworld8317 4 วันที่ผ่านมา +1

    സൂപ്പർ വ്ലോഗ് ❤❤❤

  • @BYJUB2FAMILY
    @BYJUB2FAMILY 10 หลายเดือนก่อน +2

    മനോഹരമായ വളരെ നല്ലൊരു വീഡിയോ 👍😍നല്ല അവതരണം😍 കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 👍❤🙏 ലൈക്‌ 55
    കടൽ കണ്ടപ്പോൾ ഉള്ള ആ ഓട്ടം 😂😍 10:08

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน +1

      Thank you so much for your loving comments 🥰🥰

    • @BYJUB2FAMILY
      @BYJUB2FAMILY 10 หลายเดือนก่อน

      @@vismayacheppu8456 😍👍

  • @malluseattle
    @malluseattle 10 หลายเดือนก่อน +2

    Excellent video sharing big thank you dear friend

  • @asrvlogbyramla69
    @asrvlogbyramla69 10 หลายเดือนก่อน +1

    മനോഹരമായ കാഴ്ച്ചകളും അമ്പലത്തിനെ പറ്റിയുള്ള വിശേഷങ്ങളും നല്ലപോലെ വീഡിയോയിലൂടെ പറഞ്ഞു എന്ത് ഉന്ദേശം ആണെങ്കിലും ദൈവം സാതിപ്പിച്ചു തരട്ടെ 🥰🥰❤❤👍

  • @neethakitchen2737
    @neethakitchen2737 10 หลายเดือนก่อน +1

    കാട്ടിൽ മേക്കത്തിൽ ക്ഷേത്രത്തിന്റെ ഐതിഹ്യം വളരെ വിശദമായി തന്നെ പറഞ്ഞു തന്നു വളരെ സന്തോഷം 🙏🙏

  • @lazarusworld-lejitha
    @lazarusworld-lejitha 10 หลายเดือนก่อน +1

    ഞാനും ഈ അമ്പലത്തെ കുറിച്ച് കേട്ടിട്ടുണ്ട്... ഇങ്ങനെ ആണേലും കാണാനും അവിടുത്തെ വിശെഷങ്ങൾ റിയുവാനും സാധിച്ചു ❤️

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your valuable time dear ❤️❤️

  • @ChithrasWorld3
    @ChithrasWorld3 10 หลายเดือนก่อน +1

    ഈ ക്ഷേത്രത്തിൽ ഇതുവരെ പോയിട്ടില്ല ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയാനും വീഡിയോയിലൂടെ കാണാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thanks dear 🥰🥰NXT vecation nu varumbol onnu pokan try cheyu...

  • @capitalvlogs2321
    @capitalvlogs2321 10 หลายเดือนก่อน +2

    ഞാനും പോയിട്ടുണ്ട് മണി കെട്ടുന്ന അമ്പലത്തിൽ കാട്ടിൽമേക്കത്തിൽ 🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @SpicesofmyLife2012
    @SpicesofmyLife2012 10 หลายเดือนก่อน +2

    ഈ ക്ഷേത്രം ആദ്യായിട്ട കാണുന്നത്
    nice sharing

  • @fathimasworld2020
    @fathimasworld2020 10 หลายเดือนก่อน +1

    അതി മനോഹരമായ ക്ഷേത്ര കാഴ്ചകൾ 👍ഓരോ കാര്യങ്ങളും വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു 👍ഒ

  • @swapnalokam198
    @swapnalokam198 10 หลายเดือนก่อน +1

    എന്താ ഒരു ഐശ്വര്യം ഇത്തരം മനോഹരം ആയ കാഴ്ചകൾ കാണാൻ ഈ ചാനൽ തന്നെ വേണം. വിദ്യ അവതരണം സൂപ്പർ ❤❤❤❤🙏🏻🙏🏻

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน +1

      Thank you so much for your valuable time ❤️❤️

  • @krishipaadam
    @krishipaadam 10 หลายเดือนก่อน +2

    മുത്തേ ഞാൻ വീഡിയോ കണ്ടു ഇരുന്നു പോയി. സത്യം എനിക്ക് പോകണം എന്ന് ആഗ്രഹം ഉണ്ട് ഞാനും ഒരു ദിവസം പോകും അമ്മയുടെ അടുത്ത് അമ്പല കാഴ്ചകൾ മനോഹരം അവതരണം ഒത്തിരി ഒത്തിരി ഇഷ്ടം ആയി കടൽ എല്ലാം ഒത്തിരി ഇഷ്ടം ആയി ❤❤ 10:08

    • @krishipaadam
      @krishipaadam 10 หลายเดือนก่อน

      33

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your loving wishes 🥰🥰

  • @Food-lover649
    @Food-lover649 หลายเดือนก่อน +1

    ഞാനും പോകും ഇവിടെ. കാട്ടിൽ മേക്കതിൽ 🙏🏻🙏🏻🙏🏻

  • @ErivumPuliyumRecipes
    @ErivumPuliyumRecipes 10 หลายเดือนก่อน +3

    മനോഹരമായ ഒരു ക്ഷേത്രം ❤❤ ആ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ആണ് വേറിട്ടു നിൽക്കുന്നത്, ആ ദേവി ക്ഷേത്രത്തിന്റെ ശക്തി അവിടെ കെട്ടിയിരിക്കുന്ന മണികളുടെ എണ്ണത്തിൽ അറിയാം 🥰🥰👌👌 വഞ്ചിയിൽ ഒരു യാത്ര കൗതുകം ഉണർത്തുന്നത് ആണ്. കടൽ കാഴ്ച്ചകൾ വളരെ മനോഹരമായി ❤❤like 130 👍👍

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your valuable feedback dear 🥰🥰

  • @vtube8208
    @vtube8208 10 หลายเดือนก่อน +2

    Like 114👍❤️❤️🙏🙏beautiful place 👌👌very nice presentation and amazing views ❤️🙏🙏🙏🙏

  • @PriyaPaachakam
    @PriyaPaachakam 10 หลายเดือนก่อน +1

    മനോഹരമായ വീഡിയോ....വളരെ clear....ഒരു മൂവി കാണുന്ന ഫീലിംഗ് ❤❤❤❤

  • @ashassusreekitchenloves4855
    @ashassusreekitchenloves4855 10 หลายเดือนก่อน +1

    ഞാനും ഇവിടെ പോകാൻ ആഗ്രഹിച്ചിരുന്നു. ഈ വീഡിയോ ഉപകാരം ആയി. അടുക്കള ജോലിക്കിടയിൽ അവിടെ നിന്ന് കണ്ടിരുന്നു അപ്പോൾ comment ഇടാൻ സാധിച്ചില്ല. ഇപ്പോൾ അതും സാധിച്ചു. അതുപോലെ അവിടെ പോകാനുള്ള സഹായം കാട്ടിയ വീഡിയോ ക്കും വിസ്മയചെപ്പിനും നന്ദി. ഉഗ്രൻ വീഡിയോ. ❤️🙏🙏🙏 lk 172

    • @vismayacheppu8456
      @vismayacheppu8456  9 หลายเดือนก่อน

      Thank you so much for your valuable response dear ❤️❤️

  • @nasinasin
    @nasinasin 10 หลายเดือนก่อน +1

    എല്ലാ ആഗ്രഹവും സഫലമാകട്ടെ.വീഡിയോ മുഴുവനായി കണ്ടു. നല്ല അവതരണം.
    L👍114.

  • @mrsmallumrcanada
    @mrsmallumrcanada 10 หลายเดือนก่อน +1

    മനോഹരമായ കാഴ്ചകൾ ❤️❤️❤️അമ്പലത്തിനെ കുറിച്ച് കേട്ടിട്ടുണ്ട് പോയിട്ടില്ല ഇതുവരെ, വഞ്ചി യാത്രയൊക്കെ ഒരു എക്സ്പീരിയൻസ് തന്നെയാണ് 👍👍👍👍👍nice വീഡിയോ ഡിയർ ❤️❤️❤️❤️❤️❤️

  • @Vavachifamilysvlog
    @Vavachifamilysvlog 10 หลายเดือนก่อน +1

    Nice sharing

  • @mywaybyreena
    @mywaybyreena 10 หลายเดือนก่อน +1

    കൊല്ലത്തു താമസിക്കുന്ന എനിക്ക് ഈ കഥ ഒന്നും അറിയില്ലായിരുന്നു 😊ഈ അമ്പലത്തെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട് നല്ല രീതിയിൽ തന്നെ പറഞ്ഞു 👍👍

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Time pole onnu pokan sramikku🙏🙏thank you so much for your valuable time ❤️❤️

  • @PriyaPaachakam
    @PriyaPaachakam 10 หลายเดือนก่อน +1

    രണ്ടാമതും കണ്ടു...എത്ര കണ്ടാലും മടിക്കില്ല...പ്രത്യേകിച്ച് തുടക്കം വളരെ സൂപ്പർ ❤❤❤❤

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your motivational comments dear 🥰🥰

  • @shariskitchens1987
    @shariskitchens1987 10 หลายเดือนก่อน +1

    ഞാനും പോയിട്ടുണ്ട് ചേച്ചി മണിക്കെട്ടുന്ന അമ്പലത്തിൽ വല്ലാത്തോരു ഫീലാണ് 🙏🙏🙏❤️❤️❤️നല്ലൊരു വീഡിയോ 👌👌❤❤

  • @vidzownworld8065
    @vidzownworld8065 10 หลายเดือนก่อน +1

    അമ്പല കാഴ്ചകളും ഐതിഹ്യ കഥയും, അന്നദാനം, ഒക്കെ ആയി നല്ലോരു vdo 👌🏻👍🏻ഡ്രസ്സിങ് സൂപ്പർ ആയിട്ടുണ്ടേ 😍👌🏻

  • @Remyaslifestyle
    @Remyaslifestyle 10 หลายเดือนก่อน +1

    ഞാൻ ആദ്യം ആയിട്ടാണ് ഈ അമ്പലത്തെ കുറിച്ച് അറിയുന്നത്, പൊങ്കാലയും വിശേഷങ്ങളും എല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏

  • @greenpepperchannel5796
    @greenpepperchannel5796 10 หลายเดือนก่อน +1

    വിഡിയോ ഒരു രക്ഷയുമില്ല കടൽ കാഴ്ചയും കായൽ ആഴ്ചയും സൂപ്പർ... എല്ലാം വിശദമായി പറഞ്ഞു.... 👌🏻👌🏻🥰lk🤗

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 10 หลายเดือนก่อน +1

    നല്ല രസമായിരുന്നു ഡിയർ കണ്ടിരിക്കാൻ അടിപൊളി അമ്പലകഴ്ച... വിസ്മയുടെ വീഡിയോ എപ്പോഴും ഒരു pretheyktha തന്നെ ♥️❤

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your motivational words Beenakutty 🥰🥰

  • @adhishchandran6732
    @adhishchandran6732 10 หลายเดือนก่อน +1

    ശരിക്കും അൽഭുത കാഴ്ചകൾ തന്നെ വളരെ മനോഹരമായി ഷൂട്ട് ചെയ്തല്ലോ അതിന് പ്രത്യേക നന്ദി ❤️❤️👌

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your motivational words 🥰👍🏻

  • @mykitchentips4944
    @mykitchentips4944 10 หลายเดือนก่อน +1

    അതിമനോഹരമായ കാഴ്ചകളോടൊപ്പം അതിലും മനോഹരമായ അവതരണം ❤🥰

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your motivational comments 🥰

  • @kydbrovlogs
    @kydbrovlogs 10 หลายเดือนก่อน +1

    സുഹൃത്തേ ഈ video കണ്ടു ഒരുപാട് കാര്യങ്ങൾ അറയാൻ കഴിഞ്ഞു ഒരുപാട് നല്ല കാഴ്ചകൾ useful ആയി video 🥰🥰🥰🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Ithaanu-Ruchi
    @Ithaanu-Ruchi 10 หลายเดือนก่อน +1

    ക്ഷേത്രക്കാഴ്ചകളും വള്ളം തുഴയുന്നതും എല്ലാം അതിമനോഹരമായിരിക്കുന്നു❤❤ ലൈക്ക് 61

  • @journeylifewithmaya5375
    @journeylifewithmaya5375 10 หลายเดือนก่อน +1

    ഞാനും പോയിട്ടുണ്ട് കാട്ടിൽ മേക്കതിൽ അമ്പലത്തിൽ🙏 മണികെട്ടിയിട്ടുണ്ട്🙏 നല്ലൊരു വീഡിയോ ചേച്ചി കുട്ടി ♥️♥️♥️

  • @takeyourtastecake8672
    @takeyourtastecake8672 10 หลายเดือนก่อน +1

    ഹായ്..
    വളരെ മനോഹരമായ കാഴ്ചകൾ.. കടലും കായലും ജങ്കാർ യാത്രയും എല്ലാം ഒരുപാട് ഇഷ്ടം ആയി.... മനോഹരമായ അവതരണം...

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your motivational words 🥰🥰

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 10 หลายเดือนก่อน +1

    കാട്ടിൽ മേക്കത്തിൽഅമ്പലത്തിൽ ഇതുവരെ പോയിട്ടില്ല എത്ര മനോഹരം കാണാൻ ഒത്തിരി ഇഷ്ട്ടം ആയിട്ടോ ആൽമരം കണ്ടപ്പോൾ അത്ഭുതം തോന്നി

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Avasaram kittuvanel onnu time undaki pokane chechi....paranju ariyikkan pattatha oru anubhavam ayirikkum athu🙏🙏🙏
      Thank you 🥰

  • @LifeCorner-
    @LifeCorner- 10 หลายเดือนก่อน +1

    മനോഹരമായ അവതരണവും ചിത്രീകരണവും
    ❤❤❤❤❤❤

  • @LalitNaval
    @LalitNaval 10 หลายเดือนก่อน +1

    Super sharing
    Big like
    God bless u
    Stay connected

  • @shameemascurryworld1248
    @shameemascurryworld1248 10 หลายเดือนก่อน +1

    ക്ഷേത്രത്തിനെ പറ്റി കേട്ടിട്ട് ട്ടുണ്ട് നേരിൽ കാണാൻ സാധിച്ചു സന്തോഷം 🙏🙏🙏🙏❤️❤️❤️

  • @sikhashilloozzvibes3268
    @sikhashilloozzvibes3268 10 หลายเดือนก่อน +2

    Woww😍😍 കാട്ടിൽമേക്കതിൽ ക്ഷേത്രം ❤️❤️🙏🏻🙏🏻 ഒരു വട്ടമേ ഞങ്ങൾ poyittullu😌😊😊 അടിപൊളി 🎶❣️🍃🤍

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon 10 หลายเดือนก่อน +1

    Video kazhinjatu arinjillatto atrakkum manoharamayirikkunnu..ottiri istamayi ambala kazchakalum aaiteehyvum ellam aadyamayittanu ഈ ambalatte kurichu kelkkunnatu beautiful sharing dear 🙏🥰🥰

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your loving comments 🥰🥰

  • @Radhooskitchenvlogs519
    @Radhooskitchenvlogs519 10 หลายเดือนก่อน +1

    അടിപൊളി വ്യൂ. ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട് മിസ്സ്‌ ചെയ്യുന്നു. 👌👌👌L-8

  • @suchiscookingandvlogs3562
    @suchiscookingandvlogs3562 10 หลายเดือนก่อน +2

    Like18
    ബ്യൂട്ടിഫുൾ വീഡിയോ 👌👌👌

  • @MinisRecipeReadz
    @MinisRecipeReadz 10 หลายเดือนก่อน +2

    Wow very beautiful sharing dear

  • @kalluzvlog6845
    @kalluzvlog6845 10 หลายเดือนก่อน +1

    എനിക്കും വലിയ ആഗ്രഹം മണി കെട്ടുന്നഅമ്പലത്തിൽ പോകണമെന്ന് ഇതുവരെ പോകാൻ സാധിച്ചിട്ടില്ല അവിടുത്തെ വിശേഷങ്ങൾ ഐതിഹ്യങ്ങളും ഒക്കെ നമുക്ക് വിവരിച്ചു തന്നതിന് ഒരുപാട് സന്തോഷം വീഡിയോ മനോഹരമായിരുന്നു🙏🙏🙏🙏🙏🙏👌🥰😍

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Eppolekilum onnu pokan sramikkane...🙏🙏
      Thanks dear 🥰🥰

  • @PGAVanavathukkara1
    @PGAVanavathukkara1 10 หลายเดือนก่อน +1

    Sathyam paranjal ithuvare poyittilla veettukar poyittund.. Nalloru kshethram manoharamaayi shoot cheythu beautiful 🙏

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน +1

      Time pole onnu pokan sramikku 🙏
      Thanks dear 🥰🥰

  • @kollamruchi
    @kollamruchi 10 หลายเดือนก่อน +1

    Beautifull place beautifull temple very good sharing dear❤️👍👍L

  • @dreamcakesandvlogs3769
    @dreamcakesandvlogs3769 10 หลายเดือนก่อน +1

    Ingane oru temple um athinde story um detail aayitu videoyiloode kandu ariyan patti, beautiful sharing chechi🥰👍

  • @simplemomtv
    @simplemomtv 5 หลายเดือนก่อน +2

    Very video sharing my friend,have a blessed day

  • @myammachiskitchen
    @myammachiskitchen 10 หลายเดือนก่อน +1

    Temple kazchakal manoharam ayittunde nalla bhangi aayi paranju thannu well explained and presented great sharing

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your motivational words 🥰🥰

  • @roshtalks
    @roshtalks 10 หลายเดือนก่อน +1

    കൊള്ളാലോ.... എല്ലാം ഒന്നിനൊന്നു മികച്ച വീഡിയോസ്.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your motivational comments da🥰🥰

  • @ValsasKitchenNY
    @ValsasKitchenNY 10 หลายเดือนก่อน +1

    അതി മനോഹരമായ അമ്പലത്തിൽ ഉള്ള കാഴ്ചകൾ. ലൈക്‌ മുഴുവനും 👌♥️♥️

  • @neethuarun3956
    @neethuarun3956 10 หลายเดือนก่อน +1

    വളരെ മനോഹരമായ ക്ഷേത്ര കാഴ്ചകൾ 🥰😍

  • @gbvlogs6450
    @gbvlogs6450 10 หลายเดือนก่อน +2

    Beautiful sharing 👌

  • @lakshmiscookingstories8214
    @lakshmiscookingstories8214 10 หลายเดือนก่อน +1

    കാട്ടിൽ മേക്കതിൽ ക്ഷേത്രക്കാഴ്ചകൾ.....കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും നല്ല രസമുണ്ട്

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your valuable feedback 🥰🥰

  • @sudhysvlog6092
    @sudhysvlog6092 10 หลายเดือนก่อน +1

    Hai dear,ഇങ്ങിനെയൊരു kshethrathine കുറിച്ച് adhyamayitanu കേൾക്കുന്നത്,good share,thanks dear 🙏🙏🙏

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน +1

      Time pole onnu pokan sramikku...avide kittunna vibe ...oru rashyumilla🙏🙏🙏
      Thank you so much for your valuable time dear ❤️❤️

    • @sudhysvlog6092
      @sudhysvlog6092 10 หลายเดือนก่อน +1

      ​thanks dear,poyi നോക്കണം

  • @Kunjuskitchen-kunju
    @Kunjuskitchen-kunju 10 หลายเดือนก่อน +1

    മനോഹരമായ ഒരു ക്ഷേത്രം അതിന്റെ ചുറ്റും ഉള്ള സ്ഥലവും കാണാൻ അടിപൊളി ആണ് 👌👌

  • @ummasdaily68
    @ummasdaily68 10 หลายเดือนก่อน +1

    മടുപ്പ് തോന്നാതെ full കണ്ടിരുന്നു ആഗ്രഹം ദേവി സാധിച്ചു തരട്ടെ പ്രസാദം കഴിച്ചു വെച്ചു ചട്ടികൾ ഇഷ്ട്ടം ആയി ട്ടൊ 👌 ഇത്രയും ഐതിഹം ഈ അമ്പലത്തിന് ഉണ്ട് അല്ലേ ❤❤❤❤like ❤ജങ്കാർ കടത്തു തോണി മണിക്കട്ടിയത്

  • @TravelShades
    @TravelShades 10 หลายเดือนก่อน +2

    Well presented dear.
    Nice sharing. Adipoli video 🙏🙏

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD 10 หลายเดือนก่อน +1

    മനോഹരമായ ക്ഷേത്ര കാഴ്ചകളും വിവരണവും
    Beautifulsharing dear❤❤

  • @runs6372
    @runs6372 10 หลายเดือนก่อน +1

    ചേച്ചിയുടെ സ്വപ്നവും നടക്കും ചട്ടിയും കലവും എല്ലാം വാങ്ങി മടങ്ങി അല്ലേ യാത്രയും ഒരുപാട് ആസ്വദിച്ചു

  • @farsanashafeeq3723
    @farsanashafeeq3723 10 หลายเดือนก่อน +1

    മനോഹരമായ കാഴ്ചകൾ ആയിരുന്നു 👍🏻😍🤗🤗🤗❤️❤️❤️

  • @nainacreations6932
    @nainacreations6932 10 หลายเดือนก่อน +1

    നന്നായി ഇഷ്ടപ്പെട്ടു നല്ല അമ്പലം എല്ലാം വിശദമായി അവതരിപ്പിച്ചു 👌👍

  • @thassusvlog
    @thassusvlog 10 หลายเดือนก่อน +1

    Muthe😍മണിക്കട്ടി പ്രാർത്ഥിച്ചാൽ ഏത് ആഗ്രഹം സാധിക്കും അല്ലെ ❤️ മുത്തേ നല്ല വീഡിയോ ❤️❤️മോളുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @thassusvlog
      @thassusvlog 10 หลายเดือนก่อน

      169👌

    • @vismayacheppu8456
      @vismayacheppu8456  10 หลายเดือนก่อน

      Thank you so much for your motivational comments 🥰🥰

  • @MummyMe4321
    @MummyMe4321 10 หลายเดือนก่อน +1

    ഈ അമ്പലത്തിൽ ഞാൻ പോയിട്ടുണ്ട് വിദ്യേ . കാഴ്ചകളൊക്കെ നന്നായിട്ടുണ്ട്❤

  • @amalzdreamz
    @amalzdreamz 10 หลายเดือนก่อน +2

    beautiful sharing dear

  • @anahafoods2835
    @anahafoods2835 10 หลายเดือนก่อน +2

    Nice sharing friend ❤