Munb videos kand njan 2001 born new gen ayath kond ivare old video kand movie love kond Ella old new watch cheyyum athine kurich study cheyyum appozh mari povarund etta
ഞാൻ പ്രീ ഡിഗ്രീ പഠിക്കുന്ന സമയതരുന്ന് ചുരം ഷൂട്ടിംഗ്, അന്ന് ദിവസവും രാവിലെ ക്ലാസിൽ പോലും പോലെ വീട്ടിൽ നിന്നു് ഇറങ്ങും നേരെ kulathupuza വഴി കട്ടലാപറ അവിടെ നിന്നും ഇരുമ്പ് പലം കയറി 3 കിലോമറ്ററിലധികം. നടന്നു ലോകേഷനിൽ പോയി ഷൂട്ടിംഗ് കാണും രസകരമായ ഓർമകൾ,എന്ന് ഇവരെല്ലാം താമസിക്കുന്നത് വൃന്ദാവൻ hotel പുനലൂർ ആയിരുന്നു
Couldn't see him in flesh and blood. This video really lessened that regret to a great extent. It's so great to see the legend in motion with all his mannerisms and facial expressions. Far better than seeing him as just one pic.
ഒരുപാട് നാളുകളായി അന്വേഷിച്ചു കൊണ്ടിരുന്ന വീഡിയോ.നന്ദി.. ഈ സീക്വൻസും ഭരതൻ സാറിൻ്റെ മരണാനന്തര ചടങ്ങുകളും ഉൾപ്പെടെയുള്ള 'ഓർമ്മയിൽ ഭരതൻ' എന്ന ഒരു പ്രോഗ്രാം 2005 ജൂലയ് 30 ന് അമൃത ടി.വി. സംപ്രേഷണം ചെയ്തിരുന്നു. ഓർബിറ്റ് വീഡിയോ വിഷൻ ആണ് ആ പരിപാടിയുടെ നിർമ്മാണം എന്നാണ് ഓർമ്മ. ആ പരിപാടി ഒന്ന് ഈ ചാനലിൽ ഇടാമോ?
🌹🌹🌹One of the legend, Bharathan sir, then.... other legends... Nedumudi sir, Philomina Madam, Divya unni..... Manoj K Jayan... What a feeling....... 🙏🙏🙏❤️❤️
ഇങ്ങനെയൊരു ഷൂട്ടിംഗ് ലൊക്കേഷന്‍ വീഡിയോ ഇതാദ്യം
Thanks orbit
മലായാള സിനിമ കണ്ട വലിയ ലെജന്റിനെ ഇത്ര ലൈവ് ആയിട്ട് കണ്ടതിൽ സന്തോഷം ഇനിയും ഇങ്ങനതെ വീഡിയോസ് പ്രതീക്ഷിക്കുന്നു
👍
Exactly
👍
Z we
Lm
ഫിലോമിന ചേച്ചിയെ കണ്ടപ്പോ ഒരു വിഷമം എന്തൊരു നടിയായിരുന്നു
ലോഹി സാറിനും, ഭരതൻ സാറിനും ഒരേ ലുക്ക് തോന്നിയവർ ഇവിടെ വരൂ.
Munb videos kand njan 2001 born new gen ayath kond ivare old video kand movie love kond Ella old new watch cheyyum athine kurich study cheyyum appozh mari povarund etta
അവർ ബ്രതെഴ്സാണ്
എനിക്കും തോന്നിയിട്ടുണ്ട് മാറി പോകും... I think ലോഹി imitate ഭരതൻ look
സൂപ്പർ❤️❤️ ഇനിയും പോരട്ടെ ഇങ്ങനത്തെ വീഡിയോസ് ഒക്കെ ഉണ്ടെങ്കിൽ.
ഇതൊക്കെ ഇത്രയും നാള് എവിടെ ഒളിപ്പിച്ചു വച്ചിരുന്നു. 👏👏👏👏
2021 ല്‍ നെടുമുടിയും വിടപറഞ്ഞു.... മലയാള സിനിമയുടെ തീരാനഷ്ടങ്ങളാണിവരൊക്കെ....
ചുരം വളരെ ഇഷ്ട്ടപ്പെട്ട ഒരു സിനിമയാണ് അതിന്റെ ഇങ്ങനെ ഒരു ലെക്കേഷൻ വീഡിയോ കാണാൻ സാധിച്ചത് ഭാഗ്യം
മനുഷ്യ ബന്ധങ്ങളിൽ നാട്യങ്ങളില്ലാത്ത നല്ല കാലത്തിൽ നിന്ന് ഒരു ചീന്ത്❤️❤️❤️
അന്നെത്തെ ആ ഷൂട്ടിംഗ് കാണാൻ സൂപ്പർ,, ഭരതൻ മാഷ്, ഭിലോമിന അവരുടെ ok സൗണ്ട് കേൾക്കാൻ പറ്റി 👌👌😍
ആ തലയിൽ കെട്ട് ആണോ ഭരധൻ
ഭരതൻ സർ നെ കാണാൻ കഴിഞ്ഞല്ലോ ഒരുപാട് സന്തോഷം 🙏😍സർ ന്റെ അമരം ഇന്നും ഭയങ്കര ഫീൽ 🔥
ഞാൻ പ്രീ ഡിഗ്രീ പഠിക്കുന്ന സമയതരുന്ന് ചുരം ഷൂട്ടിംഗ്, അന്ന് ദിവസവും രാവിലെ ക്ലാസിൽ പോലും പോലെ വീട്ടിൽ നിന്നു് ഇറങ്ങും നേരെ kulathupuza വഴി കട്ടലാപറ അവിടെ നിന്നും ഇരുമ്പ് പലം കയറി 3 കിലോമറ്ററിലധികം. നടന്നു ലോകേഷനിൽ പോയി ഷൂട്ടിംഗ് കാണും രസകരമായ ഓർമകൾ,എന്ന് ഇവരെല്ലാം താമസിക്കുന്നത് വൃന്ദാവൻ hotel പുനലൂർ ആയിരുന്നു
നൊസ്റ്റാൾജിയ വൃന്ദാവൻ ഹോട്ടലിൽ ഞാനും താമസിച്ചിട്ടുണ്ട്
കൊല്ലം ആണോ
ഭരതന്‍ ടച്ച് എന്നു പറയുന്നത് ഇതാണ്...❤️❤️❤️
മോണിറ്ററോ സ്‌പെഷ്യൽ എഫ്ഫക്ട്ടോ ഇല്ലാതിരുന്ന കാലത്ത്.. മനസ്സിലെ ദൃശ്യങ്ങൾ അഭ്രപാളികളിൽ വിസ്മയ കാഴ്ചകളാക്കി കോരിതരിപ്പിച്ച മഹാരഥൻ...❤❤
2021 ,,പലരും ഓർമ്മയിൽ മറഞ്ഞു ...ഈ വീഡിയോ കാണുമ്പോൾ നെടുമുടി ചിതയിലേക് എടുത്തു 😥😥
മലയാള സിനിമയുടെ ഭരത സ്പർശം. ആദ്യമായാണ് അദ്ദേഹത്തെ ലൈവ് ആയി കാണുന്നത്. ചുരം വളരെ ഇഷ്ട്ടപെട്ടൊരു സിനിമയാണ്.
മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകൻ 🌹🌹🌹🌹🌹🌹🌹🌹🌹
ഈ സിനിമയിലെ ഫിലോമിനനോട് ഒരു ഇഷ്ടക്കുറവായിരുന്നു. ദുഷ്ട കഥാപാത്രം പക്ഷേ ഈ ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടപ്പോൾ ആ അമ്മയോട് ഇഷ്ടം കൂടി👌🏻👌🏻👌🏻💯💯💯💯
നല്ല സിനിമട്ടോഗ്രാഫി ആണ് ഈ പടം. ഫിലോമിന എന്ത് നല്ല actress ആരുന്നു
ഇത് കാണാൻ സാദിച്ചതൊരു ഭാഗ്യം ❤️
ഓർമയിൽ സൂക്ഷിക്കാൻ വേണ്ടി ഒരു അപൂർവ video❤❤❤.
ഇഷ്ട്ട നടി ഫിലോമിന ചേച്ചി ❤️
അമരം സിനിമയുടെ ഷൂട്ടിങ് രംഗങ്ങൾ പ്രതീക്ഷിക്കുന്നു
ചുരം സിനിമയുടെ ഷൂട്ടിങ് രംഗങ്ങൾ പോസ്റ്റ് ചെയ്തതിന് നന്ദി രേഖപ്പെടുത്തുന്നു
Mammunni
@@thakashi8069 ലാലപ്പൻ
സത്യം
ഭരതൻ പത്മരാജൻ മലയാള സിനിമയിലെ ഇതിഹാസങ്ങൾ ! നന്ദി ഇതുപോലുളള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤️
തീർച്ചയായും
ലോഹിത ദാസ് സാറും 👍
Ohh god...Valare sandhosham...ee legendine onnu liveaayt kanan patya oru anubhavamanu...Thank you for this precious video...Iniyum ith polullath varattee..Narendra prasadsirnteyokke undel onnu kandal kollamennund...
ഒരു കട്ട ഭരതേട്ടൻ ഫാൻ ❤️♥️♥️
AVM Unni+Orbit=Avismaraneeyamaya muhoorthangal...❤️🙏❤️
ഇതു പോലെ ഒരു സംവിധായകൻ പുനർജനിക്കുമോ? ഇല്ലാല്ലേ....😔😔
വ്യൂ ഫെൻഡറിൽ കൂടെ നോക്കാതെ കൈ ചുരുട്ടി പിടിച്ച് മാത്രം നോക്കുന്ന ഭരതേട്ടൻ. ഇന്നത്തെ ഏതെങ്കിലും സംവിധായകർ ചെയ്യുമോ ??
Thanks eniyum poratte ithu polulla video
1997 ഇൽ ആണ് ഈ സിനിമ ഇറങ്ങിയത് ഇത് കഴിഞ്ഞു ഒരു വർഷം ആയപ്പോൾ അതായത് 1998 അദ്ദേഹം മരിച്ചു
അല്ല മരിച്ചത് 99ൽ ആണ്
@@rishadrishad2867 30 july 1998 ഇൽ മരിച്ചു
അദ്ദേഹത്തിന്റെ അവസാന ചിത്രമാണിത്..
എന്റെ നാട് തെന്മല യിൽ ഷൂട്ട് ചെയ്ത സിനിമ...🤗🤗🤗
ഭരതൻ, പത്മരാജൻ.. അതുല്യപ്രതിഭകൾ..
ലോഹി സാറും ഉണ്ട്
Appol vinayan & ali akbar oooo?
@@as-xz7oc 💝💝💝💝💯💯💯💯
ഇതുപോലുള്ള പഴയ വീഡിയോസ് പ്രതീക്ഷിക്കുന്നു
ഇനിയും പ്രതീക്ഷിക്കാം
@@OrbitVideovisionദാസേട്ടൻ പാടിയ ഓണപ്പാട്ടുകളുടെ വിഡിയോ സോങ് ഉണ്ടങ്കിൽ ഇട്ടേക്കണേ....
Thk u sir ithhupole oru video ittathinne 🙏🙏🥺🥺🥺❤️❤️❤️❤️
ഭരതൻ ടച്ച് 😍😍.. The legend
Ithu valiya oru anubavam aanu.legendry director bharathan direction kaanan kaziunnathu koodatha Philomena ....wahhh thanks orbit channel....
Amazing. This made my day.
ഇതു പോലത്തെ rare വീഡിയോസ് ഇനിയും അപ്‌ലോഡ് ചെയ്യൂ...
ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാം വിഡിയോസും rare വീഡിയോസ് ആണ്
ഇനിയും ഇത് പോലുള്ള നല്ല ലൊക്കേഷൻ വീഡിയോസ് പ്രതീക്ഷിക്കുന്നു ആശംസകൾ
തീർച്ചയായും ശ്രമിക്കാം
Super👌👌👌👍👍👍💐💐💐അന്നത്തെ ലോക്കേഷനും,കലാകാരൻമാരുടെ ആ കൂട്ടായ പ്രവർത്തനവും ഒക്കെ അടിപൊളി..
❤❤❤🥰🥰🥰❤txxxxxxx4uploadibg this video🤩
Nice and lovely sruthi from kannur at thillenkery
മലയാള സിനിമയിലെ ത്രിമൂർത്തികൾ " ഭരതൻ സർ , പദമരാജൻ സർ ,ലോഹി സർ...ഇവരുടെ വേർപാട് മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടവും...
Oru load thanks ❤️❤️❤️❤️❤️
Annu ee film nte bhaagam aaya aarenkilum ee video ipo kaanuvanel enthoru nostalgic feeling aavum ale🥰☺
ഇത് കണ്ടപ്പോ ഈ സിനിമ ഒന്നൂടെ കാണാൻ തോനുന്നു
ഫിലോമിന ചേച്ചി 👍👍
Suuper ithu kanan pattiyallo love you all
Thanks for orbit videovision🥰
ഭരതൻ സാറും, ഷിബു ചക്രവർത്തി സർ, ഫിലോമിന chachi എന്നിവരുടെ വളരെ മനോഹരമായ വീഡിയോ ❤👌👌
ഇനിയും ഇതുപോലെ ലൊക്കേഷൻ videos വേണം പഴയ കാലത്തെ ❤❤❤
കിടിലം.... ഇതുപോലെ ഉള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
ഭരതൻ സാറിന് ഒരായിരം ഓർമ്മകൾ
Divya unnnii anth bhangiyaaa
Yes my fav ❤❤❤❤😍
ഇത് പോലെയുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Sure...
Couldn't see him in flesh and blood. This video really lessened that regret to a great extent. It's so great to see the legend in motion with all his mannerisms and facial expressions. Far better than seeing him as just one pic.
Thanks orbit
കാരവാന് ഇല്ല a c റൂം വേണ്ട ആ ഒരു കാലം ആത്മാർത്ഥമായി അഭിനയിച്ചിരുന്നവർ ഇന്നോ..എന്താ ഒരു ജാഡ
Bharathan sir nte direction kanan pattiyathil Santhosham
This is gold bro
നന്ദി. സ്നേഹം😍
ഹലോ സാർ...
താങ്കൾ "പത്മിനി" യുടെ സുസ്മേഷ് ചന്ദ്രോത്ത് ആണോ???
ഭരതൻ സാറിന്റെ അവസാനത്തെ വർക്ക് 💗💔
സിനിമയേ കാൻവാസ് ആക്കിയ കലാകാരൻ ഭരതേട്ടൻ.❤️😍
അടിപൊളി പടം.. ഇന്നത്തെ കാലത്ത് ഇമ്മാതിരി ഒരു പടം asambhavywm
Thanks ചേട്ടാ For This Video💚❤
ഇതിലെ വില്ലൻ കഥാപാത്രം മാത്യു ഡാനിയേൽ എന്റെ കണക്ക്മാഷ് 😍mgm hss #engapuzha
Thnx Orbit... 🙏
തെന്മല തടിഡിപ്പോയിലാണ് ഹോട്ടലിന്റെ സെറ്റിട്ടിരുന്നത്.ബാക്കി സീനൊക്കെ കുളത്തൂപ്പുഴ,കട്ടിപ്പാറ വനങ്ങളിലും.അന്നത് ഞാൻ കണ്ടിരുന്നു.
E places ok keralathil ewdeya
@@sudhisomethingdifferent3798 kollam
@@vishakvijayan7661 ok
ഒരുപാട് നാളുകളായി അന്വേഷിച്ചു കൊണ്ടിരുന്ന വീഡിയോ.നന്ദി..
ഈ സീക്വൻസും ഭരതൻ സാറിൻ്റെ മരണാനന്തര ചടങ്ങുകളും ഉൾപ്പെടെയുള്ള 'ഓർമ്മയിൽ ഭരതൻ' എന്ന ഒരു പ്രോഗ്രാം 2005 ജൂലയ് 30 ന് അമൃത ടി.വി. സംപ്രേഷണം ചെയ്തിരുന്നു. ഓർബിറ്റ് വീഡിയോ വിഷൻ ആണ് ആ പരിപാടിയുടെ നിർമ്മാണം എന്നാണ് ഓർമ്മ. ആ പരിപാടി ഒന്ന് ഈ ചാനലിൽ ഇടാമോ?
🥰😄🥰❤🥰❤💯
എന്തൊരു പ്രതിഭയായ മനുഷ്യനാണ് അദ്ദേഹം...ഭരതൻ സർ
lalettante shooting and acting videos kaanikkaamo
Avm unni and orbit videovision malayalikale nostalgia adippikkuvanallo😃!!!!!!!
കണ്ടിരുന്നു പോയി... പെട്ടെന്ന് തീർന്ന് പോയ പോലെ തോന്നി 😢
മഹാപ്രതിഭ...🌹🌹🌹
പ്രണാമം അർപ്പിക്കുന്നു.🌹🙏
🌹🌹🌹One of the legend, Bharathan sir, then.... other legends... Nedumudi sir, Philomina Madam, Divya unni..... Manoj K Jayan... What a feeling....... 🙏🙏🙏❤️❤️
നന്നായി ഭാരതൻ സാർ പ്രണാമം
Njangalde stalam kulathuppuzha thenmala shooting
Seeing the most talented Bharathan and Nedumudi , Awsome , Malayalam missing you both
Lohithadas sir nta video edoo
ഇതൊക്കെ കാണാൻ സാധിച്ചല്ലോ 😍
സൂപ്പർ, 💕💞🙏👍
Chetta Summer in bethlehem ,Akasha ganga, ivayude okke shooting video ondo?
ചില വീഡിയോസ്സിനായി ശ്രമിക്കുന്നുണ്ട്.. കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം
@@OrbitVideovision
Angane enthelum kittan chance ondo? Shooting samayath shoot cheythittund ennu kettittund
Enganathe oru video aadyam aayitt ahnu kanunnath💑Bharathan sirinte okke kazhinju poya aha kalam😭
ഒരുപാട് സന്തോഷം
ചുരം മൂവി ലൊക്കേഷൻ സൂപ്പർ 👍👍
തെന്മല
Bharthetta... Great 👍👍👏
Had seen 1 interview of Bharathan in doordarshan long back. Pls post it if available.
ദിവ്യ ഉണ്ണി 👍👍👍❤️❤️❤️
Beautiful 🌹🌹
Keli Location Atumkoodi please 🥰🥰🥰
ഭരതൻ sir ❣️
ഭരതാൻ സാർന്റെ ലാസ്റ്റ് സിനിമ
Divya unni my fav ❤❤❤😍😍😍😍
Ennieyum ingane ulla vidieos wait cheyunu
Divya unni 💕💕💕💕💕💕💕💕💕
SUPER Sir
Super video ❤❤❤
ഭരതേട്ടനെ പോലെ ആരുമില്ല. ഇനിയുമുണ്ടാകുകയുമില്ല