ആരാ അവിടെ ചൂളടിക്കിന്നെ| Mathilukal Malayalam movie scene|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • Malayalam movie scene

ความคิดเห็น • 353

  • @radhekrishna8570
    @radhekrishna8570 2 ปีที่แล้ว +130

    എന്റെ നാരായണി... ശബ്ദം കൊണ്ടു എല്ലാവരുടെയും മനസ് കീഴടക്കിയ ലളിതഅമ്മക്ക് പ്രണാമം ♥💐.

  • @hari_s_nair
    @hari_s_nair 3 ปีที่แล้ว +871

    ഇക്കയുടെ അഭിനയം & ലളിത ചേച്ചിയുടെ voice 👏👏👏👏👏

    • @amal13569
      @amal13569 2 ปีที่แล้ว +1

      Hyvvg vvvgvygyvvygvvvvygvy yvvvvgvyvyyvvvgv vvvv Yug vyvg vy vvvgvygyvvygvvvvygvy vyyvyyvgvvyvvyvvvyvvvvyvgvgyvyvvvvyyuuvhyhvvyyvg yu h vyyvgyvyvvgyyvvyvyvyvvyvyyv yuyyy hyhugy good vuvvvygyg v yvvgyvyvvvygvyygvyv a uvuvyyvvvvygyvuvgyvvvvyygy ugh vygyyyvyyyyvvg uvyvyyyvvyvggvvyggvy yvvv yvgyvgvvgvyvvyvvyvygvgvyvvvvghvgvyv video hvuvgvgvvvvvvgvgvvvuvgv vvvvvhgvgvvvv vvvvvhgvgvvvv vuv yggyhvgvvvyvvyvvvvvyvgygvvyvvgvvvvgyyvgvyyvyvvvuvvvvvvvyyg video vvv yv gyvvhvyvvyvvvvvvvyvvvyvvvvvvvvvvuvvvvvvygvvvvv yvvv by vvvv vuvvvvvvyvvg vvgg vyvvvvyvyvvvvvgvuvvvv it yvvvvyhg vghgvvyvgvgvvvvvhvgvhvyvvy ugggvyvvgvvvgguvgvyvvyvvvhvvgyvuvvvvvvyvugggvyvvuvvuyvvvvvyvgvvv. in hvy vuvvvvvvyvvg v vilika. Hvuvgvgvvvvvvgvgvvvuvgv vyuvvv vvg vvgygyvvuvuuvyvuvyvuvyyuhuvyvvyhgyvgv vyvvvvyvyvvvvvgvuvvvv vhgygvyvy bhi vvg vyyvgyvyvvgyyvvyvyvyvvyvyyv vyvvvvyvyvvvvvgvuvvvv vu yvyyvvyvvuvvygyvgvvvvvvgug6vvvvvyvvvvvvgvv gvvghv vyvvvvyyvvyvyyygvgv vvvyvgvvyvvyvvyvvvvuvvvvyvyvvvvv buy v vyvvvvyyvvyvyyygvgv vyvvvvyvyvvvvvgvuvvvv vvvvuv vvg. Vgg ug vvvgvygyvvygvvvvygvy gyvyy gvgvvvg vvvvv vvvy hvvvvvgv buy hvyvvyvyguvvvyy vvvvuv yvvgy yvyv vvvvuvvyvvv gyvyy vu guy yuyyy vg vvvvuv uvvy vgg vvvyvvvvyv vvyy yvyyvvyvvuvvygyvgvvvvvvgug6vvvvvyvvvvvvgvv g hvvvvvgv vv yvvvvvvyvyvvvvgvyyyvyvyvvyvyvuyyhvyv vvyvvvyvyvyygyyv yvy. 6vyhvuyvyy gvvyvyvyvygyv yvyy yyy6 yvvvvyvgvvvv6y

    • @amal13569
      @amal13569 2 ปีที่แล้ว

      Hyvvg vvvgvygyvvygvvvvygvy yvvvvgvyvyyvvvgv vvvv Yug vyvg vy vvvgvygyvvygvvvvygvy vyyvyyvgvvyvvyvvvyvvvvyvgvgyvyvvvvyyuuvhyhvvyyvg yu h vyyvgyvyvvgyyvvyvyvyvvyvyyv yuyyy hyhugy good vuvvvygyg v yvvgyvyvvvygvyygvyv a uvuvyyvvvvygyvuvgyvvvvyygy ugh vygyyyvyyyyvvg uvyvyyyvvyvggvvyggvy yvvv yvgyvgvvgvyvvyvvyvygvgvyvvvvghvgvyv video hvuvgvgvvvvvvgvgvvvuvgv vvvvvhgvgvvvv vvvvvhgvgvvvv vuv yggyhvgvvvyvvyvvvvvyvgygvvyvvgvvvvgyyvgvyyvyvvvuvvvvvvvyyg video vvv yv gyvvhvyvvyvvvvvvvyvvvyvvvvvvvvvvuvvvvvvygvvvvv yvvv by vvvv vuvvvvvvyvvg vvgg vyvvvvyvyvvvvvgvuvvvv it yvvvvyhg vghgvvyvgvgvvvvvhvgvhvyvvy ugggvyvvgvvvgguvgvyvvyvvvhvvgyvuvvvvvvyvugggvyvvuvvuyvvvvvyvgvvv. in hvy vuvvvvvvyvvg v vilika. Hvuvgvgvvvvvvgvgvvvuvgv vyuvvv vvg vvgygyvvuvuuvyvuvyvuvyyuhuvyvvyhgyvgv vyvvvvyvyvvvvvgvuvvvv vhgygvyvy bhi vvg vyyvgyvyvvgyyvvyvyvyvvyvyyv vyvvvvyvyvvvvvgvuvvvv vu yvyyvvyvvuvvygyvgvvvvvvgug6vvvvvyvvvvvvgvv gvvghv vyvvvvyyvvyvyyygvgv vvvyvgvvyvvyvvyvvvvuvvvvyvyvvvvv buy v vyvvvvyyvvyvyyygvgv vyvvvvyvyvvvvvgvuvvvv vvvvuv vvg. Vgg ug vvvgvygyvvygvvvvygvy gyvyy gvgvvvg vvvvv vvvy hvvvvvgv buy hvyvvyvyguvvvyy vvvvuv yvvgy yvyv vvvvuvvyvvv gyvyy vu guy yuyyy vg vvvvuv uvvy vgg vvvyvvvvyv vvyy yvyyvvyvvuvvygyvgvvvvvvgug6vvvvvyvvvvvvgvv g hvvvvvgv vv yvvvvvvyvyvvvvgvyyyvyvyvvyvyvuyyhvyv vvyvvvyvyvyygyyv yvy. 6vyhvuyvyy gvvyvyvyvygyv yvyy yyy6 yvvvvyvgvvvv6y

    • @visshuvishnu6284
      @visshuvishnu6284 2 ปีที่แล้ว

      @@amal13569 mghhhhhhhhhhhhhhhbbbbbbbbnnnnnnjjnjjbbjjjjjhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhvgghllvfffdoolhhhhhhhhhhhhhhhhhhcxxfyjkpuyhhhjjjjjjjjjjjjhhhhhhhhhhhhhhhhhhhhhhhhhhhjjjhjjjjjhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhjjjjjjhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhjjjjjjhhhhhhhhhhjjjjjjhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh

    • @user-ob9bp6sv4o
      @user-ob9bp6sv4o 2 ปีที่แล้ว +3

      Athas

    • @cephaanand3287
      @cephaanand3287 2 ปีที่แล้ว +15

      RIP ലളിത അമ്മ

  • @maxkochi
    @maxkochi 2 ปีที่แล้ว +161

    സുന്ദരമായ പേര് നാരായണി.... മറക്കില്ല ഈ സ്വരം 🙏🙏

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +435

    Reels-ന് മുന്നേ ഈ സിനിമയും ഇതിലേ സീനും ഇഷ്ടപെട്ടവർ ഉണ്ടോ.🤗🥰🥰അന്നും ഇന്നും ബഷീറിന്റെ കഥകളോട് ഒരുപാട് ഇഷ്ടം.♥️

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 ปีที่แล้ว +4

      Pinne ille.... Oru kaalath dooradharshan nile Sunday yile stiram movie

    • @sebidaharis6257
      @sebidaharis6257 2 ปีที่แล้ว

      Enikkum.. But kpac vendayrunnu

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 ปีที่แล้ว +3

      @@sebidaharis6257 annu Lalitha chechi yude voice audiences nu atra Familier allayirunnu. Athanu chechiye select cheyyan kaaranam ennu Adoor sir interview vil paranjittund. Annu bhagyalakshmi chechi aanu main dubbing artist... Pu) ikariyude sound koduthal Sobhana mam aanennu audience vicharichalo ennu karuthi aanu lalitha chechiye cast cheythath....

    • @nitharamesh
      @nitharamesh 2 ปีที่แล้ว

      Basheer kadhakal aanu kooduthal ishtam

    • @abhijithmk698
      @abhijithmk698 2 ปีที่แล้ว +2

      വല്ലാത്ത ഒരു ആത്മ നൊമ്പരം ബാക്കി വക്കുന്ന കഥയാണ് മതിലുകൾ.

  • @biker9374
    @biker9374 2 ปีที่แล้ว +301

    ഞാനൊരു ലാലേട്ടൻ ഫാനാ....പക്ഷേ തീർച്ചയായും ഇന്ത്യയിലേ ഏറ്റവും വലിയ നടന്മാരിൽ ഒരാളാണ് മമ്മൂട്ടി... നമ്മുടെ സ്വന്തം മമ്മുക്ക❤️.... കഴിഞ്ഞ ആഴ്ച്ച 70 കഴിഞ്ഞ മനുഷ്യൻ....അദ്ദേഹത്തിൻ്റെ ദീർഘായുസ്സിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙏

    • @entefishfarmkl3156
      @entefishfarmkl3156 2 ปีที่แล้ว +4

      🔥🔥🔥

    • @user-ob9bp6sv4o
      @user-ob9bp6sv4o 2 ปีที่แล้ว

      Uss

    • @ajithkchandrasenan9363
      @ajithkchandrasenan9363 2 ปีที่แล้ว

      ee paranja 70kaaran dhe ipa theaterukale പൂരപറമ്പ് aakikondirikenu...

    • @savinthomas2510
      @savinthomas2510 2 ปีที่แล้ว

      @@ajithkchandrasenan9363 തളല്ലടോ ഇവിടുത്തെ തിയേറ്റർ ന്നു ഒക്കെ പോയി....

    • @ajithkchandrasenan9363
      @ajithkchandrasenan9363 2 ปีที่แล้ว

      @@savinthomas2510 padam erangiyapulla karyamaado paranje... rply nokki vaayik.. erangiya annu thanne padam theateril ninnu poyarnno... ???

  • @shanoozvlog1531
    @shanoozvlog1531 2 ปีที่แล้ว +91

    ഒരിക്കലും കാണാതെ ശബ്‌ദം കൊണ്ട് മാത്രം സ്നേഹിച്ചവർ,,,, എന്തോരൂ സൗന്ദര്യം ആണ് ഈ പ്രണയത്തിനൊക്കെ 🥰👈

  • @niyaskingkerala2444
    @niyaskingkerala2444 2 ปีที่แล้ว +163

    ലളിതചേച്ചീ.. കണ്ണു നിറയ്കുന്നു നിങ്ങളുടെ ശബ്ദം

    • @__DEATH_00
      @__DEATH_00 2 ปีที่แล้ว +2

      Chechi alla amma

  • @siyadshamsudeen6783
    @siyadshamsudeen6783 2 ปีที่แล้ว +118

    KPAC ലളിത ചേച്ചി മരണപെട്ടന്ന് കേട്ടതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ ?😰😥😓

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +613

    എന്റെ നാരയാണിക്ക് കണ്ടിട്ട് വന്നു

  • @goput2616
    @goput2616 2 ปีที่แล้ว +37

    ലളിതമാ വിട്ടു പോയി ഇന്ന് രണ്ടാ ദിവസം.... Miss you മതിലുകൾ കാണണം അപ്പൊ നോക്കിയതാ മമ്മുക്ക ലളിതമ്മ യും 👌🏻

  • @ashmin1539
    @ashmin1539 2 ปีที่แล้ว +44

    ലളിത ചേച്ചി പോയി 🥺 RIP...
    ഇപ്പോ കണ്ടപ്പോ നല്ല വിഷമം 😥 ഒരിക്കലും മറക്കില്ല ഈ ശബ്ദം... 😪

  • @nafeessav7532
    @nafeessav7532 2 ปีที่แล้ว +14

    മതിലുകൾ നോവൽ വായിച്ചു. സിനിമ ആയപ്പോൾ അതും കണ്ടു - good feeling
    ബാല്യകാല സഖി, യും: ..
    ബേപ്പൂർ സുൽത്താൻ്റെ ആത്മാവിഷ്കാരമുള്ള ഭാവന'
    മമ്മുട്ടിയുടെ ഭാവാഭിനയം, ലളിത ചേച്ചിയുടെ ശബ്ദാഭിനയം -
    ശരിക്കും ജീവിതം.....
    ബാല്യകാലസഖിയിൽ മമ്മുട്ടി ഇശാ തൽവാർ " Supr, Supr
    ഉയർന്ന ദാർശനിക സന്ദേശം -
    Goodspirituality... . ദൈവം പ്രത്യക്ഷപ്പെടുകയല്ല - നമ്മോടൊപ്പമുണ്ട്

  • @user-iw7bk2iy1e
    @user-iw7bk2iy1e 2 ปีที่แล้ว +60

    ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ🥀😢

  • @sabukoya6272
    @sabukoya6272 2 ปีที่แล้ว +7

    ഇത്രയും അനശ്വരമായ ഒരു പ്രണയം ഞാൻ ഒരു സിനിമയിലും കണ്ടിട്ടില്ല❤👍

  • @vishnu4486
    @vishnu4486 2 ปีที่แล้ว +221

    What a classic novel... 😍
    Sulthan uyir....🥰🥰🥰🥰

    • @AFAL_007
      @AFAL_007 2 ปีที่แล้ว +2

      ❤️

  • @anirudhhananeshkumar512
    @anirudhhananeshkumar512 3 ปีที่แล้ว +127

    Mathilukal kaanaan short Film Kanditt varunna New Generation ... Iyyeee ... Ithokke Classic Creation Aaahn ... 😍😍 Basheer

  • @jokemafia2708
    @jokemafia2708 3 ปีที่แล้ว +102

    2021 ethu vendum kanunnvar like adikku

  • @prajina4375
    @prajina4375 2 ปีที่แล้ว +22

    ഞങ്ങൾക്കും കരച്ചിൽ വന്നു... നാരായണീ... 🙏🏻😪

  • @amrithaabhilash7158
    @amrithaabhilash7158 2 ปีที่แล้ว +14

    മതിലുകൾ കാലങ്ങൾക്കിപ്പുറമാണ് അതിമനോഹരം എന്ന് തോന്നിയത് ❤️

  • @sheelamp5109
    @sheelamp5109 2 ปีที่แล้ว +27

    ഒരു ജീനിയസിനു മാത്രമേ ഈ സുന്ദരമായ ശബ്ദം ഈ കഥാപാത്രത്തിനു കണ്ടെത്തുവാൻ കഴിയൂ .അന്തർലീനമായ കഥാപാത്രം ശബ്ദം കൊണ്ടു മുന്നേറുന്നത് അനുഭവ വേദ്യമാക്കുവാൻ കഴിയൂ .

  • @jittotb9481
    @jittotb9481 2 ปีที่แล้ว +1270

    ഇൻസ്റ്റയിൽ റീൽസ് കണ്ടു വന്നവർ ഉണ്ടോ?

  • @abdulkalama.k8317
    @abdulkalama.k8317 2 ปีที่แล้ว +41

    സുൽത്താൻ. കേരളത്തിന്റെ അഭിമാനം.... വൈക്കം മുഹമ്മദ്‌ ബഷീർ 🥰

    • @netaji-thebritishslayer
      @netaji-thebritishslayer 11 หลายเดือนก่อน

      Athokke Mammooty finest method actor in Indian Cinema.❤❤

  • @aryaarya6016
    @aryaarya6016 3 ปีที่แล้ว +212

    മതിലുകൾ❤️❤️ വൈക്കം മുഹമ്മദ്‌ ബഷീർ❤️❤️അടൂർ ഗോപാലകൃഷ്ണൻ ❤️❤️മമ്മുക്ക❤️❤️ലളിതചേച്ചി❤️❤️

    • @harikrishnanps152
      @harikrishnanps152 2 ปีที่แล้ว +2

      Novel of vaikom mohammed basheer
      Mammookka also from vaikom 😀❤️

  • @ajishso
    @ajishso 2 ปีที่แล้ว +16

    ലളിത ചേച്ചിയുടെ വിയോഗം അറിഞ്ഞു വന്നവരുണ്ടോ 🌹

  • @hazeenarazak5174
    @hazeenarazak5174 2 ปีที่แล้ว +12

    ലളിതമ്മയുടെ വിയോഗത്തിന് ശേഷം കേൾക്കുന്നവരുണ്ടോ.... 🌹🌹🌹

  • @goput2616
    @goput2616 2 ปีที่แล้ว +28

    ലളിതമ്മയുടെ ശബ്‌ദം 👌🏻

  • @al_safan_9964
    @al_safan_9964 2 ปีที่แล้ว +30

    നാരായണി ഇനി ഓർമകളമാത്രം 😔😔😔

  • @railfankerala
    @railfankerala 2 ปีที่แล้ว +22

    Kpac Lalitha chechi marichathin sesam kanunnavr undo😢😢😢😢😢 Rip🥀🥀

  • @achumonu9755
    @achumonu9755 2 ปีที่แล้ว +22

    ലളിതചേച്ചി മരിച്ചെന്നു അറിഞ്ഞപ്പോൾ ഓടി വന്നു കണ്ടതാ

  • @mdmanafkp5475
    @mdmanafkp5475 2 ปีที่แล้ว +20

    കെപിസി ലളിതയുടെ ജീവൻ തുടിക്കുന്ന ചിത്രം കഥാപാത്രത്തിന്
    100% നീതി പാലിക്കുകയും പൂർണ്ണ നൽകി

  • @Akhil_krish
    @Akhil_krish 2 ปีที่แล้ว +24

    എന്തൊരു എഴുത്താണ്.. ഹോ 😮ഇനിയുണ്ടാകുമോ മലയാളത്തിൽ ഇതുപോലൊന്നു.. 🥰🥰

    • @shebbhimk445
      @shebbhimk445 2 ปีที่แล้ว +2

      Onv . ബഷീർ. പുനത്തിൽ. അഴിക്കോട്..മറക്കാൻ പറ്റുമോ.കൊഴി ഞ്ഞുപോയ പ്രതിഭാസങ്ങളെ .പ്രണയത്തെ സുഭി ക്ഷമായി വിളമ്പാൻ onv യും ബഷീറും കേമൻമാർ ആണ്......

    • @user-iv9ib6iq1z
      @user-iv9ib6iq1z ปีที่แล้ว +1

      Samsayamaane

  • @noohhasil1466
    @noohhasil1466 2 ปีที่แล้ว +16

    ലളിത ചേച്ചിയുടെ വിയോഗത്തിൽ ഇത് കണ്ടവരുണ്ടോ 😞

  • @haruharis
    @haruharis 2 ปีที่แล้ว +70

    പ്രിയ നാരായണിക്ക് പ്രണാമം 😥😢

  • @muhammedafrid9193
    @muhammedafrid9193 2 ปีที่แล้ว +28

    ആദരാഞ്ജലികൾ ചേച്ചി 🥺💔

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +12

    ആദരാഞ്ജലികൾ kpac ലളിത ചേച്ചി

  • @asiyamolshine9772
    @asiyamolshine9772 3 ปีที่แล้ว +51

    2021 kanunnavr indo...?

    • @mnzr7890
      @mnzr7890 3 ปีที่แล้ว +1

      Mm

  • @krrahulraghavan9495
    @krrahulraghavan9495 2 ปีที่แล้ว +27

    Legend KPAC Lalita Was Epitome Of Natural Acting RIP Amma😢🙏🙏

  • @anuarun9344
    @anuarun9344 3 ปีที่แล้ว +49

    ബഷീർക്കാ 😍😍😍😍

  • @arashapn686
    @arashapn686 2 ปีที่แล้ว +6

    മതിലുകൾ കഥ വായിച്ചിരുന്നു
    ഇപ്പോഴാണ് ഇത് കാണുന്നത്.

  • @spectator616
    @spectator616 3 ปีที่แล้ว +278

    ശ്ശെടാ... ഈ പുതിയ തലമുറയുടെ ഒരു കാര്യം.. ക്ലാസ്സിക്‌ മതിലുകൾ കാണാൻ ഒരു ഷോർട് ഫിലിം വേണമെന്നോ? 🙄
    Mm... Glad that atleast now they found this gem.

    • @BruceWayne-yx8bx
      @BruceWayne-yx8bx 3 ปีที่แล้ว +15

      BoneyM nte songs vare ariyan pillerkk tiktokum kodachakrom venam

    • @hbkp6893
      @hbkp6893 3 ปีที่แล้ว

      👍

    • @hbkp6893
      @hbkp6893 3 ปีที่แล้ว

      @@BruceWayne-yx8bx 👍😀

    • @deepuvm266
      @deepuvm266 3 ปีที่แล้ว +1

      Adhyamyit Lockdown ayapoo kandatha van pwoli padam❤️

    • @AFAL_007
      @AFAL_007 3 ปีที่แล้ว +3

      നിങ്ങൾ പിന്നെങ്ങനാ ഇവിടെ എത്തിയെ സ്വയം പഴിക്കാൻ തോന്നുന്നില്ലേ 🚶‍♂️

  • @sheikhajeerali8066
    @sheikhajeerali8066 2 ปีที่แล้ว +19

    അങ്ങനെ നാരായണി യാത്രയായി 😪😔

  • @saranyarahul3063
    @saranyarahul3063 2 ปีที่แล้ว +15

    Kpac ലളിത മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ

  • @rabeen622
    @rabeen622 2 ปีที่แล้ว +6

    മമ്മൂട്ടി the great actor, ഭൂതക്കണ്ണാടി, മതിലുകൾ .......... genius........

  • @jerincyriac2327
    @jerincyriac2327 2 ปีที่แล้ว +20

    Mammmukka 🔥🔥🔥 aa presentation

  • @ratheeshnayarambalam5288
    @ratheeshnayarambalam5288 2 ปีที่แล้ว +20

    പ്രണാമം ലളിത ചേച്ചി 🙏🙏

  • @bathoolsofficial7512
    @bathoolsofficial7512 2 ปีที่แล้ว +9

    ലളിതമ്മ യുടെ മരണ ശേഷം കാണുന്നവർ 👍

  • @kurumbinikodan3833
    @kurumbinikodan3833 2 ปีที่แล้ว +18

    ലളിത ചേച്ചി 👌❤

  • @bangalorediariess
    @bangalorediariess 2 ปีที่แล้ว +19

    ആദരാഞ്ജലികൾ 🌹🌹🥀

  • @singerbeats8236
    @singerbeats8236 2 ปีที่แล้ว +10

    Mammookka, a class actor

  • @AromalBS
    @AromalBS 2 ปีที่แล้ว +17

    RIP Lalithaamma🌹

  • @shalu8579
    @shalu8579 2 ปีที่แล้ว +11

    ഞാനാ ഉണക്ക കമ്പ് കാത്തിരിക്കാൻ തൊട്ട് നാളുകളേറെയായി 😜

  • @Diyaftm
    @Diyaftm 2 ปีที่แล้ว +8

    ലളിത ചേച്ചി പോയതിന് ശേഷം കാണുന്നവർ ഉണ്ടോ🙁

  • @arunkb5319
    @arunkb5319 2 ปีที่แล้ว +7

    സൂപ്പർ സൂപ്പർ മലയാളത്തിന്റെ ക്ലാസിക് ♥️♥️

  • @mswarajcpim
    @mswarajcpim 2 ปีที่แล้ว +13

    ആദരാഞ്ജലികൾ 🥺❤️🌹🌷

  • @cinemacreating4148
    @cinemacreating4148 2 ปีที่แล้ว +3

    2022 ൽ ഇത് ഇപ്പോഴും കാണുന്നവർ ഉണ്ടോ ❤️❤️❤️❤️

  • @adwaideadwaidevr7414
    @adwaideadwaidevr7414 3 ปีที่แล้ว +46

    What a love story

  • @arathykr
    @arathykr 2 ปีที่แล้ว +47

    Ikkkkaaaa😘❣️

  • @chithrabiju9292
    @chithrabiju9292 9 หลายเดือนก่อน +1

    ഇതൊക്കെയാണ് അനശ്വര പ്രണയം എന്നൊക്കെ പറയുന്നത്...❤❤❤

  • @Vish-101
    @Vish-101 2 ปีที่แล้ว +9

    ലളിത ചേച്ചിക് ആദരാഞ്ജലി 😥

  • @aryavijayan8221
    @aryavijayan8221 2 ปีที่แล้ว +20

    Mammookka❤️❤️

  • @siyasaboobacker4410
    @siyasaboobacker4410 2 ปีที่แล้ว +7

    പണ്ട് ഞ്യറാഴ്ച, ദൂരദർശൻ നിൽ നാല് മണിക്ക്....!!! എൻ്റെ പൊന്നോ....! നൊസ്റ്റൾജിയ

  • @purpleheart9646
    @purpleheart9646 2 ปีที่แล้ว +16

    It's trending after 1year

  • @karthikmakkanthery
    @karthikmakkanthery 2 ปีที่แล้ว +9

    Mammootty voice❤

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว +10

    RIP lalitha amma 😔

  • @kim_aflu__xh
    @kim_aflu__xh 2 ปีที่แล้ว +57

    ലളിതാമ്മക്ക് പ്രണാമം...🌹🌹

  • @parvathyparuzz4880
    @parvathyparuzz4880 3 ปีที่แล้ว +60

    Short film kand Vanna njn😀

  • @abhinav.i7113
    @abhinav.i7113 2 ปีที่แล้ว +42

    Reelsle dialogs kand vannavarundo

    • @mariyam1991
      @mariyam1991 2 ปีที่แล้ว +1

      Sreekumar sneha.. Ivarude reels kand search cheyd ivda എത്തി.. പണ്ട്‌ എപ്പോഴോ കണ്ട ഓര്‍മ, ഇന്ന്‌ aa reel കണ്ടപ്പോള്‍ ഇവിടെ ഓടി വന്നു 😍

    • @sruthi_ravikumar9848
      @sruthi_ravikumar9848 2 ปีที่แล้ว +1

      Njn undee😂

  • @suradhikasr9785
    @suradhikasr9785 2 ปีที่แล้ว +4

    Lalitha amma maricha shesham kaanaan vannavar undo?😔♥️i love you lalitha amme😘♥️

  • @manoharanmangalodhayam194
    @manoharanmangalodhayam194 2 ปีที่แล้ว +7

    ലളിത ചേച്ചിക് പ്രണാമം🌹🌹🌹

  • @Hulk__eugo
    @Hulk__eugo 2 ปีที่แล้ว +3

    KPAC Lalitha chechi maranapettathinu shesham kanunnavar undo💔

  • @jijinjose9244
    @jijinjose9244 3 หลายเดือนก่อน

    Art has many forms. This is one of its extreme. Impossibly beautiful. Being an artist I'm happily jealous of this writing, This creation, This masterpiece. This is it.

  • @sanvi1997
    @sanvi1997 2 ปีที่แล้ว +4

    ലളിത ചേച്ചി 🙏🏻🌹

  • @user-no9yw8dm4r
    @user-no9yw8dm4r 2 ปีที่แล้ว +7

    Rip ലളിത ചേച്ചി

  • @anoopajay5182
    @anoopajay5182 2 ปีที่แล้ว +3

    KPAC Lalitha's voice

  • @sreejithkumarsreejithkumar1995
    @sreejithkumarsreejithkumar1995 2 ปีที่แล้ว +2

    സൂപ്പർ സീൻ 🌹🌹🌹🌹

  • @goput2616
    @goput2616 2 ปีที่แล้ว +5

    22ന് വിടപറഞ്ഞു Feb 2022

  • @sruthiv.p3552
    @sruthiv.p3552 4 ปีที่แล้ว +23

    Mathilukal😁

  • @OMER-by6in
    @OMER-by6in 2 ปีที่แล้ว +6

    RIP lalitha chechi 😌

  • @deeecorner506
    @deeecorner506 2 ปีที่แล้ว +3

    Seeing this just after reading it..........

  • @prajinkk8241
    @prajinkk8241 2 ปีที่แล้ว +2

    Mathilukal Uff Basheer & Narayani

  • @saleemj2413
    @saleemj2413 2 ปีที่แล้ว +5

    Kpac lalitha 💕💝💝💝💝

  • @mastervijay3544
    @mastervijay3544 2 ปีที่แล้ว +7

    Scene: per paranjilallo
    NARAYANI
    REALITY:Peru paranjilallo
    PAAH CHETTEY...🙄😎

  • @legendkiller6020
    @legendkiller6020 2 ปีที่แล้ว +9

    RIP 🌹🌹🌹🌹🌹

  • @jyothishtp997
    @jyothishtp997 2 ปีที่แล้ว +12

    Reels kandu ivude vannavar indo🙂

  • @kallichiri776
    @kallichiri776 2 ปีที่แล้ว +3

    പ്രണാമം ലളിത ചേച്ചി

  • @user-cq3jc9lk6l
    @user-cq3jc9lk6l 3 ปีที่แล้ว +15

    സൂപ്പർ

  • @ithnokk9494
    @ithnokk9494 2 ปีที่แล้ว +5

    Kpac🥺💜

  • @ZAHRADAM5
    @ZAHRADAM5 2 ปีที่แล้ว +4

    KPSC Lalitha 😥

  • @JasmineTomy
    @JasmineTomy 2 ปีที่แล้ว +4

    Kpc chechi vidaparanja e dhivasam ithu kannan vanna ethra perundu

    • @itshowtime7698
      @itshowtime7698 2 ปีที่แล้ว

      ലളിത chechi ❤️😒

  • @aswajithu
    @aswajithu 2 ปีที่แล้ว +11

    lalitha chechide verpadinu shesham kanunnavar ondooo 🤧

  • @aswinnb932
    @aswinnb932 ปีที่แล้ว +2

    റീൽസ് ചെയ്യാൻ വേണ്ടി ബഷീർ അയി ഒന്ന് അഭിനയിച്ചു നോക്കി . ഹെന്റമ്മോ ഇക്ക വേറെ ലെവൽ ആണ്. അടുത്തൂടെ പോവാൻ പോലും പറ്റുന്നില്ല.

  • @smithasivakumar4892
    @smithasivakumar4892 2 ปีที่แล้ว +5

    Ee movie today kannuna njan

  • @kamalprem511
    @kamalprem511 2 ปีที่แล้ว +19

    Rekshayillaa ❤️

    • @crimepartners789
      @crimepartners789 2 ปีที่แล้ว

      ഒരു നൂൽ ജെബിച്ചു കെട്ടിക്കോളൂ
      രക്ഷയുണ്ടാവും 😁😜😂

  • @food-lt8iy
    @food-lt8iy 2 ปีที่แล้ว +3

    ലളിതേച്ചി 💔

  • @karthikajs1769
    @karthikajs1769 2 ปีที่แล้ว +2

    Enthoru feel anu ❤️❤️❤️

  • @majidamuhammadali
    @majidamuhammadali 3 ปีที่แล้ว +31

    Aiwaaaa ❤️

  • @krishnaaaa999
    @krishnaaaa999 2 ปีที่แล้ว +3

    Chechi marichapo ellavarum ee cinemaye pattiya parayunne... apo thappi vannatha

  • @comrade4christ465
    @comrade4christ465 4 หลายเดือนก่อน

    ബുക്ക് വായിച്ചുകൊണ്ടിരിക്കെ വന്നതാണ്… മതിലുകൾ❤

  • @reenababu4410
    @reenababu4410 2 ปีที่แล้ว +4

    22 - 2 - 22 rip🥀🌹

  • @jishavinod608
    @jishavinod608 2 ปีที่แล้ว +1

    Remember you every day 💕