Respect piolet, അദ്ദേഹം എത്ര മാത്രം ടെൻഷനിലൂടെ ആകും കടന്നു പോയിട്ടുണ്ടാകുക, ജോയിലിയിൽ നിന്നും ഒരിക്കലും നീക്കരുത്, തെറ്റ് പറ്റാത്തത് ആയിട്ട് ആരാ ഉള്ളത്
എയർ പോർട്ട് അംഗങൾക്ക് തെറ്റി അതാണ് യഥാർത പൈലറ്റ് മനോ ദൈര്യം കൈവിടാതെ എല്ലാ വരേയും സുരക്ഷിതമായി അയാൾ ഇറക്കിയല്ലെ അഭിനന്തനങ്ങൾ അതാണ് പൈലറ്റ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അത്രേം സാലറി കൊടുത്ത് ജോലിക്ക് വെക്കുന്നത് എറർ ഉണ്ടാവാതിരിക്കാൻ ആണ് ലോകത്തിലെ വിമാന അപകടങ്ങളിൽ 70% ആക്‌സിഡന്റ് ഉം പൈലറ്റ് എറർ കാരണം ആണ്... ഒരു ചെറിയ മൈനുറ്റ് മിസ്റ്റേക്ക് പോലും വലിയൊരു അപകടത്തിലേക്ക് നയിക്കാം... യൂട്യൂബിൽ കുറെ വീഡിയോ കിടപ്പുണ്ട് കണ്ടാൽ കുറച്ചൊക്കെ ഐഡിയ കിട്ടും അതോടൊപ്പം എന്തുകൊണ്ടാണ് ഏറ്റവും അപകടരഹിതമായ ട്രാസ്‌പോർറ്റേഷൻ ആയി എയർ ട്രാവൽ നിലനിൽക്കുന്നതെന്ന് മനസിലാവും..
പിഴവ് ഉണ്ടായെങ്കിലും അതിനെ പൈലറ്റു ധൈര്യപൂർവ്വം രണ്ട് മണിക്കൂർ നേരിട്ടു സുരക്ഷിതമായി ഇറക്കി എന്നത് ഒരു കഴിവാണ്... പിഴവുകൾ ഉണ്ടായെങ്കിൽ ചൂണ്ടിക്കാണിക്കുക.. കുറെ ദിവസത്തിനുശേഷം ജോലിക്കു കയറ്റുക....
@@lookayt6614 നിങ്ങണ്ടേ പണി എന്താ. എന്നും ഒരു മിസ്റ്റേക്കും വരാതെ ആണോ നിങ്ങൾ അത് ചെയുന്നത്. ഒരാളുടെ ജീവൻ പോലും നഷ്ടപ്പെടുത്താതെ അയാൾ എല്ലാവരെയും തിരിച്ചു തന്നിലെ. ഒരു വണ്ടി വാങ്ങുമ്പോൾ നമ്മൾ insurance എടുക്കുന്നത് എന്തിനാ. ഇതൊക്കെ ഇതിന്റെ ഭാഗം അല്ലെ.
ആഹ്.. മാധ്യമങ്ങളുടെ സൃഷ്ടി ആണ്... പൈലറ്റ് എയർപോർട്ടിൽ കിടന്നിരുന്ന ഒരു വിമാനം എടുത്ത് കറങ്ങാൻ പോയി... ഇന്ധനം തീർന്നപ്പോൾ അത് തിരുവനന്തപുരത്ത് ഇറക്കി..വീഡിയോയിൽ കണ്ട ആംബുലൻസും പോലീസും റൺവേയിൽ ചായ കുടിക്കാൻ വന്നതാണ്... ഇതല്ലേ സത്യാവസ്ഥ...?
ശ്രീ അനന്തപത്മനാഭന്റെ മണ്ണ് ഒരിക്കലും ആരെയും വിഷമിപ്പിക്കില്ല...അനുഗ്രഹീതമായ പുണ്ണ്യഭൂമിയാണ് എന്നും 🙏🏻. കൂടാതെ ഇത്രയും നല്ലൊരു വിമാനത്താവളം പണികഴിപ്പിച്ച തിരുവിതാംകൂർ രാജകുടുംബത്തേയും സ്മരിക്കുന്നു 🙏🏻
@@MsSreeku സുഡാപ്പികൾക്കും കുരിശ്കൃഷിക്കാർക്കും ഹിന്ദുപേരുള്ള കപടപുരോഗമനന്മാർക്കും ഹിന്ദുദൈവങ്ങളുടെ പേരുകേട്ടാൽ അപ്പോൾ ചൊറിച്ചിൽ തുടങ്ങും. എന്നാൽ പടച്ചോൻ, കർത്താവ് എന്നൊക്കെ കേട്ടാൽ പെരുത്ത് ഇഷ്ടമാവും
ഒരു വിമാനത്തിന് ഉയർത്താൻ ഉള്ള ഭാരത്തെക്കാൾ കുറവാണ് ലാൻഡിംഗ് weight. ആ weight ലേക്ക് കൊണ്ടു വരുന്നത് trip fuel അഥവാ യാത്ര ചെയ്യുമ്പോൾ ചിലവാകുന്ന ഇന്ധനം ആണ്. അപ്പോൾ ആ weight കുറക്കാൻ ആണ് രണ്ടു മണിക്കൂർ പറന്നത്. യാത്ര വിമാനങ്ങൾക്ക് jettison അതായത് ഇന്ധനം ഒഴുക്കി കളയാൻ സാധിക്കില്ല. യുദ്ധ വിമാനങ്ങൾക്ക് jetison ചെയ്യാം.
Hats off to the pilot who handled this stressful situation.. However, even if there is a need for investigation I don't think pilot needs a disciplinary action..
ഒരു തെറ്റും കൂടാണ്ട് പറത്താൻ ആണ് അത്രേം സാലറി കൊടുത്ത് ജോലിക്ക് വെക്കുന്നത്.... നമ്മുടെ airline കമ്പനി കളുടെ പോളിസി കാരണമാണ് പൈലറ്റ് stress കൂടുന്നത്... എയർ ഇന്ത്യ യിൽ ഉള്ള പൈലറ്റ് ഒക്കെ ഫ്ലൈറ്റ് മുന്നേ ടെസ്റ്റ് ചെയ്താൽ കുറെ പേര് alcaholic ടെസ്റ്റ് fail ആവും 😂
Piolet 🙏🙏🙏👏👏👏 Orikalum joliyil ninn mataruth🙏🙏🙏 ethra mathram tention adichitundakum, enitum dhairyam vidathe oru apakadavum koodathe thanne thazheyirakki... So i proud of u piolet
Alhamdulillah.. After praising the almighty I would like to thank the whole team including pilot,crew members,air traffic control team and all others who helped in safe landing. News channel kurachu over hype aakki pressure koottunnundo samshayam..
Table top വിമാനത്താവളത്തിൽ വലിയ വിമാനം take off ഒരു റിസ്ക് തന്നെയാണു. പൈലറ്റ് പരിഭ്രാന്തനായി ലിഫ്റ്റ് ചെയ്തതായിരിക്കും. എന്തായാലും സുരക്ഷിതമായി വിമാനം ഇറങ്ങി
Piolet &crew അടക്കം 150 പേരുടെ ജീവൻ രക്ഷിച്ച പ്യലെട് ന് ഒരായിരം നന്ദി പറയുന്നു.. ആർക്കും ഒന്നും പറ്റിയില്ല എന്ന് ഓർത്ത് നമുക്ക് സമാധാനിക്കാം❤️🥰
പിഴവ് ആർക്കും എവിടെയും പറ്റാം .. സുരക്ഷിതമായി വിമാനമിറക്കിയ പൈലറ്റിന് അഭിനന്ദനങ്ങൾ
Pilot change ano
മനപ്പൂർവമല്ലാത്ത തെറ്റ് ക്ഷമിക്കാമായിരുന്നു
Respect piolet, അദ്ദേഹം എത്ര മാത്രം ടെൻഷനിലൂടെ ആകും കടന്നു പോയിട്ടുണ്ടാകുക, ജോയിലിയിൽ നിന്നും ഒരിക്കലും നീക്കരുത്, തെറ്റ് പറ്റാത്തത് ആയിട്ട് ആരാ ഉള്ളത്
ശരിയാണ്... ആരുടേയും ജീവൻ നഷ്ടപ്പെടാതെ നോക്കിയല്ലോ...
But aviation is a zero tolerance category
@@AwesomeDaysbyFebin its not.
Nigal paranthu seriyyaa
Tail strike undakunath pilot error thanneya
അപകടം ഒന്നും വരുത്താതെ അദ്ദേഹം പറന്ന് ഇറക്കിയല്ലോ. Thanks god 🙏🙏
ഏതു ഗോഡ്? ഈ അപകടം നേരെ ആകുമ്പോൾ മാത്രം ആണലോ ഗോഡ് നെ വിളി... 😁.. ഇതു ഉണ്ടാക്കിയപ്പോ... ഡൈഭം എവിടാ പോയിരുന്നു
@@SankarGS തെറ്റുകൾ എപ്പോൾ വേണമെങ്കിലും വരാം. അദ്ദേഹത്തിന് മനോധൈര്യം കൊടുത്തത് ഈശ്വരൻ. അപകടം മുന്നിൽ എത്തുമ്പോൾ നമ്മളെല്ലാം ദൈവത്തെ വിളിക്കും.
@@girijamkurup1391 🤣എന്നിട്ട്?
@@SankarGS രാവിലെ അല്ലേ എണീറ്റു കാണില്ല ശുംഭൻ..🤣🤣🤣
ഹയ് ഹയ് ദൈബ കോപം വിളിച്ച് വരുത്താതെ ഉണ്ണിയെ..
ഡിങ്കൻ നിന്നെ ശപിക്കും..😹😹😹
@@SankarGSbrother, anganatha logical questions onnum vishwasikalodu chothikaatha, accident nadannillenki credit god nu, nadannaal credit വിധിക് 😂
എയർ പോർട്ട് അംഗങൾക്ക് തെറ്റി
അതാണ് യഥാർത പൈലറ്റ് മനോ ദൈര്യം കൈവിടാതെ
എല്ലാ വരേയും സുരക്ഷിതമായി
അയാൾ ഇറക്കിയല്ലെ അഭിനന്തനങ്ങൾ
അതാണ് പൈലറ്റ്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sathyam
അതെ
💪💪💪👍👍👍
Almost 10 to 12 lakh loss for air India just because of take off before achieve the trust.pilot error
എയർ ക്രാഫ്റ്റിന്റെ കേസിൽ വേറെ തന്നെയാണു ബ്രൊ നിയമങ്ങൾ.അവർ പരിഹാരം കണ്ടെത്തിയാലും ആദ്യം സംഭവിച്ച തെറ്റിനെയാണു പറയുക.സള്ളി എന്ന മൂവി കാണുകാ.
Respect pilot... ഗ്രൗണ്ടിൽ ഇരുന്ന കൊണ അടിക്കാൻ എളുപ്പമാണ്... മനുശ്യർക്കു ഇടക് തെറ്റ് വരും..
True
Adhey maprakal pakuthim thallanu
അത്രേം സാലറി കൊടുത്ത് ജോലിക്ക് വെക്കുന്നത് എറർ ഉണ്ടാവാതിരിക്കാൻ ആണ് ലോകത്തിലെ വിമാന അപകടങ്ങളിൽ 70% ആക്‌സിഡന്റ് ഉം പൈലറ്റ് എറർ കാരണം ആണ്... ഒരു ചെറിയ മൈനുറ്റ് മിസ്റ്റേക്ക് പോലും വലിയൊരു അപകടത്തിലേക്ക് നയിക്കാം...
യൂട്യൂബിൽ കുറെ വീഡിയോ കിടപ്പുണ്ട് കണ്ടാൽ കുറച്ചൊക്കെ ഐഡിയ കിട്ടും അതോടൊപ്പം എന്തുകൊണ്ടാണ് ഏറ്റവും അപകടരഹിതമായ ട്രാസ്‌പോർറ്റേഷൻ ആയി എയർ ട്രാവൽ നിലനിൽക്കുന്നതെന്ന് മനസിലാവും..
@@Abyjoshiettavum apagadamo? Safest mode of transportation Ethan enn nokkunnadh nalladhavum. Air kaynitte Vere enthum ullu safety nte kaaryathil.
@@Shamir-qb1ih Flight inte karyam parayumbo Road um kappalum varumo ?
പിഴവ് ഉണ്ടായെങ്കിലും അതിനെ പൈലറ്റു ധൈര്യപൂർവ്വം രണ്ട് മണിക്കൂർ നേരിട്ടു സുരക്ഷിതമായി ഇറക്കി എന്നത് ഒരു കഴിവാണ്... പിഴവുകൾ ഉണ്ടായെങ്കിൽ ചൂണ്ടിക്കാണിക്കുക.. കുറെ ദിവസത്തിനുശേഷം ജോലിക്കു കയറ്റുക....
താൽക്കാലികം എന്ന് പറഞ്ഞിട്ടുണ്ടല്ലോ ചങ്ങാതീ. 👍🏼🤝
Pilot nte kazhuthu Vettanam...
Njammade ustaad Oothiya bellam Ozhichaanu Odukkam bandi Nirthiye 😄🙃
ഡാ പൂറി മോനെ ഇവിടേം മെത്തന്റെ കുണ്ണ ഊമ്പുന്നത് എന്തിനാ തള്ളയോളി 😡😡@@harikrishnant5934
മനസാന്നിധ്യം കൈവിടാതെ ആ പൈലറ്റ് എല്ലാവരേയും സുരക്ഷിതരാക്കിയില്ലേ
😂😂😂ayalalle ithokke varuthivachath
@@shadowman6872 Aircraft nu ethra varshathe pazhakkam undennu daivathinu aryam
ഒരു ആപത്തും കൂടാതെ ഒരു പോറൽ പോലും ഏല്പിക്കാതെ സുരക്ഷിതമായി എത്തിച്ചല്ലോ..😘 അത് തന്നെ വലിയ ഹൈർ
വിമാനം സുരക്ഷിതമായി ഇറക്കി എന്നറിഞ്ഞിട്ടും ന്യൂസ് കാണുമ്പോൾ നെഞ്ഞിടിപ്പ് കൂടുന്നു😢അപ്പൊ അതിലെ യാത്രക്കാർ
അനുഭവിച്ച ടെൻഷൻ എത്രയായിരിക്കുമല്ലേ😢🥺🥺
Ammathiry thalalle ibuduthe maprakal
Sshe... Veruthe Mohippichu.....
May be yathrakare ariyichitundakilla,
അതിലെ ഒരു യാത്രകാരൻ ആയിരുന്നു ഞാൻ ചെറിയ ആശങ്ങ ഉണ്ടെങ്കിലും ഇത്രേം വലിയ പ്രോബ്ലം ആയിരുന്നു എന്ന് അറിയുന്നത് ലാൻഡ് ചെയ്തതിന് ശേഷം ആണ്
@@athul9100 😅
പൈലറ്റിന് അഭിനന്ദനങ്ങൾ
👍👍
അദ്ദേഹത്തെ മാറ്റിയത് പ്രെഷർ കുറക്കാനായിരിക്കും. ജോലിയിൽ നിന്നല്ല എന്ന് വിശ്വസിക്കാം. 🙏🙏🙏
വീഴ്ചകൾ ഉണ്ടാകാം. പക്ഷെ അതെ പൈലറ്റിൻ്റെ സൂഷ്മത കൊണ്ടുന്തന്നെ ക്രാഷ് ലാൻഡിങ് ഒഴിവായി ഇല്ലെ. അപ്പൊൾ പൈലറ്റിന് സന്തോഷിക്കാം
👍👍
കരിപ്പൂർ ചെറു റൺവേയിൽ നിന്ന് വേഗം പറന്നു പൊങ്ങാനായി കൂടുതൽ lift ചെയ്തു കാണും .. 🤔🤨...
@@PKSDevyess... Illenkil oru pakshey table top aaanallo enna aashankayum adehathinu kaanum
@@jobintomy2112 🙏☝️ worried take-off!😨😱
@@PKSDev yess
ജോലിയിൽ നിന്ന് അയാളെ ന്തിന് മാറ്റണം.... ഒരു പോറൽ പോലും പറ്റാതെ safe ആയി ഇറക്കിയല്ലോ..... He is brilliant❤️
Stress കുറയ്ക്കാനാണ്...
അയാൾ എല്ലാരേയും സുരക്ഷിതമായി ഇറക്കിയത് തന്നെ.. ആശ്വാസം 🙏
പൈലറ്റിൻ ഉടൻ തന്നെ ഡ്യൂട്ടിയിൽ കേറാൻ സാധിക്കട്ടെ❤️❤️
Piolet ന്റെ പിഴവാണോ ശരിക്കും. വളരെ experienced ആണ് പൈലറ്റ്, അദ്ദേഹം സുരക്ഷിതമായി flight ഇറക്കിയല്ലോ,. യാത്രക്കാരും സുരക്ഷിതർ ആണ്, ദൈവത്തിന് നന്ദി,
Take off cheyymbol urasi ennale paranjad
pizhav aarkum pattum
Such a great man, അദ്ദേഹം കടന്നു പോയ ടെൻഷൻ
പൈലറ്റ് മാസ്സ് ആണ് 🌹❤️
Big Salute for the Pilot. Such a warrior 🔥
എന്റെ brother ആ വിമാനത്തിൽ ഉണ്ടായിരുന്നു... കുഴപ്പമൊന്നുമില്ല സൈഫാണ്❤
Good
🙏
🙏🏽🙏🏽
Sshe.... Avan Ullathondaanu engane vannathu..... Over weight... Athaanu tail Thattiyathu.... Kuressshe thinnan parayanam.....
@@harikrishnant5934 നീ ഈ ഭൂമിക്ക് ഒരു ഭാരമാകുന്നുണ്ട് അതുകൊണ്ട് നിന്റെ തീറ്റ കുറക്കണം....
Crash Land live footage കിട്ടും എന്ന് കരുതി പോയ റിപ്പോർട്ടേഴ്‌സ് 😇
Hats off to that pilot 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്...
പൈലറ്റ് പൊളി യാണ്
#%^+] an
Thanks pilot u r good in ur duty ❤️❤️❤️
Atha pirichuvitte😂
@@lookayt6614 നിങ്ങണ്ടേ പണി എന്താ. എന്നും ഒരു മിസ്റ്റേക്കും വരാതെ ആണോ നിങ്ങൾ അത് ചെയുന്നത്. ഒരാളുടെ ജീവൻ പോലും നഷ്ടപ്പെടുത്താതെ അയാൾ എല്ലാവരെയും തിരിച്ചു തന്നിലെ. ഒരു വണ്ടി വാങ്ങുമ്പോൾ നമ്മൾ insurance എടുക്കുന്നത് എന്തിനാ. ഇതൊക്കെ ഇതിന്റെ ഭാഗം അല്ലെ.
ആ കരിപ്പൂർ വിമാനത്താവളം നിരോധിക്കണം. വലിയ വിമാനങ്ങൾക്ക് അവിടെ ബുദ്ധിമുട്ട് ആണ്. ചെറിയ mistakes അവിടെ വലിയ അപകടം ഉണ്ടാക്കും
Thanks to the piolet for holding his nerves and saved many people. congrats
Respect piolet, How well he handled the case. Just respect..
One yearnu sheaham pinneum notification thanna TH-cam chetannu namaskkaram😂
Hats of the pilot. He did an amazing job.. God's messanger. 👍🏻
Why god need a messenger...... I mean broker... 🤣🤣🤣🤣
His skill
Bro he's the cause of this tragedy
Yes true respect captain
Error can happen anyone, Pilot identified and managed well. I really appreciate him.
ഇതൊക്കെ മാധ്യമങ്ങളുടെ സൃഷ്ട്ടി പറഞ്ഞതിൽ 10% സത്യമുണ്ടാകും 😂
അതും ശേരിയാണ്. 😄😄😄😄
മാധ്യമങ്ങളൂടെ സൃഷ്ടി ആണോ വന്ന ഫയർ എഞ്ചിനുകളും ആംബുലൻസുകളും 😂
ആഹ്.. മാധ്യമങ്ങളുടെ സൃഷ്ടി ആണ്... പൈലറ്റ് എയർപോർട്ടിൽ കിടന്നിരുന്ന ഒരു വിമാനം എടുത്ത് കറങ്ങാൻ പോയി... ഇന്ധനം തീർന്നപ്പോൾ അത് തിരുവനന്തപുരത്ത് ഇറക്കി..വീഡിയോയിൽ കണ്ട ആംബുലൻസും പോലീസും റൺവേയിൽ ചായ കുടിക്കാൻ വന്നതാണ്... ഇതല്ലേ സത്യാവസ്ഥ...?
1 shadhamanamengilum undayal kollam, manjarama okke angu mezhukukayanu
Trichyil innale air india technical issue vannu, ipo ith recommend cheyyhirikkunnu..
ഇത്രയും സുരക്ഷിതമായി ലാൻഡ് ചെയ്ത poilt ന്റെ തലയിൽ കുറ്റം ചുമത്തി airindia തടി തപ്പുന്നതാകും ...
ഒരുകുഴപ്പവും ഇല്ലാതെ വിമാനം താഴെ ഇറക്കിയ പൈലറ്റിന് നന്ദി 👌👌👌👌👌👌👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീ അനന്തപത്മനാഭന്റെ മണ്ണ് ഒരിക്കലും ആരെയും വിഷമിപ്പിക്കില്ല...അനുഗ്രഹീതമായ പുണ്ണ്യഭൂമിയാണ് എന്നും 🙏🏻. കൂടാതെ ഇത്രയും നല്ലൊരു വിമാനത്താവളം പണികഴിപ്പിച്ച തിരുവിതാംകൂർ രാജകുടുംബത്തേയും സ്മരിക്കുന്നു 🙏🏻
ente ponno,
Athinidaykku daivathe kondu varunnu....ellareyum surakshithamayi irakkiya pioletinu nanni parayeda myreee
@@binusebastian719 correct
@@binusebastian719 നല്ല സംസ്കാരം വീട്ടിൽ നിന്നും തുടങ്ങുന്നു പ്രത്യേകിച്ച് മാതാവിൽ നിന്നും
അല്ല പിന്നെ 😜😜
പത്മനാഭൻ്റെ മണ്ണ് എന്ന് പറയുന്നത് ഇത്ക്കൊണ്ടാണ്❤️🔥
കമൻ്റ് ബോക്സിലെ മനുഷ്യത്വം ❤️❤️❤️❤️
അഭിമാനം മലയാളി
Ente Daivam kaathu💖hats off to the Pilot👏👏👏👏😍
Great pilot 👏👏👏 he cared about the passengers life..also he admit the mistake... appreciated 👍👏 let him fly again
Idh ippo endhina recommend cheyde 😂 after thrichi incident
11-10-2024 nn kaanunnavar inda🙂
ഈ ഫ്ലൈറ്റ് അല്ലെ ഞാൻ പോരുന്നതിനു മുമ്പ് പോന്നത്., calicut to dhamam...
ഒരു അപകടവും ഇല്ലാതെ തിരിച്ച് ഇറക്കിയ പൈലറ്റ് ഇപ്പൊ ശശി ആയി,
Trivandrum Airport is one of the best option in such cases as per geographical statistics...
One of the safest runway in the country also..👍
That airport belongs to lord padmanabha. And safeguard everyone. TRV is the best airport
@@MsSreeku 😂😂 അതിനിടക് മതം 😇😇
@@MsSreeku kastam thannae, Loga vivaram illatha ororooo, Adhilum Madham 🤫
@@truthmask7396 Evide madathey pati njan onnum paranjilla, trivandrum belongs to lord padmanabha. Athre ullu brother.
@@MsSreeku സുഡാപ്പികൾക്കും കുരിശ്കൃഷിക്കാർക്കും ഹിന്ദുപേരുള്ള കപടപുരോഗമനന്മാർക്കും ഹിന്ദുദൈവങ്ങളുടെ പേരുകേട്ടാൽ അപ്പോൾ ചൊറിച്ചിൽ തുടങ്ങും. എന്നാൽ പടച്ചോൻ, കർത്താവ് എന്നൊക്കെ കേട്ടാൽ പെരുത്ത് ഇഷ്ടമാവും
Gallery ഇരിക്കുന്നവർക്ക് എന്ത് വേണമെങ്കിലും കമൻ്റ് പറയാം
ജീവനക്കാർക്ക് 🙏
ഒരു വിമാനത്തിന് ഉയർത്താൻ ഉള്ള ഭാരത്തെക്കാൾ കുറവാണ് ലാൻഡിംഗ് weight. ആ weight ലേക്ക് കൊണ്ടു വരുന്നത് trip fuel അഥവാ യാത്ര ചെയ്യുമ്പോൾ ചിലവാകുന്ന ഇന്ധനം ആണ്. അപ്പോൾ ആ weight കുറക്കാൻ ആണ് രണ്ടു മണിക്കൂർ പറന്നത്. യാത്ര വിമാനങ്ങൾക്ക് jettison അതായത് ഇന്ധനം ഒഴുക്കി കളയാൻ സാധിക്കില്ല. യുദ്ധ വിമാനങ്ങൾക്ക് jetison ചെയ്യാം.
Pilot ,crew and passengers landed safe . So glad to hear.
A relief is that a disaster avoided .
Aa timil planeil ullavarde avastha😱
പൈലറ്റ് വളരെ കുളയ് ഇറക്കിയില്ല് പിന്നെ എന്തിനു മാറ്റി നിർത്തണം
Sathyam...
😢.Pilotനെ സമ്മദിക്കണംപുള്ളിടെ കഴിവ് കൊണ്ടല്ലേ ഒന്നും പറ്റാതെ land ചെയ്തത് ..എന്നിട്ടും dutyയിൽ നിന്ന് പുറത്താക്കി എന്ന് കേൾക്കുമ്പോൾ പാവം തോന്നി
സുരക്ഷിതമായി ഇറക്കിയ പൈലറ്റിന് അഭിനന്ദനങ്ങൾ 👍
ചാനലുകാർക്ക് ഭയങ്കര നിരാശ. ഒരു വലിയ കുറച്ചു ദിവസത്തേക്കുള്ള ന്യൂസ് നഷ്ടപ്പെട്ടു 😆😆
Yevide aanu thakarar?
Hydrolic system sheriyilladey 3 hrs
aakashathu parannu!
Pilot confident aayirunnu?
Rucdder hydrolic system manymayi work cheidu,
Adey vimanam yathra kkareyum kondu parannu!
Yevidey aanu thakarar?
Cargo over load and take.off lift.
അതെ ഫ്ലൈറ്റിൽ തന്നെ മടങ്ങി.അതും ഏതാനം മണിക്കൂർ കൊണ്ട്. impossible aan
Arkum Oru kuzhapom ellathe safe aki erakkiyille...proud of you sir
Salute to pilot for safe landing
Mistakes will happen
Athe poilot anallo safe land cheythathu...
Yes
Hats off to the pilot who handled this stressful situation.. However, even if there is a need for investigation I don't think pilot needs a disciplinary action..
😯😯 ellavareyum rakshicha pilot big salute...
Big salute to pilot for safe landing
ഏറ്റവും കൂടുതൽ അപകടവും പിഴവും വരുത്തുന്ന ഒരേ ഒരു ഫ്ലൈറ്റ് air ഇന്ത്യ express
ഇരട്ടി പണി കൊടുത്ത് stress കൂട്ടുന്നത് കൊണ്ടാണ് പൈലറ്റ് എറർ വരുത്തുന്നത്.... ആവിശ്യത്തിന് റസ്റ്റ് കൊടുക്കുന്നുണ്ടാവില്ല പൈലറ്റ് shortage alle
Oru varshathinu sesham veendum kanikkunnu😮 ,
Pilot aan yende hero'😍😍😍
Aaar yend anwesnum nadthiyalum pilot mutthan 😘😘😘
Airport aadigarigaludy thett allady pilot alla thettugaran
I love u pilot 💗
ടായറുകൾ തെഴെക്ക് ഇറങ്ങീട്ടുണ്ട്😂😂😂😂
അണ്ണാ തൊഴാം 🙏🙏🙏🙏
പഴക്കം ഉള്ള ksrtc കാളും പെയിന്റ് വരെ ഇളകിയെ വിമാനം ഞാൻ കണ്ടിട്ടുണ്ട് ജീവൻ പോകാതെ വീട്ടിൽ എത്തിയത് ഈശ്വര കൃപ 🙏🙏
നല്ല മനോബലമുള്ള piolot.... 👍🏼❤
അളിയനെ ksrtc യിൽ എടുക്കണം പൊളിക്കും 😄😄
ഭഗവാനെ 🙏🙏🙏😍
പൈലറ്റ്..🙏🙏🙏
അൽഹംദുലില്ലാഹ് റബിനു സ്തുതി അൽഹംദുലില്ലാഹ്
പൈലറ്റിന്റെ ആത്മധൈര്യം അഭിനന്ദനാർഹം. എന്നാലും ഒരു കുഴപ്പവും ഇല്ലാതെ രണ്ടര മണിക്കൂർ പറക്കാമെങ്കിൽ ആ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താമായിരുന്നില്ലേ.
എയർ ഇന്ത്യ പൈലറ്റ് ന് ബിഗ് സല്യൂട്ട് 🙏🙏🙏
respecting pilot❤. however air india has always been on trouble now a days.
തെറ്റുപറ്റിയതാണേലും അല്ലേലും അദ്ദേഹം തന്നെ എല്ലാവരെയും രക്ഷിച്ചില്ലേ.1:18 നെഞ്ചടക്കി പിടിച്ചിരുന്നവർ (താഴെയും മുകളിലും )ആശ്വാസം കൊണ്ട നിമിഷം.
🙏 vishwasichal Daivathinte mahatwam kaannaam.... Thank you Jesus Praise you Jesus 🙏🙏🙏
Big salute to pilot.
ഒരു തെറ്റും കൂടാണ്ട് പറത്താൻ ആണ് അത്രേം സാലറി കൊടുത്ത് ജോലിക്ക് വെക്കുന്നത്.... നമ്മുടെ airline കമ്പനി കളുടെ പോളിസി കാരണമാണ് പൈലറ്റ് stress കൂടുന്നത്... എയർ ഇന്ത്യ യിൽ ഉള്ള പൈലറ്റ് ഒക്കെ ഫ്ലൈറ്റ് മുന്നേ ടെസ്റ്റ് ചെയ്താൽ കുറെ പേര് alcaholic ടെസ്റ്റ് fail ആവും 😂
Pailettu avasara ujithamayi kariyanghll munootu neekii.... Big salutes
Daivam rakshichu amen 🙏
പൈലറ്റിൻ്റെ മനസാനിധ്യം👏👏👏
Thank God ....and salutes to the piolet and the cabin crews
Piolet 🙏🙏🙏👏👏👏
Orikalum joliyil ninn mataruth🙏🙏🙏 ethra mathram tention adichitundakum, enitum dhairyam vidathe oru apakadavum koodathe thanne thazheyirakki... So i proud of u piolet
Alhamdulillah..
After praising the almighty I would like to thank the whole team including pilot,crew members,air traffic control team and all others who helped in safe landing.
News channel kurachu over hype aakki pressure koottunnundo samshayam..
അദ്ദേഹത്തിന് നല്ലതു വരട്ടെ.... ഇത്രയും ആളുകളുടെ ജീവൻ കൈ പിടിച്ചു കൊണ്ട്.... അദ്ദേഹത്തിൻറെ മാനസിക അവസ്ഥ ആലോചിച്ചുനോക്കൂ. ...
Oduvil Nammudea Trivandrum Airport 🛫 Rakshakanaayi... 🥰🥰🥰
തിരോന്തരത്തു ഈച്ച ആട്ടി ഇരിക്കുന്ന airpot പോലെ അല്ല കൊച്ചിയുടേത്, അതുകൊണ്ടാണ്ട് അവിടെ ഇറക്കാൻ പറ്റാത്തത് 😄
എന്തുവാടെ ഇപ്പോൾ youtube മൊത്തം പഴയ വീഡിയോകൾ ആണല്ലോ കമൻറ് ചെയ്യുന്നത്😂😂😂
Pilot അല്ല ഭഗവാൻ നന്ദി പറ ❤🙏🏻
Big salute piolet
Respect pilot ❤️❤️❤️❤️
Air ഇന്ത്യ യിൽ യാത്ര ചെയുന്ന തന്നെ risk അപ്പൊ ആണ് ആ പാട്ട സാധനം പറത്തുന്ന കാര്യം 🙄🙄🙄
Anna enna newsa kuravhu Patti pettyu kedakkunnd
ലാൻ്റിങ്ങിനുമുമ്പേ ജോലിയിൽ നിന്നും നീക്കുമെന്ന് പൈലറ്റിനെ അറിയിച്ചിരുന്നെങ്കിൻ പണി പാളുമായിരുന്നു
പൈലറ്റ് ന്റെ വീഴ്ച ആണ് പോലുംപോലും ☹️ ഒന്നും സംഭവിക്കാതെ സേഫ് ആയിട്ട് ലാൻഡ് ചയ്തതും ആ പൈലറ്റ് തന്നെ ആണേ
Take off cheyumbol vimanam runwayil idichitundenkil athu oru valiya veeycha thanne aanu.
പൈലറ്റിന്റെ കുഴപ്പമല്ല..'' കരിപ്പൂർ (സ്വർണ്ണപ്പൂർ ) Runway യുടെ കുഴപ്പമാണ്....
Kashtom
ഇത്ര കൃത്യതയോടെ വിമാനം ഇറങ്ങുന്നത്
ആദ്യമാണ്... കാണുന്നത്...
Table top വിമാനത്താവളത്തിൽ വലിയ വിമാനം take off ഒരു റിസ്ക് തന്നെയാണു. പൈലറ്റ് പരിഭ്രാന്തനായി ലിഫ്റ്റ് ചെയ്തതായിരിക്കും. എന്തായാലും സുരക്ഷിതമായി വിമാനം ഇറങ്ങി
പൈലറ്റ് നെ മാറ്റേണ്ട കാര്യം ഉണ്ടായിരുന്നോ
Anthayalum arinjukondu chayyillallo pavam shikshayude avashyamundo
thanku god for protecting all my people ❤
That is a real pilot.. ❤