Licence hard copy കയ്യിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല എന്ന നിയമം ഈ അടുത്തല്ലേ വന്നുള്ളൂ? പിന്നെ ഡ്രൈവർ പറഞ്ഞതിൽ ഇച്ചിരി മര്യാദ കുറഞ്ഞെന്നല്ലാതെ അഹങ്കാരമായി കാണാനാവില്ല. മറ്റൊരു state ലൂടെ യാത്ര ചെയ്യുമ്പോൾ ഇവിടുത്തെ ലൈസൻസ് കാണിച്ചു കൊടുത്താൽ ഒരു വിലയും കണക്കാക്കില്ല. അപ്പോഴാണ് ഇവിടെ ലൈസൻസ് carry ചെയ്യേണ്ട,പകരം online licence mathi എന്ന് പറയുന്നത്.
മലബാർ area പ്രൈവറ്റ് ബസ് തോന്നിയപോലെയാണ് ഓടിക്കുന്നത് . ഇവനൊക്കെ തിരുവന്തപുരത് വന്നു ഓടിച്ച നോക്ക് ഇതുപോലെ അടിച്ചു കരണം പൊളിക്കും നാട്ടുകാർ . എന്തുകൊണ്ട് അവിടെയുള്ള നാട്ടുകാർ ഇത് കൈകാര്യം ചെയ്യുന്നില്ല
ഈ പ്രൈവറ്റ് ബസ്സ് ജീവനക്കാരുടെ ദാർഷ്ട്യവും തൻപ്രമാണിത്വവും കാരണം റോഡ് യാത്ര തന്നെ ദുഷ്കരം ആവുന്നുണ്ട്..ഇവന്മാരെ നിയന്ത്രിക്കാൻ ഇനിയെങ്കിലും അധികാരികൾ നടപടികൾ എടുക്കണം
@@immoralpolice9900 വിദേശ രാജ്യത്ത് മാത്രമല്ല, തമിഴ്നാട്ടിൽ പോയി ഇങ്ങനെ ചെയ്ത് നോക്ക്, അവനെ അപ്പോൾ തന്നെ കോളറിൽ തൂക്കി എടുത്ത് സ്റ്റേഷനിൽ കൊണ്ടുക്‌പോകും.
മലബാർ area പ്രൈവറ്റ് ബസ് തോന്നിയപോലെയാണ് ഓടിക്കുന്നത് . ഇവനൊക്കെ തിരുവന്തപുരത് വന്നു ഓടിച്ച നോക്ക് ഇതുപോലെ അടിച്ചു കരണം പൊളിക്കും നാട്ടുകാർ . എന്തുകൊണ്ട് അവിടെയുള്ള നാട്ടുകാർ ഇത് കൈകാര്യം ചെയ്യുന്നില്ല ?
പണ്ട് എന്റെ കാറിൽ ഇടിച്ചിട്ട് നിർത്താതെ പോയ കോട്ടയം എറണാകുളം റൂട്ടിൽ ഓടുന്ന പുറകെ പോയി പിടിച്ചു... ചോദ്യം ചെയ്തപ്പോൾ ഡ്രൈവരും കണ്ടക്ടറും എന്നെ തെറി വിളിക്കുകയും തല്ലുകയും ചെയ്തു.... പരാതി ഒന്നും കൊടുത്തില്ല പിറ്റേ ദിവസം വണ്ടി തടഞ്ഞു നിർത്തി അവന്റെ കയ്യ് അങ്ങ് തല്ലി ഓടിച്ചു...... ഇപ്പോൾ അവൻ ഓടിക്കാർ പോലും ഇല്ല ബസ് 😁
ബസ് ഡ്രൈവർമാർക്ക് അത് സ്വകാര്യ ബസ് ആകട്ടെ സർക്കാർ ബസ് ആകട്ടെ അഹങ്കാരം കുറച്ചു കൂടുതലാണ്, അശ്രദ്ധമായും അപകടകരമായും ഡ്രൈവിംഗ് ചെയ്യുന്നത് ഇവരുടെ ഒരു ശീലമാണ്, കാൽനടയാത്രക്കാർക്ക് മാത്രമല്ല, റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും ഇവർ ഒരു ഭീഷണിയാണ്, പോലീസ് കർശന നടപടി സ്വീകരിക്കുക തന്നെ വേണം
അവന് സമയമില്ല ഫേസ്ബുക്കിൽ അവൻറെ പോസ്റ്റിനു താഴെ വരുന്ന തള്ളക്ക് വിളിക്ക് മറുപടി കൊടുക്കണ്ടേ🤣🤣🤣 പോസ്റ്റിടുക തള്ളക്ക് വിളി വാങ്ങിക്കുക ഉത്തരം : പ@? കളഞ്ഞ ബസ് പ്രേമി🤣🤣🤣🤣
MVD Enforcement ശക്തിപ്പെടുത്തുക. 24*7 റോഡുകളിൽ MVD എൻഫോഴ്സ്മെൻ്റ് ഉറപ്പുവരുത്തുക.ഇങ്ങനെ ഉള്ള ഓവർസ്പീഡ് ഒക്കെ മുളയിലേ നുള്ളാം അത് വഴി ആക്സിഡൻ്റ് കുറച്ച് കൊണ്ടുവരാനും സാധിക്കും
അന്യരാജ്യത്തു നിന്ന് വന്ന് പെട്ടെന്ന് ബസ്സെടുത്ത് ഓടിച്ചതല്ലല്ലോ മലയാളിയല്ലേ ലൈസൻസ് കയ്യിലോ മൊബൈലിലോ ഇല്ലെങ്കിൽ ഡ്രൈവറോട് സ്റ്റേഷനിൽ വന്ന് കാണിക്കാൻ പറഞ്ഞാൽ പോരേ? പോലീസുകാർക്ക് എന്തെങ്കിലും കാരണത്താൽ ഒരാളെ കിട്ടിയാൽ ഏതെങ്കിലും കാരണത്തിന് അതൊരു പ്രശ്നങ്ങൾക്കും വാർത്തകൾക്കുമുള്ള കാരണമാക്കി മാറ്റും. ഏഷ്യാനെറ്റിന് അതിൽ എരുവും പുളിയും ചേർക്കൽ പതിവാണ്. കഴിഞ്ഞ ദിവസം പരിശോധന കർശനമാക്കുന്നെന്ന് പറഞ്ഞിരുന്നു അതിനൊരു കാരണം ഒന്നിച്ചുണ്ടാക്കുകയാണ് പോലീസും ചാനലുകാരുമെന്ന്തോന്നിപ്പോകും
എതിർഭാഗത്ത് ബസ് ജീവനക്കാർ ആണെങ്കിൽ നാം ട്രാഫിക് പോലീസിനെയും പോലീസിനെയും കൂടെയായിരിക്കും. അവിടെ തെറ്റും ശരിയും ഒന്നും നോക്കില്ല. ലൈസൻസ് കയ്യിൽ വെക്കണം എന്നില്ല പരിവാഹൻ ആപ്പിൽ കാണിച്ചാലും മതി. പക്ഷേ അത് പല ഉദ്യോഗസ്ഥർക്കും മതിയാകില്ല
കൈയിൽ ഇല്ലേൽ ആരോടെങ്കിലും ഫോട്ടോ എടുത്ത് അയച്ച് തരാൻ പറയണം. എം പരിവാഹൻ പോലുള്ള അപ്ലിക്കേഷനിൽ ഡിജിറ്റൽ ആയിട്ട് സൂക്ഷിക്കാലോ. പോലീസിനെ ബഹുമാനിക്കണ്ടത് എല്ലാവരുടേം ഉത്തരവാദിത്തം ആണ്.
From his body language itself its clear he's from Kannur and is influential. So this traffic police man can expect an immediate punishment transfer and criminal case at his instance.
Allavadyum illa entta nattile und airhorn mathram alla JBL speaker light full sound vakkum but rto onnumila police checking onnumila arum onnum parayila eveda jeevikan sugam 2,3 airhorn anne eveda ethupola vara oru jillayilumila aduthe Tàmilnadu border
cancel licence and bus permit ..... No compromise to such act അപകടങ്ങൾ സംഭവിക്കുമ്പോൾ പറഞ്ഞിട്ട് കാര്യമില്ല ഇങ്ങനെയുള്ളവരെ നിലയ്ക്ക് നിർത്തണം തോന്നിയവാസം കാണിക്കുക എന്നിട്ട് ചോദിക്കുമ്പോൾ അഹങ്കാരം
ഡ്രൈവർ > മുതലാളി > പാർട്ടിക്കാർ > പാർട്ടിക്കാർ പറഞ്ഞാൽ കേൾക്കുന്ന gornmnt ഉദ്യോഗസ്ഥൻ > + കൈയിക്കൂലി + അഴിമതി .........ഇതിനു ഒരു പരിഹാരവും ഉണ്ടാകില്ല... ഒരിക്കലും......ഈ നാട് ഇങ്ങനെയാണ് ബായ്.....നന്മയുള്ള കേരളം.... ത്ഫൂ.....😏
ഇതിന്റെ പേരിൽ ഡ്രൈവർക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. നമ്മൾ പൊതുജനം എന്ന പാവങ്ങൾ ഇതെത്ര കണ്ടതാ? ഈ ബസ് ഡ്രൈവറുടെ സ്ഥാനത്തു ഏതെങ്കിലും കാർ ഡ്രൈവറോ ഓട്ടോ ഡ്രൈവറോ ആയിരുന്നുവെങ്കിൽ പോലീസുകാരന്റെ ശൗര്യം കാണാമായിരുന്നു.
കോഴിക്കോട് കണ്ണൂർ ഓടുന്ന bus ജീവനക്കാർ,, മറ്റുള്ള വരെ ഭീതി പ്പെടുത്തി ഓടിക്കുന്ന ത്,, സ്ഥിരം ആണ്,,, മറ്റു വണ്ടിക്കാർ ഇവർക്ക് മുന്നിൽ മാറി കൊള്ളണം,,, എന്ന താണ് ഇവരുടെ നയം,,, നിയമം ശക്ത മായി നടപ്പാക്കണം,,, റോഡിൽ ജീവൻ പൊലിയാൻ ഇടവരും മുൻപേ
നടപടി എടുക്കണം...
ഇത്തിരി അഹങ്കാരം കൂടി പോയി..
Licence hard copy കയ്യിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല എന്ന നിയമം ഈ അടുത്തല്ലേ വന്നുള്ളൂ?
പിന്നെ ഡ്രൈവർ പറഞ്ഞതിൽ ഇച്ചിരി മര്യാദ കുറഞ്ഞെന്നല്ലാതെ അഹങ്കാരമായി കാണാനാവില്ല.
മറ്റൊരു state ലൂടെ യാത്ര ചെയ്യുമ്പോൾ ഇവിടുത്തെ ലൈസൻസ് കാണിച്ചു കൊടുത്താൽ ഒരു വിലയും കണക്കാക്കില്ല.
അപ്പോഴാണ് ഇവിടെ ലൈസൻസ് carry ചെയ്യേണ്ട,പകരം online licence mathi എന്ന് പറയുന്നത്.
@@sfqpprphonil engilum kanichal mathiyalo😂😂.evanoke oru koppum kanula😅
@@sfqppr
ഹേയ് ഇത് അഹങ്കാരമല്ല നല്ല സ്നേഹത്തിലുള്ള സംസാരമാ
താങ്ങല്ലേ
@@sfqpprഡ്രവർ സാറായിരു ന്നു അല്ലെ 😂
@@sfqppr bus drivermar daridravasikalaya kunnakalanu
അഹങ്കാരം കൂടുതലാണ് ബസ്സ്കാർക്ക്
Kochi also same
ഞാൻ പൂർണ്ണമായും നിയമത്തിനൊപ്പം ചില ബസ്സു ജീവനകാർക്ക് ഇത് പോലെ വളരെ ധാർഷ്ട്യമാണ്.
Uniform le ഉള്ള police ഉദ്യോഗസ്ഥന്റ് അവസ്ഥ ഇതാണെഗിൽ... സാധാരണ കാരൻ ബാക്കി വണ്ടികളിൽ പോവുന്ന ആൾക്കാരുടെ അവസ്ഥ എന്തായിരിക്കും...???😮😮
Correct
100% agreed
സഗാക്കൾ ക്കു എന്തും ആകാം
Sathyam
മലബാർ area പ്രൈവറ്റ് ബസ് തോന്നിയപോലെയാണ് ഓടിക്കുന്നത് . ഇവനൊക്കെ തിരുവന്തപുരത് വന്നു ഓടിച്ച നോക്ക് ഇതുപോലെ അടിച്ചു കരണം പൊളിക്കും നാട്ടുകാർ . എന്തുകൊണ്ട് അവിടെയുള്ള നാട്ടുകാർ ഇത് കൈകാര്യം ചെയ്യുന്നില്ല
നിയമത്തിന് ഒന്നും ഒരു വിലയും ഇല്ലേ'
എന്ത് വില? നിയമം ലംഘനം നടത്തുന്ന ഭരണാധികാരികൾ... പിന്നെ പ്രജകൾ എന്താ അനുസരിക്കുക?
യാതൊരു വിവരവുമില്ലാത്ത ഇത്തരം വിവരദോശികൾ ബസ് ഡ്രൈവർമാരായാൽ ഇങ്ങനെയിരിക്കും...... കഷ്ട്ടം
വാർത്ത പുറത്ത് കൊണ്ടുവന്ന asianet...അഭിനന്ദനങ്ങൾ
പോലീസ് ട്രാഫിക് SI ക്ക് പോലും രക്ഷയില്ല, പിന്നെ സാധാരണക്കാരന്റെ അവസ്‌ഥ പറയേണ്ടതുണ്ടോ?!!!
ഇവൻ ഇനി വണ്ടി ഓടിക്കാൻ പാടില്ല. അതു പോലുള്ള നടപടി വേണം'
ഈ പ്രൈവറ്റ് ബസ്സ് ജീവനക്കാരുടെ ദാർഷ്ട്യവും തൻപ്രമാണിത്വവും കാരണം റോഡ് യാത്ര തന്നെ ദുഷ്കരം ആവുന്നുണ്ട്..ഇവന്മാരെ നിയന്ത്രിക്കാൻ ഇനിയെങ്കിലും അധികാരികൾ നടപടികൾ എടുക്കണം
അപകടം. വരുത്തിയാൽ . ഉദ്യേ>ഗസ്ഥർക്ക് കുറ്റം:ലൈസൻസ് റദാക്കണം.
വിടരുത് അഹങ്കാരിയെ
വിദേശ രാജ്യത്ത് ഒരു പോലീസ് കാരനോട് ഇങ്ങനെ സംസാരിച്ചാൽ നെഞ്ചത്ത് ഉണ്ട കയറും, അത്രയേ ഉള്ളൂ.
India is a great democracy, let thos3 foreign slaves embrace Indian nationalism proudly
Yes👍
Unfortunately . ഇത് വിദേശ രാജ്യമല്ല 🥲🥲🥲🥲
@@immoralpolice9900 വിദേശ രാജ്യത്ത് മാത്രമല്ല, തമിഴ്നാട്ടിൽ പോയി ഇങ്ങനെ ചെയ്ത് നോക്ക്, അവനെ അപ്പോൾ തന്നെ കോളറിൽ തൂക്കി എടുത്ത് സ്റ്റേഷനിൽ കൊണ്ടുക്‌പോകും.
😅😅😅😂@@immoralpolice9900
റോഡ് നിയമങ്ങൾപാലിക്കാത്തവർ ക്കെതിരെ കർശനമായ നടപടി എടുക്കേണ്ട സമയം അതിക്രമിച്ചു
അതിന് നാട്ടിൽ ഒരു ഭരണം വേണം❤
മലബാർ area പ്രൈവറ്റ് ബസ് തോന്നിയപോലെയാണ് ഓടിക്കുന്നത് . ഇവനൊക്കെ തിരുവന്തപുരത് വന്നു ഓടിച്ച നോക്ക് ഇതുപോലെ അടിച്ചു കരണം പൊളിക്കും നാട്ടുകാർ . എന്തുകൊണ്ട് അവിടെയുള്ള നാട്ടുകാർ ഇത് കൈകാര്യം ചെയ്യുന്നില്ല ?
അഹങ്കാരം കുറച്ച് കുറക്കുന്നത് നല്ലതാണ്.....
ഇതുപോലെ ഉള്ളവർക്കെതിരെ ശക്തമായ നടപടികൾ എടുക്കണം...
ഡ്രൈവരുടെ പേര് മൃദുലാണെങ്കിലും
കയ്യിലിരിപ്പും, സ്വഭാവവും കഠിനമായി പോയി😅😅
എന്ത് തോന്നിവാസത്തിനും യൂണിയൻ ഉണ്ടെന്നുള്ള ധൈര്യം.
തോന്നിയത് പോലെയാണ് ഇവിടെ. ഇവർ പോകുന്ന പോക്ക് കണ്ടാൽ പേടിച്ചു പോകും.. ഇതിനെതിരെ കർശനമായി നടപടിയെടുക്കണം
മരുന്നിൽ ആകും 😂
പോലീസിനോട് ഇങ്ങനെയാണ് പെരുമാറുന്നത് എങ്കിൽ ഇതിൽ കയറുന്ന യാത്രക്കാരോട് എങ്ങനെയായിരിക്കും പെരുമാറുക ഒന്ന് കണ്ടറിയുക തന്നെ വേണം
ഇത്രയും പ്രശ്നമുണ്ടായിട്ടും തൃശൂർ -- കോഴിക്കോട്ട് റൂട്ടിൽ ചെക്കിങ് നടക്കുന്നില്ല.
പണ്ട് എന്റെ കാറിൽ ഇടിച്ചിട്ട് നിർത്താതെ പോയ കോട്ടയം എറണാകുളം റൂട്ടിൽ ഓടുന്ന പുറകെ പോയി പിടിച്ചു... ചോദ്യം ചെയ്തപ്പോൾ ഡ്രൈവരും കണ്ടക്ടറും എന്നെ തെറി വിളിക്കുകയും തല്ലുകയും ചെയ്തു.... പരാതി ഒന്നും കൊടുത്തില്ല പിറ്റേ ദിവസം വണ്ടി തടഞ്ഞു നിർത്തി അവന്റെ കയ്യ് അങ്ങ് തല്ലി ഓടിച്ചു...... ഇപ്പോൾ അവൻ ഓടിക്കാർ പോലും ഇല്ല ബസ് 😁
😂
👍👍👍
Ave Maria aavumale?
@@Anshil619correct😂
Bns116 വകുപ്പിൽ അകത്തു കിടക്കേണ്ടി വരും.
ബസ് ഡ്രൈവർമാർക്ക് അത് സ്വകാര്യ ബസ് ആകട്ടെ സർക്കാർ ബസ് ആകട്ടെ അഹങ്കാരം കുറച്ചു കൂടുതലാണ്, അശ്രദ്ധമായും അപകടകരമായും ഡ്രൈവിംഗ് ചെയ്യുന്നത് ഇവരുടെ ഒരു ശീലമാണ്, കാൽനടയാത്രക്കാർക്ക് മാത്രമല്ല, റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും ഇവർ ഒരു ഭീഷണിയാണ്, പോലീസ് കർശന നടപടി സ്വീകരിക്കുക തന്നെ വേണം
Daridravasikalku enthinanu ahankaram athanu manasilavathathu
പറി കളഞ്ഞ ബസ് പ്രേമി വന്നോ 😂😂😂
😂😂😂😂
അവന് സമയമില്ല ഫേസ്ബുക്കിൽ അവൻറെ പോസ്റ്റിനു താഴെ വരുന്ന തള്ളക്ക് വിളിക്ക് മറുപടി കൊടുക്കണ്ടേ🤣🤣🤣
പോസ്റ്റിടുക തള്ളക്ക് വിളി വാങ്ങിക്കുക
ഉത്തരം : പ@? കളഞ്ഞ ബസ് പ്രേമി🤣🤣🤣🤣
😂😂😂
തെക്കോട്ട് നോക്കി ഇരുന്നോ.. അതിനൊന്നും ഒരു കാലത്തും നേരം വെളുക്കും ന്ന് ഓർക്കേണ്ട..😂
Aa പറിയൻ കോഴിക്കോട് ബസ് ഓടിക്കുന്ന ആൾ ആണ് അപ്പോ പിന്നെ അവനിൽ നിന്ന് അതൊക്കെ തന്നെ അല്ലെ പ്രേതീക്ഷിക്കേണ്ടു 😂😂
മുതലാളി മുമ്പിൽ ഇരിക്കുന്ന കുട്ടികളെ കണ്ടു ആളായതാണ്... നടപടി വേണ്ട ബസ് കത്തിച്ചേക്ക് 😌
ഞാനി ബസ്സിന്റെ മൊയലാളി ആണത്രെ 🤣🤣
പള്ളീപ്പോയി പറഞ്ഞാ മതി 👍
നാട്ടുകാർ കൈ വെക്കാതിരുന്നത് മുതലാളിയുടെ ഭാഗ്യം. ഇല്ലെങ്കിൽ ഒരു കാഴ്ച കണാമായിരുന്നു; എലത്തൂർ കോരപ്പുഴ ജീവനും കൊണ്ട് അവൻ നീന്തി കടക്കുന്നത്.
അഹങ്കാരം അതാണ് സർവ്വത്ര '
ഇത് കേരളത്തിന്റെ ശാപമാണ്. നിങ്ങൾ കർണാടക പോലീസിനോട് ഇങ്ങനെ സംസാരിച്ചു നോക്ക്... പണി സ്പോട്ടിൽ തന്നെ കിട്ടും...
Pani kodthalm vwrum karakalnja bus premikal😂
😂 chelapum sure anu tamil nadu police athilum dangerous anu up ente ponu 😂 spotil kitum unda
😂😂😂
Si ടെ ജോലി പോകും. പാർട്ടിക്കാരനാ.😂
പോലീസിനോട് ഇങ്ങനെ ആണേൽ സാധാരണ ജനങ്ങളോട് എങ്ങനെ ആയിരിക്കും
പറി കളഞ്ഞ ബസ് പ്രേമി വന്നില്ലേ
ഇത് പോലെയുള്ള ആളുകളാണ് റോഡിൽ അപകടങ്ങൾ ഉണ്ടാക്കുന്നത്.ഇവരെയൊക്കെ നിയന്ത്രിക്കാൻ MVD,POLICE dept-കളിൽ മതിയായ ഉദ്യോഗസ്ഥരെ നിയമിക്കണം.
Take action immediately
സഖാവിന് എന്ത് ലൈസെൻസ്
😂
😂
സഖാവ് ആണ് എന്ന് ആര് പറഞ്ഞു Bro?
സഖാവ് ആണെന്ന് ആരാടാ പറഞ്ഞെ
രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഉള്ള ഓട്ടമാണ്..😢
കുറച്ച് മാന്യമായ രീതിയിൽ സംസാരിച്ചാൽ മതിയായിരുന്നു😢
മൊയലാളി 🙏🙏🙏🙏
മൊയന്താണ്
രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടല്ലേ.....😂😂
പെട്ടെന്നു engine ചൂടാകുന്ന ഡ്രൈവർ മാരുടെ licence suspend ചെയ്യണം
ബസ് പെർമിറ്റു കട്ട് ചെയുക
ബസ് മാഫിയ കാരണം ചെറിയ വാഹനങ്ങൾക്ക് റോഡിൽ സഞ്ചരിക്കാൻ പറ്റുന്നില്ല
Police🥰
അഹങ്കാരം ഒരു അലങ്കാരം ആക്കരുത്
നടപടി വേണം
കേരളത്തിലെ റോഡ് നിയമങ്ങൾ ശക്തമാണ്. പക്ഷെ അത് എൻഫോഴ്‌സ് ചെയ്താലേ അത് ജനങ്ങൾ അനുസരിക്കൂ..അതിനു വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ല എന്നതാണ് വാസ്തവം
സംസാരം കുറക്കുക ഫൈൻ കൂട്ടുക അപ്പോൾ നില്കും ചാട്ടം
License should be suspended
+Fine
അവനു ലഹരി ഉപയോഗം കാണും
Excellent reporting
മന്ത്രി ജി ബസ് കളുടെ ഓവർസ്പീടിൻ്റെ കാര്യത്തിൽ ഒരു തീരുമാനം എടുകണം
അവന്റെ ബസ് പെർമിറ്റ് ക്യാൻസൽ ചെയ്യുക
ഡ്രൈവർ സ്കൂളിൽ പോയിട്ടില്ല.
മരുന്ന് ഇറങ്ങിയാൽ മനസിലാവും 😂😂😂😂നല്ല പണി വരുന്നുണ്ട്
കുറ്റകൃത്യങ്ങൾക്ക് ശിക്ഷകുറഞ്ഞാൽ തട്ടിക്കയറലൊക്കെഉണ്ടാകും.. (ശരിയായകുറ്റവാളികൾക്ക് )
ARREST AND JAIL
പെർമിറ്റും പോയി.. ലൈസൻസും പോയി.. ഇനി ബസ്സ് മാത്രം ഐലസാ...
MVD Enforcement ശക്തിപ്പെടുത്തുക. 24*7 റോഡുകളിൽ MVD എൻഫോഴ്സ്മെൻ്റ് ഉറപ്പുവരുത്തുക.ഇങ്ങനെ ഉള്ള ഓവർസ്പീഡ് ഒക്കെ മുളയിലേ നുള്ളാം അത് വഴി ആക്സിഡൻ്റ് കുറച്ച് കൊണ്ടുവരാനും സാധിക്കും
അന്യരാജ്യത്തു നിന്ന് വന്ന് പെട്ടെന്ന് ബസ്സെടുത്ത് ഓടിച്ചതല്ലല്ലോ മലയാളിയല്ലേ ലൈസൻസ് കയ്യിലോ മൊബൈലിലോ ഇല്ലെങ്കിൽ ഡ്രൈവറോട് സ്റ്റേഷനിൽ വന്ന് കാണിക്കാൻ പറഞ്ഞാൽ പോരേ? പോലീസുകാർക്ക് എന്തെങ്കിലും കാരണത്താൽ ഒരാളെ കിട്ടിയാൽ ഏതെങ്കിലും കാരണത്തിന് അതൊരു പ്രശ്നങ്ങൾക്കും വാർത്തകൾക്കുമുള്ള കാരണമാക്കി മാറ്റും. ഏഷ്യാനെറ്റിന് അതിൽ എരുവും പുളിയും ചേർക്കൽ പതിവാണ്. കഴിഞ്ഞ ദിവസം പരിശോധന കർശനമാക്കുന്നെന്ന് പറഞ്ഞിരുന്നു അതിനൊരു കാരണം ഒന്നിച്ചുണ്ടാക്കുകയാണ് പോലീസും ചാനലുകാരുമെന്ന്തോന്നിപ്പോകും
എതിർഭാഗത്ത് ബസ് ജീവനക്കാർ ആണെങ്കിൽ നാം ട്രാഫിക് പോലീസിനെയും പോലീസിനെയും കൂടെയായിരിക്കും.
അവിടെ തെറ്റും ശരിയും ഒന്നും നോക്കില്ല.
ലൈസൻസ് കയ്യിൽ വെക്കണം എന്നില്ല പരിവാഹൻ ആപ്പിൽ കാണിച്ചാലും മതി.
പക്ഷേ അത് പല ഉദ്യോഗസ്ഥർക്കും മതിയാകില്ല
കര കളയാത്ത ബസ് പ്രേമി 😂
കൈയിൽ ഇല്ലേൽ ആരോടെങ്കിലും ഫോട്ടോ എടുത്ത് അയച്ച് തരാൻ പറയണം. എം പരിവാഹൻ പോലുള്ള അപ്ലിക്കേഷനിൽ ഡിജിറ്റൽ ആയിട്ട് സൂക്ഷിക്കാലോ. പോലീസിനെ ബഹുമാനിക്കണ്ടത് എല്ലാവരുടേം ഉത്തരവാദിത്തം ആണ്.
ബസ്സിൻ്റെ പെർമിറ്റ് റദ്ദ് ചെയ്യുക അപകടം ഒഴിവാക്കാനാണ് ട്രാഫിക്ക് പോലീസ് ചെക്ക് ചെയ്യുന്നത്?
എന്താ ഇവൻ്റെയൊക്കെ അഹങ്കാരം
MVD കൃത്യമായി checking നടത്തിയാൽ ഒരുവിധം പ്രശ്നങ്ങൾ ഒക്കെ തീരും
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ 😂
Cancel his license so that no one else behave such kind of act in future
ലൈസൻസ് കയ്യിൽ വച്ചിട്ട് ഓടിച്ചാൽ മതി ഏത് മറ്റവനായാലും. ബസ് ഡ്രൈവർമാർക്ക്(എല്ലാവരും ) അഹങ്കരം കൂടുതൽ ആണ് ചെറിയ വണ്ടിയെ മൈൻഡ് ചെയ്യാറില്ല
ഇത് സൂപ്പർ 👌🌹
മരുന്ന് അടിച്ചിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യണം,
കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കണമായിരുന്നു
ആൾകാർ കയറാതിരുന്നാൽ ഇവന്മാർ നിർത്തി പോകുമല്ലോ ksrtc yil പോകാമല്ലോ.
ടൈം ്ന് ഓടി എത്തേണ്ട ബസ് ലൈൻ ല് കൈ കാനിച്ചല്ല നിയമം നടപ്പിലാക്കേണ്ടത്.
ആ ഡ്രൈവർ mdm അടിച്ചിട്ടുണ്ടെന്ന് തോന്നുന്നു😂
ഡ്രൈവർക്ക് ഇത്ര അഹങ്കാരം പാടില്ല.
From his body language itself its clear he's from Kannur and is influential. So this traffic police man can expect an immediate punishment transfer and criminal case at his instance.
എയർ ഹോൺ എല്ലാ പ്രൈവറ്റ് ബസിലും ഉണ്ട്. ശല്യം സഹിക്കാൻ പറ്റാത്ത അവസ്ഥ ആണ്. ഇതൊന്നും check ചെയ്യാൻ മാത്രം ഉള്ള ഉദ്യോഗസ്ഥർ MVD യിൽ ഇല്ല
Allavadyum illa entta nattile und airhorn mathram alla JBL speaker light full sound vakkum but rto onnumila police checking onnumila arum onnum parayila eveda jeevikan sugam 2,3 airhorn anne eveda ethupola vara oru jillayilumila aduthe Tàmilnadu border
അറ്റം കൂട്ടിമുട്ടിക്കാൻ എന്ന കമന്റ് വന്നോ ?..............
നിയമം എന്താണ് എന്ന് മനസിലാക്കി കൊടുക്കണം.
cancel licence and bus permit ..... No compromise to such act അപകടങ്ങൾ സംഭവിക്കുമ്പോൾ പറഞ്ഞിട്ട് കാര്യമില്ല ഇങ്ങനെയുള്ളവരെ നിലയ്ക്ക് നിർത്തണം തോന്നിയവാസം കാണിക്കുക എന്നിട്ട് ചോദിക്കുമ്പോൾ അഹങ്കാരം
Cancel his license for life...❤
പാർട്ടിക്കാരൻ്റെ വണ്ടി ആണോ ഇത്ര തണ്ട് കാണിക്കാൻ
അയോ നിങ്ങൾ ഞങ്ങളുടെ കോഴിക്കോട് വരണം bus ഇൽ ഉള്ളവരും റോഡ് ഇൽ ഉള്ളവരും എയർ ഇൽ ആണ്
ഡ്രൈവർ > മുതലാളി > പാർട്ടിക്കാർ > പാർട്ടിക്കാർ പറഞ്ഞാൽ കേൾക്കുന്ന gornmnt ഉദ്യോഗസ്ഥൻ > + കൈയിക്കൂലി + അഴിമതി .........ഇതിനു ഒരു പരിഹാരവും ഉണ്ടാകില്ല... ഒരിക്കലും......ഈ നാട് ഇങ്ങനെയാണ് ബായ്.....നന്മയുള്ള കേരളം.... ത്ഫൂ.....😏
ലൈസൻസ് സസ്പെൻഡ് ചെയ്യണം..... എല്ലാ വലിയ വാഹനങ്ങൾ എയർ ഹോൺ അടിച്ചാണ് പോകുന്നത് രാത്രി ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ
ഇതിന്റെ പേരിൽ ഡ്രൈവർക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല.
നമ്മൾ പൊതുജനം എന്ന പാവങ്ങൾ ഇതെത്ര കണ്ടതാ?
ഈ ബസ് ഡ്രൈവറുടെ സ്ഥാനത്തു ഏതെങ്കിലും കാർ ഡ്രൈവറോ ഓട്ടോ ഡ്രൈവറോ ആയിരുന്നുവെങ്കിൽ പോലീസുകാരന്റെ ശൗര്യം കാണാമായിരുന്നു.
കോഴിക്കോട് കണ്ണൂർ ഓടുന്ന bus ജീവനക്കാർ,, മറ്റുള്ള വരെ ഭീതി പ്പെടുത്തി ഓടിക്കുന്ന ത്,, സ്ഥിരം ആണ്,,, മറ്റു വണ്ടിക്കാർ ഇവർക്ക് മുന്നിൽ മാറി കൊള്ളണം,,, എന്ന താണ് ഇവരുടെ നയം,,, നിയമം ശക്ത മായി നടപ്പാക്കണം,,, റോഡിൽ ജീവൻ പൊലിയാൻ ഇടവരും മുൻപേ
ജീവക്കാരുടെ അഹങ്കാരം മാറ്റണം
ഈ നയിക്കാളെവിടരുത്
രണ്ടറ്റം കൂട്ടി മുട്ടിയ്ക്കാൻ പോയ വഴി അല്ലെ. പാവങ്ങൾ...
ലൈസെൻസ് ഒന്നുങ്കിൽ ഡിജിറ്റൽ ആയി കാണിക്കുക അല്ലാതെ പിന്നീട് കാണിക്കാൻ എന്നുള്ള ഓപ്ഷൻ ഇല്ല
2 അറ്റോം അങ്ങ് കൂട്ടി മുട്ടിക്കർന്നില്ലേ ന്റെ സാറേ....🥳🎉
Obey rules first..
Full support to traffic police
പോലീസ്.....❤❤❤❤❤
ഇവിടെ ഇതെല്ലാം നടക്കും
അവന്റെ കാര്യത്തിൽ തീരുമാനമായി
തട്ടാതെ കയറാമായിരുന്നു CPM കാരൻ ആണെങ്കിൽ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ കട്ടപ്പൊക ഈ ഡ്രൈവർക്ക് ഇനി ഒന്നേ ചെയ്യാനുള്ളു പാർട്ടി കൊടിയുമായി രംഗത്തിറങ്ങുക😅😂
ഇവനാണ് യഥാർത്ഥ സഖാവ്