ഞെട്ടിക്കുന്ന ടെക്നോളജിയുമായി പുതിയ ഹീറോ വിട.... പ്രശ്നങ്ങൾ പലതും പരിഹരിച്ചു!

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 246

  • @vahidmp5348
    @vahidmp5348 2 หลายเดือนก่อน +146

    ഞാൻവിചാരിച്ചു നല്ല റിവ്യൂ ആയിരിക്കും.. സത്യത്തിൽ ഊക്കുകയായിരുന്നു അല്ലേ 😮😮😮

    • @haneeshh313
      @haneeshh313 2 หลายเดือนก่อน +3

      സത്യത്തിൽ ഞാനും അങ്ങനെയാണ് കരുതിയത്..

    • @vineshpvijay
      @vineshpvijay 2 หลายเดือนก่อน

      😂

    • @muhammedfamil1300
      @muhammedfamil1300 2 หลายเดือนก่อน +1

      😂

    • @krishnakumarp421
      @krishnakumarp421 2 หลายเดือนก่อน

      Ha ha 😂

    • @starsbeetech8766
      @starsbeetech8766 2 หลายเดือนก่อน +2

      സത്യം ഞാനും വീഡിയോ ക്യാപ്ഷൻ കണ്ടപ്പോൾ പെട്ടെന്ന് ആശ്വസിച്ചു.

  • @samuvelsam7089
    @samuvelsam7089 2 หลายเดือนก่อน +14

    ഈ വണ്ടിയുടെ ഹബ് പൊട്ടി മരണപെട്ട ആ ചേട്ടന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നത് വരെ എങ്കിലും ഈ വണ്ടി ആരും വാങ്ങരുത് 🙏

  • @praveentp2361
    @praveentp2361 2 หลายเดือนก่อน +53

    പുതിയ technology വിട കൊണ്ടുവരാൻ ചാൻസ് ഉള്ളത് " ടയർ തേഞ്ഞ് തീരാതിരിക്കാൻ വണ്ടി ഓടിക്കുമ്പോൾ wheel 2 ഉം ഊരി വീട്ടിൽ വക്കാൻ പറയും"😂

  • @abhilakshmi9135
    @abhilakshmi9135 2 หลายเดือนก่อน +29

    Vida :: എന്നെ കൊന്നിട്ട് പോടോ😅😅

  • @haneeshh313
    @haneeshh313 2 หลายเดือนก่อน +17

    സത്യത്തിൽ ഞാൻ ഇത് പോസിറ്റീവായി ചിന്തിച്ചാണ് ഓപ്പൺ ചെയ്തത്.. കണ്ടു പകുതി ആയപ്പോഴാണ് പണി കൊടുത്തതാണ് എന്ന് മനസ്സിലായത്.. എന്നാലും ഇവർക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നോ എന്തോ..

  • @kdiyan_mammu
    @kdiyan_mammu 2 หลายเดือนก่อน +13

    😅😅😅 ഹൊ തമ്പ് ലൈൻ കണ്ടപ്പൊ ഞെട്ടി പോയി
    വിഡിയൊ കണ്ടപ്പൊ സമാധാനം ആയി😊

  • @moideenkutty1966
    @moideenkutty1966 2 หลายเดือนก่อน +6

    വിഡയുടെ സ്ലോഗൻ : "തലയ്ക്കു മീതെ വെള്ളം പൊങ്ങിയാൽ
    അതുക്കും മേലെ തോണി "😂

  • @avatar_Rohu
    @avatar_Rohu 2 หลายเดือนก่อน +4

    ഒരു welding machine ആവും ഇനി കൊടുക്കുക അക്സെസറി ആയിട്ട്. Axil ഓടിയുന്നു, ഇറങ്ങി weld ചെയ്യുന്നു പോവുന്നു... സിംപിൾ ..

    • @TechTrivia07
      @TechTrivia07 2 หลายเดือนก่อน

      😂😂😂😂

  • @sabinrajsabin8819
    @sabinrajsabin8819 2 หลายเดือนก่อน +17

    അലോയ് വീൽ ഓടിയുന്നതിന് പുതിയ ടെക്നോളജി വിട കണ്ടെത്തിയിട്ടുണ്ട് ഓടിയുന്ന ഭാഗത്ത് ഫെവിക്യുക്ക് വെച്ച് ഒട്ടിക്കുന്ന രീതി

    • @arunrajr0
      @arunrajr0 2 หลายเดือนก่อน +1

      😂😂😂😂😂

    • @muhammedfamil1300
      @muhammedfamil1300 2 หลายเดือนก่อน +1

      😂

    • @paulblaze678
      @paulblaze678 2 หลายเดือนก่อน +1

      😂😂😂😂😂

  • @al-ameenak955
    @al-ameenak955 2 หลายเดือนก่อน +6

    ആലോയ് പൊട്ടിയാൽ സൂപ്പർ ഗ്ലു കൊടുക്കും ഞങ്ങൾ
    ഞങ്ങളോടാ കളി 😂

  • @AKHILPUTHUSHEERY
    @AKHILPUTHUSHEERY 2 หลายเดือนก่อน +25

    വീൽ ഓടിയാതിരിക്കാൻ, കുട്ടികളുടെ സൈക്കിളിൽ ഓടിച്ചു പഠിക്കാൻ വയ്ക്കുന്ന കുഞ്ഞു ചക്രങ്ങൾ(Supporting wheel) വച്ചാൽ മതി, അതാവുമ്പോ വീൽ ഒടിഞ്ഞാലും വണ്ടി വീഴില്ലല്ലോ 😅

    • @pchow1235
      @pchow1235 2 หลายเดือนก่อน +1

      🤣🤣

    • @jonscene
      @jonscene 2 หลายเดือนก่อน +3

      വലതും പറ അത് തന്നെ ചെയ്തു തരും, vida കമ്പനി ചാരന്മാർ ഈ പരിസരത്തു തന്നെ കാണും.

  • @Balu_p.r
    @Balu_p.r 2 หลายเดือนก่อน +10

    ഇത് വിപ്ലവ കണ്ടു പിടിത്തം 😍🔥🔥...

  • @satheesh5063
    @satheesh5063 2 หลายเดือนก่อน +15

    ഓടുമ്പോൾ അല്ലേ വീൽ ഒടിയുന്നത് ഓടാതെ ഇരുന്നാൽ മതി

  • @zakiyashihab9145
    @zakiyashihab9145 2 หลายเดือนก่อน +1

    Using it for more than 6 months.. no issues like u said… 🙄very smooth vehicle 👍👍👍endina veruthe thall idunne.

  • @kapiljosevadakkemuriyil3501
    @kapiljosevadakkemuriyil3501 2 หลายเดือนก่อน +10

    എന്റെ പൊന്നു മക്കളെ hero electrikal ഒന്നും വാങ്ങി ആരും കുടുങ്ങല്ലേ.ഞാൻ ഒരു hero electrical ploton വാങ്ങിയിട്ടു ഇപ്പോൾ ഒരു സർവീസ് center പോലും ഇല്ല. വണ്ടി വീട്ടിൽ സൈഡ് ആക്കി.150000 രൂപ ഗോവിന്ദ.മാത്രം അല്ല ഒന്നാന്തരം പറ്റിക്കൽ ആണ് 700 mtr ഓടുമ്പോൾ 1 km കാണിക്കും 😂😂😂.അങ്ങനെ അവർ പറയും 60 km കിട്ടും എന്നൊക്കെ സത്യ തിൽ 40 km പോലും ഓടില്ല.ഇങ്ങനെ ഒക്കെ പറ്റിക്ക പെട്ടവർ ഉണ്ടേൽ ഇവിടെ കമോൺ 😢😢😢

    • @vishnupillai300
      @vishnupillai300 2 หลายเดือนก่อน +2

      Hero motocorp and Hero electric are 2 different companies.

    • @nibujohn6040
      @nibujohn6040 2 หลายเดือนก่อน

      അതിനു ഈ ഹീറോ അല്ല ആ ഹീറോ നിങ്ങൾ ഉപയോഗിക്കുന്നത് ഹീറോ ഇലക്ട്രിക് മറ്റേതു ഹീറോ motorcorp

    • @gilbertmathew362
      @gilbertmathew362 2 หลายเดือนก่อน

      ഞാൻ ഹീറോ ഇലക്ട്രിക്കൽ ഫോട്ടോൺ വണ്ടിയാണ് ഉപയോഗിക്കുന്നത്... രണ്ടരവർഷമായി വണ്ടി വാങ്ങിയിട്ട്... ഇതുവരെ 37,000 കിലോമീറ്റർ വണ്ടി ഓടിക്കഴിഞ്ഞു... ഹീറോ ഇലക്ട്രിക് കമ്പനി പൂട്ടിപ്പോയി എന്നാണ് അറിഞ്ഞത്... ഇപ്പോൾ ഒരു സ്ഥലത്തും ഷോറൂമും ഇല്ല സർവീസും ഇല്ല... ബാറ്ററിയുടെ പുക കാണുന്നതുവരെ വണ്ടി ഓടിക്കുക..... അതുകഴിഞ്ഞാൽ വണ്ടി ആക്രി വിലയ്ക്ക് വിൽക്കുക....

    • @korrah_sir
      @korrah_sir 2 หลายเดือนก่อน

      ​@@vishnupillai300ഒരേ ഫാമിലിയിൽ(മുൻജ്ജാൽ) പെട്ടവരാണ്. വീതം വെച്ചപ്പോൾ ഇലക്ട്രിക് section നവീൻ മുൻജ്ജാലിന് ലഭിച്ചു.

  • @shemeerfayiza
    @shemeerfayiza 2 หลายเดือนก่อน

    Which one Good electric scooter

  • @rejinoldjohnsondavid4375
    @rejinoldjohnsondavid4375 2 หลายเดือนก่อน

    ഹീറോ വിട ക്കെതിരെ നടപടി എടുക്കാൻ സാധിക്കുമോ

  • @dr_gokulkrishna
    @dr_gokulkrishna 2 หลายเดือนก่อน +7

    Disclaimer: No Heros are harmed here! 😂😂😂

  • @abijithmjolly3547
    @abijithmjolly3547 2 หลายเดือนก่อน +1

    Running off avunna issue service cheyth shesham pinneyum vannu oru minor accident indayii bagiyam kondann enn service executive node paranjapoo agane vallom pattiya insurance kittullo enn reply thannnna service executives ann enta kayiyadiii

  • @arunrajr0
    @arunrajr0 2 หลายเดือนก่อน +2

    സസ്പെൻസ് ത്രില്ലർ വീഡിയോ ആയിരുന്നു ശ്യാം. 👌👌👌👌👌അപാര ടെക്നോളജി ആണല്ലോ. വീൽ ഒടിഞ്ഞതിന് ഉപയോഗിക്കാൻ പോകുന്ന ടെക്നോളജി എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു.

  • @didheeshpv6391
    @didheeshpv6391 2 หลายเดือนก่อน +1

    ഞാൻ വണ്ടി വാങ്ങിയിട്ട് 14 മാസമായി സ്വിച്ചിന്റെ കമ്പ്ലൈന്റ് ബോക്സിൽ വെള്ളം ഇറങ്ങുന്നത് ഈ രണ്ടു പ്രശ്നങ്ങൾ മാറ്റിയാൽ vida വെല്ലാൻ ആരുമുണ്ടാവില്ല അത്രയ്ക്ക് പവർഫുൾ ആണ് വണ്ടി ഏത് കയറ്റവും കയറിപ്പോകും ഹീറോ എന്ന കമ്പനിയുടെ വിശ്വാസത്തിന്റെ പേരിൽ വണ്ടി ഉപയോഗിക്കുന്നു പ്രശ്നങ്ങൾ മാറ്റിവെച്ച് നല്ല സ്വിച്ചുകൾ ഇറങ്ങും ആയിരിക്കും

    • @bijuputhuval1433
      @bijuputhuval1433 2 หลายเดือนก่อน

      ഞാനും ഒരുവർഷം ആയി ഉപയോഗിക്കുന്നു. ഡിസ്‌പ്ലൈ ടച് വർക്കക്കുന്നില്ലായിരുന്നു പുതിയത് തന്നു. വണ്ടി പവർഫുൾ ആണ്. ഈ പറഞ്ഞ കുഴപ്പങ്ങൾ ഒഴിച്ചാൽ 👍🏼

  • @Mr.Trivianvlogger
    @Mr.Trivianvlogger 2 หลายเดือนก่อน

    ഇപ്പോഴത്തെ അവസ്ഥയിൽ എടുക്കാൻ പറ്റിയ നല്ലൊരു വണ്ടി ഏതാണ്? അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു

    • @Balu_p.r
      @Balu_p.r 2 หลายเดือนก่อน +2

      ATHER ❤️✨

    • @BijiMS-lw1ny
      @BijiMS-lw1ny 2 หลายเดือนก่อน +1

      Ather Rizta, 450X, TVS iQube, Bajaj Chetak

  • @aswinrajs690
    @aswinrajs690 2 หลายเดือนก่อน +2

    അവസാനം പറഞ്ഞ കാര്യം എല്ലാ വണ്ടിയിലും ഉണ്ട്, click wash ചെയ്‌താൽ അതിലെ വെള്ളം പുറത്തേക്ക് പോകാൻ വേണ്ടി ഉള്ളതാണ്

  • @ShafnasPk
    @ShafnasPk 2 หลายเดือนก่อน

    ഞാൻ സ്വിച്ചിൽ wd40 അടിച്ചു അതിനു ശേഷം പ്രശ്നമില്ല നല്ല ഉണങ്ങിയ ശേഷം അടിക്കുക. അതിനു ശേഷം മഴകൊണ്ടിട്ടും പ്രശ്നമില്ല

  • @muhammedkutty8059
    @muhammedkutty8059 2 หลายเดือนก่อน +3

    വീൽ ഒടിഞ്ഞാൽഒട്ടിക്കാൻ ഫെവിക്കോൾ ഗം ബോട്ടിൽ തരു മായിരിക്കും

  • @sebinsk
    @sebinsk 2 หลายเดือนก่อน

    അലോയ് വീൽ പൊട്ടുന്ന സ്ഥലത്ത് കുറച്ച് Fevi kwik വച്ച്
    ഒട്ടിച്ചാൽ മതി വണ്ടി വാങ്ങുമ്പോൾ ഒരു ഒരു കുപ്പി
    പശ കൂടി കമ്പനി കൊടുക്കുക

  • @naju-m6u
    @naju-m6u 2 หลายเดือนก่อน +2

    "പായലേ വിട പൂപ്പലേ വിട " വിട ക്കു തുല്യം വിട മാത്രം

  • @ashiksp4083
    @ashiksp4083 2 หลายเดือนก่อน +3

    Alloy pottunnath pariharikan oru set suprr glow company provide cheyunnund

  • @saravanankumar640
    @saravanankumar640 2 หลายเดือนก่อน

    wow Sema idea seetji Superb👍 we can expect more tech lik ds @ future no company will ever dare to do da type service to their customers @any cost but our grt Vida hav done thala let's see buy's are not fools yaar

  • @muhammadshafitptp1228
    @muhammadshafitptp1228 2 หลายเดือนก่อน

    Rizta z top model review and range test chaeyyumo

  • @sijoageorge
    @sijoageorge 2 หลายเดือนก่อน +1

    Vida എടുത്താൽ പെട്ടെന്ന് "വിട"പറയാം..😢😂

  • @rasaksadventures
    @rasaksadventures 2 หลายเดือนก่อน

    Vandi vangiyit 1 varsham aayi apolekum full complaints aan 😣😣 ini ente vandiyil body part um main batery um mathram aan maattan ollath bakki ellam matty

  • @RKTHEEMAN
    @RKTHEEMAN 2 หลายเดือนก่อน

    super unexpected technology by vida... Hope vida will come out with new technology for broken hub....😆

  • @salmanfarsipkd
    @salmanfarsipkd 2 หลายเดือนก่อน +1

    Bro ഇത്രക്കും വേണോ??

  • @km4185
    @km4185 2 หลายเดือนก่อน

    എൻ്റെ വിട ❤

  • @devnarayan5458
    @devnarayan5458 2 หลายเดือนก่อน +3

    Sherikum nannayi ennu vicharich video kandu thudangiya njan! Peak ookk thanne shyam bro😅

  • @MrSajulal
    @MrSajulal 2 หลายเดือนก่อน

    ഈ സ്‌കൂട്ടർ കാരണം മര്യാദക്ക് ജോലിക്ക് പോകാൻകഴിയാതെയായി ഇനി പോയാലോ ജോലികഴിഞ്ഞാൽ തിരികെ വീട്ടിൽ എത്താൻ ഈ സ്‌കൂട്ടർ വിജാരിക്കണം "പെട്ടുപോയി ഞാൻ കണ്ട ഏറ്റവും വൈസ്ററ് വണ്ടി"

  • @filmography4825
    @filmography4825 2 หลายเดือนก่อน

    Rizta ഇറങ്ങിയല്ലോ ഒരു റേഞ്ച് ടെസ്റ്റ്‌ & ഡീറ്റൈൽ വീഡിയോ ചെയ്യോ ചേട്ടാ?

  • @priyesha5214
    @priyesha5214 2 หลายเดือนก่อน

    നിർത്തി അപമാനിക്കുക ആയിരുന്നു അല്ലേ പഹയൻ, by the by ഞാൻ ather rizta book ചെയ്തു. Delivery 2,3 Aug 2024 സാധ്യത ❤❤

  • @sreekanthe2024
    @sreekanthe2024 2 หลายเดือนก่อน

    Ith vagathirunna problem theerille

  • @abhilashm.s5283
    @abhilashm.s5283 2 หลายเดือนก่อน +1

    Thanx for the video bro. . 🔥🔥🔥

    • @shyamvishnot
      @shyamvishnot  2 หลายเดือนก่อน

      ❤️❤️

  • @nr-vu9dz
    @nr-vu9dz 2 หลายเดือนก่อน +2

    ഒലയും വിഡയും പോലോത്തെ വണ്ടികളാണ് ഈറവല്യൂസൻ്റെ വേഗതകുറച്ചത്

    • @vishnupillai300
      @vishnupillai300 2 หลายเดือนก่อน

      Ola aann market leader..30000 sales und average ..Ellarudeyum favourite Ather athinte pakuthi sales polum illa.

  • @sahlsaleem2564
    @sahlsaleem2564 2 หลายเดือนก่อน +1

    Industry level game changer 😮

  • @Alwynshyam
    @Alwynshyam 2 หลายเดือนก่อน

    വല്ലാത്ത ഒരു അടി ആയി പോയി. ഇനി ചോറു തിന്നുന്നവൻ വിട വാങ്ങില്ല..

  • @dr_tk
    @dr_tk 2 หลายเดือนก่อน

    Hero...
    Aduthathaay njngl avatharippikkunnu "switch less vida" 😁

  • @gadgetsprochannel
    @gadgetsprochannel 2 หลายเดือนก่อน

    ഓട്ടത്തിനിടയിൽ വീൽ ഒടിയുന്നത് പരിഹരിക്കാൻ പുതിയ മോഡൽ വണ്ടിയുടെ കൂടെ feviquick gum technology വരുമെന്ന് പ്രതീക്ഷിക്കുന്നു...

  • @ajithkumarv5278
    @ajithkumarv5278 2 หลายเดือนก่อน

    വിട ഉടനെ വിടപറയുമോ?😂😂😂

  • @ABRAHAMVARGHESE-l4e
    @ABRAHAMVARGHESE-l4e 2 หลายเดือนก่อน +1

    തമ്പ്നയിൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അങ്ങനെ എങ്കിൽ വിട കൂടി പുർച്ചസ് ലിസ്റ്റിൽ ഉൾപ്പെടുത്താം എന്ന്. എന്നാൽ വീഡിയോ പൂർണമായും കണ്ടപ്പോൾ ആണ് സത്യാവസ്ഥ മനസ്സിലായത്. 😂.

  • @pranavkuttaman677
    @pranavkuttaman677 2 หลายเดือนก่อน

    Sir please reply najan oru ather rizta 3.7 kwt vagan nokununde but emi vazhi annu edukkan nokunathe vandikke poyapol 183000 with pro pack varunundee but emi finance okay tudagunathe 7 .5%flat rateum 15 diminishing rateum annne apoom vara enthagilum vazhi undoo vagan sirnne ariyuma ideas enthagilum parayunu athumala EMPS july 31 nne terum cheyum athe 10000 anne enthagilum vazhi undenkil paranju taru sir

    • @shyamvishnot
      @shyamvishnot  2 หลายเดือนก่อน +2

      EMPS subsidy 10,000 രൂപ ആണ്. അത് ജൂലൈ 31 നാണ് അവസാനിക്കേണ്ടത്. എന്നിട്ട് ആഗസ്റ്റ് മുതൽ Fame III സബ്സിഡി നിലവിൽ വരണം. പക്ഷെ ബഡ്ജറ്റിൽ fame III യെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. അറിഞ്ഞടുത്തോളം EMPS സബ്സിഡി ഒരു മാസം കൂടി നീട്ടും എന്നിട്ട് september മുതൽ fame III നിലവിൽ വരും. അത് വന്നാൽ 22,500 രൂപ സബ്സിഡി ഉണ്ടാവും .. കുറച്ചു കാത്തിരിക്കുന്നത് നന്നാവും

    • @pranavkuttaman677
      @pranavkuttaman677 2 หลายเดือนก่อน

      @@shyamvishnot okay sir September varea katuni al mathi avooo .?

    • @pranavkuttaman677
      @pranavkuttaman677 2 หลายเดือนก่อน

      @@shyamvishnot sir September varea katirinal enthhaaa offers ndo ?

  • @thebookofjegan
    @thebookofjegan 2 หลายเดือนก่อน +1

    What a technology? Hero is great

  • @vivektech9051
    @vivektech9051 2 หลายเดือนก่อน +6

    Ijjaaathi oookkk😂😂😂

  • @nagavalli143
    @nagavalli143 2 หลายเดือนก่อน

    കുട്ടി മാമാ ഞാൻ ഞെട്ടി മാമാ😂

  • @KKSK5704
    @KKSK5704 2 หลายเดือนก่อน +1

    നൈസായി തേച്ചു😂 പുതിയ ടെക്നോളജി😅🎉

  • @arifzain6844
    @arifzain6844 2 หลายเดือนก่อน +2

    Ijjathi sarcasm 😂

  • @Aariya17
    @Aariya17 2 หลายเดือนก่อน +2

    Don't buy Vida and go to consumer court

  • @Lorryudamamanaf-arj
    @Lorryudamamanaf-arj 2 หลายเดือนก่อน

    ചുമ്മാ കൊതിപ്പിക്കുന്ന വീഡിയോ ഇടല്ലേ മനുഷ്യാ പുതിയ feature update ചെയ്യാൻ show റൂമിൽ പോവാം എന്ന് വിചാരിച്ചു കണ്ടതാ 🤣

  • @shajijoseph7425
    @shajijoseph7425 2 หลายเดือนก่อน +1

    Boot space cover ₹600/extra kodukknam bro😢😢😢,ugran video kalakki bro 😂😂

  • @anupp7812
    @anupp7812 2 หลายเดือนก่อน

    വാഹന വിപണി ഇത്രയും കടുത്ത മത്സരം നേരിടുന്ന ഈ സമയത്ത് ഇത്രയും ഉടായിപ്പ് കാണിക്കാൻ ഈ കമ്പനിക്ക് മാത്രമേ പറ്റുകയുള്ളൂ.... ചങ്കുറപ്പ് സമ്മതിച്ചു കൊടുക്കാതെ വയ്യ.

  • @SS-bu5ys
    @SS-bu5ys 2 หลายเดือนก่อน +1

    വിടക്ക് ഇങ്ങനെ തന്നെ കൊടുക്കണം 🤭🤭

  • @harikrishnar4652
    @harikrishnar4652 2 หลายเดือนก่อน

    Angane aanenkil alloy wheel damage aavathirikkaan irumbinte padachatta kond wheel mooduvo entho😂😂

  • @bchandran823
    @bchandran823 2 หลายเดือนก่อน +1

    അത് ശരി..... ആക്കിയതാണല്ലേ 😂😂😂😂

  • @arunk.r.1558
    @arunk.r.1558 2 หลายเดือนก่อน

    സത്യത്തിൽ ഞാൻ ഞെട്ടിത്തരിച്ചുപോയി. ഹീറോ സ്കൂട്ടർ സെഗ്മെന്റിൽ വൻ പരാജയം.

  • @kannannairkk4512
    @kannannairkk4512 2 หลายเดือนก่อน +3

    വിട യുടെ കൂതിക്കടിച്ചു വിട്ടു 🤣🤣🤣

  • @sarathmd1510
    @sarathmd1510 2 หลายเดือนก่อน

    ഇതുപോലെ സീരിയസ്സായി കളിയാക്കുന്ന വീഡിയോ മുമ്പ് ഈ ചാനലിൽ കണ്ടിട്ടില്ല 😅

  • @ramesh903723
    @ramesh903723 2 หลายเดือนก่อน

    ഇതുപോലെ ആളെ കൊല്ലുന്ന വണ്ടികൾ ഇറക്കാൻ MVDക്ക് പ്രശനമൊന്നുമില്ലേ COLOUR അടിച്ച bussum പിന്നിലിരുന്ന് സംസാരിക്കുന്ന യാത്രകാരനും, ചെറിയ മോഡിഫിക്കേഷനുകളും മാത്രമാണല്ലോ ആണല്ലോ ആക്സിഡന്റ് ഉണ്ടാക്കുന്നത്... പുതിയ വണ്ടി ചെയ്‌സ് ഓടിയലും, wheel പൊട്ടിയാലും ഒന്നും അപകടം പറ്റില്ലല്ലോ...
    പാവപെട്ട സാദാരനാകരനല്ലേ petti അടിക്കാൻ പറ്റു വൻകിട മുതലായിമാർക് ഇതൊന്നും ബാധകമല്ല...

  • @shanithcm5995
    @shanithcm5995 2 หลายเดือนก่อน +3

    Nice troll 😂😂👌

  • @mohammedshababs4048
    @mohammedshababs4048 2 หลายเดือนก่อน

    (AFSBS)Automatic front suspension broken system.

  • @BinoyVishnu27
    @BinoyVishnu27 2 หลายเดือนก่อน

    Pls Wait 1 Year......CNG scooter എല്ലാ കമ്പനികളും ഇറക്കുന്നുണ്ട് ഇലക്ട്രിക് സ്കൂട്ടർ ഉം CNG scooter ഉം തമ്മിൽ Per KM charge വലിയ വ്യത്യാസം വരില്ല .....

    • @PradeepKrishnan-fu1bk
      @PradeepKrishnan-fu1bk 2 หลายเดือนก่อน

      Unda …1 kg CNG ku 87 aanu cost, per keg il 90 km range parayunnu .1 km cost 1 rs …EV ku 100 km running cost 20 or 23 aanu varunnathu

    • @MoonSon-zx8ek
      @MoonSon-zx8ek 2 หลายเดือนก่อน

      ​@@PradeepKrishnan-fu1bkഎന്നാലും വഴിയിൽ കിടക്കില്ലെങ്കിൽ അതാണ് ഭേദം

  • @prasanthmn259
    @prasanthmn259 2 หลายเดือนก่อน +1

    😂😂😂😂 Go For Ather Rizta

  • @Sanalkannan
    @Sanalkannan 2 หลายเดือนก่อน

    അലോയ് വീൽ പൊട്ടിയാലും ഊരി പോകാതിരിക്കാൻ കേബിൾ ടൈ ഉപയോഗിച്ച് ആ പ്രശ്നം പരിഹരിക്കാനുള്ള സാങ്കേതികവിദ്യ ഹീറോ വികസിപ്പിച്ചു 😂

  • @shyamandtechnology
    @shyamandtechnology 2 หลายเดือนก่อน +3

    സ്വിച്ചിനു "കവറേജ്‌" കൊടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോ

  • @miracle_makers5419
    @miracle_makers5419 2 หลายเดือนก่อน

    broo mazhyathu vandi on avhum vida but evide ola mazhythu password adichal work avatha munji eruniitindu athu vechu nokubol vidtha betham annu

  • @kapiljosevadakkemuriyil3501
    @kapiljosevadakkemuriyil3501 2 หลายเดือนก่อน +2

    എന്റെ പൊന്നു മക്കളെ hero electrikal ഒന്നും വാങ്ങി ആരും കുടുങ്ങല്ലേ.ഞാൻ ഒരു hero electrical ploton വാങ്ങിയിട്ടു ഇപ്പോൾ ഒരു സർവീസ് center പോലും ഇല്ല. വണ്ടി വീട്ടിൽ സൈഡ് ആക്കി.150000 രൂപ ഗോവിന്ദ.മാത്രം അല്ല ഒന്നാന്തരം പറ്റിക്കൽ ആണ് 700 mtr ഓടുമ്പോൾ 1 km കാണിക്കും 😂😂😂.അങ്ങനെ അവർ പറയും 60 km കിട്ടും എന്നൊക്കെ സത്യ തിൽ 40 km പോലും ഓടില്ല.ഇങ്ങനെ ഒക്കെ പറ്റിക്ക പെട്ടവർ ഉണ്ടേൽ ഇവിടെ കമോൺ

    • @90skidfilms9
      @90skidfilms9 2 หลายเดือนก่อน +1

      അത് വേറെ ഹീറോ

    • @wheeexplorer
      @wheeexplorer 2 หลายเดือนก่อน

      അത് വേറെ ഹീറോ ആണ് മോനെ

  • @anandhucs4369
    @anandhucs4369 2 หลายเดือนก่อน +1

    Variety troll 😂😂😂

  • @reality52408
    @reality52408 2 หลายเดือนก่อน

    ഹീറോ സൈക്കിൾ എഞ്ചിനീയർ സ്കൂട്ടർ ഉണ്ടാക്കിയാൽ ഇങ്ങനെ ഇരിക്കും 😂😂 ജനസംഖ്യ അവർ കുറയ്ക്കും വീലോടിച്ചും kathupidippichum zero akkumo 😂😂😅

  • @user0105nb
    @user0105nb 2 หลายเดือนก่อน

    😂 ഹീറോ വിടയുടെ ഏറ്റവും വലിയ ടെക്നോളജി നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ ഈ ലോകത്തോട് വിട പറയാം എന്നുള്ളതാണ്. ആത്മഹത്യാ പ്രവണതയുള്ളവർക്ക് വാങ്ങാൻ പറ്റിയ വണ്ടിയാണ്. സർപ്രൈസ് കിട്ടും.😂

  • @bipinkalathil6925
    @bipinkalathil6925 2 หลายเดือนก่อน +1

    exactly...

  • @mallustechchannel
    @mallustechchannel 2 หลายเดือนก่อน

    E vandi kondovan oru tata ace koodi vanghiyal mathi 😂

  • @kssarun1518
    @kssarun1518 2 หลายเดือนก่อน +2

    Adipoli... 😆🤣🤣

  • @neokochi2787
    @neokochi2787 2 หลายเดือนก่อน

    കഴിഞ്ഞ 18 കൊല്ലമായി ഹീറോ ഫുവൽ ഇജ്ക്ക്ഷൻ വണ്ടികൾ ഉണ്ടാക്കാൻ തുടങ്ങിയിട്ട് ഇന്നേവരെ അത് ഓട്ടത്തിൽ ഓഫാവണ കംപ്ലെയിറ്റ് മാറ്റാൻ പറ്റിയിട്ടില്ല. ഇവരുടെ ഓട്ടോയിൽ നിന്ന് സ്കൂട്ടറ് പുറത്ത് വരണ സംവിധാനം വലിയ കോമഡിയും അപകടവും ആകാന്നുള്ള എല്ലാ ചാൻസും ഉണ്ട്

    • @AjitKumar-un9nd
      @AjitKumar-un9nd 2 หลายเดือนก่อน

      Fuel injection 5 വർഷ മല്ലേ ആയുള്ളൂ? Hero അവരുടെ ഹോണ്ട collaberation വിട്ടത്തോടെ പെർഫോമൻസ് മോശമായി എന്ന് കരുതാം. സർവീസ് മോശം എന്ന് എവിടെയും പറയുന്നില്ല. സ്വിച് quality പുറം കമ്പനികൾക്കാണ് കുറവ്. അതു വേറെ കമ്പനിക്ക് order മാറ്റവുന്നതേ ഉള്ളു

    • @neokochi2787
      @neokochi2787 2 หลายเดือนก่อน

      @@AjitKumar-un9nd ഫ്യുവൽ ഇഞ്ചക്ഷൻ അഞ്ചുവർഷം അല്ല അതിനുമേൽ ആയിട്ടുണ്ട് 2006 ഗ്ലാമറിൽ ആണ് ഇത് ആദ്യം കൊണ്ടുവരുന്നത്

  • @Mathewzz-00
    @Mathewzz-00 2 หลายเดือนก่อน +2

    Technologyde ooro valarchee🙂😂

  • @shefeeqshifuofficial
    @shefeeqshifuofficial 2 หลายเดือนก่อน

    അപ്പൊ ആ കാര്യത്തിൽ വിട 😂

  • @tonyrebeiro
    @tonyrebeiro 2 หลายเดือนก่อน +1

    👍👌😂😅🤣 Actually, it's not Vida, we've got to focus on. Focus on our CORRUPT authorities, who are supposed to ensure that such deplorable, dangerous products DO NOT reach the market and if they do, appropriate STRICT action is taken and due compensation is forcibly extracted from the manufacturer and passed on to the unfortunate customers.

  • @sabihjifri6205
    @sabihjifri6205 2 หลายเดือนก่อน

    ഒരു വൃത്തിയുള്ള വണ്ടി ഉണ്ടാക്കിക്കൂടെ ഇവർക്ക്..? ഇതും ഒലയും രണ്ടും കണക്കാ.. കുടുംബത്തിൽ കേറ്റാൻ കൊള്ളൂല.. കുട്ടികൾ പേടിക്കും രൂപം കണ്ടാൽ 😂😂

  • @techmo2414
    @techmo2414 2 หลายเดือนก่อน +1

    ഇലക്ട്രിക് സ്കൂട്ടറിൽ വെച്ച് കാണാൻ ഭംഗി ഇല്ലാത്ത വണ്ടി

  • @samuvalphilip5477
    @samuvalphilip5477 2 หลายเดือนก่อน

    എങ്ങന്യാണങ്കിൽ ഉപയോഗിക്കുന്ന കസ്റ്റമർ വിട പറഞ്ഞു മുകളിലേക്കു പോകേണ്ടി വരുമല്ലേ

  • @ramshadca777
    @ramshadca777 2 หลายเดือนก่อน

    Enthuvadey

  • @vishnupillai300
    @vishnupillai300 2 หลายเดือนก่อน

    Vida eduthal Vida parayam..Ookal nice ayirunnu..😂

  • @Ananthu-s3u
    @Ananthu-s3u 2 หลายเดือนก่อน

    Ithanu mone onamthram ooku....pwoli

  • @Babu.955
    @Babu.955 2 หลายเดือนก่อน

    നല്ല കണ്ടുപിടുത്തം ഇവരുടെ തല വെയില് കൊള്ളിക്കരുത്

  • @smitheshvmanohar3263
    @smitheshvmanohar3263 2 หลายเดือนก่อน

    Njan ee vandi vangikan irunnatha ....bro de videos kandu venda ennu vechu ipo chethak ev eduthu happy😘......ee video kandapol first nettipoy pinna 🖕🖕🖕🖕🖕🖕🖕ithanu ennu 😁😁😁😁😁

  • @petersteve1
    @petersteve1 2 หลายเดือนก่อน +1

    Njan thumbnail kandappol Vida vaanghiyaalo eni ennu vijaarichu.but video full kandappola manasilaaye thookku video aanennu

  • @steeverodz8967
    @steeverodz8967 2 หลายเดือนก่อน +1

    Ookk Pro Max 😂

  • @Emperor-yg3vy
    @Emperor-yg3vy 2 หลายเดือนก่อน +2

    Wheel il kayar kettan chance undu😅

  • @sivalalkv9398
    @sivalalkv9398 2 หลายเดือนก่อน

    "വിട" ആരടെ ഈപേരിട്ടത്?വിടൽ എന്നായിരുന്നു ഭേദം.R&Dക്ക് കാശ് മുടക്കി ,നല്ല ടെക്നോളജിസ്റ്റുകളെ വച്ച് വണ്ടിയുണ്ടാക്കിയാ ജനം വാങ്ങും.വിലകൂടുതലാണങ്കിലും എന്തുകൊണ്ട് ആളുകൾ ഏഥർ പ്രിഫർ ചെയ്യുന്നു?
    സ്കൂട്ടർ റിലയബിൾ ആയിരിക്കണം.
    കൃത്യമായി stregth അനാലിസിസ് നടത്തി ഡിസൈൻചെയ്ത്, ക്വാളിറ്റി ചെക്ക് ചെയ്താൽ എങ്ങനെ യാണ് വീൽ ഒടിയുന്നത്?
    മാർക്കറ്റിങ്ങിൽ മാത്രം ശ്രദ്ധിച്ചാൽ പോര.ആകാലം പോയി.
    പരസ്യം കൂടുതൽ വരുമ്പോൾ ഒരുകാര്യം ജനം മനസ്സിലാക്കും, സെയിൽസ് മോശമാകുന്നു.ഫെറാറിയുടേയോ റോൾസ് റോയ്സോ പരസ്യം കൊടുക്കാറുണ്ടോ?
    പരസ്യമല്ല പ്രോഡക്റ്റ് ക്വാളിറ്റി യാണ് വലുത്.
    ഇൻഡ്യൻ കൺസ്യൂമേഴ്സ് പതുക്കെ പ്രൈസ് സെൻസിറ്റീവ് കാലത്തുനിന്നും ക്വാളിറ്റി സെൻസിറ്റീവ് യുഗത്തിലേക്ക് മാറുന്നത് മാർക്കറ്റിങ് ഇഗ്സെക്ക്യൂട്ടീവ്സ് അറിഞ്ഞില്ലന്ന് തോന്നുന്നു.
    അല്ലങ്കിൽ അറിയാവുന്ന പണിചെയ്യുക.
    പണ്ട് സ്കൂട്ടർ സെഗ്മെന്റിൽ വലിയ മാറ്റം കൊണ്ട് വന്ന കൈനറ്റിക് ഇന്നെവിടെപ്പൊയി? SYM ആയിടൈയ്യപ്പ് ഉണ്ടാക്കി യിട്ടും പിടിച്ചു നിൽക്കാനായില്ല.ഒരുകാരണം ടെക്നോളജി തന്നെ യാണ്.

  • @Traveltalks24
    @Traveltalks24 2 หลายเดือนก่อน

    ഹീറോ ഇപ്പോ ഉള്ള വില കൂടി കളഞ്ഞുകൊണ്ടിരിക്കുന്നു.. TVS ഒക്കെ എത്ര ബെറ്റർ ആണ്.. 🙄

  • @mvnath1429
    @mvnath1429 2 หลายเดือนก่อน

    ohh ijjathi ookkk....😄😄😄

  • @balant.v1862
    @balant.v1862 2 หลายเดือนก่อน

    വണ്ടി ഓടിക്കാതിരുന്ന) ൽ ഒരു പ്രശ്നവുമില്ല.

  • @aayudham4731
    @aayudham4731 2 หลายเดือนก่อน

    ഇത്രേയും വൃത്തികെട്ട മാട്ട വണ്ടി ഈ കമ്പനിക്ക് മാത്രമേ ഉണ്ടാവൂ ഉളുപ്പില്ലാതെ റോഡ്സൈഡ് അസിസ്റ്റന്റ് എന്ന് വെറുതെ ഒരു നമ്പറും

  • @rejinyahel2170
    @rejinyahel2170 2 หลายเดือนก่อน

    le vida :: Akkiyad ann le 😂😂😂😂