Bajaj Chetak Malayalam | റേഞ്ച്‌ കൂടിയ ചേതക്ക് | Najeeb

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 95

  • @manuprakash100
    @manuprakash100 หลายเดือนก่อน +36

    എടുത്തു കുടുങ്ങി, ഓവർടേക്ക് ചെയ്യാൻ ആക്സിലേറ്റർ കൊടുക്കുമ്പം വണ്ടി വാർണിങ് ലൈറ്റ് കത്തി അവിടെ നിൽക്കും ചെറിയ കയറ്റത്തിൽ പോലും സെയിം അവസ്ഥ 😂, വണ്ടി വേടിച്ചു 3മാസത്തിനുള്ളിൽ aux ബാറ്ററി പോയി, ചേതക് എടുക്കുന്നതിനു മുൻപ് ഇതിന്റെ ഒരു ഗ്രൂപ്പ്‌ ഉണ്ട് അതിൽ ഒന്ന് ജോയിൻ ചെയ്‌താൽ മതി ഈ വണ്ടി എടുത്ത എത്ര ആളുകൾക്ക് കംപ്ലയിന്റ് ഉണ്ടെന്ന് അറിയാം, പിന്നെ ഇതിന്റെ ടെക് പാക് എന്നൊരു സാധനം ഉണ്ട് അതിൽ സ്‌പോർട് മോടും റിവേഴ്സ് മോടും കിട്ടും അത് മാത്രം ആണ് ഉപയോഗം, മൊബൈൽ ആപ് ഓപ്പൺ ചെയ്തു നോക്കിയാൽ ഒന്നും up to date ആയിരിക്കില്ല, വണ്ടി ചാർജിൽ ഇടുമ്പോൾ അതിന്റെ സ്റ്റാറ്റസ് ആപിൽ കാണിക്കുമെന്നാണ് അവർ പറഞ്ഞത്, പക്ഷെ ഒന്നും കാണിക്കില്ല, ടെക് പാക് വേസ്റ്റ് ആണ്

    • @arshadphamza
      @arshadphamza หลายเดือนก่อน +2

      Group ഏതാണ്

    • @siju7451
      @siju7451 หลายเดือนก่อน +2

      എന്തിനാ ഓവർ take ചെയ്യണേ.മെല്ലെ പോയാൽ പോരെ😂

    • @manuprakash100
      @manuprakash100 หลายเดือนก่อน

      @@siju7451 ബ്രോ ഇടവഴിയിലൂടെ പോകുമ്പോൾ ഉള്ള കാര്യമല്ല മെയിൻ റോഡ്, ഹൈവേ എന്നിവിടങ്ങളിൽ കൂടി പോകുമ്പോൾ ആണ്

    • @nisam1637
      @nisam1637 หลายเดือนก่อน +1

      അവിടെ നില്കും എന്ന് പറഞ്ഞാൽ വണ്ടി stuck ആയി നിരങ്ങി നിൽക്കും എന്നാണോ? അതോ ഓവർ ടേക്ക് ചെയ്യാൻ നിർത്തി ഓവർ ആയി accelerate ചെയ്യുമ്പോ ആണോ off ആവുന്നത്??

    • @manuprakash100
      @manuprakash100 หลายเดือนก่อน

      @@nisam1637 ആക്സിലേറ്റർ കൊടുക്കുമ്പോൾ ചെറിയ ഒരു സൗണ്ട് ഉണ്ടാകും വണ്ടി നിൽക്കും, അത് mcu കംപ്ലയിന്റ് ആണ്, ഗ്രൂപ്പിൽ പലർക്കും അത് മാറ്റി കൊടുത്തിട്ടുണ്ട്, എന്റെ വണ്ടി ഒരാഴ്ച അവിടെ വച്ചു അവർ അങ്ങനെ ഒരു കംപ്ലയിന്റ് കണ്ടില്ല എന്ന് പറഞ്ഞു, ഈ സെയിം കംപ്ലയിന്റ് ഉള്ള ഒരു ആളുടെ വീഡിയോ under the star എന്ന യു ട്യൂബ് ചാനലിൽ ഉണ്ടായിരുന്നു

  • @km4185
    @km4185 หลายเดือนก่อน +11

    Njan paranja pinvalikunnu aarum edukaruthu ....എടുത്തിട്ട് ഇപ്പോൾ നാലുമാസം കഴിഞ്ഞു 8000 കിലോമീറ്റർ അടുത്തായി ഇതുവരെയും എടുത്തുപറയത്തക്ക കുഴപ്പമൊന്നുമില്ല

  • @paravakoottamTvm
    @paravakoottamTvm หลายเดือนก่อน +19

    വണ്ടി എടുത്താൽ മരണം ഉറപ്പാണ് ഓട്ടത്തിൽ നിന്നു പോകുന്നു പുറകെ വരുന്ന ലോറി ഇടിച്ചു മരിക്കും അത്രയ്ക്ക് കമ്പ്ലൈന്റ് വണ്ടിയാണ് ചേതക്ക് എടുത്ത ഞാൻ കുടുങ്ങിപ്പോയി

    • @SP-365
      @SP-365 หลายเดือนก่อน

      വണ്ടി മോഡൽ ഏതാ

    • @Adharsh..
      @Adharsh.. หลายเดือนก่อน

      Sathyam

    • @danielmcclaren8021
      @danielmcclaren8021 13 วันที่ผ่านมา

      Pedippikkathede...ippo complaint okke sheriyakki varunnu... 2901 model aayrunnu ee problem undayrunne

    • @adarshnandhu4221
      @adarshnandhu4221 12 วันที่ผ่านมา +1

      2901 model aanu ee complaint undarunnath ippol ath matti 2903 iraki njn user aanu problem onulla

    • @gemmonchandran523
      @gemmonchandran523 8 วันที่ผ่านมา

      Ivanokke entha parayunne...

  • @bepositive5574
    @bepositive5574 หลายเดือนก่อน +10

    Look ok, but quality and service വളരെ മോശം.. വണ്ടി ഓടുന്നതിനിടയിൽ ഓഫ് ആയി കമ്പനിയിൽ കൊണ്ടുകൊടുത്തു . ഒരു മാസം കഴിഞ്ഞ് ഇതുവരെ ഒരു തീരുമാനവും തന്നിട്ടില്ല. ഇങ്ങനെ പെട്ടെന്ന് ഓഫ് ആവുന്നത് ഇതേ വണ്ടികളിൽ ഉണ്ട് എന്ന് ഉപയോഗിക്കുന്ന കമ്മ്യൂണിറ്റിയിൽ ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. ഏതായാലും റിസ്ക് ആലോചിച്ച് എടുക്കുക. പ്രമോഷൻ കണ്ടൊന്നും ദയവ് ചെയ്ത് എടുക്കരുത്.

    • @vigneshsaji7539
      @vigneshsaji7539 หลายเดือนก่อน

      Qaulity kolambut service shokam

    • @adarshnandhu4221
      @adarshnandhu4221 12 วันที่ผ่านมา

      @bepostive5574 community link undo

  • @vishnuk7335
    @vishnuk7335 หลายเดือนก่อน +12

    കംപ്ലയിന്റ് ആണ് എടുത്തു കുടുങ്ങിയവരിൽ ഒരാളാണ്

    • @SP-365
      @SP-365 หลายเดือนก่อน +1

      ഏത് മോഡാലാണ്

    • @vishnuk7335
      @vishnuk7335 หลายเดือนก่อน +1

      @@SP-365 urbane

    • @Adharsh..
      @Adharsh.. หลายเดือนก่อน +2

      Njanum🙃

    • @balakrishnanseason429
      @balakrishnanseason429 หลายเดือนก่อน

      ​@@vishnuk7335എൻ്റേത് അർ ബേൻ ഒരു കൊല്ലമായി ഒരു കുഴപ്പവുമില്ല❤

    • @redgamingff7094
      @redgamingff7094 24 วันที่ผ่านมา +1

      Njanum

  • @eldhosekurian
    @eldhosekurian หลายเดือนก่อน

    This video is more like feature explanations and variants differences. Actually i was looking for a genuine review on the following
    1. On road driving experience. Acceleration and speed
    2. Actual battery range
    3. Quality of suspension and ride comfort - especially on bad roads
    4. Riding experience on uphills and during overtakings
    It will be great if you could do a review shortly based on the real riding experience

  • @dhaneeshgovind4392
    @dhaneeshgovind4392 หลายเดือนก่อน +8

    ഭയങ്കരം എന്ന വാക്കിന്റെ അർഥം ഭയം ജനിപ്പിക്കുന്നത് എന്നാണ്. അല്ലാതെ അതിശയോക്തി പ്രകടിപ്പിക്കാൻ ഉള്ളതല്ല. ഉദാഹരണത്തിന് ഭയങ്കരമായ തീ. ഭയങ്കരമായ കാട് എന്നൊക്കെ പറയാം. അല്ലാതെ ഭയങ്കരമായ ചിരി , ഭയങ്കര സ്റ്റൈലിഷ് എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്. ഇനിയെങ്കിലും ശ്രദ്ധിക്കൂ.. കേട്ടപ്പോള് വല്ലാതെ ആരോചകം ആയി തോന്നി. അതുകൊണ്ട് പറഞ്ഞതാണ്. നിങ്ങളുടെ മിക്ക വീഡിയോസിലും ഇത്തരം പ്രയോഗം ഉണ്ടാവാറുണ്ട്.

    • @nandhusworld3850
      @nandhusworld3850 หลายเดือนก่อน

      Evani nalla Paisa kittum evande vaakk kett yeduthal chatthal evanentha . misleading yenn koduth report adikku evande chanel puttikk

    • @danielmcclaren8021
      @danielmcclaren8021 13 วันที่ผ่านมา

      Malayalam sir aano sir

    • @MalluBMX
      @MalluBMX 6 วันที่ผ่านมา

      👍🏽👍🏽

    • @sivadasst2076
      @sivadasst2076 3 วันที่ผ่านมา +1

      മലയാളികൾ തന്നെ മലയാള ഭാഷയെ വികൃതമാക്കുന്നു . സ്വന്തം ഭാഷയെ വികൃതമാക്കുന്നവർ ലോകത്ത് വേറേ കാണില്ല .

  • @sirajsh
    @sirajsh หลายเดือนก่อน +6

    വണ്ടിക്ക് കംപ്ലൈന്റ് വന്നാൽ പെട്ടുപോകും. പാർട്സ് സർവീസ് സെന്ററിൽ ഇൽ ഇല്ല. എന്റെ വണ്ടിക്ക് രണ്ടു കംപ്ലൈന്റ് ഉണ്ട് ഇതുവരെ സർവീസ് centure റിൽ പാർട്സ് അവൈലബിൾ അല്ല. പെരിതൽമണ്ണ സർവീസ് centure.

  • @ISHAQUE.
    @ISHAQUE. หลายเดือนก่อน +6

    Move to Ather no tension ❤

    • @shakeelraza6221
      @shakeelraza6221 24 วันที่ผ่านมา +1

      indeed ather user 100%satisfied

  • @fulailv943
    @fulailv943 หลายเดือนก่อน +3

    ഞാൻ വാങ്ങിയിട്ട് 3 മാസം കഴിഞ്ഞു ഏകദേശം 8000 km ഓടി ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല

    • @vivek.k4587
      @vivek.k4587 18 วันที่ผ่านมา +1

      കുറച്ചു കൂടി കഴിയട്ടെ

  • @MNK1998
    @MNK1998 หลายเดือนก่อน +2

    SUV or sedan which is better for driving experience 🤔

    • @ksdking1013
      @ksdking1013 หลายเดือนก่อน +1

      Comfort sedan. SUV Visibility

    • @al-ameent.t6164
      @al-ameent.t6164 หลายเดือนก่อน

      Sedan

  • @aruncj1
    @aruncj1 หลายเดือนก่อน +6

    8 മാസം ആയി ഉപയോഗിക്കുന്നു. Charger complaint ആയി മാറ്റി തന്നു. ഇപ്പോൾ ok ആണ്

  • @techtuber4132
    @techtuber4132 หลายเดือนก่อน

    Charging port purath anenkil better aaanu...
    Ningade Presentation nice aanu..❤

  • @percypercy1855
    @percypercy1855 28 วันที่ผ่านมา +1

    വണ്ടിയെ കുറിച്ചുള്ള അഭിപ്രായം എന്തായിരുന്നാലും സർവ്വീസ് സെൻ്ററിൽ നിന്നുളള അഹങ്കാരത്തോടെയുള്ള പെരുമാറ്റം വളരെ അസഹനീയമാണ്

  • @An-pq9su
    @An-pq9su 3 ชั่วโมงที่ผ่านมา

    ഈ മാൻഡ്രേക് എടുക്കരുത് എടുത്തു പെട്ടിരിക്കുകയാണ് ഇപ്പോൾ സർവീസ് സെന്ററിൽ ഇരിക്കുകയാണ് 21 ദിവസമായിട്ട് ആദ്യംചെറിയ ബാറ്ററി പോയി പിന്നെ മെയിൻ ബാറ്ററി പോയി ഇപ്പോൾ അയൽവാസിയുടെ പെട്രോൾ വണ്ടി ഉപയോഗിക്കുന്നു

  • @Jithu862
    @Jithu862 หลายเดือนก่อน +3

    ബ്രോ പറയുന്ന റേഞ്ച് ഒന്നും ഇതിൽ കിട്ടുന്നില്ലല്ലോ..

  • @REBELHCRYT
    @REBELHCRYT หลายเดือนก่อน

    Brokku സ്വന്തം ആയി car undo? Undenkil athu ethaanu?

  • @rahuleriam
    @rahuleriam หลายเดือนก่อน +4

    ഓവർ ടേക്ക് ചെയ്യുമ്പോൾ ഓഫാക്കുന്ന വണ്ടി

  • @pns32
    @pns32 หลายเดือนก่อน +2

    ഒരു കാരണവശാലും ഈ പണ്ടാരം എടുക്കരുത് അനുഭവം കൊണ്ട് പറയുകയാണ് എടുത്തപ്പോൾ 98 റേഞ്ച് കിട്ടിയിരുന്നു ഇപ്പോൾ 70km കിട്ടുന്നുള്ളു സർവീസ് വളരെ മോശം ആണ് ഇവൻ മാർക്ക്‌ വണ്ടിയെ പറ്റി ഒരു dharanayum ഇല്ല

    • @tijomon1960
      @tijomon1960 19 วันที่ผ่านมา

      Etha model

  • @AKAZA_902
    @AKAZA_902 23 วันที่ผ่านมา

    Bro ithu students innu drive cheyamo 16 years old, licence vanno

  • @One_three_vlogz
    @One_three_vlogz 28 วันที่ผ่านมา +1

    കമെന്റ് kand വീഡിയോ കാണാതെ പോയവർ ഉണ്ടോ

    • @GHOST_X3
      @GHOST_X3 13 วันที่ผ่านมา

      Njn😂

  • @Parv28092
    @Parv28092 หลายเดือนก่อน +2

    ഒരു വർഷവും 2 മാസവും ആയി 19000 കി.മി ഓടി
    ഒരു പ്രശ്നവും ഉണ്ടായിട്ടില്ല

  • @sujith529
    @sujith529 11 วันที่ผ่านมา

    വണ്ടി ബാക്ക് ടയർ സ്റ്റക് ആയി സൗണ്ട് കേട്ട് നിൽകുന്നു. സർവീസ് നു കൊടുത്തു 30 ഡേയ്സ് കഴിഞ്ഞാണ് കിട്ടിയതു. മോട്ടോർ ചേഞ്ച് ചെയ്തത് എന്നാണ് പറഞ്ഞത്. Same motor punch cheythu number company il nennum varan വയ്‌കി ennanu service center പറഞ്ഞത്
    Milllge 95

    • @sujith529
      @sujith529 11 วันที่ผ่านมา

      El complaint വന്നത് വണ്ടി എടുത്തു next month തന്നെ

  • @noufalabdulsalam4031
    @noufalabdulsalam4031 หลายเดือนก่อน +1

    Electric edukkan ulla time ayitt ella....Tech eniyum update avatte...Petrol Bikes Techinte Peakil anh...So now enjoy Fuel Bukes...❤❤

    • @nisam1637
      @nisam1637 หลายเดือนก่อน

      എന്ത് ടെക് ആണ് ice വണ്ടിയിൽ ഉള്ളത്??

    • @nisam1637
      @nisam1637 หลายเดือนก่อน

      @@noufalabdulsalam4031 പെട്രോൾ ബൈക്ക് ടെക് peakil എത്തി എന്ന് ഒരാൾ പറയുമ്പോ എന്താ എന്ന് അറിയാൻ ഒരു ഇത്, അതോണ്ട് chodichatyaa

    • @noufalabdulsalam4031
      @noufalabdulsalam4031 หลายเดือนก่อน

      @@nisam1637 Oru simple example ..
      Ninakk oru electric bike anh... Anne divasam power failure karanam ninakk vandi charge cheyyan kazhinjillaa.. battery enough ella....
      Aduttha divasam ninakk super emergency vann pokand erikkuvan pattillaa.... Vandi chargum ella.... Charge cheyyan ulla 1 hr spend cheyyanum pattunnillaaa... Ea timeil aa electric vandi ea situation handle cheyyan ne eggane use akkm....
      Practically Tech orupadu pirakil anh electricnte karyathil......

    • @nisam1637
      @nisam1637 หลายเดือนก่อน

      @@noufalabdulsalam4031 ഇവിടെ വേറെയും കമെന്റ്സ് ഉണ്ടായിരുന്നു, അത് ഇപ്പൊ കാണുന്നില്ലല്ലോ, ഭയങ്കര ടെക് തന്നെ!!!!

    • @danielmcclaren8021
      @danielmcclaren8021 13 วันที่ผ่านมา

      ​@@noufalabdulsalam4031Athe iniyum develop aakan und ev

  • @siju7451
    @siju7451 หลายเดือนก่อน +4

    എന്തിനാ over take ചെയ്യണേ. മെല്ലെ പോയാൽ പോരെ😂

  • @ratheeshkumar7514
    @ratheeshkumar7514 หลายเดือนก่อน

    ഇതിന്റെ ഫ്രണ്ട് ഷോക്ക് അബ്സർ ഒരു സൈഡ് മാത്രമാണ് ടയർ വെട്ടി തേയുന്ന പ്രശ്നം എത്ര ശരിയാക്കിയാലും ശരിയാകില്ല പുതിയ ടയർ മാറ്റി കൊണ്ടേയിരിക്കേണ്ടിവരും

  • @RAMANATTUKARA.
    @RAMANATTUKARA. หลายเดือนก่อน +1

    വണ്ടി എടുത്താൽ വിൽക്കാൻ ബുദ്ധിമുട്ടാണ് second rc owner വാറണ്ടി കിട്ടുന്നതല്ല
    സർവീസും വളരെ മോശമാണ്
    ഫാസ്റ്റ് ചാർജ് സപ്പോർട്ട് ഇല്ല

  • @STUDYANDSTUDYSamadareekadan
    @STUDYANDSTUDYSamadareekadan หลายเดือนก่อน

    Petrol vandi edukuka

  • @Adharsh..
    @Adharsh.. หลายเดือนก่อน

    Vadi eduth eppo on akkunilla road ill nikkuva ..

  • @abinavb8191
    @abinavb8191 หลายเดือนก่อน

    Bro s1 pro gen 2 customer used review cheyyuo

  • @കേരളം_1
    @കേരളം_1 18 วันที่ผ่านมา

    കമൻസ് കണ്ടപ്പോൾ എടുക്കണ്ട എന്ന് തോന്നുന്നു 😏

  • @akashv.k149
    @akashv.k149 หลายเดือนก่อน

    Test ride eduthirnnu ...😅 Oru overtake polum pattatha oru ....

  • @vava123456jinu
    @vava123456jinu 28 วันที่ผ่านมา

    വേസ്റ്റ് ആണ് ഞൻ 11800 കിലോമീറ്റർ ഓടി...nk 2 വട്ടം പണി കിട്ടി ഓടിച്ചു കൊണ്ട് പോകുമ്പേ ഓഫ്‌ ആക്കും

  • @naseemaharoon165
    @naseemaharoon165 หลายเดือนก่อน +1

    Wow I am going to buy chetak

  • @bibinbabu3357
    @bibinbabu3357 หลายเดือนก่อน

    യാത്രാസുഖം, സ്റ്റോറേജ് ഇവ രണ്ടുമില്ല

  • @Ajlan-vb1bm
    @Ajlan-vb1bm หลายเดือนก่อน

    XVU 700 ax7 video Cheyo 2024 model car

  • @yaseenkk2741
    @yaseenkk2741 10 วันที่ผ่านมา

    Service വളരെ മോശം

  • @abuziyad6332
    @abuziyad6332 หลายเดือนก่อน

    Hai

  • @vivek.k4587
    @vivek.k4587 18 วันที่ผ่านมา

    ഈ വണ്ടി ആരും എടുക്കല്ലേ ഞാൻ എടുത്തു 12300 km ആവുമ്പോഴേക്കും.. മെയിൻ ബെറ്ററി കംപ്ലൈന്റ്റ് ആയി... ഇപ്പോ അവർ പറയുന്നത് ബെറ്ററി മാറ്റണം എന്നാണ്.... ഈ വണ്ടി എടുത്താൽ നിങ്ങൾ പട്ടുപോവും 100% ഉറപ്പാണ്...ഇനി വണ്ടി ഒരു മാസം കഴിഞ്ഞേ കിട്ടു എന്നാ കമ്പനി പറയുന്നത്...

  • @SaranPl-p6c
    @SaranPl-p6c หลายเดือนก่อน

    Complaint vandiyanu

  • @mohammednishad4055
    @mohammednishad4055 หลายเดือนก่อน

  • @noushadaboobaker1432
    @noushadaboobaker1432 หลายเดือนก่อน +1

    ഇവൻറെ തള്ള് കേട്ട് വണ്ടി എടുക്കരുത് എടുത്ത ഞാനൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് 22 കിലോമീറ്റർ സ്പീഡിൽ പോയിക്കഴിഞ്ഞാൽ 100 കിലോമീറ്റർ കിട്ടും 30/35 75 കിട്ടും സർവീസ് പോരാ പുറമേയുള്ള തള്ള് മാത്രമേ ഉള്ളൂ ദിവസങ്ങളോളം സർവീസ് സെൻററിൽ കൊണ്ടിട്ടാൽ കംപ്ലൈൻറ് കണ്ടുപിടിക്കുന്നു പിന്നെയും പഴയപോലെ തന്നെ

    • @balakrishnanseason429
      @balakrishnanseason429 หลายเดือนก่อน

      അത് നിങ്ങൾക്ക് ഓടിക്കാൻ അറിയാഞ്ഞിട്ടാണ് പെട്രോൾ വണ്ടിയാലും ഓവർ റൈസിങ്ങിൽ വണ്ടി ഓടിച്ചാൽ മൈലേജ് കുറയും

  • @jasirmoolappuram9051
    @jasirmoolappuram9051 หลายเดือนก่อน

    14 ദിവസം ആയി സർവിസ് സെൻ്ററിൽ പാട് സ് കിട്ടാൻ ഇല്ല പോലും

  • @rajeshkrishnan4366
    @rajeshkrishnan4366 12 วันที่ผ่านมา

    വാങ്ങി ഒരാഴ്ച ആയി... പെട്ടു പോയി... Base model പെട്ടു