യേശുദാസ് അവതാരകമാരെ അപമാനിച്ചോ..? ഈ വിഡിയോ പറയും സത്യം | Yesudas | Soorya Festival | Anchors

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2019
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.4K

  • @noushadadvocate9506
    @noushadadvocate9506 3 ปีที่แล้ว +794

    ഇവിടെയാണ് ഇന്ന് നമ്മെ വിട്ടുപിരിഞ്ഞs SPB യുടെ മഹത്വവും ലാളിത്യവും നമ്മൾ തിരിച്ചറിയുന്നത്
    ആദരാജ്ഞലികൾ

    • @jithuathira7211
      @jithuathira7211 3 ปีที่แล้ว +11

      Sathyam😪

    • @nithanithap6291
      @nithanithap6291 3 ปีที่แล้ว +15

      സത്യം, എത്ര നല്ല ഗായകൻ ആയിരുന്നു അദ്ദേഹം, അതിലുപരി ഒരു വലിയ മനുഷ്യ സ്നേഹി കൂടി ആയിരുന്നു.

    • @khaleelbabu3300
      @khaleelbabu3300 3 ปีที่แล้ว +6

      ഒരു 1000 വട്ടം ശെരിയാണ്

    • @swapnavarma1946
      @swapnavarma1946 3 ปีที่แล้ว +32

      ഇത്രേം വല്യ മനുഷ്യ സ്നേഹി ആയിരുന്ന spb സർ ദാസേട്ടനെ എങ്ങിനെ കണ്ടിരുന്നു എന്നു കൂടി ഒന്നു മനസിലാക്കുന്നത് നല്ലതാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മഹാനായ ഗായകൻ യേശുദാസ് തന്നെയാണ്.

    • @anilbalan6911
      @anilbalan6911 3 ปีที่แล้ว

      Correct...

  • @independentcitizen9421
    @independentcitizen9421 4 ปีที่แล้ว +79

    No mistake found with his statement.his valuble time cannot be wasted.he must be respected.

  • @vnpradeepindia
    @vnpradeepindia 4 ปีที่แล้ว +193

    ഞാൻ ഇപ്പറയുന്ന വേദിയിൽ ഉണ്ടായിരുന്ന വ്യക്തിയാണ്.തിരു: എ.കെ ജി.സെന്ററിൽ വച്ചായിരുന്നു കച്ചേരി. 6:45 ന് തുടങ്ങേണ്ടതാണ്. 4:30ന് ക്യൂ തുടങ്ങി. കൂടുതലും 55-60 വയസ്സ് ആയവരാണ് കൂടുതൽ.ഞാൻ ഹാളിൽ 5:30ന് കയറി.അപ്പോഴേയ്ക്കും മുക്കാലോളം ഫുൾ ആയിരുന്നു. കാത്തിരുന്ന് 6: 30 ആയപ്പോൾ ഫുൾ ആയി. 6: 40 കഴിഞ്ഞ ശേഷം ആങ്കർ അയ 2 പേർ കയറി. ഒരാൾ ആദ്യം ഇംഗ്ലീഷിൽ 20 മിനിട്ട്. പിന്നെ അതേ കാര്യം തന്നെ മറ്റൊരാൾ വിശദമായി ഏതാണ്ട് അതേ സമയമെടുത്ത് മറ്റൊരാൾ. അതിനു ശേഷം യൂണിമണിയുടെ മുതലാളിമാരെ കുറിച്ചുള്ള ഡോക്കുമെന്ററി പിന്നെ അവരെ സ്റ്റേജിൽ വിളിച്ച് അവരുടെ പ്രസംഗം അങ്ങനെ... ഇതിനെല്ലാം സാക്ഷിയായി ശ്രീ: യേശുദാസ് കർട്ടനു പിന്നിൽ ഉണ്ട്. കർട്ടൻ ഉയർന്നു. ഇതിൽ പറയാത്ത ഒരു കാര്യം യേശുദാസ് പറഞ്ഞു. . "സഹോദരിമാർ അൽപം നേരത്തേ ഇവർ തുടങ്ങേണ്ടതായിരുന്നു. ഞാൻ കാരണം വൈകി എന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. സുഹൃത്ത് സൂര്യ കൃഷ്ണമൂർത്തി ഒന്ന് ശ്രദ്ധിക്കുമല്ലോ?" ഇത് വായിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യം ഏതാണ്ട് രണ്ടര - മൂന്നു മണിക്കൂറായി കാത്തിരിക്കുന്ന ജനത്തെ യാണ്. അവർ ചിരിക്കും സന്തോഷിക്കും. കാരണം ഇനി കച്ചേരി ഇനിയും രണ്ടര മണിക്കുർ നീളും. ആറര മണിക്കൂർ ഇരിക്കുകയാണ് ജനം. സ്വയം മറന്ന്. വിമർശിച്ച വ്യക്തിയെപ്പോലെ ഒരു പാട്ട് അൽപം എടുത്തിട്ട് പോകാൻ വന്നവരല്ല. രാത്രി 10:20 ആയി കച്ചേരി തീർന്നപ്പോൾ. എന്തിനാണ് യേശുദാസിനെ അപകീർത്തിപ്പെടുത്തുകയും, ജനത്തെ തെറ്റിദ്ധരിപ്പിക്കാനും ഉള്ള ഇത്തരം വീഡിയോ ചില വ്യക്തികൾ ഉണ്ടാക്കി വിടുന്നത്?

    • @souls2music567
      @souls2music567 3 ปีที่แล้ว +6

      Thanks to reveal the truth friend..

    • @smithakkundoor8260
      @smithakkundoor8260 3 ปีที่แล้ว +12

      Thanks🙏 താങ്കൾ ഈ സത്യാവസ്‌ഥ പറഞ്ഞില്ലായിരുന്നെങ്കിൽ ഈ video കണ്ടു ഞാനും ദാസേട്ടനെ തെറ്റിദ്ധരിച്ചിരുന്നേനെ.

    • @siddharthkaknat9148
      @siddharthkaknat9148 3 ปีที่แล้ว +3

      I don't find anything wrong with what Shri Yesudas said. Thank you Pradeep for detailing the facts chronologically.

    • @man-ee4ro
      @man-ee4ro 3 ปีที่แล้ว

      @@smithakkundoor8260 oh pinne oru dasettan. Arutha kaiku uppu thekathavan aanivan

    • @richirichard5929
      @richirichard5929 3 ปีที่แล้ว +5

      എന്തു കോമാളിത്തരം പറഞ്ഞു പത്തു പൈസ ഉണ്ടാക്കണം അതാണ് ഇപ്പോൾ നടക്കുന്ന യൂട്യൂബിലെ ഒരു മോശമായ രീതി പണത്തിനു വേണ്ടി എന്തും കാണിക്കാം എന്തും പറയാം അങ്ങനത്തെ ഒരു പ്ലാറ്റ്ഫോം ആയി

  • @Ginsonthekkel
    @Ginsonthekkel 4 ปีที่แล้ว +648

    അവതാരകരോട് പറഞ്ഞ പണി അവരെടുക്കും.. സംഘാടകർ ശ്രദ്ധിക്കണ്ട കാര്യമാണ് അത്

  • @Nusrathbntzubair
    @Nusrathbntzubair 3 ปีที่แล้ว +33

    ഇപ്പം ചെറുപ്പമല്ല എന്ന് ബാക്കിയുള്ളവർ ഓർക്കേണ്ടതുണ്ട്.
    പ്രായമേറി വരുമ്പോൾ ഇതുപോലെ അധികസമയം ഇരിക്കുക എന്നത് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യമാണ്. ഇത്രയും വലിയ ഒരു മനുഷ്യനെ ഈ പ്രായത്തിൽ ഇങ്ങനെ ഇരുത്തിയത് ശരിയായില്ല.
    ഇതൊന്നുമല്ലേലും വാർദ്ധക്യത്തിൽ കുട്ടികളെ പോലെ ആകും. എല്ലാം ക്ഷമിച്ചു തന്നൂന്ന് വരില്ല.

  • @nila7371
    @nila7371 3 ปีที่แล้ว +242

    SPB.. എന്ന അനുഗ്രഹീത ഗായകനെ ഓർത്ത് പോയ നിമിഷം.. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @bobby9330
      @bobby9330 3 ปีที่แล้ว +6

      Orthond eruno myr

    • @music4life449
      @music4life449 3 ปีที่แล้ว +8

      എസ് പി ബി ജനിച്ച ആന്ധ്ര ഭാഷയിൽ അധികം പാട്ടു പാടാത്തത് സ്വന്തം നാട്ടിൽ നല്ലോണം വിമർശനം ഏറ്റുവാങ്ങിയാണ്. ഇവിടെ ദാസേട്ടൻ എത്രയധികം പാട്ട് പാടിയത് വിമർശിക്കുന്നു

    • @anupinkumar7398
      @anupinkumar7398 3 ปีที่แล้ว +4

      Spb paranjathu yesudas mahagayakanum.
      Njan verum gayakanumanennanu. Search in u tube kairali award function

    • @sasikumarputhenveettil6881
      @sasikumarputhenveettil6881 2 ปีที่แล้ว +2

      എല്ലാവരെയും ഒരേ കുപ്പിയിൽ കയററരുത്😀

  • @pitchpipe7420
    @pitchpipe7420 2 ปีที่แล้ว +39

    അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്..
    സമയ നിഷ്ഠ ... അത് മാതൃക ആകേണ്ടത് ആണ്... ഫുൾ സപ്പോർട്ട് ❤️❤️

  • @ebinmathew4436
    @ebinmathew4436 2 ปีที่แล้ว +69

    ദാസേട്ടൻ ചെയ്തത് ശെരിയാണ്, ഞാൻ അംഗീകരിക്കുന്നു ..., 👍👍👍

    • @seethanadhan4896
      @seethanadhan4896 ปีที่แล้ว +4

      അവതരിക അവരുടെ kadamacheithu

    • @resajresaj4426
      @resajresaj4426 ปีที่แล้ว

      എന്ത് പറിയാണ് താങ്കൾ പറയുന്നത്

  • @aswathyashokan4081
    @aswathyashokan4081 3 ปีที่แล้ว +117

    അദ്ദേഹം ഈ പറഞ്ഞതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നിയില്ല.... അല്ലെങ്കിലും ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞാൽ പറയുന്ന ആൾ പിന്നെ അഹങ്കാരിയാണ് ☹️

    • @prakashveetil3448
      @prakashveetil3448 2 ปีที่แล้ว +1

      Dasetta❤❤❤❤❤❤❤

    • @annievarghese6
      @annievarghese6 ปีที่แล้ว

      ദാസേട്ടൻപറഞ്ഞതു നൂറുശതമാനം ശരിയാണു

  • @arun88088
    @arun88088 2 ปีที่แล้ว +19

    He is a legend, it’s a reminder for the good old days

  • @mejuvm5169
    @mejuvm5169 ปีที่แล้ว +25

    കുറ്റം പറഞ്ഞു നടക്കാൻ കുറേപ്പേർ
    ❤ദാസേട്ടൻ❤...ജീവൻ ആണ്

  • @divinvarghese3501
    @divinvarghese3501 4 ปีที่แล้ว +45

    I don't understand why people are too concerned with judging him? He a legend who has shown his mark.

  • @smithams952
    @smithams952 2 ปีที่แล้ว +30

    അദ്ദേഹം പറഞ്ഞതിൽ അശേഷം തെറ്റില്ല ❤

  • @karthikrulez1
    @karthikrulez1 3 ปีที่แล้ว +13

    ദാസേട്ടൻ്റെ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല, സമയനിഷ്ഠ നിർബന്ധം ആണ്.

  • @sreedev218
    @sreedev218 4 ปีที่แล้ว +117

    പ്രായമായ ഒരു മനുഷ്യൻ ആണ് ശാരീരിക പരമായ ബുദ്ധിമുട്ടുകളും കാണും ചമ്രം പണിഞ്ഞു ഇരിക്കുകയാണ് 30 min ആയി നമ്മുടെ ഒക്കെ വീട്ടിലും ഉള്ള പ്രായമായ ആളയാലും ഇങ്ങനെ പ്രതികരിക്കൂ . ഇതിൽ പൂർണമായും അദ്ദേഹത്തിന്റെ അഭിപ്രായതിനൊപ്പം തന്നെ .

    • @christieenasworld8996
      @christieenasworld8996 3 ปีที่แล้ว

      Yes

    • @Biji_treasures
      @Biji_treasures 3 ปีที่แล้ว +1

      Kure undu bro ithupoleyullathu allengilum malayalikalil 50℅ aalukalku ullathanu daivanugraham ulla yesudas poleyulla nalla prathibhakalude thalekkumelil
      irikanam ennulla perumattamum ahangara varthamanamum undu

  • @JusNaturalDazzles
    @JusNaturalDazzles 3 ปีที่แล้ว +27

    Respecting elders adds to the perfection of our culture🙏

  • @jayarajnair5559
    @jayarajnair5559 4 ปีที่แล้ว +23

    Sri.Yesudas, who has taught keralites how to live, is absolutely correct in his stand!
    Discipline, punctiality, honesty, integrity etc must be strictly followed when we deal with great personalities
    Sri.YESUDAS is a MAHARISHI

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 4 ปีที่แล้ว +12

    ഇന്ന് മുഖത്തിന്‌ സൗന്ദര്യ ഇല്ലാത്തതിന് ദൈവത്തെ കുറ്റംപറയുന്ന കാലമാണ് അതുകൊണ്ട് സംഗീതം തപസ്യയാക്കിയ ദാസേട്ടനെതിരെ പറയുന്നതിൽ ഒരത്ഭുതവും ഇല്ലതന്നെ, അതിൽ ആനന്ദം കണ്ടെത്തുന്നവർസന്തോഷിക്കട്ടെ

  • @songmannattil6991
    @songmannattil6991 4 ปีที่แล้ว +9

    Eee prayathil edhehathepoloru mahathmavine veruthe eruthiyal deshyam varathirikkumo

  • @sreekaladevaprasad9090
    @sreekaladevaprasad9090 4 ปีที่แล้ว +26

    Even otherwise malayalikal are the last to give respect to those who deserves it. Otherwise how can anyone criticize such a great gentleman for this appeal. Yesudas sir is 100%correct

  • @RaviKumar-ck3yj
    @RaviKumar-ck3yj 4 ปีที่แล้ว +3

    Well said

  • @sangeetha.m7557
    @sangeetha.m7557 4 ปีที่แล้ว +21

    Nannayi,avalude odukkathe jadayum englishum kelkkanalla oru varsham kaathirunnu das sirnte kacheri kelkkan povunnathu.adhehathinte prayathe engilum bahumanikyanam.

  • @sonym274
    @sonym274 4 ปีที่แล้ว +28

    ഒരുപാട് പ്രഗൽഭ ഗായകർ ഉണ്ടെങ്കിലും, നമ്മുടെ ഒരേ ഒരു ഗാന ഗന്ധർവ്വൻ ഒരേ ഒരു യേശുദാസ്..... അദ്ദേഹത്തോട് മാന്യമായി പെരു മാറു.... എത്രയോ വർഷം സംഗീതത്തെ സേവിച്ച ഒരു അതുല്യ ബിംബമാണ് അദ്ദേഹം.....

    • @aromalunni1516
      @aromalunni1516 ปีที่แล้ว +1

      തന്നെ വളർത്തിയ ജനങ്ങൾ ആണെന്ന് ഓർത്താൽ മതി അങ്ങേര്

    • @divyachandran7676
      @divyachandran7676 9 หลายเดือนก่อน

      ​@@aromalunni1516 Onnu podo adheham avarde kazhivu kond uyarnu vanna aal aanu

  • @zahidmohdk
    @zahidmohdk 4 ปีที่แล้ว +20

    Time is the most precious thing in the world.

  • @sudhakarannair2251
    @sudhakarannair2251 4 ปีที่แล้ว +3

    Yesudas Is aJewell of Indian Music Senorio.

  • @vinodkukku4563
    @vinodkukku4563 ปีที่แล้ว +3

    Yesudas is our proud....a living legend. Respect him

  • @maadu7364
    @maadu7364 2 ปีที่แล้ว +1

    Said the exact thing ❤️❤️😘

  • @martinjoseph9311
    @martinjoseph9311 4 ปีที่แล้ว +153

    പ്രിയ ഗായകാ, അടുത്ത വർഷം കച്ചേരി നടത്താൻ കഴിയുമെന്ന് താങ്കൾക്കുണ്ടായ ആത്മവിശ്വാസം, അത് ദൈവദത്തമാണ്.... താങ്കൾക്ക് ഇപ്പോൾ കിട്ടിയിയിരിക്കുന്ന അത്യപൂർവ്വമായ കഴിവ് പോലെ...!

    • @SureshKumar-sg5kz
      @SureshKumar-sg5kz 4 ปีที่แล้ว +7

      Martin Joseph...Nammal Ellavarum angane thanne alle ..Naale ennulla think

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว +12

      നാളെ ജീവിക്കാൻ കഴിയില്ല എന്ന് ഉറപ്പുണ്ട് എങ്കിൽ പിന്നെ എന്തിനാ ഇന്ന് ജോലിക്ക് പോകുന്നത്? ശമ്പളം വാങ്ങുന്നത്..?

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว +8

      അദ്ദേഹം പറഞ്ഞത് അടുത്ത വർഷവും അദ്ദേഹത്തിന് കച്ചേരി നടത്താൻ കഴിയും എന്നല്ല...ഒന്ന് കൂടി വിഡിയോ കാണുക...

    • @english4everyone717
      @english4everyone717 3 ปีที่แล้ว +4

      Ithil Dasettane vimarsikkan enthundu ennu manassilavnnilla.Nammalellavarum nale marikkum ennu vicharichano parayunnathum pravarthikkunnathum?

    • @Syampvrs
      @Syampvrs 3 ปีที่แล้ว

      Corona

  • @vcb4vcb
    @vcb4vcb ปีที่แล้ว +3

    criticize his singing not his character who cares how he is , ragas like thodi kharahharapriya just hear him nail it years of practise and dedication dasettan the legend❤

  • @sankark5421
    @sankark5421 4 ปีที่แล้ว +53

    എത്താൻ വൈകി എന്ന് പറഞ്ഞ് വർഷങ്ങൾക്ക് മുമ്പ് yesudas ന്റെ കച്ചേരി ഇനി വേണ്ട എന്ന് പറഞ്ഞ ഒരു സംഭവം ഇതേ സൂര്യ ഫെസ്റ്റിവലില്‍ പണ്ട് ഉണ്ടായത് പത്രത്തില്‍ ഉണ്ടായിരുന്നു.
    അപ്പോ, അപമാനിക്കല്‍ സ്ഥിരം പരിപാടി ആണോ?
    ആണെന്ന് വേണം കരുതാന്‍.

    • @anupinkumar7398
      @anupinkumar7398 4 ปีที่แล้ว +5

      Veronnukoodi spooryakrishnamoorthy annutheerumanichu. Inimuthalllll yesudas padunnasthanathu sankarannamboothiri padumennuuuuu. Sankarannamboothiri enduparanjennooo. Dasettaneeee oshivakkiya stagente ayalpakkathupolum njanundavilla ennuuuuuuu . Mattullavareyum spooryakrishnamoorthy approach cheythuuuuuuuu same marpadikittiiiiiii. Athanuuuuuu dasettantesthanam.
      Innumanginethannee...ellaaaaaaaa gayakarkkummm eettavumvaliya gurubhakthane bhayamanu. 80 yrs adhehammmmmm padunnathineppatti ivarucomment idatteeeee

    • @sankark5421
      @sankark5421 4 ปีที่แล้ว +15

      @@anupinkumar7398 സൂര്യ ഫെസ്റ്റിവലിനെ സാധാരണക്കാര്‍ അറിയുന്നത് yesudas പങ്കെടുക്കുന്ന festival എന്ന രീതിയില്‍ ആണെന്നും , എന്നാല്‍ yesudas നെ നാട്ടുകാര്‍ അറിയുന്നത് സൂര്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന പാട്ടുകാരന്‍ എന്ന രീതിയില്‍ അല്ലെന്നും, അസൂയ മൂത്ത് മനസ്സിന് കുഷ്ഠം പിടിച്ച ഇവറ്റകള്‍ക്ക് അറിയില്ല. അല്ലെങ്കിൽ, അറിയില്ല എന്ന് നടിക്കുന്നു.
      Yesudas നെ തോല്പിക്കാന്‍ വളരെ എളുപ്പം ആയ ഒരു വഴി ഉണ്ട്. അങ്ങേര് പാടുന്നതിനെക്കാള്‍ നല്ല വണ്ണം പാടുന്ന ഒരു പാട്ടുകാരനെ കൊണ്ടുവരിക. അല്ലാതെ, തറ വേലയും ചെയത് എന്തിന് ഇങ്ങനെ ജീവിക്കുന്നു.

    • @jaykunju2842
      @jaykunju2842 3 ปีที่แล้ว

      @@sankark5421 eyaalekaal nannayi paadunnavarund chetta

    • @sankark5421
      @sankark5421 3 ปีที่แล้ว +3

      @@anupinkumar7398 പാടി തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന് ഉറപ്പുള്ളത് കൊണ്ട്, കഴിയുന്നതിന്റെ പരമാവധി അപമാനിച്ചിട്ടുണ്ട് പല നായിന്റെ മക്കളും.

    • @sachinpsajan4333
      @sachinpsajan4333 3 ปีที่แล้ว +1

      @@jaykunju2842 ayal jeevichirippundo. Atho janichittundo

  • @KALLACHI
    @KALLACHI 3 ปีที่แล้ว +9

    I thinks he is right in this case

  • @jitheshkerala7646
    @jitheshkerala7646 3 ปีที่แล้ว +11

    Im full support to yesudas ✌️👍

  • @ajithasoman6225
    @ajithasoman6225 4 ปีที่แล้ว +115

    അദേഹത്തിന്റെ പാട്ട് നിങ്ങൾക്ക് നിർബന്ധം ആണെങ്കിൽ തീർച്ചയായും പറഞ്ഞ സമയത്തു തന്നെ നടത്തുക വിളിച്ചു ഇരുത്തിയതിനു ശേഷം ഉള്ള അവതരണം അത് നേരെത്തെ തന്നെ ആക്കുക അദ്ദേഹത്തിന്റെ പ്രായം കൂടി നോക്കുക

    • @binduvinodp247
      @binduvinodp247 3 ปีที่แล้ว +3

      ആ പ്രായത്തെ യെങ്കിലും ഓർക്കണ്ടേ?

    • @parameswaran7559
      @parameswaran7559 3 ปีที่แล้ว

      Oru deivathulyanaya maha gayakane viluvhu varuh

  • @samsaibu5082
    @samsaibu5082 3 ปีที่แล้ว +23

    അതിൽ ഒരു തെറ്റുമില്ല

  • @roopamstudiopta6035
    @roopamstudiopta6035 3 ปีที่แล้ว

    in 1980 i still remembering that you reciving chepels at vjt hall

  • @kumaran1492
    @kumaran1492 4 ปีที่แล้ว +10

    One of the great Singer

  • @nelsonm3710
    @nelsonm3710 4 ปีที่แล้ว +255

    ഈ തലമുറയിലെ ഏറ്റവും മഹാനായ ഈ പാട്ടുകാരനെ...അതും ഈ പ്രായത്തിൽ ഒരു സ്റ്റേജിൽ വിളിച്ചു വരുത്തി വെറുതെ ഇരുത്തിയത് തീർച്ചയായും തെറ്റാണെന്ന് ആണ് എനിക്ക് തോന്നുന്നത്... അതിനുത്രരവാദി ആരാണെങ്കിലും ...അദ്ദേഹത്തിനും...അദ്ദേഹത്തെ കേൾക്കാൻ കാത്തിരുന്ന നൂറു കണക്കിന് ആളുകൾക്കും നഷ്ടകുമായ സമയത്തിന്റെ വില മനസ്സിലാക്കണം...
    തെറ്റുകൾ സംഭവിക്കാം...കാരണം എന്തുമാകാം...എന്നാലും അത് വളരെ മായമായി തന്നെ പറഞ്ഞ ആ മഹാനെ കുറ്റപ്പെടുത്താനാവില്ല....

    • @induprakash01
      @induprakash01 4 ปีที่แล้ว +14

      വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കാണാമായിരുന്നു ,ചിലപ്പോൾ തിരികെ പോയേനെ ....

    • @prasadpk7490
      @prasadpk7490 4 ปีที่แล้ว +5

      Correct.

    • @radharadhamanisuper798
      @radharadhamanisuper798 4 ปีที่แล้ว +8

      Ithano. Avatharakare apamanichu ennu parayunnath... ithrayum mahanaya ganagandarvanaya sir.. be stage net pinnil wait cheyyichath sariyayilla.. allathe avatharakare kochakki ennu parayunnathil kazhabundennu enik thonnunnilla

    • @amalavinod2503
      @amalavinod2503 4 ปีที่แล้ว +5

      Dasettan is my favorite

    • @anupinkumar7398
      @anupinkumar7398 4 ปีที่แล้ว +1

      Malayalikalute sthiramswabhavamanu...
      Nallakalakaranmareyum vyaktikaleyum adhikshepikkunnathilulla sukhamkandethal. Eeeeeee nattil janikkandayirun u ennuthonnarundu. Pakshe appolllll dassarinte pattitrayumaswadikkan kashiyillayirunnu.

  • @shynit5241
    @shynit5241 4 ปีที่แล้ว +5

    Ithil enth abamanikkal ?

  • @anamikaaami4355
    @anamikaaami4355 4 ปีที่แล้ว

    Ethilemthanu thettaye parajirikunnathu? Evideya apamaanam?

  • @srnivasanrajappan6927
    @srnivasanrajappan6927 3 ปีที่แล้ว +2

    Das ettan divine singer in human form.pranams Das ettan.

  • @supermedia980
    @supermedia980 4 ปีที่แล้ว +460

    അദ്ധേഹത്തെ veyറ്റ് ചെയ്യിച്ചത് ശരിയായില്ല. നേരം veyകി വന്നാൽ അഹങ്കാരം എന്ന് പറയും നേരത്തെ വന്നാൽ ഇത് പോലെ കർട്ടന് പിന്നിൽ ഇരിക്കണം.

    • @intimateanooj2099
      @intimateanooj2099 4 ปีที่แล้ว +10

      കർട്ടൻ എന്നല്ലാലോ ദാസൻ പറഞ്ഞത് " തുണി " എന്നാണ് മഹാൻ പറഞ്ഞത് അല്ലേ

    • @ratheeshaluva47
      @ratheeshaluva47 4 ปีที่แล้ว +18

      Curtain അർത്ഥം തിരശീല എന്നല്ലേ അദ്ധേഹം എല്ലാം മലയാളത്തിൽ തന്നെയല്ലേ പറഞ്ഞത് അപ്പോൾ അവിടെ മാത്രം കർട്ടൻ എന്ന് പ്രത്യേകിച്ച് പറഞ്ഞില്ല എന്ന് പറഞ്ഞു കൊണ്ട് കാരണവന്മാരെ നിന്ദിയ്ക്കുന്നതിൽ എന്താനന്ദമാണാവോ കിട്ടുന്നത്

    • @anupinkumar7398
      @anupinkumar7398 4 ปีที่แล้ว +5

      @@intimateanooj2099
      Prayamayavare bahumanikkanpadhikkanam New generation chettakal. Sangeethamendennariyatha pottakkinattile thavallla. Vineeth sreenivasanum..mohanlalum..rimi tomyyumm...kore sruthicheeratha mattullavareyum gayakarakkivalarthiya malayalichettakalkku....gandharvanadathinte vilayariyilla.
      Vilayarinjavante orudaharanam parayammm..30 yrs before ...soorya krishnamoorthy removed yesudas from his programme due to some conflict of interest with yesudas..and announced that next year onwards sankarannamboothiri will perform In place of yesudas. What sankaran said was that ..i will never sing in a stage where yesudas was removed..soorya krishnamoorthy approached several other artists..got the same replay. Finally yesudas was requested to sing.
      If the same happens now New generation singers will accept. They don't have gurutwa

    • @issackelakam5397
      @issackelakam5397 4 ปีที่แล้ว +5

      @@ratheeshaluva47 തുണി എന്ന് പറഞ്ഞത് കർട്ടൻ എന്ന് പറയാൻ അദ്ദേഹത്തിന് അറിയാൻ പാടില്ലാഞ്ഞിട്ടല്ല എന്ന് കേൾക്കുന്ന ഏതു കൊച്ചു കുട്ടിക്കും മനസ്സിലാവും

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว +4

      @@issackelakam5397 oru vidham stage program cheyyunnavar പറയുന്ന dialogue aanu athu...ee "തുണിയുടെ " എന്നുള്ള പ്രയോഗം...

  • @pramodcr6319
    @pramodcr6319 4 ปีที่แล้ว +175

    സമയത്തെ ആ മനുഷ്യൻ എത്ര മാത്രം വില വയ്ക്കുന്നു എന്നത് നാം കണ്ടു പഠിക്കണം.പ്രത്യേകിച്ച് സൂര്യ സംഗീതോത്സവത്തിന് 42 വർഷമായി ലോകത്തെ വിടെയാണെങ്കിലും october 1 എന്ന ദിവസമുണ്ടെങ്കിൽ അദ്ദേഹം ഇവിടെയെത്തിയിരിക്കും. അതും കൃത്യ സമയത്ത് .അപ്പോൾ ആ ത്മാർത്ഥതയെ വില വെക്കാത്ത സമീപനം കാണുമ്പോൾ സത്യ സന്ധമായ മനസ്സിൽ നിന്നു വരുന്ന പ്രതികരണമായി നാം അതിനെ കാണണം'

    • @holypattathil9822
      @holypattathil9822 3 ปีที่แล้ว

      ഇയാൾ ആരാണ് എന്നാണ് വിചാരം?

    • @sajeevankt6012
      @sajeevankt6012 3 ปีที่แล้ว

      ഈ അഹങ്കാരിയെ സപ്പോർട്ട് ചെയ്തു സ്വയം നാറല്ലേ വണ്ടിക്കൂലി കടം മേടിച്ചു മദ്രാസിന് പോയ ഇവന് ഇപ്പോൾ പരിപാടി ക്ക്‌ മുൻപുള്ള പരിചയപെടുത്തുന്ന പെൺകുട്ടികളെ കാണുമ്പോൾ നീരസം തോന്നുന്നു എങ്കിൽ സൂര്വകൃഷ്ണ മൂർത്തിയെ കണ്ട് പറയണം

    • @msnoble5732
      @msnoble5732 3 ปีที่แล้ว

      Correct...Ithokke vivaradoshikalku manassilakumo?

    • @msnoble5732
      @msnoble5732 3 ปีที่แล้ว

      @@holypattathil9822 a disciplined singer who goes to his home after the programme and not to any bar or to any woman who is not his wife like many artists....

    • @msnoble5732
      @msnoble5732 3 ปีที่แล้ว

      @@sajeevankt6012 tche nirthedo vivaradosham parayathe....Idhehathinu thante achanekkal prayamilley...

  • @mikeshnirmal2653
    @mikeshnirmal2653 8 หลายเดือนก่อน +2

    സമയത്തെ കൃത്യമായി വിനിയോഗിച്ച ആളാണ്, ദാസേട്ടൻ 🥰

  • @antony04772218433
    @antony04772218433 4 ปีที่แล้ว

    Kacheri video idadoo

  • @bkm181
    @bkm181 4 ปีที่แล้ว +59

    ദാസേട്ടൻ നല്ല സൂപ്പർ ഡയലോഗ്... അവതാർകാർക് അങ്ങനെ തന്നെ വേണം

  • @hareeshhareesh4659
    @hareeshhareesh4659 3 ปีที่แล้ว +6

    സമയത്തിനു നമ്മൾ വലിയ വില കൊടുക്കണം അതു നമ്മളെ കാത്തുനിൽക്കില്ല

  • @user-kf8ot5yx4r
    @user-kf8ot5yx4r 4 ปีที่แล้ว +2

    Spb sir👌👌👌

  • @RAJ-eu8xj
    @RAJ-eu8xj 4 ปีที่แล้ว +173

    യേശുദാസിനെ yesudas ആക്കിയത് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയാണ്. മറ്റെന്തൊക്കെ വിയോജിപ്പുകൾ ഉണ്ടെങ്കിലും അദ്ദേഹം ഈ പറഞ്ഞത് ശരിയാണ്

    • @sajanvellalloor2819
      @sajanvellalloor2819 4 ปีที่แล้ว +7

      യേശുദാസിനെ ആക്കിയത് ദക്ഷിണാ മൂർത്തി ,ദേവരാജൻ മാസ്റ്റർ തുടങ്ങിയവർ ത്തണ്' ഇദ്ദേഹത്തിന്റെ കച്ചേരി വെറും ചവറാണ്

    • @prasadpk7490
      @prasadpk7490 4 ปีที่แล้ว +8

      @@sajanvellalloor2819
      Dakshinamurthiyum devarajaum enthukondanu mattorale yesudasinepole uyarthikondu varathirunnathu

    • @chandrasekharankv7577
      @chandrasekharankv7577 4 ปีที่แล้ว +4

      @@sajanvellalloor2819 yesudasinte kacheri uyarna nilavarathil ullathanu

    • @anupinkumar7398
      @anupinkumar7398 4 ปีที่แล้ว +4

      @@sajanvellalloor2819
      Ningaludeee certificate yesudasinu aavashyamillaa (ningalkku Karnataka sangeethathekkurichu onnumariyilla ennnuuu 20 yrs karnatic music padhicha enikkumanassilayi). Njannnn niravadhi stage karnatic kacheri nadathiparichayamulla vyakthiyanuuuuu.
      U tube ...innuuuuuuu available aayittillaaa kacherikalil eettavumm quality yesudas kacherikalanu especially his 1980s kacheries. No one can sing in that range.
      He can sing with high perfection and go to swaraasssss above high octive..pa..
      Hence ravindrajain used him to sing shadajnepaya song of thanse n film song ..which Mohammed rafi was not capable of singing. It is on record.
      He has been accepted as one of the best karnatic musician of this century.
      In all the South Indian states when ever there is any requirement of high range karnatic song in any film he will be called ..his place is above even balamuralikrishna and sheshagopalan in that sense. There are proof for this.
      So don't comment without knowledge.
      Kannullappoolll kannintevila ariyillaaasa

    • @njangandharvan.
      @njangandharvan. 4 ปีที่แล้ว +1

      @@sajanvellalloor2819 yesudasinte kacheri chavaranennu parayunnathu kannu pottan anaye patti parayum poe anu....kashtam...6am vayaടടil guruvinte keezhil karnatic patichu thudangiya alanu....

  • @anitharaj8926
    @anitharaj8926 4 ปีที่แล้ว +9

    Time is valuable. Support Yesudad

  • @natureloverkerala1773
    @natureloverkerala1773 4 ปีที่แล้ว +50

    what he said is correct

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 ปีที่แล้ว

    Nthina cut cheydath

  • @jijiseetha
    @jijiseetha 4 ปีที่แล้ว +22

    പറഞ്ഞത് യേശുദാസ് ആയതുകൊണ്ടാണ് കമന്റുബോക്സിൽ പൂരപ്പാട്ട് നടക്കുന്നത് ... മലയാളി നവമാധ്യമങ്ങൾ ഉപയോഗിക്കുന്നത് എന്തിനാണെന്നു വീണ്ടും വീണ്ടും ഓര്മിപ്പിക്കുന്നതായി ഈ പ്രതികരണകളും ...

  • @sanrules1181
    @sanrules1181 3 ปีที่แล้ว +5

    അതു കലക്കി ദാസ് സർ. 🌹🌹

  • @deepsJins
    @deepsJins 4 ปีที่แล้ว +15

    Cannot blame him, at least they should be aware that for him, his time is precious. He just vocalized what he felt, unlike the selfie issue (that too it was his prerogative to allow someone to take his selfie or not, just the way he behaved was not palatable to me), i am with him in this issue.

    • @vichu6118
      @vichu6118 4 ปีที่แล้ว

      Yeah correct this is Aman discovery full and the so much and country of the year in the because u turn your time Australia

    • @binsuk
      @binsuk 4 ปีที่แล้ว +1

      Well said....
      The selfie issue was that young man intruding into the personal space of KJY and taking his snap with out permission....
      In this issue as well media seem to target Yeshudas for no reason....here clearly that lady anchor ignores the legendary singer and he must have felt really offended and made a remark to express his view....what is wrong in that????

  • @SreeragamArtssports
    @SreeragamArtssports 3 ปีที่แล้ว +2

    അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റത്തിൽ പലർക്കും ഭിന്ന അഭിപ്രായമുണ്ടെന്നത് ശരി - പക്ഷെ ഒരു പ്രോഗ്രാം തുടങ്ങാൻ കൊടുത്തിരിക്കുന്ന സമയത്തിനുള്ളിൽ ബാക്കിയെല്ലാം തീർത്തിരിക്കണം എന്ന് അഭിപ്രായമുള്ള ഒരാളാണ് ഞാൻ
    അദ്ദേഹം സമയത്തിന്റെ കൃത്യനിഷ്ടയെ കുറിച്ച് മാത്രമേ അഭിപ്രായപ്പെട്ടിട്ടുള്ളൂ അത് സഹോദരിമാർ ശ്രദ്ധിക്കേണ്ടതായിരുന്നു. അല്ലെങ്കിൽ സഹോദരിമാരെ ഏർപ്പാടു ചെയ്തവർ നോക്കണമായിരുന്നു.

  • @binoyp8705
    @binoyp8705 4 ปีที่แล้ว +13

    Ithil enth apamanikkal....karyam paranju...atre ullu

  • @christieenasworld8996
    @christieenasworld8996 3 ปีที่แล้ว +3

    Dasettan is correct it's very difficult to sit long time on the floor you know... Dears.... So dasettan is correct.... Thank u🙏💕

  • @thampymathew1827
    @thampymathew1827 4 ปีที่แล้ว +5

    പ്രശസ്തിയിലേക്ക് ഉയർന്നിട്ടും ഇന്നും ജ്വലിച്ചു നിൽക്കുന്ന ഒരേഒരു ഗായകൻ.
    പാട്ടിന്റെ കാര്യത്തിൽ ആർക്കും അദ്ദേഹത്തെ തോൽപ്പിക്കാൻ ഇന്നു വരെയും കഴിഞ്ഞിട്ടില്ല ഇത്രയും പ്രായത്തിലും
    ആത്മാർത്ഥതയോടു കൂടി പാടുന്ന ഒരേ ഒരു ഗാനഗന്ധർവ്വൻ ഒരു ഗായകരിലും ഇല്ലാത്ത ആലാപന സവിശേഷത സംഗീതത്തിനു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച മനുഷ്യൻ. ഈശ്വരൻ അദ്ദേഹത്തെ ഒരു നൂറ് വർഷംകൂടി ആയുസ്സു കൊടുക്കട്ടെ!

    • @sanjayankrSanjayan
      @sanjayankrSanjayan 4 ปีที่แล้ว

      ദാസേട്ടൻ ഗാന ഗന്ധർവൻ സിനിമാ ശാഖയിൽ. അദേഷത്തേക്കാൾ മഹാന്മാരായ Carnatic musians ഉണ്ട്.MS.Amma,MDR,Santhanam,Dr.Ramanathan,Lalgudi etc

  • @shaijianil189
    @shaijianil189 3 ปีที่แล้ว +1

    Time is precious. Das sir is correct.

  • @sarahjacob2080
    @sarahjacob2080 3 ปีที่แล้ว +2

    It's unfair of the organisers to make him wait like this. At least his age should have been taken into consideration let alone his insurmountable achievements.

  • @user-oz5cn2di9y
    @user-oz5cn2di9y 4 ปีที่แล้ว +59

    ചിലവൻമാർക്ക് സമൂഹത്തിൽ നല്ല രീതിയിൽ ഉള്ള മനുഷ്യരെ ചീത്തവിളിക്കുക എന്നത് ഒരു ഹരമാണ്..പ്രത്യേകിച്ചും പുരുഷന്മാരെ..ഉദാഹരണത്തിന് ദാസേട്ടൻ ശ്രീശാന്ത് യൂസഫലി..ഇവരൊക്കെ സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കുമ്പോൾ ഒന്നും ആകാതെ പോയവന്റെ കുത്തികഴപ്പ്..പ്രത്യേകിച്ചും മലയാളികളിൽ കണ്ടു വരുന്ന ഒരു തരം മാനസിക രോഗം

  • @josephaugustine9600
    @josephaugustine9600 4 ปีที่แล้ว +57

    പലപ്പോഴും അവതാരകരുടെ വെറിപ്പിക്കൽ അനുഭവിച്ചിട്ട് ഉണ്ട്

  • @livingsimply7542
    @livingsimply7542 ปีที่แล้ว

    Dasettan perfectly said 💖👌💯

  • @slenovo6610
    @slenovo6610 4 ปีที่แล้ว +3

    The publisher has axed his own leg. The singer is absolutely correct. At least respect his age if you cannot respect his achievements.

  • @cobraking4700
    @cobraking4700 4 ปีที่แล้ว +6

    it takes a lot of talent and hard work to be a musician and when they see they don't get valued, they get angry, so it is the programme coordinators efficacy to make everything go according to plan so that nobody's time is wasted.

  • @SunilkumarSunilkumar-to4jz
    @SunilkumarSunilkumar-to4jz 4 ปีที่แล้ว +110

    അവതാരകർ പലപ്പോഴും അവരുടെ വലിച്ചു നീട്ടിയുള്ള അവതരണം അരോചകം തന്നെയാണ്.

  • @mejesh.s9702
    @mejesh.s9702 4 ปีที่แล้ว +2

    Ithine munbe oru vivaradhoshide fb live kandayirunnu ivide evideyane dasettan apamanikkunnathe

  • @nostalgicmalayalamsongs7444
    @nostalgicmalayalamsongs7444 3 ปีที่แล้ว +45

    ഇതിൽ അപമാനം എവിടെ ഉള്ള കാര്യം പറഞ്ഞു.. അത്രയേ ഉള്ളു

    • @MohammedAshraf-n6
      @MohammedAshraf-n6 3 ปีที่แล้ว +3

      ശരിയാണ്! അദ്ദേഹത്തെ പോലെ ഒരു അനുഗ്രഹീതനായ ഗായകനെ അവിടെ ഇരുത്തിയിട്ട് വെറുതെ സമയം പോക്കണമായിരുന്നോ? അദ്ദേഹം ക്ഷുഭിതനായതിൽ ഒരു തെറ്റുമില്ല!!!

    • @leenamannarkkad3765
      @leenamannarkkad3765 3 ปีที่แล้ว +1

      സത്യം

  • @designsha6432
    @designsha6432 4 ปีที่แล้ว +76

    " തുണീടെ പിന്നിലിങ്ങനെ ഇരിക്യ..."
    അടുത്ത വർഷം വരാന്ന്.... 😂😂😂😂

  • @dhayankurian7250
    @dhayankurian7250 4 ปีที่แล้ว +5

    Support and Respect for Dasettan.

  • @princemathew5846
    @princemathew5846 4 ปีที่แล้ว

    Very good

  • @sreeragamadvtismentchalaku7693
    @sreeragamadvtismentchalaku7693 4 ปีที่แล้ว +1

    Sooper

  • @rjkl2856
    @rjkl2856 4 ปีที่แล้ว +49

    ഇതിൽ എന്ത്‌ അപമാനിക്കൽ, ഗാനഗന്ധർവനെ ഒരുപാടു സമയം കാർട്ടനു പിന്നിൽ ഇരുത്തിയിട്ടു കർട്ടൻ പൊക്കിയ ശേഷവും അവർ മുന്നിലൂടെ പോകുന്നത് കണ്ടപ്പോൾ ദേഷ്യം പിടിച്ചതാണ്

    • @man-ee4ro
      @man-ee4ro 3 ปีที่แล้ว

      Oh pinne oru gana kundarvan🤮

    • @jaisonjacobmaliyekkal3993
      @jaisonjacobmaliyekkal3993 2 ปีที่แล้ว

      എന്ത് ഗന്ധർവ്വൻ.. കുറെ ജനങ്ങൾ പട്ടങ്ങൾ ചാർത്തിക്കൊടുത്തു അഹന്ത തലക്ക് പിടിച്ചവൻ അതിനപ്പുറം ഒന്നുമില്ല...

    • @seemanthgopal1542
      @seemanthgopal1542 2 ปีที่แล้ว +2

      @@jaisonjacobmaliyekkal3993 പട്ടം ചാർത്തി കൊടുത്തെങ്കിൽ അദ്ദേഹത്തിന്റെ സംഗീതത്തിന് നൽകിയ അംഗീകാരം ആണ് അത് അദ്ദേഹത്തിന്റെ സംഗീതം ആസ്വദിക്കുന്നവർക്ക് ആ പേര് ഒരിക്കലും തെറ്റ് ആയി തോന്നുകയില്ല

  • @Rajesh.Ranjan
    @Rajesh.Ranjan 3 ปีที่แล้ว +3

    What would have happen if Pinarayi was on the same position ?.This is the problem of the organisers.Waiting one hour is almost like humiliating. A senior and respected person like Yesudas has all the right to say the facts.That's all.

  • @tmb9442
    @tmb9442 4 ปีที่แล้ว +1

    ഇല്ല ഒരിക്കലും ഇല്ല. ദാസേട്ടനെ സഹിക്കാൻ പറ്റാത്ത കുറച്ചു ആളുകൾ അദ്ദേഹം വായ് തുറന്നാൽ എന്തെങ്കിലും കാരണങ്ങൾ ചികഞ്ഞുപിടിച്ചു അവഹേളിക്കാനും ഇടിച്ചുതാഴ്ത്താനും കുറച്ചുകാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊന്നും നോക്കിയില്ലെങ്കിലും പ്രായംകൊണ്ടെങ്കിലും ബഹുമാനിക്കപ്പെടേണ്ട ഒരു വ്യക്തിയല്ലെ അദ്ദേഹം. അദ്ദേഹത്തിനും അദ്ദേഹത്തിന്റേതായ വ്യക്തിത്വം ഉണ്ട് എന്നും അതിനനുസരിച്ചു അദ്ദേഹം സംസാരിക്കും എന്നും നമ്മൾ മനസിലാക്കേണ്ടതല്ലേ. കലയെയും കലാപാരമ്പര്യത്തെയും തകർക്കാൻ കച്ചകെട്ടി നടക്കുന്നവർക്കും സ്വർഗ്ഗാർത്ഥികൾക്കും ആഘോഷമാക്കി മാറ്റാനാവും ഇതൊക്കെ...
    tmb

  • @srisugeeth8919
    @srisugeeth8919 4 ปีที่แล้ว

    Nicely treated..

  • @rahulravi3997
    @rahulravi3997 4 ปีที่แล้ว +25

    ദാസേട്ടൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല👍

  • @anishmathew7593
    @anishmathew7593 4 ปีที่แล้ว +165

    ഇത്രയും പ്രായമായ ഒരു മനുഷനെ, രാഷ്ട്രം പുരസ്കാരം നൽകി ആദരിച്ച ഒരു മനുഷ്യനെ *തുണിയുടെ* പിന്നിൽ ഇരുത്തി അവതാരികമാർ സമയം കളഞ്ഞത് ശരിയല്ല, ആ പ്രായത്തെ എങ്കിലും ബഹുമാനിക്കണം.

    • @jaysonthomas4002
      @jaysonthomas4002 4 ปีที่แล้ว +2

      Correct

    • @narayanaswamimahedevaiyer8320
      @narayanaswamimahedevaiyer8320 4 ปีที่แล้ว +9

      തുണി ഇല്ലാതെ ഇരുത്താമായിരുന്നൂ വന്ദ്യ വയോധികനെ. അയാടെ കോപ്പിലെ വർത്തമാനം കേട്ടാൽ തോന്നും സൂര്യയ്ക്ക് വേണ്ടി ഓസിനാ പാടാൻ വന്നതെന്ന്. ജുബ്ബക്കുള്ളിൽ ഒരു ലക്ഷത്തിന് മുകളിൽ തിരുകിയിട്ടാണ് വാചകം. ഒരു നല്ല പാട്ടുകാരൻ ആണെന്നത് കാരണം കിളവൻ പറയുന്നത് എല്ലാം വക വച്ച് കൊടുക്കാൻ പറ്റുമോ?

    • @anishmathew7593
      @anishmathew7593 4 ปีที่แล้ว +4

      @@narayanaswamimahedevaiyer8320വയോധികരേ തുണിയില്ലാതെ ഇരുത്തുന്ന പാരമ്പര്യമാണല്ലേ

    • @VenuGopal-bq1il
      @VenuGopal-bq1il 4 ปีที่แล้ว

      @@anishmathew7593 ഒരു പിണ്ണാക്കും അറിയാത്ത വ്യക്തിയാണെന്ന് മനസ്സിലായി! കാരണം..... റോയൽറ്റി വിഷയം... ചോദിച്ചപ്പോൾ.... ആ.... എനിക്കൊന്നും അറിയില്ല!.... ഈ പേരും പറഞ്ഞ് മറ്റു പിന്നണി ഗായകരെ.. പുത്രൻ പേടിപ്പിക്കുന്നു '!... പാവപ്പെട്ട കുറെ ഗാനമേളട്രൂപ്പുകാർ ഇങ്ങേരുടെ പാട്ട് ആവുന്ന രീതിയിൽ അവതരിപ്പിക്കണമെങ്കിൽ കൈക്കൂലി കൊടുക്കണം അല്യോ!... അപ്പോൾ പണ്ടത്തെ തരംഗിണി കാസറ്റിൽ... വല്യ വല്യ മഹാവിദ്വാന്മാർ, കീർത്തനങ്ങൾ രചിച്ചു കൃത്യമായി സ്വരപ്പെടുത്തി വച്ചിട്ടുള്ളത് റിബൺ കാസറ്റിലാക്കിയും സമ്പാദിച്ചു '!! അവിടെയും കാസറ്റ് തെറ്റ് സംഭവിച്ചിട്ടുണ്ട്!!! ഇല്ലെന്ന് പറയാമോ? ഒരിക്കലും പറ്റില്ല! പിന്നെ.... പല്ലവി നരസിംഹാ ചാര്യയുടെ അടുത്തും പല്ലവി പഠിക്കാൻ പോയിട്ടുണ്ട്.ശാന്തി വിളദിനേശ് മാസ്റ്റർ പറഞ്ഞ കാര്യങ്ങൾ ശരിവെച്ചേ മതിയാകൂ. സംഗീതമെന്ന മഹാസാഗരത്തിൽ ഇന്നും, വർഷങ്ങൾ കഴിഞ്ഞാലും, ഇനി വരുന്ന തലമുറകൾക്കു് എപ്പോഴും ഓർക്കുവാനും, പാടുവാനും വേണ്ടി ഒരു പാടു് സിനിമാ ഗാനങ്ങൾ പാടിക്കഴിഞ്ഞു.... എങ്കിലും...............??????... പറഞ്ഞാൽ തീരില്ല..... കാരണം.... ബ്രഹ്മാനന്ദൻ സാർ, അയിരൂർ സദാശിവൻ സാർ, അതിലുമൊക്കെ ഉപരി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന.... Dr. ബാലമുരളീകൃഷ്ണ, മധുരൈ സോമസുന്ദരം... എന്ന ഒരു സംഗീത മഹാസാഗരം!, ഒച്ച കൊള്ളില്ലാ... എന്ന് പറഞ്ഞ് പണ്ട് തള്ളിക്കളഞ്ഞ.. എം '.ഡി.രാമനാഥൻ, അങ്ങനെയങ്ങനെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടള്ള വാഗ്ഗേയ കാരന്മാരെ ഇന്നും ഓർക്കുകയും, അവരുടെ ആലാപനശൈലി ഇഷ്ടപ്പെടുകയും ചെയ്യുന്നവർ ഇന്നുമുണ്ട്. പണത്തിനു് അളക്കാൻ പറ്റുന്നവരല്ലായിരുന്നു.. ആ മഹാമേരുക്കൾ !!!....കൂട്ടിക്കിഴിച്ച് താരതമ്യപ്പെടുത്തുമ്പോൾ.... സത്യം താനേ... എല്ലാവർക്കും ബോദ്ധ്യമാകും!!!

    • @jithsree3
      @jithsree3 4 ปีที่แล้ว +2

      ​@@VenuGopal-bq1il Sir.. Njan bangalore thaamasamulla aalanu.. Chamrajpet Sreerama seva mandali enna sthlathu oru paisa polum vangatheyanu kacheri paadunnathu adheham.. ‘After me, you have to serve the Lord at the Mandali every year,’ Chembai is said to have instructed Mr. Yesudas his young shishya decades ago, and that’s how a three-hour concert is still being performed for a token Rs.10 from Mr. Yesudas from the days of his guru, says Mr. Varadaraj. “Although he never refuses requests to entertain his fans, personally this year I yearn to hear his all-time hits “Seethamma Mayamma” in Vasanta and “Pavanaguru” in Hamsanandi,” he says.
      Vaayikkam
      www.thehindu.com/news/cities/bangalore/yesudas-to-perform-at-ramaseva-mandali-today/article5902263.ece

  • @jisha6376
    @jisha6376 4 ปีที่แล้ว +1

    prjathu correct annuuu

  • @geethumohan5394
    @geethumohan5394 4 ปีที่แล้ว +2

    Ethelum oru prgrm 10 manik vecha 11 manik ethunavark manasilakula

  • @Raj-cw1eq
    @Raj-cw1eq 3 ปีที่แล้ว +13

    ദാസേട്ടന്‍ പറഞ്ഞത് അവിടെ ഇരിക്കുന്നവര്‍ ഉള്‍ക്കൊണ്ടു , അതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കിട്ടിയ നിറഞ്ഞ കൈയ്യടി ....

  • @reneeshkr7240
    @reneeshkr7240 4 ปีที่แล้ว +6

    അദ്ദേഹം ഇവിടെ ആരെയും അപമാനിച്ചതായി എനിക്ക് തോന്നിയില്ല. ഇവിടെ തന്റേതായ ഒരു അഭിപ്രായം പറയുകമാത്രമേ ചെയ്തിട്ടുള്ളു, ആ വാക്കുകളിൽ ഒന്നും മൂർച്ചയുള്ളതോ പരുഷമോ അല്ല. അങ്ങേയറ്റം വിനയത്തോടെ ഹാസ്യരൂപേണയാണ് അദ്ദേഹം സംസാരിച്ചത്. അതുകൊണ്ട് ഇല്ലാ കഥകൾ പറഞ്ഞു മഹത്‌വ്യക്തികളെ അപമാനിക്കരുതേ പ്ലീസ്‌...

  • @shibareji6241
    @shibareji6241 4 ปีที่แล้ว

    Yesudas sir sathya visvasiayi very good. Sir janicha christhumadathil thrichuvannallo.devam kandu .god bless sir.prayer to god .

  • @chinnusudarsanan9497
    @chinnusudarsanan9497 6 หลายเดือนก่อน +2

    എല്ലാവരും അദ്ദേഹത്തെ കുറ്റം പറയുന്നു.. ഞാനും കച്ചേരി ചെയ്യാറുണ്ട്... അതിൽ നമ്മ്മുടെ കൂടെ instruments വായിക്കാൻ വരുന്ന sir ഉൾപ്പടെ tyme നോക്കുന്നവർ ആണ്... Program ലേറ്റ് അയാൾ അതൊരു ബുദ്ധിമുട്ട് thanne ആണ്.. Tyme അത്രേ important ആണോ എന്ന് ചോദിച്ചാൽ ആണ്...... പലരും progrms verea ചെയ്യാൻ ഉണ്ടാകും അടുത്ത ദിവസങ്ങളിൽ.. പലരും class എടുക്കുന്നവർ ആകും... കച്ചേരി എപ്പഴും 6 മണിക്ക് ഒക്കെ ആകും സ്റ്റാർട്ട്‌ ആകുന്നതു.. തീരാൻ 10 മണി ഒക്കെ ആകും.. അവർക്കും വീട് ഉണ്ട് ക്ഷീണം ഉണ്ട്... പാടുന്ന ഗായകൻ കുറച്ചൊന്നു വിസ്‌തരിച്ചു ഒക്കെ പാടുന്ന ആൾ ആണെകിൽ സമയം പിന്നെയും കൂടാം.. Audience nu എപ്പഴും ആസ്വദിക്കാൻ മാത്രേ അറിയൂ.. പിന്നെ കുറ്റം പറയാം തെറ്റ് ഉണ്ടേൽ...timing is very important.... അദ്ദേഹം അവിടെ ആരെയും കുറ്റം പറഞ്ഞിട്ട് പോലും ഇല്ല.. പറയുന്നത് മനസിലാക്കാൻ ഉള്ള ക്ഷമ..

  • @sreejithsreelal2756
    @sreejithsreelal2756 4 ปีที่แล้ว +7

    Kurachu nalayi yesudas sirnu etirayi kurachu per und. Manorama yude udesham ath tanne...

  • @gogyantonty9719
    @gogyantonty9719 4 ปีที่แล้ว +8

    I think when he said that he was sitting, he may have the issue of 'piles'

    • @saimusiclover5085
      @saimusiclover5085 4 ปีที่แล้ว

      😀😀😀😀😀

    • @vichu6118
      @vichu6118 4 ปีที่แล้ว

      Feeling in the right of the product of the millennium brothers and the country of the beautiful

    • @bindia555
      @bindia555 4 ปีที่แล้ว

      😂

    • @binsuk
      @binsuk 4 ปีที่แล้ว +2

      Well said sir....Sadly Sri Yeshudas seems to sit comfortably for hours when he sings his Kacheris.....
      You must be a colorectal surgeon or Vadankaancheri type Moolakkuru Vaidyan, as you are so certain......I guess you usually only Stand ... ??

    • @renjithpr1170
      @renjithpr1170 4 ปีที่แล้ว +2

      പൈൽസ് നിങ്ങളുടെ മനസ്സിനാണ്.... അത് ഒരുപാടു ദോഷം ചെയ്യും

  • @vinodma2238
    @vinodma2238 4 ปีที่แล้ว +8

    അപമാനിച്ച വാക്ക് ഒന്നും കേട്ടില്ലല്ലോ

  • @flowerstvmembersqatar2083
    @flowerstvmembersqatar2083 4 ปีที่แล้ว +6

    Addeham aranennu ippozhum ivarkkonnum manassilayittilla athan main problum

  • @pjayadevan3381
    @pjayadevan3381 3 ปีที่แล้ว +3

    Ithil evideya ahangaram ...!!!
    Pattu padunnu ennu karuthi onnum parayan paadillannundo...!!!yesudas enthu paranhalum ahangaram..adhehathinu onnum paranhoode...!!!!

  • @Simonssjs20
    @Simonssjs20 3 ปีที่แล้ว +91

    അവതാരകാരെ വിളിച്ചു ഏല്പിക്കുന്ന ജോലിയാണ് അവർ ചെയുന്നത്... ഇങ്ങേരു ഓവർ ആക്കി ചളമാക്കുകയാണ്

  • @antonypolson2009
    @antonypolson2009 4 ปีที่แล้ว

    If possible type "അവതാരകർ യേശുദാസിനെ അപമാനിച്ചോ"..The caption given to this video is not matching with the subject matter of the video..The choice of caption is with the intention of increasing views ..If you can't select good caption according to the content then what type of newsmakers are you?

  • @muhamedfaizal1105
    @muhamedfaizal1105 3 ปีที่แล้ว +2

    Correct daseta.....

  • @deepuvelayudhan4297
    @deepuvelayudhan4297 4 ปีที่แล้ว +4

    He gave his suggestion what is wrong in that?

  • @manojkannan9908
    @manojkannan9908 3 ปีที่แล้ว +5

    ദാസേട്ടനെ പോലുളള ഒരാളെ കര്‍ട്ടന്റെ പിന്നിലിരുത്തി അവതാരികമാരുടെ പ്രസംഗം ഒരിക്കലും കൂടാന്‍ പാടില്ല അത് ശ്രദ്ധിക്കേണ്ടത് സംഘാടകര്‍ ആണ്....north indian singer സിനോട് ഇങ്ങനെ കാണിച്ചാല്‍ അവര്‍ പാടില്ല...എഴുന്നേറ്റ് പോകും...ദാസേട്ടന്‍ മാന്യമായാണ് പറഞ്ഞത്.

    • @prevasiassociated6102
      @prevasiassociated6102 2 ปีที่แล้ว

      ഇയാൾ ആരാ ദൈവമോ, അവതാരകർ അവരുടെ ജോലി ചെയുന്നു, ഇയാൾ പറയുന്ന റേറ്റിൽ ഒരു രൂപ കുറഞ്ഞാൽ ഇയാൾ സമ്മതിക്കത്തില്ല, പത്തു മിനിറ്റ് തുണിയുടെ പുറകിൽ ഇരുന്നാൽ ഒന്നും സംഭവിക്കത്തില്ല...

    • @manojkannan9908
      @manojkannan9908 2 ปีที่แล้ว

      @@prevasiassociated6102 അയാളെന്നല്ല ആരോടും ഇങ്ങനെ ചെയ്യാന്‍ പാടില്ലല്ലോ...

  • @praveenbabu9155
    @praveenbabu9155 2 ปีที่แล้ว +1

    He told the right thing

  • @friendsblog9924
    @friendsblog9924 2 ปีที่แล้ว

    S P B love u....... 😘😘😘🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @narayananps774
    @narayananps774 3 ปีที่แล้ว +9

    Everybody should follow punctuality, he only expressed it.

    • @vishnujs6113
      @vishnujs6113 3 ปีที่แล้ว

      Its not about punctuality..

  • @bk2873
    @bk2873 4 ปีที่แล้ว +4

    Sathyam mathram annu parajath endha kuzhapam

  • @sambhas999
    @sambhas999 4 ปีที่แล้ว

    ANY ISSUES.... please do not distort the essence of the statement.... Dassettan simply appealed to be punctual with timings as slated to......

  • @shyamkumarhhh
    @shyamkumarhhh 4 ปีที่แล้ว

    Yesudas thuglife😎