കുറച്ചു കൂടി നന്നാകാമായിരുന്നു male voice കേൾക്കുന്നുണ്ട് പൂർണമായി male voice ഒഴിവാക്കിയാൽ super. വളരെ നന്ദി. മലയാളത്തിൽ ഇതുവരെ ആരും female voice karaoke cheythu കണ്ടിട്ടില്ല thanks.
ഞാൻ ഒരു ജാതി കർഷകൻ ആണ് എന്റെ ജാതിയിൽ മുഴുവനും തലമുടി നാര് പോലുള്ള ഒരു ഫംഗസ് ചുറ്റി ജാതിയുടെ വളർച്ചയെ മുരടിപ്പിക്കുകയാണ് ഇതിനുള്ള പ്രതിവിധി പ്രതീക്ഷിക്കുന്നു NPK വളപ്രയോഗത്തെപ്പറ്റി വിശദമായി പറഞ്ഞതിന് നന്ദി
മാഡം നിങ്ങൾ പങ്കു വെച്ച വീഡിയോ വളരെ ഉപകാരപ്രദമാണ് നന്ദി🙏🙏🙏🙏 ഒരു സംശയം ചോദിച്ചോട്ടെ വാഴ നടുന്നത് മുതൽ വാഴ കുലക്കു നാതു വരെ ഉള്ള വളവും മരുന്നും ഉപേയാഗികേ ടാ വിധം അളവും പറഞ്ഞു തരാമോ 🙏🙏
Thank you Ma'am. I have gangabondum coconut plant blooms after 2y 4 months. In this January it bloomed . I applied boron meal 250gms for one tree for saving small coconuts. But now most vellakkas are drying up. It has four kullas with nuts. Two are just not opened. Please madam can you suggest any ways to save vellakkas.. Can I give salt and lime now , how much?? Thank you.
NPK വളങ്ങളും കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും തെങ്ങിന് ചേർക്കാൻ വേണ്ടി 3 ആഴ്ച മുമ്പേ വാങ്ങിവെച്ചിട്ടുണ്ട് മാഡം. പക്ഷേ മഴയില്ലാത്തതിനാൽ വളം ചേർത്തിട്ടില്ല. മഴയില്ലാത്തതിനാൽ ഈ വളങ്ങൾ ചേർത്താൽ കുഴപ്പമുണ്ടോ. മറുപടി തരാൻ അഭ്യർത്ഥിക്കുന്നു
തെങ്ങിന് ഇപ്പോൾ വളം കൊടുക്കാൻ പറ്റുമോ മഴ കഴിഞ്ഞില്ല . പച്ചില വളവുംചാണകവുംഇട്ടതിന്ന്ശേഷം മണ്ണഇട്ട്മൂടണമോ15ദിവസംകഴിഞ്ഞ് രാസവളംചേർക്കാൻവീണ്ടുംതടമെടുക്കണമോ.മറുപടിതരുമല്ലോ. ഇന്ന് തടംതഉറന്നഇട്ടഉണ്ട്...
മാഡം ഞാൻ എൻ്റെ വയലിൽ 200 ഓളം കവുങ്ങുകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് 4 വർഷമായി. സുമംഗള മോഹിത് നഗർ തുടങ്ങിയവയാണ്. ചില തൊക്കെ കായ്യിട്ടുണ്ട്.വർഷത്തിൽ ഒരു പ്രാവശ്യം വളം ചെയ്യാറു ണ്ട് കുമ്മായം ചാണകപൊടി വേപ്പിൻ പിണ്ണാക്ക് കടലപ്പിണ്ണാക്ക് പൊടി എല്ലുപൊടി ഫാക്ടംഫോസ പൊട്ടാഷ് എന്നവയാണ് വളം കൊടുക്കുന്നത് എന്നിട്ടും മുഴുവനായി കുലച്ചു കാണുന്നില്ല പൊതുവെ ആരോഗ്യമുള്ള കവുങ്ങുകൾ തന്നെയാണ് മേലെഴുതിയവളപ്രയോഗത്തിൽ മാറ്റം വരുത്തണോ ചെറിയ തോതിൽ ഇല മഞ്ഞളിപ്പ് ഇപ്പോൾ കാണുന്ന ണ്ട്. ദയവു ചെയ്തു താങ്കളുടെ അഭിപ്രായം അറിയിക്കുക.
എന്റെ കുറ്റിക്കുരുമുളക് കായ്ക്കുന്നില്ല. ചാണകപ്പൊടി, വർപ്പിന് പിണ്ണാക്ക്, എല്ലുപൊടി ഇവ ചേർത്ത മണ്ണിൽ ചട്ടിയിലാണ് നട്ടത്. ഇപ്പോൾ ഇലകൾ മഞ്ഞളിക്കുന്നു ഞരമ്പുകൾക്ക് പച്ച നിറവുമാണ്. എന്താണ് പ്രതിവിധി?
Useful information madam. Pl suggest the quantity of mgso4 and boron to banana, 3 months old. Banana plant got leaf burning to bottom leaves. Remedy for leaf burning. No yellowish. Leaf burning starting from edges, then spreading to middle parts. Mukundan
മാഡം, ഞാൻ അടുക്കളത്തോട്ടം ചെയ്യുന്നുണ്ട്. ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ ഉപയോഗിക്കുന്നു. പക്ഷെ എന്റെ പച്ചക്കറി ചെടികൾ കരുത്തോടെ വളരുന്നില്ല ഈ വീഡിയോയിൽ കണ്ട പോലെ രാസവളങ്ങൾ ഉപയോഗിക്കട്ടെ. മാഡത്തോട് സംസാരിക്കാൻ എപ്പോൾ വിളിച്ചാൽ കിട്ടും. പലതവണ വിളിച്ചു. ഫോൺ എടുക്കാറില്ല
മാഡം,കൃഷിയെ കുറിച്ചുള്ള അറിവ് പകർന്നു തന്നതിൽ സന്തോഷം
ok
മാഡത്തിന്റെ വളപ്രയോഗ നിർദേശങ്ങൾ വളരെ ഉപകാരപ്രദം. നന്ദി,
കുറച്ചു കൂടി നന്നാകാമായിരുന്നു male voice കേൾക്കുന്നുണ്ട് പൂർണമായി male voice ഒഴിവാക്കിയാൽ super. വളരെ നന്ദി. മലയാളത്തിൽ ഇതുവരെ ആരും female voice karaoke cheythu കണ്ടിട്ടില്ല thanks.
നല്ല അറിവ്....നല്ല അവതരണം.....സൂപ്പർ MAM
ഞാൻ ഒരു ജാതി കർഷകൻ ആണ് എന്റെ ജാതിയിൽ മുഴുവനും തലമുടി നാര് പോലുള്ള ഒരു ഫംഗസ് ചുറ്റി ജാതിയുടെ വളർച്ചയെ മുരടിപ്പിക്കുകയാണ് ഇതിനുള്ള പ്രതിവിധി പ്രതീക്ഷിക്കുന്നു NPK വളപ്രയോഗത്തെപ്പറ്റി വിശദമായി പറഞ്ഞതിന് നന്ദി
വെള്ള കളർ ആണോ
താങ്ക്യൂ മാഡം ..... പൊട്ടാഷുമായി മനീഷ്യം ചേരുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു ചിലർ അങ്ങിനെ ഉപയോഗിക്കുന്നുമുണ്ട്...... സംശയം മാറി....!❤❤❤❤❤
നല്ല അറിവ് തന്നതിന് നന്ദി. 🙏
മാഡം നിങ്ങൾ പങ്കു വെച്ച വീഡിയോ വളരെ ഉപകാരപ്രദമാണ് നന്ദി🙏🙏🙏🙏 ഒരു സംശയം ചോദിച്ചോട്ടെ വാഴ നടുന്നത് മുതൽ വാഴ കുലക്കു നാതു വരെ ഉള്ള വളവും മരുന്നും ഉപേയാഗികേ ടാ വിധം അളവും പറഞ്ഞു തരാമോ 🙏🙏
Video idam
ഒരുപാട് നന്ദി മാഡം 🙏👍
Thank You Madam.
ഞാൻ നേരത്തേ ഇത് ഒന്നും കേട്ടില്ല ്ല്ലോ ഏതായാലും ഇപ്പോ കേട്ടു നന്ദി😘💕
Iteeem okke karyangal undarnno!!?? Ipplaa aryunne.Thanks mam.👍🏻
Eattavum uchithamaaya samayathu thanne Valare upakaarapradamaaya oru video Ottapalam Veena Rani maadathinu othiri nandi ❤❤
Thank you
Please send rubber mix valam as well. Good video
Thank you Cruisified Jesus Christ save you from sins Amen Praying
For mongo tree can i use the same
മാഡം DAP and Potash ഒരുമിച്ചു ചേർക്കാമോ? Coconut and fruit പ്ലാന്റ്സിനു എത്രവീതം ഇടാം?
നെല്ല് കൃഷിയെ കുറിചച് ഒരു videoo edammoo madam
Thank you Ma'am.
I have gangabondum coconut plant blooms after 2y 4 months.
In this January it bloomed . I applied boron meal 250gms for one tree for saving small coconuts. But now most vellakkas are drying up. It has four kullas with nuts. Two are just not opened.
Please madam can you suggest any ways to save vellakkas..
Can I give salt and lime now , how much??
Thank you.
Don't add huge quantity of borax
Thks madam ❤❤
Madam , factamfos organic compost with npk ner valangal cherthu thenginu kodukaamo, nanayulla thottam aanu
Give 15 days gap between fertilizer and organic manure
Thank you madam@@namukkumkrishicheyyam1583
Magnesium sulphate tanne alle epsom salt?
Exactly
maavinum rambutanum kodukkan pattiya valangal ethaanu?
Please watch my video on mango and rambuttan
നന്ദി
Excellent as usual 👍
ok
യൂറിയയും പൊട്ടഷും spray ചെയ്യാമോ
DAP valam vazhak എങ്ങനെ ഉപയോഗിക്കാം
Which one
@@namukkumkrishicheyyam1583 diamoniumphosphate
@@namukkumkrishicheyyam1583 പ്ലോളിയർ and മണ്ണിൽ നാൽകുന്നതും
Magnesium should be put in soil as crystals or sprayed in the leaf. Please enlighten...
Put it in soil after thorough irrigation
നല്ല അറിവ്
Thank you.magnesum sulphate ethra edanam oru thenginu
അര കിലോ മുതൽ 1 ക്രി. ഗ്രാം വരെ
Madam,,, ജാതി മരത്തിൻ്റെ (1) ഇല പൊഴിച്ചിലിനു എന്ത് ആണ് ചെയ്യേണ്ടത്?
Mix ചെയ്യാതെ ഉപയോഗിച്ചാൽ എന്താണ് റിസൾട്ട് എന്ന് പറയാമോ
Very Good and important information 👏
NPK വളങ്ങളും കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും തെങ്ങിന് ചേർക്കാൻ വേണ്ടി 3 ആഴ്ച മുമ്പേ വാങ്ങിവെച്ചിട്ടുണ്ട് മാഡം. പക്ഷേ മഴയില്ലാത്തതിനാൽ വളം ചേർത്തിട്ടില്ല. മഴയില്ലാത്തതിനാൽ ഈ വളങ്ങൾ ചേർത്താൽ കുഴപ്പമുണ്ടോ. മറുപടി തരാൻ അഭ്യർത്ഥിക്കുന്നു
mam, ilaneer thond thurayil idan pattumo. pls reply
No
Put it in seperate kuzhi which should be made in the centre of 4 coconut
Hi mam very good information
mam, kozhi valam koode cherkan pattumo. please reply
Podinhaa kozhivallam cherkkam
thanks
നിങ്ങളെപ്പോലെ കൃഷിയെ അറിയുന്നവർ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുക ❤❤❤❤❤❤❤❤❤❤❤
ഏലത്തിന് എങ്ങനെ കൊടുക്കണമെന്ന് പറഞ്ഞു തരുമോ ?
കുമ്മായം ഇട്ടതിന്റെ ശേഷം magnisium sulphate ഇടാമോ അതിനു ശേഷം പൊട്ടഷും, രാജ്ഫോസ്ഫട്ടും, യൂറിയയും ഇട്ടാൽ കുഴപ്പമുണ്ടോ plz rply
Give 15 days gap
4 മാസം ആയ കൗങ് ചെടിയുടെ വള പ്രയോഗം എങ്ങനെയാണ് എന്ന് പറഞ്ഞു തരാമോ
Is it good for rambuttan
Yes
Naadan kavungalk enganeyanu alavu..40 years kazhinja kavungugalk ?
Please go through my video on arecanut nutrient mam
തെങ്ങിന് ഇപ്പോൾ വളം കൊടുക്കാൻ പറ്റുമോ മഴ കഴിഞ്ഞില്ല . പച്ചില വളവുംചാണകവുംഇട്ടതിന്ന്ശേഷം മണ്ണഇട്ട്മൂടണമോ15ദിവസംകഴിഞ്ഞ് രാസവളംചേർക്കാൻവീണ്ടുംതടമെടുക്കണമോ.മറുപടിതരുമല്ലോ.
ഇന്ന് തടംതഉറന്നഇട്ടഉണ്ട്...
Jaiva vallam ittu just put 1 inch soil after 15 days put the fertilizer
Excellent !!!
മാം ...... വാഴ കൃഷിയിലെ രാസവളപ്രയോഗം എങ്ങിനെയാണ്
Already uploaded
Magnisium ഉം npk യും ഒരുമിച്ചു വളപ്രയോഗം നടത്തി. അത് ദോഷം ചെയ്യുമോ
Not that good
Very useful. Tq
Thanks
Madam കുരുമുളകിന് npk എങ്ങിനെ ഉപയോഗിക്കണം.ratio ഒന്ന് പറയാമോ. വിജേഷ് പാലക്കാട്.
Video idam
നനക്കുന്ന മാവിന് ഇപ്പോൾ രാസവളം കൊടുക്കാൻ പറ്റുമോ? മൂന്ന് വർഷം പ്രായമായ മാവിന് ഏതളവിൽ വളം കൊടുക്കാം
Mix ചെയ്യാതെ തൂളികൊടുത്താൽ റിസൽറ്റിൽ വല്ല വ്യത്യാസവും ഉണ്ടോ?
@@sajigeorge1247 മണ്ണുമായി ഇളക്കി ചേർക്കണം
Oru grow bag athra urea rajposh pottash cherkanam?
Depends on the vegetable it differs
ശീമക്കൊന്ന ഇല,വളം, വാങ്ങാൻ കിട്ടുമോ
No
Useful and scientific
Useful information
താങ്ക്സ്
E valagal alla platinum idan pattumo
Yes
It should be mixed in ditproportion for different crops
തൈ തെങ്ങിന് എന്ത് വളപ്രയോഗം ആണ് നല്ലത്
Video idam
മാഡം ഞാൻ എൻ്റെ വയലിൽ 200 ഓളം കവുങ്ങുകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് 4 വർഷമായി. സുമംഗള മോഹിത് നഗർ തുടങ്ങിയവയാണ്. ചില തൊക്കെ കായ്യിട്ടുണ്ട്.വർഷത്തിൽ ഒരു പ്രാവശ്യം വളം ചെയ്യാറു ണ്ട് കുമ്മായം ചാണകപൊടി വേപ്പിൻ പിണ്ണാക്ക് കടലപ്പിണ്ണാക്ക് പൊടി എല്ലുപൊടി ഫാക്ടംഫോസ പൊട്ടാഷ് എന്നവയാണ് വളം കൊടുക്കുന്നത് എന്നിട്ടും മുഴുവനായി കുലച്ചു കാണുന്നില്ല പൊതുവെ ആരോഗ്യമുള്ള കവുങ്ങുകൾ തന്നെയാണ് മേലെഴുതിയവളപ്രയോഗത്തിൽ മാറ്റം വരുത്തണോ ചെറിയ തോതിൽ ഇല മഞ്ഞളിപ്പ് ഇപ്പോൾ കാണുന്ന ണ്ട്. ദയവു ചെയ്തു താങ്കളുടെ അഭിപ്രായം അറിയിക്കുക.
WhatsApp the photo
8921234293
Manures are given once in two years. If so, the kgms of Rajphos, potassium and urea maybe posted.
That is not scientific
മാഡം, ഡ്രാഗൺ ഫ്രൂട്ട് ചെടിക്ക് ഈ വളം ഉപയോഗിക്കാമോ?
S
Vazhak ittaal nallathu aano
Athe
മാഡം, രാസവളങ്ങൾ സ്‌പ്രേ ചെയ്ത് പച്ചക്കറി കൃഷി ചെയ്യന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
പച്ചകറി കൃഷി തടത്തിൽ അടിവളമായി എത്ര ഗ്രാം രജ്‌ഫോസ് കൊടുക്കണം sir?
On an average for 1 cent 800 GM vare kodukkam but being short duration crop I used to give factomphos in which phosphorus is in readily available form
Pottash, is it a chemical fertilizer?
S
എന്റെ കുറ്റിക്കുരുമുളക് കായ്ക്കുന്നില്ല. ചാണകപ്പൊടി, വർപ്പിന് പിണ്ണാക്ക്, എല്ലുപൊടി ഇവ ചേർത്ത മണ്ണിൽ ചട്ടിയിലാണ് നട്ടത്. ഇപ്പോൾ ഇലകൾ മഞ്ഞളിക്കുന്നു ഞരമ്പുകൾക്ക് പച്ച നിറവുമാണ്. എന്താണ് പ്രതിവിധി?
Magnesium deficiency annu
Please apply 20 g m in 1 lit water and drench
Mam ഫ്രൂട്സ് പ്ലാന്റിന് ഇത് എങ്ങനെ ഇപയോഗിക്കാം എന്ന് ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും
I will try
@@namukkumkrishicheyyam1583 ok
🙏🙏🙏🙏🙏🙏Gooooood
Mathan poovu vitiyunnathinu munne kozhiyunnu, enthenkilum rogamano
Pollinate and spray pseudomonas
ഒരാഴ്ച്ച പ്രായം ആയ നെല്ലിന് 20 20 20 ഇടുകൊടുക്കാമോ
വാഴയുടെ വളപ്രയോഗം എങ്ങിനെയാണ് ...... രാസവളപ്രയോഗം
Already uploaded the video
Good idea Thanku Mam 🙏🙏🙏
🎉goodmeseg
മാഡം ഇതൊക്കെ നമുക്ക് പുതിയ അറിവാണ് ഇത്രയും നാൾ വളരെ തെറ്റായിട്ടാണ് ഞാൻ വളപ്രയോഗം നടത്തിയത്
Nellil pattumo
S
എന്നും എന്നും വീണ റാണി ❤
Ma’am, ഞാൻ ഒരു കുട്ടി പ്ലാവിന് NPK വളം കൊടുത്തു. പ്ലാവിപ്പോൾ ഇലകളെല്ലാം പഴുത്ത് വീഴുന്നു. ഇത് ശരിയാക്കാൻ വല്ല വഴിയും ഉണ്ടോ?
@@shajinambiar7251 nutrient koodi poyi
@@shajinambiar7251thorough irrigation
Ok Ma’am. Thank you.
Can we apply mg, boron and urea along with org. Manures like green leaves and jeevamritham in banana as well as coconut.
Video full kandu nokku
Kappakrshiye kurichulla oru video cheyyamo
Already uploaded
ഈ മഴക്കാലത്ത് ഈവളങ്ങൾ ചേർക്കുവാൻ പറ്റുമോ 🤔
താങ്ക്യു ഒരുപാട് അറിവുകൾ തന്നതിന് 🥰🥰🥰🥰
Vellam ketti nikunna sthalathu pattilla
യൂറിയ, potash മാങ്ങാ, പ്ലാവ് ഇതൊക്കെ ചട്ടിയിൽ വെച്ചവക്ക് ഇടാമോ?
Put it in very low concentration
ഏലത്തിന് എങ്ങനെ കൊടുക്കണമെന്നു പറയാമോ ?
Nutmug fertilisation ,how is it?
Video idam
മാഡം രാജ്ഫോക്സ് വിത്ത് ഇട്ടതിനു ശേഷം കൊടുക്കാമോ
Mix it with topsoil
Useful information madam. Pl suggest the quantity of mgso4 and boron to banana, 3 months old. Banana plant got leaf burning to bottom leaves. Remedy for leaf burning. No yellowish. Leaf burning starting from edges, then spreading to middle parts. Mukundan
Please WhatsApp the photos
മൽബറി ചെടിക്ക്
എങ്ങനെ കുട്ടാ °
Good 👍
🌿🌿🌿🌿🌿🍁🍁🍁
കുറ്റി കുരുമുളകിന്റെ തിരി മുളക് പിടിക്കാതെ കൊഴ്ഞ്ഞു പോകുന്നു എന്താണ് കാരണം
Pollination support
Just sprinkle water on the plant in the morning hrs
👍👍
യൂറിയ പോലെയുള്ള വളങ്ങളിലും ഫില്ലർ ഇല്ലേ?
But contains 46: percentage N and cost is less
മാഡം Phone നമ്പർ ഇതിൽ ഇടുമോ
Ente videos ellam kannarilla Alle
What's app 8921234293
🙏🏻🙏🏻
ആദ്യം ചെയ്യേണ്ടത് രാസവളമോ ജൈവ വളമോ. രണ്ടു അഭിപ്രായം കാണാറുണ്ട്. ഏതാണ് ശരി.
👍
❤❤
Ottapalam ennalla, itta ennu vaayikkuka
മാഡം, ഞാൻ അടുക്കളത്തോട്ടം ചെയ്യുന്നുണ്ട്. ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ ഉപയോഗിക്കുന്നു. പക്ഷെ എന്റെ പച്ചക്കറി ചെടികൾ കരുത്തോടെ വളരുന്നില്ല ഈ വീഡിയോയിൽ കണ്ട പോലെ രാസവളങ്ങൾ ഉപയോഗിക്കട്ടെ. മാഡത്തോട് സംസാരിക്കാൻ എപ്പോൾ വിളിച്ചാൽ കിട്ടും. പലതവണ വിളിച്ചു. ഫോൺ എടുക്കാറില്ല
Please WhatsApp the photo
രാജ ഫോസ് എന്നൊരു വളം നമ്മുടെ നാട്ടിൽ എന്താണെന്നറിയില്ല പാലോട്
Fertilizer depo yil kittum
1.5 kg urea 2kg rajphose, pottash is for 1 year or for August only
For 1 year
@@namukkumkrishicheyyam1583
Thank you
പഴചെടിളിൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ..?
പൊട്ടാസ്യം, പൊട്ടാഷും ഒന്നാണോ ഒരു സംശയം. ഒരൂ മറുപടി തരുമോ മാഡം ❤
Potashil adangiya dannu potassium