കച്ചകപട രീതിങ്ങളിൽ നിന്നും മാറി സത്യ സന്തമായ അവതരണം.എന്റെ അഭിപ്രായം മനുഷ്യന് ഉപകരപ്പെടുന്ന ജോലിയും കൃഷിയും വ്യവസായവും ഉൽപെന്നങ്ങളും ഒരു ജീവിതോഭാധിയാക്കിയാൽ ദൈവാനുഗ്രഹം ഇഹപരത്തിൽ നമ്മുടെ കൂടെ ഉറപ്പാണ് 😀
ഞാൻ എൻ്റെ നാട്ടിലുള്ള ഒരു നഴ്സറിയിൽ നിന്ന് ഒരു കുള്ളൻ കമുക് തൈ വാങ്ങി .ഞാൻ ഒരു കമുക് കൃഷിക്കാരനല്ലെങ്കിലും വീട്ടുമുറ്റത്ത് ഒരു പുതുമക്ക് വെച്ചതാണ്.5വർഷമായി ഇത് വരെ കുലച്ചില്ല. നഴ്സറിയിൽ കള്ളനാണയവും ഉണ്ട്.
Bro nammude farmil 4 year aya areca pant und arround 300 ind. Problem enden vecchal athil poovu vann kolayil kayi agumbol thanne karinju pogunnued karanam and solve parayamo
1 അക്കാറിൽ എത്ര പ്ലാന്റ് വെക്കാം 2 പ്ലാന്റ് വക്കേണ്ട അകലം 3 ഒരു കവുങ്കിൽ നിന്നും 1 വർഷം എത്ര kg അടക്ക കിട്ടും 4 ഇപ്പോഴത്തെ wholesale മാർക്കറ്റ് rate എത്രന്
ഞാൻ താങ്കളോട് വാങ്ങിയ 250 അടക്ക വാങ്ങി. ഇന്റർ സി മംഗള. 1921 ൽ അതിൽ എന്നിക്ക് 170തൈകിട്ടി 40തൈ കൂട്ടുകാർക്ക് കൊടുത്തു ബാക്കിതൈ ഞാൻ വെച്ചു 2024 ഓഗസ്റ്റ് ന15 ന് 3. വർഷമായി അടുത്ത വർഷം ഒരു 80.85 എണ്ണം 2025 ൽ കുക്കുമെന്നാണ എന്റെ വിശ്വാസം ഞാൻ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി...എ ക രൂ ലിലാണ് ജൂൺ മാസം കോഴി വളവു കാലി വളവു മിക്സ് ചെയത് കൊടുക്കും ഓഗസ്റ്റിൽ 250 ഗ്രാം ഫാറ്റം ഫോസ് 10 ദിവസത്തിൻ ശേഷം 250. പൊട്ടാഷ് കൊടുക്കും മഴക്ക മുമ്പ് 250 ഗ്രാം കുമ്മായം കൊടുക്കും വർഷത്തിൽ ഒരിക്കൽ 30 ഗ്രാം ബോറോൺ 100 ഗ്രാം മെഗ്നീഷ്യം സൾഫയിറ്റും കൊടുക്കും ബോറോൺ കൊടുക്കുമ്പോൾ ചാണ പൊടിയിൽ കൂട്ടിയാണ് കൊടുക്കുന്നത് കാരണം 30 ഗ്രാം കുറച്ചല്ലേ ഉള്ളൂ എല്ലായിടത്തും എത്താനാണ് ചാണക പൊടിയിൽക്കൂട്ടുന്നത
Paint നിർമ്മിക്കാൻ ഗുജറാത്തിലേക്ക് ഇഷ്ടം പോലെ അടക്ക പോകുന്നു. അതാണ് 450 - രൂപ വരെ കിട്ടുന്നത്. 100 തെങ്ങിൽ 1 വർഷം പത്തായിരം രൂപ നഷ്ടം വരുന്നു. 100 കമുങ്ങിൽ 1 ലക്ഷം ആദായം ലഭിക്കും. കേരളത്തിൽ കേര കൃഷി മാറ്റി കമുങ്ങിലേക്ക് തിരിയുക. കർണ്ണാടക പോലെ ലാഭം പ്രതീക്ഷിക്കാം. കേരളം എന്ന പേര് നിങ്ങൾ നോക്കേണ്ട. ലാഭം നോക്കി കമുങ്ങിലേക്ക് മാറുക.
തെങ്ങ് കൃഷി കേരളക്കാർ ഉപേക്ഷിക്കുമെന്ന് തോന്നുന്നു. തേങ്ങക്ക് മാർക്കറ്റ് വില ഇന്ന് 29 രൂപ - സർക്കാറിൻ്റെ ന്യായവില 34 ആണെങ്കിലും പണം കിട്ടുന്നത് 3 മാസം കഴിഞ്ഞാണ്. നാം ഉൽപ്പാദിപ്പിച്ച എല്ലാ തേങ്ങയും എടുക്കില്ല. കൃഷി ഓഫർ തീരുമാനിക്കും എത്ര എടുക്കണമെന്ന് .1000 തേങ്ങയാണ് നമ്മുടെ വിളവെക്കിൽ 40%. ന് മാത്രമേ പർമിശൻ കിട്ടൂ. തെങ്ങിൻ്റെ ചെലവ് കണക്കാക്കിയാൽ ഈ വില കൃഷിക്കാരന് നഷ്ടമാണ്.
കാസറഗോഡ് നാടൻ🌱🤑 Kasaragod Nadan | കവുങ്ങിനത്തിലെ മിന്നും താരം⚡Kavungu Krishi Malayalam
👇
th-cam.com/video/Gubaf6_baIU/w-d-xo.html
വളരെ സത്യസന്ധമായി സ്വന്തം അനുഭവത്തിൽ നിന്നും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
🙏
W
മോഹന സുന്ദരവാഗ്ദാനങ്ങൾ ഇല്ല
അടക്കയുടെ ദോഷ വശങ്ങളും വ്യക്തമായി പറഞ്ഞു തന്ന താങ്കൾക്ക് വലിയ നന്ദി നന്ദി
കച്ചകപട രീതിങ്ങളിൽ നിന്നും മാറി സത്യ സന്തമായ അവതരണം.എന്റെ അഭിപ്രായം മനുഷ്യന് ഉപകരപ്പെടുന്ന ജോലിയും കൃഷിയും വ്യവസായവും ഉൽപെന്നങ്ങളും ഒരു ജീവിതോഭാധിയാക്കിയാൽ ദൈവാനുഗ്രഹം ഇഹപരത്തിൽ നമ്മുടെ കൂടെ ഉറപ്പാണ് 😀
🙏
P
നല്ല സത്യ സന്തമായ വിവരണം. സൂപ്പർ ❤❤❤❤
അടക്ക കൃഷിയുടെ എല്ലാ വശങ്ങളും അറിഞ്ഞു മനസിലാക്കി പറഞ്ഞു തന്നതിന്ന് വളരെ നന്ദി 🤝🤝🤝🌹
Thank you 🙏🏻😊
വളരെ വിശദമായി കുറഞ്ഞ സമയം കൊണ്ട് പറഞ്ഞ് തന്ന നിങ്ങൾക്ക് നന്ദി
🙏
നിങ്ങളാണ് യഥാർത ശെരി നിങ്ങൾക്കു നന്മയുണ്ടാവട്ടെ
നല്ല അവതരണം.. ആത്യമായി കേൾക്കുകയാണ്.. കൃത്യമായി മനസ്സിലാവുന്നുണ്ട് 👍🏻👍🏻👍🏻
Thank you🙏🏻
കച്ചവട കണ്ണില്ലാത്ത യഥാർത്ഥ വിവരണം നന്ദി നന്ദി
🙏
വളരെ നല്ല വിവരണം
സത്യ സന്ധവും !
🙏
സത്യസന്തമായ വിവരണം 😍👍🏻
പൂർണ്ണ വിവരണം.
നന്ദി സർ 🌹
Thank you
കൃത്യമായ വിവരണം👍
വളരെ informative 👏👏👏
Thanks 🙏🏻
Nadan avatharanam..vellam cherkatha avatharanam.. Subscribe adichu.. Tnx for the good video.
Thank you for your encouraging words🙏
*വളരെ മനോഹരമായി എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്ന താങ്കൾക്ക്🙏 ഫോൺ നമ്പർ അറിയിച്ചാൽ വളരെ നല്ലതായിരിക്കും*
9446282531
Clean presentation..
Genuine informative vedeo..thank your efforts.
🙏🏻🙏🏻
Well explained. Thank you very much. Super
Thank you 😊
നല്ല മെസ്സേജ് ആണ് 👍👍👍
Thanks 🙏🏻
വളരെ നന്നായി വിവരിച്ചു. നന്ദി.
🙏
നല്ല ആത്മാർഥതയുള്ള അവതരണം
🙏
ഞാൻ എൻ്റെ നാട്ടിലുള്ള ഒരു നഴ്സറിയിൽ നിന്ന് ഒരു കുള്ളൻ കമുക് തൈ വാങ്ങി .ഞാൻ ഒരു കമുക് കൃഷിക്കാരനല്ലെങ്കിലും വീട്ടുമുറ്റത്ത് ഒരു പുതുമക്ക് വെച്ചതാണ്.5വർഷമായി ഇത് വരെ കുലച്ചില്ല. നഴ്സറിയിൽ കള്ളനാണയവും ഉണ്ട്.
nice presentation.tenginde(coconut tree) idakki idakrishiyayi kavungu krishi cheyyan patumo?
tengu krishi cheydu( natu kayinchu) etra time kayinchalanu kavungu nadan patuga?
😮😮😮😢😮
Thanks good information
അടക്ക പെയിൻ്റിന് ഉപയോഗി ക്കുന്നതായി കേട്ടിട്ടുണ്ട്
Very good information.thank you.
🙏
സൂപ്പർ അവതരണം
🙏
sir, where will i get inter c mangala plants??
നല്ല അവതരണം സല്യൂട്ട്
Thanks ☺️👍🏻
Sthiram ayi price kittumo ennu nokki venam enthum nadunnath. Munpu Vanillakku vila kittiyappol ellavarum nattu. Pakshe annu vila vardhichath vanila krishi ettavum kooduthal cheythirunna Madagascaril vilanasham sambhavicchu avide ninulla vanila supply 50%l kooduthal idinjappol anu. Athu thirichu kayariyappol ivide vila kurayukayum cheythu . Athu pole 2021 varsham covid karanam adakka import nirthiyathu kondanu ivide vila koodiyath. 2024 February ayappol veendum import start cheythath kond ippol vila thazhekku poyi.
Koodiya vila kittunnath nokki mathram long term vilakal onnum nadaruth. Vilakalude demand koodunnathinte karanam koodi thirakki athu susthiram ano ennurappakkanam.
കാസർകോടൻ കമുക് തൈയും
കുറ്റ്യാടി തെങ്ങിൻതൈയും
എവിടെ കിട്ടും
ഇതുപോലെയാണ് ഒരു കാര്യം പറയേണ്ടത്...........
🙏
Address & location illaathatthathu kondaano nallath ennu parayunnaath?!
Rate pls
Very help ful thanks
😄
Good message and good information thanks 🎉
30 centil ethra kavong vech pidipikaam chetta onu prayamo
Hi bro ente aduthum oru 40 cent sthalamund eppo upayogamillatue kidakan thengano kavugano jadhikayano vekan nallathu ennu aalojikan
@@afnasafnas676 better kavong ann bro
Cheta Enik oru 40 cent sthalamund eppo athu upayogamillathe kidakan avde enthelum cheyyanamennu udheshikund eathu maram vekunnathan nallathu thengano kavugano jadhikayano nallathu oru reply tharamo e 3 itevum orumicju vechal enthelum bhudhimutundo
ഭാവിയിൽ കുള്ളൻ ഇനം അരെക്കാനട്ട് കർഷകർക്ക് പ്രായോഗികമായ ഓപ്ഷനാണെന്ന് തോന്നുന്നു.🙏🇮🇳
Good description 👍
Sir which fertilizer use in inter c mangala
👆👆
Mohith nagarinte video onn cheyyamo sir
Good information
Thankyou
Kullan Kavungil kurumulaku vekkan pattumo....
Where r u from ,imean from where we can get plants at which price
Call 9446282531
നല്ല ഉപദേശം
Thank you
നല്ല അവതരണഠ
നല്ല അവതരണം ഏവർക്കും മനസ്സിലാവുന്ന രീതി ഉഷാറായി
🙏
വെട്ടുപാറ ഏരിയ യിൽ ഇത് വളരുമോ?
തിരുവനന്തപുരം ജില്ല
യിൽ ഇതിന്റെ തൈ എവിടെ കിട്ടും
Very nice sir 😍😍
Thankyou
Sir ehinta nettangalum kottangalum paranju thannu
Valuable information ❤️👍
Thankyou!!❤️
Good one sir
🙏
Bro nammude farmil 4 year aya areca pant und arround 300 ind. Problem enden vecchal athil poovu vann kolayil kayi agumbol thanne karinju pogunnued karanam and solve parayamo
Call us 9446282531
Good 👌😊
Thankyou!!❤️❤️
വിത്ത് അയച്ചു തരുമോ
Good 🥦Thaikal evide kittum ?
തൈകൾ ജൂണിൽ ലഭിക്കും.. വിത്തടക്ക ഇപ്പോൾ കിട്ടും
THANKS, SR
So simply explained, thank you for the video....is it advisable to plant them now....or it should be done in June July?
You can plant it anytime
🙋🏼♂️🙋🏼♂️സൂപ്പർ 👍🏽
Thanks 🙏🏻
എനിക്ക് ഇതിന്റെ സീഡ് വേണം.. എന്തു ചെയ്യും പ്ലീസ് ഹെൽപ്..
Call 9446282531
സത്യ സന്ധമായി അവതരിപ്പിച്ചു. ചൂട് ഉള്ള സ്ഥലത്തു പറ്റുമോ?
🙏, പറ്റും വെള്ളം വേണം
njan Karnataka mangalore anh evide kudadal ollada adak krishi
Nalla seeds kittumo
This tree life age???
20-25 Years
Sir, Very good Information 🤝🤝🤝
Thanks
Chetta enikku vithu adakka venam eppo kittum
Call : 9446282531
സുഹൃത്തേ
താങ്കളുടെ വിവരണങ്ങൾ വളരെ ഉപകാരപ്രദമായി കാസർഗോഡ് കുള്ളൻ ആണോ നിങ്ങളുടെ കയ്യിൽ ഉള്ളത്?
Inter c mangala
👌👌👌👌👌❤️
ചേട്ടാ ഒരു ഏക്കറിൽ എത്ര നടാം
ഒരു ഏക്കറിൽ അഞ്ഞൂറ് മുതൽ അറുന്നൂറ് വരെ വെക്കാം
Ithu kasargod district Ullavarkku mathram kaanan ullathano ?
tell me price please
Please call us 9446282531
1 qintal just harvested beetle nut rate ?
yellam.adaka thai 25 rate kitum mangalore l
👍🏻
സാർ കൂള്ളൻ കമൂങ്ങ് ക്രിഷി നടത്താൻആഗ്രഹമൂണ്ട് തൈകാട്ടാൻ മാർഗമൂണ്ടോ
Call us 9446282531
1 അക്കാറിൽ എത്ര പ്ലാന്റ് വെക്കാം
2 പ്ലാന്റ് വക്കേണ്ട അകലം
3 ഒരു കവുങ്കിൽ നിന്നും 1 വർഷം എത്ര kg അടക്ക കിട്ടും
4 ഇപ്പോഴത്തെ wholesale മാർക്കറ്റ് rate എത്രന്
Your video is in tamil language, we are unable to understand, so please try to make another video in Hindi to understand.
We will try😀
Its not tamil.. Its malayalam
Where is this place
Poinachi, kasaragod
Anikke kurache Kara kavunge unde,vellam kuravayathukonde aane Ethe nattathe nallathano vala preyogham parayamo
Janoru farmaran
Arivukal thannadin
Thanks
🙏
Hi safiya
Hi , Can I get the SAPLINGS..
Call : 9446282531
സർ കുള്ളൻ കവുങ്ങിന്റെ വിത്ത് അടക്ക എവിടെ നിന്നാണ് ശേഖരിക്കുന്നത്???
Karanataka
ഞാൻ താങ്കളോട് വാങ്ങിയ 250 അടക്ക വാങ്ങി. ഇന്റർ സി മംഗള. 1921 ൽ അതിൽ എന്നിക്ക് 170തൈകിട്ടി 40തൈ കൂട്ടുകാർക്ക് കൊടുത്തു ബാക്കിതൈ ഞാൻ വെച്ചു 2024 ഓഗസ്റ്റ് ന15 ന് 3. വർഷമായി അടുത്ത വർഷം ഒരു 80.85 എണ്ണം 2025 ൽ കുക്കുമെന്നാണ എന്റെ വിശ്വാസം ഞാൻ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി...എ ക രൂ ലിലാണ് ജൂൺ മാസം കോഴി വളവു കാലി വളവു മിക്സ് ചെയത് കൊടുക്കും ഓഗസ്റ്റിൽ 250 ഗ്രാം ഫാറ്റം ഫോസ് 10 ദിവസത്തിൻ ശേഷം 250. പൊട്ടാഷ് കൊടുക്കും മഴക്ക മുമ്പ് 250 ഗ്രാം കുമ്മായം കൊടുക്കും വർഷത്തിൽ ഒരിക്കൽ 30 ഗ്രാം ബോറോൺ 100 ഗ്രാം മെഗ്നീഷ്യം സൾഫയിറ്റും കൊടുക്കും ബോറോൺ കൊടുക്കുമ്പോൾ ചാണ പൊടിയിൽ കൂട്ടിയാണ് കൊടുക്കുന്നത് കാരണം 30 ഗ്രാം കുറച്ചല്ലേ ഉള്ളൂ എല്ലായിടത്തും എത്താനാണ് ചാണക പൊടിയിൽക്കൂട്ടുന്നത
കവുങ്ങിൽ. കുരുമുളക്. വളർത്തണം
New Video On Shatha Mangala :
th-cam.com/video/ImAx-naZKbI/w-d-xo.html
-ThankYou
വളരെ കുറഞ്ഞകാലമേ ഈ ഇനം കവുങ്ങുകൾ കായ്ക്കുകയുള്ളു.. പെട്ടെന്ന് തന്നെ തലപോകും എന്ന് കേട്ടു.... ശരിയാണോ
Paint നിർമ്മിക്കാൻ ഗുജറാത്തിലേക്ക് ഇഷ്ടം പോലെ അടക്ക പോകുന്നു. അതാണ് 450 - രൂപ വരെ കിട്ടുന്നത്. 100 തെങ്ങിൽ 1 വർഷം പത്തായിരം രൂപ നഷ്ടം വരുന്നു. 100 കമുങ്ങിൽ 1 ലക്ഷം ആദായം ലഭിക്കും. കേരളത്തിൽ കേര കൃഷി മാറ്റി കമുങ്ങിലേക്ക് തിരിയുക. കർണ്ണാടക പോലെ ലാഭം പ്രതീക്ഷിക്കാം. കേരളം എന്ന പേര് നിങ്ങൾ നോക്കേണ്ട. ലാഭം നോക്കി കമുങ്ങിലേക്ക് മാറുക.
Inter mangala yude plants available undo
Price ethrayanu
Seeds are available 12/piece
Will pey price & expence
Good
Thank you
Vithadakka adukkan atra varsham avubbola
Minimum 10 years old
നല്ല വീഡിയോ. പക്ഷേ അപൂർണ്ണവും കാരണം Location Details പിന്നെ തൈകൾ താൽപര്യമുള്ളവർക്ക് എങ്ങിനെ കിട്ടുമെന്നോ വിവരണം ഇല്ല എന്നതിൽ വിഷമമുണ്ട്.
ഇതു കായ്ക്കാൻ എത്രനാൾ വേണ്ടിവരും?
3years
Mat kavungukal kaykunnile
എല്ലാ കവുങ്ങുകളും കായ്ക്കുന്നു
Nghan kasargod yanik 200interc magalm kittan chance unndo pls negala visvasikunnu
Yes, please call us 9446282531
കവുങ്ങിൻ തോട്ടം ആ ഏരിയ യിൽ കിട്ടാനുണ്ടോ റേറ്റ്
ഇതിന്റെ മുകൾ അറ്റം പരമാവധി എത്ര മീറ്റർ or ഫീറ്റ് ഉയരം വയ്ക്കും എന്ന് പറയാമോ? വൈദ്യൂത ലൈൻ പോകുന്നതിന്റെ അടുത്ത് വയ്ക്കാൻ പറ്റുമോ എന്ന് അറിയാനാണ്.
30-35 Feet
Try no to plant under electric line's 👍🏻
ഇതു മേൽ തെളിയിക്കേണ്ട മരുന്നിൻറെ പേര് വ്യക്തമായി അറിയുന്നില്ല ഒന്ന് പറഞ്ഞു തരുമോ
Call 9446282531
@@Vamcofarms 200 തൈ വേണം
Sir can you tell me the average adult height of inter c mangala
25-30 Feet
@@Vamcofarms thank u Sir
How much is rate
Call 9446282531
തെങ്ങ് കൃഷി കേരളക്കാർ ഉപേക്ഷിക്കുമെന്ന് തോന്നുന്നു. തേങ്ങക്ക് മാർക്കറ്റ് വില ഇന്ന് 29 രൂപ - സർക്കാറിൻ്റെ ന്യായവില 34 ആണെങ്കിലും പണം കിട്ടുന്നത് 3 മാസം കഴിഞ്ഞാണ്. നാം ഉൽപ്പാദിപ്പിച്ച എല്ലാ തേങ്ങയും എടുക്കില്ല. കൃഷി ഓഫർ തീരുമാനിക്കും എത്ര എടുക്കണമെന്ന് .1000 തേങ്ങയാണ് നമ്മുടെ വിളവെക്കിൽ 40%. ന് മാത്രമേ പർമിശൻ കിട്ടൂ. തെങ്ങിൻ്റെ ചെലവ് കണക്കാക്കിയാൽ ഈ വില കൃഷിക്കാരന് നഷ്ടമാണ്.
ഇത് എത് ജില്ലയാണ് ഒന്ന് പറയാമോ
Kasaragod