ചേട്ടാ അടക്ക കർഷകർ മാത്രം ഒന്നിക്കേണ്ട ഒരു urgent situatinil ആണ് നാം ഇന്ന്, വില തകർച്ച, ക്രമതീതമായ കൂലി വർധന, valathinte ഉയർന്ന വില കാലാവസ്ഥ വിധിയാണം , അടക്ക കർഷകർ ഇന്ന് കണ്ണീർ കുടിക്കുകയാണ്. Arecanut farmers organise immediately .
@@kkr3555 തെങ്ങിൻ തൈ കൂന kootti നട്ടാൽ2 വലുതായി വന്നാൽ കറ്റാടിച്ചാൽ മറഞ്ഞു വീഴും. അതാണ് വലിയ കുഴിയെടുത്തു നടുന്നത്. കവുങ്ങ് വെക്കുന്നത് പോലെ തെങ്ങു വെക്കാമോ.
15:32 - 17:02 വരെ ശബ്ദം ഇല്ല 14:40 dimension പറയുന്നത് എഡിറ്റിങ് അല്പം കേറി കട്ടായകൊണ്ട് വ്യക്തം അല്ല ... ചേച്ചിടെ വീഡിയോസ് കൂടുതൽ മികവുറ്റതാകണം എന്നത് കൊണ്ട് ആണ് ഓരോ വീഡിയോ ശ്രെധപൂർവം കണ്ട് comments ഇടുന്നത് .. വിമർശനം അല്ല
Domnic chetta, the machinery used is a backhoe loader the JCB is only brand or manufactures name, if the machinery having excavation bucket only it's called exc
Excavator, if it is with loader bucket it is wheel loader, if both are attached it is called backhoe loader, other Brand available is Hitachi in our state.
അടക്കാ കർഷകർ ഒന്നിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. Ie krishi കൊണ്ട് മാത്രം ജീവിക്കുന്ന നിരവതി പേര് കേരളത്തിലുണ്ട്, അടക്കയുടെ വില വളരെ തായുന്നു, കൂലി, വളം ഇണത്തിലുള്ള വലിയ വർദ്ധനവ്, കർഷകരുടെ നട്ടല്ലോടിയുന്നു, അത് കൊണ്ട് അടക്ക കർഷകർ മാത്രം ഒന്നിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
തൈകൾ നടുമ്പോൾ കവറിനുള്ളിൽ ചുരുണ്ട് കിടക്കുന്ന വേരുകൾ പെട്ടെന്ന് മണ്ണിൽ അടിയിലേക്ക് പോവാൻ അടിഭാഗത്തും മണ്ണ് കുറച്ച് പൊട്ടിച്ചു കൊടുക്കണം അതുപോലെ മുകളിൽ കുറച്ചു മണ്ണ് നീക്കി കൊടുക്കണം
നല്ല വിവരമുള്ള കർഷകൻ, കോഴിവളത്തിൽ തേക്കിൻപൊടിയുടെ കാര്യം കേട്ടപ്പോഴേ മനസിലായി 👍🏼👍🏼. ഇങ്ങനെയുള്ളവരുടെ ഉപദേശം ആണ് കേൾക്കേടത്
Thanks
Sathyam ❤
കൃഷിയോട് പ്രതി ബദ്ധത ഉള്ള ഒരു നല്ലവനായ കർഷകൻ... ❤️🌹
😀😀
കൃഷിയോട് പ്രതി ബദ്ധത ഉള്ള ഒരു നല്ലവനായാ കർഷകൻ❤️
കാര്യങ്ങൾ എളുപ്പം പറഞ്ഞാൽ കാണാൻ ആളുണ്ടാകും , ആമുഖം നീട്ടിവലിക്കുന്നു. എല്ലാവർക്കും സമയം കുറവാണ് വെറുപ്പിക്കരുത്
ഇത് കേട്ടു കഴിയുമ്പോഴേക്കും അടക്ക പിടിക്കും.....
👍🏻👍🏻രണ്ടു പേർക്കും താങ്ക്‌സ്
🙏🙏🙏കൃഷിയിൽ തന്റെ തായ കഴിവുകൾ ഉപയോഗിച്ച് വിജയം കൈവരിച്ച കർഷകൻ 🌹🌹🌹
Yes
ചേട്ടാ അടക്ക കർഷകർ മാത്രം ഒന്നിക്കേണ്ട ഒരു urgent situatinil ആണ് നാം ഇന്ന്, വില തകർച്ച, ക്രമതീതമായ കൂലി വർധന, valathinte ഉയർന്ന വില കാലാവസ്ഥ വിധിയാണം , അടക്ക കർഷകർ ഇന്ന് കണ്ണീർ കുടിക്കുകയാണ്. Arecanut farmers organise immediately .
Super.... kurumulake undengil pls onnu kanikkamo❓new subscriber 🥰
Dominic sir adipoliyaanu ❤️❤️
Njan one month munpe aalde aduthu poyirunnu
ഭൂമിയുടെ സ്വഭാവം അനുസരിച്ചു വേണം കുഴി താഴ്ത്തി വെട്ടാൻ. വെള്ളം അധികം ഉള്ള സ്ഥലം ഉയർത്തി തറ പൊക്കി അതിൽ വേണം നടുവാൻ
Correct bro
വളരെ ശരിയാണ്
Gfteg
മഴ കാലത്തു മാത്രം ഉറവ ഉണ്ട്. അവിടെ 1,1/2 അടി ആഴത്തിൽ നടമോ?.
Ok
@@bindrannandanan8593
വലിച്ചു നീട്ടി പറയാതിരുന്നാൽ കൂടുതൽ നല്ലതായിരുന്നു. ദീർഘിച്ച വീഡിയൊ കേൾക്കാൻ ബോറടിക്കുന്നു.
Point
ശരിയാ
Yes
Setting ൽ പോയി speed ൽ ഇട്ടു കണ്ടാൽ മതി
Njanum oru karshagan aan kavunginte naadaya kasaragod iyal parayunnedh Kure thettund
കവുങ്ങ് ഒരിക്കലും ഇത്ര വലിയ കുഴിയിൽ നടരുത് കായ് ഫലം വളരെ കുറയും. കവുങ്ങ് പ്രതലത്തിൽ തന്നെ നട്ടാൽ നന്നായി കായ്ക്കും. പരിചരണമാണ് ഏത് കൃഷിയുടെയും വിജയം.
വലിയ കുഴി പ്രശ്നമല്ല. കുഴിയിൽ കൂന കൂട്ടി അതിൻമേലാണ് തൈ നടുക.. തെങ്ങിൻ തൈ വെക്കലും അങ്ങിനെ തന്നെ വേണം
@@kkr3555 തെങ്ങിൻ തൈ കൂന kootti നട്ടാൽ2 വലുതായി വന്നാൽ കറ്റാടിച്ചാൽ മറഞ്ഞു വീഴും. അതാണ് വലിയ കുഴിയെടുത്തു നടുന്നത്. കവുങ്ങ് വെക്കുന്നത് പോലെ തെങ്ങു വെക്കാമോ.
45 cm is most yielding depth
ഏത് തൈ നടുന്നതാണ് നല്ലത്
Very Nice, One more episode from him please. Pepper or something, he is very knowledgeable.
കഷണ്ടി തല മാതിരി ഉണ്ടല്ലോ കവിങ്ങിലുള്ള കായി കൾ. തമ്പുനായിലിൽ കാണിച്ചത് അടിപൊളി!
15:32 - 17:02 വരെ ശബ്ദം ഇല്ല 14:40 dimension പറയുന്നത് എഡിറ്റിങ് അല്പം കേറി കട്ടായകൊണ്ട് വ്യക്തം അല്ല ... ചേച്ചിടെ വീഡിയോസ് കൂടുതൽ മികവുറ്റതാകണം എന്നത് കൊണ്ട് ആണ് ഓരോ വീഡിയോ ശ്രെധപൂർവം കണ്ട് comments ഇടുന്നത് .. വിമർശനം അല്ല
മണ്ണ് അറിഞ്ഞു വേണം കൃഷി ചെയ്യാൻ
ഒരാളുടെ കൃഷി രീതി മറ്റൊരു പറമ്പിൽ പറ്റി എന്ന് വരില്ല
Yes
ചേട്ടാ കേടിനുള്ള പ്രധിവിധി പറയുമോ കൂമ്പ് അടക്കൽ ""മഞ്ഞപ്പ്"
Chanakam🎉 ഗോ മൂത്രം പകരം ആട് കഷ്ട്ടം ആട് മു ത്രം ഉബയോഗികമോ ജൈവമൃതം ഉണ്ടാക്കാൻ
തൈകൾ തമ്മിലുള്ള അകലം....?
Domnic chetta, the machinery used is a backhoe loader the JCB is only brand or manufactures name, if the machinery having excavation bucket only it's called exc
Excavator, if it is with loader bucket it is wheel loader, if both are attached it is called backhoe loader, other Brand available is Hitachi in our state.
Do you have 'fridge'in your home, you drive bullet?
അടക്കാ കർഷകർ ഒന്നിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. Ie krishi കൊണ്ട് മാത്രം ജീവിക്കുന്ന നിരവതി പേര് കേരളത്തിലുണ്ട്, അടക്കയുടെ വില വളരെ തായുന്നു, കൂലി, വളം ഇണത്തിലുള്ള വലിയ വർദ്ധനവ്, കർഷകരുടെ നട്ടല്ലോടിയുന്നു, അത് കൊണ്ട് അടക്ക കർഷകർ മാത്രം ഒന്നിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
തെങിൻ ചുവടടിൽ തേകിൻ ഇല വീഴുന്നു ൺട്
അത് ദോഷമാണൊ?
വെറും കുഴി കുത്തി വച്ച നൂറു കണക്കിന് കമുക് കുല കുത്തി കായ്ചു കിടക്കുന്നത് എന്റ തോട്ടത്തിൽ വന്നാൽ കാണാം. ബഡായി പറയുന്നതല്ല.
ഏത് തരം തയ്യാണ്നല്ലത്...
കവുങ്ങിന്, അടക്ക വലിച്ചെറിഞ്ഞാൽ തന്നെ കായ്ക്കും. തെങ്ങിന്റെ പ്രശ്നം കാമുകിന് ഇല്ല.
@@unnimammu9065 നാടൻ, നീളത്തിൽ അടക്ക ഉള്ളത്, മംഗള നടരുത്.
@@jitheshkr 50എണ്ണംനട്ടു🙆🏿
കൃഷി എന്താന്ന് അറിയാതെ യുട്യൂബ് ചാനൽ തുടങ്ങിയാൽ നന്നാവും പെങ്ങളെ
Good
തൈകൾ നടുമ്പോൾ കവറിനുള്ളിൽ ചുരുണ്ട് കിടക്കുന്ന വേരുകൾ പെട്ടെന്ന് മണ്ണിൽ അടിയിലേക്ക് പോവാൻ അടിഭാഗത്തും മണ്ണ് കുറച്ച് പൊട്ടിച്ചു കൊടുക്കണം അതുപോലെ മുകളിൽ കുറച്ചു മണ്ണ് നീക്കി കൊടുക്കണം
😊😊
അതുപോലെ Short and Simple Contents ആണേൽ കൂടുതൽ നന്നായിരുന്നു ... esp slow-motion effects avoid cheyanam
Etonnum cheyyata endey Nadan kamungil itinde iratti kayund
കമുങ്ങ് നടാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ് ?
അതായത് മാസം ഏതാണ് ?
ജൂൺ മുതൽ ഓഗസ്റ്റ് വരെ
തേക്കിന്റെ ഇല പുതയിടുന്നത് ചൂടല്ലേ?
എത്ര അടി വിട്ട് വെക്കണം
10 അടി
കൊള്ളാം, പക്ഷെ നിങ്ങളുടെ വീഡിയോ എഡിറ്റ് ശെരിയായില്ല,
വള വളാന്ന് പറയാതെ ചുരുക്കി പറഞ്ഞു ശീലിക്കുക.
ജെജിക് എത്ര ayam🖐️വേണം
ചിലടത്ത്ആഴത്തിൽകുഴിയെടുത്താൽതോട്ടംനനക്കാനുള്ളവെള്ളംകൂടിഅതിൽനിന്ന്കിട്ടുംഅപ്പോൾനല്ലലാഭമായിരിക്കും എല്ലാസ്തലത്തും ഒരേരീതിപറ്റില്ലചേട്ടാ
ചേച്ചി അയാൾക്ക് കുരുമുളക് കൃഷി ഉണ്ടെങ്കിൽ അതിന്റെ ഒരു വീഡിയോ ഇടാമോ
Njanum orthu 👍
Mazhavellam ketti ninnu chuvadu cheeyathillee?.
വയൽ പ്രദേശത്ത് നടുന്ന രീതി ഒന്ന് പറയാമോ വീഡിയോ ചെയ്യതാലും മതി
Ethu eathu enam thai aaanu name entha
Hi.. Mohith nagar aano? Kasargod Kavungu?......Kavungu kirishi kku nallathu?
Randum nallathanu,...
കമുകിന്റെ വണ്ണവും ഇലയും കുലയും കാണിക്കാതിരുന്നാൽ വിശ്വസിക്കാമായിരുന്നു
നീട്ടി വലിക്കാതെ കാര്യം എളു പ്പം പറഞ്ഞ് തീർക്കണം
Vidio length kuduthal ane
valichu neettaruth
VeryGood
🤗👍
😀😀
Good work
❤️❤️
ചേട്ടൻ നട്ടത് നാടൻ തൈകളാണോ?
കവുങ്ങിനെ തൈക്കു കോഴിത്തീഇറ്റ യുടെ പ്ലാസ്റ്റിക്ക് ചാക്ക് കൊണ്ട് പുത ഇടാമോ
നല്ല കായ്ഫലം ഉള്ള കവുങ്ങ് കാണിക്കാമായിരുന്നു ഇത് മഹാളി പിടിച്ച പോലെ ഉണ്ട്
ആദ്യ വിളവ്
Chaannelil kuuuttuvaraamo
Nice video
👍👍
Super super 🌴👍🌴👍🌴
നിങ്ങൾക്ക് അഭിനന്ദനങ്ങൾ
👍
Kavungukal thammil ethra distance venam?
8 അടി വീതി 10അടി നീളം
നന്നായി കായ്ക്കുന്ന മരമാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്... ചേട്ടന്റെ തോട്ടം വളരെ മോശം...
കുമ്മായത്തിന്റെ കാര്യം മറന്നോ?
വാചകം കുറച്ച് കാര്യങ്ങൾ ചുരുക്കി പറയണം
Very nice information
6:56ആയം നല്ലോണം ഉണ്ടായിക്കോട്ടെ
Ricny can you do a similar video for how to plant coconut, fruit, teak tress, etc
Checheparejadu.shereyanu.adethara.undegiley.melottukerankazeyou
ഒരു50.കമുങ്.കണിചിരുനകിലു०കുഴപ്പം യില്. അഭിപറ്. യാ०യാളളു०പോയതു റ്ടേ
അവതാരികെ വലിച്ചു നീട്ടല്ലേ 🙏
സമയം ഇല്ലാത്തവർ. വച്ചിട്ട് പോവുക😂😂
ഇങ്ങനെ തന്നെ ആണ് മലബാറിൽ കവുങ്ങ് കൃഷി ചെയ്യുന്നത്. ഇത് വല്യ സംഭവം ഒന്നും അല്ല. കാസ്രോട്ടെക്ക് ബാ
👌👌👌👌👌👌
മ്യൂസികkelkkanalla chetta u tube kanunnath
എന്തൊരു വെറുപ്പിക്കലാ മോളു
30Kulakalolam Undayi Ellam Unangipokunnu Enthu Cheyanan.
very nice
അഞ്ച് വർഷം കൊണ്ട് എല്ലാ കാമുകനും സൂപ്പർ ആയി കായിക്കുംവയനാട്ടിൽഎവിടേയും
കമുകാണോ അതോ കാമുകനാണോ???🤔🤔😂😂
കമുകിൽ കേറി ഒളിച്ചിരിക്കുന്ന കാമുകനെയായിരിക്കും ഉദ്ദേശിച്ചത് 😊😂
@@user-mo432Sameer 😂😂
@@user-mo432Sameer 😂😂😂😂😂👌👌👌👌
തൈ വെച്ച് ഉടനെ കുമ്മായം ഇടാൻ പറ്റുമോ
Ys
കുറെ സമയം എടുത്തത് മിച്ചം.കൃഷി അറിവുകൾ കുറവ്.totally bad
Mazakkalathe vellam mikkile Adkka ella
🥰🥰👍
തൈകൾ തമ്മിലുള്ള അകലം പറഞ്ഞില്ല
8 adi allnkyil 10 adi
കാമുകില് അടക്ക കുറവാ ണല്ലോ വീഡിയോ വിൽ.
കമുക് കൃഷിയെപ്പറ്റി ഒന്നും അറിയാത്ത രണ്ടു പേർ.
🙃🙃
സു പ്പർ
ഒരു കവുങ്ങ് ഉണ്ട് അത് മാറ്റി കാണി പീര് - ഒലക്ക ഉണ്ടാക്കാൻ നല്ലതാകവുങ്ങ് - അത് പറഞ്ഞില
നീട്ടി വലിക്കാതെ ചേച്ചീ ഈ....
.
കമന്റ് കണ്ടതേ ഓഫ് ആക്കി
Drass.valare.mosham
Be brief come to point
Aad enman
E
Ningalude avatharanam sari alla nadunna reethii kkaniikku
നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം. തിരിച്ചും ഉണ്ടാവും 👍
very good
❤