തെറ്റുകളുടെ ലോകത്ത് നിങൾ വലിയൊരു ശരി ആണ് സുഹൃത്തേ.......അഭിനന്ദനങ്ങൾ......ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....ഞങ്ങളുടെ പ്രാർത്ഥനയില് നിങ്ങളും ഉണ്ടാവും.....
വേലു ചേട്ടൻ സൂപ്പർ, എന്തൊരു ഭംഗിയുള്ള അപ്പൂപ്പനാണ്, ഇവരുടെ കൂടെയിരുന്നു കഴിക്കാൻ തന്നെ ഒരു ഭാഗ്യം വേണം,, നിഷ്കളങ്കത നിറഞ്ഞ ആ സംസാരം കേൾക്കാൻ എന്ത് രസമാണ് 🙏🙏🙏
ഗ്രാമീണ ഭംഗിയും നന്മയും കോർത്തിനക്കിയ video... കണ്ടപ്പോൾ തന്നെ മനസും വയറും നിറഞ്ഞു... അമ്മമാരെ പരിചയ പെടുത്തിയ ചേട്ടനിരിക്കട്ടെ ഒരു big സല്യൂട്ട്........ 🙏
ഇതിലെ high ലൈറ്റ് ❤️ ഇതുപോലെ ഉള്ള അമ്മമാരെ കാണുമ്പോൾ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നും ❤️❤️by hakeem ❤️❤️💪 നല്ല മനസ്. എനിക്കും അങ്ങനെ തോന്നാറുണ്ട് ❤️
അമ്മമാരുണ്ടാക്കുന്ന മായമില്ലാത്ത ഭക്ഷണം കഴിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്. ഇതു പോലെ എത്ര യെത്ര സ്നേഹവും കരുതലും നീങ്ങളൊരുക്കുന്നു. ഇനിയുമിങ്ങനെ എന്നും ചേർത്തു പീടിക്കാനാകട്ടെ . ഒരു പാട് സ്നേഹം.
Beautiful place, ഇവിടുന്നു ഊണ് കഴിക്കാൻ നല്ല സ്വാദയിരിക്കും. Fivestar ഹോട്ടലിൽ ഈ രുചി കിട്ടില്ല. വിറകടുപ്പിലെ food വളരെ healthy ആണ്. നമ്മൾ എല്ലാവരും ഇത് follow ചെയ്യാൻ കഴിഞ്ഞാൽ വളരെ നന്നായിരിക്കും
താങ്കൾ ഇന്നുവരെ ചെയ്തതിൽ വെച്ച് ഏറ്റവും മികച്ചത്. താങ്കൾ ഭക്ഷണനം വാങ്ങി നൽകിയ ആൾ പ്രവാചകൻ രൂപം മാറി വന്നതാണ് എന്ന് കരുതുക.ആ ഊണിന്റെ രുചി എന്തായിരിക്കും എന്ന് ഞാൻ ഊഹിക്കുന്നു. കാൻസർ വിളമ്പാത്ത കട. Seven star.
Super👍👌 ഇക്ക🎉👏👏 ഈ പ്രായത്തിലും ഈ മുത്തശ്ശിമാരുടെ അധ്വാനം കണ്ട് കണ്ണ് തള്ളി പോയി . വിശന്നു വരുന്നവർക്ക് അന്നം നൽകുന്ന നല്ല മനസ്സ്👌👌❤️❤️ ആ അപ്പൂപ്പന്റെ വാക്കുകൾ Super! ഈ പ്രായത്തിലും അധ്വാനിക്കാൻ ഉള്ള മനസ്സ് Great👍 Super video !👌👌
പാവം ഇതുപോലുള്ള അമ്മ മാരും മക്കളും കൂടിയ വീഡിയോസ് കാണാൻ തന്നെ കണ്ണിന് കുളിർമ തരുന്നു. മനുഷ്യ ബന്ധത്തിന്റെ ആഴവുംകൂടി കാട്ടി തരുന്ന സഹോദരന് സ്നേഹം ❤️❤️🌹🌹🌹🌹❤️❤️❤️🙏🙏🙏
Nalla Amma. Nice conversation 👌. Good work she is doing. Eee kudbatinnu devivatinte anugraham undakattee Video programme cheyta Nalla manasulla gentleman , God bless 🙌 u. Pls come with such beautiful videos. 😍
ഞാൻ കണ്ടതിൽ നിങ്ങളുടെ ഏറ്റവും നല്ല വീഡിയോ വേലുക്കുട്ടിഅച്ഛൻഎന്ത് ജോലിയാ ചെയ്യുന്നത് എന്തോ ഒരു സന്തോഷം ആ കവിളിൽ ഒരു നുള്ള് കൊടുക്കാൻ തോന്നുന്നു. ഭയങ്കര സന്തോഷം തോന്നിയ വീഡിയോ നല്ല നാടൻ മൂവി കണ്ട പ്രതീതി
ഈ വീഡിയോ എത്ര തവണ ഞാൻ കണ്ടു എന്നു എനിക്ക് അറിയില്ല. പ്രായമായവർ എന്റെ ഒരു weakness ആണ് അതു പോലെ നടൻ ഊണും ഇതിപ്പോ രണ്ടും ഒന്നിച്ചായപ്പോൾ വല്ലാത്തൊരു സുഖം കാണാൻ. ഇവിടെ ഈ യൂറോപ്പ് ഇൽ ഇരുന്നു ഇതൊക്കെ കാണുമ്പോൾ നാട്ടിലേക്കു ഓടി വരാൻ തോന്നും
സാധുക്കളെ ചേർത്തു പിടിക്കുന്ന നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ.
Athe... 🥰♥️
തെറ്റുകളുടെ ലോകത്ത് നിങൾ വലിയൊരു ശരി ആണ് സുഹൃത്തേ.......അഭിനന്ദനങ്ങൾ......ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....ഞങ്ങളുടെ പ്രാർത്ഥനയില് നിങ്ങളും ഉണ്ടാവും.....
ആ അമ്മാവന് ആഹാരം മേടിച്ചു കൊടുത്തത് വളരെ നന്നായി..... 👍👍👌👌.. Keep it up.... 👌👌👌
ഇതൊക്കെയാണ് food video ❤
ഈ പ്രായമാവരെ കാണുമ്പോൾ തന്നെ സന്തോഷം ❤
അവർക്ക് food വാങ്ങിച്ചു കൊടുക്കുന്നത് കാണുമ്പോൾ അതിലും സന്തോഷം ❤
ആ അപ്പുപ്പൻ ഫുഡ് എല്ലാം വൃത്തി ആയി കഴിച്ചു. ഈ പ്രായത്തിലും ജോലിക്ക് പോവുന്ന അപ്പൂപ്പന് ചക്കര ഉമ്മ 🥰
🥰🥰🥰
Ponnammavan
🥺❤️
🙏🧡
വീട്ടിലെ ഊണ്.... 😋
അമ്മമാർക്ക് നല്ല ആരോഗ്യം കൊടുക്കണേ ദൈവമേ ഇനിയും കുറെ പേർക്ക് അവരുടെ ഭക്ഷണം കഴിക്കാൻ ഭാഗ്യം കിട്ടട്ടെ... 🥰🤗
آمين
പാവങ്ങളുടെ കണീരു ചേർത്തുപിടികുന്ന ഇക്കാക് അല്ലാഹു ദീർഘയുസ് നൽകട്ടെ അമീൻ..🤲❤️
നല്ല ambience 😍
ഒത്തിരി പേർക്ക് നല്ല ഭക്ഷണം കിട്ടട്ടെ ഇവിടുന്ന് 🤗👌👌👌
വേലു ട്ടേട്ടൻ ആണ് star.. അധ്വാനിച്ചു ജീവിക്കുന്നു 👍..
പിന്നെ ഊണ് കണ്ടാൽ അറിയാം സൂപ്പർ..
ഹെയ് മനുഷ്യാ... 😍😍
നിങ്ങൾ മനസ്സും കണ്ണും നിറയ്ക്കുന്നു❤️❤️❤️😍
Love you brother ...എന്നെങ്കിലും നേരിൽ കാണും എന്ന് സ്വപ്നം കാണുന്നു❤️❤️❤️
പാവം അമ്മ ❤️ ഇത് പോലുള്ള ആൾക്കാരെ വേണം എല്ലാപേരും സഹായിക്കാൻ ❤️
അതെ നമ്മുടേ velutyettan um
ചൂട് ചോറും കറി കളും കുട്ടിയുള്ള ഊണ് ഗംഭീരം ഭായ് 🙏🌹👌
വേലു ചേട്ടൻ സൂപ്പർ, എന്തൊരു ഭംഗിയുള്ള അപ്പൂപ്പനാണ്, ഇവരുടെ കൂടെയിരുന്നു കഴിക്കാൻ തന്നെ ഒരു ഭാഗ്യം വേണം,, നിഷ്കളങ്കത നിറഞ്ഞ ആ സംസാരം കേൾക്കാൻ എന്ത് രസമാണ് 🙏🙏🙏
ഇക്ക അവരിൽ ഒരാളായി ഇരിക്കുന്നത് കാണുമ്പോൾ മനസ്സ് നിറയുന്നു.. നല്ല മനസ്സ്... 😍🙏🙏🙏
ഈ വീഡിയോ ഞാൻ എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ അറിയില്ല. ഒരുപാട് ഇഷ്ടം തോന്നി ❤
ഇങ്ങനെ ഉള്ള ഹോട്ടലിൽ നിന്ന് ഊണ് കൈകാൻ പ്രതേക രുചിയായിരിക്കും 😋
ഒറ്റപ്പാലത്തിന് അടുത്തുള്ള ഉള്ള ഞാൻ പോലും ഈ കടയെ കുറിച്ച് കേട്ടിട്ടില്ല.... ഇനി പോവുമ്പോൾ കേറണം 💕💕💕💕
ഗ്രാമീണ ഭംഗിയും നന്മയും കോർത്തിനക്കിയ video... കണ്ടപ്പോൾ തന്നെ മനസും വയറും നിറഞ്ഞു... അമ്മമാരെ പരിചയ പെടുത്തിയ ചേട്ടനിരിക്കട്ടെ ഒരു big സല്യൂട്ട്........ 🙏
ഹക്കിംബായ് ഇ വീഡിയോ പൊള്ളിച്ചു അടിപൊളി ഇതുപോലെ ചെറിയ ആൾക്കാരെ വലുതാക്കുന്ന വ്ലോഗിന് എന്റെ അഭിനന്ദനങ്ങൾ 👍👍👍
"നോക്കി കഴിക്കണo "എരിവ് ഉണ്ടാവും..... ഒരു അമ്മയുടെ സ്നേഹം....
പാവങ്ങളെ വീഡിയോ എടുത്ത് താങ്കൾക്ക് അഭിനന്ദനങ്ങൾ❤🙏
താങ്കളുടെ വീഡിയോസിന് പ്രത്യേകതയുണ്ട് ഗ്രാമത്തിന്റെ നന്മയും നൈർമല്യവും ചാലിച്ച വീഡിയോകൾ.. all the best...
ഇതിലെ high ലൈറ്റ് ❤️ ഇതുപോലെ ഉള്ള അമ്മമാരെ കാണുമ്പോൾ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നും ❤️❤️by hakeem ❤️❤️💪 നല്ല മനസ്. എനിക്കും അങ്ങനെ തോന്നാറുണ്ട് ❤️
അമ്മമാരുണ്ടാക്കുന്ന മായമില്ലാത്ത ഭക്ഷണം കഴിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്. ഇതു പോലെ എത്ര യെത്ര സ്നേഹവും കരുതലും നീങ്ങളൊരുക്കുന്നു. ഇനിയുമിങ്ങനെ എന്നും ചേർത്തു പീടിക്കാനാകട്ടെ . ഒരു പാട് സ്നേഹം.
നല്ല നാടൻ രീതിയിൽ ഉള്ള ഭഷണം
നല്ലരു അമ്മ 👍👍👍🙏
Beautiful place, ഇവിടുന്നു ഊണ് കഴിക്കാൻ നല്ല സ്വാദയിരിക്കും. Fivestar ഹോട്ടലിൽ ഈ രുചി കിട്ടില്ല. വിറകടുപ്പിലെ food വളരെ healthy ആണ്. നമ്മൾ എല്ലാവരും ഇത് follow ചെയ്യാൻ കഴിഞ്ഞാൽ വളരെ നന്നായിരിക്കും
മനുഷ്യർ പരസ്പരം പോരടിക്കുന്ന ഈകെട്ട കാലത്ത് ഇത്തരം സ്നേഹമുള്ള അമ്മമാരെ കാണുമ്പോൾ സന്തോഷം
ഇക്കാ 🙏🙏നിങ്ങളുടെ നല്ല മാസ്സുകാണാൻ ആ നിഷ്കളമായ ചിരിക്കണ്ടാൽ മതി,, 🙏🙏🙏വളരെ ഉയരങ്ങളിൽ എത്തട്ടെ 🙏🙏👍👍
ഒരുപാട് സ്നേഹം ആണ് നിങ്ങളുടെ മനസ്സ് നിറയെ.. നല്ലത് മാത്രം വരട്ടെ 😍😍കാണുമ്പോൾ തന്നെ സന്തോഷം
നല്ല ഫുഡ് കണ്ടിട്ട് തന്നെ തോന്നുന്നു. മാർക്കറ്റിംഗ് അമ്മ സൂപ്പർ. Just loved it.😍😍
സഹജീവികളോട് സ്നേഹവും ദയവും😍 അതു് താങ്കളുടെ മനസ്സിൻ്റെ മഹത്വം, ആശംസകൾ......
താങ്കൾ ഇന്നുവരെ ചെയ്തതിൽ വെച്ച് ഏറ്റവും മികച്ചത്. താങ്കൾ ഭക്ഷണനം വാങ്ങി നൽകിയ ആൾ പ്രവാചകൻ രൂപം മാറി വന്നതാണ് എന്ന് കരുതുക.ആ ഊണിന്റെ രുചി എന്തായിരിക്കും എന്ന് ഞാൻ ഊഹിക്കുന്നു. കാൻസർ വിളമ്പാത്ത കട. Seven star.
വീട്ടിൽ പോലെ തന്ന് ഒന്നും പറയാനില്ല വെരി ഗുഡ് അമ്മമാരെ ദൈവം അനുഗ്രഹിക്കെട്ട്
ആ പൂച്ച കരഞ്ഞു കരഞ്ഞു മടുത്തു. ഇക്കാ കേട്ടില്ലേ. ഊണു സൂപ്പർ 👌🐈❤️ നല്ല അമ്മമാര്. ആ അച്ഛനും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ പടച്ചോൻ.
🐈🥰
പൂച്ച അങ്ങിനെ ആണ്. 😂
പൂച്ച സെർ അങ്ങനെ ആണ് food കിട്ടാൻ കരഞ്ഞോണ്ടിരിക്കും കിട്ടിയാൽ food കഴിച്ചിട്ട് പോടാ പുല്ലേ എന്ന ഭാവത്തിൽ പോകും 😊
🐈🐈🐈
*പൂച്ച സാർമാരുടെ ജനിതക സ്വാഭാവം ആണ് കരയുക എന്നത് അവിടെ ഒന്നിലധികം പൂച്ചകൾ ഉണ്ട് നല്ല കുശാലാണ് അവർക്ക് അത് കൊണ്ടാണല്ലോ അവിടം വിട്ട് പോവാത്തത്*
ശെരിക്കും കണ്ടിട്ടു കഴിക്കാൻ തോന്നുന്നു 🥰🤤
ഒരുപാട് പഴയ ഓർമ്മകൾ ആ അമ്മമാരെ കണ്ടപ്പോൾ 😍
നല്ല വിശപ്പ് ഉള്ള സമയത്താണ് ബായ് നിങ്ങളുടെ വീഡിയോ കണ്ടത് 👌👌👌👌👌അതോടു കൂടി എന്റെ വയറും നിറഞ്ഞു 🙏🙏ഒപ്പം വയറും ♥♥♥♥♥
എന്റെ അമ്മയും ഇതുപോലെ ആയിരിന്നു ഒരു കഞ്ഞി കട ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല നാലു വർഷമായി ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്
😭😭😭
Super👍👌 ഇക്ക🎉👏👏 ഈ പ്രായത്തിലും ഈ മുത്തശ്ശിമാരുടെ അധ്വാനം കണ്ട് കണ്ണ് തള്ളി പോയി . വിശന്നു വരുന്നവർക്ക് അന്നം നൽകുന്ന നല്ല മനസ്സ്👌👌❤️❤️ ആ അപ്പൂപ്പന്റെ വാക്കുകൾ Super! ഈ പ്രായത്തിലും അധ്വാനിക്കാൻ ഉള്ള മനസ്സ് Great👍 Super video !👌👌
അപ്പൂപ്പനെ കണ്ടപ്പോൾ എന്റെ അപ്പാപ്പനെ പോലുണ്ട്.... ഈ പ്രായത്തിലും ജോലിക്ക് പോകുന്ന അപ്പാപ്പന് കെട്ടി പിടിച്ചു ഉമ്മാ 😘😘😘
ഇത് പോലെ ഉള്ള പാവങ്ങളെ കൊണ്ടു വരുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട് 👍
👍👍
അമ്മേന്നുള്ള വിളിയും അമ്മമാരോടുള്ള സ്നേഹത്തിനും 👍👍
നല്ല super homely മീൽസ്... എല്ലാം വളരെ healthy വിഭവങ്ങൾ
പാവം ഇതുപോലുള്ള അമ്മ മാരും മക്കളും കൂടിയ വീഡിയോസ് കാണാൻ തന്നെ കണ്ണിന് കുളിർമ തരുന്നു. മനുഷ്യ ബന്ധത്തിന്റെ ആഴവുംകൂടി കാട്ടി തരുന്ന സഹോദരന് സ്നേഹം ❤️❤️🌹🌹🌹🌹❤️❤️❤️🙏🙏🙏
Really a nice beautiful video from Street food kerala. Thanks for showing both Ammas hard working at this age.
അപ്പൂപ്പനും വിളമ്പുന്ന അമ്മയ്ക്കും ദീർഗായുസ്സ് നൽകപ്പെടട്ടെ.
വീഡിയോ കാണുമ്പോൾ വലിയ സന്തോഷം ആണ് എല്ലാ നന്മയും ഉണ്ടാകട്ടെ ❤❤❤❤❤❤❤
ആവശ്യത്തിന് എടുത്തുകഴിക്കാൻ നൽകുന്നഒരിടം ആദ്യമായാണ് കാണുന്നത്... അവർക്ക് നന്മ വരട്ടെ....
Nalla Amma. Nice conversation 👌. Good work she is doing. Eee kudbatinnu devivatinte anugraham undakattee
Video programme cheyta Nalla manasulla gentleman , God bless 🙌 u. Pls come with such beautiful videos. 😍
സൂപ്പർ അനിയാ....❤ ഇതുപോലെ തുടർന്നു പോവുക..നന്നായി വരും...❤
അമ്മയോട് സ്നേഹം ബഹുമാനം 🙏
They are not ordinary, extraordinary grand ladies. Pray for their good health. Thanks, really nice video. Anthony Maliyakkal. Gujarat.
ഞാൻ കണ്ടതിൽ നിങ്ങളുടെ ഏറ്റവും നല്ല വീഡിയോ വേലുക്കുട്ടിഅച്ഛൻഎന്ത് ജോലിയാ ചെയ്യുന്നത് എന്തോ ഒരു സന്തോഷം ആ കവിളിൽ ഒരു നുള്ള് കൊടുക്കാൻ തോന്നുന്നു. ഭയങ്കര സന്തോഷം തോന്നിയ വീഡിയോ നല്ല നാടൻ മൂവി കണ്ട പ്രതീതി
കാണാൻ തന്നെ എന്ത് ഭംഗി എല്ലാം നല്ല കോമ്പിനേഷൻ❤❤❤
Hakeem you are a gentleman. loved the helper too
One of the best food blogger 👏👏👌👌
Vlogger
ഇതുപോലെ ഉള്ള നല്ല വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നു👍♥️♥️♥️
Nalloru video etharam alukale kanicj thannadinu thanks💕👍🏻 edu polulla parigananayum service, onnum edhu hotelilum, restaurant ilum kittan pokunila, nishkalagar😍
Amma soooper,aa chetanu oru like
ആ അമ്മൂമ്മന്റെ നല്ല മനസ്സ് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി കഴിച്ചാലും കിട്ടുകയില്ല.
കറക്റ്റ് 👌👌
👍👍കാണുമ്പോൾ തന്നെ അറിയാം നല്ല രുചി ഉള്ള ആഹാരം ആണെന്ന്.. ആരോഗ്യം കിട്ടട്ടെ കഴിയുന്നടുത്തോളം ആരെയും ആശ്രീയേക്കാത്ത ജീവിക്കുക... 🙏🙏🙏🙏
ആ അമ്മയുടെ നല്ല മനസ്സിനെ അഭിനന്ദിയ്ക്കുന്നു
Adipoli video❤ ithu kandappo tanne vayaru niranju❤
ഈ ഇക്കാന്റെ പെരുമാറ്റം സ്നേഹം ഒരു പ്രേത്യേകതയാട്ടോ എല്ലാ മനുഷ്യരും ഇങ്ങനായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
Adipowli aan ......so nice....but aa ammachi plastic pathrathil sambar vilambiyadh yenik ishtayilla
Hakeem bhai Super video.. Bhakshanam kazhicha samthrupthi 🙏👍
All the best for your efforts👍
Aa appuuppante koode irunnu food kazichathinu oru big salute, maasha Allha
ഇക്കയുടെ ഊണ് കഴിക്കൽ കാണുമ്പോ തന്നെ അതിന്റെ ടേസ്റ്റ് നാവിൽ കിട്ടുന്നുണ്ട്....
ഇത് പോലുള്ള ചെറുകടകളിൽ നിന്ന് കഴിക്കുമ്പോൾ ഉള്ള സുഖം വേറെ തന്നെയാണ്.....
Delicious meal, liked green chilly in curd, great sharing, appachan so lovable, 👍
Hats off to your simplicity brother your so down to earth 👍👏👏
ഇക്ക തിന്നുന്നത് കാണുബോൾ കൊതി ആകുന്നു 😋😋😋
Hakkemkaaa videoyude ending nannaayitund....commentukal consideration cheythathin thankzz...
അറിയാതെ ഊതിപ്പോയി.. ചൂട് ചോറ്. ഫോൺ ആണെന്ന് മറന്നു 😂🤣🤣🤣
Ningalekandupettathu nannaayi super
ഈ വീഡിയോ എത്ര തവണ ഞാൻ കണ്ടു എന്നു എനിക്ക് അറിയില്ല. പ്രായമായവർ എന്റെ ഒരു weakness ആണ് അതു പോലെ നടൻ ഊണും ഇതിപ്പോ രണ്ടും ഒന്നിച്ചായപ്പോൾ വല്ലാത്തൊരു സുഖം കാണാൻ. ഇവിടെ ഈ യൂറോപ്പ് ഇൽ ഇരുന്നു ഇതൊക്കെ കാണുമ്പോൾ നാട്ടിലേക്കു ഓടി വരാൻ തോന്നും
നല്ല നാടൻ ഊണ്.പാവങളെചേ ർതതുപിടികുനന ഇക്കക്.💯നന്ദി ഉണ്ട്.
വയറിനു ഒപ്പം മനസ്സും നിറയുന്ന കാഴ്ച
മനസ്സിന് ഒരു ആനന്ദം തരുന്ന കാഴ്ചകൾ 😍
Pavam appuppan e prayathil restedukn kazhiyunnilallo
Pavapetta amnamare marakkatha ikka daivam rakshikum
Wibe ലെവൽ വേറെ😍😍😍
അച്ചാച്ചനും അമ്മുമ്മമാരും ഇക്കയും ഒക്കെ പ്വോളി
Nalla
Anassulla ammamar.mandhalokke kure venam.annit mulakiduka kure varuth thinnuka.woooo.amma kalarpillatha sneham.orupad eshtam bro
ആഹാ... Five star ഹോട്ടലിൽ കിട്ടുമോ ഇത്രയും നല്ല സ്വീകരണം. 😍
Hakim bro, superb love your wonderful vedios...keep it up
Veluchetante baagyo inganulla hmly fd kaikaalo....venduvolam....Nalloru appopan...deergaayuss undaavatte
നാടൻ ഫുഡിന് ഉള്ള കറി തന്നെ ധാരാളം.വിശപ്പാണ് ഏറ്റവും വലിയ കറി.. 👪
Nalla.eshttamayi ee video nalla veettukar .Amma hakkimine kutty ennu ethra snehathodeyanu vilikunnadhu aa muringakka sambar superanu kanddal ariyam..ente curryanu mathanum payarum aa meen kanddu kothiyayi ..onnu kazhikan pattumo aavo.ennengilum.
സൂപ്പർ. ഇതാണ് വീട്ടിലെ ഊണ്.
Nice video God bless you etta 👍 naatu kariyanu to proud of you 🥰
Ikka, your personality and humility simply deserves appreciation
😍❤ വയറു മനസ്സും നിറഞ്ഞു
ikkaakk kittunne athra rare spot Vere aarkum kittaarilla
Super vidio ആയിരുന്നു 🥰
Good
Amma
Super
Ikkayuda video eniku oru pad ishtama... 🥰🥰🥰
Very nice video 👍
Aa chettanu vallaattha vishappa; kazhikkinna vegam kandille..?! Ithrayum praayam aayittum sugaro, cholesterolo onnum illathre....!!
Such a kind hearted.....God bless 🙌
മനസു നിറഞ്ഞു 🥰♥️😊
Super video ,god bless you