ATHIRAPILLY WATERFALLS I PART 4 I അതിരപ്പിള്ളിയിൽ 7 കരടി ആക്രമിച്ച സംഭവം

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 648

  • @livingstonss9916
    @livingstonss9916 4 ปีที่แล้ว +44

    *പ്രദീപ് ചേട്ടന്റെ ചിരി മനോഹരമാണ്*

  • @sinilrajsivarajan1893
    @sinilrajsivarajan1893 4 ปีที่แล้ว +13

    കാടും കോടമഞ്ഞും കട്ടൻചായയും കൂടെ ശബരി വർക്കലയും... ആഹാ അന്തസ്സ്.. അതാണ് സ്വർഗം 🥰😘🤗😍

  • @baijubabu6802
    @baijubabu6802 4 ปีที่แล้ว +12

    നല്ല അറിവും നല്ല കാഴ്ചയും
    ശബരി ചേട്ടനും പ്രദീപ് ചേട്ടനും കലക്കി
    ഇതുപോലെ ഇനിയും പുതിയ പുതിയ അറിവുകളും കാഴ്ചകളും ഞങ്ങൾക്ക് തരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @malayalees9542
    @malayalees9542 4 ปีที่แล้ว +7

    പ്രദീപേട്ടൻ ചെറിയ ഒരു വൈദ്യനാട്ടോ...
    അറിവിൻ്റെ ഒരു ചെറു കുടം...
    കിടു ശബരിഭായ്

  • @greengarden8044
    @greengarden8044 4 ปีที่แล้ว +9

    ആതിരപ്പള്ളി യെ കുറിച്ചുള്ള വീഡിയോ അതിമനോഹരമായി വീഡിയോ ചെയ്ത ശബരി ചേട്ടന് താങ്ക്സ് പ്രകൃതിയെ കുറിച്ച് ഒരുപാട് അറിവുകൾ പകർന്നു തന്നതിന് പ്രദീപിനും ശബരി വർക്കല ചേട്ടന് താങ്ക്സ്

  • @chemytalks5860
    @chemytalks5860 4 ปีที่แล้ว +9

    Pradeep looking very simple but his knowledge is very rich. This is the real quality education based on own experiences. Thanks to Sabari yettan

  • @anoobbabu6024
    @anoobbabu6024 4 ปีที่แล้ว +11

    പ്രദീപ്‌ ചേട്ടന്റെയും ശബരി ചേട്ടന്റെയും കൂടെ കാടു അറിഞ്ഞു കാട്ടിലൂടെ ഉള്ള യാത്ര അത് ഇപ്പോൾ ഒരു സ്വോപ്നം ആണ്, നടക്കുമായിരിക്കുമോ??
    😍😍
    അവസാനത്തെ കട്ടൻചായ വെള്ളച്ചാട്ടം ഷോർട്.... ഉഫ്.. മാരകം.. 😍😍

  • @bintu79
    @bintu79 4 ปีที่แล้ว +1

    കലക്കി ശബരി ഭായ് സൂപ്പർ എപ്പിസോഡ് ആയിരുന്നു, അടിപൊളി തുടർന്നും ഇങ്ങനുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു....

  • @aminbahrain
    @aminbahrain 4 ปีที่แล้ว +1

    അതിമനോഹരം......ഇതുപോലുള്ള വീഡിയോസ് കാണാൻ കിട്ടുന്നത് തന്നെ വളരെ അപൂർവം.....കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാട് തന്നെ...എന്നിട്ട് പോലും ഇതൊന്നും കാണാതെ എന്തൊക്കെയോ തേടി പോകുന്ന ഒരു പാട് സഞ്ചാരികളെ കാണാം....അതിൽ നിന്നൊക്കെ ശബരി ട്രാവൽ വേറിട്ട് നിൽക്കട്ടെ....!!!!

  • @robinkraj1120
    @robinkraj1120 4 ปีที่แล้ว +3

    Sabarichettooi... superb Shared to my community tab❤️

  • @arunom3235
    @arunom3235 4 ปีที่แล้ว +1

    വീഡിയോ യുടെ ബാഗ്രൗണ്ടിലുള്ള ചേട്ടന്റെ ഇടവിട്ടുള്ള അവതരണത്തിലുള്ള ശൈലിയും കൂടെയുള്ള മ്യൂസിക്കും മറ്റു വ്ലോഗറിൽ മാരിൽനിന്നും വ്യത്യസ്തമാക്കുന്നു. കുറച്ചു കാട്ടറിവുകളും നാട്ടറിവുകളും ഈ വിഡിയോയിലൂടെ പകർന്നു തന്ന പ്രെദീപ് ചേട്ടനും ആശംസകൾ 👏👏👍 ശബരി ചേട്ടനും,, "" മണ്ണ്.... മര്യാദ... സ്നേഹം """

  • @awesomelifetraveler
    @awesomelifetraveler 4 ปีที่แล้ว +1

    ശബരി ഏട്ടാ സൂപ്പർ വീഡിയോ .. കണ്ടിരുന്നു പോയി.ഒരുപാട് നല്ല informations കിട്ടി.. അടുത്ത വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ്

  • @vivekanandhc6979
    @vivekanandhc6979 4 ปีที่แล้ว +1

    Orupad travel videos kandit und. sabari chettante anu ettavum kooduthal eshtam.epozhum waiting anu New video's nu vendi.this video also very informative.

  • @josnajohn3069
    @josnajohn3069 4 ปีที่แล้ว +14

    Puthiya episodeum kond sabari chetan vannee🥳🥳🥳🥳

  • @rasheedok1597
    @rasheedok1597 4 ปีที่แล้ว +2

    പുത്തനറിവുകളും കിടിലൻ കാഴ്ചകളും സമ്മാനിച്ച എപ്പിസോഡ്.... Thanks

  • @nikhilnikhi1958
    @nikhilnikhi1958 4 ปีที่แล้ว +2

    Shabary chetttaaa eee episode vere level annu ketooo... poliii...

  • @sreekumark.r8717
    @sreekumark.r8717 2 ปีที่แล้ว

    വളരെ വിജ്ഞാനപ്രദമായ വിവരണം... വെറുതെ യാത്ര ചെയ്ത് പോകുന്നതിനേക്കാൾ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന അനുഭവം 🙏

  • @pahussain6470
    @pahussain6470 4 ปีที่แล้ว +1

    👌👌......👍👍അടിപൊളി കാഴ്ചകളും, സൂപ്പർ അറിവുകളും.ശബരിചേട്ടാ Thanks.

  • @dileepkumarm.v.3860
    @dileepkumarm.v.3860 3 ปีที่แล้ว

    പതിവ് പോലെ സൂപ്പർ.അതിരപ്പള്ളിയുടെ പല ഭാവങ്ങൾ പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും താങ്കളുടെ ക്യാമറ കണ്ണിലൂടെ കണ്ടപ്പോൾ തികച്ചും വ്യത്യസ്തമായ അനുഭവം തന്നെ. പ്രദീപ് സഹോദരൻ ഒരു ജംഗിൾ എൻസൈക്ലോപീഡിയ തന്നെ.

  • @juliejose7829
    @juliejose7829 4 ปีที่แล้ว +7

    This video gives an insight about the wildlife...such a wonderful job ...thanks a lot for all the information...😍😍

  • @noushadok6234
    @noushadok6234 4 ปีที่แล้ว +1

    അടിപൊളി വിഡിയോ 'ഒരുപാട് അറിവുകൾ കാടിനെ കുറിച്ചും വൈൽഡ് ലൈഫിനെ കുറിച്ചും വിവരിച്ച് തന്ന പ്രദീപ് ചേട്ടൻ , എന്തൊരു നിശ്ങ്കളങ്കതയാണ് അയാളുടെ മുഖത്ത് ഒരു പാട് ഇഷ്ടായി രണ്ട് പേരേയും .ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു💚💚

  • @SyamKumar-bd1lz
    @SyamKumar-bd1lz 4 ปีที่แล้ว +1

    Sabarichetta.. innatee video nalla informative ayirunnu....👍..

  • @sanilveleyambra5568
    @sanilveleyambra5568 4 ปีที่แล้ว +1

    ശബരി ഭായി നിങ്ങളുടെ videos കാണാൻ നല്ല ഒരു ഫീൽ ആണ് രാത്രി മഴ തിമർത്ത് പെയ്യുമ്പോൾ നിങ്ങളുടെ videos ഇരുട്ടത്ത് ഇരുന്ന് കാണാൻ ആ തുക്കും മേല ഒരു സുഖമാണ്

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 ปีที่แล้ว +10

    പ്രദീപിൻ്റെ അറിവ് ഭയങ്കരം

  • @tonyjoseph08
    @tonyjoseph08 4 ปีที่แล้ว +1

    അടിപൊളി വീഡിയോ ... വളരെ മനോഹരം !! ശബരി ചേട്ടാ ഡെയിലി വീഡിയോ ഇടാൻ കഴിയില്ലേ ..?!!

  • @Rajesh-qv7ft
    @Rajesh-qv7ft 4 ปีที่แล้ว +1

    ശബരി ഭായ് യാത്രവിവരണങ്ങളും ഫോട്ടോഗ്രാഫിയും എല്ലാം അടിപൊളി ആവുന്നുണ്ട്. ഒപ്പം നല്ല നല്ല ഇൻഫൊർമേഷനും കിട്ടുന്നുണ്ട്. യാത്ര തുടർന്നുകൊണ്ടേയിരിക്കുക. എപ്പോഴെങ്കിലും ഒരുമിച്ചൊരു യാത്ര ചെയ്യാൻ സാധിച്ചാൽ നന്നയിരുന്നു. യാത്രകൾ ഇഷ്ടപെടുന്ന ഒരു കുന്നംകുളത്തുകാരനാണ് ട്ടോ...

    • @SabariTheTraveller
      @SabariTheTraveller  4 ปีที่แล้ว

      കുന്ന കുളവും തൃശൂരും അടുത്തല്ലെ ,നമ്മുക്ക് നോക്കാം

    • @Rajesh-qv7ft
      @Rajesh-qv7ft 4 ปีที่แล้ว

      @@SabariTheTraveller Thank you......

  • @sherinkbabu1289
    @sherinkbabu1289 4 ปีที่แล้ว +1

    School padikumbo kanditulla ennal ipo thiranjit kaanathadumaaya kure plants ipzhum unden ariyan pati..pinne nalla arivukalum... Good video.. 👌👌

  • @ssunilkumar1238
    @ssunilkumar1238 4 ปีที่แล้ว +1

    Super video. Sabari bro, drone sookshichone😲. We have many more videos to watch.

  • @nishashaji8915
    @nishashaji8915 4 ปีที่แล้ว +1

    Kure kattarivukalum, Niranju ozhugunna waterfallum, with back ground 🎶(back ground 🎶👌👌was super) visathamaya lunchum😀 thannu avasanipicha Athirapilly 4 eppisodes 👌👌🤝.... Waitnig 4 nxt super destination😄....

  • @vayalarchethan5221
    @vayalarchethan5221 4 ปีที่แล้ว +1

    റിസോർട്ട് പൊളിച്ചു ....നല്ല ഒരു ഫീൽ ....പിന്നെ പ്രദീപ് ഈ കാലത്തു ഇത്രക് നിഷ്കളങ്കൻ ആയ മനുഷ്യനോ ......എന്തായാലും നന്ദി ശബരി ചേട്ടോ ഇങ്ങനെ ഒരു വിഷ്വൽ experiance തന്നതിന് ....എല്ലാ കൊല്ലവും നാട്ടില് വരുമ്പോൾ അതിരപ്പിള്ളി പോകുന്നതാ പക്ഷെ ഇത്രക്കും സൗന്ദര്യം ...ഉഫ്

  • @bejoyxavierjohnn884
    @bejoyxavierjohnn884 4 ปีที่แล้ว +5

    കാട്ടുതേൻ ഒറിജിനൽ ലഭിക്കുന്ന നമ്പർ ഒന്നു തരാമോ അവിടെപ്പോയി വാങ്ങിക്കാനാണ്

  • @ChengayisVlogs
    @ChengayisVlogs 4 ปีที่แล้ว +5

    📌ചെയ്‌തോ മോട്ടിവേഷൻ ഓൺ ചെങ്ങായി
    *നമ്മുടെ കൈകളിൽ തെറ്റുകൾ കണ്ടാൽ കുറ്റപ്പെടുത്താനും പരിഹസിക്കാനും ഒരുപാട് പേർ ഉണ്ടാവും,,
    എന്നാൽ സാരമില്ല പോട്ടെ എന്ന് പറഞ്ഞു നെഞ്ചോടു ചേർക്കുവാൻ നമ്മൾ സ്നേഹിക്കുന്നവർ മാത്രമേ ഉണ്ടാവും,,, അതുകൊണ്ടുതന്നെ ഉള്ള കാലം എല്ലാവരോടും സ്നേഹത്തോടെയും സൗഹൃദത്തോടെ യും പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രം പെരുമാറുക,,, കാത്തിരിക്കാം നല്ലൊരു നാളേക്ക് വേണ്ടി*
    ഗുണ പാടം 🙏
    അപ്പോ എല്ലാരേം കൂട്ടാക്കി സപ്പോർട്ട് ചെയ്തു ഒകെ ഇരിക്കുമ്പോൾ ചെങ്ങായിയെ കുടി ഓർക്കണം കുട്ട്‌ ആക്കണം 🥰

    • @SabariTheTraveller
      @SabariTheTraveller  4 ปีที่แล้ว +1

      Thank you

    • @ChengayisVlogs
      @ChengayisVlogs 4 ปีที่แล้ว

      Sabari The Traveller എന്റ്‌ കുഞ്ഞു ചാനൽ ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യാമോ അടുത്ത വിഡിയോയിൽ ചേട്ടൻ oke ആണ് ഞാൻ ചാനൽ തുടങ്ങാൻ കാരണം

  • @nithinmv6219
    @nithinmv6219 4 ปีที่แล้ว +5

    ഇതൊരു ഒന്നൊന്നോര സ്ഥലം തന്നെ..... ആ ഡ്രോൺ..... ❤️

  • @jishapradeep3932
    @jishapradeep3932 4 ปีที่แล้ว +9

    Got lot of information. Pradeep is a genius. Thank you sir

  • @Aanatthaara
    @Aanatthaara 4 ปีที่แล้ว +1

    അതിരപ്പിള്ളിയെകുറിച് പറയുമ്പോ എപ്പോഴും ഓർക്കുന്ന ഒരു മുഖം ആണ് ബൈജു മാഷ്... ഒരുപാട് മിസ്സ് ചെയ്യുന്നു.

  • @lifeworthliving5858
    @lifeworthliving5858 4 ปีที่แล้ว +1

    Superb chetta...!!!😍😍😍 Thanks for bringing such a beautiful and informative episode. Pinne Vasuvettante kada super aanu, njangal frnds aayittu povarullatha. Njan vegetarian aanenkilum avanmar nalla thattu thattum...!!!😋😋😋

  • @ananthuvava1394
    @ananthuvava1394 4 ปีที่แล้ว +1

    ശബരി ചേട്ടോ പറഞ്ഞു അറിയിക്കാൻ പറ്റില്ല നിങ്ങളുടെ വീഡിയോ എല്ലാം കാണുമ്പോൾ എന്തോ മനസിൽ ഒരു പ്രതേകതരം ഉന്മേഷം ആണ് എന്താണ് ഇപ്പോൾ പറയുക ഞൻ ഞൻ ഒരു പാട് ട്രാവൽ ബ്ലോഗ് കാണാറുണ്ട് ബട്ട്‌ നിങ്ങളുടെ വീഡിയോ എല്ലാവരും ചെയുന്നതിന്നെ കള്ള് വളരെ മനോഹരം തന്നെ ഇടക്ക് ഞൻ വിചാരിക്കാറുണ്ട് ഞാനും നിങ്ങളും ഉണ്ടോ എന്ന് ഓരോ വിഡിയോ കാണുമ്പലും എല്ലാം അത്‌ കണ്ട് കഴിഞ്ഞു എന്താണ് ഒരു ഫിൽ അത്‌ പറഞ്ഞു അറിയിക്കാൻ പറ്റില്ല എന്ത് ആയാലും ഞൻ ഇത് വരെ നിങ്ങളുട ഒരു വീഡിയോ പോലും കാണാതെ പോയിട്ടില്ല എല്ലാം തന്നെ അടിപൊളി ഇപ്പോളും ഞൻ അതിരപ്പിള്ളി നില്കുന്നതെ ഉള്ളു

    • @SabariTheTraveller
      @SabariTheTraveller  4 ปีที่แล้ว +1

      വളരെ സന്തൊഷം . അനന്തുi

    • @ananthuvava1394
      @ananthuvava1394 4 ปีที่แล้ว

      അടുത്ത വിഡിയോ എന്നാ ശബരി ചേട്ടൻ

  • @shajipp4372
    @shajipp4372 4 ปีที่แล้ว +1

    ഇത്തവണ 'എനിക്ക് ഇഷ്ടമായത് 'ആ' ഗൈഡ്' പ്രദീബ്' നെറെ 'നിഷ്കളങ്കമായ 'ചിരിയും.സംസരവും' 'ശബരി ചേട്ടാ.വീഡിയോ: സൂപ്പർ

  • @Lensographer
    @Lensographer 4 ปีที่แล้ว +1

    പ്രദീപ് ചേട്ടന്റെ ഓരോ അറിവുകളും കേട്ടിരിക്കാൻ തന്നെ എന്താ രസം 👌✌️

  • @amerrshafeeq2797
    @amerrshafeeq2797 4 ปีที่แล้ว +1

    Weekil oru 2 video varatte shabari chetta.nigala video kanumbol vallathoru feelings

  • @unnikrishnan2895
    @unnikrishnan2895 4 ปีที่แล้ว +3

    Pradeep ettan kidu 👍
    Waiting for next upload

  • @anoopmmithran1299
    @anoopmmithran1299 4 ปีที่แล้ว +1

    Sabari ചേട്ടാ സൂപ്പർ 👌👌👌..
    എത്രയും പെട്ടന്ന് അടുത്ത episode ഉം ആയിട്ട് വരണേ........

  • @ananthuvava1394
    @ananthuvava1394 4 ปีที่แล้ว +1

    മാറ്റ് ട്രാവൽ ബ്ലോഗ് കാര് ചെയ്യുന്നതിനേക്കാൾ എല്ലാ വീഡിയോയും അടിപൊളി🌹🌹🌹🌹🌹 ഒന്നും പറയാൻ ഇല്ല ശബരി ചേട്ടൻ

  • @shamsuthengumthodi3831
    @shamsuthengumthodi3831 4 ปีที่แล้ว +1

    നിങ്ങളുടെ എല്ലാ വിഡിയോസും കാണാൻ ഒരു പ്രത്യേക ഫീലാണ് .full suport

  • @chinnusactivities5346
    @chinnusactivities5346 4 ปีที่แล้ว +1

    Orupaaad peaceful kittarund chettante vdo kanumbol.ee journey ulladutholam kaalam njanum ente familyum chettante koode undavum....njagalum chettane pole nature isttapennu.

  • @31prasan
    @31prasan 3 ปีที่แล้ว

    Scenery അധികം കണ്ടില്ല എങ്കിലും പുതിയ അറിവ് നേടാൻ സാധിച്ചു. Very good 🐱

  • @anasrahman5111
    @anasrahman5111 4 ปีที่แล้ว +2

    വളരെ നല്ല അറിവുകൾ സമ്മാനിച്ചു ആ ചേട്ടനെ പരാജയപ്പെടാന്‍ ആഗ്രഹം ❤️

  • @ajiajith652
    @ajiajith652 4 ปีที่แล้ว

    ശബരി ഏട്ടാ അടിപൊളി 1 st എപ്പിസോഡ് മുതൽ ലാസ്റ്റ് എപ്പിസോഡ് വരെ കണ്ടു. കൂടെയുള്ള പ്രദീപ്‌ ഏട്ടൻ തന്ന അറിവും എല്ലാം നന്നായിട്ടുണ്ട്

  • @sukeshnair1187
    @sukeshnair1187 4 ปีที่แล้ว +1

    Really superb sabari......music is excellent.....keep going brother

  • @shamsizvibez2185
    @shamsizvibez2185 4 ปีที่แล้ว +1

    ഒരുപാട് അറിവുള്ള വ്യക്തി.... keep going 👍

  • @kl64abudhabi91
    @kl64abudhabi91 4 ปีที่แล้ว +1

    യെവൻ ഒരു അതിരപ്പിള്ളി forest വിക്കിപീഡിയ ആണല്ലോ.... ❤💚💜

  • @nisampulikottilvella2777
    @nisampulikottilvella2777 4 ปีที่แล้ว +2

    ശബരി ബ്രോ നിങ്ങളുടെ ഓരോ വീഡിയോ ആസ്വദിക്കുമ്പോളും
    ഫുഡ്‌ ആൻ ട്രാവലർ എബിൻ ചേട്ടനെയും ഓർക്കും
    രണ്ടും ആസ്വദിപ്പിച്ചു
    വല്ലാണ്ട് കൊതിപ്പിക്കുന്ന ഒരു
    ഫീൽ
    🥰😍🤩🤩😍🥰🥰🤩😍🗻

  • @ganeshsj5230
    @ganeshsj5230 4 ปีที่แล้ว +1

    Your presentation kidus......🥰🥰 Bgm super man.... ithinte link undo??

  • @ganeshagrasala
    @ganeshagrasala 4 ปีที่แล้ว +2

    Once of the best episode in Athirapilly part 💖💖 , really informative. Camera work superb

  • @shaheerahamed3201
    @shaheerahamed3201 4 ปีที่แล้ว +3

    sabari bro..this will be the best ever episodes of yours.... fantastic feel aayrnnu.. ❤

  • @hariskuttippuram
    @hariskuttippuram 4 ปีที่แล้ว +1

    പ്രദീപ് ചേട്ടനിൽകൂടി ഒരു പാട് അറിവ് പകർന്നു തന്ന ശബരി ബ്രോക്ക് ആശംസകൾ നേരുന്നു ഇനിയും ഇതുപോലെത്തെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്

  • @anandm8078
    @anandm8078 4 ปีที่แล้ว +2

    Sabari bro one of your best series. Enjoyed all the videos in this series. It was also informative. Kudos to Pradeep Chetan. Thank you for the wonderful videos.

  • @ManeshCS79
    @ManeshCS79 4 ปีที่แล้ว +1

    ഒരുപാട് ട്രാവൽ വീഡിയോസ് കണ്ടിട്ടുണ്ട്... പക്ഷേ ശബരി ആണ് താരം... 💕😀🙏

  • @Connecting_europe
    @Connecting_europe 4 ปีที่แล้ว +2

    ഇടം വലം നോക്കാതെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമിൽ ലൈക് ചെയ്തിരിക്കും

  • @Connecting_europe
    @Connecting_europe 4 ปีที่แล้ว +1

    അടിപൊളി ഫീലിംഗ് ആണ് വീഡിയോ കണ്ടു കൊണ്ടിരിക്കാൻ കൂടെ കുറെ അറിവുകളും

  • @anuprince5312
    @anuprince5312 4 ปีที่แล้ว +1

    Super sabari I like very much your traveling videos👌👌

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 4 ปีที่แล้ว +1

    അങ്ങനെ ഒരു "Belly Landing" നടന്ന ആദ്യ മലയാളം vlogഇതാണന്ന് തോന്നുന്നു. ഹി ഹി.എതായാലുംDrone Safe ആയി "കയ്യിൽ " തന്നെ കിട്ടി. ഇങ്ങനെ ഇതിനു മുമ്പ് ആരുംdrone landing നടത്തിയിട്ടുണ്ടാവില്ല.ഞാൻ ഇത് എഴുതുമ്പോൾ "കോഴി വേഴാമ്പൽ " ഇവിടെ ഇരുന്നു ശബ്ദം ഉണ്ടാക്കുന്നു. ഇവിടെ അവർ സ്ഥിരം സന്ദർശകരാണ്.
    As a die hard lover of Nature, I relished this Athirappally Rain Forest series. My heartful thanks to Sabari brother for drawing the beauty of nature again and again in the heart of subscribers.
    Regards

  • @binugopal7675
    @binugopal7675 4 ปีที่แล้ว +1

    Adipoly, pradeep chettante arivukal kurachu koodi venam ayirunnu

  • @najeebmuhammed2145
    @najeebmuhammed2145 4 ปีที่แล้ว +1

    Pradeep അടിപൊളി
    കാടുമായി നല്ല അറിവുള്ള വ്യക്തി.

  • @krishnamoorthyv3764
    @krishnamoorthyv3764 4 ปีที่แล้ว +1

    Hi. Very informative. A different view of Athirappilly water falls through Mr.Sabari's camera. We know that you are doing this from the bottom of your heart. Thank you.

  • @abinpaul5500
    @abinpaul5500 4 ปีที่แล้ว +1

    Sabari bro paranjath pole thanne kurach days njangalum koode undaayrnu ennoru feel.....any way wonderful series from athirapplly...
    Veendum ithupole puthan kazhachakalum arivukalum pratheekshikunnu athupole orumich Sabari bro yude koode oru yathrayum

  • @vinodksunny
    @vinodksunny 4 ปีที่แล้ว +2

    Due to covid-19, I missed visiting Athirapally this year!!! Love from Bangalore.... Waiting to come and get lost in nature, my favorite place......Sabari eta video adipoli!!! :) :)

  • @Aanatthaara
    @Aanatthaara 4 ปีที่แล้ว +1

    ഏറ്റവും ഇഷ്ടപെട്ട സ്ഥലത്തിന്റെ ഏറ്റവും ഇഷ്ടപെട്ട വ്ലോഗ്...

  • @najeebmuhammed2145
    @najeebmuhammed2145 4 ปีที่แล้ว +1

    അടിപൊളി സൂപ്പർ
    ഈ എപ്പിസോഡിൽ ഒരുപാട് അറിവുകൾ കിട്ടി .thanks bro

  • @raniarun2980
    @raniarun2980 4 ปีที่แล้ว +2

    Wow!That last view is breathtaking..awesome vlog..keep going 👍👍👍

  • @mohamedriyas6784
    @mohamedriyas6784 4 ปีที่แล้ว +4

    *വാച്ചറുടെ നിഷ്കളങ്കത😍*

  • @shajithondiyil9228
    @shajithondiyil9228 4 ปีที่แล้ว +1

    Vdo adipoli machaaaa love you

  • @shareefsaf1579
    @shareefsaf1579 4 ปีที่แล้ว +1

    dhrishya vismayangalodoppam arivukalum paranju thanna episodukal 😌🥰🥰🥰

  • @jibinjohn4889
    @jibinjohn4889 4 ปีที่แล้ว +1

    Athirappilly episode kidukki ttoo pradeepettan kidu

  • @adarshkrishnan9038
    @adarshkrishnan9038 4 ปีที่แล้ว +3

    Ishtayi....especially the drone shots ...

  • @muneervk5110
    @muneervk5110 4 ปีที่แล้ว +1

    പുതിയ അറിവിനായി ഇനിയും കാത്തിരിക്കുന്നു

  • @sebanklaivykachapilly317
    @sebanklaivykachapilly317 4 ปีที่แล้ว +2

    Superb bro very informative

  • @jibuoommenthomas52
    @jibuoommenthomas52 4 ปีที่แล้ว +2

    one of the best guides seen recently , he deserves lots of appreciation

  • @karthi7160
    @karthi7160 4 ปีที่แล้ว +1

    അങ്ങനെ ഗംഭീരമായ അതിരപ്പള്ളി എപ്പിസോഡിനോട് വിട പറഞ്ഞ് പുതിയ ഒരു കാണാക്കാഴ്ചയുമായി അടുത്തയാഴ്ച ....

  • @muhammedshahin7855
    @muhammedshahin7855 4 ปีที่แล้ว +1

    Nice episode shabariyetta. 😝😍

  • @Saravana-db5hm
    @Saravana-db5hm 4 ปีที่แล้ว +1

    Love from Tamil Nadu ❤️ and I learnt some Malayam also...Video adi Poli 😁 next Sabari chettan video ku wait cheyyunu 😁

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 4 ปีที่แล้ว +1

    Good information . But Bro rain forest maduthu... jump to other location , intro video looks good ..

  • @sameertkss
    @sameertkss 4 ปีที่แล้ว +1

    Thanks sabari , manassu niranju. Nalla kaychakal.

  • @nizamudeenp6295
    @nizamudeenp6295 4 ปีที่แล้ว +1

    ശബരി ഞങ്ങളുടെയും സ്വസം തേരേ വീണ് തു് Nizamudeen Sasthamcotta Kollam Good Brother keep Corona

  • @godscreation1494
    @godscreation1494 4 ปีที่แล้ว +1

    Athirapalli trip very useful bro....

  • @prajeethamk
    @prajeethamk 4 ปีที่แล้ว +1

    Kidilam visuals ☺️☺️

  • @TarotWorld777
    @TarotWorld777 4 ปีที่แล้ว +1

    Pradeep sherikum kadinte makananu.❤️
    Thankalude video ellam super anu.kalyanam kazhnj chetanumoth evde oke ponam

  • @rishanmohammed8493
    @rishanmohammed8493 4 ปีที่แล้ว

    പ്രദീപ് ചേട്ടൻ ഒരുപാട് അറിവ് നമ്മുക്ക് തന്നു. Tnx ശബരി ചേട്ടൻ വളരെ ഭംഗി ആയി ചോദിച്ചു 👌👌

  • @antoanto1130
    @antoanto1130 4 ปีที่แล้ว +1

    വൗ... കിടു.. കിക്കിടു... മനോഹരം.. ഇങ്ങനേ യാത്ര ചെയ്തു നടക്കുക അതിൽനിന്നും വരുമാനം കിട്ടുക.. ഇതാണ് ലൈഫ്.. ഭാഗ്യവാൻ.
    പിന്നെ ആ ഏഴു കരടിക്കഥ, ആ ചേട്ടൻ ഒന്ന് തള്ളിയതാണോന്ന് സംശയമുണ്ട്.

  • @sundew28
    @sundew28 4 ปีที่แล้ว +1

    you are awesome. i have been following other bloggers but the accurracy to information and language is really impressive.Everyone can start a blog but being honest to the core is something you won't find.

  • @flemingdiaz
    @flemingdiaz 4 ปีที่แล้ว +1

    Lots of interesting information from Pradeep Bro.. Thanks Sabari..!

  • @PradeepKumar-rc9en
    @PradeepKumar-rc9en 4 ปีที่แล้ว +1

    പ്രദീപേട്ടന്റെ ലളിതമായ അവതരണം....

  • @arakhil3
    @arakhil3 4 ปีที่แล้ว +1

    അടിപൊളി.. സൂപ്പർ ഫീൽ..👍👍👍

  • @stephinthomas9086
    @stephinthomas9086 4 ปีที่แล้ว +1

    Super ഞാൻ ഇടക്ക് പോവാറുണ്ട് നല്ല സ്ഥലം ആണ്

  • @sreejasr6494
    @sreejasr6494 4 ปีที่แล้ว +1

    Aaha.. Vannalloo... Nammude bro...

  • @bluepearlbymaloos9614
    @bluepearlbymaloos9614 4 ปีที่แล้ว +3

    Wow poli

  • @MohanRaj-os3kb
    @MohanRaj-os3kb 4 ปีที่แล้ว +1

    Very good,capturing of nature.. nalla arivv olla karyangal... thanks

  • @vrnaushad
    @vrnaushad 4 ปีที่แล้ว +1

    Very nice pics. Feels like I visited Adirappalli. Well done.

  • @sminumon7050
    @sminumon7050 4 ปีที่แล้ว +1

    കാഴ്ചകളും അറിവുകളും മനോഹരം

  • @jebinlalvs2927
    @jebinlalvs2927 4 ปีที่แล้ว +1

    Good shots