ATHIRAPILLY WATERFALLS | PART 3 | RAIN FOREST RESORT| அதிரப்பள்ளி அருவி| KERALAM

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2020
  • #RAINFORESTRESORT #ATHIRAPILLYFOREST #SABARITHETRAVELLER
    നാം കാണാതെ പോകുന്ന നമ്മുടെ നാടിൻ്റെ സമ്പത്ത്‌ കേരളം
    MY INSTAGRAM : / sabari_the_traveler
    MY FACEBOOK PAGE : / sabari-the-traveller-3...
    FOR MORE VIDEOS :
    / @sabarithetraveller
    Papikondalu | കാടിനുള്ളിൽ കാട്ടുമക്കൾ നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം
    • Papikondalu | കാടിനുള്...
    Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെ
    • Urumbikkara l ഉറുമ്പിക...
    Kanthalloor | ആപ്പിൾ വിളയും കാന്തല്ലൂർ
    • Kanthalloor | ആപ്പിൾ വ...
    കരടി ഞങ്ങൾക്ക് കുറുകെ ചാടിയ സൂര്യകാന്തി യാത്ര • Gundalpet │Sunflower │...
    2000 രൂപയ്ക്കു കാടിനോട് ചേർന്ന് എ സി ട്രീ ഹൗസും kovai kutralam
    • kovai kutralam | Tree ...
    Isha Yoga Center |Kovai kutralam|Perumal Kovil Pathy|
    • Isha Yoga Center |Kova...
    Vellagavi
    സ്ത്രീകളുടെ ആർത്തവ കാലത്ത് പുരുഷൻമാർ ഭക്ഷണം പാചകം ചെയ്യുന്ന തമിഴ് നാട്ടിലെ കൊടൈക്കനാലിനടുത്തുള്ള വെള്ള ഗവി
    • Vellagavi |Vattakanal|...
    വാഗമണ്ണിൽ നിങ്ങൾ കാണാത്ത കാഴ്ചകൾ | Idukki
    • Vagamon | വാഗമണ്ണിൽ ന...
    നെല്ലിയാമ്പതിയിലെ പകുതിപ്പാലത്തെ KFDC റിസോർട്ടിലെ ഒരു രാത്രി
    Karadi Bungalow | Best Resort in Nelliyampathy
    • Nelliyampathy | Pakuth...
    PakuthiPalam |Part 2 | Nelliyampathy | Karadi Bungalow |
    • PakuthiPalam |Part 2 |...
    Kalakkad Mundanthurai| Gundar Dam | Senkotai Border Parotta kadai
    • Kalakkad Mundanthurai|...
    Pattiyar Bungalow |Siruvani |Palakkad Tourist Places
    • Pattiyar Bungalow |Sir...

ความคิดเห็น • 489

  • @kishorkumar-kg1xn
    @kishorkumar-kg1xn 3 ปีที่แล้ว +68

    പ്രദീപ് എന്ന ചേട്ടൻ എന്ത് നിഷ്കളങ്കൻ ആണ് . ഇപ്പോൾ എല്ലാവരും പണത്തിന്റെ പുറകെ പോകുമ്പോൾ പ്രകൃതിയെ മാത്രം ആശ്രയിക്കുന്ന നിങ്ങളെ പോലെ ഉള്ളവർ ആണ് ഈ നാടിന് ആവശ്യം.

  • @anoobbabu6024
    @anoobbabu6024 3 ปีที่แล้ว +66

    ഇതൊക്കെ അല്ലെ യഥാർത്ഥമായി പ്രകൃതിയെ ഇഷ്ട്ടപെടുന്നവർക്ക് വേണ്ടിയുള്ള അറിവുകൾ, ഇതൊക്കെ കാണാൻ അല്ലെ സമയം കണ്ടെത്തേണ്ടത്...
    ഫോറെസ്റ്റ് ജോലി കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.. 😍😍

  • @kl64abudhabi91
    @kl64abudhabi91 3 ปีที่แล้ว +25

    പ്രദീപിനെ പോലെയുള്ളവരെയാണ് ഫോറസ്റ്റ് ഡിപ്പാർട്മെന്റ്ൽ നിയമിക്കേണ്ടത് ❤💚💜അവർ കാടിനോട് എന്നും ആത്മാർത്ഥത ഉള്ളവരായിരിക്കും. എത്രയും പെട്ടെന്ന് ജോലി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🌹

  • @anishputhusseri1305
    @anishputhusseri1305 3 ปีที่แล้ว +15

    നാടും കാടും പ്രകൃതിയുമൊക്കെ ഇഷ്ടപ്പെടുന്നവരാണ് ചേട്ടൻ്റെ വീഡിയോ കാണുന്നത് അങ്ങനെയുള്ള ഞങ്ങൾക്ക് ഒരു സമയനഷ്ടവും വരില്ല .... 🌹🌹🌹❤️❤️❤️❤️

  • @jamshidakz7427
    @jamshidakz7427 3 ปีที่แล้ว +4

    .പച്ചപ്പിന്റെ ഭംഗി അതു പോലെ ഒപ്പിയെടുത്ത് ഞങ്ങളിലെകെത്തിക്കുന്ന ശബരി ചേട്ടൻ മുത്താണ്...😘 😘 😘
    അതിന്‍റെ കൂടെ ഇത് പോലെ നല്ല അറിവുകളും കിട്ടി....
    LOVE YOU ശബരി The Traveller 😍 😍

  • @MYTRAVELSMYCLICKS
    @MYTRAVELSMYCLICKS 3 ปีที่แล้ว +4

    പ്രദീപ് ഇഷ്ടം💕 നിഷ്കളങ്കമായി ചിരിക്കാൻ കഴിയുന്നു♥️

  • @newlookindia2404
    @newlookindia2404 3 ปีที่แล้ว +11

    ശിഷ്യൻ സൂപ്പർ
    നല്ല അറിവുള്ള പയ്യൻ.
    💜💜💜💜💜💜💜💜💜

  • @Gulf2009ua
    @Gulf2009ua 3 ปีที่แล้ว +5

    Forester ആയി ജോലി ലഭിക്കട്ടെ പ്രതീപിന്

  • @abdulravoof8696
    @abdulravoof8696 3 ปีที่แล้ว +6

    മറ്റുള്ളവരുടെ ആഗ്രഹം മനസ്സിലാക്കി അത് വേണ്ടപ്പെട്ടവരിലേക് എത്തിക്കാൻ കാണിച്ച നിങ്ങളുടെ ശ്രമം വിജയിക്കട്ടെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @shabeerpt9074
    @shabeerpt9074 3 ปีที่แล้ว +4

    പ്രദീപ്‌ ഏട്ടൻ സൂപ്പർ ജോലി അർഹിക്കുന്ന വ്യക്തി 😍😍😍 ശബരി ചേട്ടാ ലവ് യു too

  • @DayDreamsRide
    @DayDreamsRide 3 ปีที่แล้ว +13

    പ്രദീപ് സൂപ്പർ
    അടിപൊളി വീഡിയോ... natural walk...
    പറമ്പിക്കുളത്തേക് നടന്നു പോകുമ്പോൾ എന്നെയും കൂട്ടണേ... 😌😊

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +1

      ഹ ഹ ഇതിപ്പോ ആളിന്റെ എണ്ണം കൂടുവാണല്ലൊ

  • @soorajmr8724
    @soorajmr8724 3 ปีที่แล้ว +14

    ഇതുപോലുള്ള അറിവുകൾ സമ്മാനിക്കുന്നതിനു നന്ദി....❤️

  • @AS-gb8yl
    @AS-gb8yl 3 ปีที่แล้ว +3

    പ്രദീപ് ചേട്ടൻ സൂപ്പർ..... എത്രയും പെട്ടന്ന് ജോലി കിട്ടട്ടേ.... നന്നായിട്ടുണ്ട് ശബരി ചേട്ടാ ...

  • @muralinairkrishnasree9300
    @muralinairkrishnasree9300 3 ปีที่แล้ว +4

    Pradeep is a treasure of knowledge abt nature.... Surely he is perfect fit for forest department.

  • @nikhil.k4088
    @nikhil.k4088 3 ปีที่แล้ว +2

    പ്രദീപ് ചേട്ടനെപോലെ ഉള്ള ആളുകളെ കൂടുതൽ ആയിട്ട് നമുക്ക് മുന്നിൽ തുറന്നു കാണിക്കാര് ശബരി ചേട്ടനാണ് .
    ഇനിയും ഇതുപോലുള്ള ചേട്ടന്മാരെ നമുക്ക് കാണാൻ കഴിയട്ടെ
    (24 km യാത്ര ഉടൻ പ്രതീക്ഷിക്കുന്നു )

  • @rasheedvevam6068
    @rasheedvevam6068 3 ปีที่แล้ว +1

    എന്റെ നാട്ടിൽ സുലഭമായിട്ടുള്ള കൈതോല , കസ്മ്മ്യൂണിറ്റ് പച്ച , തകര പോലുള്ള ബന്ധക്കാരെ പ്രവാസ ലോകത്തു നിന്ന് വീണ്ടും കണ്ടപ്പോ
    വല്ലാത്തൊരു വിരഹ നൊമ്പരം
    ശബരി ചേടാ ഇതൊക്കെയാണ് വ്ലോഗ്
    താങ്കൾ ഈ ചെയ്യുന്നതൊക്കെ മഹത്തായ പ്രവർത്തികളാണ്

  • @Tirookkaran_
    @Tirookkaran_ 3 ปีที่แล้ว +6

    ഏട്ടാ വീഡിയോ വളരെ കുറഞ്ഞു പോയി. ഇതൊക്കെയാണ് ലെംഗ്തിയായി കാണിക്കേണ്ടത്.എനിവേ ഗുഡ്👌👌👌❤️❤️❤️

  • @Saravana-db5hm
    @Saravana-db5hm 3 ปีที่แล้ว +24

    Tamil fans ♥️😍

  • @notebook938
    @notebook938 3 ปีที่แล้ว +1

    പ്രദീപിനെപോലത്തെ ആളുകളെ ആണ് ഫോറെസ്റ്റ് ഡിപ്പാർട്മെന്റിനു വേണ്ടത്, very talented 😍

  • @ajeshpainummoottil9472
    @ajeshpainummoottil9472 3 ปีที่แล้ว +1

    പ്രദീപ് എത്ര നിഷ്കളങ്കനാണ്.....hatsoff dear ....ദൈവം അനുഗ്രഹിക്കട്ടെ

  • @justinrajkesari1083
    @justinrajkesari1083 3 ปีที่แล้ว +2

    Something Different places Wow

  • @indiansafari316
    @indiansafari316 3 ปีที่แล้ว +1

    കാടിന്റെ മക്കളും, പ്രകൃതി മരുന്നുകളും..
    കാടിന്റെ മക്കളുമായി സംസാരിക്കുമ്പോൾ മനസിലാവും അവരുടെ നിഷ്കളങ്കത.. കാടിനോടുള്ള താല്പര്യം..
    ഈ കാടിന്റെ മകന് അടുത്ത് തന്നെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ്ൽ ജോലി കിട്ടട്ടെ 👍

  • @lekshmibaiju6909
    @lekshmibaiju6909 3 ปีที่แล้ว +1

    നിങ്ങൾ ഒരു പ്രകൃതിസ്നേഹിയാണ് അതിലുപരി ഒരു മനുഷ്യസ്നേഹിയാണ്

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว

      80000 പേരിൽ വളരെ കുറച്ചു പേർക്ക് മാത്രം അറിയാവുന്ന സത്യം .

  • @Apppzzzssss
    @Apppzzzssss 3 ปีที่แล้ว +3

    ഇത്‌പോലെ വീഡിയോസ് സർപ്രൈസ് ആയി ഇനിയും ഏട്ടൻ അപ്‌ലോഡ് ചെയ്യണം. (കട്ട ആരാധകൻ ), 🔥🔥🔥🔥🔥💪💪💪💪💪💪🔥🔥👍🔥

  • @MohammedAshraf680
    @MohammedAshraf680 3 ปีที่แล้ว +17

    ഇന്ന് വ്യാഴാഴ്ച ആണോ എന്ന് സംശയിച്ച ഞാൻ

  • @kalakalappumachi923
    @kalakalappumachi923 3 ปีที่แล้ว +8

    எங்கும் பச்சை🔥 மெல்லிய சாரல் 🔥 அது தான் அதிரப்பள்ளி... nice interaction chetta✌️

  • @pandiyann4896
    @pandiyann4896 3 ปีที่แล้ว +2

    Nice angles of camera ...Great photography ...one of my favourite place of kerala

  • @shojithmj8367
    @shojithmj8367 3 ปีที่แล้ว +6

    Forestil ജോലി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @syrabanu9960
    @syrabanu9960 3 ปีที่แล้ว +1

    ഭാഗ്യത്തിന് കൈത ഇപ്പോഴും നമ്മുടെ തോട്ടുവക്കത്തു കാണാൻ പറ്റും. ഒരുപാട് കാടറിവുകൾ കിട്ടി

  • @muhammadajmal6224
    @muhammadajmal6224 3 ปีที่แล้ว +1

    ഈ കാഴ്ചകൾ സമ്മാനിച്ചതിന്.. ഒരുപാട് നന്ദി !❤️

  • @vishnur9594
    @vishnur9594 3 ปีที่แล้ว +4

    ആഹാ.. എത്തീല്ലോ..💖💖

  • @tonyodaniyal5846
    @tonyodaniyal5846 3 ปีที่แล้ว +1

    ഗൈഡിന്റെ അറിവ്.... ഒരു രക്ഷയും ഇല്ലാ പുള്ളി പൊളി ആണ്.

  • @sathiajithps
    @sathiajithps 3 ปีที่แล้ว +3

    Nice episode Sabari.
    The person whom you introduced as guide...such a nice and innocent person. I wish and pray for him to get his dream job. My regards for him.

  • @ft9477
    @ft9477 3 ปีที่แล้ว +1

    പ്രദീപ് ബ്രോ നിങ്ങളെ ചിരി നല്ല ഫ്രഷ് ആയിട്ടുണ്ട് അതു കൊണ്ട് കൂടുതലും കാട്ടിൽ തന്നെ സമയം ചിലവഴിച്ചു കൊള്ളുക വെറുതേ നാട്ടിലിറങ്ങി അത് കളയണ്ട സൂപ്പർ പ്രദീപ്☺️

  • @shinukthankachan1612
    @shinukthankachan1612 3 ปีที่แล้ว +1

    പ്രദീപ് ചേട്ടൻ ഒത്തിരി നല്ല അറിവുകൾ പകർന്നു തന്നു.... വളരെ നന്ദി ശബരി ചേട്ടൻ 👍👍👍👌

  • @joymeladoor
    @joymeladoor 3 ปีที่แล้ว

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് പ്രദീപ് എന്നാ പ്രകൃതി സേനഹിയും കാടിനെ അറിയുകയും സേനഹിക്കുകയും ചെയ്യുന്ന ഈ സാധു മനുഷ്യന് ശബരി ചാനൽ പറിഞ്ഞത് 💯 ശതമാനം ശരിയാണ് പ്രദീപ് അഗ്രഹിക്കുനതുപോലെ ജോലി കിട്ടാവുന്ന എല്ലാം അർഹതയും ഉണ്ട് ... ഒരുപ്പാട് അറിയാത്ത അറിവുകൾ കേട്ടു ഒരുപ്പാട് സന്തോഷം ശബരി ചനൽ😍😍😍 ജോലി കിട്ടി കാണുംമെന്ന് പ്രതീഷയോടെ🙏🙏

  • @pahussain6470
    @pahussain6470 3 ปีที่แล้ว +1

    👌👌......👍👍 നല്ല നാട്ടറിവുകളാണ് പങ്കുവെച്ചത്.നന്ദി.

  • @travdine
    @travdine 3 ปีที่แล้ว +1

    Kollaam adipoli 👍👍😊😊👌

  • @hakeemsulaiman3560
    @hakeemsulaiman3560 3 ปีที่แล้ว +4

    Pradeep bro's innocence and wildlife knowledge really fantastic 👌💐Very Informative Episode bro keep doing this kind of episodes 👏👍

  • @tharunalex5736
    @tharunalex5736 3 ปีที่แล้ว +2

    Pwoli..👍👍

  • @rishirishi7634
    @rishirishi7634 3 ปีที่แล้ว +1

    Kidilan

  • @aneethkm9505
    @aneethkm9505 3 ปีที่แล้ว +1

    Super aayi

  • @shynijoseph2320
    @shynijoseph2320 3 ปีที่แล้ว +3

    You have such a good heart always there to help others

  • @ADIMAFun
    @ADIMAFun 3 ปีที่แล้ว

    പ്രകൃതി ഭംഗി 😍😍 chetta tnk you

  • @mubashir3003
    @mubashir3003 3 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല 😍😍😍😍😍😍

  • @achuthskumar588
    @achuthskumar588 3 ปีที่แล้ว +1

    കിടു 👌

  • @bintu79
    @bintu79 3 ปีที่แล้ว +1

    Super bhai adipoli,

  • @nisabkvc2520
    @nisabkvc2520 3 ปีที่แล้ว +1

    Byju chettane miss cheyyunnavar undo ? 😢😢...pinne aaa Aanade manam puthiya arivu aaanutta...thnx for uploading this type of useful videos

  • @dailyvlogs7379
    @dailyvlogs7379 3 ปีที่แล้ว +1

    Ithanu thnkalude signature style video.... Nice

  • @haseebkolambans2562
    @haseebkolambans2562 3 ปีที่แล้ว +1

    അടിപൊളി sabari ഇന്നത്തെ പാർട്ട്‌

  • @pandariprasad7628
    @pandariprasad7628 3 ปีที่แล้ว +1

    This resort should be one of the best in India

  • @jibinjohn4889
    @jibinjohn4889 3 ปีที่แล้ว +1

    Sarbariyettaa video kidilan iniyum ithupole ulla nalla videos cheyyanam

  • @ranjithrj1404
    @ranjithrj1404 3 ปีที่แล้ว +1

    Nattil aadukal meyunna pole.. maanukal nadakkunnu.. 😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  • @gvbalajee
    @gvbalajee 3 ปีที่แล้ว +3

    Sabari yes it's beautiful

  • @vivekanandhc6979
    @vivekanandhc6979 3 ปีที่แล้ว +1

    Good information video.adipoli avunund ..

  • @Apppzzzssss
    @Apppzzzssss 3 ปีที่แล้ว +1

    സൂപ്പർ... 💯💯🤩💪💪

  • @SambarWorld
    @SambarWorld 3 ปีที่แล้ว +1

    very informative .. baiju ഏട്ടനെ കാണിച്ചപ്പോ ഒരുപാട് പാഴയ ഓര്മയിലേക് കൊണ്ട് പോയി ..

  • @adhishhari4709
    @adhishhari4709 3 ปีที่แล้ว +1

    Deer look like statue. Fantastic video. Great Place. Thanks for sharing

  • @murukeshgopinath8660
    @murukeshgopinath8660 3 ปีที่แล้ว +2

    Super... 👍👍👌

  • @shynijoseph2320
    @shynijoseph2320 3 ปีที่แล้ว +1

    Nice vlog about Nature.

  • @tonyjoseph08
    @tonyjoseph08 3 ปีที่แล้ว +1

    superb

  • @sinanka3518
    @sinanka3518 3 ปีที่แล้ว +1

    അടിപൊളി 👌

  • @bindiyababu2351
    @bindiyababu2351 3 ปีที่แล้ว +1

    Informative

  • @illyas6011
    @illyas6011 3 ปีที่แล้ว +1

    അടിപൊളി

  • @reejog5636
    @reejog5636 3 ปีที่แล้ว

    So nice....

  • @laluothayoth7056
    @laluothayoth7056 3 ปีที่แล้ว +1

    Super......

  • @byjugs285
    @byjugs285 3 ปีที่แล้ว +2

    Nalla video Sabari
    Ethanu pacha manugan👍👍👍👍👍👍👋👋👋👋👋
    Have a nice day
    Chingam 1 blessings

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว +1

    nalla video sabari chetta

  • @sunilsreedharan8708
    @sunilsreedharan8708 3 ปีที่แล้ว +1

    One of your best video

  • @arjungopak992
    @arjungopak992 3 ปีที่แล้ว +2

    ബൈജു ചേട്ടൻ ❤️

  • @aneesh8727
    @aneesh8727 3 ปีที่แล้ว +1

    Nalla Sathysandhamaya aakarshaniyamaya vivaranam aanu Pradeepinte. Very interesting..

  • @abbasmega1868
    @abbasmega1868 3 ปีที่แล้ว +1

    ഈ പ്രകൃതി എന്നും ഇങ്ങനെ നില നിൽക്കട്ടെ , ഒരു വികസനത്തിന്റെ പേരിലും ഇതൊന്നും നശിപ്പിക്കരുത് ഏമാൻമാരെ , ഒരപേക്ഷയാണ് വിനീതന്റെ .

  • @minawas
    @minawas 3 ปีที่แล้ว +1

    Guide pwoli

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 3 ปีที่แล้ว +2

    Super 👍👍👍

  • @sirajsiru6497
    @sirajsiru6497 3 ปีที่แล้ว +1

    Ee chedikalokke etra kandatha ippoyannu athinte gunnangalokke ariyunnath thank you shabari bro👍 I love forest nammude Nadu etra sundharammnnu❤️❤️❤️❤️

  • @chindhuchinnu2884
    @chindhuchinnu2884 3 ปีที่แล้ว

    Adipoli

  • @aljomaliakal826
    @aljomaliakal826 3 ปีที่แล้ว +1

    One of the best video. Super.

  • @amalchandra2198
    @amalchandra2198 3 ปีที่แล้ว +1

    മറ്റു രണ്ടു എപ്പിസോഡുകളെക്കാളും ഇതാണ് കൂടുതൽ ഇഷ്ടപെട്ടത് പ്രേധീപേട്ടനെ പോലുള്ളവരെ കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യം .പുള്ളിക്കാരന് ഫോറെസ്റ് dpmntl തന്നെ നല്ലൊരു ജോലി kittatennu പ്രാർത്ഥിക്കുന്നു

  • @shibushibubinu9044
    @shibushibubinu9044 3 ปีที่แล้ว +1

    Orupad karyagal ariyan patti 😍😍

  • @Tpentertainment9562
    @Tpentertainment9562 3 ปีที่แล้ว +1

    Shabari chetta നിങ്ങൾ ഭയങ്കര തോൽവിയണല്ലോ വലിയ പ്രകൃതി സ്നേഹിയായിട്ട് കൈതോല ഇതുവരെ കണ്ടിട്ടില്ലേ കഷ്ട്ടം

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +1

      ഒരു കുട്ടിയുടെ മനസ് ആണ് എനിയ്ക്ക് . അപ്പൊഴാണ് എല്ലാം ചൊദിക്കേണ്ട രീതിയിൽ ചൊദിക്കാൻ കഴിയുന്നെ

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว +1

    ThankU for lot of information to share.good person to guide U in the resort

  • @shamsizvibez2185
    @shamsizvibez2185 3 ปีที่แล้ว +1

    ഇതൊക്കെ ആണ് യഥാർത്ഥത്തിൽ ട്രാവൽ വ്ലോഗ് എന്ന് പറയാൻ പറ്റുള്ളൂ.... ചിലരൊക്കെ പകുതി മുക്കാൽ ഭാഗവും അവരെ തന്നെ കാണിച്ചോണ്ടിരിക്കും... തുടർന്നും ഇതേ പോലുള്ള വീഡിയോ കൾ ചെയ്യാൻ കൈയ്യെട്ടെ. 😍👍

  • @chemytalks5860
    @chemytalks5860 3 ปีที่แล้ว +1

    Pradeep conveyed bunch of information. Thanks to Sabari yettan for the rare and useful informations

  • @shibinlalm5211
    @shibinlalm5211 3 ปีที่แล้ว +2

    Parambikulathinte kadhakal vere level aaa👌

  • @yaseenashraf5568
    @yaseenashraf5568 3 ปีที่แล้ว +1

    നല്ല അറിവ് കിട്ടി

  • @sukeshnair1187
    @sukeshnair1187 3 ปีที่แล้ว +1

    Good superb sabari.......

  • @clearthings9282
    @clearthings9282 3 ปีที่แล้ว +1

    Sabari bhaiiiiii, adipoliiiiiiiiiiiiiiiiiiiiiiiiii

  • @sarathsreedharan9588
    @sarathsreedharan9588 3 ปีที่แล้ว

    വളരെ നല്ല വീഡിയോ ചേട്ടാ

  • @antoanto1130
    @antoanto1130 3 ปีที่แล้ว +1

    Nice.. ഇതുപോലുള്ള വീഡിയോസ് ഇനിയും വേണം.

  • @venkatesanshunmugam8668
    @venkatesanshunmugam8668 3 ปีที่แล้ว +1

    👍👍👍👍 Google video anantham super

  • @vipinm8919
    @vipinm8919 3 ปีที่แล้ว +1

    സൂപ്പര്‍ 👌👌👍

  • @shabeerm.kshabeerm.k6897
    @shabeerm.kshabeerm.k6897 3 ปีที่แล้ว +1

    ഇങ്ങനെ ഉള്ള അറിവുകൾ ഇനിയും പ്രേതിഷിക്കുന്നു 🥰🥰🥰

  • @moorthyk7474
    @moorthyk7474 3 ปีที่แล้ว +3

    🥀🌱🌱🌹Useful information for Herbal 🌿🍀🍁🌳🌲super bro❤

  • @IrfanRayams
    @IrfanRayams 3 ปีที่แล้ว +1

    Poli Video

  • @shajahana6486
    @shajahana6486 3 ปีที่แล้ว +1

    Good information

  • @midhulm4566
    @midhulm4566 3 ปีที่แล้ว +1

    Nice.

  • @explorewithbavin
    @explorewithbavin 3 ปีที่แล้ว +1

    Awesom place 🥰 Good content 👍🏻 Keep exploring 🤩 Chrzzz 😊

  • @ganeshagrasala
    @ganeshagrasala 3 ปีที่แล้ว +1

    ഒന്നും പറയാനില്ല 😍😍

  • @babynandan5975
    @babynandan5975 3 ปีที่แล้ว +1

    Excellent video 👌

  • @juliejose7829
    @juliejose7829 3 ปีที่แล้ว +1

    Very informative video...really a unique one 👌👌😍😍