ഈജിപ്ഷ്യൻ ചരിത്രം കള്ളമോ? | SPHINX MYSTERY | DARKMODE ©BeyporeSultan Vlog 187

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • For Discussions: www.clubhouse....
    Clubhouse : www.clubhouse....
    Insta me for instant replies : / beyporesultanonline
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: SPHINX MYSTERY
    Location : BEYPORE
    Shot Date : 5 AUG 2021
    Concept : HISTORY | MYSTERY
    Support : GOOGLE | BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Clubhouse: www.clubhouse....
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    TH-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : RODE MicPro Shotgun | RODE WIRELESS GO
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro | Win 10
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
    Others : Brain, Voice, Me & Myself
    #Getsultanified #Darkmode
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

ความคิดเห็น • 1.2K

  • @vishnuml9556
    @vishnuml9556 3 ปีที่แล้ว +647

    ബേപ്പൂർ സുൽത്താൻ നമുക്കിടയിൽ വന്നിട്ട് ഇന്നേക്ക് മൂന്ന് വയസ്സ് തികയുന്നതിന് എന്റെ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ

  • @SANDEEPONLINE1
    @SANDEEPONLINE1 3 ปีที่แล้ว +145

    ഇത്തവണ correct സമയത്തു തന്നെ എത്താൻ പറ്റി. ഈജിപ്റ്റും സൃഷ്ടികളും എന്നും നമ്മളെ നിഗൂഢതയുടെ ലോകത്തേക്ക് കൊണ്ടുപോവുന്ന ഒരു പരവതാനിയാണ്🎈🎈🎈

  • @planetofblankpapers
    @planetofblankpapers 3 ปีที่แล้ว +345

    സുൽത്താന്റെ നോട്ടി അടിച്ചപ്പോഴാണ് ഇന്ന് വെള്ളിയാഴ്ചയാണെന്നു അറിഞ്ഞത്, പുറത്ത് നല്ല മഴയും അതിനെ വെല്ലുന്ന ഇരുട്ടും, ഇടയനെ തേടി ഭൂതഗണങ്ങൾ എത്തിക്കഴിഞ്ഞു...

  • @ambiliyrajeeve1122
    @ambiliyrajeeve1122 3 ปีที่แล้ว +74

    സുൽത്താൻ.... നിങ്ങൾ ഇങ്ങനെ ഓരോ ടോപ്പിക്കും കൊണ്ടുവന്നു ചിന്തിപ്പിച്ചു വട്ടാക്കുമല്ലോ.... എങ്കിലും സുൽത്താൻ ഇഷ്ട്ടം 🎈🎈🎈

  • @diac580
    @diac580 3 ปีที่แล้ว +75

    ആരെങ്കിലും മനപ്പൂർവ്വം ബാക്കിവച്ച ചില കാര്യങ്ങൾ നമ്മുടെ കാണ്ടുപിടുത്തങ്ങളാണെന്ന് നമ്മൾ വിശ്വസിക്കുന്നു ....,......🔥🔥🔥🔥🔥🔥

    • @albinvp8421
      @albinvp8421 3 ปีที่แล้ว +1

      But ആര് ?

    • @BatmanSwiss
      @BatmanSwiss 3 ปีที่แล้ว +1

      @@albinvp8421 ┐( ˘_˘)┌

    • @Goutham1826
      @Goutham1826 2 ปีที่แล้ว

      @@albinvp8421*അവർ*

    • @abhijithskannan2922
      @abhijithskannan2922 2 ปีที่แล้ว

      "They"....

    • @anju8268
      @anju8268 ปีที่แล้ว

      അതെ. കൊറച്ചു വേസ്റ്റ് മെറ്റീരിയൽസ് മാത്രം ആണ് ഇവിടെ scientific ആയി തെളിയിച്ചിട്ട് ഉള്ളത്. 😂 അത് മനസിലാകുന്നവർ ബുദ്ധ സുബോധ ഉണർന്നവർ ആണ്.

  • @sharathganesh8540
    @sharathganesh8540 3 ปีที่แล้ว +40

    സുൽത്താൻ എപ്പോഴും പറഞ്ഞുകൊണ്ട് ഇരിക്കണം 💞❤️

  • @onlinemedia4010
    @onlinemedia4010 3 ปีที่แล้ว +57

    ഇടി നല്ല മഴ ഒപ്പം മൂന്നാം ജന്മദിനവും
    സുൽത്താൻ❤️🔥🔥🔥

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +6

      🎈🎈🎈🎈

    • @MIXE....
      @MIXE.... 3 ปีที่แล้ว +1

      @@BeyporeSultanOnline what you are hiding in baloons??? 🤨

    • @Karthik4444
      @Karthik4444 3 ปีที่แล้ว +2

      @@MIXE.... hydrajen

    • @MIXE....
      @MIXE.... 3 ปีที่แล้ว +2

      @@Karthik4444 some thing dark messages

    • @MIXE....
      @MIXE.... 3 ปีที่แล้ว +1

      @@Karthik4444 spelling is incorect mounusey😂

  • @sayyidshamisalithangal7057
    @sayyidshamisalithangal7057 3 ปีที่แล้ว +14

    നോഹയുടെ കാലത്ത് ഭൂമിമൊത്തം മുക്കിയ വെള്ളപൊക്കത്തെ കുറിച്ച് ഖുർആനും ബൈബിളും പറയുന്നുണ്ട് അത് ഏത് കാലയളവിലാണ്

    • @akhilsudhinam
      @akhilsudhinam 3 ปีที่แล้ว +4

      Thorayil anu parayunathu bakiyellam athil ninnu coppy adichathanu

    • @sabirash
      @sabirash 3 ปีที่แล้ว

      Njnm athin yoojikkunnu😲

    • @ameeralameer3328
      @ameeralameer3328 3 ปีที่แล้ว

      Yaa

    • @theAestheticOf
      @theAestheticOf 3 ปีที่แล้ว

      നമ്മുടെ നാട്ടിൽ ആരാധിക്കുന്ന നൂറു കണക്കിന് ദേവതമാർ കടലിൽ നിന്നു വലിയ കപ്പലുകളിൽ വന്നു എന്ന് വിശ്വാസം ഉണ്ട്.

  • @wildwoodpecker7294
    @wildwoodpecker7294 3 ปีที่แล้ว +80

    Never end a video like this .so much interesting but suddenly a fullstop

  • @amruthabalasubramaniyan3114
    @amruthabalasubramaniyan3114 3 ปีที่แล้ว +35

    Mayans and their connection with aliens please do a video about that 😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @aravindu9578
    @aravindu9578 3 ปีที่แล้ว +38

    ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈

  • @basilvarghese6546
    @basilvarghese6546 3 ปีที่แล้ว +2

    Sultan Nostradamus prediction about immortal ruler from south india

  • @suniljose1986
    @suniljose1986 3 ปีที่แล้ว +3

    പ്രിയ സുൽത്താൻ, ബൈബിളിൽ പറയുന്നതും,ഇപ്പോഴും തെളിവുകൾ അവശേഷിക്കുന്നതുമായ നോഹയുടെ പെട്ടകത്തെ കുറിച്ചും,അക്കാലത്ത് പെയ്തൊഴിഞ്ഞ മഴയെ കുറിച്ചും കൂടി അങ്ങ് വായിക്കുന്നതും നന്ന് ആവുമെന്ന് എനിക്ക് തോന്നുന്നു. വിശ്വസിക്കാവുന്ന ഒട്ടേറെ ചരിത്ര സത്യങ്ങൾ അങ്ങേക്ക് വെളിപ്പെട്ടു വരും. ബൈബിളിനെ ഒരു പഠനോപാധിയായി കണ്ടാണ് ഞാനിത് പറയുന്നതെന്നും അറിയുക..അമിത വിശ്വാസിയായതിനാലുമല്ല.. ആശംസകൾ!

  • @shemeerkb54
    @shemeerkb54 3 ปีที่แล้ว +30

    വീഡിയോ കാണുന്നതിനു മുൻപ് ഇതിവിടെ ഇടണം എന്ന് തോന്നി. ട്രാവൽ വ്ലോഗ്ഗും ആയി വന്ന് ഫാമിലി സീരിസുകൾ ഇറക്കി പിന്നീട് ഇരുട്ടിനെ കൂട്ടു പിടിച്ച് നമ്മെ ഞെട്ടിച്ച ബേപ്പൂർ സുൽത്താൻ ആശംസകൾ 🌹🌹🌹

  • @aryjun-845
    @aryjun-845 3 ปีที่แล้ว +26

    Old intro.... 😀
    Nostalgia......

  • @GOSMERX
    @GOSMERX 3 ปีที่แล้ว +2

    SPHINX INTE ULIL ENDOKOYO UND ANIK ADINTE AKAT ENDANEN ARIYA AGRAHIKUNU I LIKE EGYPTIAN 👽

  • @ZiyadAlsabha
    @ZiyadAlsabha 3 ปีที่แล้ว +40

    സുൽത്താന്റെ അതിഗംഭീരമായ naration ബാക്ക്ഗ്രൗഡിൽ CIVILIZATION ഓർമ്മപ്പെടുത്തുന്ന BGM കൂടി ആയപ്പോൾ കട്ട feel ആയിരുന്നു.. നമ്മളിൽ ഇത്രയും വിചിത്രമായ ചിന്തകൾ സമ്മാനിച്ചു അടുത്ത വീഡിയോ വരെ നമ്മളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സുൽത്താന് എത്ര ലൈക്ക്😍😍😍😍

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +2

      🎈🎈🎈🎈

    • @ZiyadAlsabha
      @ZiyadAlsabha 3 ปีที่แล้ว

      @@BeyporeSultanOnline സുൽത്താൻ കി ജയ്😍😍💪💪💪

  • @huda...9845
    @huda...9845 3 ปีที่แล้ว +20

    ഈ ഭൂതഗണത്തിന്റെ വക ഒരു സലാം...

  • @arunkvarghese8192
    @arunkvarghese8192 3 ปีที่แล้ว +5

    ഉത്തരമില്ലാത്ത ചേദൃങ്ങൾക്ക് പുറകെപോയാൽ നമ്മൾക്ക് ലഭിക്കുക ചോദൃമില്ലാത്ത ചില ഉത്തരങ്ങളാകും
    😶😶😶😶😶😶

  • @lux6009
    @lux6009 2 ปีที่แล้ว +2

    ആര്യന്മാർ ആണ് അവിടെ ജീവിച്ചിരുന്നത് ഇഷാ യോഗ സെന്റർ ന്റെ വീഡിയോയുടെ അവസാനം ഒരു ഫോട്ടോയിൽ hide ചെയ്തു കാണിക്കുന്നുണ്ട് ,, eegypt ലെ piramidu വാസ്തു ശാസ്ത്രപ്രകാരം ആണ് നിർമിച്ചത് ഏത് സൈഡിൽ നിന്ന് നോക്കിയാലും ത്രിക്കോണം കാണാം

  • @storyteller3666
    @storyteller3666 3 ปีที่แล้ว +25

    "കേറി പോരിൻ ചെങ്ങായിമാരെ ബേയ്പ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് 🥀🥀🥀🌹

  • @fariz5919
    @fariz5919 ปีที่แล้ว +2

    12000 വർഷം മുമ്പാണ് എന്ന് ഉറപ്പില്ല നോഹ യുടെ കപ്പലിനെ പറ്റി ക്രിസ്റ്റ്യൻ മതത്തിലും മുസ്ലിം ഹിസ്റ്ററി യിലും അതിൻ മുൻപ് ഉണ്ടായിരുന്ന സംസ്കാരം വളരെ devoloped അവാമല്ലോ ഭൂമിയിലെ എല്ലാ ജീവികളിലും നിന്നും ഓരോ ജോഡി കൂടാതെ മനുഷ്യന്മാർ നോഹയെ വിശ്വസിക്കുന്ന ഒരു ജനത തന്നെ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത് അത്രയും വലിയ ഒരു കപ്പൽ എന്ന് ഉണ്ടാകണമെങ്കിൽ ഈ പറഞ്ഞപോലെ വലിയ ടെക്നോളജി ഉണ്ടായിരുന്നിരിക്കണം മുസ്ലിം ഹിസ്റ്ററി യിൽ പറയുന്നത് നോഹ യുടെ കപ്പൽ ഇല് ഉള്ളവർ അല്ലാതെ ഒരു ജീവി പോലും അന്നത്തെ പ്രളയത്തെ athijeevichilla എന്നാണ്
    Oru request aan noah yude kalathe pralayathe patti oru video cheyyamoo

  • @rinisha3693
    @rinisha3693 3 ปีที่แล้ว +25

    അടിപൊളി current ഇല്ല കൂടെ മഴയും സുൽത്താനും ഹെഡ്സെറ്റും........ സുൽത്താൻഇഷ്ടം

  • @anumoljayan6881
    @anumoljayan6881 3 ปีที่แล้ว +2

    മഴ.... ഇരുട്ട്.... വെള്ളിയാഴ്ച.... പിന്നെ സുൽത്താൻ വീഡിയോസും.... ആഹാ അന്തസ്സ് ⚡️⚡️

  • @cipherthecreator
    @cipherthecreator 3 ปีที่แล้ว +5

    Alien refference ഇല്ലാതെ ഒരു കളിയില്ല 😎😎

  • @aromalsidharth9212
    @aromalsidharth9212 3 ปีที่แล้ว +1

    Pandandara varsham kazhoumbol... Wow superb.... Kumbhamelaum nadaknath 12 varsham koodumbol aanu... Something fishy

  • @unaisnisar5421
    @unaisnisar5421 3 ปีที่แล้ว +6

    ബൈബിളിലും ഖുർആനിലും കഴിഞ്ഞു പോയ പല "മനുഷ്യ "സമൂഹങ്ങളെ പറ്റി പറയുന്നുണ്ട്... ലോഹങ്ങൾ കൈ കൊണ്ട് കുഴയ്ക്കുന്ന,പാറ കൈ കൊണ്ട് തുരക്കുന്ന മനുഷ്യരെ പറ്റി.... വീഡിയോ എനിക്കിഷ്ടമായി nice ..😻

    • @jinsknjlm5504
      @jinsknjlm5504 ปีที่แล้ว

      എവിടെ പറഞ്ഞിരിക്കുന്നു ? ലിങ്ക് വല്ലതും ഉണ്ടെങ്കിൽ തരാമോ?

    • @Uni_info
      @Uni_info ปีที่แล้ว

      Pls Refer Ad and Thamud..

    • @jishnuvinod6284
      @jishnuvinod6284 14 วันที่ผ่านมา

      Yes...about large beings ..genesis 6:1 um Enoch 6:1 ilum raakshassaraaya manush yar undaayirunnu enn vyakthamaanu...pinne angels nte category il cherubs,etc.ennivaye pattiyulla definitions munp mattu tharaththilulla jeevikal undaayirunnu ennathinokke saadhyatha koottunnathaanu

  • @GOSMERX
    @GOSMERX 3 ปีที่แล้ว +1

    Pastilot pokan patiya endelum undel elam kandupidikan sadhikum

  • @subanu2001
    @subanu2001 3 ปีที่แล้ว +38

    Padikkumbol history ottum ishtamallayirunnu. Sultan parayunnathu sredhichirikkan entha rasam🥰
    Sultan padippichirunnenkil full vangiyene😂😂
    Like the video very much.
    Super 👍👏♥️🎈🎈🎈🎈

  • @rejuchandran8512
    @rejuchandran8512 3 ปีที่แล้ว +19

    437kഎന്നത് വലിയ ഒരു യൂട്യൂബ് ചരിത്രം ഒന്നും അല്ല പക്ഷെ സുൽത്താൻ എത്രത്തോളം മനസുകൾ കീഴടക്കി എന്നറിയുമ്പോൾ ഭൂതകണമായതിൽ അഭിമാനം കൊള്ളുന്നു ❤️❤️❤️

  • @rashimak5887
    @rashimak5887 3 ปีที่แล้ว +5

    ഖുർആനിൽ 2 സമൂഹങ്ങളെ കുറിച്ച് പറയുന്നുണ്ട് "Aad" and "Samud" അവർ മനുഷ്യരേക്കാൾ ഉയരമുള്ളവരും ശക്തിയുള്ളവരും ആയിരുന്നു

    • @sabirash
      @sabirash 3 ปีที่แล้ว +1

      Its true

    • @baadhu
      @baadhu 3 ปีที่แล้ว +1

      ഇതൊന്നും ഈ വിവരമില്ലാത്ത കഴുതകളോട് പറഞ്ഞിട്ട് കാര്യമില്ല... എല്ലാത്തിന്റേം തലയിൽ മരവിപ്പാണ്.... ബേപ്പൂർ സുൽത്താൻ പറഞ്ഞല്ലോ ഏതൊക്കെയോ പുരാണ ഗ്രന്ധങ്ങൾ പറയുന്ന പോലെ എന്ന്' അത് ഖുർആൻ ആണെന്ന് അയാൾ പറയില്ല കാരണം ആയാളും ഒരു......🐦🐦

    • @mrhawkyt1396
      @mrhawkyt1396 3 ปีที่แล้ว

      Avar manushyaranu. But innathe manushyarekkal valiyavarum shakthiyullavarum ayirunnu

  • @ajinsadasivan4926
    @ajinsadasivan4926 3 ปีที่แล้ว +3

    Egyptനെ പറ്റിയും പിരമിഡിനെ പറ്റിയും ചുരുക്കം വിഡിയോ മാത്രമേ മലയാളത്തിൽ ഉള്ളു.... സുൽത്താൽ അതിൽ മികച്ചത്👌👌👌

  • @vishnusince2002
    @vishnusince2002 3 ปีที่แล้ว +5

    NAMMAL THANNEYANU ANYAGRAHA JEEVIKAL NAMMALARIYATHE NAMMALE VALARTHUNNU NAMMUDE POORVIKAR ATHUKONDANU PALA IDANGALILUM KANDU VARUNNATHU.I STILL BELIEVE THEY WILL RETURN

  • @Prikchu9876
    @Prikchu9876 3 ปีที่แล้ว +1

    എൻവാറ്റ്യേനെറ്റ് ഐലൻഡ് നെയും രാജസ്ഥാനിലെ ഭംഗ്ര കോട്ടയെയും കുറിച് ഒരു വീഡിയോ ചെയ്യാമോ സുൽത്താനെ

  • @unknown-ew6zp
    @unknown-ew6zp 3 ปีที่แล้ว +10

    Paraoh was soo scary explaned by sultan🎈❤️❤️

  • @mathewsjoseph1337
    @mathewsjoseph1337 3 ปีที่แล้ว +1

    സുൽത്താൻ കേട്ടിട്ടുട്ടോ എന്നറിയില്ല- LERINA GARCIA GORDO 2008. illenkhil THERRCHAYAYUM ORU VIDEO CHEYYANAM 👌👌

  • @thonnikkadan
    @thonnikkadan 3 ปีที่แล้ว +8

    നമ്മൾ മനസ്സിലാക്കിയത് മാത്രമല്ല ശരി,,, സുൽത്താൻ പറഞ്ഞതിനോട് യോജിക്കുന്നു

  • @sojanssojans1225
    @sojanssojans1225 ปีที่แล้ว +1

    ബൈബിളിലെ നോഹയുടെ കാലത്തെ ആ ജല പ്രളയം ആണോ 🤔🤔🤔🤔

  • @ashokattv
    @ashokattv 3 ปีที่แล้ว +18

    People seems to be living like they live for ever. But its so feeble regarding this Cosmos. Human beings are much more capable. Now its only human being with just their thoughts. But there will come a time that life will give us or prove us that humans are superb

  • @Vpr2255
    @Vpr2255 3 ปีที่แล้ว +2

    ബേപ്പൂർ സുൽത്താൻ 🎈🎈🎈
    Sri ശ്യാം എന്ന പഴയ വ്യക്തിലേക്ക്
    തിരിച്ചുപോക്ക് ഉണ്ടാവില്ല
    എന്ന് ഒരു ഭൂത ഗണം 🤩🤩🤩
    Happy Birthday 🎈🎈🎈🎈

  • @rathul6503
    @rathul6503 3 ปีที่แล้ว +7

    ചിലപ്പോൾ നമ്മുടെ മുൻപേ ഉളളവർ തമ്മിൽ പൊരുതി മരിച്ചു കാണും , അല്ലെങ്കിൽ Aliens പുതിയ ഒരു മനുഷ്യ വർഗത്തെ സൃഷ്ടിച്ചു കാണും

    • @aradhanarnair4254
      @aradhanarnair4254 ปีที่แล้ว

      ഹിരണ്യകശിപുവിൻ്റെ ആഭരണം രാവണനെ കാണിച്ച ഒരു കഥ കേട്ടിട്ട് ഉണ്ട്... ഇനി അങ്ങനെ വല്ലതും ആണോ 🤔

    • @rathul6503
      @rathul6503 ปีที่แล้ว

      @@aradhanarnair4254 Ravanan earings eduth pokkan nokkit kazhiyathe ulla story annoo

  • @cubicbuddy7195
    @cubicbuddy7195 3 ปีที่แล้ว +1

    അറ്റ്ലാന്റിക്സ്. അതിനെ കുറിച് ഡീറ്റൈൽ വീഡിയോ ചെയ്യാമോ ❤❤❤

  • @midhlajnazeer9072
    @midhlajnazeer9072 3 ปีที่แล้ว +19

    ഭൂതഗണങ്ങൾക്ക് സ്വാഗതം ഇത് സുൽത്താൻറെ ദുനിയാവ്💗💗💗💗💗💗✨✨✨✨✨✨✨✨✨✨✨✨✨✨

  • @Uni_info
    @Uni_info ปีที่แล้ว +1

    ആധുനിക മനുഷ്യന് മുമ്പ് കായിക ബലം കൊണ്ടും ശാരീരിക ഘടന കൊണ്ടും മികച്ച മറ്റൊരു മനുഷ്യ വർഗ്ഗം ഉണ്ടാവമല്ലോ..
    ഇസ്ലാം ഉൾപ്പെടെ സെമിറ്റിക് ടെക്സ്റ്റ് കളിൽ അത്തരത്തിലുള്ള ചർച്ചകൾ കാണാവുന്നതുമാണ്....
    ഗുഹാ ചിത്രങ്ങളും ഇത്തരം മാസ്മരിക നിർമ്മിതികളും കണ്ടെടുക്കപ്പെട്ട ഫോസിലുകളും അതിനുള്ള തെളിവായും ഉദാഹരിക്കാറുണ്ട്...

  • @__mk1194
    @__mk1194 3 ปีที่แล้ว +7

    സുൽത്താനെ തെയ്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യവോ...♥️😶

    • @midhlajnazeer9072
      @midhlajnazeer9072 3 ปีที่แล้ว

      Man ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @midhlajnazeer9072
      @midhlajnazeer9072 3 ปีที่แล้ว +1

      🎈🎈🎈🎈🎈

    • @__mk1194
      @__mk1194 3 ปีที่แล้ว +3

      @@midhlajnazeer9072 are you again buddy..😗

    • @midhlajnazeer9072
      @midhlajnazeer9072 3 ปีที่แล้ว +1

      Yes buddy 🥰🥰

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +3

      🎈🎈🎈🎈

  • @shafrook8606
    @shafrook8606 3 ปีที่แล้ว +2

    "Kabbalah" ye patti oru video cheyyamo

  • @akshayr94282
    @akshayr94282 3 ปีที่แล้ว +3

    വെള്ളിയാഴ്ച..സമയം രാത്രി 9:00..സുൽത്താന്റെ intro..ആഹാ അന്തസ്സ്..രോമാഞ്ചം..ജയ് സുൽത്താൻ 💪🏻

  • @rihan6650
    @rihan6650 3 ปีที่แล้ว +1

    Sultante video kanunna
    LE ALIENS : daivamee...eaat video vannalum ath karangi tirinj nyngade mandayk anallo
    LE ILLUMINANDI : orappikkavo ?

  • @miracle8851
    @miracle8851 3 ปีที่แล้ว +4

    Who the hell disliked this video?? How they can 🙄..
    Sultan ❤

  • @sandhrabijikumar3115
    @sandhrabijikumar3115 3 ปีที่แล้ว +1

    അപ്പോ പുരാണത്തിൽ ഒക്കെ പറയണെ പ്രളയം ഒക്കെ സത്യം ആണോ 🤔
    എല്ലാ സംസ്കാരവും എടുത്ത് നോക്കിയാൽ ചിലപ്പൊ എല്ലാത്തിലും common ആയി എന്തെങ്കിലും കാണും..🤔
    എല്ലാം കൂടേ confusion ആകുമോ..
    Time travel ചെയ്യാൻ കഴിഞ്ഞിരുന്നു എങ്കിൽ ❤️

  • @akhilgehlot6941
    @akhilgehlot6941 3 ปีที่แล้ว +7

    Topic Suggestions
    The Mandela Effect
    Indian History
    Simulation /Matrix Theory
    Red Rooms
    🙌🙌🙌🙌🙌🙌🙌

  • @athulsreekuttan6775
    @athulsreekuttan6775 3 ปีที่แล้ว +1

    Bro enikk vedio kannan pattunilaa🥺
    This can't be played in the background.....?

  • @rawmist
    @rawmist 3 ปีที่แล้ว +5

    സുൽത്താനെ അറബ് നാട്ടിലെ ദൈവങ്ങളെ കുറിച്ച് ഒരു facts വീഡിയോ ചെയ്യാമോ 🙂🎈

  • @akhi...1748
    @akhi...1748 2 ปีที่แล้ว +1

    Cro magnon homosapiens munne undaayirunnavar
    homo sapiens brain capacity 1300cc to 1400 cc
    Cro magnon 1600cc

  • @AnanthapuriOnlineNews
    @AnanthapuriOnlineNews 3 ปีที่แล้ว +3

    എല്ലാ വെള്ളിയാഴ്ചയും രാത്രി കാത്തിരുന്ന് കാണും 👍♥️

  • @anuragv2358
    @anuragv2358 3 ปีที่แล้ว +1

    Sultanu vendi oru content suggestion tharattee.... Neanderthals um homo sapiens um thammil 10000 years neendu ninna oru yudham undayirunnathai vayichu athine kurich oru video idamooo... 😁😁😁😁 🎈🎈🎈🎈

  • @starlordff5703
    @starlordff5703 3 ปีที่แล้ว +29

    Dark mode at its extreme.
    Big fan sir

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +2

      🎈🎈🎈🎈

    • @khaiz_________________k
      @khaiz_________________k 3 ปีที่แล้ว +1

      Starlord FF kalikkan thodangiyo😅... Groot aaarnel kozhappamillaarnu🤭😅

    • @starlordff5703
      @starlordff5703 3 ปีที่แล้ว +1

      @@khaiz_________________k manassilayillla bro

    • @khaiz_________________k
      @khaiz_________________k 3 ปีที่แล้ว +2

      @@starlordff5703 guardian of the galaxy il.. Games okke kalikkunnath groot alle. 😅 . starlord allaallo.. Athanu paranjath😁

    • @starlordff5703
      @starlordff5703 3 ปีที่แล้ว +1

      @@khaiz_________________k oo angane 😅

  • @user-lk3ku4vn1h
    @user-lk3ku4vn1h 3 ปีที่แล้ว +1

    യന്ത്റന്കളിലേക്ക് വഴി മാറിയപ്പോള് ആധുനിക മനുഷൃന് നഷ്ടപ്പെട്ട് പോയ ഒന്നാണ് തലച്ചോറിലെ ചിന്താശക്തി.അത് ഫുള് പവറില് ഉപയോഗിച്ചാല് ഇതുംഇതിനപ്പുറവും നടക്കും.ആരൊക്കെയോ കന്ടുപിടിച്ചത് കാണാതെ പഠിക്കാനും ദൈനംദിന പ്റവറ ത്തനത്തിനും അല്ലാതെ ചിന്തിക്കുന്നവരും തലച്ചോറ് ഉപയോഗിന്നവരും ഇന്ന് വളരെ കുറവാണ്. തുരുമ്പിച്ച കത്തിപോലെ ഒന്നാണ് അത്. ഉപയോഗിക്കുമ്പോഴെ മൂര്ച്ച കൂടു. ഇന്നത്തെ തലമുറ ഉപയോക്താവാണ്.
    ഓര്ക്കുക ആവശൃം സ്റഷ്ടിയുടെ അമ്മയാണ്.

  • @sskinfotainment
    @sskinfotainment 3 ปีที่แล้ว +12

    Most underrated malyalam TH-cam channel. Subscribers count should be more than 2M

  • @androidap8161
    @androidap8161 3 ปีที่แล้ว +1

    Sulthante reply nokkathe thanne ariyaam enikk😁😁
    🎈🎈🎈🎈

  • @ze5in_539
    @ze5in_539 3 ปีที่แล้ว +8

    Chettayiye oru balloon theruo 🥺🥺💜

  • @Rockworksbyashish
    @Rockworksbyashish 3 ปีที่แล้ว +1

    Bro stone nara vakkan karail alla pattathaollu wateril vakkan chellapol pattiyallo

  • @jayaramhs8178
    @jayaramhs8178 3 ปีที่แล้ว +3

    Oru ballon kittumo 😂

  • @Suryakiran-b2y
    @Suryakiran-b2y ปีที่แล้ว +1

    First of all I wanna say a big thanks to you sir.
    Because I am a degree student (BA history) you explained the exact topic
    Today was my exam Kerala University I write the same thing thanks you sir

  • @sidharths1679
    @sidharths1679 3 ปีที่แล้ว +10

    I hope you will make a video about devil's hour humble request aan 😅🎈

  • @malluwizard2224
    @malluwizard2224 3 ปีที่แล้ว +1

    Oru time machiene kittirnel enn ashich povunnath sultanta video kanmbazhan😭

  • @Chillyfiles
    @Chillyfiles 3 ปีที่แล้ว +11

    ഇരുട്ടിന്റെ സുൽത്താന് സ്വാഗതം 🎈🎈

  • @F0NZZI
    @F0NZZI 3 ปีที่แล้ว +2

    Mesoppotamian
    Indus - saraswati
    Egypt
    South American .
    *ഇതിനെ എല്ലം നല്ലതുപോലെ അറിയണം എങ്കിൽ . Colonial കാഴ്ച്ചപ്പാടുകൾ മാറ്റി വെച്ച് അതിനെ നമ്മൾ പഠിക്കണം.*

  • @_kaila__z
    @_kaila__z 3 ปีที่แล้ว +9

    Sultan pls make a video about da vinci code...i've have been asking so many times...

  • @UmmerJasi
    @UmmerJasi 3 ปีที่แล้ว +2

    13 to 32 feet size,
    34 Kilometres
    36000 Kg weight
    30feet hight
    The ' 3 ' ?

    • @johnsnow8811
      @johnsnow8811 ปีที่แล้ว

      Anubis horus hesparicus

  • @akashajayan7259
    @akashajayan7259 3 ปีที่แล้ว +4

    Egyptilekk oru yatra ❤🌠

  • @satheshkumar6806
    @satheshkumar6806 3 ปีที่แล้ว +1

    Dr.Robert Lanzayude Bio Centerism ennathinekurichu oru video cheyyunnathu nannayirikkum .Maranathode ellam avasanikunnilla ennanu adheham parayunnathu.Oru lokathu ninnum Mattoru lokathekulla yathrayanu maranam ennanu adheham parayunnathu.

  • @Abhindas-s
    @Abhindas-s 3 ปีที่แล้ว +8

    ഒരിക്കലും നിരാശപ്പെടുത്തില്ല ❤️

  • @XPLORABHAY7
    @XPLORABHAY7 3 ปีที่แล้ว +2

    ingane okke chindikan padundo..😝😝😝

  • @rohanjoseph1680
    @rohanjoseph1680 3 ปีที่แล้ว +7

    3 years of beypore sulthan.❤️😍

  • @കരുണൻചന്തക്കവല-ഞ2ല
    @കരുണൻചന്തക്കവല-ഞ2ല 3 ปีที่แล้ว +1

    മിക്കവാറും നമ്മളായിരിക്കും aliens

  • @tharunrajtk
    @tharunrajtk 3 ปีที่แล้ว +3

    Happy birthday 😍😍😍

  • @jmcdesigns6308
    @jmcdesigns6308 3 ปีที่แล้ว +2

    Sirന്റെ name parayaamo

  • @tomkappan1825
    @tomkappan1825 3 ปีที่แล้ว +3

    Keep going sultan

  • @karthumbi8438
    @karthumbi8438 3 ปีที่แล้ว +1

    Vaikiyengilum sulthan ee bhoothaganathinte vakayum orayiram janmadinaashmsagal...❤❤❤❤😍😍😍🎈🎈🎉🎉🎉🎉

  • @TheRealBadSmaki
    @TheRealBadSmaki 3 ปีที่แล้ว +3

    Amazing creation

  • @sdxmediamalayalam8275
    @sdxmediamalayalam8275 3 ปีที่แล้ว +1

    പ്രജീന ടൈറ്റാൻ ഗ്രഹത്തിലെ ആളുകൾ ആണ് മെസേപെട്ടമിയയിലെ മനുഷ്യരെ കൃഷി ചെയാൻ പഠിപ്പിച്ചത് എന്ന് എത്ര പേർക്ക് അറിയാം!

  • @fdx-xz-ktm6575
    @fdx-xz-ktm6575 3 ปีที่แล้ว +4

    Sulthanee🔥🔥❤️❤️💯💯💯

  • @nived2234
    @nived2234 3 ปีที่แล้ว

    Happy balloon day sulthan 😍🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @Thisismyentertainment96
    @Thisismyentertainment96 3 ปีที่แล้ว +8

    Old logo reveal was the best.. I missed it

  • @gangamp1624
    @gangamp1624 3 ปีที่แล้ว +1

    Belated bday wishes😁😁😁ഇച്ചിരി late ആയിപ്പോയി, sorry🤗🤗🎈🎈🎈

  • @701alenvarghese7
    @701alenvarghese7 3 ปีที่แล้ว +6

    ബേയ്പ്പൂർ മടയിൽ നിന്നും സുൽത്താൻ സിംഹം പുറത്ത് ഇറങ്ങിയിരിക്കുന്നു പ്രജകളായ കുഞ്ഞാടുകൾ ഹാജർ 😂

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว

      🎈🎈🎈🎈

    • @karthumbi8438
      @karthumbi8438 3 ปีที่แล้ว +1

      Prajakalaaya bhoothagangal...❤❤

    • @701alenvarghese7
      @701alenvarghese7 3 ปีที่แล้ว

      @@karthumbi8438 ക്ഷമിക്കണം തമ്പുരാട്ടി ഒരു അബദ്ധം പറ്റിപ്പോയി 😂

    • @karthumbi8438
      @karthumbi8438 3 ปีที่แล้ว

      @@701alenvarghese7 thalkkalathekk kshamchirikkunnu 😌😌mela aavarthikkaruth 👻🏃‍♀️

    • @701alenvarghese7
      @701alenvarghese7 3 ปีที่แล้ว

      @@karthumbi8438 ശരി മാഡം

  • @carlos22557
    @carlos22557 5 หลายเดือนก่อน +1

    Very interesting.
    Need more related topics.

  • @muhammadshan.s7022
    @muhammadshan.s7022 3 ปีที่แล้ว +3

    ബേപ്പൂർ സുൽത്താന്റെ ദുനിയാവിൽ നിന്നും egyptilekk ഒരു നൈറ്റ്‌ റൈഡ്.

  • @athulrajan3817
    @athulrajan3817 3 ปีที่แล้ว +1

    Correction....sphinx inte head simhatinteyo manushanteyo alla...athu..oru jackelinte head .. Egyptian god ayya Anubisinte head

    • @athulrajan3817
      @athulrajan3817 3 ปีที่แล้ว

      Sphinx oru tomb annu...athum Egyptians vishvasikyunna god of all gods aya...Osyris.

  • @weezyy7771
    @weezyy7771 3 ปีที่แล้ว +6

    ബേപ്പൂർ സുൽത്താൻ 🦋🦋🦋

  • @rexraymond5039
    @rexraymond5039 3 ปีที่แล้ว +2

    Assassin's creed origins ❤️

  • @athulkrishnak.b2850
    @athulkrishnak.b2850 3 ปีที่แล้ว +3

    ☄️ S U L T H A N ☄️

  • @rinchuthomas13
    @rinchuthomas13 3 ปีที่แล้ว

    Notification ippazha vanne.. njan wait cheytha oru video thanne aarunnu ith..

  • @ashik5489
    @ashik5489 3 ปีที่แล้ว +6

    സുൽത്താൻ നിരീശ്വരവാദിയാണോ അതോ ഒരു അന്വേഷകനാണോ

    • @abhrmhrkmr9080
      @abhrmhrkmr9080 3 ปีที่แล้ว +1

      yuktivaadi

    • @rawmist
      @rawmist 3 ปีที่แล้ว

      @@abhrmhrkmr9080 യുക്തിവാദികൾ എല്ലാ മതത്തെയും വിമർശിക്കണം 😒

    • @abhrmhrkmr9080
      @abhrmhrkmr9080 3 ปีที่แล้ว

      @@rawmist beypore sulthan video cheyunna ella mathatheyum vimarshikum.....

    • @memesunknown5469
      @memesunknown5469 3 ปีที่แล้ว

      @@rawmist mathangalile ukthiyullavaye vimarshikkandalloo ath viswasikal bakthiyoode cheithootte

    • @subanu2001
      @subanu2001 3 ปีที่แล้ว +1

      TH-camr😄😄
      Graphic designer👍

  • @ciraykkalsreehari
    @ciraykkalsreehari 3 ปีที่แล้ว +1

    എന്റമ്മോ..... എന്താണിത്.... ഇതുവരെ അറിഞ്ഞതിനും അപ്പുറമ്മുള്ള കാര്യങ്ങൾ... ഈ informations എല്ലാം ഞങ്ങളിലേക്ക് എത്തിക്കുന്ന സുൽത്താന് ഒരായിരം അഭിവാദ്യങ്ങൾ💪💪💪

  • @jobinjose8783
    @jobinjose8783 3 ปีที่แล้ว +4

    Informative....
    Please add English subtitles too... 🎈🎈

  • @gentlemen141
    @gentlemen141 3 ปีที่แล้ว +1

    shogham shogham content, sulthanae .....

  • @sarithakrishnansaritha1883
    @sarithakrishnansaritha1883 3 ปีที่แล้ว +4

    🔥🔥❤❤❤❤

  • @abhijithmgm9811
    @abhijithmgm9811 2 ปีที่แล้ว +2

    sphinx🔥