Athi bheekaram. നമസ്കാരം brother 2022 il manjoor mulli route il 4 aana (1 front il 3 ennam back il) yude idayil pettittund. Motorbike solo trip. Front il ninnu 1 aana aduthu vannu onnu thottu. Pinne pathukke returned. Morning time. Pinne 15km appurath veendum 1 komban face to face. Combat color dress aayirunnu. So escape from there. Pinneyum aduthu kandittund. Chevi aattunnund engil kuzhappamilla.nalla video kal kku ഒരു paad thanks
ശബരി..പേടിച്ചപോയല്ലോ..ചുമ്മാ..ബാക്കി കാണണമെങ്കിൽ കത്തല്ലൂർക്ക് വാ..ഇന്നലെ നമ്മുടെ പറമ്പിൽ ഉണ്ടായിരുന്നു നമ്മുടെ ഗേറ്റ് ഒക്കെ കളഞ്ഞു..ധൈര്യം ഉണ്ടെങ്കിൽ വാ..
Wearing Red colour T shirt, mobile was ringing , please don't do that, it's provoking to animals, there are so many other adventures , try , if you are so adventurous!!
എന്നാലും എന്റെ ശബരി ബായി എല്ലാം അറിയാവുന്ന താങ്കൾ ഇത് പോലെ ഒരു സാഹസം കാണിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല🙆🏻♂️ സത്യസന്ധമായി പറഞ്ഞാൽ വീഡിയോ സ്റ്റാർട്ടിൻഗിൽ തന്നെ ഞാൻ മനസ്സിൽ പറയുകയായിരുന്നു ഇങ്ങേർ ഇത് എന്ത് ഭാവിച്ചാണ് ഈ ഡ്രെസ്സും ഇട്ടോണ്ടാണോ ആനയുടെ മുന്നിലോട്ട് പോകുന്നെ എന്ന്🤷🏻 അധികം കഴിഞ്ഞില്ല ദാ ഷർട്ട് ഇല്ലാതെ ഇരിക്കുന്ന സീൻ വന്നു😃ആനകളോട് താങ്കൾക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്നു ഞങ്ങൾക്കു നന്നായി അറിയാം🥰എന്ന് വച്ച് അവർ അത് അത്പോലെ തിരിച്ചും തരും എന്ന് പ്രതീക്ഷിക്കരുത്😂ഇനിയും ഒരുപാട് നല്ല കുറെ വീഡിയോസ് താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു 😊ആ പ്രതീക്ഷ ഇല്ലാതാക്കരുത് 🙏🏻😊😃😅😂 (ടി ഷർട്ട് ഊരി കളഞ്ഞു ഓടുന്ന സീൻ കൂടെ ഉണ്ടായിരുന്നേൽ വീഡിയോ ഒന്നൂടെ പൊളിച്ചേനെ ) Thanks.... 🙏🏻😊🙏🏻
തുടക്കം മുതൽ അവസാനം വരെ പേടി തോന്നുന്ന വീഡിയോ . സൂപ്പർ 👍👍❤
@@fujairvlr4361 Thank you
Arumaiyana pathivu thambi sabari vanakkam vaalthukkal Trichy Rasigan
Superb video !!!! Hats off to your bravery !
Nokia phone ringtone was a highlight ! :))
@@aks-1980 thank you
Sabarichettane pattu ethupole ulla veraitty videos cheyan supper
Thank u
Adipoli. Sathyathil shirt ayichulla aa irutham kandappo thettidherichu😜😜
Eth Ambanad estate anno cheetta
No
അങ്ങനെ മറ്റൊരു വ്യത്യസ്തമായ വിഡിയോ
ആ ആന നിന്നു വീഷിച്ചപ്പോൾ കിടുങ്ങിപോയി
Super experience ❤
@@AgarthaRajeshvlog Thank you
Thrilling and brave video brother
Place evide aan?
Forestil ano red colour ette kayarunnate?
Aduth pink hoodie ittal mathi ❤😊
Allel neon😊
Superb 🎉
@@Travel_with_anoop_trivandrum Thank you
Trissur aanennu urappaa.. pine koodeyulla chettan pink color alle ittirikunne athu pblm ille aanak😀
@@Epictravelvibes enna Thrissur alla.
വീഡിയോ സൂപ്പർ ശബരി ചേട്ടാ ഇത് ആറളം ഫാം റബ്ബർ എസ്റ്റേറ്റ് ആണോ ശബരി ചേട്ടാ
ഭീകരം തന്നെ അണ്ണാ❤❤❤❤
Thank u
മനുഷ്യനെ പേടിപ്പിച്ചു കൊല്ലുമല്ലോ..😢 ഹമ്മേ😇😇
super👍👍👌👌
@@ismailch8277 thank you
Super🎉
Thank u Aneeth
Nice video 😊 good experience 😅
@@musicwinder_yt Thank you
Udumbanoor, kaithapara, maniram kudi povanda
Second❤
Thank u
Adipoli❤
@@HashimOnTheGo thank you
ഇത്രയും വിവരം ഉള്ള നിങ്ങൾ ഈ കളർ ittondu😂😂കാട്ടിൽ കേറിയോ
🙏🙏🙏 ചേട്ടാ വീഡിയോ
Super 🎉🎉🎉🎉🎉🎉🎉🎉🎉
@@rahamathkis5587 Thank you
ഞാൻ ഒരുപാട് തവണ യാത്ര ചെയ്ത ഒരിടമ. മുടുമലൈ to മസിനഗുഡി റൂട്ട് എത്ര സഞ്ചരിച്ചാലും, മതിയാവത്ത ഒരിടമാണത്.🎉
Ok
Oridama
രക്ഷപെട്ടല്ലോ❤❤❤❤
Yes
Ith mooply estate ano
No
Is it near ezhattumugham side
No
👍👍👍
Thank u
Athi bheekaram. നമസ്കാരം brother
2022 il manjoor mulli route il 4 aana (1 front il 3 ennam back il) yude idayil pettittund. Motorbike solo trip. Front il ninnu 1 aana aduthu vannu onnu thottu. Pinne pathukke returned. Morning
time. Pinne 15km appurath veendum 1 komban face to face. Combat color dress aayirunnu. So escape from there. Pinneyum aduthu kandittund. Chevi aattunnund engil kuzhappamilla.nalla video kal kku ഒരു paad thanks
@@habibrehiman3854 ok manjoor njanum pettitundu
3:51 അ റെഡ് കളർ മുണ്ട് ഉടുത്ത പുള്ളിയുടെ അവസ്ഥ 🤣🤣🤣
❤❤❤🎉🎉🎉
Thank u
👍🏻
❤️❤️❤️❤️❤️❤️❤️❤️
Thank u
👍
Ejjathi video sabari A10 tension adicha kandath thanne 🔥Easwara evide place
Thank u
Palakkad Mundur Ano
Sir ക്ക് അറിയുന്നത് അല്ലെ നമ്മൾ കാടിനുള്ളിൽ പോവുമ്പോൾ കാടിനോട് ഇണങ്ങിയ കളർ വസ്ത്രങ്ങൾ വേണം ധരിക്കാൻ
❤️👌👍
@@latheefc1553 Thank you
Kollaam Sabari
@@vlogannything Thank you
❤️🌹👍
@@comewithmejafar3362 thank you
❤❤❤👍
Thank u
🐘🐘🐘 all the best
@@amminisvlogs527 Thank you
🔥🔥🔥🔥🔥🔥
@@aneeshpookoth3945 👍
Suppar
@@sajithsajith-qe2po Thank you
നല്ലൊരു അനുഭവം ആയില്ലേ
തീർച്ചയായും
❤
Thank u
ഇന്ന് അബദ്ധത്തിൽ ഷർട്ട് റെഡ് അയിപോയി അല്ലേ... ഭാഗ്യം രക്ഷപെട്ടു..❤😂
@@udayakumarudayakumar4321 yes
❤😂😂😂❤
@@subairpathoorengapuzha6947 Thank you
Chokkana aano?
😮
റബർ സാഹിത്യം കൊള്ളാം
.......
Thank u
ശബരി..പേടിച്ചപോയല്ലോ..ചുമ്മാ..ബാക്കി കാണണമെങ്കിൽ കത്തല്ലൂർക്ക് വാ..ഇന്നലെ നമ്മുടെ പറമ്പിൽ ഉണ്ടായിരുന്നു നമ്മുടെ ഗേറ്റ് ഒക്കെ കളഞ്ഞു..ധൈര്യം ഉണ്ടെങ്കിൽ വാ..
Wearing Red colour T shirt, mobile was ringing , please don't do that, it's provoking to animals, there are so many other adventures , try , if you are so adventurous!!
chokana to palipilly route
എന്നാലും എന്റെ ശബരി ബായി എല്ലാം അറിയാവുന്ന താങ്കൾ ഇത് പോലെ ഒരു സാഹസം കാണിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല🙆🏻♂️ സത്യസന്ധമായി പറഞ്ഞാൽ വീഡിയോ സ്റ്റാർട്ടിൻഗിൽ തന്നെ ഞാൻ മനസ്സിൽ പറയുകയായിരുന്നു ഇങ്ങേർ ഇത് എന്ത് ഭാവിച്ചാണ് ഈ ഡ്രെസ്സും ഇട്ടോണ്ടാണോ ആനയുടെ മുന്നിലോട്ട് പോകുന്നെ എന്ന്🤷🏻 അധികം കഴിഞ്ഞില്ല ദാ ഷർട്ട് ഇല്ലാതെ ഇരിക്കുന്ന സീൻ വന്നു😃ആനകളോട് താങ്കൾക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്നു ഞങ്ങൾക്കു നന്നായി അറിയാം🥰എന്ന് വച്ച് അവർ അത് അത്പോലെ തിരിച്ചും തരും എന്ന് പ്രതീക്ഷിക്കരുത്😂ഇനിയും ഒരുപാട് നല്ല കുറെ വീഡിയോസ് താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു 😊ആ പ്രതീക്ഷ ഇല്ലാതാക്കരുത് 🙏🏻😊😃😅😂
(ടി ഷർട്ട് ഊരി കളഞ്ഞു ഓടുന്ന സീൻ കൂടെ ഉണ്ടായിരുന്നേൽ വീഡിയോ ഒന്നൂടെ പൊളിച്ചേനെ )
Thanks.... 🙏🏻😊🙏🏻
കെന്നത് ആൻഡേഴ്സൺ എഴുതി വച്ചത് പോലെ ചെയ്തു അല്ലെ.....😂
😃
ബ്രോ അത്യാവശ്യ ഘട്ടത്തിൽ ഡ്രോണ് ഉപയോഗിച്ച് ആനയെ ശ്രദ്ധിക്കാം
വഴിയേ പോകുന്ന ആനയെ എടുത്തു തോളിൽ വക്കേണ്ട വല്ല കാര്യവും ഉണ്ടോ 😄 ഇത് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് കീഴിൽ ഉള്ള റബ്ബർ എസ്റ്റേറ്റ് ആണോ
Mudumalai ആനകൊട്ടിൽ ഉണ്ട് അത് അല്ലല്ലോ?.😂 അവിടെ ഒരുപാട് ആനകളുണ്ട്..
🤜
പാലപ്പിള്ളി എസ്റ്റേറ്റ് ആണോ
ആനകളെ ഷൂട്ട് ചെയ്തത് അവിടെ അല്ല . വിവരങ്ങൾ പങ്കുവെച്ചത് അവിടെയുള്ള മനുഷ്യൻ ആണ്
For elephant there's no colour difference all this is man made stories if you don't hassle them they don't hassle you 😊
🌹👍👌👏😘🇮🇳
വീഡിയോ നല്ലതാ. പക്ഷേ സെയ്ഫ്റ്റി ആണ് പ്രധാനം. So take care
കാട്ടിൽ കേറുമ്പോൾ ചുവന്ന വസ്ത്രം ധരിക്കാൻ പാടില്ല. മനപ്പൂർവം പ്രകോപനം സൃഷ്ടിക്കുക.
@@peace3114 വളരെ നാളുകളായി എൻ്റെ വീഡിയൊ കാണുന്നുണ്ടല്ലൊ ഇതാണൊ മനസിലാക്കിയത്.
Red shirt at forest😂😂😂
Please don't risk yourself and poor peoples life, simply don't go to such places, it's highly risky, give Animals their space!!
നേരത്തെ പറഞ്ഞിട്ടുള്ള കളർ കോഡ് വനത്തിൽ ഉപയോഗിച്ചാൽ പോരെ, എന്തിനാ റെഡ്
അല്ല ശബരി ചേട്ടോ കാട്ടിൽ പോകുമ്പോൾ കളർ ഡ്രസ്സ് ഇടാൻ പാടുണ്ടോ കാടിനോട് ചേർന്ന്നിൽക്കുന്ന തരത്തിലുള്ള വസ്ത്രം വേണ്ടേ ധരിക്കാൻ
കാടിനെക്കുറിച്ച് അത്യാവശ്യം വിവരം ഉള്ള താങ്കൾ....???
Not interest
Ok thank u
👍👍👍
👍👍❤
👍🏻
👍👍👍😊
❤❤❤
Thank u
❤❤
❤❤❤
❤❤❤
❤
❤❤
❤❤
❤❤❤
❤❤