മുന്നേ ഉള്ള ഒരു സംശയം. നമ്മുക്ക് ഇത്രയും ടെക്നോളജിയും ഫോഴ്സും ഉണ്ടായിട്ടും കള്ളന്മാരെ സംരക്ഷിക്കുന്ന ഒരു ഗ്രാമത്തെ പേടിക്കുന്നത് എന്തിന്. അപ്പൊൾ ഇവരെ സംരക്ഷിക്കാനും പുറത്ത് നിന്ന് ആളുകൾ ഉണ്ടോ?
അല്ല മൂഞ്ഞിയവാണമെ ഇതെല്ലാം വർഷങ്ങൾക്ക് മുൻപ് ചാനലുകളിലും പോലീസ് ഓഫീസർമാരും നിരന്തരം പറഞ്ഞതണല്ലോ ഒരു സിനിമ പോലും 2part ആയി വന്നതാണ് വേറേ ബിശേസം ഒന്നും ഇല്ലാലോ ലെ ലേ ലെ
Big salute to kerala police
I love kerala police 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Ippozhum kili kollooril nadannathu nallathana thantha illathavanmar oru pavathine idichu nirathitt avanu neethi ithu vare kittilla athu chaithavarkk onnum illa ippolum avanmare pokkan nanam ille
Nthinu salute chaiynm evanmarey
@@kaloordiariesarun1884ninnepole ollavanmaarkk kuttam parayaan alle ariyu
കള്ളൻ + കൊള്ള - പോലീസ് + കോടതി - വക്കീൽ = ജാമ്യം ( അടുത്ത കൊള്ള )
ഇടക്കിടക്ക് വല്ല images o cartoon o കൂടുതൽ കൂടുതൽ entertain ആവും
Correct
മനോരമയായിരുന്നെങ്കിൽ..🤣😂
yes.. crime story pole
ഈ സംഭവത്തിന്റെ സിനിമാവിഷ്കാരമാണ് ആസിഫ് അലി നായകനായി അഭിനയിച്ച "കുറ്റവും ശിക്ഷയും" എന്ന സിനിമ.....
Kuttavum sikshayum movie irangi kkazhinju sibi thomas sir ezhuthiya ithe story 👍👍👍
അവിടുത്തെ പോലീസ് പിടിച്ചു കൊടുത്തു കാണും എന്നിട്ട് ഇവിടെ വന്നിട്ട് തള്ള് പറയുന്ന കേരള പോലീസ് shame
മുന്നേ ഉള്ള ഒരു സംശയം. നമ്മുക്ക് ഇത്രയും ടെക്നോളജിയും ഫോഴ്സും ഉണ്ടായിട്ടും കള്ളന്മാരെ സംരക്ഷിക്കുന്ന ഒരു ഗ്രാമത്തെ പേടിക്കുന്നത് എന്തിന്. അപ്പൊൾ ഇവരെ സംരക്ഷിക്കാനും പുറത്ത് നിന്ന് ആളുകൾ ഉണ്ടോ?
Politics akum
Sevana company poottikuka ente makalk undaya anufavam arkum varathe erikkatte. Marunadan ithinu ethire news ittenu nanni 🙏🙏🙏🙏🙏🙏🙏
ഇതിലും വലിയ കള്ളൻ ഇപ്പോ വിയസുകയാണ്
Aara thanano
വിലസുകയാണ് " എന്നാണ് 🤣
ഇടക്ക് യോജ്യമായ ബിജിഎം, ഗ്രാഫിക്സ് കൂടെ ഉണ്ടായാൽ പ്രോഗ്രാം കളർ ആയേനെ.
തമിഴ് സിനിമ അവൻ ഇവൻ കണ്ടാൽ മതി തിരുട്ടു ഗ്രാമക്കാരുടെ സിനിമ
സഫാരി tv യിൽ 3 വർഷം മുൻപ് വന്ന കഥ ഇപ്പൊ മീഡിയ ഒന്നിൽ 😹
Oru channelil vannath mattoru channelil vannittillee...enthonnaaado😁
തിരുട്ട് ഗ്രാമമായ ക്ലിഫ് ഹൗസിൽ ഒരു പോലീസും കയറില്ല.
ഇതേ പോലിസ് പാർട്ടി ഗ്രാമത്തിൽ ഒളിച്ചിരിക്കുന് കുറ്റവാളികളെ പോയി പിടിക്കില്ല ....😂
Kerala police 🔥
Thamiznad police ithupolechyithitud athinte cinimayumud
@@manasrb9602 ഏതാണ് പടം
@@safvanmohammed8213 Theeran Karthi movie
👍👍👍🙏🙏🙏🙏🙏
Nammude niyamam 😆😆
Big saute Kerala police
ഇത് സഫാരിയിൽ അദ്ധേഹം തന്നെ അവതരിപ്പിച്ചിട്ടുണ്ട്
athu kandu ivide parayunnu...
Adyam jisha vadha case original culprit aano pidichath enn theliyikk...
Eee episode repeated aaannu....pls do check
Safariyil eee kadha nannayi....paranjitunde....
ബിഗ് സലൂട്ട്
കുറ്റവും ശിക്ഷയും എന്ന movie ഇത് തന്നെ അല്ലെ കഥ
🔥🔥🔥
Ithu safari yil undu
👍
സഫാരി channel kandu alle..?
എന്തോന്നാടേയ് തട്ടിവിടുന്നത്? "തിരുട്ടു ഗ്രാമം" ഉത്തരേന്ത്യയിലെന്നോ?????? സ്റ്റാലിൻ അറിയേണ്ട 😀😀😀
നല്ല പോലീസ്
🎉🎉🎉😮😮😮😮😮
നമ്മുടെ ഡിജിറ്റൽ ഇന്ത്യയിലോ 😆😆😆
Ennittu adutha divasam kodathi veruthe vidum
അല്ല മൂഞ്ഞിയവാണമെ ഇതെല്ലാം വർഷങ്ങൾക്ക് മുൻപ് ചാനലുകളിലും പോലീസ് ഓഫീസർമാരും നിരന്തരം പറഞ്ഞതണല്ലോ ഒരു സിനിമ പോലും 2part ആയി വന്നതാണ് വേറേ ബിശേസം ഒന്നും ഇല്ലാലോ ലെ ലേ ലെ
Athin thanik enthadoo venel kanda mathi ..
Ji
Ithokke igne paranja... Adutha kallanmark oru paadam aakum 😂
Igne details onnum parayaruth naattukarodu..
അഭിമാനം
വളിപ്പ് വാർത്തകൾ മാത്രമേ ഉള്ളു. ദാരിദ്രം
Venel kanda mathii
ഇതും ഇന്ത്യ നാണം തോന്നുന്നു