'അളിയാ ഇത് സെറ്റ് സാധനാ' ജാഗ്രതൈ! പുറം ലോകം കാണില്ല... | Drug Testing Analyzers | Kerala police |

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 280

  • @RajeshSharma-oc3lx
    @RajeshSharma-oc3lx หลายเดือนก่อน +279

    ഇതുപോലെ ആയിരിക്കണം ഒരു SI ജനങ്ങളോട് samart and young ❤️🔥

    • @rollex3988
      @rollex3988 หลายเดือนก่อน +3

      Samarto 🙄

    • @musicboom2600
      @musicboom2600 หลายเดือนก่อน

      🇮🇳🫡

  • @varthinkal5692
    @varthinkal5692 หลายเดือนก่อน +92

    സാറിന് അഭിനന്ദനങ്ങൾ

  • @kuwaitabrajvm2472
    @kuwaitabrajvm2472 หลายเดือนก่อน +121

    എല്ലാ ജില്ലകളിലും വരട്ടെ

  • @ROY777WILD
    @ROY777WILD หลายเดือนก่อน +54

    നല്ല മാന്യനായ പോലീസ് ❤

  • @varthinkal5692
    @varthinkal5692 หลายเดือนก่อน +39

    ദൈവത്തിനു സ്തുതി! അധികാരികളേ സാറന്മാരേ വണക്കം ! സമൂഹത്തിനെ രക്ഷിക്കാൻ കഴിഞ്ഞാൽ സമാധാനമാകും കുടുംബാംഗങ്ങൾക്ക്

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു หลายเดือนก่อน +154

    ഇത് വരേണ്ടത് ഇങ്ങ് കൊച്ചിയിലേക്കാണ്...
    രാത്രി ഇങ്ങനെ കിറുങ്ങി നടക്കുന്ന കുറേയെണ്ണത്തെക്കാണാം 😅

    • @prashobunniunni4130
      @prashobunniunni4130 หลายเดือนก่อน +7

      എല്ലാ സ്ഥലവും കണക്കാ

    • @PoochaSaar
      @PoochaSaar หลายเดือนก่อน +4

      കൊച്ചിയിൽ ജീവിക്കുന്ന ഭാഗ്യത്തെ ഓർത്തിട്ടാണ് അവർ സന്തോഷിക്കുന്നു🤪

    • @SacredSutraHub
      @SacredSutraHub หลายเดือนก่อน +1

      Kochi jeevikyja Malappuram pileru umbi agane anel 😂

    • @Isalwaysred07
      @Isalwaysred07 หลายเดือนก่อน

      Mooper prnjad ketile oru test kit 1800 ₹ an..kochilanenki id kodikal chilav verum 😂..karanm 50 % pilerum kochil edenkilm drug use cheyyunavaran ipol

    • @Maniac1998
      @Maniac1998 หลายเดือนก่อน +3

      Angane aanel kochil ulla palakad,kozhikode,tvm,kollam,malapuram,Idukki etc ellavarum kudungum😂

  • @saidalavi6833
    @saidalavi6833 หลายเดือนก่อน +27

    എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കണം.

  • @AmalChandran9701
    @AmalChandran9701 หลายเดือนก่อน +39

    നീ എങ്ങാനും പോസിറ്റീവ് അവോടയ് …..😂

  • @UMMAR-l8q
    @UMMAR-l8q หลายเดือนก่อน +13

    എല്ലാ വീടുകളിലും ഈ യന്ത്രം ഓരോന്ന് കൊടുക്കണം😊

  • @arunpaarun2741
    @arunpaarun2741 หลายเดือนก่อน +11

    കാര്യങ്ങള് സാധാരണകാർക്ക് മനസ്സിലാകുന്നരീതിയിൽ പറഞ്ഞ ഓഫിസർ👍

  • @_l_max9065
    @_l_max9065 หลายเดือนก่อน +11

    Alcohol is government business.. ban alchahol🥃❌ and Legalize cannabis🌿✅

  • @kalyanibiju1485
    @kalyanibiju1485 หลายเดือนก่อน +23

    ❤❤❤❤ സൂപ്പർ

  • @AswinAnil-vp9ze
    @AswinAnil-vp9ze หลายเดือนก่อน +9

    സിനിമ industry ഇത് ഒന്ന് test cheypikk! Pattula നിങ്ങക്ക്

  • @jayaraja765
    @jayaraja765 หลายเดือนก่อน +6

    പഴയ ലഹരി വസ്തു വായ ആൽക്കാഹോൾ നല്ലതാണ് 🤓

  • @AnoopActionVlogs
    @AnoopActionVlogs หลายเดือนก่อน +41

    സൂപ്പർ സാർ എറണാകുളം വരണം

  • @Soorajlalyka
    @Soorajlalyka หลายเดือนก่อน +6

    Salute sir💯

  • @mhmds_vlog
    @mhmds_vlog 26 วันที่ผ่านมา

    ലഹരിയുടെ സൈഡ് effectsum അതിന്റെ പ്രശ്നങ്ങളും പറഞ്ഞു തന്ന ബഹുമാനപെട്ട സാറിന്ന് ഇന്നത്തെ ലൈക്‌

  • @raisonrobert9041
    @raisonrobert9041 หลายเดือนก่อน +11

    സൂപ്പർ ❤️👍

  • @shahidak-jl4ct
    @shahidak-jl4ct หลายเดือนก่อน +2

    Police അളിയന്മാർക് കൈക്കൂലി വാങ്ങആൻ ഒന്നുകിട്ടി 😢

  • @a.t.u.l9504
    @a.t.u.l9504 หลายเดือนก่อน +2

    ഇതവണെമേടാ പോലീസ്!!! എല്ലാടത്തും ഇത് എത്തിക്കണം..

  • @krishnaprasadvbhat499
    @krishnaprasadvbhat499 หลายเดือนก่อน +3

    Well educated and knowledgeable about it . Good cop

  • @varthinkal5692
    @varthinkal5692 หลายเดือนก่อน +6

    എല്ലാവരെയും ആണിനെയും പെണ്ണിനേയും ചെക്കുചെയ്യണം ആ രീതിയ്ക്കു മാറിയിരിക്കുന്നു

  • @trillyoff2109
    @trillyoff2109 หลายเดือนก่อน +6

    ലഹരി ഉപയോഗിച്ചു ട്ട് ഉണ്ട് എങ്കിൽ തന്നെ പോലിസ് നു അങ്ങോട്ട് ചാടി കയറി മെഡിക്കൽ ടെസ്റ്റ് ചെയ്യാൻ പറ്റില്ല.. ഉപയോഗിച്ചവൻ സമ്മതിക്കണമ് സാർ ആ നിയമം കൂടി ഒന്ന് പറഞ്ഞു കൊടുക്കണം

  • @maheshss8604
    @maheshss8604 หลายเดือนก่อน +39

    7:20 സാറേ ഒരു കാര്യം മദ്യം ആയാലും രാസ ലഹരി ആയാലും മറ്റ് എന്തായാലും ഇത് പൂർണ്ണമായി നിരോധിച്ചാൽ നമ്മുടെ നാട് രക്ഷപ്പെടും. പ്രബുദ്ധരായ ജനസമൂഹം ലഹരിക്ക് അടിമ ആണ്😢

    • @importedsense2740
      @importedsense2740 หลายเดือนก่อน +2

      Madyam nirodhikanda aavashyamilla

    • @rht1648
      @rht1648 หลายเดือนก่อน +3

      Enna pinne tv koode ang nirodhikk

    • @_l_max9065
      @_l_max9065 หลายเดือนก่อน

      ​@@importedsense2740enna pinne kanjavum nirodikanda.. kanjavinekal dangerous ane madhyam

    • @davidgeorge6066
      @davidgeorge6066 25 วันที่ผ่านมา

      Bhaki parayunna lahari vasthukal already nirodichathanallo. Appo nirodhikunathilonum vellya karyamilla. Ennum paranju hard drugs legalize cheyanam ennala paranjath. Ee parayunna madhyamoke nirodicha aalukal swayam vaatan thudangum, athinte peril kore maranangal sambhavikam, alland kallu kadathunathinte peril crimeum koodum. Madhyam sarkar vittillel adh vikkan vere mafia varum, athinekal bedham athangu legal aaki thanne vekkunathanu.

  • @unnikrishnanb8359
    @unnikrishnanb8359 หลายเดือนก่อน +22

    തിരുവനന്തപുരം ആണ് ഇപ്പൊ ഇത് മെയിൻ 😡

    • @shijin3642
      @shijin3642 หลายเดือนก่อน +1

      കൊച്ചിയോ 😂

  • @BABUVENGERIBabu
    @BABUVENGERIBabu หลายเดือนก่อน +6

    Good inspector

  • @masterchanel6314
    @masterchanel6314 หลายเดือนก่อน +7

    Ellayidathum mdma sir😢😢😢

  • @chithrausha2665
    @chithrausha2665 หลายเดือนก่อน +2

    👏👏👏 police officer ❤

  • @mushthakali6480
    @mushthakali6480 หลายเดือนก่อน +3

    Very educated officer

  • @djmahi369
    @djmahi369 หลายเดือนก่อน +2

    wise polite human 🙌

  • @JISHNUPRAKASH
    @JISHNUPRAKASH 18 วันที่ผ่านมา

    Polite but firm👍 Good officer

  • @varthinkal5692
    @varthinkal5692 หลายเดือนก่อน +10

    തിരുവനന്തപുരത്ത് ഒരു സ്കൂളിൽ ഉണ്ടായ കോലാഹലം എല്ലാവരും കണ്ടതും കേട്ടതുമാണ്. വിദേശികൾ മാത്രമാണോ അതിഥി തൊഴിലാളികളും പിന്നെ ഇതിൻ്റെ മുഖ്യമായ ഉറവിടം അറിയാൻ കഴിഞ്ഞാൽ ഭാഗ്യം.

  • @rokybai8445
    @rokybai8445 หลายเดือนก่อน +2

    Superrrrrrr👍👍👍👍👍

  • @shanushan8607
    @shanushan8607 หลายเดือนก่อน

    The respectful Kerala police we salute you.the way how you explain and make people to choose right way in their life we need officers like you sir .salute you thank you and keep going .🎉👏👏👏

  • @aarkyyd
    @aarkyyd หลายเดือนก่อน +4

    എല്ലാ സ്റ്റേഷനിലും വേണം. മുമ്പ് ഈ ചാനലിൽ തന്നെ ആണ് എന്ന് തോന്നുന്നു, എംഡിഎംഎ ഉപയോഗിച്ച് തല തിരിഞ്ഞ സുഹൃത്തുക്കൾ കുത്തി ഐസിയു വിൽ ആയ ഒരാളുടെ ഇൻ്റർവ്യൂ ഉണ്ടായിരുന്നു. ചുരുക്കി പറഞ്ഞാല് ഇത് നമ്മളുടെ സേഫ്റ്റി ക്ക് വേണ്ടി ഉള്ള ഒരു ഉപകരണം ആണ്.

  • @jerinjohnson362
    @jerinjohnson362 หลายเดือนก่อน +3

    Good thought, please check both youngsters including men and women ✅

  • @ShiyasS-x8z
    @ShiyasS-x8z หลายเดือนก่อน

    Well educated police man what a quality explanations and teaching 🙌❤️

  • @IamSteve369
    @IamSteve369 หลายเดือนก่อน

    Big Salute Sir🔥

  • @AkashSasankan
    @AkashSasankan หลายเดือนก่อน +18

    ഇതു മുൻപോട്ടു പോകുമോ 😞😞... എങ്കിൽ കൊള്ളാം 👍🏽👍🏽👍🏽...... ചുമ്മാ ഇരിക്കുന്ന.. പിള്ളേരെ വായിൽ വെയ്ക്കുനു നു പരാതി... ഉണ്ടാകുമ്പോൾ ഗവണ്മെന്റ്..... തന്നെ 😞😞😞.. നിർത്തലാക്കും 😞😞😞....... Avathirikyatte 👍🏽👍🏽👍🏽😞

    • @VishnuKs-hz6mj
      @VishnuKs-hz6mj หลายเดือนก่อน

      Inippo 7mathe adikkam

  • @abhilashmc586
    @abhilashmc586 หลายเดือนก่อน +3

    Good police officer.

  • @abidon-gk3mo
    @abidon-gk3mo หลายเดือนก่อน

    പിണറായി സർ നല്ല കാര്യം ചെയ്തു 🎉🎉🎉

  • @elizabethfrancis1541
    @elizabethfrancis1541 หลายเดือนก่อน

    Good it is v v necessary. To save our new generation . Thanks Sir . God bless you all 🙏

  • @captain_blaze
    @captain_blaze หลายเดือนก่อน +4

    എൻ്റെ ഒരു doubt ആണ്. ഇതിൽ error ഉണ്ടാകാൻ ഉള്ള സാധ്യത ഇല്ലേ? ഇപ്പൊൾ ഉപയോഗിച്ചിട്ടില്ലത്ത ആൾക് പോസിറ്റീവ് വരാൻ സാദ്ധ്യത ഉണ്ടോ??

  • @shadow7169
    @shadow7169 หลายเดือนก่อน

    Police officer like u❤..

  • @pmfaisalfaisal8696
    @pmfaisalfaisal8696 หลายเดือนก่อน

    ❤❤❤❤❤❤❤❤❤good officer ❤❤❤❤❤❤❤❤

  • @saararakkal5180
    @saararakkal5180 หลายเดือนก่อน +5

    Police🥰

  • @LooziNisar
    @LooziNisar หลายเดือนก่อน

    സാർ സലൂട്ട് ❤👍

  • @shahidak-jl4ct
    @shahidak-jl4ct หลายเดือนก่อน +1

    എന്നാലും സ്കൂളിലും കോളേജിലും ഒക്കെ മാസത്തിൽ ഒരു ടെസ്റ്റ്‌ നന്നായിരിക്കും ❤

  • @VijithaVijithaviji-x9n
    @VijithaVijithaviji-x9n หลายเดือนก่อน +9

    എല്ലാ ജില്ലയിലും ഇത് വരണം

  • @KittyKitty97-ql7jy
    @KittyKitty97-ql7jy หลายเดือนก่อน +2

    ഇന്ത്യയിൽ എല്ലാവർക്കും ഒരുപോലെ അല്ലല്ലോ നിയമം😂😂.

  • @KakashiHere13
    @KakashiHere13 หลายเดือนก่อน

    എറണാകുളം എത്തിയാൽ കോമഡി ആയിരിക്കും 😂

  • @sceneri779
    @sceneri779 หลายเดือนก่อน +9

    അറിയാൻ ആകുന്ന പ്രായം മുതൽ അച്ഛനും സുഹൃത്തുക്കളും മദ്യപിക്കുന്നതാണ് കുട്ടികൾ കാണുന്നത്..
    നല്ലൊരു മാതൃക ഇല്ലാത്ത തലമുറ എങ്ങനെ നന്നാവാൻ

    • @AnilKumar-bt4ou
      @AnilKumar-bt4ou หลายเดือนก่อน

      Sathyam

    • @sreeAditi
      @sreeAditi หลายเดือนก่อน

      Pillar adukkunnathu veetukara kandittannu pandu muthala kelkkana aanu.. But pottatharam

    • @Jerry-bq9ty
      @Jerry-bq9ty หลายเดือนก่อน

      Swayam kudikkathe onnum indakillaaa

  • @ROASTINGAMIGOSS
    @ROASTINGAMIGOSS หลายเดือนก่อน +2

    Adikkunnavare pidikkandu kodukkannavare pokku sireee.... Athu pattillalo alleee😂

  • @NitroDad
    @NitroDad หลายเดือนก่อน +1

    Good Officer. Check all public transport systems first.

  • @josekurian5185
    @josekurian5185 หลายเดือนก่อน +1

    Excellent

  • @sreejith.r.s3505
    @sreejith.r.s3505 หลายเดือนก่อน

    SALUTE SIR... GOOD EXPLANATION ☺

  • @mnivin7649
    @mnivin7649 หลายเดือนก่อน

    Love u great sir for this information ❤

  • @Arun123red
    @Arun123red หลายเดือนก่อน

    Very very good ❤

  • @b.mkrishna3772
    @b.mkrishna3772 หลายเดือนก่อน

    മനവീയം വീഥിയിൽ അടക്കം ഇത് ദിവസവും ഉണ്ടാകണം

  • @elizabethfrancis1541
    @elizabethfrancis1541 หลายเดือนก่อน +1

    It must start in all states .

  • @soorajsooraj7322
    @soorajsooraj7322 หลายเดือนก่อน

    Si 😍😍🔥🔥👍👍

  • @NeethumaluAbhijith
    @NeethumaluAbhijith หลายเดือนก่อน

    Good job sir 🔥❤️

  • @BalakrishnanMadathil
    @BalakrishnanMadathil หลายเดือนก่อน

    Verygood.thankyou,sir

  • @arunraj-ml9rg
    @arunraj-ml9rg หลายเดือนก่อน +1

    Super 👍

  • @ourtravel6611
    @ourtravel6611 หลายเดือนก่อน +4

    sir kidilam

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh หลายเดือนก่อน

    Good intiative❤️

  • @AJKtalks
    @AJKtalks หลายเดือนก่อน

    Great 🙌🤩

  • @sruthindas2334
    @sruthindas2334 หลายเดือนก่อน

    Nalla sir sir Oru kariyam athim bhangalikaley pidikkanam avarey pidicha thannay agathasham naadu thannavum avaruday kayyil Orupad sathanam undavum☝

  • @ajaxajax2379
    @ajaxajax2379 หลายเดือนก่อน

    യുവാക്കൾക്ക് നല്ല ജോലി കിട്ടിയാൽ ഭൂരിഭാഗം ഉപയോഗവും കുറയും.. അല്ലാത്ത പക്ഷം ഇങ്ങനെയൊക്കെ തന്നെ തുടരും, ഒരു തലമുറ ഇല്ലാതാകും എന്ന് തന്നെ

  • @TechZeus77
    @TechZeus77 หลายเดือนก่อน +3

    Does it work if we use nature🌿?

  • @sreekumarnair-z1j
    @sreekumarnair-z1j หลายเดือนก่อน +1

    Reporter is so good and his maruku is also so good.

  • @JophyJose-d4k
    @JophyJose-d4k หลายเดือนก่อน +2

    Today is the only one day This machine work, tomorrow onwards not working condition kerala police new machine shajan scaria you didn't mention that

  • @shafi.muhammed
    @shafi.muhammed หลายเดือนก่อน

    ലഹരി എങ്ങിനെ അതിർത്തി കടക്കുന്നു ?????
    എല്ലാ ജില്ലകളിലും ഈ സിസ്റ്റം കൊണ്ട് വരണം,

  • @arunkumarp4595
    @arunkumarp4595 หลายเดือนก่อน

    Super idea

  • @anilambro3078
    @anilambro3078 หลายเดือนก่อน

    Depends on majesty❌ Depends on money 🤑

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน

    കേരള പോലീസ് കേരള എക്സയ്‌സ് ഉദ്യോഗസ്ഥൻ മാർക്ക്‌ ഈ മെഷീൻ കൊടുക്കണം പക്ഷെ വൈദ്യ പരിശോധന വേണം ഡോക്ടർ നെ കാണിക്കണം

  • @achur9945
    @achur9945 หลายเดือนก่อน +4

    👍

  • @csj09
    @csj09 หลายเดือนก่อน +3

    ഇങ്ങാരെ സർ എന്ന് വിളിക്കാം. ❤സർഎയ് എന്ന് അല്ലാ

  • @sreeAditi
    @sreeAditi หลายเดือนก่อน +1

    School and college entrance il ninna mathi orupaadannatha kittum😁

  • @gireeshchandran8321
    @gireeshchandran8321 หลายเดือนก่อน +2

    ഇതൊക്കെ പ്രെഹാസനമാ tvm അല്ല ഇതു പ്രേയോഗിക്കേണ്ടത്. അങ്ങ് 🤪 കൊച്ചിയിൽ ചെയ്തു കാണിക്കു. എങ്കിൽ ഞാൻ കേരള പോലീസിന് ഷൂസ് തുടച്ചു കൊടുക്കും. Because am a sports man. Kochiyil തുടങ്ങണം ഇത് request സാർ

  • @Thankappan-r5g
    @Thankappan-r5g หลายเดือนก่อน

    എല്ലാത്തിനേം പൊക്കണം.

  • @abhi.y8297
    @abhi.y8297 หลายเดือนก่อน

    👏👏👏

  • @yoosufkollam2167
    @yoosufkollam2167 หลายเดือนก่อน

    അലോപ്പതി മരുന്നുകളും ലഹരിയോളം പ്രശ്നങ്ങളുള്ളവയുണ്ട്

  • @moviezzhub8405
    @moviezzhub8405 หลายเดือนก่อน

    Ee pullli nalla oru officer ahn pavon ,njn kandittind ,video il tuff ayt kanikanen. Respect you sir💫

  • @Blackpanthers90s
    @Blackpanthers90s หลายเดือนก่อน

    Adipoli sir

  • @nirmmelsajiadoor4690
    @nirmmelsajiadoor4690 หลายเดือนก่อน +1

    Sir,if possible please routine check at pathanamthitta kollam border areas

  • @Dreeem2255
    @Dreeem2255 หลายเดือนก่อน

    Sr ❤

  • @onlooker1622
    @onlooker1622 หลายเดือนก่อน

    ഇത് വച്ച് കണ്ട് പിടിച്ചതാ എന്ന് കോടതിയിൽ പറ.. ബാക്കി നമുക്ക് നോക്കാം 😂

  • @MayhemmayhemManiac-ot4pe
    @MayhemmayhemManiac-ot4pe หลายเดือนก่อน +1

    ഇതൊക്കെ സാധാരണക്കാർക്ക് വേണ്ടി മാത്രം🤣🤣🤣

  • @Truthtobetold7
    @Truthtobetold7 หลายเดือนก่อน

    KidilaN SI ❤

  • @justingeorge4746
    @justingeorge4746 หลายเดือนก่อน +1

    No To Drugs

  • @ionlycomment7657
    @ionlycomment7657 หลายเดือนก่อน +2

    Mission or Machine 😅

    • @akg1301
      @akg1301 8 วันที่ผ่านมา

      Machine on a mission

  • @sreesyamdas747
    @sreesyamdas747 หลายเดือนก่อน

    Superb project. otennathineyum veruthe vidaruthu.

  • @adamsworld-s1v
    @adamsworld-s1v หลายเดือนก่อน

    Ellathinem pokkanam👍

  • @Arun123red
    @Arun123red หลายเดือนก่อน

    Good ❤

  • @ushamk5088
    @ushamk5088 หลายเดือนก่อน +1

    Good vedio ❤

  • @musicboom2600
    @musicboom2600 หลายเดือนก่อน

    100 ഇൽ 50 ശതമാനം ആൾക്കാരും രക്ഷപെടും ലേഹരി ഉപേക്ഷിച്ച്

  • @vishnuss1374
    @vishnuss1374 หลายเดือนก่อน

    Vellarada Abilash GanGzz 😂🤣

  • @ZShaw-q4k
    @ZShaw-q4k หลายเดือนก่อน +1

    wow SI vere level

  • @GA_MEA_DDICT
    @GA_MEA_DDICT หลายเดือนก่อน

    New year time kochi full check chey oru 10000 mechine irakk ...😂😂😂😂