എന്റെ പൊന്നോ നീയൊക്കെയാടാ ആണുങ്ങൾ. ചിന്തിക്കാൻ പറ്റുന്നില്ല. സൂപ്പർ ഹീറോസ്. ജീവനും കുടുംബവും പണയം വച്ചു..... എന്തുവാടെ മോനെ... സിനിമയിൽ പോലും കാണാൻ പറ്റില്ല ഇത്തരം ഹീറോയിസം. ഒരു നല്ല സിനിമ വരണം. True story based. Call visnu unni krishnan and bibin George 👌.... സിനിമയിൽ പോലും കാണാത്ത ഹീറോയിസം..... സൂപ്പർ ❤❤❤❤❤
ranjith ravi kolangara അത് ഉണ്ടാവും ബ്രോ നാട്ടിൽ പീഡിപ്പിക്കാനും കളവ് നടത്താനും കൊലപാതകത്തിനും ഒക്കെ ആളുകൾ വേണ്ടെ അങ്ങനെ കുറെ നായിക്കളും നമ്മുടെ ചുറ്റും ഉണ്ട്
പുസ്തകങ്ങളിലൂടെ വായിച്ചു അറിഞ്ഞിരുന്ന യാത്രാവിവരണം....അതിനെ കാഴ്ചയുടെ പുത്തൻ അനുഭവത്തില് എത്തിച്ച സഫാരി ടിവി ....ആശംസകൾ.... കൂടാതെ മികച്ച ഒരു യാത്രാവിവരണം സമ്മാനിച്ച സിബി sir...thanks....
വളരെ നല്ല വിവരണം - സിബി സാറ് പോലീസ് ആണങ്കിലും നല്ല ഒരു കലാകാരനാണു്. ഈ വിവരണത്തിൽ - ഈ കഥയിൽ - നല്ല സിനിമ - ഉണ്ടു്.തിരുട്ടു ഗ്രാമം - പ്രമേയം നല്ല ഒരു തിരക്കഥ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ലൊക്കേഷൻ, കസബ - ഉണ്ട- എന്ന സിനിമകളുടെ ലൊക്കേഷൻ കൊള്ളാം - സിബി സാറിന് അഭിനന്ദനങ്ങൾ - കൊറോണ കാലം കഴിയുമ്പോൾ ഈ കഥ ചലചിത്രം ആകട്ടെ -
ഡിസ്‌ലൈക് അടിച്ച ചേട്ടന്മാർ അതിനുള്ള കാരണം കൂടെ ഒന്ന് പറഞ്ഞിരുന്നേൽ നന്നായേനെ, ഇനിയിപ്പോ ലൈക് അടിച്ച എന്നെപ്പോലുള്ള ആളുകൾക്ക് തെറ്റുണ്ടെൽ തിരുത്താനും സാധിച്ചേനെ... എന്റെ അഭിപ്രായത്തിൽ സാറിന്റെ അവതരണം സൂപ്പർ, ആ യാത്രയിൽ നമ്മൾ കൂടെ ഉള്ളതുപോലെ ഫീൽ ചെയ്തു...
കുഞ്ഞുനാളിൽ ബാറ്റൺ ബോസ് ന്റെ നോവൽനു വേണ്ടിയുള്ള ഒരു കാത്തിരിപ്പുണ്ടായിരുന്നു .അ കാത്തിരിപ്പു തന്നെയാണ് ഇപ്പൊ സിബി സാർന്‍റെ ഓരോ എപിസോടിനും വേണ്ടിയും.....
സിബിസാർ ആദൂർ CI ആയിരിക്കുന്ന കാലത്ത് എന്നും രാവിലെ സാറിന്റെ ഡ്രൈവറെയും കാത്ത് നിൽക്കുന്ന സമയം പൊയ്നാച്ചിയിൽ നിന്നും ഞങ്ങൾ ഡ്രൈവർമാർക്ക് ഒരു നമസ്ക്കാരം തരുമായിരുന്നു.തലക്കനമില്ലാത്ത നല്ല പൊലീസുദ്യോഗസ്ഥൻ! പിന്നീട് തൊണ്ടിമുതലും: .. സിനിമയിൽ അഭിനയിച്ച ശേഷവും സാർ നമ്മൾ മുഖത്ത് നോക്കുന്നത് കണ്ടാൽ സ്നേഹത്തോടെ ഒന്ന് ചിരിക്കും'💓
എല്ലാവരെയും അടിച്ചൊതുക്കി ബലാത്സംഗം ഒക്കെ നന്നായി നടത്തുന്നില്ലേ? സേനകളുടെ ഒക്കെ മുഖ്യ തൊഴിൽ ഇത് ഒക്കെ യല്ലേ, നിങ്ങൾ ചിലപ്പോൾ മാന്യനാകാം, പക്ഷേ പല പട്ടാളക്കാരും പരമ ചെറ്റ കളാണ്, എന്നോട് ഒരു പട്ടാളക്കാരൻ ബലാത്സംഗം ചെയ്തത് വീരകഥ യായി പറഞ്ഞു, ചെറിയ പെൺകുട്ടികൾ പോലും പട്ടാളം ഇറങ്ങി യാൽ വാവിട്ട് കരയേണ്ടി വരില്ലേ
ഇങ്ങനെ പറയരുത് ബ്രോ.... സേനയിൽ കാണും ചില പുഴുക്കുത്തുകൾ ( നിങ്ങളുടെ സുഹൃത്ത് പറഞ്ഞത് ശെരിയാണെങ്കിൽ ).. എന്നും പറഞ്ഞു സേനയിൽ സേവനം അനുഷ്ഠിക്കുന്ന ഒരാളാണ് ഞാൻ എന്ന് പറയുന്ന ആളുടെ കീഴിൽ കൊണ്ട് ഇത്തരം പോസ്റ്റുകൾ പോസ്റ്റുന്നതു മോശമല്ലേ..... ചുമ്മാ ജനറലൈസ് ചെയ്യുന്ന തു മോശമല്ലേ....
@@rafip6119 എടാ നാറി നിന്റെ വിവരമില്ലായ്മ. ഞാൻ ഒരു പട്ടാളക്കാരനാണ് 22 വർഷമായി സർവീസ്. റാഫി നിന്നെപ്പോലെയുള്ള ജിഹാദി മാധർ ചോതുകളെ നല്ലതുപോലെ പെരുമാറിയിട്ടുണ്ട്. നിനക്കും എവിടുന്നോ കിട്ടിയിട്ടുണ്ട് അതാണ് പട്ടാളത്തിനോട് നിനക്കും നിന്റെ വർഗത്തിനും ഇത്ര ദേഷ്യം.എനിക്കു സ്ത്രീകളെ ബഹുമാനം ഉള്ളതുകൊണ്ട് ഞാൻനിന്നോട് നിന്റെ വീട്ടിലെ സ്ത്രീകൾക്ക് ആർക്കെങ്കിലും നീ പറഞ്ഞ അവസ്ഥ ഉണ്ടായോ എന്നു ചോദിക്കുന്നില്ല. പര നാറി.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
Safari ee episodes baki epol upload cheyum.?
Dilshad Dls next Saturday
Lakshmi Lal thanks👍
Please upload part 3....Waiting Waiting Waiting and the program is really doing well...
Love u safari
ഒരു അനുഭവ കഥ
ഒരു സിനിമ കാണുന്ന പോലെ കണ്ടിരുന്നു ....
SAFARI Channel വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാനാകാത്ത സ്നേഹം ഇന്നും ഉണ്ട്
It is going to be a film, Rajeev Ravi direction, script by siby thomas, starring Asif ali
Trailer kandu ithil aa kadha ondenn kettu waiting for kuttavum shikshayum
നല്ലൊരു നടൻ,നല്ലൊരു പോലീസ് ഓഫീസർ, നല്ലൊരു മനുഷ്യൻ really I am addicted to this man. ❤❤❤
കേട്ടപ്പോൾ കാർത്തിടെ ധീരൻ സിനിമ ഓർമ്മ വന്നു
Bhoomi exactly
Lakshmi Lal 😊😊
Theeren adhikaram ondru
Amal Nath yeah 😀😀
Haa....aa oru picture kittind ith kelkkumbo...
എന്റെ പൊന്നോ നീയൊക്കെയാടാ ആണുങ്ങൾ. ചിന്തിക്കാൻ പറ്റുന്നില്ല. സൂപ്പർ ഹീറോസ്. ജീവനും കുടുംബവും പണയം വച്ചു..... എന്തുവാടെ മോനെ... സിനിമയിൽ പോലും കാണാൻ പറ്റില്ല ഇത്തരം ഹീറോയിസം. ഒരു നല്ല സിനിമ വരണം. True story based. Call visnu unni krishnan and bibin George 👌.... സിനിമയിൽ പോലും
കാണാത്ത ഹീറോയിസം..... സൂപ്പർ ❤❤❤❤❤
ഇത്തരം പോലീസ് ഓഫീസർമാരെയാണ് നമ്മുടെ നാടിനാവശ്യം Saluit sir.
നമ്മുടെ കേരളാ പോലീസിലും ഇത്രയും കഴിവുള്ള വ്യക്തികളുണ്ടെന്ന് അറിയുന്നതിൽ അഭിമാനം 💪
Hi claraaa jaaada ano
@@jithuvs4182 nee ethada kaatu kozhi
Aaa
I
Kerala police aanu. Don't underestimate
ഒരു പോലീസ് ആവാൻ ഭയങ്കര ആഗ്രഹമായിരുന്നു..സാഹചര്യങ്ങൾ പ്രവാസിയാക്കി..
ഞാനു
എനിക്ക് പോലീസ് കാരെ കാണുന്നത് ഇഷ്ടമല്ല...
ഞാൻ ഒരുപാട് ആഗ്രഹിച്ചിട് കിട്ടാത്തതല്ലേ... കുശുമ്പ്.. അത്രന്നെ 🤭🙂
Same പിച്ച്
പോലീസ് ആയാൽ ചെറ്റത്തരം കൈ മുതൽ ആക്കാം
എനിക്കും
കേൾക്കുന്നതിന് മുമ്പേ ഞാൻ like ചെയ്തു ഇനിയും ചെയ്യും കാരണം സാർ ഒരു സംഭവം ആണ്
Mahamood Qatar44
ബ്രോ .. Ithu dislike ച്യ്തവന്മാരും ഉണ്ട് . 😎🙈
Mahamood Qatar44 ✌🏼
ranjith ravi kolangara അത് ഉണ്ടാവും ബ്രോ നാട്ടിൽ പീഡിപ്പിക്കാനും കളവ് നടത്താനും കൊലപാതകത്തിനും ഒക്കെ ആളുകൾ വേണ്ടെ അങ്ങനെ കുറെ നായിക്കളും നമ്മുടെ ചുറ്റും ഉണ്ട്
Mahamood Qatar44 ഇതിലുo വലിയ കള്ളൻമാർ ഇവിടുണ്ട് i
പുസ്തകങ്ങളിലൂടെ വായിച്ചു അറിഞ്ഞിരുന്ന യാത്രാവിവരണം....അതിനെ കാഴ്ചയുടെ പുത്തൻ അനുഭവത്തില് എത്തിച്ച സഫാരി ടിവി ....ആശംസകൾ....
കൂടാതെ മികച്ച ഒരു യാത്രാവിവരണം സമ്മാനിച്ച സിബി sir...thanks....
വളരെ നല്ല വിവരണം - സിബി സാറ് പോലീസ് ആണങ്കിലും നല്ല ഒരു കലാകാരനാണു്. ഈ വിവരണത്തിൽ - ഈ കഥയിൽ - നല്ല സിനിമ - ഉണ്ടു്.തിരുട്ടു ഗ്രാമം - പ്രമേയം നല്ല ഒരു തിരക്കഥ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ലൊക്കേഷൻ, കസബ - ഉണ്ട- എന്ന സിനിമകളുടെ ലൊക്കേഷൻ കൊള്ളാം - സിബി സാറിന് അഭിനന്ദനങ്ങൾ - കൊറോണ കാലം കഴിയുമ്പോൾ ഈ കഥ ചലചിത്രം ആകട്ടെ -
പുള്ളി already സ്ക്രിപ്റ്റ് എഴുതുന്നുണ്ട് ഈ same സ്റ്റോറി base ചെയ്ത്
ഡിസ്‌ലൈക് അടിച്ച ചേട്ടന്മാർ അതിനുള്ള കാരണം കൂടെ ഒന്ന് പറഞ്ഞിരുന്നേൽ നന്നായേനെ, ഇനിയിപ്പോ ലൈക് അടിച്ച എന്നെപ്പോലുള്ള ആളുകൾക്ക് തെറ്റുണ്ടെൽ തിരുത്താനും സാധിച്ചേനെ... എന്റെ അഭിപ്രായത്തിൽ സാറിന്റെ അവതരണം സൂപ്പർ, ആ യാത്രയിൽ നമ്മൾ കൂടെ ഉള്ളതുപോലെ ഫീൽ ചെയ്തു...
Kabeer Mehfil ബ്രോ ഇത്തവന്മാര yadh ram ന്റെ ആൾക്കാർ
ഈ എപ്പിസോഡ് ആദ്യമായ് കണ്ടത് 6 വർഷം മുൻപ് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല, കഴിഞ്ഞ വർഷം കണ്ടത് പോലെ ഉണ്ട് 😃
കാലത്തെ മാറ്റുന്നതിന് സഫാരി ചാനൽ വലിയ ഒരു പങ്കു വഹിക്കുന്നുണ്ട് എന്ന് തോന്നുന്നു..well job😘😘😘
കാലത്തെ അല്ല bro
മലയാളികളെ
most awaited episode,,,,,,, സത്യം പറയാലോ നിങ്ങളെയൊക്കെയാ മനസ്സറിഞ്ഞു ഒരു സല്യൂട്ട് തരാൻ തോന്നുന്നത്,,, Sibi Thomas rocks
🌹👍
സാർ നമ്മുടെ മുത്താണ്. നല്ല അവതരണം, നല്ല പ്രോഗ്രാം . നന്ദി & ആശംസകൾ സഫാരി ചാനലിന്
കുഞ്ഞുനാളിൽ ബാറ്റൺ ബോസ് ന്റെ നോവൽനു വേണ്ടിയുള്ള ഒരു കാത്തിരിപ്പുണ്ടായിരുന്നു .അ കാത്തിരിപ്പു തന്നെയാണ് ഇപ്പൊ സിബി സാർന്‍റെ ഓരോ എപിസോടിനും വേണ്ടിയും.....
വാറണ്ട് വായിച്ചോ മംഗളത്തിൽ വന്നിരുന്നു
സിബി സർ ഒരു സിനിമ നടൻ ആണെന്നാണ് കരുതിയത്
അറിയാതെ അദ്ദേഹത്തിന്റെ ഫാൻ ആയൊന്ന് ഒരു സംശയം
Big salute
ഇൗ വിവരണം കേട്ടിട്ട് പോലീസ് സേനയിൽ ചേരാൻ തോന്നുന്നു, adventurous and thrilling experience ആണ്
Kuttavum shikshayum moviyude trailer kandittu vannathaa ❤😘
കാത്തിരുപ്പിനൊടുവിൽ എത്തി...
പക്ഷേ വീണ്ടും കാത്തിരിക്കേണ്ടി വരും....
മനോഹരം ഈ അവതരണം..👌👌👌
അടുത്ത പാർട്ടും ഇപ്പോൾ തന്നെ ഇട്ടുകൂടെ
കാത്തിരിക്കാൻ വയ്യാഞ്ഞിട്ടാണ്
Sir ഇത് ഒരു movie ആക്കിക്കൂടെ... ഒരു നല്ല script ഇതിൽ ഉണ്ട്.... proud of u sir and other officers... A big salute..
Kuttavum shikshayum movie asif ali
കുറ്റവും ശിക്ഷയും ഇ സംഭവം ആണ്. അഭിമാനം സിബി തോമസ്.
Sir Fahad fasil filimil thondymudalum drisakshikalum abinayicht und nalla abhinayam 👏👏👏....
ഈ കഥ സിനിമയാകുന്നു സാർ തിരക്കഥ എഴുതി രാജീവ് രവി സംവിധാനം ആസിഫ് അലി മെയിൻ റോളിൽ എത്തുന്നു 😊
Urappano
@@smalltownboy8388 ഷൂട്ടിംഗ് പകുതി കഴിഞ്ഞു
😯 ആ പടം ഷൂട്ടിങ് ഒക്കെ കഴിഞ്ഞു... ഇതാണോ ആ കഥ
@@itsmeakash3492 അതെ
@@harishaneefa08 അല്ല അത് സത്യമാണ്
#ആ യാത്രയിൽ# ഏറ്റവും നല്ല വിവരണം ഇദ്ദേഹത്തിന്റേതായിരുന്നു..
സത്യമാണ് സാറിന്റെ ഈ പരിപാടി 1 St എപ്പിസോഡ് കണ്ടാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് കാത്തിരിക്കുന്നു ബാക്കി കൂടി കേൽക്കാനായി.
സിബിസാർ ആദൂർ CI ആയിരിക്കുന്ന കാലത്ത് എന്നും രാവിലെ സാറിന്റെ ഡ്രൈവറെയും കാത്ത് നിൽക്കുന്ന സമയം പൊയ്നാച്ചിയിൽ നിന്നും ഞങ്ങൾ ഡ്രൈവർമാർക്ക് ഒരു നമസ്ക്കാരം തരുമായിരുന്നു.തലക്കനമില്ലാത്ത നല്ല പൊലീസുദ്യോഗസ്ഥൻ!
പിന്നീട് തൊണ്ടിമുതലും: .. സിനിമയിൽ അഭിനയിച്ച ശേഷവും സാർ നമ്മൾ മുഖത്ത് നോക്കുന്നത് കണ്ടാൽ സ്നേഹത്തോടെ ഒന്ന് ചിരിക്കും'💓
ഇപ്പോഴാണ് കാണാൻ പറ്റിയത് നല്ല അവതരണം വീണ്ടും കേൾക്കാൻ തോന്നും
എന്താ മോനെ...ഇതൊക്കെ ആണ് അനുഭവം😍😍
ഹോ ഇത് നല്ല ത്രില്ലിങ് ആണ് .....എങ്കിലും അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു .......
ത്രില്ലിംഗ് സ്റ്റോറി വായിക്കുന്ന ഫീൽ, വെയ്റ്റിംഗ് 3rd പാർട്, salute sibi sir.., A big salute for safari, സന്തോഷേട്ട കലക്കുന്നുണ്ട്...
*തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിൽ ഉള്ളതു ഈ സർ അല്ലേ* ?
ആ മുത്ത് തന്നെ..
S
yes
ആട മോനെ ഇ ഏമാൻ തനെ
Ee sir CI aanu
ചാനൽ ചെളിക്കുണ്ടിലെ മാണിക്യം അതാണ് സഫാരി. ഇതുപോലെ ഉള്ള ചാനൽ ആണ് നമ്മുടെ ആളുകൾ കാണേണ്ടത്. അല്ലാതെ മാമ മാധ്യമങ്ങൾ അല്ല എന്ന് ആ എന്റെ ഒരു ഇത്
ഇങ്ങേരുടെ യാത്ര വിവരണം ഇനിയും ഉൾപ്പെടുത്തണം😣😣 ഒരു റികോസ്റ്റ്ആണ്
ഈ സർ ആസിഫലിടെ പുതിയ പടം കണ്ടിട്ട് കഥ പറയുവാ 😆😆.. didn’t know it was your life story 👏👏
ആദ്യത്തെ എപ്പിസോഡ് ഒന്നിൽ കൂടുതൽ തവണ കണ്ടു
എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്...👍👍👍
കാത്തിരുന്ന എപ്പിസോഡ് ....
Varkala me tooo
അതെ
Eniyum kathirikenm 😁
Yes. Satyam
Siju Varkala Sibi സാറിന്റേന്ന് ഇടി മേടിച്ചവർ dislike അടിക്കുന്നുണ്ടാവും😂
അപ്പൊ ഇതാണ് കുറ്റവും ശിക്ഷയും സിനിമയുടെ കഥ ലെ. . .
കിടു. .🔥👌
ഒരു സിനിമാ കണ്ട പ്രതീതി...
ഇത് കാണുന്നതിന് മുൻപ് ഇതിന്റെ ഫസ്റ്റ് part കാണ്
നിങ്ങളെ പോലുള്ള മിടുക്കന്മാരായ ഉദ്യോഗസ്ഥരാണ് കേരള പോലീസിന്റെ അഭിമാനം 💕
സത്യം പറയട്ടെ എന്നും വന്നോ നോക്കും
Correct!!
me too
Sathyam
Me too..
me too
തീരൻ അധികാരം ഒൻഡ്രു..കണ്ടപ്പോൾ തരിച്ചിരിന്നു പോയ..അതേ feeling ആണ് ഇത് കാണുമ്പോഴും...ഉളവവുന്നത്... Waiting for part3
2020 ആഗസ്റ്റിൽ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഇന്ന് സാർ പറയുന്നു സ്വപ്നം എന്ന് പേരിന് ഒത്തിരി വാല്യൂ ഉണ്ട് 😂🤣
ഞാൻ 2020 നവംബർ ൽ ആണ് കാണുന്നത്... വേണേൽ ഒക്ടോബർ ലും കാണാം
2021
ജോർജ് ജോസെഫിന്റെ സ്വയം പൊക്കൽ വിവരണത്തിനേക്കാളും എത്രയോ രസകരമായ വിവരണം
Proud of kerala police and feeling lucky to born in kerala.
അരമണിക്കുറ് തീർന്നതറിഞ്ഞില്ല! Waiting for next episode.
"തീരന് അധികാരം ഒന്ററു"... കാർത്തി യുടെ തമിഴ് സിനിമ പോലെ തോന്നിപ്പോയി...
ഇതൊരു സിനിമ ആക്കണം
Arun Chandran cinema akunnunde rajeev ravi direction
Trailer release ayyi
വളരെ നന്നായിട്ടുണ്ട് സിനിമാ കാണുന്നത് പോലെ തോന്നി കാത്തിരിപ്പ് തുടരും
ആദ്യ എപ്പീസോഡ് ഇന്നാണ് കണ്ടത്.
രണ്ടാമത്തെ ഭാഗo കാണാനായി തരിച്ചിരിക്കുവാരുന്നു.
thX
ഛെ ....
അടുത്ത ഭാഗം ഇനിയെന്നാണാവോ ???
കട്ട wait ചെയ്തു കാണുന്ന രണ്ടാമത്തെ program
1st സഞ്ചാരിയുടെ ഡയറി കുറിപ്പുകള്‍
നല്ല വിവരണം കൂടെ യാത്ര ചെയ്ത അനുഭവം
സാറിൽ നിന്നും കൂടുതൽ എപ്പിസോഡുകൾ പ്രദീക്ഷിക്കുന്നു.
തൊണ്ടി മുതലും drksakshi യും കണ്ടൂ നല്ല അഭിനയം ഒരുപാട് ഇഷ്ടം ആയി eniyum അഭിനയിക്കണം all the best
Sir ,2 part ഉം കണ്ടു ഒരു സിനിമ കണ്ട ഫീൽ 😍👌👏👏 അടുത്ത part നു വേണ്ടി കട്ട വെയ്റ്റിങ്
കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട്👍
സർ വീണ്ടും ഒരു ഡിസ്‌ലൈക് അവൻ ആ കള്ളന്മാരുടെ കൂടെ ഉള്ള ആൾ ആയിരിക്കും 😀😀
rsimla Raju Raju യാഥാറാമിന്റെ കേരളത്തിലെ അളിയൻമാണ് ഡിസ്‌ലൈക് അടിച്ചേ
😀😀😀
😂😂
😁😁🤣
എല്ലാ, കേരളം up ayi കാണാൻ ആഗ്രഹിക്കുന്ന സംഗി ആണ്
ഇതൊക്കെ കേൾക്കുമ്പോഴാണ് ശരിക്കും ഒരു ബിഗ് സല്യൂട്ട് തരാൻ തോന്നുന്നത്
ഈ കഥയാണ് #ആസിഫ്അലി - #രാജീവ്_രവി കൂട്ടുകെട്ടിൽ വരുന്നെതെങ്കിൽ.അതൊരു ഒന്നൊന്നര പടമായിരിക്കും
Eee video part thappi nadakernu njn.kittiyath ostriyade video arnn..ipo 🤩🤩
Awesome story .. beautiful background music. ❤️❤️❤️ Safari
സാറിൻ്റെ അടുത്ത എപ്പിസോസിനു വേണ്ടി കാത്തിരിക്കുന്നു
നല്ല അവതരണം. ഒരു സിനിമ കഥ കേൾക്കുന്ന ത്രിൽ....അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു....റെസ്പെക്ട യൂ സിബി സർ
ഓപ്പറേഷൻ "ബവരിയ"യെയും "തീരൻ - അധിഗാരം ഒന്റ്റ്" സിനിമയെയും ഓർമ്മിപ്പിക്കുന്ന സംഭവം!
സിബി സാര്‍ ....ജനഹൃദയങ്ങളില്‍ ജനകീയനായ് കൊണ്ടിരിക്കുന്ന ഓഫീസര്‍ .....
*അല്ലേലും പോലീസ്, കള്ളൻ കഥകൾ കേൾക്കാൻ എന്നും ഒരു ഒന്നൊന്നര ത്രിൽ അണ്*
ഒരു ഫിലിം കണ്ടാൽ ഈ ഫീലിംഗ് ഉണ്ടാവില്ല. മികച്ച വിവരണം. Hats off sir
കുറെ ദിവസമായി രണ്ടാമത്തെ എപിസോടിന് കാത്തിരിക്കുന്നു.. ഇനി മൂന്നാമത്തെ എപോസോടിന് വേണ്ടി...
നല്ല അവതരണം
Oru movie കണ്ട ഫീൽ.....ധീരൻ അധികാരം 2🙏
രണ്ടാമത്തെ ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു... താങ്ക്സ്
Super. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
Waiting for next episode 🙂(എല്ലാ എപ്പിസോഡും ഒരുമിച്ചു upload ചെയ്തിരുന്നെങ്കിൽ😇)
മനോഹരമായ അവതരണം... വളരെ ഇഷ്ട്ടമായി സാർ... ഇനിയും പ്രതീക്ഷിക്കുന്നു.....
We malayalies are so lucky to born in kerala
കഥ കേൾക്കുമ്പോൾ ഈ ഗ്രാമം മനസ്സിൽ തോന്നിയുരുന്നു അന്ന് എനിക്ക് ഒരു സിനിമയ്ക്ക് scope ഉണ്ടെന്ന് തോന്നിയിരുന്നു ഇപ്പോൾ അത് ദൃശ്യമായി കാണാൻ പറ്റി
Waited so long for this part
Thanks very much
ലളിതമായ അവതരണം ...ഇഷ്ടം ...
ബാക്കി എപ്പിസോഡിന്ന് കട്ട വെയിറ്റിംഗ്
നമുക്ക് അഭിമാനം ഉണ്ട് ജനങ്ങളുടെ ഒരു അഭിനന്ദനം 🌹നമ്മുടെ പേലിസ് ❤ആശംസകളോടെ ജനങ്ങൾ കൂടെ ഉണ്ട് ❤
സാർ, ഒരു കഥ പറഞ്ഞു തരുന്ന ഫീലിംഗ്.,കൺമുമ്പിൽ നടക്കുന്നതു പോലെ. എപ്പിസോഡ് പെട്ടെന്ന് കഴിഞ്ഞത് പോലെ. അടുത്ത ഭാഗം കാണാൻ കട്ട വെയ്റ്റിംഗ്.. !!
ആദ്യ എപിസോഡ് കണ്ടു.. അടുത്ത ഭാഗത്തിനായി കാത്തിരുന്നതാ.. വളരെ നല്ല അവതരണം.. ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ.. ഇനിയും ഒരുപാട് കാണാൻ ആഗ്രഹിക്കുന്നു
ithippo Bahubali 2 nu wait cheytapolayallo, waiting for the 3rd part👌✌
ഇങ്ങേരു പറയുന്നത് വളരെ ശരി ആണ്... മോഷണം പോയ ഒരു വണ്ടി ഇറക്കി കൊണ്ട് വന്ന സ്ഥിതി നമുക്കെ അറിയൂ...... തല്ലിപ്പൊളി സ്ഥലം ആണ്
ഒരു സിനിമ കാണുന്നപോലെ മനസിലേക്കോടിയെത്തുന്ന വാക്കുകൾ ......
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ....
Good story teller!Feel like watching cinema!
മലയാള സിനിമ ഇദ്ദേഹത്തിന് ഇനിയും ഒരുപാട് അവസരങ്ങൾ നൽകേണ്ടതുണ്ട്..
ഈ വീഡിയോ എന്തിനാണ് dislike ചെയ്യുന്നതെന്ന് മനസ്സിലായില്ല
ഹാവൂ... എത്തിയല്ലോ....
വെല്ലാതൊരു കാത്തിരിപ്പ്
മവുവാ എന്നാണ് മരത്തിന്ടെയും കള്ളിന്റെ യും പേര് ഞാൻ അവിടെ crpf വർക്ക് ചെയ്തിടുണ്ട്
എല്ലാവരെയും അടിച്ചൊതുക്കി ബലാത്സംഗം ഒക്കെ നന്നായി നടത്തുന്നില്ലേ? സേനകളുടെ ഒക്കെ മുഖ്യ തൊഴിൽ ഇത് ഒക്കെ യല്ലേ, നിങ്ങൾ ചിലപ്പോൾ മാന്യനാകാം, പക്ഷേ പല പട്ടാളക്കാരും പരമ ചെറ്റ കളാണ്, എന്നോട് ഒരു പട്ടാളക്കാരൻ ബലാത്സംഗം ചെയ്തത് വീരകഥ യായി പറഞ്ഞു, ചെറിയ പെൺകുട്ടികൾ പോലും പട്ടാളം ഇറങ്ങി യാൽ വാവിട്ട് കരയേണ്ടി വരില്ലേ
ഇങ്ങനെ പറയരുത് ബ്രോ.... സേനയിൽ കാണും ചില പുഴുക്കുത്തുകൾ ( നിങ്ങളുടെ സുഹൃത്ത് പറഞ്ഞത് ശെരിയാണെങ്കിൽ ).. എന്നും പറഞ്ഞു സേനയിൽ സേവനം അനുഷ്ഠിക്കുന്ന ഒരാളാണ് ഞാൻ എന്ന് പറയുന്ന ആളുടെ കീഴിൽ കൊണ്ട് ഇത്തരം പോസ്റ്റുകൾ പോസ്റ്റുന്നതു മോശമല്ലേ..... ചുമ്മാ ജനറലൈസ് ചെയ്യുന്ന തു മോശമല്ലേ....
No..ellavarum agane allla....njan BSF IL ane...
@@rafip6119 poda thayoli
@@rafip6119 എടാ നാറി നിന്റെ വിവരമില്ലായ്മ. ഞാൻ ഒരു പട്ടാളക്കാരനാണ് 22 വർഷമായി സർവീസ്. റാഫി നിന്നെപ്പോലെയുള്ള ജിഹാദി മാധർ ചോതുകളെ നല്ലതുപോലെ പെരുമാറിയിട്ടുണ്ട്. നിനക്കും എവിടുന്നോ കിട്ടിയിട്ടുണ്ട് അതാണ് പട്ടാളത്തിനോട് നിനക്കും നിന്റെ വർഗത്തിനും ഇത്ര ദേഷ്യം.എനിക്കു സ്ത്രീകളെ ബഹുമാനം ഉള്ളതുകൊണ്ട് ഞാൻനിന്നോട് നിന്റെ വീട്ടിലെ സ്ത്രീകൾക്ക് ആർക്കെങ്കിലും നീ പറഞ്ഞ അവസ്ഥ ഉണ്ടായോ എന്നു ചോദിക്കുന്നില്ല. പര നാറി.
Like adikkathe kanda oru padu programsund. Marannatha like adikkan. adutha program kaanannulla thidukkathil.......
Nice and adventure..... Big salute sir......... 🙏🙏🙏🙏
നന്ദി സഫാരി TV, നന്ദി സിബി സര്‍ ...... പക്ഷെ കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞ്.....
കുറ്റവും ശിക്ഷയും ട്രൈലർ കണ്ടിട്ട് വന്നവർ ഇവിടെ കാമോൺ 👇
എന്റെ പ്രിയ സുഹൃത്ത്... സിബി തോമസ്... പഴയ മഞ്ചേശ്വരം SI...
ഒരു കുറ്റ അന്വേഷണം വിവരിക്കുമ്പോൾ ചേരുന്ന Back ground Score Play ചെയ്യാമായിരുന്നു.
This one makes it a romantic investigation story telling.
കുറ്റവും, ശിക്ഷയും സിനിമയിലെ യഥാർത്ഥ നായകൻ 👏🏼👏🏼👏🏼👏🏼 അഭിമാനം 🥰🥰
അടുത്ത episode നു വേണ്ടി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു... Big screen ൽ ഒരു hollywood film കണ്ടതിനെക്കാളും thrill.. 😊😊😍😍
Nalla vivaranam athisayokithikalillathe rasakaramayi thane kairangal paranjuthannathe athrayum neeram oru noval vayikkunna anuboothiyode saravichirunnu.. thank you..
നല്ല വിവരണം സർ
valare simple aayit samsaarikkunnu... namukk pakshe sherikum cinema kaanunna feel... adutha eppisode nu waiting ...... :)