E19: VITAMIN D3 DEFICIENCY MALAYALAM | വിറ്റാമിൻ D,യുടെ കുറവ് നിങ്ങൾ അറിയേണ്ടതെല്ലാം | DR VINIL PAUL

แชร์
ฝัง
  • เผยแพร่เมื่อ 18 มี.ค. 2022
  • VITAMIN D3
    എന്താണ് വിറ്റാമിൻ D3 യുടെ ഇമ്പോർട്ടൻസ്
    76 ശതമാനം ഇന്ത്യൻസ് deficient ആണു
    article 1 2006
    article 2 2015
    ഷുഗർ 2017
    ഹാർട്ട് അസുഖങ്ങൾ
    multiple sclerosis
    ഇൻഫെക്ഷസ്സ് disease ( COVID)
    ശരീരത്തിൽ എങ്ങനെയാണ് വിറ്റാമിൻ D3 ഉണ്ടാകുന്നത്
    video.
    കാരണങ്ങൾ and അസോസിയേറ്റഡ് അസുഖങ്ങൾ
    സൂര്യപ്രകാശത്തിന്റെ ആവശ്യകത
    video
    എത്രത്തോളം സൂര്യപ്രകാശം വേണം
    നമുക്കെങ്ങനെ വിറ്റാമിൻ ലെവൽ കുറവാണെന്നു മനസിലാക്കാം
    serum വിറ്റാമിൻ ആണു നോക്കേണ്ടത്
    30 നാനോഗ്രാം മുതൽ 80 ng വരെയാണ് നോർമൽ
    വിറ്റാമിൻ deficiency ലക്ഷണങ്ങൾ
    കുട്ടികളിൽ
    rickets
    മുതിർന്നവരിൽ
    osteomalacia
    ലക്ഷണങ്ങൾ
    1. ശരീര വേദന & സന്ധി വേദന
    2. എല്ലുകളിൽ വേദന
    3. ക്ഷീണം
    4. ഒട്ടും സ്റ്റാമിന ഇല്ലായ്മ
    5. മൂഡ് പ്രോബ്ലംസ്
    6. ഉറക്കമില്ലായ്മ
    7. എപ്പോഴും തല വിയർക്കുക
    8. മുടി കൊഴിച്ചിൽ
    9. മുറിവ് ഉണങ്ങാനുള്ള താമസം
    10. തല വേദന, തലകറക്കം,
    11. ഹാർട്ട്‌ പ്രോബ്ലംസ്
    12. അമിത ഭാരം ( പെട്ടെന്ന് തടി വക്കാം )
    13. ഇടക്കിടക്കുള്ള അസുഖങ്ങൾ ( ഇൻഫെക്ഷൻ )
    14. impaired cognitive function
    ട്രീറ്റ്മെന്റ്
    വിറ്റാമിൻ D കൂടിയ ഭക്ഷണങ്ങൾ
    1. മത്സ്യങ്ങൾ ( സാല്മൺ & കൊഴുപ്പുള്ള മത്സ്യങ്ങൾ )
    2. കൂൺ ( mushroom )
    3. മുട്ട
    4. യോഗർട്ട്
    5. ചീസ് ( നെയ്യ് )
    6. soy ഉത്പന്നങ്ങൾ ( സോയ ബീൻസ്, സോയ് മിൽക്ക് )
    7. ഓറഞ്ച് ജ്യൂസ്‌
    8. sunlight
    ഡെയിലി വേണ്ട വിറ്റാമിൻ D യുടെ അളവ്
    വിറ്റാമിൻ D tablets
    വിറ്റാമിൻ D കുറവുള്ളവർ കഴിക്കേണ്ട രീതി
    cap. lumia / any വിറ്റാമിൻ D 60000 IU ആഴ്ചയിൽ ഒരിക്കൽ വച്ചു 8 ആഴ്ച
    അതിനു ശേഷം മാസത്തിൽ ഒരിക്കൽ വച്ചു തുടർച്ചയായി കഴിക്കുക
    6 മാസം കൂടുമ്പോൾ serum വിറ്റാമിൻ D നോക്കുക
    വിറ്റാമിൻ ടോക്സിറ്റി
    vit A, D, E, K
    signs of toxicity
    acute
    chronic
    കാൽസ്യം കൂടിയ ലക്ഷണങ്ങൾ
    കാൽസ്യം അടിഞ്ഞു കൂടുന്ന അവസ്ഥ
    കുട്ടികളിൽ ബുദ്ധി മാന്ദ്യം

ความคิดเห็น • 281

  • @krishna201k
    @krishna201k 11 หลายเดือนก่อน +14

    വീഡിയോ ചെയ്യാൻ വേണ്ടി താങ്കൾ നല്ലപോലെ റിസർച്ച് ചെയ്യുന്നുണ്ട്.... അത് വീഡിയോ കണ്ടാൽ അറിയാം... അഭിനന്ദനങ്ങൾ.... 💐💐💐🥰🥰🥰

  • @shameerashameera9382
    @shameerashameera9382 ปีที่แล้ว +32

    ഞാൻ വിറ്റാമിൻ d deficiency ഉള്ളയാളാണ് 4ഡേയ്‌സ് മുന്നേ ടെസ്റ്റ്‌ ചെയ്തപ്പോൾ 10 ആണ് ഉള്ളത്. ഡോക്ടറെ കണ്ടു മെഡിസിൻ സ്റ്റാർട്ട്‌ ചെയ്തു..... യൂട്യൂബിൽ ഒരുപാട് വീഡിയോ കണ്ടു എങ്കിലും ഇത്രയും ഡീറ്റെയിൽസ് ആയി മനസ്സിലാകുന്ന വിധത്തിൽ ഒരാളും പറഞ്ഞു കണ്ടില്ല..താങ്ക്സ് ഡോക്ടർ 🥰ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു ☺️

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 ปีที่แล้ว +10

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു. എനിക്ക് വളരെയധികം അറിവുകൾ ഈ വീഡിയോയിലൂടെ കിട്ടി. 👍👍👍👍

  • @lathakumari195
    @lathakumari195 ปีที่แล้ว +2

    Dr E Arivu parjuthannathinu valare nanniyunde Thanks Doctor ❤❤❤

  • @siddiquekodungallur9481
    @siddiquekodungallur9481 2 หลายเดือนก่อน +2

    ഇത്തരം കൃത്യമായ വിശദീകരണം എല്ലാവർക്കും
    വളരെ ഉപകാരപ്രദമായിരിക്കും...
    അഭിനന്ദനങ്ങൾ ഡോക്ടർ....❤

  • @jttv6496
    @jttv6496 2 ปีที่แล้ว +4

    In fact this was a very timely presentation of the topic for us here. Had a general check up and found deficiency of vitamin D for many us , for we work inside. The narration of the food compliments and sun rays were very useful .

  • @ayshaminha1762
    @ayshaminha1762 10 หลายเดือนก่อน +1

    Valare upakarapradamaya vedeo. Thank you Dr.

  • @binustephen6332
    @binustephen6332 ปีที่แล้ว +2

    Thanks for your detaiied explanation..🙏🙏

  • @karukamaliljoseph5645
    @karukamaliljoseph5645 2 ปีที่แล้ว +1

    Very good information dr thank you so much

  • @prnvprdp311
    @prnvprdp311 ปีที่แล้ว +2

    thank you dr. God bless you

  • @arpublicmedia890
    @arpublicmedia890 25 วันที่ผ่านมา

    Very informative video thanks

  • @seenapersonal4748
    @seenapersonal4748 2 ปีที่แล้ว +1

    Good class sir, thankyou very much

  • @shabas_chachu
    @shabas_chachu ปีที่แล้ว +2

    ഗുഡ് ഇൻഫെർമേഷൻ 👍👍

  • @lishajose.k3323
    @lishajose.k3323 ปีที่แล้ว +3

    Very good information...nice presentation 👏

  • @mohammedrinshad1398
    @mohammedrinshad1398 11 หลายเดือนก่อน

    Thanks for the valuable information

  • @petstime3220
    @petstime3220 2 ปีที่แล้ว +1

    Thanku doctor

  • @lakshmys9400
    @lakshmys9400 2 ปีที่แล้ว +1

    Thank you Dr.

  • @Sms7733
    @Sms7733 2 ปีที่แล้ว +1

    Thank you doctor 💗

  • @sandhyasanu5760
    @sandhyasanu5760 ปีที่แล้ว +2

    താങ്ക്സ് ഡോക്ടർ

  • @mollyjoseph5181
    @mollyjoseph5181 11 หลายเดือนก่อน +2

    very good points: Congrats

  • @gopins7756
    @gopins7756 ปีที่แล้ว

    Excellent script, thanks a ton. I have been feeling some of the problems you mentioned. None of the Physicians I have been consulting since long had never mentioned this. It's a huge professional deficiency which I have no idea how to address.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว

      What I always feel is...
      Don't diagnose yourself, it can cause harm. Let it be done by professionals, because 76% indians have vitamin d 3 deficiency, so it won't alone be the problem, if so this 76% should have your symptoms, that's not the reality.
      But you can clarify your doubts by checking serum vitamin d3

    • @gopins7756
      @gopins7756 ปีที่แล้ว

      Thanks. I had the blood test done a few weeks prior to listening to your presentation. Have been diagnosed with Vitamin D deficiency. Have since been sitting outside and exposing my back and leg to sunlight. Will start meditation soon.

    • @gopins7756
      @gopins7756 ปีที่แล้ว

      @@dr.vinilsorthotips6141 It seems you still have not been able to come to the point I have been trying to highlight, which is the trust deficiency I have with the Doctors I have been recently consulting . I find them good in pleasing and extracting money and getting fame. No time even to read the report they themselves have sought and I procured by spending time and money. In short not putting in efforts to find out the cause of the symptoms I explain to them. This is a huge professional deficiency greater than Vitamin or mineral deficiency. Kindly make some videos on this aspect 😜🙏

  • @narayanankuttyk6868
    @narayanankuttyk6868 2 ปีที่แล้ว +1

    Brilliant !

  • @sathisivadas6355
    @sathisivadas6355 6 หลายเดือนก่อน +1

    Sir, very good information, thank you

  • @minishaji7090
    @minishaji7090 10 หลายเดือนก่อน +1

    Very informative topic. Tqu sir 🌹

  • @sobhanaajayan3195
    @sobhanaajayan3195 18 วันที่ผ่านมา

    Very good information thank you Dr.

  • @gracybaby8354
    @gracybaby8354 ปีที่แล้ว +2

    Very good message 🙏

  • @arunsanand.9475
    @arunsanand.9475 ปีที่แล้ว

    Very informative👍

  • @daisytom7435
    @daisytom7435 2 ปีที่แล้ว +1

    Very good subject thank uuu

  • @neethuanish1009
    @neethuanish1009 9 หลายเดือนก่อน +1

    Super information sir,👍👍👍👍👍👍🙏🙏🙏🙏

  • @mickey08080
    @mickey08080 2 ปีที่แล้ว +1

    Useful video 👍🏻👍🏻👍🏻

  • @sibyjoseph7379
    @sibyjoseph7379 2 ปีที่แล้ว +2

    Thanks dr

  • @riyaghjklhhh3327
    @riyaghjklhhh3327 ปีที่แล้ว

    Very good information👍

  • @shirleyjosepharackal7644
    @shirleyjosepharackal7644 6 หลายเดือนก่อน +1

    ❤❤❤❤ Thank you Dr

  • @karthikavlog418
    @karthikavlog418 หลายเดือนก่อน +2

    Thank you Dr ❤

  • @nadiyaahammed2219
    @nadiyaahammed2219 8 หลายเดือนก่อน +1

    Very good presentation 😊

  • @nalinidinanadhan5009
    @nalinidinanadhan5009 ปีที่แล้ว

    Thank you Sir

  • @staraluminum7518
    @staraluminum7518 2 ปีที่แล้ว +1

    Very useful video

  • @YasinGarden
    @YasinGarden ปีที่แล้ว +2

    👍👍👍

  • @neethuhazel3248
    @neethuhazel3248 4 วันที่ผ่านมา

    Nice video doctor ❤

  • @aminak2740
    @aminak2740 5 หลายเดือนก่อน +1

    Thanks sir.🎉

  • @shinysasi6090
    @shinysasi6090 ปีที่แล้ว +1

    Dr thanku verymuch🙏

  • @binduroy6241
    @binduroy6241 8 หลายเดือนก่อน +1

    Very usefui information

  • @munshirvalappil807
    @munshirvalappil807 ปีที่แล้ว

    Good presentation. Could tell me the average recovery time. Me vitamin d is 15ng/ml

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว

      Depends on many things..
      But in general for around 60 kg 6 to 8 weeks..on normal dosage

  • @aminak2740
    @aminak2740 ปีที่แล้ว +2

    Very nice and very good 🎉

  • @marykuttyabraham3383
    @marykuttyabraham3383 ปีที่แล้ว

    Thanks to sharing this

  • @SeenaPA-zi2kd
    @SeenaPA-zi2kd 2 หลายเดือนก่อน +1

    Excellent. 👌

  • @sajis2865
    @sajis2865 8 หลายเดือนก่อน +1

    Dr eniku spondylosis undu athinte kude thalakarakim balance problem undu ethu spodilosis kondano undavunnathu

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @jerinrajan8205
    @jerinrajan8205 ปีที่แล้ว +1

    Thanks❤

  • @hakeemhakeem9998
    @hakeemhakeem9998 11 หลายเดือนก่อน +1

    Good information

  • @manjujayan7674
    @manjujayan7674 ปีที่แล้ว +1

    Superb

  • @shanasa.s3385
    @shanasa.s3385 5 หลายเดือนก่อน +1

    Reply tharunnathin thanks dr

  • @bijulala5552
    @bijulala5552 หลายเดือนก่อน

    Dr ente makalk vitamin d 9.3ullu age 18 anu nalla back pain und gulika kachu thudagi back pain maran enthanu cheyyendath plz dr onnu paranju tharumo

  • @sabinam3905
    @sabinam3905 ปีที่แล้ว +2

    👍👍👍👍

  • @mrsumesh3485
    @mrsumesh3485 5 หลายเดือนก่อน

    താങ്ക്സ്

  • @lishajose.k3323
    @lishajose.k3323 ปีที่แล้ว +3

    Thanks Dr.Vinil

  • @ancyvijiancyviji4425
    @ancyvijiancyviji4425 ปีที่แล้ว +1

    👏👏👏👏👏

  • @mrsumesh3485
    @mrsumesh3485 5 หลายเดือนก่อน

    Super ❤❤

  • @omanababy7334
    @omanababy7334 ปีที่แล้ว +1

    ❤Thanks doctor very informative talks

  • @sinivaliyakathsinivaliyaka9810
    @sinivaliyakathsinivaliyaka9810 2 ปีที่แล้ว +1

    Very informative video sir.

  • @KaliyanSp-vw4kp
    @KaliyanSp-vw4kp 19 วันที่ผ่านมา

    3 month vitamin d eduthu ella foodum kayichu ipol muscle pain cheruthayittu joint pain und iniyum vitamin d 60k kayikendi varumo daily 15 days kayikkan daily tablet thannittund idaykku gas problem undavunnund

  • @aazim4159
    @aazim4159 4 หลายเดือนก่อน +1

    Thanks

  • @kalyanivijithap1945
    @kalyanivijithap1945 4 หลายเดือนก่อน +1

    Nice sir

  • @vismayak1958
    @vismayak1958 ปีที่แล้ว

    Adipoli

  • @sulumammus3319
    @sulumammus3319 ปีที่แล้ว +2

    Enik ksheenam. Aanu.. Low bp 80 oke anu bp.. Sugar 95 aftr meal.. 84 fasting.. Idakide chest pain pole.. Chilapo chestinte mele bagath.. Feeding mother anu.. Ksheenam karanam onninum ulsahamila.. Ithellam vitamin d3 kondano.. Enik 21 ullu..

  • @prasannakumaryb4190
    @prasannakumaryb4190 ปีที่แล้ว +1

    Thank you doctor, very useful ആണ്

  • @Shaboosshabu
    @Shaboosshabu 9 หลายเดือนก่อน +2

    Vit d kuranjal shwasam kittan prayasamulla pole undakumpo. Ksheenom thalarchayum. Pinne puram vedhanayum... Enik check cheythapoo 12 olluu.. Ithokke und.. Shwasam edukkumpo budhimutt undayt ecco okke eduth normal anuu.....

  • @itzme_3
    @itzme_3 10 หลายเดือนก่อน +1

    Hair fall und. Doctor kanichpo vitamin d3 oral solution 4 wk kzhikan cherya 4 Bottle thannu.mrng after food ano ath kzhikndth?

  • @anj0981
    @anj0981 11 หลายเดือนก่อน +1

    17.41 vitamin d, calcium 9+ enikoru medicine prescribe cheyth tharumo dr, cholecalciferol medicine thannirunu,but enik oru change m illa

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 หลายเดือนก่อน

      ഈ വീഡിയോ യിൽ vit d എങ്ങനെ കഴിക്കണമെന്ന് പറയുന്നുണ്ട്, ഒരു ഡോക്ടറെ കണ്ടു ശെരിയായ ചികിത്സ എടുക്കുക

  • @KaliyanSp-vw4kp
    @KaliyanSp-vw4kp 3 หลายเดือนก่อน +1

    Enthenkilum medicine nte effect kond vitamin d kurayumo.enikku h pylori undayirunnu athu mariyathinu shesham pineedu gas problem vannu kondeyirunnu ithinu aayur vedha marunnu kayichu athinu shesham vayarvedhana vannu ksheenavum 2weeks kayinju body pain vannu vitamin d check cheythu deficiency vannathu

  • @babuek7976
    @babuek7976 9 หลายเดือนก่อน +1

  • @nimla111
    @nimla111 4 หลายเดือนก่อน +1

    Sir enik vitamin d deficiency und. Nala hand and leg pain ind.njn supplements edukundund ipo 6 months ayi...but edakea pain varunund ipolm...ful recover ayitilaa...ee pain marileaaa...

  • @balachandranvg1759
    @balachandranvg1759 หลายเดือนก่อน +1

    Dr......enikke text cheyethappol ...24 aanu...
    Enikke nalla sheenam inde.24 kuravanoo

  • @nebuhannebu1494
    @nebuhannebu1494 9 หลายเดือนก่อน +2

    Dr enik first vitD test cheitappo 17 ng ayirunn pine capsules oke CRT kayichu ipo 61 ng ayirunn doctor Stop cheyyan paranjirunnu but nen oru 4 capsules kode continue cheitu..eni itu vitamin toxicity aakan chance indo?..onn reply teruo..!!

  • @sha6045
    @sha6045 6 หลายเดือนก่อน +1

    Enik 3 years aaytu disc herntation aane uru 2 months mumbe one months 1 months oolam uru fever vannu antibiotics ok kazhchrunu athine shesham full body pain thala peruppum cervical pain ഉം chest ന്റെ ബാക്കിലെ എല്ലുകളും മുഖത്തെ jonts ഒകെ വേദന ഉണ്ട് vitamin d 25 ആണ് report calcium 10 ഉം ഞാൻ vitamin d tab എടുക്കേണ്ടി വരുമോ ?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്

  • @vijiadwaithadharv9879
    @vijiadwaithadharv9879 2 หลายเดือนก่อน +2

    Cipla calcium and vitamin D3 tablets nallathano

  • @RayyanRabiya
    @RayyanRabiya 4 หลายเดือนก่อน +1

    Dr, enik back pain und. Pinne 2 kaalilum muttin thazhe bhayankara pain aan. Kidakkumbol okke nalla pain und. Vitamin d test cheythappo 13.3 an. Ith kondano pain ullath

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 หลายเดือนก่อน

      Very unlikely....
      Might be disc problem

    • @RayyanRabiya
      @RayyanRabiya 4 หลายเดือนก่อน

      @@dr.vinilsorthotips6141 ok doctor. Thank you for your reply

  • @babysarada4358
    @babysarada4358 ปีที่แล้ว

    🙏🙏🙏

  • @rineesha8
    @rineesha8 5 หลายเดือนก่อน

    Dr ente molkk 4 varshamayi heavy hairfall anu docters ne okke kanichu medicin eduthu pakshe marunnilla. Body slim anu edakk edakk kalum kaium vedhana nannayittu undavum 15 age anu sheenavum madiyum thalparyamilayima onninodum muga kuru food kazhichalum bodyil kanunnilla orupad mudi indayirunnathanu eppo onnum illa mari mari tablet kazhichu vitamin d chekk cheyithittilla maravi und

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @samachayan2966
    @samachayan2966 8 หลายเดือนก่อน +1

    Sir fingeril pain indavo ee paranja symptoms ellam ind

  • @user-wx5dm1vk8m
    @user-wx5dm1vk8m 9 หลายเดือนก่อน +1

    Doctor drise 60 k monthly onnu vach life long edukanao?? Any sidee effects?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 หลายเดือนก่อน

      Hypervitaminosis ആകാതെ നോക്കണം,.. ഒരു വർഷം മാസത്തിലൊരിക്കൽ കഴിച്ചു കഴിഞ്ഞു vit d3 പരിശോധിച്ചിട്ടു പിന്നീട് കഴിച്ചാൽ മതിയാകും

  • @suryavenu7335
    @suryavenu7335 2 ปีที่แล้ว +1

    Thanku doctor.. Enik vitamin D3level 14anu..

  • @ajithbalakrishnan2471
    @ajithbalakrishnan2471 ปีที่แล้ว +1

    vitamin d 11 ollu test cheyythapo , nallapole hair loss varunnund , bald spot okke varund, vitamin d level ok aayit hair loss maariyillengil vere medicine edutha mathio

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว

      Better to show to dermatologist, bald spot not common in vit d deficiency

    • @user-qy5xn2ej9g
      @user-qy5xn2ej9g 7 หลายเดือนก่อน

      Bro eppol aganey undu?

  • @gopinathakurup6687
    @gopinathakurup6687 2 หลายเดือนก่อน +2

    വളരെ നല്ല വിശദീകരണം. നന്ദി.

  • @rajeenarasvin9306
    @rajeenarasvin9306 8 หลายเดือนก่อน +1

    buring sensation to some part of the body indakumo.ithu kuranjaal

  • @user-xh9ui7zt5z
    @user-xh9ui7zt5z 4 หลายเดือนก่อน +1

    Ee parnja avasthayiln Kadannu pokunnath dr

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @rajeenarasvin9306
    @rajeenarasvin9306 8 หลายเดือนก่อน +1

    calisim bloodil ind.kidney stone und.vittamin d kurave .enthu kodanu.ranum calisiyam alle

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  7 หลายเดือนก่อน +1

      Manasilaayilla

    • @rajeenarasvin9306
      @rajeenarasvin9306 7 หลายเดือนก่อน

      @@dr.vinilsorthotips6141 kidney stone ullavark calisiyam tablets kazhikaan pattumo

  • @niroshponnan9185
    @niroshponnan9185 7 วันที่ผ่านมา

    Sir ....jan daily kazhikkunnndarunnu

  • @jijinimish889
    @jijinimish889 ปีที่แล้ว +1

    13 ane test chaithapo medicine edukendi varuo

  • @reshmars8830
    @reshmars8830 ปีที่แล้ว

    Dr plz reply 🙏25 yrs ann Enk.. Back pain ayit doc ne kanichu xray yil bones weak ahnenu paranju.. Vitamin d 25 ayirunu athukond anenu paranju...... But enk naduvinte left side mathre pain ulu ath left legil verunu.. Tharipp pole... Ath ithinte thne anoo????😢epozhum ilaaa...

    • @Mindfulness682
      @Mindfulness682 ปีที่แล้ว +1

      Hi bro first vit d normal aakku pathukke shariyakum, back pain avide inflammation varunnathathu athu kalilekkulla nerve ne effect cheyyum athanu kalinu numbness and pins and needles pole thonnunnathu, pathukke bone and muscle strengthening cheyyuka, it will take few months to get back normal, don’t worry thalkkalam vit d normal akunnathuvare heavy weight onnum lift cheyyathe erikkuka,

    • @reshmars8830
      @reshmars8830 ปีที่แล้ว

      @@Mindfulness682 ❤️☺️

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 หลายเดือนก่อน +1

      th-cam.com/video/bsdnTzbaw5I/w-d-xo.html

  • @byjub2581
    @byjub2581 ปีที่แล้ว +3

    Vitamin d kuranjal mukkuolipum chummayum undakkumo.

  • @josephthampy
    @josephthampy ปีที่แล้ว +1

    Will taking vitamin d capsule stop natural production of vitamin d

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว

      Very unlikely, usually we see hypovitaminosis, hyper only if too much intake of vit d3

    • @josephthampy
      @josephthampy ปีที่แล้ว

      @@dr.vinilsorthotips6141 no I meant like hormones does taking artificial vitamin d tablets will disable body’s natural ability to make vitamind

  • @ishakhkt3948
    @ishakhkt3948 หลายเดือนก่อน

    സർ, എനിക്ക് വിറ്റാമിൻ D 25 ആണ്. അപ്പൊ ഞാൻ ഏത് tose ടാബ്ലറ്റ് കഴിക്കണം.

  • @haseenaashiq5622
    @haseenaashiq5622 5 หลายเดือนก่อน +1

    ഞാൻ ടെസ്റ്റ്‌ ചെയ്തു മേലും കയ്യും വേദന ഒക്കെ ആയിട്ട് അപ്പൊ vd 14 ഉള്ളു അപ്പൊ Calcigen d3 തന്നു 6 ആഴ്ച കഴിക്കാൻ. ഇനിയും വാങ്ങി കഴിക്കണോ. പിന്നെ വായയിൽ പുണ്ണ് ഇടക്ക് ഇടക് വരുന്നുണ്ട് അത് ഇതിന്റെ പ്രശ്നം ആണോ പ്ലീസ് റിപ്ലൈ.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 หลายเดือนก่อน +1

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @jinobinoyjinobinoy4634
    @jinobinoyjinobinoy4634 ปีที่แล้ว +1

    Vitamin d3 OH

  • @Eeee-lu3vf
    @Eeee-lu3vf ปีที่แล้ว +2

    Suryaprakasham kollunna time?10 to 3 vare anno

  • @rosetom1886
    @rosetom1886 ปีที่แล้ว +1

    Viyamin d kuravu weight loss nu കാരണം akumo

  • @athirasnair6951
    @athirasnair6951 2 ปีที่แล้ว +1

    Vit d3 tab കഴിച്ച് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് ആണ് വീണ്ടും deficiency ഉണ്ടോ എന്നറിയാൻ blood test ചെയ്യേണ്ടത്?

  • @praseelasasi5547
    @praseelasasi5547 ปีที่แล้ว +1

    👍👌👍

  • @asink998
    @asink998 ปีที่แล้ว +2

    Hi dr:Vitamin d3. 24.8 ng/ml Normal aano?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว +1

      Insufficient ആണ്

    • @asink998
      @asink998 ปีที่แล้ว

      @@dr.vinilsorthotips6141 dr: d3 must 60k tablet weekly one for month kazhikan parannu dr? It's to take?

  • @neethuanish1009
    @neethuanish1009 9 หลายเดือนก่อน +1

    Sir enik 11 aanu sir ethil paranja medicine eduthamathyo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  9 หลายเดือนก่อน

      ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറയുന്ന പോലെ ചെയ്യുക. 👍

    • @neethuanish1009
      @neethuanish1009 9 หลายเดือนก่อน

      Ok sir