ഇല്ലത്തെ ഒരു എളുപ്പ കൂട്ടാൻ, ഊണിനു ഇതുമാത്രം മതി | Easy Lunch Curry In 5 minutes

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.2K

  • @arunbabu9961
    @arunbabu9961 ปีที่แล้ว +446

    നല്ല മറുപടി . അസ്സലായി. 👌👌👍🏻👍🏻

    • @sreesvegmenu7780
      @sreesvegmenu7780  ปีที่แล้ว +7

      🥰

    • @jayasreemadhavan312
      @jayasreemadhavan312 ปีที่แล้ว +22

      ശ്രീ പറഞ്ഞതുപോലെ പഴയകാലത്തെ അരച്ചുകലക്കി തന്നെ പക്ഷേ സ്വാദിഷ്ടമാണ്

    • @kumarimoly5183
      @kumarimoly5183 ปีที่แล้ว +7

      അതേ എനിക്കും ഇഷ്ട്ടായി

    • @sreesvegmenu7780
      @sreesvegmenu7780  ปีที่แล้ว +1

      ​@@jayasreemadhavan312 അതെ

    • @sreesvegmenu7780
      @sreesvegmenu7780  ปีที่แล้ว +2

      ​@@kumarimoly5183 ❤️❤️

  • @sandhyaanil5988
    @sandhyaanil5988 ปีที่แล้ว +144

    മിടുക്കി കുട്ടി. ചൊറിയാൻ വരുന്നവർക്ക് നല്ല ചുട്ട മറുപടി തന്നെ കൊടുത്തു 🙏👍. ശ്രീ ടെ എല്ലാ റെസിപ്പികളും നല്ലതാണ്. 🥰🥰

    • @sreesvegmenu7780
      @sreesvegmenu7780  ปีที่แล้ว +1

      🥰

    • @shyamalakk7484
      @shyamalakk7484 ปีที่แล้ว +1

      🤓😅😂👍👍👍👌അതേ very good

    • @georgethomas7498
      @georgethomas7498 ปีที่แล้ว +3

      Saramilla. Malayaliyude thaniswabhabham athre ulle.

    • @SunithaMp-xp8fb
      @SunithaMp-xp8fb 9 หลายเดือนก่อน

      എനിക്കും ഒരുപാടിഷ്ടം 💗

  • @resmiprabhath2723
    @resmiprabhath2723 ปีที่แล้ว +34

    ഇല്ലം എന്ന് പറഞ്ഞാൽ മതി കുട്ട്യേ ...... അത് തന്നെയാ നല്ലത് ...... കേൾക്കാൻ നല്ല രസമാണ്🥰🥰🥰🥰🥰🥰

  • @faseenahameed4945
    @faseenahameed4945 ปีที่แล้ว +39

    Super.. ഇല്ലത്തെ കൂട്ടാൻ എന്ന് കേൾക്കുമ്പോ തന്നെ ഒരു സുഖമുണ്ട് 🥰🥰.. തീർച്ചയായും try ചെയ്യും.. ഇനിയും ഇതുപോലുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു 😍

  • @dr.mariatheresa657
    @dr.mariatheresa657 ปีที่แล้ว +13

    നിങ്ങളുടെ വിഭവങ്ങൾ സ്ഥിരമായി ഉണ്ടാക്കുന്ന ആളാണ്‌ ഞാൻ. ജോലിക്ക് പോകുമ്പോൾ ഒക്കെ എളുപ്പത്തിൽ ഉണ്ടാക്കികൊണ്ട് പോകാം. സഹപ്രവർത്തകർക്കും ഈ കറികളൊക്കെ കൊടുക്കുമ്പോൾ ഇഷ്ടമാകാറുണ്ട്. ഇവിടുത്തെ അടുക്കളകളിൽ ഇല്ലാത്ത രുചി.... പിന്നെ നിങ്ങളുടെ സംസാരരീതി എനിക്ക് ഇഷ്ടമാണ്.. അത് കേൾക്കാൻ കൂടി വേണ്ടിയാണ് വീഡിയോ കാണുന്നത്. എല്ലാത്തിനും ഉപരിയായി healthy food.

  • @jayakumar200
    @jayakumar200 ปีที่แล้ว +65

    സത്യത്തിൽ എനിക്കു ഇങ്ങനെ ഉള്ള simple കൂട്ടനോടാണ് ഇഷ്ടം,,, 🌹

  • @elizabethjacob4473
    @elizabethjacob4473 ปีที่แล้ว +228

    പണ്ട് ഇന്നത്തെപോലെ എന്നും തമിഴ്നാട് പച്ചക്കറി വാങ്ങിയിരുന്നില്ല.. സ്വന്തം തൊടിയിൽ ഉള്ളതാണ് ഉണ്ടാക്കിയിരുന്നത് .. ആയതിനാൽ പുളിങ്കറിയും, അസ്ത്രവും , ചമ്മന്തിയും പച്ച മോരും ,അച്ചാറും വരെ കൂട്ടി അന്നത്തെ പഴമക്കാർ കഴിച്ചിരുന്നു .. അവർ ആരോഗ്യമുള്ളവരായിരുന്നു.. തമിഴ്നാട് ബ്രോയിലർ ചിക്കനും ഉടുപ്പി ഫിനോയിൽ മീനും കൂട്ടുന്ന ഇന്നത്തെ ചില വിവരദോഷികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഈ നല്ല പാചകങ്ങൾ ദാരിദ്യ്രമായിട്ടെ കാണാൻ സാധിക്കൂ ...
    എനിക്ക് ഏറെ ഇഷ്ടപെട്ട കുക്കിംഗ് ചാനലാണ് ഇത് .

  • @Archana-
    @Archana- ปีที่แล้ว +43

    3:03 തുടക്കം ഗംഭീരായി!👌🏻👌🏻 പിന്നല്ലാതെ ❣️❣️❣️

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +7

    ശ്രീയുടെ videos നെ ക്കുറിച്ച് ഒരു കുറ്റവും പറയാനില്ല ട്ടോ.മറിച്ച് വളരെ മികച്ചതാണ്. എപ്പോഴും unique ആയ recipies ഇടുന്ന channel ആണ് മോളുടെ👍.Tku ശ്രീ

  • @remanireghunath1888
    @remanireghunath1888 ปีที่แล้ว +37

    I like your apt answers to the comments. You are correct all the old recipis are very healthy, economic and keep away from many diseases that is the secret of our old generations' fitness

  • @narayanant9141
    @narayanant9141 4 หลายเดือนก่อน +3

    നല്ല മറുപടി 👌👌 ആർകെങ്കിലും വേണ്ടി മാറ്റാനുള്ളതല്ല നമ്മുടെ ശീലങ്ങളും ആചാരങ്ങളും.

  • @ramadasramu1360
    @ramadasramu1360 ปีที่แล้ว +5

    നിങ്ങൾ നന്നായി പാചകം ചെയുന്നു. ഇത് ഒരു തലമുറയുടെ രുചി ഭേദങ്ങൾ ആണ്. നിങ്ങളുടെ എല്ലാ ഭിഭവും നല്ലത് ആണ്. ഒന്നിലും നന്മ കണ്ടെത്താൻ കഴിയാത്തവർ ആണ് ഇത്തരം കമ്മെന്റ് ഇടുന്നത്

  • @radhaak5026
    @radhaak5026 ปีที่แล้ว +6

    മിടുക്കി, അനാവശ്യ ചോദ്യങ്ങൾക്കു നല്ല മറുപടി കൊടുക്കണം,

  • @hashmikunjumon4115
    @hashmikunjumon4115 ปีที่แล้ว +2

    ബഡ്ജറ്റ് balance ചെയ്യാൻ ഈ ചാനെൽ എന്നെ നന്നയി സഹായിക്കുന്നുണ്ട്
    ഇനിയും ഇത് പോലെ നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു.ഒരുപാട് നന്ദി.

  • @sushamanair3461
    @sushamanair3461 ปีที่แล้ว +48

    വളരെ നല്ല കറികൾ... എല്ലാത്തിനും, നെഗറ്റീവ് പറയുന്ന ചിലർ ഉണ്ട്... അവർ പറയട്ടെ....

  • @vasanthaunni4989
    @vasanthaunni4989 ปีที่แล้ว +1

    നിങ്ങളുടെ കറിയെല്ലാം എഴുതി വെച്ചിട്ടുണ്ട്. സൂപ്പർ

  • @miniraveendran3861
    @miniraveendran3861 ปีที่แล้ว +3

    Sree....പറഞ്ഞു തരുന്ന വിഭവങ്ങളും വളരെ healthy ആയിട്ടുള്ളതാണ്... ഇനിയും നല്ല പാചകക്കുറിപ്പുകൾ പ്രതീക്ഷിക്കുന്നു.... 🙏🏻

  • @savithrig9843
    @savithrig9843 ปีที่แล้ว +1

    നല്ല മറുപടി. ഇഷ്ടപ്പെട്ടു. എല്ലാ videos um കാണാറുണ്ട്. നന്നായിട്ടുണ്ട്.

  • @charulataiibs7867
    @charulataiibs7867 ปีที่แล้ว +24

    When you get popularity some negative comments are natural
    Just ignore them Sree
    Mostly when I cant decide what to cook i check your channel and you have become indispensable part of my life Sree
    Please don't discontinue the channel for any reason ❤❤

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว +1

    Very good reply. Nalloru ozhichu koottan thanne. Ennu thanne undakanam. Vegetables okke theer nnu. Ozhichu koottan enthundakim ennu karuthi erikumbozha e receipe kandath. Valare upakaram aayi. Thanks tto.

  • @prabha9847
    @prabha9847 ปีที่แล้ว +3

    ശ്രീ മറുപടി കലക്കി 👍 ഇനിയും ഇതു പോലുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @bijogeojose7209
    @bijogeojose7209 3 หลายเดือนก่อน

    നല്ല മാന്യമായുള്ള മറുപടി. Thanks for your simple and easy recipes.

  • @jayalakshmy9229
    @jayalakshmy9229 ปีที่แล้ว +10

    Sree super , ഓരോരുത്തരുടെ ഓരോ കൾച്ചറും ഭക്ഷണ രീതികളും ആചാരങ്ങളും ഇഷ്ടമുള്ളവർ ട്രൈ ചെയ്യട്ടേ ഇല്ലെങ്കിൽ വേണ്ട you ignore the negative comments

  • @pnkmani9087
    @pnkmani9087 ปีที่แล้ว +1

    Marupadi Assalayi Pinney Koottan Adipoli Indaakkam Thankyou Sree Mam

  • @rajujanarthanam4775
    @rajujanarthanam4775 ปีที่แล้ว +7

    Your recipes are so simple and tasty. Appreciate the effort you are taking to keep the traditional yet simple recipes alive. Yummy 😋

  • @sudhakrishnan3254
    @sudhakrishnan3254 ปีที่แล้ว +1

    നല്ല മറുപടി ആയിരുന്നു ഇതുപോലത്തെ പാചകം ആണ് ഞാനും ചെയ്യുന്നത് ഒരുപാട് ഇഷ്ട്ടപെട്ടു

  • @jalajaepillai5448
    @jalajaepillai5448 ปีที่แล้ว +20

    My mother used to make this. We all had loved that.
    Thank you for bringing these traditional recipes. 😊

  • @ratnakalaprabhu5270
    @ratnakalaprabhu5270 ปีที่แล้ว +2

    Nalla oru curry choru nikakke ozhichu.oru thorano mezjukkupurattiyo mathi uoonu assalavan pavaykkao chenayo engil assalayi kusal super

  • @subhasanthosh7046
    @subhasanthosh7046 ปีที่แล้ว +4

    Sreeyude recipes orupaad ishtamanu.simple and tasty...innalem indakki kovakka podipuratti❤....❤❤

  • @pankajamp7662
    @pankajamp7662 ปีที่แล้ว +1

    തിരക്ക് പിടി ച്ചോട്ട മ്പോൾ ഉണ്ടാക്കാൻ പറ്റിയ കൂട്ടാൻ
    എനിക്കി ഷ്ട പ്പെട്ടു
    പ്രാദേശിക വിഭവങ്ങൾ
    ഉണ്ടാക്കാൻ പറഞ്ഞു തരുന്ന
    ശ്രീ യുടെ മനസ്സിന് നന്ദി

  • @minivijayakumar1342
    @minivijayakumar1342 ปีที่แล้ว +3

    ഗംഭീരൻ മറുപടി..... കുറിയ്ക്ക് കൊള്ളും... അസ്സലായി ശ്രീ 😊

  • @radhab1917
    @radhab1917 ปีที่แล้ว +2

    ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ഇല്ലത്തു ഇടക്കൊക്കെ ഉണ്ടാക്കുന്ന ഒരു കൂട്ടാൻ ആയിരുന്നു ഇത്. എരുപുളി എന്നായിരുന്നു ഇതിനു പറഞ്ഞിരുന്നത്. നന്നായിട്ടുണ്ട്.

  • @shylajapillai7508
    @shylajapillai7508 ปีที่แล้ว +4

    അരച്ചു കലക്കി .. ഇത്തിരി കടുമാങ്ങയും പപ്പടവും കൂടിയായാൽ ഊണ് കുശാൽ.👌👌

  • @geethajawahar4975
    @geethajawahar4975 ปีที่แล้ว +1

    ഇന്നുണ്ടാക്കി....എല്ലാവർക്കും വളരെ ഇഷ്ടമായി. Thank you Sree

  • @RS-lu8ry
    @RS-lu8ry ปีที่แล้ว +7

    Your recipes are simple..and yummy and good for tummy.Had tried.Keep going Sree.There are many who follow your recipes.Dont ever care negative comments.All the best

  • @narayananvv5378
    @narayananvv5378 ปีที่แล้ว

    കേൾക്കുന്നവർക്ക് മനസ്സിലാവണം എന്ന ഉദ്ദേശത്തോടെ ചെയ്തത് വളരെയധികം നന്നായി. ചെയ്തു നോക്കി ബോദ്ധ്യായാൽ മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കാം. എല്ലാവർക്കും ഉപകാരപ്രദമാകട്ടെ .

  • @bindusarchana.
    @bindusarchana. ปีที่แล้ว +4

    ഇതിനു പച്ചക്കരച് പുളിങ്ക്കറി എന്ന് ഞങളുടെ വീട്ടിൽ പറയും. തേങ്ങ വറുത്തരക്കുന്നതിന്, വറുത്തരച്ച പുളിങ്ക്കറി എന്നും. കഷ്ണം ഇടാറില്ല. ടീച്ചറുകുട്ടിയുടെ വ്ലോഗ് എല്ലാം സൂപ്പർ ആണ്. 😍😍

  • @chandrikanair8031
    @chandrikanair8031 11 หลายเดือนก่อน

    ശ്രീയുടെ എല്ലാ വിഭവങ്ങളും വളരെ ഇഷ്ടമാണ്.ഞാൻ പലതും ഉണ്ടാക്കി നോക്കി.

  • @menonvk2696
    @menonvk2696 ปีที่แล้ว +12

    Old is gold. All your recipes are simple and suuuuuuuuuper. Please continue 😅 thanks.

    • @sreesvegmenu7780
      @sreesvegmenu7780  ปีที่แล้ว

      Thank you, I will

    • @sabukumaran9276
      @sabukumaran9276 ปีที่แล้ว

      ആരാ കൊച്ചേ ഇങ്ങനെ ചോദിച്ചേ കഷ്ട്ടപ്പാട് അറിയുന്നവർ ഇങ്ങനെ ചോദിക്കില്ല

    • @sreesvegmenu7780
      @sreesvegmenu7780  ปีที่แล้ว

      ​@@sabukumaran9276 😊

    • @ratnakalaprabhu5270
      @ratnakalaprabhu5270 ปีที่แล้ว

      @@sabukumaran9276 correct.naya kuraykkum kachavada sandham munpotte angane venam karuthan 👍👍🙏

  • @renuvverghese8481
    @renuvverghese8481 ปีที่แล้ว +4

    I normally don't see the comments section.But heard your reply to the earlier comments..That was apt I genuinely like the recipes you show... Thank you 🙏

  • @fezin2280
    @fezin2280 ปีที่แล้ว +1

    Adipoli chechiye enik ishtta Ella resipi njan undakarund

  • @sobhanava4152
    @sobhanava4152 ปีที่แล้ว +3

    കഷ്ണമില്ലാത്ത പുളിങ്കറി.❤👌 മിക്കവാറു൦ എല്ലാ പഴയ തറവാട്ടുകളിലു൦ ഉണ്ടാക്കാറുള്ള കൂട്ടാ൯.

  • @sujampsujamp326
    @sujampsujamp326 ปีที่แล้ว +1

    Sree paranjathu valare sheriyanutto. Chilar ingane nerittum parayarund. Nammal sadharana koottan ennu paranju sheelichathukond ipozhum angane thanne parayum. Palarum mattullavarkku vendi koottan ennu parayathe curry ennu parayum. Angane maattenda kaaryamillallo. Athupole thanneyanu illlam ennu parayumbozhum chilar chodikkarund athellavarkkum manassilavillallo ennu. Pinne pandu daridryam ulla illangalil maathramalla sree parayunna kureyadhikam recepies undakkarullathu. Parayunnavar enthu paranjalum, sree parayunna pole undakki kazhichu nokkiya avarkkum ishtavum. Marupadi koduthathu nannayi. Athupole innathe recepie yum. Pandu undakkiyirunnenkilum idakkepozho ithine marannu thudangiyathayirunnu. Iniyum ingane tasty and simple recepies ittolu. Molum suryadakshum nannyirikkunno. Ella anugrahangalum undavatte👏🥰🥰

  • @karthikanair543
    @karthikanair543 ปีที่แล้ว +3

    Ksheeramullorakitin chuvattilum chorathanne .......... . Atrelloo sree.

  • @rakheesuresh678
    @rakheesuresh678 ปีที่แล้ว +2

    Ningalude vdos ellam ishtaanu...njangal nair families nu ariyam namboothiri marude kazhivum,arivum sreshta parambaryavum

  • @anithanair4025
    @anithanair4025 ปีที่แล้ว +6

    Sree, Thank you for showcasing homely receipes! Increasing many folks are not aware of these receipes, the ingenius way using seasonal with limited ingredients available. Modern scientists and doctors all over the world are reverting to the idea and practice of using seasonal vegetables and simple meals that are not only substantial but also healthy. By using seasonal vegetables, you are also reducing the carbon footprint in the world. To the folks who mock you, they need to keep abreast of the modern science which is exactly your approach! Please continue to share these receipes and the old customs which will otherwise will be lost to the world 💕

  • @rasmiraju6366
    @rasmiraju6366 ปีที่แล้ว

    ആരോഗ്യത്തിന് നല്ലതും വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന ഈ കറികൾ ഞാൻ വളരെയേറെ ഇഷ്ടപെടുന്നു

  • @tsat60
    @tsat60 ปีที่แล้ว +8

    This arachukalakki used to be a regular koottan in my parents' home. I enjoy watching your videos. Pl ignore the negative comments and go forward. Some people can never appreciate other's culture and heritage. Best wishes 👍

  • @sandhyaeaswaran
    @sandhyaeaswaran 5 หลายเดือนก่อน

    നല്ല മറുപടി കൊടുത്തു. സന്തോഷം 🙏🏻❤സ്വന്തം നിലപാട് വ്യക്തമാക്കി. 👍🏻

  • @sabirasabira1295
    @sabirasabira1295 ปีที่แล้ว +3

    നിങ്ങളുടെ recipe എല്ലാം സൂപ്പര്‍ ആണ്‌ ❤️❤️

  • @novel801
    @novel801 ปีที่แล้ว

    നല്ല കറി. ഇടക്കൊക്കെ ഒരു വ്യത്യാസത്തിൽ ഇത്തരം കറികൾ ഉണ്ടാക്കാമല്ലോ. എന്നും ഒരേതരം ... അത് ഒരു മടുപ്പല്ലെ. വെജിറ്റേറിയൻ ആയിട്ടുള്ളവർക്ക് ഇതൊക്കെ പറഞ്ഞു തരുന്നത് വലിയ സഹായമാണ്. വളരെ നന്ദി മോളെ.❤

  • @anithabiju3255
    @anithabiju3255 ปีที่แล้ว +9

    വൈവിധ്യമാർന്ന പാചകരീതികളുണ്ട് ഓരോന്നിനും അതിന്റെതായ മഹത്വം ഉണ്ട് 🙏

  • @vijikrishnakumar5335
    @vijikrishnakumar5335 ปีที่แล้ว +1

    Good response. Ithonnum manasilakathavar undakum. Aarbadam manasilalle.

  • @ambikakumari530
    @ambikakumari530 ปีที่แล้ว +7

    Apt replies.Iam not exaggerating Mol.Once in some Nair families they had followed vegetarianism which was considered healthy n tasty.But now a days that trend changed a lot.🤔 But I like agrahara recipes very much.Being a retired teacher I find pleasure in recreating such old recipes which were very very healthy n tasty versions n find pleasure in preparing those traditional curries.Go ahead Mol with ur innate talents.💕👌👍

    • @sreesvegmenu7780
      @sreesvegmenu7780  ปีที่แล้ว

      😍❤️

    • @bobbymenon4057
      @bobbymenon4057 ปีที่แล้ว +1

      Everything is Islamised, on the pretext of secularism.
      Try secularism on Muslims...by offering pork.....appo karyam ariyum

  • @abdullahvayalar
    @abdullahvayalar 4 หลายเดือนก่อน

    like your speech about Illams. ഇല്ലങ്ങളിലെ പാചകരീതി ഒന്ന് വേറെ ലെവലാ

  • @csmadavoor9165
    @csmadavoor9165 ปีที่แล้ว +3

    Very simple
    And good for health
    Thanks

  • @sukudumbam
    @sukudumbam ปีที่แล้ว +1

    ദാരിദ്ര്യം ആണെങ്കിലും അല്ലെങ്കിലും ശ്രീയുടെ recepies സ്വാദിഷ്ടവും എളുപ്പവും ആണ്. ചിലതൊക്കെ try ചെയ്യാറുണ്ട്❤ ❤❤❤❤

  • @faseelapp8309
    @faseelapp8309 ปีที่แล้ว +4

    ഒരു കുഴപ്പമില്ല ഇല്ലം എന്ന് പറഞ്ഞാൽ കുഴപ്പമില്ല ♥️

  • @smithakp5836
    @smithakp5836 ปีที่แล้ว +1

    Ente illathum ith undakkarund , super taste aanu.kurachu cheriya ulliyum koodi varathu idarund .

  • @manjuanilmanju3774
    @manjuanilmanju3774 ปีที่แล้ว +3

    എനിക്ക് ഇഷ്ട നിങ്ങളുടെ പാചകം ❤️

  • @ambikah6761
    @ambikah6761 ปีที่แล้ว +1

    Pandathe koottan my favourite sreeyude recipes super super super

  • @lucyjoseph5758
    @lucyjoseph5758 ปีที่แล้ว +13

    Sree,I like your simple curries and I like the taste. There were many illams where I stayed during my childhood days. I tasted these simple but tasty curries then, now I learnt to cook with you.😊

  • @sabishaep6314
    @sabishaep6314 ปีที่แล้ว +1

    എനിക്ക് ഇഷ്ടപെട്ട recipe ഇടുന്ന ഒരു ചാനൽ ആണ്.. നമ്മൾക്ക് അറിയാത്ത പഴകാല പാചക കൂട്ട് ഒക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നിയിട്ടുണ്ട്...അടിപൊളി നാടൻ recipe 👌👌👌👌Thank u very much dear🥰🥰

  • @p.t.valsaladevi1361
    @p.t.valsaladevi1361 ปีที่แล้ว +3

    Tasty arachukalakki. Love all your healthy, tasty and simple recipes. You are introducing so many traditional tasty recipes of different religions. Interesting and informative.

  • @manjulakm5571
    @manjulakm5571 6 หลายเดือนก่อน

    Illathe karikalkku oru prathyega ruchi thanneyaanu marupadi assalayittundu. Recipe nyaan try cheythu. Valare nannayitunnu. Thank you.

  • @pushpa7568
    @pushpa7568 ปีที่แล้ว +6

    Ur recipes r always authentic also healthy,
    U r so commited & hardworking , appreciate
    What u said is true
    Sometimes simple recipes come out so flavourful
    God bless u ur family😊

  • @sumithrasudheeran6796
    @sumithrasudheeran6796 ปีที่แล้ว +2

    മിടുമിടുക്കി. ആരോഗ്യത്തിനും നല്ലത് നമ്മുടെ ഭക്ഷണം തന്നെ💐

  • @umasreenivasan7471
    @umasreenivasan7471 ปีที่แล้ว +6

    Sree നല്ല ഉരുളക്കുപ്പേരി പൊലെ ഉള്ള answer..നന്നായി കുട്ടി.. എന്തൊക്കെ മനുഷ്യന്മാർ ആണ്???ഇവർക്കൊന്നും വേറേ യാതോരു തൊഴിലും ഇല്ലേ.. ഭാഗ്യം house എന്ന് പറയണം എന്ന് പറയാതിരുന്നത്... എനിക്ക് ശ്രീ യുടെ easy recipes ഒക്കെ വലിയ ഇഷ്ടം ആണ്.. എൻ്റെ വീട്ടിലും എല്ലാവർക്കും ഇഷ്ടമാണ്.. എളുപ്പ കൂട്ടാൻ ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട്... എല്ലാം വളരെ വിസ്തരിച്ചാണ് sree പറഞ്ഞു തരുന്നത്..thankyou sreekutty 😘

  • @krishnakrishnakumar5886
    @krishnakrishnakumar5886 ปีที่แล้ว

    വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റിയ ഒരു കറി - നന്ദി - വീണ്ടും വരുക

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 ปีที่แล้ว +3

    അതിനെന്താ കുഴപ്പം, "ഇല്ലം "എന്ന് പറയുന്നത്കൊണ്ട്...വിമർശന കമെന്റുകൾ സന്തോഷത്തോടെ മറുപടി... 😄👍തൃശൂർ ഗെഡി കുവൈറ്റ്‌

  • @sindhu1889
    @sindhu1889 ปีที่แล้ว +1

    Aarendhokke paranjalum inganathe karikalodanu njangalkku ishttam

  • @sathyan.bsobhaskarapanicke3025
    @sathyan.bsobhaskarapanicke3025 ปีที่แล้ว +3

    മറുപടി നന്നായി 👍👍👍

  • @santhoshrajan3884
    @santhoshrajan3884 ปีที่แล้ว +1

    നല്ല മറുപടി 😊😊🙏🙏🙏🙏. Great....

  • @vdkvarma
    @vdkvarma ปีที่แล้ว +3

    very well said 👏👏👏moonnu neram alfam, mandi okke kazhichu valarnnavarkk pazhaya kalathe food ne patti ariyilla

  • @RAJI-xj7lu
    @RAJI-xj7lu ปีที่แล้ว

    Nalla recipe❤🎉Njan undakkarund... Pakshe Thenga arakkumbol jeerakam cherthoo athond athra nannayillia

  • @Shathrugnan
    @Shathrugnan ปีที่แล้ว +3

    This is the sort of cooking we need to know for the coming generations instead of modern recipes. Great job mam👍🙏👏💯

  • @girijarajannair577
    @girijarajannair577 ปีที่แล้ว

    Valare nallathanu
    Njangal cherruthayuerunnapol.veettil.Amma epolum e curry undakkumayirunnu
    Very tasty❤❤

  • @sathydevi4956
    @sathydevi4956 ปีที่แล้ว +5

    Sree, I am always waiting for your simple, but healthy, useful recipes. Very very Nice and beautiful presentation and you also looks so so simple and humble always. I am a regular viewer of all of your videos. But never commented so far. Now, I am sending you my best wishes and blessings. Your introduction is so super, perfect and tit for tat reply. Be Adamant & strong in future also. Eagerly waiting for your more and more valuable recipes. Keep it up. 👍👍👍

  • @shyamram69
    @shyamram69 ปีที่แล้ว +2

    നമ്മുടെ പഴയ കാലത്തെ വിഭവങ്ങൾ എല്ലാം സൂപ്പർ ആണ്

  • @ratnakalaprabhu5270
    @ratnakalaprabhu5270 ปีที่แล้ว +3

    Endhokke chindhakala manushyrude manassil undavunnathu kashttam allathe endhu parayan appam rhinnapore kuzhi ennano mashe chindhikku

  • @elizabethjacob4473
    @elizabethjacob4473 3 วันที่ผ่านมา

    വളരെ നല്ല സിമ്പിൾ ആയ നല്ല കറികൾ .. രുചികരം ...

  • @jishaavany3791
    @jishaavany3791 ปีที่แล้ว

    Sree യുടെ മിക്കവാറും കറി കൾ ഉണ്ടാക്കി നോക്കിയിട്ടുണ്ട്... എല്ലാം നല്ല കറികൾ ആണ്.. വെജ് കറികൾ ഇഷ്ടം ഉള്ളവർക്ക് നല്ല ചാനൽ ആണ് ഇത്... നല്ല സംസാര രീതിയും.... 💖💖💖💖❤💖❤

  • @SN-xo3vv
    @SN-xo3vv ปีที่แล้ว +4

    Excellent reply to people concerned. Please don't change your method of presenting to satisfy anyone else. Please continue to demonstrate these old recipes. I request you to print a recipe book for the same. These recipes need to be preserved for posterity.
    It was not poverty that made people cook these dishes just the basic Hindu culture of not overdoing anything
    Rich or poor all our ancestors followed a similar lifestyle . Actually the more cultured you are the less ostentatious you become. That is the reason why there are very few grand palaces to be seen in Kerala or TamilNadu. Unlike in the North.

  • @aryap7442
    @aryap7442 7 หลายเดือนก่อน

    Super kargalane cheche undakunathe, enike ishtamane, ellathe karigalene kelkubol ishttam kuduthalane

  • @pradeepkarippara3632
    @pradeepkarippara3632 ปีที่แล้ว +2

    Illam always the word of our civilization keep it up❤❤

  • @binji4147
    @binji4147 ปีที่แล้ว +1

    അടിപൊളി മറുപടി 👍🏻.. അടിപൊളി കൂട്ടാനും..

  • @shirishkaranath3688
    @shirishkaranath3688 ปีที่แล้ว +3

    Your recipes are owesome ❤

  • @vinsha1288
    @vinsha1288 ปีที่แล้ว +1

    Parayunnavar aggu parayatte chechede recipe wait cheyunnavar othiri perund ❤

  • @padmajanair1916
    @padmajanair1916 ปีที่แล้ว +4

    Nice reply. Some people are only waiting to criticize. Please don't bother. When an elephant passes by, the street dog goes after it barking but the elephant does not even bother to look at the dog and continues to walk. Keep it up my dear girl. All your recipes are awesome to say the least. Great work.❤

  • @praminair5879
    @praminair5879 ปีที่แล้ว

    Enikku ariyam namboori kudumbam sree paranjath sariyavum enikku nallaishttanu ente chechide kalyanathinu namboori aanu food undakkiyathi engages oru ruchi assalanu 🙏

  • @pattathilsasikumar1391
    @pattathilsasikumar1391 ปีที่แล้ว +4

    Sree, you have given a proper reply ❤ . Let them write negative comments why you put headache on such comments.
    Your preparation of simple and old illam recipes has a healthy and tasty food which I personally experienced many times.
    Awaiting old and moms illam recipes soon.

  • @omanaomanamaruthath4984
    @omanaomanamaruthath4984 ปีที่แล้ว

    നല്ല മറുപടി ശ്രീ എനിക്ക് ഇങ്ങയുള്ള. കൂട്ടനാണ് ഇഷ്ട്ടം 👍👍👍

  • @varmaranjith
    @varmaranjith ปีที่แล้ว +3

    Brahmanical hegemony 😅
    I’m a single parent living abroad. I’m surviving for last 6 yeas with your recipes .. thank you very much for that. I’m going to make this tomorrow.

  • @rinzandme9532
    @rinzandme9532 ปีที่แล้ว +2

    അടിപൊളി ചേച്ചി ,,,, ഈ വീഡിയോ എനിക്ക് ഒരുപാട് യൂസ്ഫുൾ ആയി,,, രാവിലെ സ്കൂളിൽ മക്കൾ പോകാൻ നേരം എന്നും ഒരു പ്രശ്നം കറി എന്ത് വെക്കും എന്നുള്ളതാ ,,,, ഇതെനിക്ക് വളരെ ഇഷ്ടപ്പെട്ടു,,,, ❤❤

  • @jayalakshminair3982
    @jayalakshminair3982 ปีที่แล้ว +4

    Good and easy recipe ❤

  • @bindhudharmaraj3559
    @bindhudharmaraj3559 ปีที่แล้ว

    Njangal arachu kalakki ennu parayum,school padikkunna kalathu enganathe koottan koottiya oru orma 👌👌👌

  • @ambikasethumadhavan2967
    @ambikasethumadhavan2967 ปีที่แล้ว +2

    വളരെ നല്ല മറുപടി ശ്രീയുടെ കൂട്ടാൻ എല്ലാം simple& humble ആണ് 😂

  • @adevayani2919
    @adevayani2919 ปีที่แล้ว

    Nallamarupady mole. Ezhine parayunnavarodu ethupolethanne parayanam.

  • @seethalakshmiganesh5765
    @seethalakshmiganesh5765 ปีที่แล้ว +3

    Hi Sree Superb recipe tto easy tasty and healthy 👌 thank you for sharing Sree 🤤 👌 👍

  • @anjalinair4700
    @anjalinair4700 ปีที่แล้ว

    Super kariyane.Ellem ennu thanne parayanem.Athu kelkkan thanne enthoru abhimanem . Ellaghalil oudakkunna currikal valare teisty anea👌