ഒരു വിശേഷപ്പെട്ട ഒഴിച്ചൂട്ടാൻ. കുമ്പളങ്ങയും ചെറു പയറും. വളരെ സിമ്പിൾ ആണ്. നല്ല രുചിയും. കുമ്പളങ്ങ തോരൻ, കുമ്പളങ്ങ മോര് കറി എല്ലാം നല്ലതാണ്. താങ്ക് യു ഡിയർ. ഇനിയും ഇത് പോലെ നല്ല ഐറ്റംസ് പ്രതീക്ഷിക്കുന്നു. 🙏👍🌹
കുമ്പളങ്ങ കാണുമ്പോൾ വെറൈറ്റി എന്തുണ്ടാക്കും എന്നു ചിന്തിക്കാറുണ്ട്. വളരെ Different ആയ ഒരു സ്വാദ്. കുമ്പള പയറു ചാർ എന്നോ കുമ്പള കൂട്ടുകറി എന്നോ വിളിക്കാം Thank you '🙏🙏🙏🙏
@ Usually we break the coconut in to two, so you take one of the two parts or half the one part. There is a big difference. Half a muri is 1/4 of a coconut
സൂപ്പർ ❤❤❤കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
നാളത്തെ കൂട്ടാൻ യിതു തന്നെ
പിന്നെ അഭിനന്ദനങ്ങൾ
❤❤❤
Thks dear...
Ithiri vyathasthamyi ithu undakkiyittund,super anu
കുമ്പളങ്ങയും ചെറുപയറും കൂടി ഉള്ള കൂട്ടാൻ സൂപ്പർ
വൻപയർ ഇട്ടു ചെയ്താലും കൊള്ളാം മഞ്ഞപൊടി ജീരകം തക്കാളി ഇടാതെ ഓലൻ പോലെ ഉണ്ടാക്കിയാലും tasty ആണ്
അതേ...
ഉണ്ടാക്കി സൂപ്പർ ആയിരുന്നു thanks 🙏
Santhosham dear
👌👌👌👌👌ഉണ്ടാക്കും
നന്നായിട്ടുണ്ട് ട്ടോ കാണാൻ തന്നെ നല്ല രസണ്ട് 🥰🥰
Thks dear
Simple and nice👌 I will definitely try 👍👍
ഒന്നാന്തരായി, prize അടിച്ചതിൽ
ആശ്ചര്യമേ ഇല്ല. ഇനിയും വളരെ
സമ്മാനങ്ങൾ കിട്ടട്ടേ.
Santhosham dear...
Thanks again for Nice tasty video ❤❤❤❤❤
ഒരു വിശേഷപ്പെട്ട ഒഴിച്ചൂട്ടാൻ. കുമ്പളങ്ങയും ചെറു പയറും. വളരെ സിമ്പിൾ ആണ്. നല്ല രുചിയും. കുമ്പളങ്ങ തോരൻ, കുമ്പളങ്ങ മോര് കറി എല്ലാം നല്ലതാണ്. താങ്ക് യു ഡിയർ. ഇനിയും ഇത് പോലെ നല്ല ഐറ്റംസ് പ്രതീക്ഷിക്കുന്നു. 🙏👍🌹
Thks a lot dear
Very nice recipe. Healthy. 🙏🏻
കുമ്പളങ്ങ കാണുമ്പോൾ വെറൈറ്റി എന്തുണ്ടാക്കും എന്നു ചിന്തിക്കാറുണ്ട്.
വളരെ Different ആയ ഒരു സ്വാദ്. കുമ്പള പയറു ചാർ എന്നോ കുമ്പള കൂട്ടുകറി എന്നോ വിളിക്കാം
Thank you '🙏🙏🙏🙏
Thks dear
Kandal ariyam SUPER😊
തീർച്ചയായും നാളെ തന്നെ😋❤️
Lathika super
നോം അങ്ട് കഴിക്കായി.
Nannayittund tto
ഈ combination ഇതുവരെ ചെയ്തിട്ടില്ല...നാളെ തന്നെ ചെയ്തു നോക്കാം...ഇതിലെ ചേരുവകള് എല്ലാം വീട്ടില് തന്നെ ഉണ്ട് .🎉
Ok dear
വെള്ളരിയും ചെറുപയറും ഇങ്ങനെ ഉണ്ടാകാറുണ്ട്
Super.. Dear... 👌👌👌
Undaakkum
Sheri.. tto..
Very nice preparation, be very patient to listen to Palakkadan language,specially brahmins way of speaking,I like to heare very much.
Santhosham dear
Nale.ithu thanne curry 😊urappichu🎉
Super
കുമ്പളങ്ങ, വൻപയർ, കോമ്പിനേഷൻ, അതുപോലെ മത്തങ്ങാ ചെറുപയർ കോമ്പിനേഷൻ നല്ലതാണ്
Aaaa അതേ...
Chechi👍. Ennu uruttan acharum morum ounnm elle. Epolzhum pathivanallo atha chodicheto. Epolsarikum kuttante taste manazilayille❤
Athumathram മതി...athanumole❤
A new variety curry super thank you so much
Santhosham...
👍👍
Thank you.
Half muri of coconut or one muri ( half coconut)?
Half muri of one Coconut...
@
Usually we break the coconut in to two, so you take one of the two parts or half the one part. There is a big difference. Half a muri is 1/4 of a coconut
👌🏻👌🏻
💜💜💜💜💜💜💜💜💜💜💜💜💜💜
Ithu try cheyyum
നാളെ ഉണ്ടാക്കാം...
👍🏼❤️🌹
👍🏽😊
❤❤❤
😃😃😃😃👌👌
🎉❤
ഞാനും ഉണ്ടാക്കാറുണ്ട് മിടുക്കീ🙏👌👌
ttoo ttoo ttoo
❤
👌👍
ഈ കറി ഉണ്ടാക്കി. ചോറിനും, ദോശക്കും കഴിച്ചു. 👌👌👌👌👌👌
Santhosham dear
We can substitute Pappaya also the same way. Very nice recipe for sure.
Sss...you can...❤
കണ്ടിട്ട് വളരെ നല്ല കറി
ഈ കറി ഉണ്ടാക്കുന്ന രീതി കാണിച്ചുതന്ന നിങ്ങൾക്ക് നന്ദി നന്ദി നന്ദി ❤️❤️❤️🥰🥰🥰
Thks dear
നമസ്കാരം.
Namaskaram dear...
കണ്ടാൽ വൻപയർ ആണ്
Cherupayar anith...
കടുക് വറക്കുമ്പോൾ ചുവന്ന മുളക് രണ്ടായിട്ട് പൊട്ടിക്കായിരുന്നു
കാണാൻ നല്ല രസമുണ്ട്. കുമ്പളങ്ങയും പയറും എല്ലാം ഇരിപ്പുണ്ട്. നാളെ ഉണ്ടാക്കണം. Super.
Thks dear
The way you speak,makes you very close to viewers
Very inspiring messege Mam...thks a lot...
ഒരു tripod വെച്ചിട്ട് വീഡിയോ എടുത്താൽ കുറച്ചു കൂടി നന്നായി കാണാം ഏടത്തി
Nokkam....njan thaniye edukkanath...arum illia helpinu...
പുളി ഒഴിക്കണ്ടേ കുറച്ചു....
വേണ്ട....
ഇതൊക്കെ ക്കൂട്ടി എങ്ങനെ ചോറു ണ്ണുന്നു😮
Assalanu...
Kazhichal alle ariyaa