ജയസൂര്യ ഇനി മാനുക്ക നൽകുന്ന വീട്ടിലേക്ക് , Dream house of Jayasurya

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2020
  • വീടെന്ന സ്വപ്നം ദിവസങൾക്കുള്ളിൽ സാക്ഷാൽക്കാരമായി

ความคิดเห็น • 1.6K

  • @mohammedmansoor7365
    @mohammedmansoor7365 3 ปีที่แล้ว +329

    ജയസൂര്യയെ കാണുന്നതിനെക്കാൾ ഇഷ്ടമാണ് ആ അമ്മയെ കാണാൻ, ആ അമ്മ മകനെ നന്നായി വളർത്തി, അവരുടെ മനസ്സിൻ്റ നന്മ കൊണ്ട് മകന് ഉയർച്ച ഉണ്ടായി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

  • @mustavd7017
    @mustavd7017 3 ปีที่แล้ว +654

    ജയസൂര്യ നീ അവിടെ പോയിട്ട് അവിടെ യുള്ള കുട്ടികളെ കൂടി പഠിക്കാൻ സഹായിച്ചു അപ്രദേശം തന്നെ നിന്റെ പേരിൽ അറിയപ്പെടണം,

    • @geethuak6129
      @geethuak6129 3 ปีที่แล้ว +10

      Theerchayayum

    • @MMMTraveller
      @MMMTraveller 3 ปีที่แล้ว +3

      പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏

    • @naseemarahuman422
      @naseemarahuman422 3 ปีที่แล้ว +2

      Manukkayude നമ്പർ തരുമോ

    • @rashidarashimol4858
      @rashidarashimol4858 3 ปีที่แล้ว +3

      Ente veedinte aduthan ithu

    • @sofithahussain820
      @sofithahussain820 3 ปีที่แล้ว

      😘👌👌👌👌👌👌👌👌

  • @balaanil3748
    @balaanil3748 3 ปีที่แล้ว +715

    മോനെ നീ ഒരു IAS കാരനാവണം എന്നു ഞാൻ ആഗ്രഹിക്കുന്നു.

  • @sad4ruk728
    @sad4ruk728 3 ปีที่แล้ว +94

    ജയസൂര്യ മലപ്പുറത്തിന്റെ സ്വന്തം കലക്ടറായിട്ട് തിരിച്ച് വരട്ടെ എന്ന് ആശംസിക്കുന്നു

  • @shameenashami6973
    @shameenashami6973 3 ปีที่แล้ว +371

    ജാദി ഇല്ല മതമില്ല പാർട്ടി ഇല്ല ഈ നല്ല മനസിന്‌ ഒരായിരം നല്ലത് വരട്ടെ പടച്ചവൻ ധീർക ആയുസ് നൽകട്ടെ എല്ലാ സൗഭാഗ്യങ്ങളും അള്ളാഹു നൽകട്ടെ ആമീൻ ആമീൻ 🤲🤲🤲

  • @venugopalkochi5335
    @venugopalkochi5335 3 ปีที่แล้ว +179

    ഇത് ഈശ്വരന്റെ നാവാണ് പിഴക്കില്ല ഇവൻ കളക്ടർ ആകുക തന്നെ ഭവിക്കും എല്ലാവർക്കും നന്മ ഉണ്ടാകാൻ പ്രാർത്ഥിക്കാം

    • @anshuachu2758
      @anshuachu2758 3 ปีที่แล้ว +1

      Angane thanne sambavikkatte

    • @biriyanikitchen6552
      @biriyanikitchen6552 3 ปีที่แล้ว +1

      Insha Allah

    • @sheelasathyan8462
      @sheelasathyan8462 ปีที่แล้ว

      ഫൈസൽ മാഷേ എൻറ്റെ അമ്മ ക് ഒരു വിട് koduth
      Help.ചെയുമേ 17 വർഷമായി ഞങ്ങൾ വാടക്
      വാടക്.ആണ്.അമ്മയുടെ കാര്യം stroke വന്നു വീണു നടകാൻ പറ്റാതെ വന്നു..ഇപ്പോൾ പതുക്കെ പിടിച്ചു നടകാം.അനിയതതി മകൾ ഒപ്പം വാടക വീട്ടിൽ
      മാസം കിട്ടുന്ന 1500.രൂപ ആണ് അവരുടെ വരുമാനം
      അവളെ ഭർത്താവ് ഉപേക്ഷിച്ച് 12 വർഷമായി
      അമ്മ 70 വയസ്സ് ആയി.ഏങനെ എങ്കിലും അമ്മ യെ സഹായികണം

  • @LekhaViji
    @LekhaViji 3 ปีที่แล้ว +168

    ജാതിയും മതവും നോക്കാതെ സഹായിക്കാൻ ഇറങ്ങിയ നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @ziyavibes9646
    @ziyavibes9646 3 ปีที่แล้ว +294

    ജാദി മതം നോക്കാതെ ആണ് മാനുക്ക ജനങ്ങളെ സഹായിക്കുന്നത്..... അള്ളാഹു ആദ്ദേഹത്തിന് ആരോഗ്യത്തോടെ ഉള്ള ആയുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍

  • @hafsahafsuhafsu7040
    @hafsahafsuhafsu7040 3 ปีที่แล้ว +387

    എനിക്ക് മാനുക്കാനെ നേരിട്ട് കാണണം എന്നുണ്ട്. എനിക്ക് വീടിനോ മറ്റോ ഒന്നും അല്ല. മാനുക എന്ന വലിയ മനുഷ്യനെ ഒരു ആഗ്രഹം

    • @MMMTraveller
      @MMMTraveller 3 ปีที่แล้ว +1

      പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏

    • @shijumonshijumon4615
      @shijumonshijumon4615 3 ปีที่แล้ว +1

      സാധിക്കട്ടെ

    • @bhageerathybhadra9884
      @bhageerathybhadra9884 3 ปีที่แล้ว +2

      Manukka oru big salute

    • @eshaworldsalma5439
      @eshaworldsalma5439 3 ปีที่แล้ว +2

      @@MMMTravellerനിന്റെ ചാനലിൽ വന്ന manukkane കാണാൻ പറ്റോ

    • @faisalfaisalas563
      @faisalfaisalas563 3 ปีที่แล้ว

      എനിക്കും കാണണം

  • @razhikmon8114
    @razhikmon8114 3 ปีที่แล้ว +388

    മാനുക്ക ആയുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ നാഥാ

  • @nibudevasia8722
    @nibudevasia8722 3 ปีที่แล้ว +18

    മോനെ നീ പഠിച്ചു ഉയർന്നു ഒരു കളക്ടർ ആയിട്ടു വേണം ഒരു സല്യൂട്ട് അടിക്കാൻ ഇതിന്റെ മുന്നിൽ പ്രവർത്തിച്ച മനു ഇക്കയ്ക്കും ബാക്കി എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @neethu9343
    @neethu9343 3 ปีที่แล้ว +16

    നിന്റെ പഠിത്തത്തിന്റെ വിലയാണ് ഇതു. വിദ്യാഭ്യാസം കൊണ്ട് എന്നും നന്മയെ ഉണ്ടാകു 😊🙏

  • @finooschannel1433
    @finooschannel1433 3 ปีที่แล้ว +222

    മാഷാ അള്ളാ. നാസർ മാനു കാക്ക അതുപോലെ ചാരിറ്റി പ്രവർത്തനം ചെയ്യുന്ന ഒരുപാട് ആളുകളുണ്ട് അവർക്കെല്ലാവർക്കും നമുക്കും അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ. ഫൈസൽ മാഷ് ജനങ്ങളുടെ മുന്നിലേക്ക് ഈ ഒരു അവസ്ഥ കാണിച്ചുകൊടുത്തു നാസർ മാനുക്ക ആ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു അള്ളാഹു ഹൈർ ആയ ജീവിതം നൽകുമാറാവട്ടെ എന്ന പ്രാർത്ഥനയോടെ പ്രാർത്ഥനയോടെ. നിങ്ങളുടെയൊക്കെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക നിറവേറ്റിയത്

  • @sulekhakannur
    @sulekhakannur 3 ปีที่แล้ว +66

    കഷ്ടപ്പാടുകൾ അറിഞ്ഞ് ജീവിച്ച മാനുക്കാക്ക് മറ്റൊരു ആളുകളുടെ കഷ്ടപ്പാടും വേദനയും തിരിച്ചറിഞ്ഞ് സഹായിക്കാൻ ഒരു നല്ല മനസ്സ് കാണിച്ചതിലും അത് അറിഞ്ഞ് പ്രവൃത്തിച്ചതിലും മാനു കാനോട് ഒരു പാട് നന്ദിയുണ്ട് അല്ലാഹു ദിർ ഘായുസ്സും ആര്യോ ഗ്യവും പ്രദാനം ചെയ്യുമാറകട്ടെ (ആമീൻ)

  • @sadanpksadanpk3207
    @sadanpksadanpk3207 3 ปีที่แล้ว +8

    ഭൂമിയിലെ ജീവിക്കുന്ന ദൈവങ്ങളിൽ ഒരാളായ മാനുക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ ..ദൈവം അനുഗ്രഹിക്കട്ടെ .

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 3 ปีที่แล้ว +8

    മാനുക്ക താങ്കൾക്ക് മനസ്സുകൊണ്ടൊരു സല്യൂട്ട് ! എന്റെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാകും. 👍👍👍👍👍

  • @Selumk
    @Selumk 3 ปีที่แล้ว +79

    പാവങ്ങളുടെ അത്താണിയായ നാസർ മാനുക്ക എന്ന മനുഷ്യ സ്നേഹിക്ക് ഹൃദയത്തിൽ നിന്നും ഒരുപാട് സ്നേഹം❤️❤️❤️

    • @MMMTraveller
      @MMMTraveller 3 ปีที่แล้ว +1

      പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏

  • @nishasudakaran7215
    @nishasudakaran7215 3 ปีที่แล้ว +85

    എനിക്ക് വളരെ സന്തോഷമായി ഫൈസൽ സാറിന് ഒന്നുകൂടി എന്റെ സന്തോഷം അറിയിക്കുന്നു ഇതുപോലെ മനുഷ്യന്മാർ ഭൂമിയിൽ ഉണ്ട് എന്ന് എനിക്ക് ഇപ്പോഴാണ് വിശ്വാസം ആയത് എനിക്ക് നിങ്ങളെ നേരിട്ട് കാണുന്നുണ്ട് ആ വലിയ മനുഷ്യനെ ദീർഘായുസ്സ് കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

    • @MMMTraveller
      @MMMTraveller 3 ปีที่แล้ว

      പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏

  • @jijishaiju5543
    @jijishaiju5543 3 ปีที่แล้ว +10

    പാവങ്ങളെ സഹായിക്കാനുള്ള നാസർ മനുക്കയെയും, കുടുംബത്തിനെയും പടച്ചവൻ എന്നും അനുഗ്രഹിക്കും...

  • @sajnaskitchenandvlogs
    @sajnaskitchenandvlogs 3 ปีที่แล้ว +83

    ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും

  • @lulu644001
    @lulu644001 3 ปีที่แล้ว +159

    ഫൈസൽ മാഷിനും ടീമിനും മാനുക്കക്കും ഇത്തരം സമൂഹത്തിൽ നിന്നും വേർപെട്ട് നിൽക്കുന്നവരെ ചേർത്ത് പിടിക്കുന്നതിന് ഒരുപാട് നന്ദി..

    • @gopinathank5377
      @gopinathank5377 3 ปีที่แล้ว +1

      Thank you sir

    • @MMMTraveller
      @MMMTraveller 3 ปีที่แล้ว +1

      പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏

    • @parimalamparimala9694
      @parimalamparimala9694 3 ปีที่แล้ว

      👌👌👌

    • @sulaikhapulikeel4691
      @sulaikhapulikeel4691 ปีที่แล้ว

      Ameen.nallamanassullavvarkkeAthuNatakkuAllahukotuthavaramane.VarkkathumRahamathumAllahuvilNinnKittiMauukkakkAyussumArogiavumNeettikkotukketteAmeenYarabhalAlameen.AniyumNirdharayavarkkKotukkuvanAllahuthoufeekkNalkuvaraketteAmeenAmeenManukkantekutumbhathinuvendiyumNjanAthmarthamayiPrarthikkunnuJeevithathilAniyumvarkkatthTharatte.🤲

  • @noushadmanathanath971
    @noushadmanathanath971 3 ปีที่แล้ว +134

    ജയസൂര്യ പഠിച്ചു വലിയവനാവട്ടെ എന്നിട്ടു അവനും ഇതു പോലെ പാവാ പെട്ട വർക്കു ചെയ്തു കൊടുക്കട്ടെ
    മനുക്കനെ പറയു ബോൾ അറിയാതെ കണ്ണു നിറയുന്നു പടച്ചവൻ ദീർഗായുസും ആഫിയത്തും കൊടുക്കട്ടെ. അവൻ കളറ്റർ ആയി തിരിച്ചു വരട്ടെ

  • @ajeeshap1768
    @ajeeshap1768 3 ปีที่แล้ว +35

    ജയസൂര്യക്ക് ഇനിയും ഒരുപാട് ഉയരത്തിലെത്താൻ ഈശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rajithaammu756
    @rajithaammu756 ปีที่แล้ว +4

    നീ ഒരു IAS കാരനായിട്ട് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ മോനെ

  • @sayishgeorge4264
    @sayishgeorge4264 3 ปีที่แล้ว +84

    Manu enna Manu ഇക്കാക്ക് അല്ലാഹുവിന്റെ കൃപ എന്നും ഉണ്ടാകട്ടെ. ഒരുപാട് നന്മകൾ ചെയ്യാൻ ഇനിയും സാധിക്കട്ടെ ഇൻശാ അല്ലാഹ്

  • @user-by7kw6lc3b
    @user-by7kw6lc3b 3 ปีที่แล้ว +83

    ജയസൂര്യ പൊന്നുമോനെ നന്നായി വരും

  • @lineeshr9854
    @lineeshr9854 3 ปีที่แล้ว +17

    നാസർ മനു ഇക്ക 💕❣️💕❣️💕ജയസൂര്യ 😍😍ഈ വീഡിയോ നമ്മളിൽ എത്തിച്ച ഫൈസൽ നന്ദി 🙏🙏🙏

  • @bismi9192
    @bismi9192 3 ปีที่แล้ว +10

    അൽഹംദുലില്ലാഹ്... 👍സ്വന്തം ആയി ഒരു വീട് ഇല്ലാത്തവർക്കേ ഇതിന്റെ സങ്കടം മനസിൽ ആവു... ഇത് ശെരിക്കും കാണാൻ തന്നെ കഴിയുന്നില്ല.. എന്റെ കുടുംബക്കാർ ഒക്കെ വലിയ ആളുകൾ ആണ്..എന്നിട്ടും ഞങ്ങൾ വാടക വീട്ടിൽ ആണ് 6വർഷം ആയി.. ഇങ്ങനെ മനസ്സ് ഉള്ളവർക്ക് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ... 🤲😢ആമീൻ യാ റബ്ബൽ ആലമീൻ

  • @rifanrifu657
    @rifanrifu657 3 ปีที่แล้ว +53

    മനുക്കാക്ക് ആയുസ്സും ആരോഗ്യം കൊടുക്കട്ടെ ഇനിയും ഇതുപോലെ ഉള്ള നൽമ്മകൾ ചെയ്യാം അള്ളാഹു റഹ്മത്ത് കൊടുക്കട്ടെ,

  • @pathupathuzzz
    @pathupathuzzz 3 ปีที่แล้ว +61

    ആ വലിയ മനുഷ്യന് ഇതുപോലെയുള്ള പുണ്യ പ്രവർത്തി ചെയ്യാനുള്ള ആയുസും ആഫിയത്തും കൊടുക്കട്ടെ റബ്ബ് ആമീൻ

    • @aydin12368
      @aydin12368 3 ปีที่แล้ว

      ആമീൻ 🤲🤲

  • @neenusworld918
    @neenusworld918 3 ปีที่แล้ว +9

    മാനു കാക്ക അല്ലാഹു ആരോഗ്യവും ആയുസ്സും ദീർഘായുസ്സും കൊടുക്കട്ടെ ആമീൻ

  • @abdulazees4137
    @abdulazees4137 3 ปีที่แล้ว +130

    ഇതിനും dislike അടിച്ചവരുടെ മനോരോഗം എന്തായിരിക്കും..കഷ്ടം

    • @aihanfarisa2971
      @aihanfarisa2971 3 ปีที่แล้ว +5

      ഹൈന്ദവ തീവ്രവാദികൾ ആയിരിക്കും.(നരേന്ദ്രമോദി)
      പിന്നെ നിരീശ്വരവാദികളും..

    • @kuttys3460
      @kuttys3460 3 ปีที่แล้ว +3

      മനസ്സിൽ കുഷ്ടം ആണ് bro.

    • @anjunaanju56
      @anjunaanju56 3 ปีที่แล้ว +3

      Theerchayayum manoroghikal ayerikkum

    • @abdullaabdulla7719
      @abdullaabdulla7719 3 ปีที่แล้ว

      അവർ അമിത് മോന്റെ കൂട്ടുകാരയിരിക്കും

    • @vijinlalvijin8314
      @vijinlalvijin8314 ปีที่แล้ว

      @@abdullaabdulla7719 പാണക്കാട് മോന്റെ ആയിരിക്കും

  • @hafsahafsuhafsu7040
    @hafsahafsuhafsu7040 3 ปีที่แล้ว +117

    അള്ളാഹു മാനുകയെ അനുഗ്രഹിക്കട്ടെ ആമീൻ

  • @kunjumonjoseph9653
    @kunjumonjoseph9653 3 ปีที่แล้ว +51

    മാനുക്കയെ ദൈവം അനുഗ്രഹിക്കട്ടെ... ആമീൻ

  • @mallugirl2696
    @mallugirl2696 3 ปีที่แล้ว +13

    സന്തോഷം എന്ന് പറഞാൽ ഇതാണ്...ഈശ്വരൻ എന്ന് പറഞാൽ ഇതാണ്....പ്രാർഥിക്കുന്നു... എല്ലാവര്ക്കും നന്മകൾ നേരുന്നു......💗💓💓💞💞❤️❤️💕💕💞💞💞💕💕❤️💕💕💕💗💓💓💓💕💕💕💕

  • @firosshah
    @firosshah 3 ปีที่แล้ว +7

    മനസ്സിനെ കുളിരണിയിപ്പിച്ച ഒരു വീഡിയോ..
    സന്തോഷം..
    എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ..

  • @ashrafashashru5618
    @ashrafashashru5618 3 ปีที่แล้ว +76

    ഫൈസൽ
    പബ്ലിസിറ്റിക്കപ്പുറവും
    മാനൂക്ക എന്ന മനുഷ്യന്റെ ജീവിതത്തെ വിവരിച്ചുതന്നതിന് നന്ദി
    പ്രാർത്ഥനകൾ മാത്രം

    • @MMMTraveller
      @MMMTraveller 3 ปีที่แล้ว

      പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏

  • @nishadckryd4348
    @nishadckryd4348 3 ปีที่แล้ว +10

    മാനുക്കാക്കും അതു പോലെ ഫൈസൽ മാഷിനും ടീമിനും അള്ളാഹു ഇതുപോലെയുള്ള ചാരിറ്റി പ്രവർത്തനത്തിന് ഇനിയും പടച്ചവൻ ദീര്ഘയുസ് നൽകട്ടെ ...ആമീൻ

  • @princypeter1269
    @princypeter1269 3 ปีที่แล้ว +7

    വളരെ സന്തോഷം ഇങ്ങനെ ഒരു happy ന്യൂസ്‌ അറിയാൻ കഴിഞ്ഞതിൽ. God bless you... 🙏🙏🙏

  • @sureshbabu9943
    @sureshbabu9943 3 ปีที่แล้ว +5

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സഹോദരന് ഹൃദയം നിറഞ്ഞ സ്വാഗതം

  • @nasarkm7340
    @nasarkm7340 3 ปีที่แล้ว +79

    ജയസൂര്യ സൂര്യതേജസോടെ നീ ഉയർച്ചകൾ കീഴടക്കട്ടെ

    • @gaming3959
      @gaming3959 3 ปีที่แล้ว

      ജയസൂര്യ ദൈവം അനുഗ്രഹിക്കട്ടെ

    • @kareemap9198
      @kareemap9198 3 ปีที่แล้ว

      Aameen

    • @nazneenaysha6119
      @nazneenaysha6119 3 ปีที่แล้ว +1

      Ameen

  • @princeofdreams6882
    @princeofdreams6882 3 ปีที่แล้ว +66

    ഇനിം വരുന്ന തലമുറയിൽ ജയസൂര്യ പോലെ ഉള്ള കുട്ടികൾ ജനസമൂഹത്തിന് സേവനം ചെയ്യണം ,

  • @ayshabishakkeer8624
    @ayshabishakkeer8624 3 ปีที่แล้ว +2

    മാഷാ അള്ളാ .......... ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ മാനുക്ക നിങ്ങൾ ഒരു നാടിൻറെ മുത്താണ് 👍👍👍👍👍👍

  • @musthafatk3585
    @musthafatk3585 3 ปีที่แล้ว +7

    ജാതി മതം ഒന്നും നോക്കാതെ പാവപ്പെട്ടവരെ സഹായിക്കുന്ന നമ്മളെ പ്രിയപെട്ട മാനുകാക്ക് അള്ളാഹു ആഫിയത്തുള്ള ധീർ കായുസ്സിനെ നീട്ടി കൊടുക്കണേ 🤲🤲

  • @ksa7010
    @ksa7010 3 ปีที่แล้ว +35

    ഒരുപാട് സന്തോഷം ഇവരെ സഹായിച്ച ആ നല്ല മനസ്സിൻറെ ഉടമകൾക്ക് ഒരായിരം നന്ദി

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 3 ปีที่แล้ว +32

    നന്നാവട്ടെ! ആ കുഞ്ഞിന്റെ പിന്നിലുള്ള എല്ലാവർക്കും നന്ദി

    • @MMMTraveller
      @MMMTraveller 3 ปีที่แล้ว

      പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +4

    മാനുക്കാക്ക് പടച്ച റബ്ബ് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ....

  • @sumeeskichen6350
    @sumeeskichen6350 3 ปีที่แล้ว +1

    ഇതു കാണുന്പോൾ എന്റെ കണ്ണിൽനിന്ന് കണ്ണുനീർ ദാരയായി ഒഴുകുകയായിരുന്നു കാരണം ഞാൻ ഇടുപോലെ ഒരുവീടിനുവേണ്ടി കൊറേ അലഞ്ഞുനടന്നഒരുകാലം എനിക്കുണ്ടായിരുന്നു അൽഹംദുലില്ലാഹ് ഇന്ന് എനിക്കൊരു വീട് കിട്ടി മാനുകനെ പോലെയുള്ള ആളുകൾ ഇനിയും ഉണ്ടാവട്ടെ എന്നു നമുക്കു അല്ലാഹുവിനോട് പ്രാർത്ഥിക്കാം

  • @safi4865
    @safi4865 3 ปีที่แล้ว +71

    അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്ക് എല്ലാർക്കും എപ്പോഴും ഉണ്ടാവട്ടെ

  • @shamiaskershami8589
    @shamiaskershami8589 3 ปีที่แล้ว +4

    ഒരു കലക്ടറായി അവൻ ഉയരട്ടെ . Big salut മാനുക്ക and ഫൈസൽ സർ

  • @abdulgafoorkappankappan5803
    @abdulgafoorkappankappan5803 3 ปีที่แล้ว +1

    നാടിന്റെ പുരോഗതിക്ക് വേണ്ടി ജയസൂര്യ ഉയരട്ടെ. ഇതിന്റെ പിന്നിൽ നിന്ന് സഹായിക്കുന്ന എന്റെ സുഹൃർത് ഫൈസൽ മാസ്റ്റർക്കും നന്മ മരം manukkakkum നന്മകൾ nerunnu.

  • @rasiyasalam4714
    @rasiyasalam4714 3 ปีที่แล้ว +1

    മാഷാ അള്ളാ മാനു ഇക്കാ എന്ന ആ നല്ല മനുഷ്യന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ , ആമീൻ

  • @AjayKumar-oe5yv
    @AjayKumar-oe5yv 3 ปีที่แล้ว +10

    താങ്കൾക്കു എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ

  • @shantysuresh3735
    @shantysuresh3735 3 ปีที่แล้ว +4

    Good job ദൈവം നിങ്ങളെ ദാരാളമായി അനുഗ്രഹിക്കട്ടെ

  • @zakir-k3k-l5f
    @zakir-k3k-l5f 3 ปีที่แล้ว

    എല്ലാവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ. ഈ പ്രവർത്തനം വല്ലാത്തൊരു മഹത്തായ പ്രവർത്തനം തന്നെ. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും ഏറെ ഏറെ നടക്കട്ടെ.

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 ปีที่แล้ว

    വളരെ സന്തോഷം തോന്നിയ സന്ദർഭം. എല്ലാവർക്കും നന്മകൾ നേരുന്നു. ജയസൂര്യ നിന്റെ ഉത്തരവാദിത്തം ഭാരിച്ചിരിക്കുകയാണ്. നന്നായി വരട്ടെ. ഇനി ഒരു ഐഎസ് കാരനായി കാണാൻ ആഗ്രഹം.

  • @AbdulRasheed-uw4kh
    @AbdulRasheed-uw4kh 3 ปีที่แล้ว +5

    അസ്സലാമുഅലൈക്കും. ഹാലോ ഫൈസൽ മാഷ്. വീഡിയോ ഒക്കെ വളരേ നന്നാവുന്നുണ്ട്. മാഷാ അല്ലാഹ് വീഡിയോ യിൽ നല്ലതായ സേവന കാഴ്ചകൾ കാണാൻ സാധിച്ചു. സന്തോഷം ഉണ്ട്‌
    ഇതിനൊക്ക റബ്ബിന്റെ അടുത്ത് വലിയ പ്രതി ഫലം ഉണ്ടാവട്ടെ

  • @noushadrasha6326
    @noushadrasha6326 3 ปีที่แล้ว +81

    ഇതാണ് മലപ്പുറം ഇതാണ് കേരളം

    • @MMMTraveller
      @MMMTraveller 3 ปีที่แล้ว +1

      പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏

    • @MRzKINGff
      @MRzKINGff 3 ปีที่แล้ว +2

      ഞാൻ ഒരു മലപ്പുറത്തുകാരിയാ ഞങ്ങളുടെ വീട്ടുകാർ കുറെ കാലമായി ഒരു വീടിനു വേണ്ടി കഷ്ട പെടുന്നു ആരും സഹായിക്കാൻ ഇല്ല

    • @eshaworldsalma5439
      @eshaworldsalma5439 3 ปีที่แล้ว +2

      @@MRzKINGff manukkayude ശ്രദ്ധയിൽ പെടട്ടെ pettann thane seriyavan ദുആ ചെയ്യാം മോളുസേ

    • @deepakkandangath326
      @deepakkandangath326 3 ปีที่แล้ว +1

      Aa manushyante nanmakondanu.... Allathe placeinu enthu pradhanyam...

    • @subairnp4372
      @subairnp4372 3 ปีที่แล้ว +2

      @@MRzKINGff ദുവാ ചെയ്യുക പച്ചവൻ ഒരു വഴി തുറന്നു തരും

  • @jishau.a8626
    @jishau.a8626 3 ปีที่แล้ว +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ... ജയസൂര്യ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ.. God bless u... 👍👍👍👍

  • @naseemanaseema4637
    @naseemanaseema4637 3 ปีที่แล้ว

    ഏറ്റവും വലിയ ഒരു സഹായം നിങ്ങൾ ചെയ്തു. അതിനുള്ള ഏറ്റവും വലിയ പ്രതിഫലം അളളാഹു നിങ്ങൾക്ക് നൽകുന്നതാണ് മാനുക്കാ...എല്ലാ പ്രാർഥനകളും ആശംസകളും നേരുന്നു

  • @sadheedhahaathimakc3500
    @sadheedhahaathimakc3500 3 ปีที่แล้ว +29

    Good motivating words of my faisal sir🌟🌹
    Salute🙋✌️

    • @MMMTraveller
      @MMMTraveller 3 ปีที่แล้ว +1

      പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏

    • @sadheedhahaathimakc3500
      @sadheedhahaathimakc3500 3 ปีที่แล้ว +1

      @@MMMTraveller oh വന്നോളാം.... subscribe ചെയ്തേക്കാം

    • @MMMTraveller
      @MMMTraveller 3 ปีที่แล้ว

      @@sadheedhahaathimakc3500 thank u🥰

    • @sadheedhahaathimakc3500
      @sadheedhahaathimakc3500 3 ปีที่แล้ว +1

      @@MMMTraveller it's ok

    • @sadheedhahaathimakc3500
      @sadheedhahaathimakc3500 3 ปีที่แล้ว +1

      ✨️✌️

  • @roshnakk8609
    @roshnakk8609 3 ปีที่แล้ว +4

    മാനുക്കാ ഇക്കയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍 എനിക്ക് ഇക്കയെ കാണണം എന്നിട്ട്...

  • @binduktkl3362
    @binduktkl3362 3 ปีที่แล้ว +1

    മോന് എല്ലാ ആശംസകളും ഇനിയും ഒരുപാട് ഉയരങ്ങളിലേക് പറക്കട്ടെ കൂടെ ഫൈസൽ സാറിനും മനുക്ക എന്ന ദൈവത്തിനും ഒരുപാട് ഒരുപാട് കൂപ്പുകൈ പറയാൻ ബാക്കുകൾ കിട്ടുന്നില്ല

  • @abuttytravelvlog890
    @abuttytravelvlog890 3 ปีที่แล้ว

    തീർച്ചയായും മനുക്കാ എന്ന നന്മ നിറഞ്ഹ മനസ്സ്. ആയുസ്സും ആറോഖ്യവും സഹിഷ്ണുതയും എന്നും അല്ലാഹു നില നിർത്തി കൊടുക്കട്ടെ ആമീൻ

  • @hannahaneef792
    @hannahaneef792 3 ปีที่แล้ว +6

    മനുകാക്ക് അള്ളാഹു ആഫിയത്തുള്ള ദിർഗയ്സ് നൽകട്ടെ ആമീൻ 🤲🤲

  • @arunkumarppillaikochumon1886
    @arunkumarppillaikochumon1886 3 ปีที่แล้ว +13

    Congrats Brother God bless u..

  • @lekshmibs8965
    @lekshmibs8965 3 ปีที่แล้ว

    അദ്ദേഹത്തിന് ആയുസും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ. ആ നന്മ്മയ്ക്കു മുന്നിൽ. നന്ദി പറയുന്നു

  • @mollymathew5661
    @mollymathew5661 3 ปีที่แล้ว +1

    മാനുക്കയെ ദൈവം അനുഗ്രഹിക്കട്ടെ. മോനേ ജയസൂര്യ , വന്ന വഴി മറക്കാതെ ഒട്ടും അഹങ്കാരം ഇല്ലാതെ നല്ല ഒരു IAS കാരനായി തീരുവാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @jyothymg6761
    @jyothymg6761 3 ปีที่แล้ว +19

    നല്ല മനുഷ്യൻ... ദൈവം അനുഗ്രഹിക്കട്ടെ

    • @MMMTraveller
      @MMMTraveller 3 ปีที่แล้ว

      പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏

    • @lillyabraham1639
      @lillyabraham1639 ปีที่แล้ว

      God bless you

  • @vinshasivadas2759
    @vinshasivadas2759 3 ปีที่แล้ว +3

    🙏🙏🙏♥️. ഈശ്വര ന്റെ അനുഗ്രഹo ഇനിയും ഉണ്ടാകട്ടെ മാനുക്ക യ്ക്ക്

  • @dreamworld2575
    @dreamworld2575 3 ปีที่แล้ว

    Masha allah ഇത്പോലെ ഉള്ള നല്ല മനുഷ്യർ ഇപ്പോഴും ഉണ്ടല്ലോ. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞു അദ്ദേഹം അദ്ദേഹത്തിന് പ്രാർത്ഥിക്കാൻ മാത്രം പറഞ്ഞില്ല അദ്ദേഹം

  • @mujeebmuji1291
    @mujeebmuji1291 3 ปีที่แล้ว

    കുറെ സങ്കടങ്ങൾക്ക് ശേഷം സന്തോഷം നമ്മെ തേടി വരും എന്ന് പറയുന്നത് എത്ര ശെരിയാണ് റബ്ബ് അനുഗര്ഹിക്കെട്ടെ

  • @user-xp1gj4ui2y
    @user-xp1gj4ui2y 3 ปีที่แล้ว +5

    Masha allah ellam nallath varatte faisal sar

  • @sherinvarghese8557
    @sherinvarghese8557 3 ปีที่แล้ว +27

    A big salute to Jaya surya’s mom for bringing her son to topmost one in the society also a huge thanks to Manuka for your all kinds charity work..May the lord almighty bless you all🙏💐

    • @MMMTraveller
      @MMMTraveller 3 ปีที่แล้ว

      പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏

    • @alangeorge4946
      @alangeorge4946 3 ปีที่แล้ว

      Pppppppppppppipppppppppppppppp

  • @hibashanu2270
    @hibashanu2270 3 ปีที่แล้ว

    വീഡിയോ കണ്ട് ഒത്തിരി കരഞ്ഞു പോയി സന്തോഷം കൊണ്ട് ആണുട്ടോ.. മാനുക്ക എന്ന ആ വലിയ മനസ്സിന്റെ ഉടമയെകാണിച്ചു തന്നതിന് നന്ദി.. വീട് അത് ഞങ്ങളെ പോലുള്ളവരുടെ ഒരുപാട് കാലത്തെ ആഗ്രഹം ആണ്. ഞാനും എന്റെ ഫാമിലിയും 35വർഷത്തോളം വാടക കോട്ടേഴ്‌സിൽ ആണ് താമസം.. ഇപ്പോളും ഒരു വീട് ഞങ്ങൾക്ക് ഒരു സ്വപ്നം മാത്രം ആണ്.. ഒരുപാട് പരിഹാസങ്ങൾ കേൾക്കേൻട്ടി വന്നിട്ട് ഉണ്ട്.. എങ്കിലും വിഷമം ഇല്ല. മാനുക്ക ഇങ്ങൾക്ക് ഞങ്ങളെ പോലുള്ള ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട്.. അല്ലാഹ് നിങ്ങൾക്കും കുടുബംത്തിനും ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ ഇനിയും തരട്ടെ. ദീർഘ ആയുസ്സും ആഫിയത്തും റഹ്മത്തും ബർക്കത്തും തന്ന് അനുഗ്രഹിക്കട്ടെ.... ആമീൻ 🤲

  • @kareemap9198
    @kareemap9198 3 ปีที่แล้ว +1

    Manukka paranja pole thanne sambhavikkatte....Aa veettil ninn thanne IAS kaaranaavatte ..... Aameen

  • @kumarinair891
    @kumarinair891 3 ปีที่แล้ว +15

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Nivednivu
    @Nivednivu 3 ปีที่แล้ว +18

    ഒരു ലൈഫ് story ചെയ്യൂ about "മാനുക്ക"

  • @sobhanamr7045
    @sobhanamr7045 3 ปีที่แล้ว

    Nalla അവതരണം
    എല്ലാവരെയുംഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @neelakandansindhu7427
    @neelakandansindhu7427 3 ปีที่แล้ว

    മാനുക്ക.. നിങ്ങൾ ദൈവ പുത്രൻ ആണ്.. പച്ചയായ മനുഷ്യൻ.. ദൈവം ആയുസ്. ആരോഗ്യം. തരട്ടെ.. ഭൂമിയിൽ പിറന്ന ദൈവമാണ് മാനുക്ക.

  • @sabusworld9095
    @sabusworld9095 3 ปีที่แล้ว +7

    മാനുക്ക ഒരു പാട് പാവപെട്ട പെൺകുട്ടികൾ ഉണ്ട് സാമ്പത്തികം ഇല്ലാതെ കല്യാണം പ്രായം കഴിഞ്ഞവർ അവരെയും ഒന്ന് നോക്കണേ

  • @mymoonakp258
    @mymoonakp258 3 ปีที่แล้ว +5

    mashaallah malappuram Manuka and fisal master the grait

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว

    ഒരു പാട് സന്തോഷം. മോനേ ഈ മനുഷ്യന്റെ വാക്കുക ൾ ജീവിതത്തിൽ നേടാനാകട്ടെ.

  • @thankamani.k.k.k.k1016
    @thankamani.k.k.k.k1016 3 ปีที่แล้ว

    ജയസൂര്യ നിൻ്റെ നല്ല പ്രവൃത്തിയിലൂടെ ആ പ്രദേശത്ത് അറിയപ്പെടണം' മാനുക്ക താങ്കൾക്ക് പടച്ചോൻ ഇനിയും ഇനിയും ഉയർച്ചയും ആരോഗ്യവും ഉണ്ടാകട്ടെ

  • @hisahaneefa9798
    @hisahaneefa9798 3 ปีที่แล้ว +16

    Masha allah🤲❤

  • @irinealoysius5475
    @irinealoysius5475 3 ปีที่แล้ว +24

    കൊല്ലത്തു ഒരു കഷ്ടത്തിലായ ഒരു ഫാമിലി ഉണ്ട് വിടില്ല ബന്തുവീട്ടിൽ താമസിക്കുന്ന എനിക്ക് അവരെ സഹായിക്കാൻ ആഗ്രഹം ഉണ്ട്‌ പക്ഷെ എനിക്ക് ഒറ്റയ്ക്ക് പറ്റില്ല ഒന്ന് സഹായിക്കുമോ

  • @whitedevil7463
    @whitedevil7463 3 ปีที่แล้ว

    സർ പാവകളുടെ കഷ്ടങ്കൽ മനസിലാക്കി ചെയുന്നത് നന്ദിയുണ്ട് ഈ അവസ്ഥയാണ് നകൾക്കും വാടകവീട്ടിലാണ് താമസം

  • @praseedaashokan3502
    @praseedaashokan3502 ปีที่แล้ว

    നാസർ മാനുക്ക ഇക്കയാണ് ദൈവം പാവപെട്ടവനെ സഹായിക്കാനുള്ള മനസ്സിന് ഒരായിരം നന്ദി 🙏🙏 ഇക്കയുടെ നാവ് പൊന്നാവട്ടെ 🙏🙏 ഇക്കാക്ക് ആരോഗ്യ പൂർണമായ ആയുസ്സും ആഫിയത്തും ഉണ്ടാവട്ടെ 🙏🙏🙏🙏🙏

  • @abhisatheesh3013
    @abhisatheesh3013 3 ปีที่แล้ว +6

    ഈ നാസർ മാനുക്ക ആളെത്ര സിംപിളാല്ലെ👌
    നിങ്ങൾക്ക് എല്ലാ നന്മകളും വരട്ടെ ഇക്ക🙌

  • @santhoshmalapurampazhamall7122
    @santhoshmalapurampazhamall7122 3 ปีที่แล้ว +7

    ബിഗ് സല്യൂട്ട് ഫൈസൽ സർ ഇങ്ങനെ ഉള്ള ആളുകളെ സമൂഹത്തിന്റെ മുന്നിൽ കാണിച്ചു തരുന്നതിന്

  • @kunjumolkoshy209
    @kunjumolkoshy209 3 ปีที่แล้ว +1

    അദ്ദേഹത്തിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. ഒപ്പം ജയസൂര്യയെയും കുടുംബത്തെയും.

  • @Rashidtsy
    @Rashidtsy 3 ปีที่แล้ว

    പടച്ചവൻ മാനുക്കാക്ക് ദീർകായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲💝

  • @sajidasaji9854
    @sajidasaji9854 3 ปีที่แล้ว +12

    ഞമമളേ മലപുറ൦ പച്ചയായ മനുഷ്യർ

  • @tipsworld1250
    @tipsworld1250 3 ปีที่แล้ว +5

    23 minitue എത്ര പെട്ടന്നാണ് പോയത് എന്ന് അറിഞ്ഞില്ല
    എന്റെയും ആഗ്രഹം ഇതുപോലെതന്ന യാണ്
    🌹
    മാനുക്കന്റെ ആ വലിയ മനസ്സിന് ഒരു bigsallutte

  • @sherin8924
    @sherin8924 3 ปีที่แล้ว +1

    ഇതിന് പിന്നിൽ പ്രവർത്തിപ്പിച്ച എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ...... 🤲🤲🤲
    ആമീൻ 🤲🤲🤲🤲🤲

  • @psccodevandi3938
    @psccodevandi3938 3 ปีที่แล้ว

    ദൈവം എല്ലാ നന്മയും കൊടുക്കട്ടെ ആ കുട്ടിക്ക്. അവർ അത്രയും അനുഭവിച്ചിട്ടുണ്ട്. അവരെ സഹായിക്കാൻ കാണിച്ച മനസ്സിന് ഒരു ബിഗ് സല്യൂട്ട് ✋✋✋

  • @chefisalwaysright5683
    @chefisalwaysright5683 3 ปีที่แล้ว +3

    പടച്ചവൻ എല്ലായിടത്തും എത്താൻ കഴിയില്ല
    അവിടെങ്ങളിൽ ദൈവം ഇതു പോലെയുള്ള മാനുക്കാമാരെ അയക്കും ഭൂമിയിൽ ഉള്ളവർക്കു കാരുണ്യം ചെയ്യുക ❣️❣️

  • @aseelanasarnasar2799
    @aseelanasarnasar2799 3 ปีที่แล้ว +4

    സ്വന്തം മായി ഒരു വീട് ഇല്ലത്തെ ഓരോരുത്തർക്കും ഒരു വീട് ഒരു സ്വപ്നം ആണ് അത് ഇല്ലാത്ത എനിക്ക് മനസ്സിൽ ആവും അതിന്റെ വിഷമം ഇക്കാ നിങ്ങൾ ഞങ്ങൾക് ഒരു പടച്ചവൻ ആണ് നിങ്ങക്ക് അള്ളഹു ഒരു പാട് കാലം ജീവിക്കാൻ ഉള്ള ഭാഗ്യം നൽകട്ടെ ആമീൻ

  • @sreevinm.v5960
    @sreevinm.v5960 3 ปีที่แล้ว

    Manukka big salut... ജയസൂര്യ ദൈവം അനുഗ്രഹിക്കട്ടെ
    ..