വനിത ബസ് ഡ്രൈവറോ അതും തിരക്കുള്ള നഗരത്തിൽ , ജുമൈലക്ക് ഇത് ഈസി

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ഒരു പെൺകുട്ടി ബസ്സ് ഓടിക്കുകയോ ,വനിത ബസ് ഡ്രൈവറെ കണ്ട് ജനം ഞെട്ടി

ความคิดเห็น • 730

  • @faisalvlogger
    @faisalvlogger  2 ปีที่แล้ว +133

    നിങ്ങളുടെ വിലപ്പെട്ട കമൻ്റ് രേഖപ്പെടുത്തണെ

    • @afi9129
      @afi9129 2 ปีที่แล้ว

      മാഷാഅല്ലാഹ്‌..😍😍 സൂപ്പർ ✌🏻️

    • @AbdulGafoor-qq6zq
      @AbdulGafoor-qq6zq 2 ปีที่แล้ว +2

      കാക്കി വേണ്ടേ ?🤔

    • @fowsiyalatheef5789
      @fowsiyalatheef5789 2 ปีที่แล้ว +3

      Theerchayaayum

    • @sumayyasumu6726
      @sumayyasumu6726 2 ปีที่แล้ว +4

      ആ ഇത്തന്റെ ഭർത്താവിനാണ് നന്ദി പറയേണ്ടത് 🙏👍,,,, എല്ലാ ഭർത്താക്കന്മാരും ഇത് കണ്ട് പഠിക്കുക,,ഇത്പോലെ സപ്പോർട്ട് തരുന്ന വീട്ടുകാർ ഇല്ലെങ്കിൽ ആഗ്രഹങ്ങൾ നടക്കാതെ വരും,,,,
      Good family,,,,😍😍😍👍👍👍ഇത്താത്താക്ക് എല്ലാ വിധ ആശംസകൾ,,,,

    • @shuhadaismail7060
      @shuhadaismail7060 2 ปีที่แล้ว +2

      എനിക്ക് അവരുടെ കൂടെ drive fear മാറ്റാൻ practice ചെയ്യണം താൽപര്യം ഉണ്ട്. Licence ഉണ്ട്. Please share contact detais

  • @shoukathmaitheen752
    @shoukathmaitheen752 2 ปีที่แล้ว +132

    മദ്യപിക്കില്ല, ഓവർ സ്പീഡ് ഇല്ല, ഈ ഡ്രൈവർ വർക്ക്‌ ചെയ്യുന്ന ബസ്സിൽ യാത്ര സുരക്ഷിതം.... അള്ളാഹു അനുഗ്രഹിക്കട്ടെ....

    • @shafeerkwt9700
      @shafeerkwt9700 2 ปีที่แล้ว

      തീർച്ചയായും 🤲

    • @yoosefali2775
      @yoosefali2775 2 ปีที่แล้ว

      ആമീൻ

    • @sudheermanamkulath9890
      @sudheermanamkulath9890 2 ปีที่แล้ว +1

      ആമീൻ

    • @Shahulhameed-nk8rb
      @Shahulhameed-nk8rb 2 ปีที่แล้ว

      സ്പീഡ് ഗവർണർ ഉണ്ട്?
      വാ ഇല്ലേ?
      സുരക്ഷിതം?
      പാടില്ലാത്തത് ചെയ്താൽ അനുഗ്രഹം?.

    • @safap.c5834
      @safap.c5834 2 ปีที่แล้ว

      ആമീൻ

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 2 ปีที่แล้ว

    വളരെ നന്നായി, തന്റെ വ്യക്തിത്വം നില നിർത്തിക്കൊണ്ട് കഴിവുള്ള ഏതൊരു സ്ത്രീക്കും ഇത് മാതൃകയാക്കാം. അഭിനന്ദനങ്ങൾ.

  • @georgejoseph2918
    @georgejoseph2918 2 ปีที่แล้ว

    ഉസ്താദ്ക്കൾ കണ്ടില്ലേ ഇത്.നാളെ ഇറങ്ങും തടിക്കൂട്ടം.
    അഭിനന്ദനങ്ങൾ

  • @sainabasainudheen2251
    @sainabasainudheen2251 2 ปีที่แล้ว

    മാഷാ അല്ലാഹ് അള്ളാഹു വിന്റെ കാവൽ ഉണ്ടകട്ടെ 🤲🏻🤲🏻

  • @nafeessamohammadali1748
    @nafeessamohammadali1748 2 ปีที่แล้ว +8

    മാശാ അള്ളാഹ്

  • @kamarukariparambu882
    @kamarukariparambu882 2 ปีที่แล้ว +4

    Masha allah 👍👍

  • @sreejithjithu2814
    @sreejithjithu2814 2 ปีที่แล้ว +114

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ.... 🙏🏻🙏🏻🙏🏻

  • @why-q3r
    @why-q3r 2 ปีที่แล้ว +236

    കണ്ടിട്ട് രോമാഞ്ചം വരുന്നു വീടിന്റെ മുറ്റത്തൂടെ വരെ സ്‌കൂട്ടി ഓടിക്കാൻ ധൈര്യം ഇല്ലാത്ത ഞാൻ 😔😔👍👍

    • @rubeenarubeena7899
      @rubeenarubeena7899 2 ปีที่แล้ว

      😌

    • @muhammedkodakkatt2042
      @muhammedkodakkatt2042 2 ปีที่แล้ว +2

      Njanum

    • @jaheenajamal8779
      @jaheenajamal8779 2 ปีที่แล้ว +5

      എനിക്കും അതെ ഒട്ടും ധൈര്യമില്ല. പക്ഷേ ഇപ്പൊ ഞാൻ പതുക്കെപ്പതുക്കെ റോഡിലൂടെ ഓടിക്കാറുണ്ട്. നമ്മള് വെറുതെ പേടിച്ചിട്ടാണ് എടുക്കാൻ പറ്റാത്തത്. ഇനി ഞാൻ നല്ല ധൈര്യത്തോടെ എടുക്കും ഇൻഷാഅള്ളാഹ് 👍👍👍

    • @sabidanazeer2694
      @sabidanazeer2694 2 ปีที่แล้ว +1

      🤣🤣🤣കറക്റ്റ് ഞാനും

    • @ahammedyaseen9490
      @ahammedyaseen9490 2 ปีที่แล้ว

      😂😂

  • @sumayyasumu6726
    @sumayyasumu6726 2 ปีที่แล้ว +54

    ഇത് കണ്ട് ബസ് ഓടിക്കാൻ താല്പര്യം ഉള്ളവർ ലൈക് 😁😁,,,

  • @basheerpeema354
    @basheerpeema354 2 ปีที่แล้ว +101

    ഹിജാബുള്ള ഡ്രൈവർ
    അഭിനന്ദനങ്ങൾ
    അല്ലാഹു അനുഗ്രഹിക്കട്ടെ

    • @Shahulhameed-nk8rb
      @Shahulhameed-nk8rb 2 ปีที่แล้ว

      എതിര് ചെയ്‌താൽ anugrahamo?

  • @mhammedkunhi7890
    @mhammedkunhi7890 2 ปีที่แล้ว +63

    സിഎച്ച് സെൻെറർ വളണ്ടിയർ ജുമൈല എന്ന ബസ്‌ ഡ്രൈവർ ക്ക് അഭിനന്ദനങ്ങൾ,

  • @nidhutti8125
    @nidhutti8125 2 ปีที่แล้ว +140

    അള്ളാഹു, ജുമൈലത്തിന് ദീർഘ കാലം ബസ് ഓടിക്കാൻ deergayuസും ആഫിയത്തും ന ൽകുമാറാകട്ടെ 🤲ആമീൻ

  • @jitheshsathyan6024
    @jitheshsathyan6024 2 ปีที่แล้ว +27

    ഈ സഹോദരിയേയും കുടുംബത്തിലെ എല്ലാ അംഗങ്ങളേയും അളളാ അനുഗ്രഹിക്കും 👍👍👍👍👍👍👍👍👍
    ജിതേഷ്സത്യൻ

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว +110

    ഒരു പാട് സന്തോഷം റിസ്കുള്ള ഒരു ജോലി കൂകളായ് ചെയ്തതിന് ബിഗ് സലൂട്ട് ജൂമൈലക്ക്അള്ളാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ - ആമീൻ🤲🤲🤲

    • @althafmedia6060
      @althafmedia6060 2 ปีที่แล้ว +1

      آمين

    • @fasalurahman1987
      @fasalurahman1987 2 ปีที่แล้ว

      Ameen

    • @Outspoken684
      @Outspoken684 2 ปีที่แล้ว +1

      അവരുടെ കഴിവിനെ അംഗീകരിക്കുന്നതിനു പകരം അവിടെയും ആള്ളാവിനെ തിരുകി കയറ്റി ഒരു അമീനും അടിച്ചു. ങ്ങളെന്താ നന്നാവാത്തേ ന്റെ താത്താ

    • @MuhammedAli-qy3ns
      @MuhammedAli-qy3ns 2 ปีที่แล้ว

      ആമീൻ

    • @kunhimuttynkunhimuttyn5208
      @kunhimuttynkunhimuttyn5208 2 ปีที่แล้ว

      ആമീൻ 👍

  • @fathimakunjal9484
    @fathimakunjal9484 2 ปีที่แล้ว +95

    അൽഹംദുലില്ലാഹ് ആഫിയത്തോടെ ഉള്ള ദീര്ഗായുസ് അള്ളാഹു നിങ്ങൾക് നൽകട്ടെ

    • @paris4632
      @paris4632 2 ปีที่แล้ว +2

      പെണ്ണുങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല എന്ന് പറഞ്ഞ അള്ളാഹു ആണോ ഇനി ഡ്രൈവർ ആയ ഇവളെ അനുഗ്രഹിക്കാൻ പോകുന്നത് 🤣🤣🤣

    • @muhammedali8543
      @muhammedali8543 2 ปีที่แล้ว +4

      @@paris4632 വിവരവും അറിവും ഇല്ലാതെ നിങ്ങൾ വെറുതെ അള്ളഹു വിനെ കുറ്റം പറയുന്നുപുച്ഛം മാത്രം നിങ്ങളോട്
      ആദ്യo പോയി പഠിക്കു വെറുതെ യൂട്യൂബിൽ വന്നു ഡയലോഗ് അടിക്കല്ലേ

    • @paris4632
      @paris4632 2 ปีที่แล้ว +2

      @@muhammedali8543 ആദ്യം താൻ പോയി പഠിക്ക് ഇസ്‌ലാമും അതിന്റെ നിയമവും എന്താണെന്ന് അത് നിന്നെക്കാൾ കൂടുതൽ പഠിച്ചിട്ട് തന്നെയാ ഞാൻ ഈ സംസാരിക്കുന്നത്

    • @muhammedali8543
      @muhammedali8543 2 ปีที่แล้ว +2

      @@paris4632 നീ എന്ത് തേങ്ങ പഠിച്ചു പെണുങ്ങൾ വീട്ടിൽ നിന്നും പുറത്തു ഇറങ്ങൻ പാടില്ല എന്ന് നീ എവിടെ പഠിച്ചു

    • @basiermuhammad1648
      @basiermuhammad1648 2 ปีที่แล้ว

      ആമീൻ

  • @rubingeorge98
    @rubingeorge98 2 ปีที่แล้ว +65

    ഓടിച്ചോണ്ടിരിക്കുമ്പോ ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു ❤️❤️.... എത്ര ഓടിക്കാൻ അറിയുന്നവർ ആണേലും ഒരു ഇടർച്ച വരും.... ഏതായാലും പൊളി 😘😘

  • @rinshaharis7760
    @rinshaharis7760 2 ปีที่แล้ว +64

    Proud moment🥺
    Alhmdulilaah.... നാഥന് സ്തുതി... ഉമ്മാന്റെ വലിയൊരു ആഗ്രഹം സാധ്യമായി... മനസ്സിൽ മൊട്ടിട്ട ആ ചെറിയ വലിയ ആഗ്രഹം ഉമ്മ ഉപ്പയോട് പറഞ്ഞപ്പോൾ ഞാൻ പോലും ഉമ്മാനെ കളിയാക്കിയിരുന്നു....അന്ന് ആ ആഗ്രഹം ഞങ്ങളുടെ ആ ദിവസത്തിൽ അലിഞ്ഞു പോയി... പിന്നീടാരും അതിനെ പറ്റി സംസാരിച്ചതൊന്നുമില്ല... ഒരുദിവസം രാവിലെ വന്ന phone call ഞങ്ങളെ ഞെട്ടിച്ചു... ഹെവി യുടെ trail ഇന് വേണ്ടി ഡ്രൈവിംഗ് സ്കൂളിൽ നിന്നുള്ള call...ഉമ്മാ ആ കുഞ്ഞു ആഗ്രഹം പറഞ്ഞപ്പോയെ ഉപ്പ അതിന്റെ പിന്നാലെയുള്ള ഓട്ടത്തിലായിരുന്നു എന്ന് അന്നാണ് ഞങ്ങൾ അറിയുന്നത്...ഉപ്പാന്റെ big surprise😍 ഒരു കൗതുകത്തിന് വേണ്ടി മാത്രം ലൈസെൻസ് എടുത്തു...ഇന്ന് മലപ്പുറം ജില്ലയിലെ first women heavy lisence holder💫വിശ്വസിക്കാൻ പറ്റുന്നില്ല.. ചാനൽ കാരെല്ലാം ഉമ്മാടെ ഇന്റർവ്യൂന് വേണ്ടി വരുന്നു..എല്ലാംകൊണ്ടും വീട്ടിൽ സന്തോഷം... നാലാളെ മുന്നിൽ സംസാരിക്കാൻ പേടിയായാണെന്ന് പറഞ്ഞു ഉൾവലിഞ്ഞ ആൾ ഇന്ന് തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു...Of course ഉമ്മാന്റെ backbone എന്നും മ്മാന്റെ ഹാരിക്കാക്ക തന്നെയാണ്.. എന്നും ഈ സന്തോഷം നിലനിർത്തി തരണമേ നാഥാ... Congratulations mmaaaa😘❤️

    • @aboobackerberka1071
      @aboobackerberka1071 2 ปีที่แล้ว +4

      ഭാഗ്യമുള്ള മകൾ ഉമ്മ ഒരു താരമായി

    • @thadathilworld239
      @thadathilworld239 2 ปีที่แล้ว +1

      Mashaallah

    • @muneeramohdiqbal6546
      @muneeramohdiqbal6546 2 ปีที่แล้ว +2

      Proud moments .. 👍🏻👏🏻👏🏻👏🏻God bless u all 🤲🏻

    • @basheerkung-fu8787
      @basheerkung-fu8787 2 ปีที่แล้ว +2

      Al Hamdu Lillah 🌟🎉💝

    • @rahmathnasar5366
      @rahmathnasar5366 2 ปีที่แล้ว +1

      Masha allah 👌

  • @vishnu-pr3vu
    @vishnu-pr3vu 2 ปีที่แล้ว +48

    ഇതാണ് യഥാർത്ഥ നവോദാനം... പെങ്ങള് പൊളിച്ചു... ❤

  • @naseemashareef9500
    @naseemashareef9500 2 ปีที่แล้ว +40

    അല്ലാഹു ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ അതിലുപരി ധൈര്യം ചോർന്നുപോകാതെ എന്നും നിലനിൽക്കട്ടെ

  • @585810010058
    @585810010058 2 ปีที่แล้ว +6

    ലോകത്തെ കൂടുതൽ പഠനങ്ങളും കാണിക്കുന്നത് പുരുഷന്മാരേക്കാൾ ശ്രദ്ധയോടുകൂടി യും അപകടം വരുത്താതെ യും വാഹനമോടിക്കുന്നത് സ്ത്രീകൾതന്നെയാണ് അവർക്ക് അവരുടെ ഹോർമോൺ ഇൻറെ മേന്മകൾ കൊണ്ട് തന്നെയാണത് പുരുഷന്മാർ അനാവശ്യമായി സാഹസികമായി കാര്യങ്ങൾ ചെയ്തു അപകടം വരുത്തുന്നു
    ചില സന്ദർഭങ്ങളിൽ ഇത്തരം സാഹസികത ആവശ്യമില്ലാത്തതാണ് (എന്നാൽ പ്രകൃതിക്ഷോഭങ്ങളിൽ , അഗ്നിശമന സേനകളിൽ ,
    അത്യാഹിതം ആയി
    കൊണ്ടു പോകുന്ന വാഹനങ്ങളിൽ ,
    മറ്റു പ്രകൃതി ക്ഷോഭങ്ങളെ നേരിടുന്ന വിഭാഗങ്ങളിൽ എല്ലാം ഉത്തരം സാഹസികതഅത്യന്താപേക്ഷിതമാണ്)
    ആയതിനാൽ എൻറെ അഭിപ്രായത്തിൽ കൂടുതൽ ബസുകളിലും ടാക്സികളിൽ ഉം സ്ത്രീകൾ ഡ്രൈവർമാരായി വരുന്ന തോടുകൂടി
    നമ്മുടെ ഇപ്പോഴത്തെ
    മത്സരയോട്ടം പോലെത്തെ സാഹസികമായി നടത്തുന്ന ഡ്രൈവിങ്ങിൽ ഉണ്ടാകുന്ന അപകടങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും .

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +111

    അല്ലാഹുവിന്റെ സഹായം എപ്പോഴും വർഷിച്ചുകൊണ്ടിരിക്കട്ടെ... എല്ലാ ഭാവുകങ്ങളും പ്രാർത്ഥനയും ആശംസകളും നേരുന്നു ❤️❤️

    • @muhammedali8543
      @muhammedali8543 2 ปีที่แล้ว +2

      യൂട്യൂബിൽ കമന്റ്‌ ഇട്ടാൽ ആണോ ഉണ്ടാകുക ഓരോന്നു പറയിപ്പിക്കാൻ എഴുതി വിടും

    • @paris4632
      @paris4632 2 ปีที่แล้ว +2

      അള്ളാഹുവിന്റെ അറിവിൽ ആകെയുള്ള വാഹനം ഒട്ടകം മാത്രമാണ്‌ 🤣🤣

    • @nikhilp942
      @nikhilp942 2 ปีที่แล้ว +1

      @@paris4632 poli....

    • @halal7865
      @halal7865 2 ปีที่แล้ว

      @@nikhilp942 ഈ കണ്ട എല്ലാ വാഹനങ്ങളും കണ്ട് പിടിച്ചത് അല്ലാഹുവിന്റെ സൃഷ്ടിയിൽ നിന്നല്ലേ. പക്ഷിയെ കണ്ട് flight കണ്ട് പിടിച്ചത് പോലെ.

    • @nikhilp942
      @nikhilp942 2 ปีที่แล้ว

      @@halal7865 I didn't say to offend anybody.... Aa comment kandappol chiri vannu atre ullu.. Athoru circasum aayitte eduthalmathi..... Brokke athe feel cheyyathegil i am sorry....really I didn't mean too

  • @fasentertainmentsforu7423
    @fasentertainmentsforu7423 2 ปีที่แล้ว +59

    ഞങ്ങളുടെ നാട്ടിൽ ബസ്സ് ഓടിക്കുന്ന മിസ്‌രിയ ഇത്ത ഉണ്ട്
    We are proud of her

  • @radhakrishnanunni7800
    @radhakrishnanunni7800 2 ปีที่แล้ว +18

    ഇത്‌ കണ്ടിട്ട് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 👏👏👏👏👍👍👍👍🌹🌹🌹🌹

  • @mathewjoseph5027
    @mathewjoseph5027 2 ปีที่แล้ว +14

    ഇതിനുമുൻപ് ഒരു സ്ത്രീ k s r t c. ബസ്സ്ഡ്രൈവർ ആയിട്ടുണ്ടായിരുന്നു.. ഏതു ജോലിയും ചെയ്യാൻ സ്ത്രീകൾക്കാണ് ധൈര്യം കൂടുതൽ ഉണ്ടാകുക. ഏതായാലും congragulation

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว

      👍

    • @585810010058
      @585810010058 2 ปีที่แล้ว

      സ്ത്രീയും പുരുഷനും തുല്യം തന്നെയാണ് അതിൽ പുരുഷന് അവൻറെ ഹോർമോൺ ഇൻറെ അഡ്വാൻറ്റേജ് ലഭിക്കുന്നു എന്നുമാത്രം
      പിന്നെ ചില കാര്യങ്ങളിൽ പുരുഷനും ചില കാര്യങ്ങളിൽ സ്ത്രീകൾക്കും മേൽക്കോയ്മ ഉണ്ടായിരിക്കും
      എന്നുകരുതി അത് അവരെ തുല്യ ര ഇല്ലാതാക്കുന്നതിനുള്ള ഒരു കാരണമല്ല .
      സ്ത്രീകൾ കൂടുതൽ വാഹനം ഓടിക്കുന്ന മേഖലയിലേക്ക് വരികയാണെങ്കിൽ അപകടങ്ങൾ വളരെ കുറക്കാം എന്നുള്ളത് തന്നെയാണ് ലോകത്തുള്ള കൂടുതൽ പഠനങ്ങളും വ്യക്തമാക്കുന്നത്
      അശ്രദ്ധ മായിട്ടുള്ള വാഹനമോടിക്കൽ സ്ത്രീകളുടെ ഭാഗത്തുനിന്നും വളരെ കുറവാണ്

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว

      @@585810010058 ഉദ്ദേശിച്ച സ്ഥലത്ത്‌ സമയത്തെത്താൻ കഴിയില്ല എന്നേയുള്ളു വേറെ കൊഴപ്പൊന്നൂല്ല, ആരെങ്കിലും ത്വക്ക് ( കക്ഷം ) ചൊറിയാൻ കൈ പൊക്കിയാൽ അപ്പ ബ്രേക്ക്‌ ചവിട്ടും 😋

  • @prakashjanani8933
    @prakashjanani8933 2 ปีที่แล้ว +66

    അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്നത് സാർത്ഥകമായ്ക്കൊണ്ടേയിരിക്കുന്നു..അഭിനന്ദനങ്ങൾ.. 👍👍👍👍

  • @shareefhazzan
    @shareefhazzan 2 ปีที่แล้ว +68

    പരിശ്രമത്തിന്റെ പൂന്തോപ്പിലാണ് വിജയത്തിന്റെ പൂ മൊട്ടുകൾ...🌹🌷
    വളയം പിടിച്ചു വളയിട്ട കൈകൾ..🚎
    മാറാക്കര മാതൃക....
    സപ്പോർട്ട് ചെയ്തവർക്ക് അഭിനന്ദനങ്ങൾ💚🌷🌹

    • @ayshabeeviaysha2685
      @ayshabeeviaysha2685 2 ปีที่แล้ว +1

      അല്ലാഹു ലോകത്തുള്ള എല്ലാ വണ്ടി ഡ്രൈവർ മാരെയും കാത്തു കൊള്ളട്ടെ 🤲🏻🤲🏻🤲🏻💫💫💫💫

  • @Outspoken684
    @Outspoken684 2 ปีที่แล้ว +10

    സംഗതി ജോർ.
    പക്ഷേ യൂണിഫോം ഇല്ലാതെ സർവീസ് ബസ് ഓടിക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കണേ.

    • @888------
      @888------ 2 ปีที่แล้ว

      തുടങ്ങും😲😲

    • @888------
      @888------ 2 ปีที่แล้ว

      കേരളം മാപ്പളം ആയി കഴിഞ്ഞു.ഇനി കൊറോണ വാക്സിൻ പോലെ അണ്ടി മുറി ബൂത്ത് കള് തുടങ്ങും

    • @Outspoken684
      @Outspoken684 2 ปีที่แล้ว +1

      @@888------ കാര്യം പറഞ്ഞതേയുള്ളു. സുഡുവിനു കൊണ്ടു

    • @888------
      @888------ 2 ปีที่แล้ว

      @@Outspoken684 😀😀 സുടു അല്ല 😀😀

  • @pushpavathi4982
    @pushpavathi4982 2 ปีที่แล้ว +9

    ജുമൈലത്... മിടുക്കി...ബസ് ഓടിക്കുന്ന കണ്ടു. അഭിനന്ദനങ്ങൾ മോളെ.

  • @Hishamfamily254
    @Hishamfamily254 2 ปีที่แล้ว +19

    മുഖ്യമന്ത്രി സ്ഥാനത്തും ഇനി സ്ത്രീ എത്തണം ....👍🌹❤️

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 2 ปีที่แล้ว +4

    അല്ലാഹുവിന്റെ സഹായവും കാവലും സഹോദരിക്ക് ഉണ്ടാകും. ഇസ്ലാമിക വസ്ത്രം ഒന്നിനും തടസ്സമല്ല എന്ന് മനസ്സിലായല്ലോ. ഇത് പോലെ വസ്ത്രം ധരിച്ച യൂണിഫോമിൽ തന്നെ ഒരു uae വനിതാ പൈലറ്റിനെ കൊക്പിറ്റിൽ കണ്ടത് ഓർമ്മവരുന്നു.

  • @muthalifbava9892
    @muthalifbava9892 2 ปีที่แล้ว +28

    അല്ലാഹുവിന്റെ കാവൽ എന്നും ഇത്താത്താക്കും നമ്മൾക്കും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @vadhimina
    @vadhimina 2 ปีที่แล้ว +11

    കാക്കി ഇല്ലാത്തതിനാൽ ഫൈൻ കുടുങ്ങുന്നത് നോക്കുന്നത് നല്ലതാണ്

  • @sajeevvaliyatu4159
    @sajeevvaliyatu4159 2 ปีที่แล้ว +4

    ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇന്റർവ്യൂ ഒഴിവാക്കുക, ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കാൻ ഇടയാക്കരുത്, ബസ് നിർത്തുന്ന സമയത്ത് Interview...... Jumaila...💐💐👍

  • @sumayyasumu6726
    @sumayyasumu6726 2 ปีที่แล้ว +13

    പെണ്ണിനും പറ്റും എല്ലാത്തിനും എന്ന് തെളിയിച്ചു 👍👍👍,,, ബസ് അല്ല ഇനി വേണേൽ ഹെലികോപ്റ്റർ വരെ ഓടിക്കും,,, നല്ല സപ്പോർട്ട് കിട്ടുന്ന കുടുംബം കൂടെ യുണ്ടെങ്കിൽ, നമ്മുടെ സഹോദരി മാർ, വിജയിക്കും,,,,
    ഇനി ബസ് ഓടിക്കുന്ന പെൺ ഡ്രൈവർമാർ,,,, 😍😍😍,,,,

  • @thefanofhighflyers5173
    @thefanofhighflyers5173 2 ปีที่แล้ว +1

    ആ തൊപ്പി വെച്ച ksrtc ബസ് ഡ്രൈവർക്ക് പണി കൊടുക്കാൻ നോക്കിയ ആ ചില പ്രമുഖർ ഇത് കാണാതിരുന്നാൽ ഭാഗ്യം

  • @hamzakunnakkadan4038
    @hamzakunnakkadan4038 2 ปีที่แล้ว +16

    അള്ളാ ഉ വിൻെറ കാവൽ എ പോ യും ഉട്ടാ വട്ടെ ആമീൻ 🤲🤲

  • @marykuttyabraham4833
    @marykuttyabraham4833 2 ปีที่แล้ว +12

    വേണം.. Be ബോൾഡ്.. സ്ത്രീകൾ മുന്നോട്ട് വരുക 🙏🙏🙏 സന്തോഷം 🙏🙏 God bless 💚💚💚

  • @husainn192
    @husainn192 2 ปีที่แล้ว +26

    സന്തോഷം ഉണ്ട് നമ്മുടെ പെൺകുട്ടികൾ എല്ലാ മേഖലയിലും നിർബന്ധം ആയും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു പുരുഷധികാര ആണ് സ്ത്രീകൾ ഇടിഞ്ഞു തഴുന്നത് അത് ഒരിക്കലും ശരി അല്ല എന്തായാലും ഇത് ഞാൻ ആദ്യആയിട്ട് ആണ് കാണുന്നത് 🥰🥰🥰

  • @muhammedyazeen0794
    @muhammedyazeen0794 2 ปีที่แล้ว +3

    അന്യ പുരുഷനെ മുന്നിലിരുത്തി ഡ്രൈവ് ചെയ്യാണ്ടായിരുന്നു.. ഇത് ഒരു നെഗറ്റീവ് ആയി കാണരുത്

    • @rtvc61
      @rtvc61 2 ปีที่แล้ว +3

      ഞാൻ ഇങ്ങനെ ഒരു കമൻ്റ് തേടി വന്നത് ആണ്...അവസാനം കണ്ടൂ ..
      സോർഗത്തിലേക്ക് ഉള്ള ഏജൻ്റുമാർ

    • @shahinak9015
      @shahinak9015 ปีที่แล้ว

      ശെരിയാ മക്കളെ ഇരുതരുമായിരുന്നു

  • @shajimon140
    @shajimon140 2 ปีที่แล้ว +19

    കുടുംബത്തിൽ നിന്നുള്ള പിന്തുണയുണ്ടെങ്കിൽ പ്രശ്നമില്ല.
    ഇവരെ പോലുള്ളവർ മറ്റുള്ളവർക്ക് പ്രചോതനമാവട്ടെ .

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว +1

      Ok നല്ലേഷ്ട്ടയിട്ടോ , കൺഗ്രാജ്

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 2 ปีที่แล้ว +1

    മറ്റുള്ളവർ (എല്ലാ മതങ്ങളും) പറയുന്നു ഇസ്ലാം കൂട്ടില്‍ പെണ്ണുങ്ങളെ വളര്‍ത്തുന്നു..
    അവര്‍ക്ക് വേണ്ടി കൂടിയാണ് ഈ വീഡിയോ എന്ന് പറയാം..
    യുക്തി വാദികള്‍ പ്രത്യേകിച്ചും കാണണം..

  • @Muhammedali-jc9iy
    @Muhammedali-jc9iy 2 ปีที่แล้ว +12

    അൽഹംദുലില്ലാഹ് വിജയവീഥിയിലുടെ മുന്നോട്ടു പോകട്ടെ

  • @noufal2322
    @noufal2322 2 ปีที่แล้ว +1

    ഇതിലിപ്പോ എന്താ പെണ്ണുങ്ങൾക്ക്‌ ഇതൊന്നും പാടില്ലേ

  • @shangshsi7977
    @shangshsi7977 2 ปีที่แล้ว +9

    ജുമൈലത്ത് ഇന്ഷാ അല്ലഹ്‌ നാളെ ഫ്ലൈറ്റ് ഓടിക്കട്ടെ
    KMCC യുടെ പ്രവർത്തക അല്ലെ അപ്പോൾ എല്ലാം ശെരിയാവും കേരളത്തിലെ ജാതിമത വേതമന്യേ എല്ലാവരുടെയും പ്രാത്ഥന ഉണ്ടാവും

  • @khalidrahiman
    @khalidrahiman 2 ปีที่แล้ว +6

    തീർച്ചയായും ഈ കുളം പോലത്തെ റോഡിലൂടെ ഓടിക്കാൻ കഴിയുന്നത് ഒരു സാമർത്ഥ്യം തന്നെയാണ്

  • @shailajas7571
    @shailajas7571 2 ปีที่แล้ว +4

    ഒരുപാട് സന്തോഷം ..സ്ത്രീകൾക്ക് നല്ല മോട്ടിവേഷൻ ആണ്.

  • @studytabil1911
    @studytabil1911 2 ปีที่แล้ว +1

    എനിക് ഓടിക്കാൻ ധൈര്യം ഉണ്ട്.. ഞാൻ സ്കൂൾ ടീച്ചർ ആണ്

  • @ishakmanningal4671
    @ishakmanningal4671 2 ปีที่แล้ว +7

    ഈ പെങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ridu251
    @ridu251 2 ปีที่แล้ว +3

    ഇത്താ ക്ക് അഭിനന്ദനങ്ങൾ🌹🌹🌹 ദീർഘായുസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ ..

  • @shahabusabu9428
    @shahabusabu9428 2 ปีที่แล้ว +30

    എന്റെ സ്വന്തം നാട്ടുകാരി 👍🏻.. ജുമൈല

    • @shezafathima7387
      @shezafathima7387 2 ปีที่แล้ว

      Eviden veed

    • @shahabusabu9428
      @shahabusabu9428 2 ปีที่แล้ว

      @@shezafathima7387 കാടാമ്പുഴ.. Maruthan chira. എന്ന സ്ഥലം താണ്

  • @sarathchandrababu266
    @sarathchandrababu266 2 ปีที่แล้ว +4

    ബസ്സ് ഓടിക്കുന്നതിൽ അഭിനന്ദങ്ങൾ
    പക്ഷേ നിയമ ലംഘനമാണ്
    കാക്കി ഡ്രസ്സ് ഇല്ലാ.

  • @bijuk335
    @bijuk335 2 ปีที่แล้ว +1

    Husband nte family yum swantham family pole kannunnathu nalla Mariyam Anu iswaran kude undakum jumaila

  • @parammalvloge2343
    @parammalvloge2343 2 ปีที่แล้ว +4

    ഇപ്പൊ ഇതൊക്കെ കണ്ട് ഞെട്ടുന്നത് നിങ്ങളെ പോലെയുള്ള യൂ റ്റൂ ബ് തൊഴിലാളികൾ മാത്രമാണ്

  • @shamshadbeegum5664
    @shamshadbeegum5664 2 ปีที่แล้ว +2

    Very good. മലപ്പുറത്തുള്ള ഉസ്താദുമായി കാണരുത്. ചവിട്ടിമെതിച്ച് അടുക്കളയിൽ കൊണ്ടിട്ടും. 🤣 ഉസ്താദുമാരെ ബാക്കിലെ സീറ്റിൽ ഇരുത്തരുത്. വാ ചുമ്മാ ഇരിക്കില്ല ഗുരുതരമാണ് 😂 ഇത്താത്ത എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. ❤️ 🙋 മുന്നോട്ടു മുന്നോട്ടു പോകുക 🤣 ലാൽസലാം 😂🙏🏻

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +11

    എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🥰👍👍

    • @AmeerVibes
      @AmeerVibes 2 ปีที่แล้ว +1

      👍🏻👍🏻

    • @AmeerVibes
      @AmeerVibes 2 ปีที่แล้ว

      സുഖം അല്ലെ

    • @shabuskitchenvibes1283
      @shabuskitchenvibes1283 2 ปีที่แล้ว +1

      @@AmeerVibes അൽഹംദുലില്ലാഹ് amikko

    • @AmeerVibes
      @AmeerVibes 2 ปีที่แล้ว

      @@shabuskitchenvibes1283 സുഖം തന്നെ

  • @rajeevanmv4600
    @rajeevanmv4600 2 ปีที่แล้ว +2

    പെങ്ങൾ കിടു, സൂപ്പർ 👏👏ദൈവം അനുഗ്രഹിക്കട്ടെ, പെങ്ങൾ വാനോളം വളരട്ടെ 👌🌹🌹

  • @kl-10malappuram4
    @kl-10malappuram4 2 ปีที่แล้ว +2

    പടച്ചോനെ ആ താത്ത ഓടിക്കട്ടെ നിങ്ങൾ വർത്താനം പറേലിം പേടി തോന്നുന്നു പിന്നെ ബസ് ഡ്രെയ്‌വർ മാരോട് ഒരു അബേക്ഷ ഉണ്ട് നിങ്ങൾ തമ്മിൽ ഉള്ള പോരാട്ടം ആ താത്തനോട് എടുക്കരുത് പ്ലീസ് അടിപൊളി ആയി 👍🏻👍🏻👍🏻👍🏻👍🏻

  • @faisalvlogger
    @faisalvlogger  2 ปีที่แล้ว +4

    ചാനൽ subscribe ചെയ്യണേ

    • @ishasdairy4131
      @ishasdairy4131 2 ปีที่แล้ว +1

      Epale chaidu sr

    • @marhaba6668
      @marhaba6668 2 ปีที่แล้ว +1

      ചെയ്തു ക്യാഷ് തരേണ്ടി വരും 😂

    • @husainn192
      @husainn192 2 ปีที่แล้ว +1

      നിങ്ങളുടെ വീട് എവിടെ

    • @marhaba6668
      @marhaba6668 2 ปีที่แล้ว +1

      @@husainn192 😂

  • @prajithaajay2439
    @prajithaajay2439 2 ปีที่แล้ว +3

    കഴിവ് ഉള്ള സ്ത്രീകൾ ഇത് പോലെ മുന്നിൽ വരണം 🥰❤️👍

  • @bejoymathew8446
    @bejoymathew8446 2 ปีที่แล้ว +1

    പടച്ചതമ്പുരാനെ ഇതെങ്ങനെ സ്ക്രൂകൾ അഴിഞ്ഞ ഉസ്താക്കന്മാർ എങ്ങനെ ഉൾകൊള്ളും? എന്തായാലും ആ വനിതയെ ദൈവം യാത്രയിലും ജീവിതത്തിലും കാത്തു കൊള്ളട്ടെ!

  • @bennyjohn8130
    @bennyjohn8130 2 ปีที่แล้ว +1

    ധൈര്യമായി ഓടി ച്ചോളു ഞാൻ കേറീട്ടുണ്ട്.

  • @ramanathannv6426
    @ramanathannv6426 2 ปีที่แล้ว +22

    Congratulations my dear daughter. I am sure that I am much elder to your beloved father.
    Your act of driving a stage carrier is really encouraging and inspiring.May God,almighty bless you and motivate many others to introduce a paradigm shift in the social order

    • @fowsiyalatheef5789
      @fowsiyalatheef5789 2 ปีที่แล้ว

      Yes

    • @mysorepak2632
      @mysorepak2632 2 ปีที่แล้ว

      ഇന്ത്യൻ രാഷ്ടപതി വനിതയാണ് എങ്കിൽ ഇനിയുള്ള കാലം വനിതകൾക്ക് എല്ലാ മേഖലകളിലും മുന്നേറ്റം തന്നെ

  • @abdhullakutty6248
    @abdhullakutty6248 2 ปีที่แล้ว +2

    അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ആശംസകൾ

  • @vlognilgiri7869
    @vlognilgiri7869 2 ปีที่แล้ว +3

    😂വർത്തമാനം പറഞ്ഞു.... കൺസ്ട്രക്ഷൻ കളയല്ലി 😂😂ബസ്സ് ഓടിക്കട്ടെ 👍👍👍👍

  • @sasinassasi5133
    @sasinassasi5133 2 ปีที่แล้ว +1

    താടി വെച്ച മേലാളൻമാർക്ക് ഹാറാ മായിരിക്കീല്ലെ ഇച്ചാ കട്ടസപ്പോട്ട്

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 2 ปีที่แล้ว +1

    സ്നേഹത്തിന്റ നാട്ടിൽ ഇവരെ തകർക്കാൻ ഒരു ശക്തിക്കും കഴിയൂല 👍

  • @amjidnajeebaamjidnajeeba2914
    @amjidnajeebaamjidnajeeba2914 2 ปีที่แล้ว +1

    OK സുബൈർക്കയുടെ കുടുംബമാണോ ? എന്റെ പഴയ മുതലാളി ആണ് സുബൈർക്ക

  • @saidalaviayappalli8367
    @saidalaviayappalli8367 2 ปีที่แล้ว +1

    ആദ്യമായിട്ടല്ല നടാടെ ആണ് അതാണ് നമ്മുടെ മലപ്പുറം

  • @khadeejakootrat7168
    @khadeejakootrat7168 2 ปีที่แล้ว +1

    Jumailaye abhinannikkunnu,adhilupari aware support cheytha awarude kudumpathe abhinannikkanam

  • @fousiyasadique
    @fousiyasadique 2 ปีที่แล้ว +4

    Allahuvinte kaaval ennum ningalk undavatte sahothariii😍😍😍😍🤲🤲🤲👍👍👍

  • @arungoldmedal14
    @arungoldmedal14 2 ปีที่แล้ว +1

    Facebook ,TH-cam ഒക്കെ വരുന്നതിന് മുമ്പ്
    തന്നെ Long route -ൽ കൊടുങ്ങലൂർ - ത്രിശൂർ - തിരുവിലാമല റൂട്ടിൽ വനിത ബസ്സിൽ ഒരു വനിത Driver ഉണ്ടായിരുന്നു പുരുഷ driver മാരണെങ്കിൽ ഭയങ്കര Comibitation നും driver ചേച്ചി വിട്ടുകൊടുക്കയും ഇല്ലാ

  • @Hishamfamily254
    @Hishamfamily254 2 ปีที่แล้ว +11

    അല്ലാഹു കാക്കട്ടെ...എപ്പോഴും👍❤️

    • @paris4632
      @paris4632 2 ปีที่แล้ว

      അള്ളാഹു 🤣🤣

  • @dileepdileep9054
    @dileepdileep9054 2 ปีที่แล้ว +1

    മോളെ നീ പൊളിയാണ് പടചൃവൻ നല്ലത് തരട്ടെ

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 ปีที่แล้ว +15

    ഭര്‍ത്താവിന് അഭിനന്ദനം

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 ปีที่แล้ว +8

    അഭിനദ്ധനങ്ങൾ ആശംസകൾ ആശിർവാദങ്ങൾ

  • @shanavas130
    @shanavas130 2 ปีที่แล้ว +1

    സമസ്ത കാണേണ്ട , ഊരു വിലക്ക് വരും. Postive comments - brilliant family

  • @muthalifbava9892
    @muthalifbava9892 2 ปีที่แล้ว +1

    അള്ളാ ഇവർ മഫ്തയും ഫുൾ കൈ ഷർട്ടും ഇട്ടിരിക്കിരിക്കുന്നു ഇതിനു പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +6

    സ്ത്രീകളൊക്കെ ഇങ്ങനെ മുൻപോട്ട് വരട്ടെ.. പ്രത്യേകിച്ച് മുസ്ലീം സ്ത്രീകൾ.. ❤️❤️

  • @fathimamahmood7416
    @fathimamahmood7416 2 ปีที่แล้ว +2

    Barakk Allah husband ne kanikkamayirunnu

  • @homebeautymanbeauty4566
    @homebeautymanbeauty4566 2 ปีที่แล้ว +1

    ജുമൈല യുടെ ബസിൽ ഒന്ന് യാത്ര ചെയ്യണം

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 2 ปีที่แล้ว +1

    എല്ലാ അപകട മരണങ്ങള്‍ കൊണ്ടും padachon കാത്തു രക്ഷിക്കട്ടെ ആമീന്‍

  • @shameerp2746
    @shameerp2746 2 ปีที่แล้ว +1

    ഫിലിപ്പയ്നികളെപ്പോലെ ആണുങ്ങൾ തിന്ന് വീട്ടിലിരിക്കാം എല്ലാ പെണ്ണുങ്ങളും പുറത്തിറങ്ങി ജോലി ചെയ്യട്ടെ

  • @shameerakadar7598
    @shameerakadar7598 2 ปีที่แล้ว +7

    ലൈസൻസ് ബാഗിൽ വെച്ചു മാത്രം നടക്കുന്ന ആളാണ് ഞാൻ. ഇത് വരെ തിരക്കുള്ള റോഡിൽ പോയിട്ടില്ല 😂😂😂ഇത്താക്ക് എല്ലാ വിധ വിജയാശംസകളും 🌹🌹🌹

    • @thahiraabdulnasar2076
      @thahiraabdulnasar2076 2 ปีที่แล้ว

      അൽഹംദുലില്ലാഹ്
      മാഷാഅല്ലാഹ് 👍👍👍

    • @achuachuachu7193
      @achuachuachu7193 2 ปีที่แล้ว

      Njaanum😂

  • @aizuworld4555
    @aizuworld4555 2 ปีที่แล้ว +1

    ഇന്ക് ഇഷ്ട്ടപ്പെട്ട ജോലി യാണ് ഡ്രൈവിംഗ് പക്ഷെ ഇന്ക് ആരും സപ്പോർട് ഇല്ല കണ്ടിട്ട് വല്ലാത്തൊരു ഫീൽ 😔😔

  • @sindhumanu5103
    @sindhumanu5103 2 ปีที่แล้ว +1

    അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ .

  • @sbj6854
    @sbj6854 2 ปีที่แล้ว +1

    സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത ഞാൻ.....

  • @musthafapnp8600
    @musthafapnp8600 2 ปีที่แล้ว +1

    മാഷാ അള്ളാ അള്ളാഹു ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @archanainyt
    @archanainyt 2 ปีที่แล้ว +6

    Ummmmmaaaaaa😍

  • @abdulrahiman5380
    @abdulrahiman5380 19 วันที่ผ่านมา

    മോൾക്ക്‌ അള്ളാഹു ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ മാഷാ അള്ളാഹു അള്ളാഹു അക്‌ബർ

  • @akbarmv8375
    @akbarmv8375 2 ปีที่แล้ว +1

    എന്നിക്കു വലിയ അതിശയം തോന്നുന്നില്ല!കാരണം ഒരു ബസ് ഓടിക്കാൻ രണ്ടു കാലും രണ്ടു കൈയും തലച്ചോറും മതി. അത് സ്ത്രീകൾക്കും ഉണ്ട് എന്ന് ഞാൻ മനസിലാക്കുന്നു. അത് കൊണ്ട് സ്ത്രീകൾ ഇത്തരം ജോലികളിൽ വരണം. അപ്പോൾ റോഡ് അപകടങ്ങൾ വളരെ കുറയും!

  • @muhammedmannarakkal8753
    @muhammedmannarakkal8753 2 ปีที่แล้ว +1

    അല്ലാഹു അനുഗ്രഹിക്കട്ടെ , ആമീൻ... 🌹🌹🌹

  • @steach4463
    @steach4463 2 ปีที่แล้ว +9

    അഭിനന്ദനങ്ങൾ

  • @ponnachanthomas1510
    @ponnachanthomas1510 2 ปีที่แล้ว +7

    Be bold. Muslim girls must come like this. May God bless you

    • @smk4250
      @smk4250 2 ปีที่แล้ว

      Also Christian nuns also should come out of there covers

  • @muhammedkv2411
    @muhammedkv2411 18 วันที่ผ่านมา

    Dravaraavunnade .ok .. mensassaayaal..pettenn...endhaan....cheyyuvaan.....cheriya . Makkalhullavark ....ammihji...kodukkaan evidey....povum...😢😢😢😢😢

  • @shijojohn2545
    @shijojohn2545 2 ปีที่แล้ว +1

    Thalayil curtain itta kondanoda metha sahodari ayee🙄

  • @-Nisr0
    @-Nisr0 ปีที่แล้ว

    ഉസ്താദ്മാരുടെ ഭയപ്പെടുത്തലുകൾ വകവെക്കാതെ ജോലി ചെയ്യുന്ന വനിത!!!💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍😁😁😁😁😁😁😁❤❤❤❤❤❤

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg 20 วันที่ผ่านมา

    ഇപ്പോൾ ഏതു കാര്യത്തിലും സ്ത്രീകളാണ് പുരുഷന്മാരെക്കാളും മുന്നിൽ

  • @sajidakuttiyadii6876
    @sajidakuttiyadii6876 2 ปีที่แล้ว +1

    Nalla deeniyaya kutti anik valare ishttapettu❤️

  • @asiasaleem2114
    @asiasaleem2114 2 ปีที่แล้ว +1

    ഹാരിസ്ക്കാനേ kandilla😢