300 വർഷം പഴക്കമുള്ള കച്ചിവീട്😲 | 300 Years Old Traditional House | Come on everybody vlog No.

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • വയനാട്ടിലെ ചേകാടിയിൽ 300 ൽ അധികം പഴക്കമുള്ള ഒരു വീടുണ്ട്. ഏഴോളം തലമുറകൾ കൈമാറി വന്ന ഒരു കൗതുക വീട്. നിർമാണ രീതി കൊണ്ട് ഏറെ അമ്പരപ്പിക്കുന്ന, നൂറ്റാണ്ടുകൾ കേടുപാടുകളില്ലാതെ തലയുയർത്തി നിൽക്കുന്ന ഒരു അത്ഭുത സൃഷ്ടി. രണ്ടടിയിൽ അധികം വീതിയുള്ള ഭിത്തികൾ ആണ് ഈ വീട്ടിലുള്ളത്. രാജൻ ചേട്ടനും പ്രേമവല്ലി ചേച്ചിയും ഈ വീട്ടിലെ ഇളം തലമുറക്കാർ. കാണാം ഈ ചരിത്ര വീട്.
    Follow us on facebook: / come-on-ever. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Sachin Thankachan & Pinchu Sachin . Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 968

  • @comeoneverybody4413
    @comeoneverybody4413  4 ปีที่แล้ว +238

    വയനാട്ടിലെ ചേകാടിയിൽ 300 ൽ അധികം പഴക്കമുള്ള ഒരു വീടുണ്ട്. ഏഴോളം തലമുറകൾ കൈമാറി വന്ന ഒരു കൗതുക വീട്. നിർമാണ രീതി കൊണ്ട് ഏറെ അമ്പരപ്പിക്കുന്ന, നൂറ്റാണ്ടുകൾ കേടുപാടുകളില്ലാതെ തലയുയർത്തി നിൽക്കുന്ന ഒരു അത്ഭുത സൃഷ്ടി. രണ്ടടിയിൽ അധികം വീതിയുള്ള ഭിത്തികൾ ആണ് ഈ വീട്ടിലുള്ളത്. രാജൻ ചേട്ടനും പ്രേമവല്ലി ചേച്ചിയും ഈ വീട്ടിലെ ഇളം തലമുറക്കാർ. കാണാം ഈ ചരിത്ര വീട്.

    • @kshathriyan8206
      @kshathriyan8206 4 ปีที่แล้ว +3

      👍😍

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว +3

      നന്നായി, ഇങ്ങനെയൊരു കമന്റ് ഇട്ടത് 🤗👍

    • @fahadcraftart2431
      @fahadcraftart2431 4 ปีที่แล้ว +2

      🥰👍

    • @lailaabraham2348
      @lailaabraham2348 4 ปีที่แล้ว +2

      Super

    • @-90s56
      @-90s56 4 ปีที่แล้ว +2

      @@Linsonmathews ഇവിടെ പുതിയതാണല്ലോ കൊച്ചനെ നീ 😁
      എന്തായാലും നമ്മുടെ പിള്ളേര് ആണ് കട്ടക്ക് സപ്പോർട്ട് ചെയ്തോണം 😁❣️

  • @aneeshadhi2553
    @aneeshadhi2553 4 ปีที่แล้ว +678

    ഇ തറവാട് എന്നും നില നിൽക്കട്ടെ എന്ന് കരുതുന്നവർ ഇവിടെ ലൈക്ക് കമോൺ

    • @shereefshereef4211
      @shereefshereef4211 4 ปีที่แล้ว +1

      എന്താ ഈ പറയണേ അവർക്കും ഒരു മാറ്റം വേണ്ടേ നല്ല വീട് വെച്ച് ജീവിക്കണ്ടേ ബായ്

    • @aneeshadhi2553
      @aneeshadhi2553 4 ปีที่แล้ว +7

      @@shereefshereef4211 മാറ്റം വേണം വേണ്ടെന്നല്ല പക്ഷേ പഴമയുടെ മാറ്റം ഒന്ന് വേറെതന്നെയാണ് അല്ലെ സഹോദര?

    • @mhdfasalat
      @mhdfasalat 4 ปีที่แล้ว +1

      ☺️👌

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว +16

    Verity വീടുകൾ മാത്രം ഞങ്ങൾക്ക് കാണിച്ചു തരുന്ന നിങ്ങൾക്ക് big salute 😍😍😍

  • @sumam612
    @sumam612 4 ปีที่แล้ว

    ഗൃഹാതുരത്വം വിങ്ങുന്ന മനസോടെ കണ്ടു. നല്ല video. ഞാൻ 17 വർഷം ഇത്തരമൊരു വീട്ടിലാ താമസിച്ചത്. ആ വീട്‌ ഏത് വിധേനയും നിലനിർത്തണം. ചില ആദിവാസി മൂപ്പന്മാരുമായി ബന്ധപ്പെട്ടാൽ അതിനു വേണ്ട പരിജ്ഞാനം ലഭിച്ചേക്കും. Thanks a lot dears.

  • @premjith623
    @premjith623 4 ปีที่แล้ว +1

    നിങ്ങളെ പരിപാടികളൊക്കെ ഗംഭീരമാകുന്നുണ്ട് , വൈവിധ്യങ്ങളിലൂടെയാണ് നിങ്ങൾ യാത്രചെയ്തുകൊണ്ടിരിക്കുന്നത് . യാത്ര തുടരട്ടെ !...

  • @jayesh2268
    @jayesh2268 4 ปีที่แล้ว +8

    നിങ്ങള് വെറൈറ്റിയാണല്ലോ മച്ചാനെ. സൂപ്പർ.

  • @lekhar3023
    @lekhar3023 2 ปีที่แล้ว

    സച്ചു,പിഞ്ചു ഞാൻ ലേഖ തിരുവനന്തപുരം. നിങ്ങളുടെ യൂട്യൂബ് ചാനൽ കാണാറുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. നല്ല പ്രസന്റേഷൻ. വ്യത്യസ്തങ്ങളായ വീടുകൾ കാണിക്കുന്നതിൽ നന്ദി യുണ്ട്. എല്ലാആശംസകളും അറിയിക്കുന്നു. 🌹

  • @jensonjose8281
    @jensonjose8281 4 ปีที่แล้ว

    നിങ്ങൾ കണ്ട് പിടിക്കുന്ന വെറൈറ്റി വീടുകൾ അടിപൊളി.....

  • @bvkmedia9729
    @bvkmedia9729 4 ปีที่แล้ว

    വളരെ നല്ല വീടും സ്ഥലവും

  • @saamiklya8454
    @saamiklya8454 4 ปีที่แล้ว +1

    Nadapuram poochakool ennparanja veedund. ..ithinekal payakamund. .Nadapuram palliyude charitramayi bandapett kidakunna charitramund. ..ipolumund aa veed. ...poochakool uppapayude kabaridam nadapuram palliyude ullilan stithi cheyynath. ..athinte videosm charitravum idamo athodopm nadapuram palliyude charitravum ariyam. ..

  • @boom7236
    @boom7236 4 ปีที่แล้ว +127

    പാവങ്ങളെ famous ആകുന്ന സച്ചിനും പിഞ്ചുവിനും ഒരായിരം ആശംസകൾ.... Katta waiting for 100k✌️

    • @nidozmeadows3932
      @nidozmeadows3932 4 ปีที่แล้ว +2

      Pavangalo? Sharikkum janmikal aayirunnirikkanam ivar

    • @boom7236
      @boom7236 4 ปีที่แล้ว

      @@nidozmeadows3932 Aayirikkam😀

  • @rohithkasrod6601
    @rohithkasrod6601 4 ปีที่แล้ว +76

    ഇതിപോലെ ജീവിക്കണം എന്നുള്ളവർ inghot ബാ

  • @salimiringattiri2198
    @salimiringattiri2198 4 ปีที่แล้ว +387

    ഇങ്ങനെ ഒരു വീട് 300 വർഷം മുൻപ് പണിതെങ്കിൽ അത് വീടല്ല ആ കാലത്തെ കൊട്ടാരമായിരിക്കും

  • @eldhose4758
    @eldhose4758 4 ปีที่แล้ว +328

    പഴശ്ശിയ്ക്കും മുന്നേ ഉള്ള വീട്...അത്ഭുതം തന്നെ😊 300 വർഷങ്ങൾക്കും മുകളിൽ ആ വീടിനെ സംരക്ഷിചു കൊണ്ടുപോയവരോട് ഒരുപാട് സ്നേഹം💙👍🏾

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +157

    ഭാഗ്യം ചെയ്തവർ ആണ് ഇപ്പോളും അവിടെ ജീവിക്കാൻ കഴിയുന്നുണ്ടെല്ലോ പഴമയുടെ സൗന്ദര്യം ഗൃഹതുരത്വം തുളുമ്പുന്ന വീട്

    • @EJCUTZ-v6t
      @EJCUTZ-v6t 4 ปีที่แล้ว +4

      Elaa aduthum ondalloo mamanode onum thonalle mollee

    • @muhammedjunais9938
      @muhammedjunais9938 4 ปีที่แล้ว +2

      Parayan ellavarkum kazhiyum

    • @athiraathi4424
      @athiraathi4424 4 ปีที่แล้ว

      @@muhammedjunais9938 enth parayaan

    • @muhammedjunais9938
      @muhammedjunais9938 4 ปีที่แล้ว

      Bagyam cheythavar thamasikam sukamanu ennoke

    • @athiraathi4424
      @athiraathi4424 4 ปีที่แล้ว +1

      @@muhammedjunais9938 pinne bagym vnde innathe kaalath..ithrayonnum pazhakkm illnklm nte tharavaadum oru pazhya veed anu..nkothiri ishtaanu abide nikkan. Weekly 2 3 days poi nikkarumund..daily pattarilla soukarym korvayath komd.. nostalgic life nkothiri oshtamilla karyngl aanu

  • @dileepraj1047
    @dileepraj1047 4 ปีที่แล้ว +43

    ഈ വീഡിയോയ്ക്ക് മണ്ണിൻ്റെ മണമുണ്ട്, പച്ചപ്പിൻ്റെ സൗന്ദര്യമുണ്ട്, നൻമയുടെ നനവും ഉണ്ട്,

  • @roykm6280
    @roykm6280 4 ปีที่แล้ว +23

    ഇതു പോലെയുള്ള പുല്ലിട്ട വീട്ടിൽ മഴക്കാലം മുഴുവൻ നനഞ്ഞ് വിറച്ച് ... ഓർക്കാൻ ഇഷ്ടപെടാത്ത ബാല്യകാലം .. ഉണ്ടായിരുന്നു ...

    • @sarayuskitchen7006
      @sarayuskitchen7006 4 ปีที่แล้ว +1

      th-cam.com/video/qociW4MlH4M/w-d-xo.html

    • @roykm6280
      @roykm6280 4 ปีที่แล้ว

      @@sarayuskitchen7006 നന്നായിട്ടുണ്ട് ...

  • @MrKuttannair
    @MrKuttannair 4 ปีที่แล้ว +232

    പരിഷ്കാരികൾക്ക് ഈ വീട് പിടിക്കില്ലെന്നേയുള്ളൂ. അവിടെ താമസിക്കുന്നത്തിന്റെ സുഖം അനുഭവിച്ച തന്നെ അറിയണം.

    • @jtsays1003
      @jtsays1003 4 ปีที่แล้ว +5

      Nanayum bro mazhakkalamaayal,athupole chithalum

    • @chandranpv5473
      @chandranpv5473 4 ปีที่แล้ว +1

      കർക്ട്

    • @gafooredm
      @gafooredm 3 ปีที่แล้ว +7

      സ്വന്തമായി ഇങ്ങനേയൊക്കെ വേണേൽ ഉണ്ടക്കാലോ... അത്ര വല്യ സുഖകരമൊന്നും അല്ല സുഹൃത്തുക്കളെ ഇതിനുള്ളിലെ താമസം. മേഞ്ഞിട്ടില്ലേൽ ചോർച്ചയും, തുടർന്ന് ചിതലും. ഇതോരോ വർഷവും ചെയ്യണം. ഏതു സമയവും ഇരുട്ടായിരിക്കും. അതേ സമയം ഓടിട്ട പഴയ ചില വീടുകളുണ്ട്. കുളവും, പടിപ്പുരയുമൊക്കെ ഉള്ളത്. അതിൽ സുഖമാണ് താമസിക്കാൻ. ഉടമസ്ഥൻ തന്നെ പറയുന്നുണ്ട് ശെരിയാക്കാൻ കഴിയാത്തത് കൊണ്ടാണെന്നു. പണ്ടുള്ളവർ എത്ര കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നതെന്നു മനസിലാക്കാം എന്ന് മാത്രം

    • @jtsays1003
      @jtsays1003 3 ปีที่แล้ว +1

      @@gafooredm yes

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +22

    എവിടെ പോയി തപ്പിപിടിച്ചോണ്ട് വരുന്നു എന്റെ പോന്നോ ചെയ്‍ത എല്ലാ വീഡിയോസും പൊളി. 🤞💗

  • @ratheeshm.c4911
    @ratheeshm.c4911 4 ปีที่แล้ว +56

    കുട്ടികാലത്തു വീടിന്റെ കച്ചി മാറ്റുമ്പോൾ വീട്ടിൽ ഉത്സവം ആയിരുന്നു. കച്ചി ടെ മീതെ ചാടി കളിച്ചതും. ഇത് കണ്ടപ്പോൾ ആ പഴയ കാലം ഓർമ വന്നു. നന്ദി സച്ചിൻ. പിഞ്ചു

  • @ആലിച്ചൻഅഴകത്ത്
    @ആലിച്ചൻഅഴകത്ത് 4 ปีที่แล้ว +30

    നിങ്ങളുടെ ഓരോ വീഡിയോയിലും ഒരു നന്മയുടെ ഫീൽ ഉണ്ട് ......ദൈവം അനുഗ്രഹിക്കട്ടെ

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 ปีที่แล้ว +136

    എന്റെ വീടും ഇതുപോലത്തെ ഒരു പഴയ വീട് ആണ്. എന്തൊക്കെ പറഞ്ഞാലും പണ്ടത്തെ വീടുകളിൽ കിടന്ന് ഉറങ്ങുന്ന സുഖം ഇപ്പോൾ ഉള്ള ഒരു കോൺഗ്രീറ് വീടിനും തരാൻ കഴിയില്ല.

  • @-90s56
    @-90s56 4 ปีที่แล้ว +174

    ശരിക്കും കേരളത്തിൽ എന്തെല്ലാം തരം വീടുകൾ ഉണ്ടെന്ന് അറിയാൻ നിങ്ങളുടെ ചാനൽ നോക്കിയാൽ മതി. ഇനി അടുത്ത വെറൈറ്റി വീട് കാണാൻ ആകാംഷ ആയി തുടങ്ങി. നിങ്ങൾ പോലും അറിയാതെ നിങ്ങൾ ഒരു വീട് സ്പെഷ്യലിസ്റ്റ് വ്ലോഗെർ ആയി കഴിഞ്ഞു സച്ചിൻ ബ്രോ 😁😊

    • @comeoneverybody4413
      @comeoneverybody4413  4 ปีที่แล้ว +4

      ഹ ഹ

    • @RaJeEsH83
      @RaJeEsH83 4 ปีที่แล้ว +5

      കോശിച്ചായോ 😍 പുൽപള്ളി ക്കു വായോ

    • @godofsmallthings2511
      @godofsmallthings2511 4 ปีที่แล้ว +1

      Ivadem vanno😯

    • @mylifejerny9777
      @mylifejerny9777 4 ปีที่แล้ว

      Eda koshi ni adhyam purathek ellam onnu eraghi nokku apool kanam veraity veedu 24 manikyurum youtubil thanne

    • @shabeerpt9074
      @shabeerpt9074 4 ปีที่แล้ว +2

      തൂണിലും തുരുമ്പിലും ഉണ്ട് കോശിച്ചായൻ 😜😜💪💪💪💪💪💪

  • @neethu4324
    @neethu4324 4 ปีที่แล้ว +46

    300 വ൪ഷ൦ പഴക്ക൦ എന്ന് പറഞ്ഞപ്പൊ ഒട്ടു൦ പ്രദീക്ഷിച്ചില്ല ഇന്ന് എവിടെ നോക്കിയാലു൦ ഇങ്ങനെയൊരുവീട് കാണാ൯ കഴിയില്ല വളരെ മനോഹരമായിരിക്കുന്നു ഇത് കാണിച്ചു തന്ന നിങ്ങൾക്ക് വലിയൊരു ഹാാാാാാാാാാായ്😜😜😜👏👏👋

  • @amosjoseph3042
    @amosjoseph3042 4 ปีที่แล้ว +79

    *എന്റെ അമ്മ വീട് ഇതുപോലെ പഴക്കം ഉള്ളതാണ്... ഇത്രയും ഇല്ലെങ്കിലും 100 വർഷത്തിന് മുകളിൽ പഴക്കമുണ്ട്... അറയും നിരയും പറയും ഒക്കെ ഉള്ള തനി നാടൻ വീട്*

    • @scientifickitchen2880
      @scientifickitchen2880 4 ปีที่แล้ว

      Ath angne conserve cheyyan nokane

    • @sarayuskitchen7006
      @sarayuskitchen7006 4 ปีที่แล้ว

      th-cam.com/video/qociW4MlH4M/w-d-xo.html

    • @mahalakhmi222
      @mahalakhmi222 4 ปีที่แล้ว

      ഭാഗ്യവാൻ

    • @amosjoseph3042
      @amosjoseph3042 4 ปีที่แล้ว +1

      @@scientifickitchen2880 haa ഇപ്പൊ അമ്മയുടെ ആങ്ങള ഒക്കെ ആണ് അവിടെ താമസിക്കുന്നത്... അവർ അത് വിറ്റിട്ടു ടൌൺ ലേക്ക്‌ മാറി താമസിക്കണം എന്നൊക്കെ പണ്ട് പറഞ്ഞതാ... എല്ലാരും എതിർത്തതുകൊണ്ട് വിറ്റില്ല...

    • @amosjoseph3042
      @amosjoseph3042 4 ปีที่แล้ว +1

      @@mahalakhmi222 haa അവിടെ ചെന്ന് ഇരിക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്... കുട്ടിക്കാലത്തു ഒക്കെ വലിയ അവധിക്കാലം മുഴുവൻ അവിടെ ആയിരുന്നു... അതൊക്കെ നല്ല ഓർമകൾ... ഒരു തനി നാട്ടിൻ പുറം...

  • @ksa7010
    @ksa7010 4 ปีที่แล้ว +54

    ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ ശ്രദ്ധിക്കപ്പെടുന്നത് ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ പണ്ടുകാലത്ത് ഓലമേഞ്ഞ വീട്ടിൽ കിടന്നത് ഓർത്തുപോയി

  • @Malappuramkuttikal
    @Malappuramkuttikal 4 ปีที่แล้ว +5

    ഞാൻ എന്റെ 15വ ർ ഷം മു ബ്‌ വ രെ ഇത് പോ ലുള്ള വീട്ടിൽ ആ യി രു ന്നു ഇ പ്പോൾ ഇ തും ഇ ല്ല വാ ട ക ക്കാ ന്ന് 4000.വാ ട ക കൊടുക്കണം ആ പ ഴയസ ന്തോ ഷം ഇ വി ടെ ഇ ല്ല പ ഴമ തി രി ച് വ രു മോ

  • @muneertp8750
    @muneertp8750 4 ปีที่แล้ว +82

    വലിയ തള്ളൽ ഒന്നുമില്ലാതെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ പ്രേമവല്ലി ചേച്ചിക്ക് ഒരു സല്യൂട്. പഴയ വീട് മൈന്റൈൻ ചെയ്യാൻ പാടാണ് എന്ന് പറഞ്ഞല്ലോ

  • @ayshas
    @ayshas 4 ปีที่แล้ว +26

    ഇത്രയും പഴക്കമുള്ള വീട് കാണാൻ പറ്റി യതിൽ വളരെ സന്തോഷം താങ്ക്സ്

  • @fahadcraftart2431
    @fahadcraftart2431 4 ปีที่แล้ว +10

    300 വർഷം എന്നുള്ളത് അതിശയിപ്പിച്ചു😲
    മനോഹരമായ കൊച്ചു വീട്🥰👍👍👍

  • @comeoneverybody4413
    @comeoneverybody4413  4 ปีที่แล้ว +7

    || ANTI-PIRACY WARNING ||
    This content is Copyrighted to Sachin Thankachan & Pinchu Sachin . Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

    • @Iampauljoseph
      @Iampauljoseph 4 ปีที่แล้ว +1

      👍👍👍

    • @StartreckTu
      @StartreckTu 4 ปีที่แล้ว +1

      Ningalde videos etho fb channel il kandayirunu.... 2.5M views oke undayirnu... Sachin arinjayiruno?

    • @nifinnahammed5195
      @nifinnahammed5195 4 ปีที่แล้ว +2

      Athu nannayi

    • @comeoneverybody4413
      @comeoneverybody4413  4 ปีที่แล้ว +1

      @@StartreckTu many of them are doing it...... very sad to see

  • @vipin4060
    @vipin4060 4 ปีที่แล้ว +28

    ഇപ്പഴത്തെ തലമുറകൾക്ക് ശെരിക്കും ഇതൊരു അത്ഭുതം തന്നെ ആണ്...

  • @sadikhhindhana2014
    @sadikhhindhana2014 4 ปีที่แล้ว +4

    വീട്ടുകാരായ ആ അച്ഛനും അമ്മയ്ക്കും ആയിരം സ്നേഹാഭിവാദ്യങ്ങൾ!!♥️♥️♥️♥️♥️♥️♥️♥️

  • @sudham5649
    @sudham5649 4 ปีที่แล้ว +5

    പിഞ്ചുവും സച്ചിനും പൊളിയാണല്ലോ. ഇത്രയും മുമ്പുള്ള വീട് കാണാൻ സാധിച്ചു. നിങ്ങൾ കാരണം. Thank you. 👌👌👍

  • @Basco5348
    @Basco5348 4 ปีที่แล้ว +30

    ഇഷ്ടപെട്ടാൽ മാത്രം ഷെയർ ചെയ്തിരിക്കും.. 🤣🤣ബ്രോ അങ്ങനെ പറയരുത് കാരണം നിങ്ങളുടെ എല്ലാ വിഡിയോ ഉം ഇഷ്ടപെടാത്ത വർ മലയാളികൾ അല്ലെങ്കിലേ ഉള്ളു... 😘😘

  • @exploretheunknownfrom5925
    @exploretheunknownfrom5925 4 ปีที่แล้ว +12

    ഇതിന്റെ മുകളിൽ ട്രെസ് വർക്ക്‌ ചെയ്താൽ ഇപ്പോൾ ചെയ്‌തിരിക്കുന്ന കച്ചി മാറ്റുകയും വേണ്ട ഈടും നിൽക്കും

    • @vinodpp4022
      @vinodpp4022 4 ปีที่แล้ว +1

      ശ്രീനാരായണ ഗുരുദേവൻ്റെ ജന്മഗൃഹം സംരക്ഷിക്കുന്ന രീതി സ്വീകരിക്കുക.

  • @RaJeEsH83
    @RaJeEsH83 4 ปีที่แล้ว +13

    5 ജനറേഷൻകാർ ഡിസ്‌ലൈക്ക് അടിച്ചു തുടങ്ങി, അവർക്ക് ദഹിക്കത്തില്ലേ 😃

  • @AjmalKhan-ob7yv
    @AjmalKhan-ob7yv 4 ปีที่แล้ว +12

    ഒരാഴ്ച്ചയ്ക്കുള്ളിൽ താൻ സെഞ്ചുറി അടിക്കും: 100k..

  • @remya2492
    @remya2492 4 ปีที่แล้ว +1

    പണ്ട് ഇവർ വലിയ ഒരു നാട്ടുപ്രമാണി ആയിരുന്നു കാണും.... ഇത് maintenance ചെയ്യാൻ എന്ത് ബുദ്ധിമുട്ടാ.... അച്ഛൻ വീടിനെ കുറിച്ച് പറയുമ്പോൾ തന്നെ മനസിലാക്കാം ആ വീടിനോടുള്ള സ്നേഹം.... ഇത്രയും പഴക്കമുള്ള ഈ വീട് പരിചയപ്പെടുത്തി തന്നതിന് thanks ട്ടോ....

  • @johnyma5572
    @johnyma5572 4 ปีที่แล้ว +7

    ഹായ് സജ്!!!
    മുന്നുറ് വർഷം പഴക്കമുള്ള വയ്ക്കോൽ വീട്
    അതൃഅഭൂർവമാണ്.👍😀

  • @nishuskitchenworld9848
    @nishuskitchenworld9848 4 ปีที่แล้ว +2

    നമ്മുടെ നാട്ടിൽ ഇപ്പോഴും ഇങ്ങനെത്തെ വീടുകൾ ഉണ്ടെന്നു കാണുമ്പോൾ ഭയങ്കര സന്തോഷം

  • @lifeofshanus4141
    @lifeofshanus4141 4 ปีที่แล้ว +17

    നിങ്ങളുടെ സെലെക്ഷൻ ഒര് രക്ഷയും illa

  • @upwoodart
    @upwoodart 4 ปีที่แล้ว +1

    Super video broo

  • @pravasi955
    @pravasi955 4 ปีที่แล้ว +4

    വളരെ നല്ല വീഡിയോ , സച്ചിൻ And പിഞ്ചു. നന്നായി വരട്ടെ.. കൂടുതൽ Subscribers ആവട്ടെ.

  • @snobinjoseph8677
    @snobinjoseph8677 4 ปีที่แล้ว +3

    ചെറുവയൽ രാമേട്ടനെ കാണുമെന്ന് പ്രതീക്ഷിക്കുന്നു comon everybody ൽ

  • @fousirashi1533
    @fousirashi1533 4 ปีที่แล้ว +6

    എന്റെ ഉമ്മയുടെ വീട്ടിൽ പോകുമ്പോൾ ഉള്ള ഒരു ഫീൽ ഇപ്പോൾ ആ വീടില്ലാട്ടോ ആ സ്ഥാനത്തു ഇപ്പോൾ വലിയൊരു രണ്ടുനില വീടുയർന്നു

  • @rasheedckd6170
    @rasheedckd6170 4 ปีที่แล้ว +9

    നിങ്ങളുടെ വിഡിയോ എന്തെങ്കിലും ഒകെ കുതുകം നിറഞ്ഞ വിഡിയോ ആണ് ഇത് കീപ്പ് ചെയ്ത് പോയാൽ നന്നായിരുന്നു വെറുതെ വീട്ടിൽ കോയി പൂച്ച വീഡിയോ വിടുന്നവരും ഉണ്ട് അതിൽ നിന്നും ഒരു മാറ്റം ഉള്ള വിഡിയോ സൂപ്പർ ഇത് ഇങ്ങനെ തന്നെ നില നിർത്തണം

  • @thameeeem3944
    @thameeeem3944 4 ปีที่แล้ว +5

    ഈ കുഞ്ഞു വീട്ടിൽ 10 പേരോ... 😮എന്താ ലെ... എനിക്ക് പയ്ക്കുള്ള വീട്ടിൽ താമസിക്കാൻ നല്ല ഇഷ്ടാണ്😍😍😍

  • @SumiS2512
    @SumiS2512 4 ปีที่แล้ว +37

    നിങ്ങളെ രണ്ടാളെയും സമ്മതിക്കണം. എങ്ങനെ കണ്ടെത്തുന്നു. ചേകാടി അത് എവിടെ ആണ്. ശരിക്കും ഈ വീട് ഒരു അത്ഭുതം ആണ്. പഴമയെ സ്നേഹിക്കുന്നവർ ആ കാലം ഓർമ്മിക്കാൻ ഇതൊക്കെ അതേപോലെ സൂക്ഷിക്കുന്നു എന്ന് പറയുമ്പോൾ നമ്മൾ ഒക്കെ മാതൃക ആക്കണം.

    • @comeoneverybody4413
      @comeoneverybody4413  4 ปีที่แล้ว +2

      പുൽപ്പള്ളി

    • @tripnstories4908
      @tripnstories4908 4 ปีที่แล้ว +3

      വയനാട് പുൽപ്പള്ളിക്കടുത്ത് കുറുവ ദ്വീപിന് സമീപത്തായി കബനീ നദിക്കരയിൽ ....
      വയനാടിന്റെ നെല്ലറയാണ് ചേകാടി .
      ചേകാടിയിലെ സുഗന്ധ നെല്ലിനമായ ജീരകശാല, ഗന്ധകശാല എന്നിവ അതിപ്രശസ്തമാണ്...
      നെൽകൃഷിയും കാലിവളർത്തലുമാണ് വനത്താൽ ചുറ്റപെട്ട , ചെട്ടി സമുദായക്കാരും ആദിവാസി വിഭാഗക്കാരും അധിവസിക്കുന്ന അതി മനോഹര ഭൂപ്രദേശമായ ചേകാടി ...

  • @athiramohanan749
    @athiramohanan749 4 ปีที่แล้ว +7

    എന്റെ തറവാടും ഇതുപോലെ ആയിരുന്നു... അത് അടിപൊളി ആയിരുന്നു.. ഇപ്പൊ എല്ലാം മാറ്റി 😭

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +6

    പ്രകൃതിയെ സ്നേഹിച്ചാൽ അത് തിരിച്ചു സ്നേഹിക്കും, ഇല്ലേൽ എട്ടിന്റെ പണി തരും...
    ഈ വീടൊക്കെയാണ് മലയാളിയുടെ ഓർമകളിൽ അന്യം നിന്ന് പോകാതെ ഇന്നും നിൽക്കുന്നത് 👍❣️

  • @ambilyanand9346
    @ambilyanand9346 4 ปีที่แล้ว +3

    മുന്നൂറു വർഷം പഴക്കം ഉള്ള കച്ചി വീട് 👌
    അടിപൊളി, ആ വാതിൽ തുറക്കുമ്പോള് ഉള്ള ഒരു സൗണ്ട്... ആഹാ എന്താ രസം.. 😍
    സച്ചു, പിഞ്ചു... 🥰

  • @abhiabhiabhilash2400
    @abhiabhiabhilash2400 4 ปีที่แล้ว +3

    തമിഴ്നാട്ടിലുണ്ട് ബ്രോ ചില ഊരുകളിൽ ,,, ഇതുപോലുള്ള വീടുകൾ ധാരാളം,,,

  • @geebachacko3295
    @geebachacko3295 4 ปีที่แล้ว +2

    ഇതു കണ്ടപ്പോൾ എന്റെ പഴയ കാലം ഓർത്തു പോയി😥😥 ഈ വീട് ഇപ്പഴും കാത്തുസൂക്ഷിക്കുന്ന ഈ വീട്ടുകാർക്ക്🏅🏅 സലൂട്ട്. ഈ വീഡിയോ പിടിച്ച ഇവർക്കും ഒരു🏅🏅

  • @raheesch631
    @raheesch631 4 ปีที่แล้ว +7

    ഈ രീതിയില്‍ ഉള്ളത്‌ എന്റെ ഉമ്മാന്റെ വീട്
    ഇപ്പോ അതൊക്കെ പൊളിച്ച്.. 😍

  • @reejav2005
    @reejav2005 4 ปีที่แล้ว +1

    പാലക്കാട് ലക്കിടിയിലുള്ള കിള്ളിക്കുറിശ്ശിമംഗലം 300-ൽ അധികം പഴക്കമുള്ളതാണ് കുഞ്ചൻ നമ്പ്യാരുടെ ഭവനം

  • @athulagni023
    @athulagni023 4 ปีที่แล้ว +4

    Sachin and Pinju, ningade content selection, avatharanam, editing ellam adipoli...keep it up guys ...keep going ... Keep growing...All the best to both of you!! Ith ente aadhyathe youtube comment aanu...God bless

  • @shibi.narangamoolapalangar8482
    @shibi.narangamoolapalangar8482 4 ปีที่แล้ว +1

    പരസൃംനല്ലോണംകേറിവരുന്നുണ്ടല്ലോ,,ഒാണത്തിന്കൃാഷ്തന്നോ,യുറ്റുബ്,,ഗുഡ്,വിഡിയോ,,രണ്ട്പേര്‍ക്കുംപിന്നെകുഞ്ഞാവക്കുംLov,,yu,,

  • @neethu3994
    @neethu3994 4 ปีที่แล้ว +13

    ഒറ്റ-നില വീടുകളിൽ ഏറ്റവും സൗകര്യവും സൗന്ദര്യവും സുഖവുമുള്ള പഴക്കം ചെന്ന വീട് 😃😍

  • @RineshAndrews
    @RineshAndrews 4 ปีที่แล้ว

    എല്ലാവർക്കും നന്മയുടേയും ഐശ്വര്യത്തിന്‍റേയും ഓണാശംസകൾ...

  • @life.ebysony1119
    @life.ebysony1119 4 ปีที่แล้ว +5

    വീടിന്റെ വീഡിയോ വന്നാൽ നമ്മൾ ചാടി വീഴും... (അല്ലാത്തതാണേലും വീഴും) എന്നാലും... മാമനോട് ഒന്നും തോന്നല്ലേ..

  • @midhun_madhav
    @midhun_madhav 4 ปีที่แล้ว +3

    എന്റെ തറവാട്ട് വീട് ഇതിലും പഴക്കമുണ്ട്.. 400 വർഷം എങ്കിലും പഴക്കമുണ്ടെന്നാണ് പറഞ്ഞു കേട്ടത്..

  • @bennycheriyan3497
    @bennycheriyan3497 4 ปีที่แล้ว +3

    സൂപ്പർ വീഡിയോ. ഇത്ര പഴക്കമുള്ള വീട് ആദ്യമായി കാണുന്നത് ആണ് സച്ചിൻ ബ്രോ. വെറൈറ്റി വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @devadasann9620
    @devadasann9620 4 ปีที่แล้ว

    ഇങ്ങനെയും ഒരുകാലം ഉണ്ടായിരുന്നു അവിടെത്തെ കൊടും തണുപ്പിനെ വെല്ലാൻ ജനലുകൾ വെക്കാറില്ല കുത്തരി ചോറ് തിന്ന് നാടൻ ഭക്ഷണം മാത്രം കഴിച്ചു പണിയെടുത്തു ജീവിച്ചു മനുഷ്യരുടെ നല്ല മനസ് നന്ദി നന്ദിയുണ്ട്

  • @rajeshpv1965
    @rajeshpv1965 4 ปีที่แล้ว +3

    Orikkalum marikkath chila Old Sweet memories/constructions.Thank you for the "Wonderful Treat"sachin&pinchu.Eniyulla ente yatrakal sachinum pinchuvinum oppam.......

  • @earnestcruz8598
    @earnestcruz8598 4 ปีที่แล้ว +2

    നിങ്ങളുടെ ഓരോ യാത്രയും അറിവും അനുഭവും ആണ് ഒരു പാട് സന്തോഷം മുന്നോട്ട് തന്നെ പോകുക ലക്ഷ്യസ്ഥാനത്ത് എത്തും തീർച്ച. അതു വരെ ഞങ്ങളുണ്ടാകും കൂടെ '

  • @maldini6099
    @maldini6099 4 ปีที่แล้ว +7

    ❤️വെറൈറ്റികളുടെ തമ്പുരാക്കന്മാർ ❤️

  • @easilymaya8722
    @easilymaya8722 4 ปีที่แล้ว +2

    Sathyam parayatte evide onnurangan akunnathu polum bhagyamayi karuthunnu....300 yrs!!!!

  • @manunairlove
    @manunairlove 4 ปีที่แล้ว +10

    I haven't seen such positivity&energy in any other youtube channels.... itz refreshing& informative as well....god bless u 🙏😍

  • @nishadtkkrishnan2395
    @nishadtkkrishnan2395 4 ปีที่แล้ว +2

    ഈ പുല്ല്‌ ഇട്ട വീട്ടിൽ കിടക്കുന്ന സുഖം ഒന്ന് വേറെ തന്നെ ആണ് അതും വയനാട്ടിൽ

  • @kshathriyan8206
    @kshathriyan8206 4 ปีที่แล้ว +37

    ഇന്നത്തെ സിമന്റ് വീടിനേക്കാൾ ഉറപ്പാണ് അന്നത്തെ മണ്ണ് കുഴച്ച് ഉണ്ടാക്കുന്ന വീടുകൾക്ക്

  • @Iblis-ov1uy
    @Iblis-ov1uy 4 ปีที่แล้ว +1

    ഇപ്പോളും ഈ വീട് പൊളിച്ചു മാറ്റാതെ maintains ചെയ്ത് സൂക്ഷിക്കുന്ന വീട്ടുകാർക്ക്‌ big salute.... ഇക്കാലത്തു ആരും ഇങ്ങനെ vechondirikilla. ഞാനും വീട് പുതിയ മോഡൽ ആകണേ നോക്കു...

  • @sreejiths1364
    @sreejiths1364 4 ปีที่แล้ว +13

    നല്ല മനോഹരമായ വീട്👌👌👍

  • @jyothipk930
    @jyothipk930 4 ปีที่แล้ว +6

    പിഞ്ചു ചേച്ചി ഇഷ്ട്ടം..

  • @TheShajiallied
    @TheShajiallied 4 ปีที่แล้ว +2

    വയനാട് അല്ലാതെ മറ്റുള്ള ജില്ലകളിൽ ഉള്ള സ്പെഷ്യൽ വീടുകളും കാണിക്കണം. നന്നായി വരുന്നുണ്ട്

    • @comeoneverybody4413
      @comeoneverybody4413  4 ปีที่แล้ว +1

      corona season onnu kazhinjotte bro.... ippol enganaa travel cheyyuka??

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 4 ปีที่แล้ว +4

    ഓടംബൽ സാക്ഷാ. ചീലാന്തി. വീണ്ടും കാണാൻ സാധിച്ചതിൽ താങ്ക്സ്

  • @jijokattunilam2617
    @jijokattunilam2617 4 ปีที่แล้ว

    Ningal full variety aanu ketto...Adipoliyaavunnund....

  • @sudhasudhi7804
    @sudhasudhi7804 4 ปีที่แล้ว +3

    നല്ല വീട്‌. കൗതുകം എന്ന വാക്കു കേൾക്കാനുമൊരു കൗതുകം ഉണ്ട്‌ സച്ചിൻ🤣

  • @manojthomas9859
    @manojthomas9859 4 ปีที่แล้ว +1

    മഴക്കാലത്തു മാത്രം ടാർപോളിൻ ഷീറ്റുകൾ ഇട്ടു വീട് ശരിക്കും സംരക്ഷികവുനത്തെ ഉള്ളു അവർക്ക്.

  • @foodieras6007
    @foodieras6007 4 ปีที่แล้ว +8

    വറൈറ്റിയാണ് സാറേ ഇവരുടെ മെയിൻ 😀😀

  • @ExplnrDude
    @ExplnrDude 4 ปีที่แล้ว +1

    chetanum chechikkum vallya thanks 😇 inghane olla oru veed ippazhum ondenn kanichedhinu .. eppazhum Jayaraminte pazhaya family cinemakal kanumbo orkkum pazhaya pole oru veedo tharavado innathe kalath kanan othirunnel ennu ..videoyil aanelum onnu kandoo 💓💓💓 thanks

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 4 ปีที่แล้ว +13

    ആ മച്ചിന്റെ മുകളിൽ രണ്ടണ്ണം ഇട്ട് പുതപ്പ് പുതച്ചു ഉറങ്ങണം എന്ന് തോന്നുവർ ആരേലും ഉണ്ടോ ഇവിടെ 🤓

  • @sheebalouis5744
    @sheebalouis5744 4 ปีที่แล้ว +1

    നമ്മുടെ നാട്ടിൽ ഇന്നും ഇതുപോലെ ഒരു വീട് ഉണ്ടെന്നറിയുന്നത് വലിയ അത്ഭുത മാണ്. ഇത് തേടിപിടിച്ചു കാണിച്ചു തന്നതിൽ വളരെ സന്തോഷം. കണ്ടിട്ട് കണ്ണ് തള്ളിപ്പോയി. കോൺക്രീറ്റ് കാടുകളിൽ ജീവിക്കുന്ന നമ്മൾ ഇങ്ങനെ ഒരു വീട്ടിൽ ഒരു രാത്രി അന്തിയുറങ്ങുക എന്നുള്ളത് ജീവിതത്തിൽ വേറിട്ട, മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരിക്കും. വീഡിയോ തകർത്തു. ഒത്തിരി നന്ദി സച്ചിൻ, പിഞ്ചു. ഇനിയും പോരട്ടെ വേറിട്ട, വ്യത്യസ്തമായ കാഴ്ചകൾ....😍😍

  • @manikuttan6823
    @manikuttan6823 4 ปีที่แล้ว +12

    ഈ വീടിന്റെ കൺസ്ട്രക്ഷൻ ടെക്നോളജി പഠന വിധേയമാക്കാൻ നല്ല എക്സ്പെർട്ട് ആയ സിവിൽ എഞ്ചിനീയർമാർ തയ്യാറായാൽ നന്നായിരിക്കും

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว

      Yes pazhaya tec puthiya thalamurakk aryanpattum

    • @നല്ലവീട്
      @നല്ലവീട് 4 ปีที่แล้ว

      th-cam.com/video/0Z2CQCQTco4/w-d-xo.html

  • @sharafukolathur5102
    @sharafukolathur5102 4 ปีที่แล้ว +1

    ചേട്ടൻറെ വീഡിയോകൾ വളരെയധികം കാണാൻ താൽപര്യം ഉള്ളതാണ്

  • @arunmalluvlogs9616
    @arunmalluvlogs9616 4 ปีที่แล้ว +4

    സൂപ്പർ brooo & sisss ♥️♥️♥️♥️👌👌👌👌👌😍😍😍😍😍♥️♥️♥️♥️

  • @kalaramesh7923
    @kalaramesh7923 4 ปีที่แล้ว +1

    മുള വീട് നല്ല ഇഷ്ടമായി കെട്ടോ. ഇതു പോലെ പഴയ വീടുകൾ ഇനിയും പരിചയപെടുത്തുമല്ലോ

  • @arifudeenpm4517
    @arifudeenpm4517 4 ปีที่แล้ว +7

    7 തലമുറ കടന്നു പോയ ഒരു വീട്‌

  • @rodrigorodrigo2509
    @rodrigorodrigo2509 4 ปีที่แล้ว +1

    Kanjangadu vaayo.. Kure tharavadu veedum naalukettum ettukettum.. Kizhakkini.. Padinjattini.. Vadakkini.. Okke kaanichu tharam.. Video super ayittundu....

  • @cosmoscosmo1749
    @cosmoscosmo1749 4 ปีที่แล้ว +3

    അമ്മച്ചിയുടെ ചാനലിലും ഇയാളെ കണ്ടിട്ടുണ്ടല്ലോ?
    അവരുടെ മകനാണോ?

  • @Koolgreenart
    @Koolgreenart 4 ปีที่แล้ว

    Poliiiiiiikiduuuuuu sahos

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 ปีที่แล้ว +44

    സച്ചിൻ ചേട്ടൻ fans like

    • @nisaali6514
      @nisaali6514 4 ปีที่แล้ว +1

      കാണാൻ ഭംഗി ഉള്ള വീട്. പഴമയുടെ
      നിറവിലും പുതുമ നിലനിർത്തുന്ന
      സുന്ദരമായ കൊട്ടാരം....

  • @priya-wo4hv
    @priya-wo4hv 4 ปีที่แล้ว

    കൊള്ളാം... ഞങ്ങളുടെ വീടിൻ്റെ പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയി.... 50 വർഷം പിന്നിലോട്ട് ... സന്തോഷം.

  • @shyjukm1624
    @shyjukm1624 4 ปีที่แล้ว +8

    I love❤ Sachin & Pinchu... Vlog💕💕 Kidu❤❤❤❤❤.....

  • @ideaokl6031
    @ideaokl6031 4 ปีที่แล้ว +1

    എന്തായാലും നിങ്ങൾ ഓവർ ആക്കാതെ കാര്യങ്ങൾ മുന്നോട്ട് പോകാൻ ശ്രമിക്കുന്നുണ്ട്🙏

  • @shaheervadiyil
    @shaheervadiyil 4 ปีที่แล้ว +3

    Intro കാണാനായി മാത്രം വന്നതാണ് ഞാൻ 😆
    Simple N super അവതരണം ❤️

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 4 ปีที่แล้ว +11

    കാണുന്നവർക് കാണുന്നുണ്ടോ 😍🤩🤩

  • @neethub6938
    @neethub6938 4 ปีที่แล้ว +2

    Chettayi pulpally ente veedu but ipol njan ollathu kollathu aanu. Husband house miss u my naadu

  • @Hiux4bcs
    @Hiux4bcs 4 ปีที่แล้ว +3

    Drone ഒക്കേ ഒന്നു വാങ്ങിക്കൂ സച്ചിനേ

  • @shahulsworld9928
    @shahulsworld9928 4 ปีที่แล้ว +2

    വെറൈറ്റി വീടാണ് സാറേ ഇവരുടെ മെയിൻ
    come on everybody 🔥