ഓലപ്പുരയിലെ റാങ്കുകാരി | first rank in medical entrance

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • സിനിമയല്ല ഇത് ജീവിതമാണ് , Divya got first Rank In medical entrance from st category
    y
    സാമ്പത്തിക സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ അക്കൗണ്ടിലേക്ക് പണമയക്കാം.
    DIVYA U
    A/C No: 38571208973
    STATE BANK OF INDIA
    CHUNGATHARA
    IFSC: SBIN0071126
    Subscribe to our TH-cam Channel
    / faisalvlogger
    Subscribe to our Telegram Channel
    t.me/faisalvlo...
    Like&follow our facebook page
    / faisalvlogger
    Follow us in instagram
    ...
    Join with us in whatsapp
    chat.whatsapp....
    We specialized in:
    Travel vlogs, motivational videos,educational videos, interviews, Tech news, Others...

ความคิดเห็น • 701

  • @habeebanaser8618
    @habeebanaser8618 5 ปีที่แล้ว +191

    കോൺഗ്രാജുലേഷൻ മോളെ മോൾ ഉയരങ്ങളിൽ എത്തട്ടെ

  • @cforc9134
    @cforc9134 5 ปีที่แล้ว +37

    എല്ലാവർക്കും ഒരു മാതൃകയാകണം ഇനിയും

  • @nakshathratt940
    @nakshathratt940 5 ปีที่แล้ว +8

    പൊന്നുമോളെ എത്ര അഭിനന്ദിച്ചാലും അധികമല്ല.... ഒരായിരം അഭിനന്ദനങ്ങൾ മോളു😘😘♥️♥️♥️♥️

  • @ajfabatrue2653
    @ajfabatrue2653 5 ปีที่แล้ว +4

    Masha Allah santhosham kondu kannu niranju... ammayude proud aa mukhath kanamayirunnu..
    Mole nallath mathram varatte molk.. ithonnum kanan aarumilla kodiyerinte mon ethra ketty nokane neramullu..
    Ini molde kazhiv kondu kudilil ninnu kottarathilekum sangad santhoshathilekum ethatte.. nalloru samsaram..
    molk janangalk uthakunna vidhathilulla nalloru doctor avanulla ella nalla sahajaryangalum molk undavatte..

  • @rajpereira7280
    @rajpereira7280 5 ปีที่แล้ว +3

    Congratulations Diya. All the blessings to you.Be bold and prosperous.

  • @ponnuminnu5530
    @ponnuminnu5530 5 ปีที่แล้ว +4

    അഭിനന്ദനങ്ങൾ മോളെ

  • @renusebastian8275
    @renusebastian8275 5 ปีที่แล้ว +1

    Congrats dear

  • @shoukathkvkv5173
    @shoukathkvkv5173 5 ปีที่แล้ว +1

    Congrats

  • @hadiazain7302
    @hadiazain7302 5 ปีที่แล้ว +149

    നല്ലൊരു വീടുണ്ടാക്കി അവൾക് നൽകിയാൽ ഭയങ്കര സന്തോഷം ആയിരുന്നു...

  • @ShamliVlogs
    @ShamliVlogs 5 ปีที่แล้ว +314

    ഇതൊക്കെയാണ് ചർച്ചയാക്കേണ്ടത്. അഭിനവ കാലത്തെ ചാനൽ ചർച്ചകളോട് പുജ്ഞം. ഫൈസൽ സാറിന് അഭിനന്ദനങ്ങൾ

  • @shilpapariyaran754
    @shilpapariyaran754 5 ปีที่แล้ว +159

    ഇത് എന്തെ ഒരു ടിവി ചാനൽകാരന്നും കാണതത്

    • @sudhacp3732
      @sudhacp3732 5 ปีที่แล้ว +1

      A the 👌👌👌

    • @anilct512
      @anilct512 5 ปีที่แล้ว +4

      അത് എങ്ങനെ കാണു ഇവിടെ പിഢനങ്ങൾ ,കൊല, മോഷണം എന്നിവക്കാണ് ഡിമാന്റ്- നല്ല കാര്യങ്ങൾ കാണില്ല -

    • @aneesanees2849
      @aneesanees2849 5 ปีที่แล้ว

      @@anilct512 അധ് അങ്ങനെ ആണ് bro alellum പാവ പെട്ടവരുടെ കണ്ണീർ ഒപ്പാണോ ആശോസിപ്പിക്കാനോ ആരും കാണില്ല അവർക്ക് വല്ലോ പീഡനോ കൊലയോ അതും അല്ലങ്കിൽ സ്റ്റേജ് പരിപാടികൾ ഇദ്ധെല്ലാം കാണിക്കാൻ വലിയ ഉത്സാഹം ആണ് Idhinonnium അവർക്ക് time ഇല്ല

    • @aneesanees2849
      @aneesanees2849 5 ปีที่แล้ว +2

      പണ്ടാരം പിടിക്കാൻ ഹലാക്കിന്റെ അവലും കനിയും ഇദൊക്കെ dise ലൈക്ക് അടിച്ച ulakalodu ഒരു ചോദ്യം ഈ കുട്ടി നേടിയ പോലെ നേടാൻ കഴിയോ. ഇനി അധോ ഈ റാങ്ക് നേടിയപ്പോൾ നിന്റെ യൊക്കെ കുരു എല്ലാം പൊട്ടിയോ. U are grettu sistwer.
      ആ പിന്നെ ഇദൊന്നും പറയാൻ ഞാൻ ഒരു മഹാനൊന്നും അല്ല ഇദ്ധെ പോല്ലേ മാർക്കുകളും നേടിയിട്ടില്ല ഞാൻ വെറും 10. അതും പൊട്ടി പാളീസായി എന്നാലും നമ്മളെ പോല്ലെ ഉള്ളവർക്ക് നല്ലത് കണ്ടാൽ പ്രോത്സാഹനം kodukaanola ഒരു മനസൊണ്ട്. പിന്നെ പഠിപ്പ് അധ് ഈ dis ലൈക്ക് അടിച്ച ഊച്ചാളികളെ അത്രയൊന്നും ഇല്ല. എന്നാലും നമ്മൾ കടലിന്റെ മക്കൾക്ക്‌ ഒരു vidhiyavbaasam ഉണ്ട് പ്രായോഗിക വിദ്യാ ഭാസം അധോണ്ട് തന്നെ നല്ലതു കണ്ടാൽ ആരുടെ മുന്നിലും ageekarikkum...

  • @Ganghadharangmailcom
    @Ganghadharangmailcom 5 ปีที่แล้ว +82

    ദിവ്യ മോൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @arjunvijayandas6008
    @arjunvijayandas6008 5 ปีที่แล้ว +81

    ഭാവി ഡോക്ടർ ദിവ്യ അനുമോദനങ്ങൾ.
    പരിചയപെടുത്തിയ ഫൈസൽ സർ അനുമോദനങ്ങൾ.

  • @gopubals1681
    @gopubals1681 5 ปีที่แล้ว +26

    ST ആയത് കൊണ്ട് മനോരമ പത്രം ഈ വാർത്ത കൊണ്ടാടിയത് ചരമ കോളത്തില്.ജാതിക്കും മതത്തിനും അപ്പുറം ഇതിനൊക്കെ IQ വേണം എന്ന് ചിന്തിക്കാൻ കഴിയാത്ത ഒരു സമൂഹംഇവിടെയുണ്ട്. So താങ്കൾക്ക് വളരെ നന്ദി. അഭിനന്ദനങ്ങൾ ദിവ്യ

    • @josephaugustin843
      @josephaugustin843 5 ปีที่แล้ว +1

      ദൈവം അനുഗ്രഹിക്കട്ടെ
      വളരെ സന്തോഷം ഉണ്ട്

    • @saleenanoushad4335
      @saleenanoushad4335 ปีที่แล้ว

      Mashaallahu

  • @minnumol5604
    @minnumol5604 5 ปีที่แล้ว +12

    വളരെ സന്തോഷം എന്റെ അയൽ വാസിയാണ് ഇ കുട്ടി പിന്നെ അച് ഛൻ ഇല്ല എല്ലാവരും ഇവരെ സഹായിക്കണം

  • @mohammedjuneid6751
    @mohammedjuneid6751 5 ปีที่แล้ว +117

    ആദ്യമായി ഫൈസൽ സാറിന് അഭിനന്ദനങ്ങൾ...
    Dr. Divya congrats sis
    ഒരു ഡോക്ടർ ആയി പെങ്ങളുടെ സാന്നിധ്യം ജനങ്ങൾക്ക് ഉപകരിക്കട്ടെ,,, പടച്ചവൻ അനുഗ്രഹിക്കട്ടെ..

    • @rajesh8846
      @rajesh8846 5 ปีที่แล้ว +2

      congratulation Divya

    • @muhammedshuaib.t3113
      @muhammedshuaib.t3113 5 ปีที่แล้ว +1

      ദിവ്യ പാവപ്പെട്ട കുട്ടികൾക്കൊരു പ്രചോദനം ആണ്. Well done. God bless you every where

    • @aboobakarkolikkal6739
      @aboobakarkolikkal6739 4 ปีที่แล้ว

      K

  • @cutebabicutebabi7772
    @cutebabicutebabi7772 5 ปีที่แล้ว +22

    മലപ്പുറത്തുനിന്നും വീണ്ടും അഭിമാന തരാം
    ദിവ്യ ബിഗ് salute 👋👋

  • @babynair5362
    @babynair5362 5 ปีที่แล้ว +18

    ഇവരെ പോലുള്ളവരെ ആണ് അനുമോദിക്കേണ്ടത്. അല്ലാദേ കണ്ണടച്ചും പുരികം ചുളിച്ചും കാണിക്കുന്നവരെയോ, മേളം kottumbol റോഡിൽ കൂത്താടുന്നവരെയോ അല്ല

  • @musthafahabeeba2125
    @musthafahabeeba2125 5 ปีที่แล้ว +49

    സാറേ ....നിങ്ങൾ ചേറൂർ high സ്കൂളിലെ അദ്ധ്യാപകനല്ലേ ...ആണ് എനിക്കുറപ്പാ ,ഞങ്ങളുടെ ഫൈസൽ സാറാണിത് .,😍😍😍🤗🤗🤗

    • @sanhasanu2713
      @sanhasanu2713 5 ปีที่แล้ว +1

      S

    • @faisalvlogger
      @faisalvlogger  5 ปีที่แล้ว +3

      Yes😊😍

    • @musthafahabeeba2125
      @musthafahabeeba2125 5 ปีที่แล้ว +5

      @@faisalvlogger 😊🤗സാറിന് ഞങ്ങളെ കണ്ടാൽ തിരിച്ചറിയില്ല ,17വർഷമായി പിരിഞ്ഞു പോന്നിട്ട് .സാറ് ഇപ്പോഴും ഒരു വ്യത്യാസവുമില്ലാതെ നിൽക്കുന്നത് കൊണ്ട് മനസിലാക്കാൻ പറ്റി .

    • @faisalvlogger
      @faisalvlogger  5 ปีที่แล้ว +1

      😍😀

    • @ponnuzframe5961
      @ponnuzframe5961 5 ปีที่แล้ว +1

      Njanum sirnte student aayirunnu
      2013 batch

  • @shajahanshahulhameed8053
    @shajahanshahulhameed8053 5 ปีที่แล้ว +58

    Ee molku ellaperum koodi chernnu oru veedu vechu kodukko divya naaly lokam ariyappedum aval midukkiyaanu

  • @syamachellappan2791
    @syamachellappan2791 5 ปีที่แล้ว +40

    നിഷ്കളങ്കത നിറഞ്ഞ മറുപടികൾ....

  • @DilshaShafeekVp
    @DilshaShafeekVp 5 ปีที่แล้ว +18

    മിടുക്കി. ജീവിതത്തിൽ ഇനിയും നേട്ടങ്ങൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. കൂടെ നിന്ന ഉറ്റവർ ക്ക് താങ്ങായി നിൽക്കുക. 👍

  • @sharafupattambi6517
    @sharafupattambi6517 5 ปีที่แล้ว +53

    ഇതിന് dis like അടിച്ചവർ മനുഷ്യരോ .. അസൂയയാണ് അവർക്ക് ... മോൾക്ക് congrats

    • @linsonantony8396
      @linsonantony8396 5 ปีที่แล้ว +1

      Sharafu Pattambi ഞാൻ ഓർത്തു ഇതു

    • @teamwinners2878
      @teamwinners2878 4 ปีที่แล้ว

      അല്ലല്ലോ. ഈ ഡിസ്‌ലൈക്ക് അടിക്കുന്നവർ ആരെന്നു അറിയാൻ ഉള്ള ഓപ്ഷൻ ഉണ്ടാരുന്നേൽ ആരും ചെയ്യില്ല.

  • @merimerii3336
    @merimerii3336 5 ปีที่แล้ว +13

    അഭിനന്ദനങ്ങൾ മോളെ.
    ഒരു ചാനെൽ തെണ്ടികളെയും കാണുന്നില്ലല്ല്ലോ. ഓ ഇത് ഒരു പാവം കുട്ടി ആയതു കൊണ്ടായിരിക്കും അല്ലേ.

  • @moideenkutty9230
    @moideenkutty9230 5 ปีที่แล้ว +38

    മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sharmilad4419
    @sharmilad4419 5 ปีที่แล้ว +17

    എല്ലാ നന്മകളും ഉണ്ടാവട്ടെ. ഉയരങ്ങളിൽ പഠിച്ചു കയറി മറ്റുകുട്ടികൾക് മാതൃക ആവണം മോൾ. ഗോഡ് ബ്ലെസ്സഡ് യു.

  • @ganesha1340
    @ganesha1340 5 ปีที่แล้ว +17

    എന്റെ പെങ്ങളെ ഒരു ബിഗ് സല്യൂട്ട് attar സൂപ്പർ

  • @sajan749
    @sajan749 5 ปีที่แล้ว +39

    Congrats Divya. Wishing you more heights and be a model to new generation

  • @musthumujeeb9274
    @musthumujeeb9274 5 ปีที่แล้ว +36

    👍👍 all the best
    Ithinu 👎 adichavarude manassine enthaa parayaa

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 ปีที่แล้ว +2

    ആദ്യം ഫൈസൽ സാറിനും ചാനലിനും അഭിനന്ദനങ്ങൾ )പാവപെട്ട ഇത് പോലെയുള്ള പാവം കുട്ടികളെ സമൂഹത്തിന് മുമ്പിൽ എത്തിച്ചതിന് ) ദിവ്യ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🇮🇳♥️

  • @jessychacko2071
    @jessychacko2071 5 ปีที่แล้ว +29

    ദൈവം അനുഗ്രഹിക്കട്ടെ മോളെ കഷ്ടപ്പാടിന്റെ നടുവിലും വിജയം നേടിയ മോൾ എല്ലാ മാതാപിതാക്കൾക്കും ,കുട്ടികൾക്കും ഒരു പ്രചോദനമാകട്ടെ .മോൾ ഒരു നല്ല doctor ആയി വരണം. അത് ഈ കാലാഘട്ടത്തിന്റെ ആവശ്യാമാണ് .ഇവിടെ ഒരു ചാലനിലും ഒരു news കണ്ടില്ല. ഒരു മറുനാടൻ ഇത് എന്താ പൊക്കി കാണിക്കാഞ്ഞത് അയാള് ജോസഫച്ചന്റെയും ,ടോമിനിക്കച്ചന്റെയും പുറകേയാ ഇത് കാണാൻ അയാളുടെ കണ്ണിൽ തിമിരം ബാധിച്ചോ? മോൾ ഒരു പാവങ്ങളുടെ doctor അയിതിരിച്ചു വാ ദൈവം മോളെയും ,കുടുംബത്തേയും അനുഗ്രഹിക്കട്ടെ

  • @mohithkrishna5370
    @mohithkrishna5370 5 ปีที่แล้ว +3

    ഫൈസൽ സർ. Video കലക്കിട്ടോ..
    സർ പൊളിച്ചു... കോളേജ് ചെക്കന്മാരെപോലുണ്ട്... പ്രായം തോന്നുന്നേയില്ല... വിരോധമില്ലെങ്കിൽ watsaap നമ്പർ തരാൻ അപേക്ഷ.. Sir ന് അഭിനന്ദനങ്ങൾ..

  • @sayyidasif7398
    @sayyidasif7398 5 ปีที่แล้ว +33

    Very good student. Congratulations

  • @elitecoachingcentre6948
    @elitecoachingcentre6948 5 ปีที่แล้ว +81

    നമ്മുടെ മലപ്പുറം ഒരു സംഭവം തന്നെ.

  • @Nasarnasi
    @Nasarnasi 5 ปีที่แล้ว +16

    ഇതാണ് യഥാർത്ഥ വിജയം ✌️അഭിനന്ദനങ്ങൾ ദിവ്യ

  • @satheeshantp7160
    @satheeshantp7160 5 ปีที่แล้ว +7

    മിടു മിടുക്കി നിന്നെ സ്നേഹപൂർവ്വഠ * വിദ്യ *എന്നു വീളിക്കട്ടെ!!!!!!!💐

  • @anjalathomas1999
    @anjalathomas1999 5 ปีที่แล้ว +53

    അർഹിക്കുന്ന വിജയം ദൈവം നൽകി. അഭിനന്ദനങ്ങൾ മോളെ. നന്നായി വരട്ടെ

  • @sanoobkolompadmputanveetti6006
    @sanoobkolompadmputanveetti6006 5 ปีที่แล้ว +10

    ദിവ്യ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @Ozzainboutique
    @Ozzainboutique 5 ปีที่แล้ว +6

    Hatsoff 😍😍🥰👍🏽👍🏽enikum kittitund rank in mba☺️ but ithra okke kashtapaadin naduvul rank edutha
    midukkik abinandhanangal🥰🥰🥰🥰👍🏽👍🏽👍🏽👍🏽 #kasaragodbhasha

  • @lakshmivishwanathan1909
    @lakshmivishwanathan1909 5 ปีที่แล้ว +8

    Great achievement Divya. Congratulations. All the best for completing the course . The first year will be very tough. Once again, all the very best

  • @thankujohn6955
    @thankujohn6955 5 ปีที่แล้ว +14

    👍This is the result of hard work, self confidence and determination. Keep it up mole. Wish you all the best to you in your future. May god bless you abundantly. 👍👍👍keep it up mole. Congrats.

  • @FathimaFathima-qb4yh
    @FathimaFathima-qb4yh 5 ปีที่แล้ว +2

    Thanx.divya enikkum othiri santhoshayi ini nadin nalla oru doctor aavatte

    • @akhilmanoj3131
      @akhilmanoj3131 4 ปีที่แล้ว +1

      Engane sadhikkunnu polichu muthee. Pakkka inspiration aaattto👏👏

  • @fathimathasleema1415
    @fathimathasleema1415 5 ปีที่แล้ว +17

    Your decision on PG is a good one.Choose it later when you get to know each specialty.Humble advice from a doctor.😊

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 5 ปีที่แล้ว +1

    Om shanti,ദിവൃ... Thank u , Vary good ദിവൃക് ഈശ്വരൻ അനുഗ്രഹം സദാ കൂടെ ഉണ്ട്. എല്ലാ നന്മകൾ നേരുന്നു..... Om shanti💐💐💐💐💐💐💐💐

  • @binualmoosa5066
    @binualmoosa5066 5 ปีที่แล้ว +9

    ദിവ്യ കുട്ടി അഭിനന്ദനങ്ങൾ

  • @sujavasudevan2259
    @sujavasudevan2259 5 ปีที่แล้ว +2

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മോളെ.

  • @vinuvinu4497
    @vinuvinu4497 5 ปีที่แล้ว +29

    Divya congrats
    Faizal super

  • @meeraabhilash6750
    @meeraabhilash6750 5 ปีที่แล้ว +1

    Hai. Sir. Njan. Bsc. Botany. Pass. Student. Anu. Enikkum. P.g.d.c.a. enna. Computer. Course. CHEYYAN. Thalparyam. Und. Ithu. Job. Kittan. Pattunnathano. Allenkil. Mattathanu. Job. Sadhyatha ulla.courcekal. Plz. Reply. Sir
    . Plz. Reply. Sir

  • @simplythingsbydvs5551
    @simplythingsbydvs5551 5 ปีที่แล้ว +1

    ഇങ്ങനെ ഉള്ള വീഡിയോസ്നു ആണ് ശരിക്കും like കൊടുക്കേണ്ടത്... കണ്ട ഊള tick tock ന് ഒകെ like കൊടുക്കണേ കാളും ഇങ്ങനെ ഉള്ളതിന് ഒകെ സപ്പോർട്ട് ചെയ്യു... Anyway congrats sis... ☺☺☺

  • @devudevutty6180
    @devudevutty6180 5 ปีที่แล้ว +2

    Congrats dearrrr.. bhaviyilee Doctor kuu ella vidha aashamkalum nerunnuu...
    Daivam anugrahikateyyy..eniummmm....eniummmm..⚘⚘⚘⚘

  • @athirap994
    @athirap994 5 ปีที่แล้ว +1

    മാസ്റ്റർ ഫൈസൽ സാർ സൂപ്പർ..
    Really proud of you Divya sis congratulation and all the best for your higher study.

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 5 ปีที่แล้ว +11

    Congratulations Divya. May God give you all success in your life.

  • @doctor795
    @doctor795 5 ปีที่แล้ว +4

    Sir, first of all appreciating your good works..congratulations to Divya for this great achievement...And welcoming her to our family of this noble profession of medicine., As I am a doctor I understand the difficulty in getting through the Neet exam and how it feels when you pass it..Also she has to go a long way..Because passing MBBS is not an easy one...It needs again double the hard work, money as well as determination..I am sure that Divya will come out in flying colours...I suggest you can post her bank account details here so that people can help her..Once again wishing you all the very best, dear Divya..May God bless you..

    • @faisalvlogger
      @faisalvlogger  5 ปีที่แล้ว

      Thank you for your response.
      Let me show you her bank details.
      DIVYA U
      A/C No: 38571208973
      STATE BANK OF INDIA
      CHUNGATHARA
      IFSC: SBIN0071126

  • @renju-xi7sb
    @renju-xi7sb 5 ปีที่แล้ว +2

    Midukki
    Enne arenkilum eduthu kinattil edo

  • @shibuabraham1566
    @shibuabraham1566 5 ปีที่แล้ว +2

    Congratulation divya..daivam anugrahikkatte..

  • @prasadpappan6220
    @prasadpappan6220 5 ปีที่แล้ว +1

    Ante sahodari shodaranmare
    Ningalude EEE commentent
    Vayichu ,etra nalla nalla commentente ane itirikkunnathe
    ALLAVARKKUM NALLATHU
    VARATTE

  • @sageeralichakugal4563
    @sageeralichakugal4563 5 ปีที่แล้ว +27

    ദിവ്യ മോള് ഉയരങ്ങളില്‍ എത്തട്ടെ എല്ലാ വിധ ആശംസകളും നേരുന്നു

  • @t.hussain6278
    @t.hussain6278 5 ปีที่แล้ว +10

    "Mabrook"
    (Congratulations).

  • @elisabetta4478
    @elisabetta4478 5 ปีที่แล้ว +4

    Dignity and self confidence of an individual has nothing to do with socio-ECONOMIC status.

  • @prajeeshponnu7935
    @prajeeshponnu7935 3 ปีที่แล้ว +2

    Cngratulationss chechi...may success shower on your coming forth yearss...

  • @daisymathew747
    @daisymathew747 5 ปีที่แล้ว +9

    Congratulations മോളുസ്

  • @DivyaDivya-hj8yy
    @DivyaDivya-hj8yy 5 ปีที่แล้ว +1

    ഞങ്ങളുടെ കൂട്ടുകാരി ..ഞങ്ങളുടെ നാട്ടുകാരി ..Congarats dear

  • @avoiydeth4841
    @avoiydeth4841 5 ปีที่แล้ว +1

    Congratulations molu...orupad uyarangalil Ethan easwaran anugrhikkatte

  • @redhammal4996
    @redhammal4996 5 ปีที่แล้ว +18

    Cangrag DIVIYA very good

  • @prajeeshponnu7935
    @prajeeshponnu7935 3 ปีที่แล้ว +1

    Enghane orupad successful personalitiesne nammde munnil parichayapeduthunna Faisal sirnu big salutee...👍🏻👍🏻

  • @Arogyalokam
    @Arogyalokam 5 ปีที่แล้ว +2

    Congrats divyakutty..Nalloru doctor ayi varattae.divyaye ngangalku parichayapedithathil orupadu nanni sir.....

  • @jerishthomas7699
    @jerishthomas7699 5 ปีที่แล้ว +13

    God bless u mol study wel god will open door for u.

  • @suminair4751
    @suminair4751 5 ปีที่แล้ว +9

    Nice kollam ethupole ulla videos varanam hatsoff

  • @comedyraja7319
    @comedyraja7319 5 ปีที่แล้ว +2

    panam onninteyum alavukol alla....panam kazhivinte messurmentum alla....panam ullavante makkal kandupadikkatte

  • @raseenarasi9173
    @raseenarasi9173 5 ปีที่แล้ว +2

    Moluuu congrasss.ethrayum pettenn nalloru doctor avatte

  • @sulekasaji9951
    @sulekasaji9951 5 ปีที่แล้ว +2

    ദിവ്യാ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sudhacp3732
    @sudhacp3732 5 ปีที่แล้ว +6

    Mole easworan ella anugrahangalum tharumarakatte 🙏🙏🙏🙏
    Prarthanayode 🙏🙏

  • @muhammedshuaib.t3113
    @muhammedshuaib.t3113 5 ปีที่แล้ว +2

    ഞാൻ PPTMYHS old സ്റ്റുഡന്റ് ആണ്. സുഭാഷ് മാഷ് എന്റെ class ടീച്ചർ ആയിരുന്നു. 1995 -96.ഇൽ

  • @shifasivakasi8959
    @shifasivakasi8959 5 ปีที่แล้ว +5

    Oru veedu athyaavashyamaanu.malappuram Kaaru cheyyumo ?

  • @musadhiquekottaparamban6323
    @musadhiquekottaparamban6323 5 ปีที่แล้ว +6

    Inspiring.... ❤️

  • @shafeenas8174
    @shafeenas8174 5 ปีที่แล้ว +7

    All the best..🌹🌹🌹

  • @revathys6687
    @revathys6687 5 ปีที่แล้ว +1

    Orupaad uyarathilethaan prardhikaam mole, congratulations

  • @bincyvs
    @bincyvs 5 ปีที่แล้ว +1

    Congrats mole.. MBBS kazhij IAS officer avanam

  • @nandanapradeep8614
    @nandanapradeep8614 5 ปีที่แล้ว +7

    Orupadu perkku prachodanamakatte nanma varatte

  • @sureshsoman3280
    @sureshsoman3280 5 ปีที่แล้ว +1

    Kudilile manikam👏👏👏👏👏👏🏼👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @vismayavenukumar811
    @vismayavenukumar811 5 ปีที่แล้ว +8

    Daivam appozhum koode unde.kashtappettathu daivam kandu.

  • @ponnuzzzponnu6555
    @ponnuzzzponnu6555 5 ปีที่แล้ว +23

    Cngrts divya. Wishing u will bcome a gd doctor 🤝

    • @arjunvijayandas6008
      @arjunvijayandas6008 5 ปีที่แล้ว

      Hi Divya, god bless you. നന്നായി വരും
      വളരെ സന്തോഷം. നന്മ മനസ്സ്കൾ കൂടെ ഉണ്ട്.

  • @bibinbabu9387
    @bibinbabu9387 5 ปีที่แล้ว +10

    Congratulations,God bless you.good luck for future.

  • @indramaindrama3469
    @indramaindrama3469 5 ปีที่แล้ว +2

    Ethinu dislike adicha, virudhadharikale ningal varikuttiya rank, ethinoppam varilla, ningal kunnukudiya kalla panakarude makkal ethu athalla athinte sughakedanu dislike adicha viranmar ,Mole abhinadhanagal, God bless you

  • @shajahanshahulhameed8053
    @shajahanshahulhameed8053 5 ปีที่แล้ว +1

    Diviyayuday samayam nookki lokam kaathu nilkkunna oru divasam varumennorkkuka

  • @mithrascooking195
    @mithrascooking195 5 ปีที่แล้ว +2

    Congrats divya.. I’m so happy to watching this video.. all the very best for your future

  • @manjuhemanth328
    @manjuhemanth328 5 ปีที่แล้ว +12

    God bles you divya...👌👌👌

  • @shailanasar9904
    @shailanasar9904 5 ปีที่แล้ว +7

    Diviamolk best wishes

  • @reenaramankutty3560
    @reenaramankutty3560 5 ปีที่แล้ว +7

    God bless you sister..

  • @swalihkt707
    @swalihkt707 5 ปีที่แล้ว +8

    Congrats sister 💐💐💐

  • @ffakashgaming40
    @ffakashgaming40 5 ปีที่แล้ว +4

    midukki.mole.nallathu.varatte.

  • @gayathrigayu4599
    @gayathrigayu4599 5 ปีที่แล้ว +9

    Congratss. God bless u

  • @syedmujahidsyed8543
    @syedmujahidsyed8543 5 ปีที่แล้ว +1

    Nalloru jeevithasahacharyam undakkikoduthal nannayirikkum

  • @PrideM4M
    @PrideM4M 5 ปีที่แล้ว +5

    God bless you.
    support cheyyan oraleyenkilum kittuka ennathu thanee anugraham.

  • @minisundaran2479
    @minisundaran2479 5 ปีที่แล้ว +1

    കൊട്ടാരവും കാറും എല്ലാസുഖസൗകര്യവും ഒന്നുമല്ല റാങ്കിന് അടിസ്ഥാനം നന്നായി മോളെ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @zhmk9306
    @zhmk9306 5 ปีที่แล้ว +3

    Congratulations 🌷

  • @bashir8113
    @bashir8113 5 ปีที่แล้ว +11

    God bless you divyamol

  • @shajahanshahulhameed8053
    @shajahanshahulhameed8053 5 ปีที่แล้ว +9

    Ee molku ellaperum koodi chernnu oru veedu vechu kodukko divya naaly lokam ariyappedum aval midukkiyaanu

    • @faisalvlogger
      @faisalvlogger  5 ปีที่แล้ว

      😍

    • @noufinanoufi187
      @noufinanoufi187 5 ปีที่แล้ว +4

      Aval thanne nediyedutholum.avalk confidence und.aval job vangum veed vekkum

  • @sneharobin3486
    @sneharobin3486 5 ปีที่แล้ว +4

    Congratz mole..... God bless u....

  • @shahinathaha1094
    @shahinathaha1094 5 ปีที่แล้ว +1

    Nammude makkkalkokke ellaa saugaryangalum undaayittum....