ഉസ്താദ് നിങ്ങൾ പറയുന്നത് സത്യം ആണ് ഞാൻ അതേ പോലെ ഒരു സാഹചര്യം ത്തിൽ കടന്നു പൊക്കാൻ പോകുകയാണ് . മോൾക് 3 വയസിൽ ഉള്ളപ്പോൾ. എന്നെ തലാഖ് ചൊല്ലി പോയതാ . ഇത് വരെ മക്കളെ തിരിഞ്ഞു നോക്കിയിട്ടില്ല എനിക്ക് ഒരു മാക്കൻ ഉണ്ട് . (മക്കൻ നിക്കാഹ് ചെയ്തു കൊടുക്കാം എന്നാണ് വിച്ചരിക്കുന്നെ പക്ഷേ ഇവിടെ മഹ്‌ലിൽ പറയുന്നത് ഉപ്പാ ജീവിച്ചിരിക്കെ പറ്റില്ല എന്ന് .
തമിഴ് നാട്ടിൽ കുറെ കാലം മുൻപ് തന്നെ പിജെ എന്ന പണ്ഡിതൻ നിങ്ങൾ ചെയ്യുന്നത് പോലെ ഇസ്ലാമിനെ അതിന്റെ യഥാർത്ഥ രൂപത്തിൽ പരിചയപ്പെടുത്തി തുടങ്ങിയിരുന്നു. അന്നേ ഞാൻ ആഗ്രഹിച്ചു ഇതുപോലെ ഒരാൾ കേരളത്തിലും ഉണ്ടാകണം എന്നാണ്. അൽഹംദുലില്ലാഹ് ഇപ്പോൾ നിങ്ങളെ കണ്ടപ്പോൾ മനസ്സിലായി സംതൃപ്തിയായി.
മലബാർ മേഖലയിൽ ഇപ്പോഴും പെൺകുട്ടികളെ വിവാഹം കഴിച്ച ശേഷം ഒന്നോ രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടായതിനു ശേഷം മുങ്ങുന്ന ഫ്രോഡുകളായ പുരുഷൻമാർ ഉണ്ട്. പിന്നീട് ഒരിക്കലും ഈ പുരുഷനെ ഭാര്യയും മക്കളും കാണില്ല. അങ്ങനെയുള്ള പുരുഷൻമാർ വേറെ നാട്ടിൽ നിന്നും രണ്ടോ മൂന്നോ നാലോ വിവാഹം കഴിച്ച് കുട്ടികളെ ഉണ്ടാക്കിയതിന് ശേഷം മുങ്ങുന്നു. കുട്ടികൾ ഉണ്ടാക്കി കൊടുക്കപ്പെടുന്നതാണ് എന്ന ബോർഡ് വെച്ച് നടക്കുന്നത് പോലെയാണ് അവരുടെ പ്രവർത്തികൾ.
20 വർഷം പോറ്റി വളർത്തിയ ഉമ്മയെ മാറ്റി നിർത്തി ഒരു ഉത്തരവാദിത്വവും നിർവഹിക്കാത്ത, ജനിപ്പിച്ചു എന്ന കാരണത്താൽ മാത്രം പിതാവായി അംഗീകരിക്കപ്പെട്ട ആ മനുഷ്യൻ അയാളുടെ എല്ലാ demands ഉം അംഗീകരിപ്പിച്ചു കൊണ്ട് കേമനായി വന്നു നികാഹിന് ഇരുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. സ്ത്രീകളോട് പുരോഹിതന്മാരും മഹല്ല് ഭാരവാഹികളും കാണിക്കുന്ന ഇത്തരം അന്യായങ്ങൾക്ക് പടച്ചവൻ പൊറുത്തു കൊടുക്കുമോ? ആ സ്ത്രീയുടെ അവസ്ഥ വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല.
വിലായത്ത് എന്ന് പറഞ്ഞാൽ അധികാരം അധികാരി എന്നൊക്കെയാണല്ലോ അർത്ഥം സ്ത്രീകൾക്ക് വിലായത്ത് ഇല്ല എന്നൊക്കെ പറഞ്ഞു പരത്തിയത് പൗരോഹിത്യവും അവരുടെ ദുഷ്ടലാക്കആണ്
നിങ്ങൾ ഇങ്ങനെ തന്നെ പറഞ്ഞു കഴിഞ്ഞാൽ കാലിമാർക്ക് കിട്ടുന്ന പണമില്ലാതെ ആയി പോകുമല്ലോ ഇസ്ലാമിന്റെ നിലപാട് വളരെ ഏറെ ലളിതവും മനോഹരവും ആയത് മനുഷ്യന്റെ സാഹചര്യങ്ങളെ ഒത്തിണക്കിക്കൊണ്ട് നിലവിൽ വന്ന സംവിധാനമാണ് ഇസ്ലാം ദീൻ എന്ന ഈ മനുഷ്യർക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ദീനിന്റെ നിലപാടുകൾ ഇതിനെ വളച്ചൊടിക്കുന്ന പുരോഹിത വർഗ്ഗത്തിനെതിരെ തുറന്നു പറയുക എന്നത് തന്നെ ഒരു ധൈര്യം തന്നെയാണ് മുസ്തഫ ഖുർആനിനെ നാം മുന്നോട്ടു വച്ചുകൊണ്ട് അതിന്റെ അർത്ഥ വാക്യങ്ങളെയും ആന്തരികമായ അർത്ഥങ്ങളെയും ഏകീകരിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുമ്പോൾ ഈ മനോഹരമായ ദീനിന്റെ ഖുർആൻ ഏറെ മനോഹരം തന്നെ
👍മുസ്‌ലിയാമാർക്ക് അറിയാത്ത മാന്യമായ ഭാഷ .മാഷാ അല്ലാഹ് , ഖുർആൻ എന്താണ് , പുരോഹിതർ എന്താണ് , ഹനഫി എന്താണ് എന്നൊക്കെ പഠിക്കാൻ ഇത്തരം നിമിത്തങ്ങൾ കൊണ്ട് സാധിക്കുന്നു എന്നത് വലിയ ആഹ്ലാദം ഉണ്ടാക്കുന്നു. ഇതുവരെ നേർച്ചയും പോത്തും നെയ്ച്ചോറും അല്ലാതെ യഥാർത്തിയത്തിൽ ദീൻ എന്താണ് എന്ന് മനസ്സിലാക്കാൻ മുസ്‌ലിയാക്കന്മാർ സമ്മതിച്ചില്ല എന്നത് ഖേദകരം .
അബു ഹനീഫ ഇദ്ദേഹം പറഞ്ഞത് പോലെ പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് ചിലർ യുട്യൂബിൽ വന്നു വെറുതെ തർക്കിക്കുന്നത്.. ഇദ്ദേഹം ഉദ്ധരിക്കുന്നത് തെറ്റാണെങ്കിൽ അത് തെളിയിക്കുകയാണ് ആ ദാമ്പത്യത്തിൽ സംശയം ജനിപ്പിച്ചവർ ചെയ്യേണ്ടത്..
Dear Sir...😍 You are doing a great job...😍 The the real islam should prevail. My sincere support to your efforts😍. Love, compassion, equality, Justice, and humanism should win❤. The old outdated tribalism should vanish Love your efforts ❤ May Allah bless you❤❤❤
ഇയാൾക്കെതിരെ പടവാൾ എടുക്കുന്ന പുരോഹിതൻമാർ അല്ലാഹുവിനെതിരായി പ്രാന്തൻമാരായ ആളുകളെ ഔലിയാക്കൾ ആയി പൂജിക്കുന്നവരാണ് ഇവിടെ പുരോഹിതന്മാർ ശഹാദത്തിന്റെ ഒന്നാമത്തെ വാക്യം ദുർബലമാക്കാൻ പരിശ്രമിക്കുന്നവരും ഇയ്യാളാകട്ടെ രണ്ടാമത്തെ ശഹാദത് ദുർബൽമാക്കാൻ പരിശ്രമിക്കുന്നവനും ഇതാണ് കോലം 😛
ഖുർആനിൽ പറഞ്ഞിട്ടള്ള പ്രവാചകന്റെ വിവാഹങ്ങൾ, മുസ്ലിം പുരുഷന്മാർക്ക് മാതൃകയാക്കാൻ നമ്മുടെ നാട്ടിലെ മുസ്ലിം കുടുംബക്കാർ അനുവദിക്കുകയില്ല. ഇന്ത്യയിലെ ഭരണഘടന അനുവദിച്ചിട്ടുള്ള ശരീഅത്ത് നിയമവും അതിന് അനുവദിക്കുകയില്ല.
നിലവിൽ ഉള്ള നികാഹ് തെറ്റ് എന്ന് ഇയാൾ പറയുന്നില്ല അങ്ങനെ ആണെങ്കിൽ പിന്നെ എന്തിന് പരിഷ്ക്കരിക്കണം. എവിടെ എങ്കിലും നികാഹിന് സ്ത്രീകൾ പങ്കെടുക്കരുത് എന്ന് ആര് പറഞ്ഞു. നികാഹ് അധികവും പളളിയിൽ വെച്ച് ആണ് നടക്കുന്നത് അവിടെ പിന്നെ സ്ത്രീകൾ ഉണ്ടാക്കാറില്ല. മറ്റുള്ള മതത്തിൽ വിവാഹ ചടങ്ങ്ങുകൾ നടക്കുമ്പോൾ സ്ത്രീകൾ ഉണ്ടാകാറുണ്ട് അത് കൊണ്ട് നമുക്കും വേണം എന്നാണ് ഇയാൾ പറയുന്നത്.
و اخدنا എന്ന പ്രയോഗം ജമാ മുദക്കർ (പുല്ലിംഗ ബഹുവചനം ) അല്ലേ. അപ്പോൾ പെണ്ണുങ്ങളുമായിട്ടാണോ കരാർ. ( വാദിക്കാനും തർക്കിക്കാനും അല്ല. അറിയാൻ വേണ്ടി മാത്രം )
നിക്കാഹ് എന്ന വാക്ക് നീക്ക് എന്ന വാക്കിൽ നിന്നല്ലേ ഉണ്ടായത് നീക്ക് എന്നാൽ സ്ത്രീ പുരുഷ ശാരീരിക ബന്ധം എന്നാണ് അറബികൾ നിക്കാഹ് എന്ന വാക് വിവാഹ ഉടമ്പടിയായി ഉപയോഗിച്ച് കാണുന്നില്ല, ഉസ്താദ്ന്റെ മറുപടി പ്രതീക്ഷിക്കുന്നു
@@indian-ni5qq സുഹൃത്തേ ഞാൻ ഒരാളിന്നും അടിമ അല്ല, തലച്ചോർ ഒന്നിനും പണയം വെച്ചിട്ടില്ല 31 കൊല്ലം ആയി ഒമാനിൽ ഇവിടെ നീക്ക് എന്നാൽ sexual ഇന്റർകോഴ്സ് എന്നാണ് അർത്ഥം, വിവാഹ ഉടമ്പടിക്ക് അവർ നിക്കാഹ് എന്ന് പറയില്ല,അതിന് വേറെ ഒരു വാക്കാണ് ഉപയോഗിച്ച് കാണുന്നത്,
നിങ്ങൾ പറയുന്നത് ഞങ്ങൾ അംഗീകരിക്കണം എന്ന് കരുതരുത്, പല വീഡിയോസിലും പല സംശയങ്ങളും ഞാനടക്കം പല ആളുകളും ചോദിച്ചിട്ടുണ്ട്, അതിനൊന്നും ഒരു മറുപടിയും ഇത് വരെ തരാൻ താങ്കൾക്ക് കഴിഞ്ഞിട്ടില്ല,,
ആ ഭാഷ നായ പോലും തിന്നില്ല , ടൈം വേസ്റ്റ്, അതുകാരണം അറബിയും പഠിച്ചില്ല മലയാളവും പഠിച്ചില്ല , പഠിച്ചവർ മുന്നേറി, അല്ലാത്തവർ ഈ മലരന്മാരെ കൊണ്ട് ഹോട്ടെലിൽ ഗ്ലാസ് കഴുകാൻ വിധിക്കപ്പെട്ടു.
പക്ഷേ ആ വധുവിന്റെ പിതാവ് താൻ മുസ്ലിം അല്ല കാഫിർ ആണ് എന്ന് പരസ്യമായി പറഞ്ഞ ഒരു സംഭവം ഉണ്ടായി. അതു കേട്ടാൽ ആരായാലും ഞെട്ടും. ഒരാളുമായുള്ള സംഭാഷണത്തിനിടെ ആണ് അയാൾ അങ്ങനെ പറഞ്ഞത്. എന്താണ് താങ്കൾക്ക് പറയാനുള്ളത്?
പള്ളിയിൽ വെച്ച് വിവാഹം നടത്തേണ്ട കാര്യമില്ല. ഇക്കാലത്തു വിവാഹം നടത്തുന്നതിന് നിരവധി വിവാഹ ഹാളുകൾ ഉണ്ട്. വിവാഹം നടത്താനുള്ള സൗകര്യം മിക്ക വീടുകളിലും ഉണ്ട്. തീരെ സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള വർക്ക് വിവാഹം മദ്രസകളിലും ഉണ്ട്. പിന്നെ എന്തിനാണ് പള്ളിയിൽ വെച്ച് വിവാഹം നടത്തുന്നത്.
എന്തിനാണ് ഈ കബളിപ്പിക്കൽ ഹനഫീ മദ്ഹബിൽ അങ്ങനെയില്ലാ എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ? അങ്ങനെ വേണം എന്നുണ്ടങ്കിൽ അവർക്ക് അത് സ്വീകരിക്കാം പിന്നെ എന്തിന് ഇത്ര വളച്ച് പറയുന്നു
മൗലവിക്കാണോ കുഴപ്പം അതോ കിത്താബിനാണോ കുഴപ്പം അതോ പുരോഹിതർക്കാണോ കഴപ്പം? ഈ രാജ്യത്ത് വിവാഹത്തിന് പൗരന്മാർക്കും പൗരി മാർക്കും നിയമത്തിൻ്റെ മാനദണ്ഡ ത്തിൻ്റെഅടിസ്ഥാനത്തിൽ വിവാഹിതരാവാൻ കഴിയുന്ന കാലത്ത് ഇതിൻ്റെ പേരിലുള്ള പരസ്പരമുള്ള കൊമ്പ് കോർക്കൽ ആർക്ക് വേണ്ടി ആരെ സംരക്ഷിക്കാൻ വേണ്ടി?😂😂
@@jblfxe എന്ന് അറിയാത്തത് കൊണ്ടല്ല: ബാലൻ സിംഗ് ക്ലിയർ ചൈതതാണ് സഹോദരീ:/സഹോദരീ എന്ന് വിളിച്ചത്: ഒരു സഹോദരിയുടെ ഫോട്ടോ വെച്ച് പലവക സാധനങ്ങൾ കാലിക്കറ്റ് മാർഗറ്റിൽ വിൽക്കുന്ന സഹോദരി ആയിരിക്കും എന്ന് കരുതിയിട്ടാണ്:😂 ഇനി അതിൻ്റെ പേരിൽ വടി എടുത്ത് അടിക്കരുതേ!🙏🙏🙏
താങ്കളുടെ നിലപാടിന് ചിലരെങ്കിലും സപ്പോർട് ചെയ്യും... താങ്കളുടെ നിലപാട് നമ്മുടെ ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് മതപ്രമാണങ്ങൾ തിരുത്തപ്പെടണം.... അഥവാ... ചെരുപ്പിന് അനുസരിച്ച് കാല് മുറിച്ച് മാറ്റണം... ഇങ്ങനെ ആണെങ്കിൽ താങ്കൾക്ക് എളുപ്പമാകുക ഖുർആൻ എന്ന ഒരു ഗ്രന്ഥം ദൈവികമല്ല എന്ന് പറയുന്നതായിരിക്കും.... കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ കൊല്ലല്ലേ... നഊദുബില്ലാ....
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മോഡേൺ ഉസ്താദ് എന്ന് വിശേഷിപ്പിച്ചാൽ മതി സ്വിച്ച് മുസ്തഫയെ ഭാവിയിൽ എക്സ് മുസ്ലിം ഇന്നു പറയുന്നത് ചിലപ്പോൾ നമുക്ക് കേൾക്കാം കുട്ടിയെ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതെയായിപോയി എന്നു പറയുന്നതുപോലെ കുറുആൻ പഠിച്ചു പഠിച്ചു പഠിച്ചു പഠിച്ചു സി എച്ച് മുസ്തഫക്ക് എന്തും ആവാം എന്നുള്ള രൂപത്തിലെത്തി
Hadith nishedi alla.. Hadith that has roots in Quran and Hadith that doesn't contradict Quran accept cheyyum.. Allathe Hadith il vannu ennu kondu enthu thenditharavum accept cheyyunna oola mujahid mollakka alla
സിഎച്ച് മുസ്തഫ മൗലവി എന്ന് ഏതായാലും വിളിക്കുന്നില്ല ചേകന്നൂരി നിൻറെ പിൻപറ്റി എക്സ് മുസ്ലിമും ആയി ബന്ധപ്പെട്ട നിരീശ്വര വാദത്തിലേക്ക് പോകുന്നുണ്ടോ എന്നൊരു സംശയം അതിൻറെ തുടക്കമാണ് അന്ന് നിക്കാഹിൽ കണ്ടത് സി എച്ച് മുസ്തഫ ചേകന്നൂരി നിൻറെ ഫാമിലി മെമ്പർ അണോ
മുസ്തഫ മൗലവി യഥാർത്ഥ ദീൻ എന്തെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് അൽഹംദുലില്ലാഹ് അഭിനന്ദനങ്ങൾ.
ഉസ്താദ് നിങ്ങൾ പറയുന്നത് സത്യം ആണ് ഞാൻ അതേ പോലെ ഒരു സാഹചര്യം ത്തിൽ കടന്നു പൊക്കാൻ പോകുകയാണ് . മോൾക് 3 വയസിൽ ഉള്ളപ്പോൾ. എന്നെ തലാഖ് ചൊല്ലി പോയതാ . ഇത് വരെ മക്കളെ തിരിഞ്ഞു നോക്കിയിട്ടില്ല എനിക്ക് ഒരു മാക്കൻ ഉണ്ട് . (മക്കൻ നിക്കാഹ് ചെയ്തു കൊടുക്കാം എന്നാണ് വിച്ചരിക്കുന്നെ പക്ഷേ ഇവിടെ മഹ്‌ലിൽ പറയുന്നത് ഉപ്പാ ജീവിച്ചിരിക്കെ പറ്റില്ല എന്ന് .
ഗുഡ് വളരെ നന്നായി പറഞ്ഞു
തമിഴ് നാട്ടിൽ കുറെ കാലം മുൻപ് തന്നെ പിജെ എന്ന പണ്ഡിതൻ നിങ്ങൾ ചെയ്യുന്നത് പോലെ ഇസ്ലാമിനെ അതിന്റെ യഥാർത്ഥ രൂപത്തിൽ പരിചയപ്പെടുത്തി തുടങ്ങിയിരുന്നു. അന്നേ ഞാൻ ആഗ്രഹിച്ചു ഇതുപോലെ ഒരാൾ കേരളത്തിലും ഉണ്ടാകണം എന്നാണ്. അൽഹംദുലില്ലാഹ് ഇപ്പോൾ നിങ്ങളെ കണ്ടപ്പോൾ മനസ്സിലായി സംതൃപ്തിയായി.
Pj സൈനുൽ ആബിദ് ഒരു പണ്ഡിതൻ അല്ല.
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഈ അറിവുകൾ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിന്
ഖുര്ആന് ഉദർക്കുമ്പോൾ സൂറത്തും ആയതും വ്യക്തമാക്കിയാൽ വളരെ ഉപകാരപ്പെടും
Pls specify which Aya in the surah nisaa
May Allah bless and protect this great scholar of the Quran always. May Allah grant him more and more knowledge and audience.
Please specify Aya number when start reciting Quran.
ഉസ്താദ് ഹാ ഇഇസ്ലാം എന്താ ന്ന് പറഞ്ഞു ത ന്നു
മലബാർ മേഖലയിൽ ഇപ്പോഴും പെൺകുട്ടികളെ വിവാഹം കഴിച്ച ശേഷം ഒന്നോ രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടായതിനു ശേഷം മുങ്ങുന്ന ഫ്രോഡുകളായ പുരുഷൻമാർ ഉണ്ട്. പിന്നീട് ഒരിക്കലും ഈ പുരുഷനെ ഭാര്യയും മക്കളും കാണില്ല. അങ്ങനെയുള്ള പുരുഷൻമാർ വേറെ നാട്ടിൽ നിന്നും രണ്ടോ മൂന്നോ നാലോ വിവാഹം കഴിച്ച് കുട്ടികളെ ഉണ്ടാക്കിയതിന് ശേഷം മുങ്ങുന്നു. കുട്ടികൾ ഉണ്ടാക്കി കൊടുക്കപ്പെടുന്നതാണ് എന്ന ബോർഡ് വെച്ച് നടക്കുന്നത് പോലെയാണ് അവരുടെ പ്രവർത്തികൾ.
Super❤
20 വർഷം പോറ്റി വളർത്തിയ ഉമ്മയെ മാറ്റി നിർത്തി ഒരു ഉത്തരവാദിത്വവും നിർവഹിക്കാത്ത, ജനിപ്പിച്ചു എന്ന കാരണത്താൽ മാത്രം പിതാവായി അംഗീകരിക്കപ്പെട്ട ആ മനുഷ്യൻ അയാളുടെ എല്ലാ demands ഉം അംഗീകരിപ്പിച്ചു കൊണ്ട് കേമനായി വന്നു നികാഹിന് ഇരുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..
സ്ത്രീകളോട് പുരോഹിതന്മാരും മഹല്ല് ഭാരവാഹികളും കാണിക്കുന്ന ഇത്തരം അന്യായങ്ങൾക്ക് പടച്ചവൻ പൊറുത്തു കൊടുക്കുമോ?
ആ സ്ത്രീയുടെ അവസ്ഥ വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല.
Sahodari sthreekalkk vilaayath illaaaaa
വിലായത്ത് എന്ന് പറഞ്ഞാൽ അധികാരം അധികാരി എന്നൊക്കെയാണല്ലോ അർത്ഥം സ്ത്രീകൾക്ക് വിലായത്ത് ഇല്ല എന്നൊക്കെ പറഞ്ഞു പരത്തിയത് പൗരോഹിത്യവും അവരുടെ ദുഷ്ടലാക്കആണ്
എന്റെ പെങ്ങളുടെ കല്യാണത്തിനും ഇതേ വേദനാജനകമായ സാഹചര്യം ഉണ്ടായിരുന്നു.
മൗലവിയുടെ ഈ അവതരണം വളരെ നന്നായിട്ടുണ്ട് - സത്യം സത്യമായി മനസ്സിലാക്കാനും ഉൾക്കൊള്ളാനും പ്രാവർത്തികമാക്കാനും സർവ്വ ശക്തൻ തുണക്കട്ടെ.
ഒരിക്കലും ഉമ്മ യെ മാറ്റി നിർത്തി യിട്ടില്ല.. പനിവന്നാൽ ഡോക്ടറെകാണൂ.ഡാക്ട്ടറേററ് കിട്ടിയ സഹിത്യകാരൻ പാട്ട് കാരൻ അതുപോലെ യുള്ള വരെകാണരുത്
നിങ്ങൾ ഇങ്ങനെ തന്നെ പറഞ്ഞു കഴിഞ്ഞാൽ കാലിമാർക്ക് കിട്ടുന്ന പണമില്ലാതെ ആയി പോകുമല്ലോ ഇസ്ലാമിന്റെ നിലപാട് വളരെ ഏറെ ലളിതവും മനോഹരവും ആയത് മനുഷ്യന്റെ സാഹചര്യങ്ങളെ ഒത്തിണക്കിക്കൊണ്ട് നിലവിൽ വന്ന സംവിധാനമാണ് ഇസ്ലാം ദീൻ എന്ന ഈ മനുഷ്യർക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ദീനിന്റെ നിലപാടുകൾ ഇതിനെ വളച്ചൊടിക്കുന്ന പുരോഹിത വർഗ്ഗത്തിനെതിരെ തുറന്നു പറയുക എന്നത് തന്നെ ഒരു ധൈര്യം തന്നെയാണ് മുസ്തഫ ഖുർആനിനെ നാം മുന്നോട്ടു വച്ചുകൊണ്ട് അതിന്റെ അർത്ഥ വാക്യങ്ങളെയും ആന്തരികമായ അർത്ഥങ്ങളെയും ഏകീകരിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുമ്പോൾ ഈ മനോഹരമായ ദീനിന്റെ ഖുർആൻ ഏറെ മനോഹരം തന്നെ
👍മുസ്‌ലിയാമാർക്ക് അറിയാത്ത മാന്യമായ ഭാഷ .മാഷാ അല്ലാഹ് , ഖുർആൻ എന്താണ് , പുരോഹിതർ എന്താണ് , ഹനഫി എന്താണ് എന്നൊക്കെ പഠിക്കാൻ ഇത്തരം നിമിത്തങ്ങൾ കൊണ്ട് സാധിക്കുന്നു എന്നത് വലിയ ആഹ്ലാദം ഉണ്ടാക്കുന്നു. ഇതുവരെ നേർച്ചയും പോത്തും നെയ്ച്ചോറും അല്ലാതെ യഥാർത്തിയത്തിൽ ദീൻ എന്താണ് എന്ന് മനസ്സിലാക്കാൻ മുസ്‌ലിയാക്കന്മാർ സമ്മതിച്ചില്ല എന്നത് ഖേദകരം .
ഈ ദുനിയാവിൽ വലിയ പണ്ഡിതൻ. ഇയാളാണോ
അകം പൊരുൾ 3rd volume ഇരങ്ങിയോ
അബു ഹനീഫയുടെ അഭിപ്രായം വളരെ മികച്ചത് 👍🌹
👌👌👌👌👍👍
True hidayath.👌👌👌👍👍👍
Mahru കൊടുക്കാൻ കഴിയുന്നത് വരെ കാതിരിക്കുവിൻ എന്ന് പറഞ്ഞ ആയത് നമ്പറും സൂറത്തും?
അബു ഹനീഫ ഇദ്ദേഹം പറഞ്ഞത് പോലെ പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് ചിലർ യുട്യൂബിൽ വന്നു വെറുതെ തർക്കിക്കുന്നത്.. ഇദ്ദേഹം ഉദ്ധരിക്കുന്നത് തെറ്റാണെങ്കിൽ അത് തെളിയിക്കുകയാണ് ആ ദാമ്പത്യത്തിൽ സംശയം ജനിപ്പിച്ചവർ ചെയ്യേണ്ടത്..
th-cam.com/video/xDxnIRrtIhs/w-d-xo.html
mothathil chevi mulachadhinn shesham idhonnum njan kettittilla
Sthreyum. Purushanum. Chenal. Nikah. Cheythu. Kodukunund
ഇതുപോലെയുള്ള സംഭവങ്ങൾ സാധാരണയായി നടക്കുന്നുണ്ട്.
വസ്ത്ര ധാരണത്തെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ഉണ്ടല്ലോ യൂട്യൂബിൽ
@@mansoorchavakad sorry
ഇയാളെ വീഡിയോ ഇല്ലാഞ്ഞിട്ട് താങ്കൾ ഇത് വരെ വസ്ത്രം ഉടുക്കാറില്ലേ.... 🤔
യൂ ട്യൂബിൽ ഉണ്ട്
@@mujeebamj2894 ഇല്ല
ഒരു മുസ്‌ലിയാർ പറഞ്ഞത് പച്ച വേവിചാരം ആണെത്രേ. എന്തൊരു ദുരന്തമാണ് ഇങ്ങനെയുള്ള മുസ്ലിയാക്കന്മാർ.
Adimakalk vilayath illa ennu paranjath endukondanu.. maulavi detailed explanationil athu skip cheythu. allahu adimakalk oru niyamam vekkunnundoo.. adimathuam ozhivakkiyathalle..?? Pinnendinu specify cheythu..?
Dear Sir...😍
You are doing a great job...😍
The the real islam should prevail.
My sincere support to your efforts😍.
Love, compassion, equality, Justice, and humanism should win❤.
The old outdated tribalism should vanish
Love your efforts ❤
May Allah bless you❤❤❤
👌👌👌👍👍👍🥰
എവിടേയും പുരുഷാധിപത്യം അതാണ് നമ്മൾ കണ്ട് വരുന്നു
Love you ❤
Very valuable class.
Good
👍
Maulavi,ningalparayunna,karyam,islamanhengil,,ningalude,koode,nilkkan,nallaaalhugal,undaavum,,adhalla,shiyaakkalude,manassum,islaaminde,vasttravum,anhengil,,njaanum,ningalum,allhahuvine,kandumuttanham,eennuvishvasikkuga,,(rabb,taufeeq cheyyatte,)
വിവാഹം രക്ഷിതാക്കൾ ചെയ്ത് കൊടുക്കണം ശരി പക്ഷേ എങോട്ടാ അയച്ച് കൊടുക്കേണ്ടത് ഇതെന്താ കാർഗോയോ അതോ ലറ്ററോ?
❤❤🌹സ്നേഹാശംസകൾ.. ആദരവോടെ.. ഇശ്ഖ്🌹❤❤
നാല് മദ്ഹബ്കളിൽ ഏറ്റവും പുരോഗമന നിലപാടുള്ള ഹദീസുകൾ ഇമാം അബു ഹനീഫയുടെ കിതാബിൽ ആണ് ഉള്ളത്.
Aduthu tanne addya ratriyum koodi parassyamakkumo endo
ഹദീസുകളിൽ കുറേ എണ്ണം ചവറ്റു കുറ്റയിലേക് പോയാൽ ഇസ്ലാം രക്ഷപെട്ടു, ഇല്ലെങ്കിൽ വെള്ള പൂശി മാനം കെടും. ☝️
കുറച്ച് മാത്രം
മൗലവിയെ യുക്തിവാദികൾ സപ്പോർട് ചെയ്യുന്നത് എന്ത് കൊണ്ടാണ്?
Hadeesile thonivasam kondu
ഈ മൗലവി ഒരു യുക്തിവാദിയാണ്
ചിന്തിക്കുന്ന വിശ്വാസികളും support ചെയ്യും
Manavikam ayathukondu
Satyam
❤❤❤❤❤
അൽഹംദുലില്ലാ...
തു ട രു ക
ഇയ്യാൾ അഭിനവ ചേകന്നൂരിയാണ്, സർവ്വ മത സത്യവാദിയുമാണ്
എങ്കിലും ഈ വിവാഹം സ്വഹീഹ് ആണ്
ഇയാൾക്കെതിരെ പടവാൾ എടുക്കുന്ന പുരോഹിതൻമാർ അല്ലാഹുവിനെതിരായി
പ്രാന്തൻമാരായ ആളുകളെ ഔലിയാക്കൾ ആയി പൂജിക്കുന്നവരാണ്
ഇവിടെ പുരോഹിതന്മാർ ശഹാദത്തിന്റെ ഒന്നാമത്തെ വാക്യം ദുർബലമാക്കാൻ പരിശ്രമിക്കുന്നവരും
ഇയ്യാളാകട്ടെ രണ്ടാമത്തെ ശഹാദത് ദുർബൽമാക്കാൻ പരിശ്രമിക്കുന്നവനും ഇതാണ് കോലം 😛
.@@hidayathulla7434ningalo
ഖുർആനിൽ പറഞ്ഞിട്ടള്ള പ്രവാചകന്റെ വിവാഹങ്ങൾ, മുസ്ലിം പുരുഷന്മാർക്ക് മാതൃകയാക്കാൻ നമ്മുടെ നാട്ടിലെ മുസ്ലിം കുടുംബക്കാർ അനുവദിക്കുകയില്ല. ഇന്ത്യയിലെ ഭരണഘടന അനുവദിച്ചിട്ടുള്ള ശരീഅത്ത് നിയമവും അതിന് അനുവദിക്കുകയില്ല.
യുക്തിവാദികൾക്ക് വലിയ പെരുന്നാൾ സമ്മാനിക്കുന്ന അവതരണം.
സ്ത്രീപുരുഷ സമത്വം ഉഷാറായിട്ടുണ്ട്
അല്ലാഹു നൽകിയ ബുദ്ധിയും യുക്തിയും എന്തെന്നറിയാത്തവർക്ക് ഇതിലെ ന്യായാന്യായങ്ങൾ തിരിച്ചറിയാൻ കഴിയില്ല. അവർക്ക് ഇതെല്ലാം വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നു.
Appol allahuvinu vivechanam undo ?
ലിയാകത്തലിയുമായി സംവാദം നടത്തുമ്പോൾ ഞാൻ വിചാരിച്ചതാണ്
മൗലവി, പുരോഹിതൻ മാരില്ലാത്ത വിവാഹത്തിന് അവർ ശക്തിയായി എതിർക്കും,ജനങ്ങൾക്കും അത് ശരിയായി തൊന്നുകയില്ല,പുരോഹിതന്മാർ വരച്ച വരായിലാണ് ജനങ്ങൾ അധികവും
മുജ്തഹിദുകളായ ഇമാ മുകൾ എല്ലാവരും ഈസമുദായത്തിന് ഒരു പോലെയാണ് ആരെയുംസ്വീകരിക്കാം
സമത്വത്തിന്റെ ഇസ്ലാമിൽ വിവാഹ കർമത്തിൽ വരനും, വധുവും, ഒന്നിച്ചു ഇരിക്കുന്നത് തടസ്സമാണ് എന്ന് കരുതാൻ കഴിഇല്ല..
👌👌👌👌👌
നിലവിൽ ഉള്ള നികാഹ് തെറ്റ് എന്ന് ഇയാൾ പറയുന്നില്ല അങ്ങനെ ആണെങ്കിൽ പിന്നെ എന്തിന് പരിഷ്ക്കരിക്കണം.
എവിടെ എങ്കിലും നികാഹിന് സ്ത്രീകൾ പങ്കെടുക്കരുത് എന്ന് ആര് പറഞ്ഞു.
നികാഹ് അധികവും പളളിയിൽ വെച്ച് ആണ് നടക്കുന്നത് അവിടെ പിന്നെ സ്ത്രീകൾ ഉണ്ടാക്കാറില്ല.
മറ്റുള്ള മതത്തിൽ വിവാഹ ചടങ്ങ്ങുകൾ നടക്കുമ്പോൾ സ്ത്രീകൾ ഉണ്ടാകാറുണ്ട് അത് കൊണ്ട് നമുക്കും വേണം എന്നാണ് ഇയാൾ പറയുന്നത്.
و اخدنا എന്ന പ്രയോഗം ജമാ മുദക്കർ (പുല്ലിംഗ ബഹുവചനം ) അല്ലേ. അപ്പോൾ പെണ്ണുങ്ങളുമായിട്ടാണോ കരാർ. ( വാദിക്കാനും തർക്കിക്കാനും അല്ല. അറിയാൻ വേണ്ടി മാത്രം )
അസ്സലാമു അലൈക്കും .....
ഖുർ.ആൻ ഉദ്ധരിക്കുംമ്പോൾ സൂക്തം നമ്പർ സഹിതം ആവാൻ ശ്രദ്ധിക്കുക. വിശ്വാ സ്വതക്ക് സാഹചര്യ പ്രസക്തിയുണ്ട്.
നിലവിലുള്ള അർഥത്തിൽ നിസ്കാരത്തിന്റെ ശർഥ്യം ഫർളും മറ്റു കാര്യങ്ങളും ഏത് ഖുർആൻ ആയതിന്റെ വെളിച്ചത്തിലാണ് നിങ്ങൾ അംഗീകരിക്കുക.
ഒന്ന്' പോടാ
😂😂@@hyderalip.p8695
ഇമാമുകൾ ഒറിജിനൽ ഇസ്ലാം പറഞ്ഞു..... പിന്നേ മുസ്ലിയാക്കന്മാർ അവരുടെ അഭിപ്രായം അടിച്ചേൽപ്പിച്ചു... അടക്കി വാണു.....
അബു ഹനീഫ ഇമാമിന് ബുകാരിയുടെ ഹദീസ് എങ്ങിനെ കിട്ടി
മഹർ എന്നാൽ ഖുർആനിക വിജ്ഞാനം പകർന്നു നൽകാനാണ്
പറയുന്നത്. വിജ്ഞാനമാണ് ധനം. നിസാഹ്, റിജാൽ അറിവും, അറിവില്ലാഴ്മയും.
ഖുർആൻ നിരകരിക്കുക, ഖുർആൻ
ഉൾകൊള്ളുക ഇതാണ് നികാഹ്, തലാ ഖു.
നിക്കാഹ് എന്ന വാക്ക് നീക്ക് എന്ന വാക്കിൽ നിന്നല്ലേ ഉണ്ടായത് നീക്ക് എന്നാൽ സ്ത്രീ പുരുഷ ശാരീരിക ബന്ധം എന്നാണ് അറബികൾ നിക്കാഹ് എന്ന വാക് വിവാഹ ഉടമ്പടിയായി ഉപയോഗിച്ച് കാണുന്നില്ല, ഉസ്താദ്ന്റെ മറുപടി പ്രതീക്ഷിക്കുന്നു
ബേജാർ മാഷിന്റെ പൊട്ടത്തരം തൊണ്ടതൊടാതെ വിഴുങ്ങുകയാണോ ജബ്ര 😂😂
@@indian-ni5qq സുഹൃത്തേ ഞാൻ ഒരാളിന്നും അടിമ അല്ല, തലച്ചോർ ഒന്നിനും പണയം വെച്ചിട്ടില്ല 31 കൊല്ലം ആയി ഒമാനിൽ ഇവിടെ നീക്ക് എന്നാൽ sexual ഇന്റർകോഴ്സ് എന്നാണ് അർത്ഥം, വിവാഹ ഉടമ്പടിക്ക് അവർ നിക്കാഹ് എന്ന് പറയില്ല,അതിന് വേറെ ഒരു വാക്കാണ് ഉപയോഗിച്ച് കാണുന്നത്,
@@indian-ni5qq അകിഡ് സവാജ് (zawaj
വിവാഹ ഉടമ്പടി
പറയുന്നത് വളരെ ശെരി
അള്ളാഹു വും റസൂലും നമ്മെ വെളിച്ചത്തിലേക്കു നയിക്കുന്നു
ചില പുരോഹിതന്മാർ നമ്മെ ഇരുട്ടിലേക്കു നയിക്കുന്നു
യുകതിവാതികൾ ഉണ്ടാക്കിയ പുതിയ ചരക്കാണ്.
ഇയാൾ remove ചെയ്ത manikafaal വീഡിയോ കണ്ടാൽ മനസ്സിലാകും ഇയാളുടെ പോക്ക് എങ്ങോട്ട് ആണ് എന്ന്
കഴിഞ്ഞ രണ്ട് നിക്കാഹുകളിലും സൂറ ബഖറയിലെ ഈ ആയത്തിന്റെ പശ്ചാതലത്തിൽ വരനും വധുവും പരസ്പരം - ഞങ്ങൾ തമ്മിൽ വിവാഹിതരാകുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ -
@@abdulmajeedkalathil7688 🤣🤣
മഹർ. നേരിട് kitti38വർഷം മുമ്പ് 👌👌👌👌
Sathiyaman Quranin viruddamaya Daralam adisugalund
നിങ്ങൾ പറയുന്നത് ഞങ്ങൾ അംഗീകരിക്കണം എന്ന് കരുതരുത്, പല വീഡിയോസിലും പല സംശയങ്ങളും ഞാനടക്കം പല ആളുകളും ചോദിച്ചിട്ടുണ്ട്, അതിനൊന്നും ഒരു മറുപടിയും ഇത് വരെ തരാൻ താങ്കൾക്ക് കഴിഞ്ഞിട്ടില്ല,,
മുഖം എവിടെ
@@mansoorchavakad നിന്റെ മുഖം എവിടെ, അത് വെച്ചിട്ട് ഈ മാതിരി ചോദ്യം ചോദിക്ക് ബ്രോ 😂😂😂😂
പുരോഹിതർ ഖുർആൻ ചപ്പിൽ തള്ളി മുഷിരിക്കിന്റെ ഹദീസ് എടുക്കുന്നു.
അതുകൊണ്ട് വിധിക്കുന്നു. കഷ്ടം.
പുരോഹിതന്മാരെ പൊളിച്ച് അടുക്കണം....... അറബി മലയാളം എന്ന പുതിയ ഭാഷ ഉണ്ടാക്കിയവർ ആണ് ഇവർ........
ആ ഭാഷ നായ പോലും തിന്നില്ല , ടൈം വേസ്റ്റ്, അതുകാരണം അറബിയും പഠിച്ചില്ല മലയാളവും പഠിച്ചില്ല , പഠിച്ചവർ മുന്നേറി, അല്ലാത്തവർ ഈ മലരന്മാരെ കൊണ്ട് ഹോട്ടെലിൽ ഗ്ലാസ് കഴുകാൻ വിധിക്കപ്പെട്ടു.
ചെക്കനൂർ ഇസം ഉണ്ടാകുന്ന മുസ്തഫ
ചെക്കനൂർ മൂത്ത് യുക്തി വാദം
നമ്മലയിട്ട് akanda ആവുമ്പോൾ പറഞാൽ പോരെ
ചേകന്നൂറിസം ആയി ബന്ധമൊന്നും ഇല്ല.
Good , ഈ മൗലവിമാരൊക്കെ ഒരു ഫോർമാറ്റിൽ നീങ്ങുന്നത് കൊണ്ട് വിശുദ്ധ ഖുർആൻ തലയിൽ കേറൂലാ , ഖുർആൻ വായിച്ച് പഠിച്ച് മനുഷ്യനാകാൻ ഇതൊരു കാരണമാകട്ടെ .....,
Quranine. Mathram. Vishwasikkunna. Thankal. Enthu. Kondu.
Abu
Haneefaye. Vishwasikkunnu.
Moulavi, Were the Islam allowed the slavery? Why are you justifying for slavery?
പക്ഷേ ആ വധുവിന്റെ പിതാവ് താൻ മുസ്ലിം അല്ല കാഫിർ ആണ് എന്ന് പരസ്യമായി പറഞ്ഞ ഒരു സംഭവം ഉണ്ടായി. അതു കേട്ടാൽ ആരായാലും ഞെട്ടും. ഒരാളുമായുള്ള സംഭാഷണത്തിനിടെ ആണ് അയാൾ അങ്ങനെ പറഞ്ഞത്.
എന്താണ് താങ്കൾക്ക് പറയാനുള്ളത്?
എന്ത് ചെയ്യാനാ നബിയുടെ മുടി ഉപ്പിലിട്ടു കൊണ്ടുവന്ന ആളെക്കെയല്ലേ ഇപ്പോൾ ജാമിയത്തുൽ ഉലമയുടെ സെക്രട്ടറിയായിട്ടു ഇരിക്കുന്നെ 😂😂😂😂😂😂😂😂
ഉപ്പിലിട്ട തന്റെ mudiyo അതാണോ കഴിക്കുന്നത്
Arivillatha karyathil abhiprayam parayarutheda dashe
ഖുർആനിന് എതിരെ ഹദീസ് കൊണ്ട് വന്ന ഇമാമീങ്ങളുടെ ബാക്കി ഹദീസ് എങ്ങനെ സ്വീകരിക്കും .... പെട്ടൊ
🤣🤣
പള്ളിയിൽ വെച്ച് വിവാഹം നടത്തേണ്ട കാര്യമില്ല. ഇക്കാലത്തു വിവാഹം നടത്തുന്നതിന് നിരവധി വിവാഹ ഹാളുകൾ ഉണ്ട്. വിവാഹം നടത്താനുള്ള സൗകര്യം മിക്ക വീടുകളിലും ഉണ്ട്. തീരെ സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള വർക്ക് വിവാഹം മദ്രസകളിലും ഉണ്ട്. പിന്നെ എന്തിനാണ് പള്ളിയിൽ വെച്ച് വിവാഹം നടത്തുന്നത്.
ഗാന്ധർവം, കന്യാദാനം, പാണീഗ്രഹണം . ഈ രീതികൾ ഹൈന്ദവ മതത്തിലും കാണാം
സ്വയം വരം. ഗാന്ധർവം
Kanyadanam, പാണീ ഗൃഹണം, Narayanankutty Ramallo
ഈ വിവാഹ രീതികൾ
വിശദീകരിക്കാമോ??
°°°°°°°°°°°°°°°°°°°°°°°°°°°°°°°
അപ്പോ മുസ്തഫ എന്നോട് ഒരു ചോദ്യം ചോദിക്കട്ടെ ആദം നബി 10 സ്വലാത്താണ് കൊടുത്തത് എന്ന് പറയപ്പെടുന്നുണ്ടല്ലോ അതോ
നിങ്ങൾ എത്ര വഖ്ത് നിസ്കാരമാണ് നിങ്ങൾ ഖുർആന്റെ വെളിച്ചത്തിൽ നിങ്ങൾ നിസ്കരിക്കുക
ഖുർആനിലെ വിവാഹം പറഞ്ഞ് അബൂ ഹനീഫയുട മദ്ഹബിലെത്തി തെളിവ് നിരത്തുന്നു.
Hamza haji kulani
ഈ ദുനിയാവിൽ ഏറ്റവും വലിയ പണ്ഡിതൻ ആയ ഇയാൾ .ഹും
ഓറിയന്റലിസത്തിന്റെ പുതിയ വേർഷൻ !!!
കഞ്ചാവടിച്ചു ഇസ്ലാമിനെ കുറിച്ച് പറയാൻ വരരുത് കാരണം പല കാര്യം പറഞ്തെയ്യാറാക്കിയ വീഡിയോ യൂട്യൂബിൽ നിന്ന് remove ചെയ്തു.
Aaraanu adimagal ennu parayunnavar. Moulavi?
ഖുറാനിലെ വിവാഹം ഉഗ്രൻ ഏർപ്പാടാ, മൂന്നു ദിവസത്തേക്കിനു ഒരു കീറിയ ഉടുപ്പു കൊടുത്താൽ മതി, കുശാൽ ।
ഇപ്പോൾ കീറാതെ കളയുന്ന കാലഘട്ടം പ്രകൃതി യുടെ ചുമരെഴുത്ത് വായിക്കുകയും പഠിക്കാനും തയ്യാറാവുകയുംചെയ്യുക
എന്തിനാണ് ഈ കബളിപ്പിക്കൽ ഹനഫീ മദ്ഹബിൽ അങ്ങനെയില്ലാ എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ? അങ്ങനെ വേണം എന്നുണ്ടങ്കിൽ അവർക്ക് അത് സ്വീകരിക്കാം പിന്നെ എന്തിന് ഇത്ര വളച്ച് പറയുന്നു
ഇയാൾ ചെക്കന്നൂരിലേക് പോകും അവസാനം അങ്ങനെ ആകും സാധുക്കൾ പെട്ടു പോകണ്ട ഇന്ത്യയിൽ ആദ്യമായ് ഒരു ഹലാൽ നിക്കാഹ് നടത്തിയ ഒരു മൊയ്‌ലവിയും കൂട്ടരും 😄
ചെക്കന്നൂർ എവിടെ
മൗലവിക്കാണോ കുഴപ്പം അതോ കിത്താബിനാണോ കുഴപ്പം അതോ പുരോഹിതർക്കാണോ കഴപ്പം? ഈ രാജ്യത്ത് വിവാഹത്തിന് പൗരന്മാർക്കും പൗരി മാർക്കും നിയമത്തിൻ്റെ മാനദണ്ഡ ത്തിൻ്റെഅടിസ്ഥാനത്തിൽ വിവാഹിതരാവാൻ കഴിയുന്ന കാലത്ത് ഇതിൻ്റെ പേരിലുള്ള പരസ്പരമുള്ള കൊമ്പ് കോർക്കൽ ആർക്ക് വേണ്ടി ആരെ സംരക്ഷിക്കാൻ വേണ്ടി?😂😂
@@yushabellanimgrusah3608 പൗരന്മാർ എന്ന് പറഞ്ഞാൽ സ്ത്രീകൾ പെടും pouriyilla
@@jblfxe എന്ന് അറിയാത്തത് കൊണ്ടല്ല: ബാലൻ സിംഗ് ക്ലിയർ ചൈതതാണ് സഹോദരീ:/സഹോദരീ എന്ന് വിളിച്ചത്: ഒരു സഹോദരിയുടെ ഫോട്ടോ വെച്ച് പലവക സാധനങ്ങൾ കാലിക്കറ്റ് മാർഗറ്റിൽ വിൽക്കുന്ന സഹോദരി ആയിരിക്കും എന്ന് കരുതിയിട്ടാണ്:😂 ഇനി അതിൻ്റെ പേരിൽ വടി എടുത്ത് അടിക്കരുതേ!🙏🙏🙏
@@yushabellanimgrusah3608 പ്രാസ്സ്
Thankalude pokk kanditt thonunnadu. Jamidhaude koottathilekkano ennu bhayappedunnu. Suhrthe islaminu edire thankalude vayil ninnu varunnadinanu ningale ippol pokkan chilur kadannu varunnadu. Kayyadi ee lokathu chilappol kittiyekkam. But ottakkirunnu onnu chindhikkoo .pinne liyaqath ninne vazhi thettikkan nokunnund. Mone thankul oru Alpananu ennu manassilayi. Adhikum urund kalikkalle. Ini puthiya book valladum jamidhaude kayyil ninnum vangi muslim ummathil fithina undakkan nokk Alppa
പൗ രോ ഹിതം കള്ളൻ മാർ
ഖുർആനിൽ ഭൂരിഭാഗവും പുല്ലിംഗം ഉപയോഗിച്ചിരിക്കുന്നു,അള്ളാഹു എന്ത് കൊണ്ടാണ് ഇങ്ങിനെ ചെയ്തത് സ്ത്രീ യും പുരുഷനും തുല്യത ഖുർആൻ കാണുന്നില്ല അല്ലെ
നീഎത്ര പ്രസവിച്ചു. സമഡ് മുലകൊടുത്തോ.. ശുക്ലവിസർജനം സ്വീകരിച്ചോ..ഇല്ല അത് സ്ത്രീകൾ ചെയ്തു വരും.. അത് മാത്രം അല്ല ഒരുപാട് വ്യത്യസ്ത ഉണ്ട്
താങ്കളുടെ നിലപാടിന് ചിലരെങ്കിലും സപ്പോർട് ചെയ്യും... താങ്കളുടെ നിലപാട് നമ്മുടെ ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് മതപ്രമാണങ്ങൾ തിരുത്തപ്പെടണം.... അഥവാ... ചെരുപ്പിന് അനുസരിച്ച് കാല് മുറിച്ച് മാറ്റണം... ഇങ്ങനെ ആണെങ്കിൽ താങ്കൾക്ക് എളുപ്പമാകുക ഖുർആൻ എന്ന ഒരു ഗ്രന്ഥം ദൈവികമല്ല എന്ന് പറയുന്നതായിരിക്കും.... കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ കൊല്ലല്ലേ... നഊദുബില്ലാ....
Quraan അല്ലല്ലോ ഹദീസ് അല്ലേ എല്ലാവർക്കും പ്രിയം. ഉസ്താദ് ഖുർആൻ നി ആണ് മുൻഗണന കൊടുക്കുന്നത്
അബൂഹനീഫയെ വിട്ടേക്കുക ഖുർആൻ പറയുക.
ഖുർആൻ പഠനം തള്ളിക്കളയുന്നത്
തലാഖ്, ഖുർആൻ പഠനം ഉൾകൊള്ളുന്നത് നികാഹ്. ഇതാണ്.
ദൈവത്തിന്റെ കല്പന.
എന്തിനാണ് മാതാപിതാക്കൾ വധുവിനെ വരന് ഏൽപിച്ചു കൊടുത്തത്. ഇത് ഖുർ ആന് വിരുദ്ധ മല്ലേ
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മോഡേൺ ഉസ്താദ് എന്ന് വിശേഷിപ്പിച്ചാൽ മതി സ്വിച്ച് മുസ്തഫയെ ഭാവിയിൽ എക്സ് മുസ്ലിം ഇന്നു പറയുന്നത് ചിലപ്പോൾ നമുക്ക് കേൾക്കാം കുട്ടിയെ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതെയായിപോയി എന്നു പറയുന്നതുപോലെ കുറുആൻ പഠിച്ചു പഠിച്ചു പഠിച്ചു പഠിച്ചു സി എച്ച് മുസ്തഫക്ക് എന്തും ആവാം എന്നുള്ള രൂപത്തിലെത്തി
പിന്നേ വധുവിനെ വരന് ഏൽപ്പിക്കേണ്ടത് നിങ്ങളാണോ? ഇതെങ്ങിനെ ഖുർആനിനു വിരുദ്ധ മാകുന്നത്
സി എച്ച് മുസ്തഫാക്ക് ഇങ്ങനെ ഒരു നിക്കാഹ് സംഘടിപ്പിച്ചു ലോകം അറിയപ്പെടണം എന്നുള്ളതായിരിക്കും മനസ്സിലിരിപ്പ്
@@ShahulHameed-qf5vq th-cam.com/video/OaS-T4n1Lb8/w-d-xo.html
ഇയാൾ ഹദീസ് നിഷേധിയോ
Hadith nishedi alla.. Hadith that has roots in Quran and Hadith that doesn't contradict Quran accept cheyyum.. Allathe Hadith il vannu ennu kondu enthu thenditharavum accept cheyyunna oola mujahid mollakka alla
സിഎച്ച് മുസ്തഫ മൗലവി എന്ന് ഏതായാലും വിളിക്കുന്നില്ല ചേകന്നൂരി നിൻറെ പിൻപറ്റി എക്സ് മുസ്ലിമും ആയി ബന്ധപ്പെട്ട നിരീശ്വര വാദത്തിലേക്ക് പോകുന്നുണ്ടോ എന്നൊരു സംശയം അതിൻറെ തുടക്കമാണ് അന്ന് നിക്കാഹിൽ കണ്ടത് സി എച്ച് മുസ്തഫ ചേകന്നൂരി നിൻറെ ഫാമിലി മെമ്പർ അണോ
Deenine patti onnu ariyatha oru جهل مركب
അങ്ങനെ ഈ മുഹവിയ മതത്തിൽ പലതും കൂട്ടിച്ചേർത്തിയിട്ടുണ്ട്. ഇതിനെ തച്ചുടച്ച് വാർക്കേണ്ടതുണ്ട്
ഇത് ദുരുപയോഗംചെയ്യാൻസാധൃതയുണ്ട്.തൽക്കാലംഈവിഷയംമാറ്റിവെക്കാം,ഉസ്താതിനെപൗരോഹിത്വംഒറ്റപ്പെടുത്തും.ഇതിനേക്കാൾസമുദായത്തെബാധിക്കുന്നവിഷയങ്ങൾഉണ്ട്.