184 ആയിശാ ബീവിയുടെ വിവാഹം | ഖുതുബ | #16 | CH Musthafa Moulavi | 2023-11-17
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- സി.എച്ച്.മുസ്തഫ മൗലവി കോഴിക്കോട് വെച്ച് നടത്തിവരാറുള്ള ജുമുഅ ഖുതുബഃ.
#quran #hadees #hadith #sunnah #sunnat #bukhari #muslim #ibnemaja #islam #fridayspeech #friday #ahlussunnah #ahlulbayt #ahlebait #ahlesunnat #muaviya #islamicspeechmalayalam #islamicspeech #shia #prophetmuhammad #abdülkadirgeylani #aysha
എന്റെ ഏറ്റവും വലിയ ഒരു സംശയത്തിനാണ് താങ്കളുടെ ഈ പ്രഭാഷണം ഉപകാരപ്പെട്ടത്. വളരെ നന്ദി
അൽഹംദുലില്ലാ...... അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.....
അള്ളാനെ സ്നേഹിക്കണ മനസ്സുമായി ഈ പൗരോഹിത്യ പരിഷകളുടെ പിന്നാലെ നടന്നു, അതാണ് റബ്ബിന്റെ തൃപ്തി എന്ന് വിചാരിച്ച് ജീവിതത്തിന്റെ സത്ത നഷ്ടപ്പെടുത്തി ആശങ്കയും അവ്യക്തതയും മാത്രം കൈമുതലാക്കി ജീവിതം കെട്ടിപ്പൊക്കിയ എന്നെപ്പോലുള്ള ഒരുപാട് ആളുകൾക്ക് അങ്ങ് വലിയ ആശ്വാസമാണ്. അല്ലാഹുവേ.... മുസ്തഫ മൗലവി യെ അനുഗ്രഹിക്കണേ..... അദ്ദേഹത്തിന്റെ കരങ്ങൾക്ക് കരുത്തുപകരണേ..... അദ്ദേഹത്തിന്റെ ഹൃദയത്തിന് സമാധാനം നൽകണേ.....അവിദ്യ കൊണ്ട് ജഹാലത്തിലായി ഈ സമുദായത്തെ രക്ഷിക്കണേ.....
അള്ളാഹു ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ.. ആമീൻ
❤❤❤❤❤❤❤❤❤❤❤❤❤❤
മുസ്തഫ മൗലവി യെ പോലുള്ള പണ്ഡിതൻമാരുടെ കുറവാണ് ഇന്ന് ലോകത്ത് ഇസ്ലാം നേരിടുന്ന വെല്ലുവിളി. അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടേ!❤
Athaanu pareekshanam.
Ivare polullavar kuudi pooyal .duniyaavu swarggam aakum😂.
Athallalo pareekshanam.😅
🎉🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉
Great effort , Thanks moulavi. Prey for you
Allhahu,maulavikk,deergayussum,aafiyattum,nalgi,anugrahikkatte,,eeprabashanham,keralattile,ellajillagalhilum,nadattanham,,adinu,ellavida,sahayavum,enne,polullaver,cheyyum,,inshaallha,(assalamualikum)
Very sensible message
❤❤..........
❤
ആഴ്ചയിൽ ഒരു ദിവസം ഒന്നോ രണ്ടോ മണിക്കൂർ ലൈവിൽ തെരെഞ്ഞെടുത്ത കമന്റുകൾക്ക് മറുപടി പറയുകയും സമുദായത്തിന് ഇസ്ലാമിന്റെ നേർമാർഗം മനസ്സിലാക്കാനും മുസ്ലിം എന്ന ഒറ്റ ഉമ്മത്താവാൻ സഹായിക്കുകയും ചെയ്യും
മുറിവൈദ്യൻ "" ആളെ കൊല്ലും....
🙏🙏🙏🙏
❤❤❤❤ ഇനിയെന്ത് തെളിവ് വേണം - ഇവരുടെ ബോധത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ
ജസാക്ക് അല്ലാഹു ബിഖൈർ
❤❤❤
Buhari (r) marannathalla. Athil mayam kalarthy
ഖുർആനിൽ പറയുന്ന നമസ്കാരം നമ്മൾ ഇന്ന് നമസ്കരിക്കുന്ന നമസ്കാരമാണോ? അഞ്ചുനേരം നമസ്കരിക്കാത്തവർ നരകത്തിൽ പോകുമോ ?
നമസ്കരിച്ചാൽ മതി. ഇന്നത്തെ പോലെയോ അന്നത്തെ പോലെ അതറിയുമെങ്കിൽ അങ്ങനെ ഒക്കെ ആകാം. പ്രാർത്ഥിക്കുക അല്ലാഹു ഖുറാനിൽ പറഞ്ഞത് അതാണ് ഏതു രീതിയിലായാലും നമസ്കരിച്ചാൽ മതി.
@@Dravidan1971 പ്രാർത്ഥിക്കാൻ ആണോ പ്രവർത്തിക്കാൻ ആണോ ഖുർആൻ പറയുന്നത്?.. ഒരു റകത് പോലും നമസ്കരിക്കാൻ ഉള്ള തെളിവ് ഖുർആൻ ഇൽ ഇല്ല എന്ന് ഒരു മുജാഹിദ് പുരോഹിതൻ പറയുന്നത് യൂട്യൂബിൽ ഉണ്ടായിരുന്നു.
@@mammoottykamba676 ath yheth mujahid maulaviyannu ?
adhehathinte name yenthannu ?
yheth you tube channalilannu paranjath ?
onnu parayumo?
oru mujahid maulaviyum angane parnjitilla
paranjitundengil adhehathinte name parayuga .
hadees nishedigalaaya aarengilum paranjittundaagum.
athinu mujahidumaayi oru bandhavum illa
@@bvcshop3600ath moulavi parayanamennilla. Qur aaanil namaskarikkuka enn maathrame ollloo Engane eppol ethra ennillaa. Athellam 250 kollam kazhinj untaakkiya hadeezukalil maathramaanullath.
ഹദീസ് ഗ്രന്ഥങ്ങളെ പോലെ ഇത്ര മോശമായി മുഹമ്മദ് നബിയെ അധിക്ഷേപിച്ച ഒരു പുസ്തകവും ലോകത്തിലില്ല.... ഇതിന്റെ ഉദ്ദേശം എന്തായിരിക്കും എന്ന് ഇനിയും ചിന്തിക്കാൻ കഴിയുന്നില്ലല്ലോ ഈ ബുദ്ധിമാൻമാരായ ഹദീസ് ഭക്തന്മാർക്ക്...
പ്രവാചകനെ അവഹേളിച്ച ഹദീസുകാരെയും അത് കണ്ടിട്ടും പ്രതികരിക്കാത്ത പണ്ഡിതന്മാരെയും ഏതു വിഭാഗത്തിലാണ് പെടുത്തേണ്ടത്......
ഈ ഹദീസ് ഗ്രന്ഥങ്ങളെ വിട്ട് നാം ഖുർആനിലേക്ക് വരാത്തിടത്തോളം കാലം നമുക്ക് നമ്മുടെ അഭിമാനം തിരിച്ചെടുക്കാനോ തല ഉയർത്തി നടക്കാനോ കഴിയില്ല എന്ന് ആദ്യമായി കേരളത്തിൽ പറഞ്ഞ ചേകന്നൂർ മൗലവിയെ നമ്മൾ തിരിച്ചറിയാതെ പോയല്ലോ...
നമുക്ക് അതിനു വേണ്ടി ഒന്നിക്കാം സഹോദരന്മാരെ.....
I request new generation to study about Chekannur moulavi
താങ്കൾക്ക് സത്യങ്ങൾ തുറന്നു പറയാൻ കളളങ്ങൾ പൊളിച്ച് ടു ക്കാനും പരിസുദ്ധ പ്രവാചകനെ മാതൃകയാക്കാനക്കാനും അല്ലാഹു ചങ്കുറ്റവും ആത്മ ദൈര്യവും പ്രദാനം ചെയ്യട്ടെ
ഫാത്തിമ ബീവിയുടെ വഫാത്തിന്റെ വീഡിയോ ചെയ്യാമോ
മുഹമ്മദ് നബി _ ആയിശ വിവാഹപ്രായത്തെക്കുറിച്ച സാമ്പ്രദായിക ധാരണയെ നിരൂപണം ചെയ്ത് ഈയിടെ അന്തരിച്ച ജമാഅത്തെ ഇസ്ലാമി പണ്ഡിതൻ എം.വി.മുഹമ്മദ് സലീം മൗലവി 'പ്രബോധനം' വാരികയിൽ ഇതേ കാര്യം സമർത്ഥിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷം ഈയിടെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ഖുർആൻ - സാമ്പത്തിക ശാസ്ത്രം - ഇബാദത്ത് തെരഞ്ഞെടുത്ത ലേഖനങ്ങൾ' എന്ന മൗലവിയുടെ പുസ്തകത്തിൽ 'ആഇശ(റ)യുടെ വിവാഹം ആറാം വയസ്സിലോ?' എന്ന പേരിൽ പേജ് 45 -52 ൽ ഇതു വായിക്കാം.
1)സാധാരണക്കാരുടെ ശ്രദ്ധക്ക് , ഈ മുസ്തഫ മൗലവിയെ പോലുള്ള ഹദീസ് നിഷേധികളെ കേട്ട് നിങ്ങളുടെ ഈമാൻ കളയരുത്. ഹദീസ് നിഷേധം എന്നത് ഇസ്ലാമിൽ നിന്നും പുറത്ത് പോകുന്ന കുഫ്ർ ആണ്. അല്ലാതെ നിസ്സാര കാര്യമല്ല.
2) ആയിഷ ബീവിയെ (സ) മുഹമ്മദ് നബി (സ) വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് യുക്ത-സങ്കി-മിഷണറി ത്രികക്ഷി സഖ്യം ചോദിക്കുന്ന ഏത് കാര്യത്തിനും നമ്മൾക്ക് ഉത്തരം നൽകാൻ കഴിയും. ഇയാൾക്ക് അത് പറഞ്ഞു കൊടുക്കാൻ ശേഷി ഇല്ല എന്ന് വച്ച് എല്ലാവരും അങ്ങനെയാണെന്ന് മുസ്തഫ കരുതരുത്.
3)ഹദീസ് നിവേദനം ചെയ്യുന്നവരുടെ ഓര്‍മ്മ ശക്തി, വിശ്വസ്ഥത സൂക്ഷ്മത എല്ലാം അവര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയേ അവര്‍ ഹദീസ് നിവേദനം ചെയ്തിരുന്നുള്ളൂ. അതിനായി മാത്രം 5 ലക്ഷത്തോളം നിവേദകരുടെ ജീവചരിത്രം പലരില്‍ നിന്നായി വിരചിതമായിട്ടുണ്ട്.
ഹദീസ് നിദാന ശാസ്ത്രം എന്ന മാപിനി തന്നെ ഉണ്ടാക്കപ്പെട്ടു , അതിലൂടെ ഫിൽട്ടർ ചെയ്തെടുക്കുന്നതാണ് സ്വീകാര്യമായ ഹദീസ്. ഹദീസ് വിജ്ഞാനത്തിനും അതിന്റെ സത്യസന്ധത ഉറപ്പു വരുത്തുന്നതിനും ഇസ്ലാമിക പണ്ഡിതര്‍ അത്രമാത്രം ജാഗ്രതയും സൂക്ഷ്മതയും പാലിച്ചിരുന്നു.
എപ്പിസ്റ്റമോളജി പ്രകാരം ഹദീസ് പോലെ ഇത്രയും ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരു ലോക ചരിത്രവും ഇല്ല.ഹദീസ് നിഷേധികൾ ആദ്യം ഇത് പോയി പഠിക്ക്.
4) ഹദീസുകളെ നിഷേധിക്കാനുള്ള പ്രവണത ഇസ്ലാമിക ചരിത്രത്തില്‍ ചില ഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഹി. രണ്ടാം നൂറ്റാണ്ടില്‍ ഖാരിജുകളിലും മുഅ്തസിലുകളിലും റാഫിദി ശീഇകളിലുമാണ് ഈ പ്രവണത ആദ്യമായി തലപൊക്കിയത്. മുഅ്തസിലുകള്‍ എന്ന പേരില്‍ അറിയപ്പെട്ട ഇസ്ലാമിലെ ക്ലാസ്സിക്കല്‍ മോഡേണിസ്റ്റുകളുടെ ഹദീസ് നിഷേധത്തിന് കാരണം വൈദേശിക ചിന്തകളുടെയും സംസ്‌കാരങ്ങളുടെയും സ്വാധീനമായിരുന്നു.ഹദീസ് നിഷേധത്തിലൂടെ പൊതു ജീവിതത്തിലുള്ള ഇസ്ലാമിന്റെ ഇടപെടലിനെ പരിമിതപ്പെടുത്താന്‍ കഴിയുമെന്നും ഇസ്ലാമിന്റെ ശത്രുക്കൾ കരുതുന്നു.വൈദേശിക ചിന്തകളുടെയും ,
മറ്റ് സംസ്‌കാരങ്ങളുടെയും സ്വാധീനത്താൽ തികഞ്ഞ അപകർഷതാബോധവും , അജ്ഞതയും, നിഫാക്കും പേറി നടക്കുന്നവർ ആണ് ഒടുവിൽ ഹദീസ് നിഷേധത്തിൽ എത്തിച്ചേരുന്നത്.അതിനാൽ ആദ്യം സ്വന്തം നഫ്സിനെ ശുദ്ധീകരിച്ച് പരിഷ്‌ക്കരിക്കുക.
❤❤
21:55
ലായിലാഹ് ഇല്ലള്ളാ
മുഹമ്മദ് റസൂൽ അള്ളാ ഈ മന്ത്രം തുടക്കം പറയാമോ
ഈ കള്ള ഹദീസുകൾ നിറഞ്ഞ യഹൂദികൾ തിരുകിക്കയറ്റിയ ഈ കളവുകൾ വലിച്ചെറിയുന്ന കാലത്തെ ഈ സമുദായവും പണ്ഡിതന്മാരും യഥാർത്ഥ ഇസ്ലാമിനെ മനസ്സിലാക്കുകയുള്ളൂ.
ഉളുപ്പുണ്ടോ ചങ്ങായി???
ഏത് യഹൂദിയാണ് കളവുകൾ തിരുകി കയറ്റിയത്??? മുസ്ലിംകൾ എപ്പോഴാണ് യഹൂദികളെ ഹദീസ് രചിക്കാൻ ഏൽപ്പിച്ചത്???
യാഹൂദന്റെ കിതാബ് കട്ടെഴുതി ഒരു മതമുണ്ടാക്കി. എന്നിട്ട് മുഹമ്മദ് കാണിച്ചു കൂട്ടിയ തെമ്മാടിത്തം മുഴുവൻ എഴുതി വെച്ചത് മുസ്ലിംകൾ തന്നെയാണ്. എന്നിട്ടിപ്പോൾ ആ കുറ്റവും യഹൂദന്റെ പെടലിക്ക്.
മറ്റുള്ളവരെ കുറ്റം പറയാതെ സ്വയം തിരുത്തുക
@mohammedmk3416 അതെ കള്ള ഹദീസ് പണ്ഡിതന്മാർ തിരുത്തണം. കുറ്റമല്ല പറയുന്നത്. സത്യം ഖുർആനാണ് തെളിവ്.
ഇപ്പോയാകുന്നു കൂടുതൽ അറിയാൻ സാധിക്കുന്നത്
ബുഖാരി അവർക്ക് കിട്ടിയ ഹദീസ് രേഖപ്പെടുത്തി
അദ്ദേഹത്തിൻറെ അന്വേഷണത്തിൽ സഹീഹാണ്
അദ്ദേഹം വൈരുദ്ധ്യം നോക്കിയില്ല
ഏറ്റക്കുറച്ചിൽ ഇല്ലാതെ കൃത്യമായി രേഖപ്പെടുത്തി പണ്ഡിതന്മാരാണ് കൃത്യമായി അത് ക്ലിയർ ചെയ്യേണ്ടത്...
അദ്ദേഹം അന്വേഷിച്ചു കണ്ടെത്തിയ ഹദീസുകൾ ഒരുപക്ഷേ സഹീഹ് ആകണമെന്നില്ല
അദ്ദേഹത്തിൻറെ അന്വേഷണത്തിൽ സിൽസില ശരിയാണ്
എന്നാലും നമ്മൾ നേരെ ആകൂല, ഈ ആറാം വയസ് വിവാഹം എന്ന ഹദീസ്, റസൂൽ (s)യെ എത്ര നാണം കെടുത്തി
തടിയനങ്ങാതെ
ജീവിച്ചു പോകാനും
സുഖിക്കാനും
ബുഹാരിയെ പിൻപറ്റുന്നത് തന്നെയാണ് നല്ലത്
ഞങ്ങൾ അതിനെയാണ്
പ്രമോട്ട് ചെയ്യുന്നത്
😂😂
ഇമാം ബുഖാരി (റ) വിന്റെ ഹദീസിന്റെ റിപ്പോട്ടകൾക്ക് ഇത്രയു കാലഗണനയുടെ വ്യത്യാസമുണ്ടെന്ന് അറിയേണ്ട കാര്യങ്ങൾ തന്നെയാണ്..... എന്നാലതിന്റെ സത്യം അന്വഷിക്കേ ണ്ടി വന്നിരിക്കുന്നു.
ഇതിനാണോ ഖുർആൻ ഇറങ്ങിയത്.. പ്രവാചകന്റെ ഭാര്യമാരുടെ ചെയ്തികൾ നിരീക്ഷിക്കാൻ, യുദ്ധമുതൽ ഓഹരിവെക്കാൻ കക്കൂസിൽ ഏത് കാലിൽ ഇരിക്കണം എന്ന് പറയാൻ മുതൽ എങ്ങനെ ഓഹരിവെക്കണം എന്ന് പറയാൻ കഷ്ടം ഇതൊക്കെയാണ് അല്ലാഹുവിന്റെ പ്രധാന പ്രശ്നം എന്നാണ് പഠിപ്പിക്കുന്നത്... ഖുർആൻ ഇറങ്ങിയത് മനുഷ്യനെ പരസ്പരം ഉണക്കിചേർക്കാനും സ്നേഹിപ്പിക്കാനും ഉന്നതമൂല്യങ്ങളോടെ ജീവിക്കാനും ആണ് അതിന് ഖുർആൻ തർജ്ജിമ ഒഴിവാക്കി ഖുർആൻ അതിന്റെ ഭാഷയിൽ തന്നെ പഠിക്കുക അതേ മാർഗ്ഗമുള്ളൂ...
അടുത്ത ഖുതുബയിൽ എന്തുകൊണ്ട് ജൂതന്മാരെ ഉന്മൂലനം ചെയ്യണമെന്ന് ഖസ്സിമി , അലിയാർ ഖസ്സിമി പിന്നെ മറ്റു കുറേ തലേക്കെട്ട് കാസിമ്മിമാർ പറയുന്നത് കേട്ടു ഖുർആൻ ഹദീസ് ഉദ്ധരിച്ചിട്ടു . അതിന്റെ സത്യാവസ്ഥ ഒന്ന് വിവരിക്കണം.
പച്ച ഹദീസ് നിഷേദിയാണ് ഇവൻ....
Pazhutha hadees sweekarikkunnund
എത്ര ഹദീസാ പച്ചനിറ ത്തില്...? ബാക്കിയൊക്കെ യേത് നിറമാ?മാമൻ ചുമ്മാ ചൊറിയാണ്ട്, കാര്യങ്ങള് പഠിക്കാൻ നോക്കീന്ന്... 🥴
Bloody foolayi chindikkathe manushyanayi chindikku
ان الذين امنوا والذين هادوا والنصارى والصابءين من امن بالله واليوم الاخر وعمل صالحا فلهم اجرهم عند ربهم ولا خوف عليهم يحزنون. سورة البقرة: رقم الاية ٦٢ التارخ: ٣/١٢/٢٠٢٣ م
Even the Hadees against the Holy qur'an !!! ?
ആയിഷ ബീവിയെ പ്രവാചകൻ വിവാഹം ചെയ്യാൻ ഒരു സാധ്യത യും ഇല്ല.. ഖദീജ ബീവിയുടെ മരണത്തോടെ അനാഥ ക്ക് തുല്യം ആയ ഫാത്തിമ യുടെ ദുഃഖം കാണാൻ വയ്യാതെ പ്രവാചകൻ ആയിഷ യെ തന്റെ വളർത്തു മകൾ ആയി ദത്ത് എടുത്തത് ആവും..
30പുരുഷൻ മാരുടെ ലൈംഗീക ശക്തി ഉള്ള ആൾ ആണ് പ്രവാചകൻ എന്ന് ഇവരുടെ ഹദീസിൽ പറയുന്നു... പക്ഷെ മുഹമ്മദ് ആയിഷക്ക് കുട്ടികൾ ഇല്ല താനും..
മുഅവിയ എന്ന രാജാവിന് 6വയസ്സ് കാര്യയെയും 60വയസ്സ് കാരിയെയും കല്യാണം കഴിക്കാൻ വേണ്ടി മാത്രം ആണ് പ്രവാചകൻ 12പേരെ കല്യാണം കഴിച്ചു എന്ന് പറയുന്നത്.. യുദ്ധത്തിൽ വിധവകൾ ആക്കപ്പെട്ട ഏതാനും സ്ത്രീകളുടെ സംരക്ഷണം പ്രവാചകൻ ഏറ്റു എടുത്തിട്ടുണ്ടാകാം..
പ്രവാചകൻ ന്റെ ജീവിതം മാതൃക ആക്കി ജീവിക്കണം എന്ന് പഠിപ്പിക്കുന്ന പുരോഹിതൻ മാർ അവരുടെ 6വയസ്സ് ആയ പെൺകുട്ടിയെ 55വയസ്സ് ഉള്ള എനിക്ക് കെട്ടിച്ചു തന്നു മാതൃക കാണിക്കാൻ തയ്യാർ ഉണ്ടോ..?
Rasoolullane kurichu sathya sandamayi chindicha ningalku nallathu varatte l👌purohithavargathe chavatukottayileriyuka
👍👍👍
@@sea-be6ft പൗരോഹിത്യം പഠിപ്പിച്ചു തന്ന മുഹമ്മദ് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത ആൾ ആണ് എന്നതിൽ സംശയം ഇല്ല.. യഥാർത്ഥ മുഹമ്മദ് ആധുനിക ജനാധിപത്യ ത്തിന്റെ പിതാവ് ആണ്.. മികച്ച സാമ്പത്തിക വിദഗ്ധൻ ആണ്.. കാരുണ്യത്തിന്റയും നീതിയുടെയും അവസാന വാക്ക് ആണ്.. എഴുത്തും വായനയും അറിയുന്ന ആൾ ആണ്.. തന്നെ ക്കാൾ 15വയസ്സിനു മുകളിൽ പ്രായം ഉള്ള നേരത്തെ ഒന്നിൽ അധികം പ്രാവശ്യം വിവാഹം കഴിച്ച അതിൽ കുട്ടികൾ ഉള്ള ഖദീജ യെ മാത്രം വിവാഹം ചെയ്ത മാന്യരിൽ മാനിയൻ ആണ്.. മക്കത്തെ രാജാവ് അബൂസുഫിയനും ഇടത്തര ക്കാരൻ ആയ ഉമ്മറും അടിമയായ ബിലാലും അല്ലാഹുവിന്റെ മുമ്പിൽ തുല്യർ ആണ് എന്ന് പറയുക മാത്രം അല്ല പ്രവർത്തികം ആക്കിയ മുഹമ്മദ് എല്ലാ കാലത്തെയും മാതൃക യും ആധുനിക പൗരനും ആണ്...
oho, appol thanikk 6 vayassukaariye kettaan valiya aagrahamanallo. kettumpozhanu aa mathruka aakunnath. kettichu kodukkumpol alla.
മുആവിയയുടെ തോളിൽ കയറണ്ട ചങ്ങായി.
മുആവിയ എത്ര കല്യാണം കഴിച്ചു? അയാളുടെ ഭാര്യമാർക്കെല്ലാം എത്ര വയസുള്ളപ്പോൾ ആണ് കല്യാണം കഴിച്ചത്?
ആ ലിസ്റ്റ് ഒന്നു ഇട്ടാട്ടെ.
എന്നിട്ട് നോക്കാല്ലോ മുആവിയക്ക് 6 to 60 വയസ് പെണ്ണുങ്ങളെ കെട്ടാൻ വേണ്ടി ആയിരുന്നോ എന്നു.
മൗലവി പറയുന്നത് എന്തെന്നാൽ, മുഹമ്മദിന്റെ കൂടെ ജീവിച്ചതും അതിന് അടുത്തടുത്തുള്ള തലമുറയിൽ ജീവിച്ചവരുമായ എല്ല ഹദീസ് പണ്ഡിതന്മാരും, മഫ്ഫസിരീങ്ങളും എല്ലാം ഫ്രാഡുകളോ അല്ലെങ്കിൽ വെറും പച്ച പൊട്ടന്മാരോ ആയിരുന്നു എന്നാണ്😁...
അന്നത്തെ എല്ലാവരും ഒരേപോലെ കളവുകൾ പറഞ്ഞു എന്നു പറയുന്നത് മണ്ടത്തരമാണ്.
മുഹമ്മദ് എന്നൊരാൾ തന്നെ വെറും കെട്ടു കഥയാവാനാണ് സാധ്യത. ജീവിച്ചിരുന്നിട്ടില്ലാത്ത ഒരാളെ കുറിച്ചു എന്ത് കഥയുമെഴുതാം. പ്രശ്നമില്ല. പക്ഷെ ജീവിച്ചു മരിച്ചു പോയ ഒരാളെ കുറിച്ചു അതും മഹാൻ മഹോന്നതൻ പുണ്യാളൻ എന്നൊക്കെ ഖ്യാതി നേടിയ ഒരാളെ കുറിച്ചു ഇല്ല കഥകൾ എഴുതുക അതും എല്ലാവരും ഒരേപോലെ എഴുതുക എന്നത് സംഭവ്യമേയല്ല.
ഒന്നെങ്കിൽ മുഹമ്മദും ഇസ്ലാമും ഒക്കെ മേൽപ്പറഞ്ഞ ആളുകളുടെ സൃഷ്ടിയാണ്. അതല്ലെങ്കിൽ ഇസ്ലാം മുഹമ്മദിന്റെ സംഭാവനയാണ്, മേൽപ്പറഞ്ഞ എല്ലാവരും എഴുതിയത് മുഹമ്മദിന്റെ സത്യസന്ധമായ ചരിത്രമാണ്...
ഖുതുബഃപരിഭാഷപ്പെടുത്തുന്നതിലൂടെ പങ്കെടുക്കുന്നവർക്ക് ജുമുഅ: നിസ്കാരവും ളുഹ്റ് നിസ്കാരവും നഷ്ടപ്പെടുന്നു.
മനസ്സിലായില്ലെങ്കിൽ നിനക്ക് മൊത്തം നഷ്ടപ്പെടുന്നു
വിവരക്കേട് പറയുന്ന താങ്കൾക് ബോധം ഉണ്ടായിട്ടുണ്ടോ
😂🙏🏻
അപ്പോൾ മഖ്‌ബറ യിൽ വിലക്ക് കത്തിച് ദുആ ചെയ്യുന്നത് പ്രശ്നം ഉണ്ടോ
യുദ്ധ മുതലായ സ്ത്രീകളെ കുറിച്ച് യഥാർത്ഥത്തിൽ എന്താണ് ഇസ്ലാമിൽ പറയുന്നത്?
Kuran ozhike ella bookilum vairudyam undanarikke enthinan muslingl buhari ,muslimminum undakumbo manushikmaya Vairudyam sambvakille ath ella muslinglku ariyam appo ath parnja mathi..not contradicts hadees and aginst Quran hadees mention like that all scholars when mention hadees just say it’s is contradict
വെള്ളപൂശിയി ട്ട് കാര്യം ഇല്ല,
Chilapol yahootykal thirukikkayattiyadavaam
ഖുർആൻ നോക്കി അമൽ ചെയ്തതു കൊണ്ട് ചേകനൂരികൾ മൂന്ന് വഖ്ത്ത് നിസ്കാരമേ ഉള്ളു.ഇയാൾക്കും മൂന്ന് വഖ്ത്തായിരിക്കും. അത്തഹിയാത്ത് ഖുർആനിൽ ഇല്ലാത്തത് കൊണ്ട് അതും ഓതണ്ട. നിസ്കാരത്തിൻ്റെ കൈഫിയ്യത്തും ഖുർആനിൽ ഇല്ലാത്തതുകൊണ്ട്. ഇയാളും അനുയായികളും സന്തോഷത്തിലാണ്''''
ഇദ്ദേഹത്തിൻ്റെ ഗുരു ആലിമുൽ അല്ലാമ അസാസീൽ (ല : അ ) ആണ്. ഗുരു കേമനായത് കൊണ്ട് മുരീദും കേമനാണ്
Ashyan paint ultima 😜
അല്ലാഹുവിന്റെ റസൂൽ സ്വ ഒരു സ്വഹീഹായ ഹദീസ് നിഷേധിച്ചാൽ അവൻ കാഫിറായി
എങ്ങിനെ ആണ് ഈ സ്വഹീഹായ ഹദീസ് നിർവചിക്കുക. റസൂലിന്റെ വഫാത്തിന്റെ ശേഷം 250 അധികം വർഷം കഴിഞ്ഞു, റസൂലിന്റെ കാലത്ത് ജീവിച്ചിരുന്ന ഒരു സ്വഹാബിമാർ പോലും ഭൂമുഖത്തു ഇല്ല. അവരുടെ 3 തലമുറയിൽ പെട്ട ആളുകൾ ഒന്നും സ്വാഹാഹഭത് അല്ല. പോരെങ്കിൽ അവമി ഭരണ കൂടം മുഴുവനും തുടച്ചു നീക്കി അബ്ബാസിയാക്കൾ ഭരിക്കുന്ന കാലം. അവരുടെ ഭരണ സിരാകേന്ദ്രം മക്കയോ മദീനയോ അല്ലായിരുന്നു പകരം bhagdaad ആയിരുന്നു. ഈ ബുഖരിയെ വെളുപ്പിച്ചെടുക്കാൻ എന്തിനാണ് ചിന്തിക്കാതെ എല്ലാം വിശ്വസിക്കുന്നത്. റസൂൽ ഒന്നിനും രണ്ടിനും പോയാൽ ചന്തി പോലും കഴിക്കാറില്ല എന്ന് ബുക്കാരിയുടെ ഹദീസിൽ ഉണ്ട്. താങ്കൾ അത് വിശ്വസിക്കുമോ?
Appol rasoolullane s kurichu themmaditharam ezhuthivachal athu vishvasikalano 😢 kafirakathirikuvan cheyyendathu
Even a Hadhees Against the Holy Qur'an ?
1)സാധാരണക്കാരുടെ ശ്രദ്ധക്ക് , ഈ മുസ്തഫ മൗലവിയെ പോലുള്ള ഹദീസ് നിഷേധികളെ കേട്ട് നിങ്ങളുടെ ഈമാൻ കളയരുത്. ഹദീസ് നിഷേധം എന്നത് ഇസ്ലാമിൽ നിന്നും പുറത്ത് പോകുന്ന കുഫ്ർ ആണ്. അല്ലാതെ നിസ്സാര കാര്യമല്ല.
2) ആയിഷ ബീവിയെ (സ) മുഹമ്മദ് നബി (സ) വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് യുക്ത-സങ്കി-മിഷണറി ത്രികക്ഷി സഖ്യം ചോദിക്കുന്ന ഏത് കാര്യത്തിനും നമ്മൾക്ക് ഉത്തരം നൽകാൻ കഴിയും. ഇയാൾക്ക് അത് പറഞ്ഞു കൊടുക്കാൻ ശേഷി ഇല്ല എന്ന് വച്ച് എല്ലാവരും അങ്ങനെയാണെന്ന് മുസ്തഫ കരുതരുത്.
3)ഹദീസ് നിവേദനം ചെയ്യുന്നവരുടെ ഓര്‍മ്മ ശക്തി, വിശ്വസ്ഥത സൂക്ഷ്മത എല്ലാം അവര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയേ അവര്‍ ഹദീസ് നിവേദനം ചെയ്തിരുന്നുള്ളൂ. അതിനായി മാത്രം 5 ലക്ഷത്തോളം നിവേദകരുടെ ജീവചരിത്രം പലരില്‍ നിന്നായി വിരചിതമായിട്ടുണ്ട്.
ഹദീസ് നിദാന ശാസ്ത്രം എന്ന മാപിനി തന്നെ ഉണ്ടാക്കപ്പെട്ടു , അതിലൂടെ ഫിൽട്ടർ ചെയ്തെടുക്കുന്നതാണ് സ്വീകാര്യമായ ഹദീസ്. ഹദീസ് വിജ്ഞാനത്തിനും അതിന്റെ സത്യസന്ധത ഉറപ്പു വരുത്തുന്നതിനും ഇസ്ലാമിക പണ്ഡിതര്‍ അത്രമാത്രം ജാഗ്രതയും സൂക്ഷ്മതയും പാലിച്ചിരുന്നു.
എപ്പിസ്റ്റമോളജി പ്രകാരം ഹദീസ് പോലെ ഇത്രയും ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരു ലോക ചരിത്രവും ഇല്ല.ഹദീസ് നിഷേധികൾ ആദ്യം ഇത് പോയി പഠിക്ക്.
4) ഹദീസുകളെ നിഷേധിക്കാനുള്ള പ്രവണത ഇസ്ലാമിക ചരിത്രത്തില്‍ ചില ഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഹി. രണ്ടാം നൂറ്റാണ്ടില്‍ ഖാരിജുകളിലും മുഅ്തസിലുകളിലും റാഫിദി ശീഇകളിലുമാണ് ഈ പ്രവണത ആദ്യമായി തലപൊക്കിയത്. മുഅ്തസിലുകള്‍ എന്ന പേരില്‍ അറിയപ്പെട്ട ഇസ്ലാമിലെ ക്ലാസ്സിക്കല്‍ മോഡേണിസ്റ്റുകളുടെ ഹദീസ് നിഷേധത്തിന് കാരണം വൈദേശിക ചിന്തകളുടെയും സംസ്‌കാരങ്ങളുടെയും സ്വാധീനമായിരുന്നു.ഹദീസ് നിഷേധത്തിലൂടെ പൊതു ജീവിതത്തിലുള്ള ഇസ്ലാമിന്റെ ഇടപെടലിനെ പരിമിതപ്പെടുത്താന്‍ കഴിയുമെന്നും ഇസ്ലാമിന്റെ ശത്രുക്കൾ കരുതുന്നു.വൈദേശിക ചിന്തകളുടെയും ,
മറ്റ് സംസ്‌കാരങ്ങളുടെയും സ്വാധീനത്താൽ തികഞ്ഞ അപകർഷതാബോധവും , അജ്ഞതയും, നിഫാക്കും പേറി നടക്കുന്നവർ ആണ് ഒടുവിൽ ഹദീസ് നിഷേധത്തിൽ എത്തിച്ചേരുന്നത്.അതിനാൽ ആദ്യം സ്വന്തം നഫ്സിനെ ശുദ്ധീകരിച്ച് പരിഷ്‌ക്കരിക്കുക.
@@ashmeerkc8265മുഹമ്മദ് തെമ്മാടി ആണെന്നു ഖുറാൻ.... തെളിവ് തരാം
🙏🙏🙏
❤
❤❤❤
❤❤
❤❤❤❤
❤❤❤
❤❤
❤❤❤❤❤
❤❤❤