ചില സത്യങ്ങൾ മറക്കുള്ളിൽ മാറ്റപ്പെടുന്നു. അതാണ് ഉസ്മാൻ റ ഖിലഫാത്ത് കാലത്ത് നടന്നത്. 73 കാരനായ ഉസ്മാൻ റ ഖിലഫത് തിരഞ്ഞെടുപ്പിൽ നിന്ന് മാറി നേൽക്കേണ്ടതായിരുന്നു. അലി റ ആ സ്ഥാനത് വന്നിരുന്നെങ്കിൽ പ്രവാചകന്റെയും അബുബക്കാർ റ ഉമർ റന്റെയും കാലത്തെ തുടർച്ച നഷ്ടപ്പെടുമായിരുന്നില്ല. അല്ലാഹു അ അലം.
കൂട്ടത്തിൽ കിടു ഉസ്മാൻ ആയിരുന്നു.(ഉസ്മാനു മത വർഗ്ഗീയത ഇല്ലായിരുന്നു).ഇത്തിരി അഴിമതിയും മറ്റും ഉണ്ടായിരുന്നെങ്കിലും..! ഉസ്മാനെ കൊലപ്പെടുത്തിയതിൽ അലിക്കുള്ള പങ്ക് ഇങ്ങെരു മറച്ച് വെയ്ക്കുന്നു... അബൂബക്കർ അവസാനം കല്ല്യാണം കഴിച്ചതിലുണ്ടായ(അബൂബക്കർ മരിച്ചതിനു ശേഷം അവരെ* അലി വിവാഹം കഴിച്ചിരുന്നു) മകനെ അലിയാണു വളർത്തിയത്..ആ മകനു ഉസ്മാൻ വധത്തിൽ കാര്യമായി പങ്കുണ്ടായിരുന്നു.. അലി കുതന്ത്രത്തിന്റെ ആശാനായിരുന്നു.😅😅
ചരിത്രം എന്നത് തന്നെ സത്യവും അസത്യവും തിരിച്ചറിയാനാവാത്ത വിധം കൂടി കലർന്ന ഊഹാപോഹങ്ങളുടെ ആകെ തുകയാണ്. ഇതിലെ സത്യങ്ങളും അസത്യങ്ങളും അവലംഭിച്ചിരിക്കുന്നത് ഹദീസുകളോ അതിന്റ വിശദീകരണവും കേട്ടെഴുത്തുക്കളും മറ്റു പല ഗ്രന്ഥങ്ങളും ആയിരിക്കാം. വിശുദ്ധ ഖുർആൻ ശേഷം വരുന്ന മനുഷ്യനാൽ രജിക്കപ്പെട്ടതിൽ വിശ്വസിക്കൽ മുസ്ലിമിന്റെ ബാധ്യതയോ, മനുഷ്യ സഹജമായ, അല്ലെങ്കിൽ പാർഷ്യവലിക്കപ്പെട്ട കൃതികൾ അകയാലോ തന്നെ ഇതൊക്കെ യഥാർത്ഥമായ ഒന്നാണെന്നു തീർത്തു പറയാനാവില്ല, ഏതായാലും ഉസ്മാൻ ra യുടെ ഭരണത്തിന്റെ അവസാനം ജനങ്ങൾ ആശംതൃപ്തരായിരുന്നു, കലാപം ഉണ്ടായിരുന്നു, ഖലീഫ കൊലചെയ്യപ്പെട്ടു എന്നത് സത്യം, ആയത് കൊണ്ട് തന്നെ ഇന്ന് നമ്മളാൽ പഠിപ്പിക്കപ്പെടുന്നതും മുൻപ് പഠിപ്പിക്ക പെട്ടതും ഒക്കെ എത്ര കണ്ട് ശരിയാണ് എന്ന് സാധാരണക്കാരന് അറിയുക വിശ്വസിക്കുക പ്രയാസം തന്നെ. അള്ളാഹു അഹ്‌ലം
ഉമർഖത്താബിൻ്റെ വിവാഹജീവിതം ഇന്നത്തെ കാലത്തെ Iivig together ന് തുല്ല്യമാണ് എന്നാണ് മനസ്സിലാകുന്നത്. ലോകാവസാനം വരെ മാതൃകയാകേണ്ട നബി ധാരാളം വിവാഹം കഴിച്ചു. ഉമറും അത് പിന്തുടർന്നു. കൊല്ലം (നൂറ്റാണ്ടുകൾ) കഴിയുന്തോറും വരുന്ന മാറ്റങ്ങൾ എന്ത് കൊണ്ട് മാതൃകയാകേണ്ടവർക്ക് അറിഞ്ഞില്ല എന്നത് കൗതുകകരമാണ്. മുസ്തഫ അപ്രിയസത്യങ്ങളെ മറച്ചുവെക്കുന്നു.😂
ഉസ്മാൻ റ ന്റെ ഖിലഫാത് ആണ് ആദ്യകാലത്തെ മുസ്ലിങ്ങൾ ക്കുണ്ടായതും പിന്നീട് ഇന്ന് വരെ ഈ സമുദായം അനുഭവിക്കുന്ന സുന്നി ഷിയാ വേർതിരിവ് ഉണ്ടാക്കാൻ കാരണം. ഉമർ ന്ന് ശേഷം എന്ത് കൊണ്ടും ഖലീഫ ആയി വരേണ്ടി യിരുന്നത് ധീരനും കഴിവുമുള്ള അലിയാർ തങ്ങൾ തന്നെ ആയിരുന്നു. ഉസ്മാൻ തിരഞ്ഞെടുപ്പിൽ നിന്നും മാറി നിക്കണമായിരുന്നു
Sir , your thinking and secular attitude is appreciative. But history of Islam is doubtful. This only applicable for 6th century. Means expired products
അബ്ദുറഹ്മാൻ ഇബ്നു ഔഫിനോട് കയർത്തു സംസാരിച്ചു , അലി ഒട്ടും താല്പര്യമില്ലാതെയാണ് ഉസ്മാന് ബൈഅത്ത് ചെയ്തതു് എന്ന കാര്യം പറയുന്ന മലയാളത്തിലുള്ള ഗ്രന്ഥം വാങ്ങിക്കുവാൻ കിട്ടുമോ? പഠിക്കാൻ വേണ്ടിയാണ്. ഖിലാഫത്തും രാജവാഴ്ചയും എന്ന പുസ്തകം വാങ്ങിച്ചിരുന്നു.
@@nihalshamsuddin143 how can u recognize these all truth??there are lot of speech of khilafath in Islam in TH-cam.but this one is very. Close related to Shias belief.
@@alkobarfaisi8217 it's not same as shia belief, but it is related, u r right. To find truth we should consider all histories. Even then nobody can can find 100% past. Speaker of this video is just a scholar. He does not support Shia or sunni.
അലിറ. നന്നാക്കാൻ ഉദേശിക്കുന്ന വചനങ്ങൾ ഒക്കെ ഒരു അധികാര മോഹി എന്നതിനേക്കാൾ ഇസ്ലാം സീകരിചതു ത്തന്നെ അധികാരം മോഹിയാണ് എന്നാണ്. തിരഞ്ഞടുപ് സമതിയിൽ മറ്റുള്ളവർ പിൻ തിരിഞ്ഞതുപൊലെ എന്തുകൊണ്ട് പിന്തിരിഞ്ഞില്ല.
മുസ്ത്വഫ മൗലവിയെ വളരെക്കാലമായി അറിയാവുന്ന വ്യക്തിയാണ് ഈ കുറിപ്പെഴുതുന്നത്. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കുന്നതിൽ നിന്ന് ഏതൊരാൾക്കും മനസ്സിലാവുന്നത് ഇതാണ്. "എന്ത് പറയണം.? എങ്ങനെ പറയണം? എവിടെ പറയണം? " ഇതൊന്നും അറിയാത്ത തനി വിഡഡിയാണ് ഇയാൾ. കടുത്ത ശത്രുക്കൾക്ക് പോലും കഴിയാത്ത ദ്രോഹമാണ് ഇയാൾ മുഖേന ഉണ്ടാവുന്നത്.
ബഹുഭാൎയ്യ ഖുർആനിൽഇല്ല എന്ന് മുസ്തഫാ മാല വി പറഞ്ഞപ്പോൾ തന്നെ എല്ലാ വൻ മാരുടെ യും ഹാലിളകി ' എന്നാൽ അറബി സ്ത്രീകൾചെയ്യുന്നതെന്താണെന്ന് ശരിക്ക് മനസ് ലാ യാൽ നിങ്ങൾക്ക് ഒത്തിരി കാര്യം പാടാ കിട്ടും അപ്പോ ൾ നി ങ്ങളും പറയുo ബഹുഭാര r അപ്രായോഗികമല്ല മുസ്തഫാ മൗലവി ഇതെല്ലാം മനസ്സിലാക്കിയ ബുദ്ധിമാനാണ്
Very good
♥️
ചില സത്യങ്ങൾ മറക്കുള്ളിൽ മാറ്റപ്പെടുന്നു. അതാണ് ഉസ്മാൻ റ ഖിലഫാത്ത് കാലത്ത് നടന്നത്. 73 കാരനായ ഉസ്മാൻ റ ഖിലഫത് തിരഞ്ഞെടുപ്പിൽ നിന്ന് മാറി നേൽക്കേണ്ടതായിരുന്നു. അലി റ ആ സ്ഥാനത് വന്നിരുന്നെങ്കിൽ പ്രവാചകന്റെയും അബുബക്കാർ റ ഉമർ റന്റെയും കാലത്തെ തുടർച്ച നഷ്ടപ്പെടുമായിരുന്നില്ല. അല്ലാഹു അ അലം.
ഉസ്മാനുൻ ഫിൽ ജന്ന
ഉസ്മാൻ(റ)സ്വർഗ്ഗത്തിലാണ്
ദുന്നൂറൈൻ പ്രവാചകൻ (സ) സനേഹത്തോടെ വിളിച്ച ആളാണ് ഹസ്റത്ത് ഉസ്മാൻ(റ)
ഉസ്മാൻ (റ) നിഷ്ക്കളങ്കനായിരുന്നു എന്നാണ് മനസ്സിലാവുന്നത്. അദ്ദേഹം എല്ലാവരെയും വിശ്വസിച്ച്.
👍👍
eppo
അലി (റ) ചൂടായി പോയതിന്റെ സോഴ്സ് തരാമോ ?
കൂട്ടത്തിൽ കിടു ഉസ്മാൻ ആയിരുന്നു.(ഉസ്മാനു മത വർഗ്ഗീയത ഇല്ലായിരുന്നു).ഇത്തിരി അഴിമതിയും മറ്റും ഉണ്ടായിരുന്നെങ്കിലും..!
ഉസ്മാനെ കൊലപ്പെടുത്തിയതിൽ അലിക്കുള്ള പങ്ക് ഇങ്ങെരു മറച്ച് വെയ്ക്കുന്നു...
അബൂബക്കർ അവസാനം കല്ല്യാണം കഴിച്ചതിലുണ്ടായ(അബൂബക്കർ മരിച്ചതിനു ശേഷം അവരെ* അലി വിവാഹം കഴിച്ചിരുന്നു) മകനെ അലിയാണു വളർത്തിയത്..ആ മകനു ഉസ്മാൻ വധത്തിൽ കാര്യമായി പങ്കുണ്ടായിരുന്നു..
അലി കുതന്ത്രത്തിന്റെ ആശാനായിരുന്നു.😅😅
ചരിത്രം എന്നത് തന്നെ സത്യവും അസത്യവും തിരിച്ചറിയാനാവാത്ത വിധം കൂടി കലർന്ന ഊഹാപോഹങ്ങളുടെ ആകെ തുകയാണ്. ഇതിലെ സത്യങ്ങളും അസത്യങ്ങളും അവലംഭിച്ചിരിക്കുന്നത് ഹദീസുകളോ അതിന്റ വിശദീകരണവും കേട്ടെഴുത്തുക്കളും മറ്റു പല ഗ്രന്ഥങ്ങളും ആയിരിക്കാം. വിശുദ്ധ ഖുർആൻ ശേഷം വരുന്ന മനുഷ്യനാൽ രജിക്കപ്പെട്ടതിൽ വിശ്വസിക്കൽ മുസ്ലിമിന്റെ ബാധ്യതയോ, മനുഷ്യ സഹജമായ, അല്ലെങ്കിൽ പാർഷ്യവലിക്കപ്പെട്ട കൃതികൾ അകയാലോ തന്നെ ഇതൊക്കെ യഥാർത്ഥമായ ഒന്നാണെന്നു തീർത്തു പറയാനാവില്ല, ഏതായാലും ഉസ്മാൻ ra യുടെ ഭരണത്തിന്റെ അവസാനം ജനങ്ങൾ ആശംതൃപ്തരായിരുന്നു, കലാപം ഉണ്ടായിരുന്നു, ഖലീഫ കൊലചെയ്യപ്പെട്ടു എന്നത് സത്യം, ആയത് കൊണ്ട് തന്നെ ഇന്ന് നമ്മളാൽ പഠിപ്പിക്കപ്പെടുന്നതും മുൻപ് പഠിപ്പിക്ക പെട്ടതും ഒക്കെ എത്ര കണ്ട് ശരിയാണ് എന്ന് സാധാരണക്കാരന് അറിയുക വിശ്വസിക്കുക പ്രയാസം തന്നെ. അള്ളാഹു അഹ്‌ലം
സത്യം. പക്ഷെ നമ്മൾ തുടക്കത്തിലേ പരാജയപ്പെട്ടു. ഈ പറഞ്ഞ ഉത്തമ സമുദായം എന്ന് പറയുന്നതിൽ അർത്ഥമില്ല.
ഉമർഖത്താബിൻ്റെ വിവാഹജീവിതം ഇന്നത്തെ കാലത്തെ Iivig together ന് തുല്ല്യമാണ് എന്നാണ് മനസ്സിലാകുന്നത്. ലോകാവസാനം വരെ മാതൃകയാകേണ്ട നബി ധാരാളം വിവാഹം കഴിച്ചു. ഉമറും അത് പിന്തുടർന്നു. കൊല്ലം (നൂറ്റാണ്ടുകൾ) കഴിയുന്തോറും വരുന്ന മാറ്റങ്ങൾ എന്ത് കൊണ്ട് മാതൃകയാകേണ്ടവർക്ക് അറിഞ്ഞില്ല എന്നത് കൗതുകകരമാണ്. മുസ്തഫ അപ്രിയസത്യങ്ങളെ മറച്ചുവെക്കുന്നു.😂
idhokke kettappo ippozhann kurachu koodi nalladhenn thonnippoghunnu
Quranil ninn matram karyangal parayanam ath matram edukkanam enn thonnipikkum vidham ulla samsaramanu thankalil ninn undavuka.
Bukhariyileyum muslimileyum orupad pollatharangal thurannu katiya thankal enth kond matt aarokeyo rajicha charithrangal edukkan thayaravunnu.
Ariyan vendi chodichathanu.
Eyal ee parayunna
Charitrangal okke eyalkku
Kittiyatu tallikkalayanamennu
Eyal tanne parayunna
Hadeesukalil ninnanu
താങ്കളുടെ ക്ലാസുകൾ എല്ല മുസ്ലിങ്ങളും കെട്ടിരുന്നെങ്കിൽ
ഉസ്മാന്‍ (റ) ഇസ്ലാമില്‍ വന്ന എത്രാമത്തെ വ്യക്തി ആണ്?
?
10 ഇൽ തായേ
നിങ്ങ്ൾ shia ആണോ
ഉസ്മാൻ റ ന്റെ ഖിലഫാത് ആണ് ആദ്യകാലത്തെ മുസ്ലിങ്ങൾ ക്കുണ്ടായതും പിന്നീട് ഇന്ന് വരെ ഈ സമുദായം അനുഭവിക്കുന്ന സുന്നി ഷിയാ വേർതിരിവ് ഉണ്ടാക്കാൻ കാരണം. ഉമർ ന്ന് ശേഷം എന്ത് കൊണ്ടും ഖലീഫ ആയി വരേണ്ടി യിരുന്നത് ധീരനും കഴിവുമുള്ള അലിയാർ തങ്ങൾ തന്നെ ആയിരുന്നു. ഉസ്മാൻ തിരഞ്ഞെടുപ്പിൽ നിന്നും മാറി നിക്കണമായിരുന്നു
ഷിയാ ചരിത്രം
പ്രവാചകൻ മരിക്കുന്നതിന് മുൻപ് ഖലീഫ തെരെഞ്ഞെടുപ്പിന് ഒരു മാനദണ്ഡം ഉണ്ടാക്കിയിരുന്നെങ്കിൽ ഈ ചോര പുഴ ഉണ്ടാകുമായിരുന്നില്ല. അതിന് അള്ളാക്ക് കഴിഞ്ഞില്ല.
മഹ്ദൂദിയുടെ വീക്ഷണങ്ങൾ ആധികാരികമാണെന്ന ഈ വിശദീകരണം കേൾക്കുമ്പോൾ ഈ ചരിത്രം മറ്റാരിൽ നിന്നെങ്കിലും കേൾക്കണമെന്നും ആഗ്രഹിക്കുന്നു.
Al furqan Malayalam TH-cam channel
പ്രബലമായ ഒരു സൈദ്ധാന്തിക സുന്നിപക്ഷ വീക്ഷണമായത് കൊണ്ടാകാം മൗദൂദിയെ ഉദ്ധരിക്കുന്നത്.
Eesa nebiyude charithram parayumoo?? pls
Sir , your thinking and secular attitude is appreciative. But history of Islam is doubtful. This only applicable for 6th century. Means expired products
നബിയുടെ വഫത്തിന് ശേഷം ഉണ്ടായ ഖലീഫയെ തിരഞ്ഞെടുക്കുന്ന പ്രശ്നങ്ങൾക്ക് ശിയാക്കൽ നബിയെ പ്രതിക്കൂട്ടിൽ നിർത്തിയത് എന്തിനായിരുന്നു
ഉമേറിന്റെ മകൻ എന്തു തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് മൂന്നു പേരെ കൊന്നത്?
അബ്ദുറഹ്മാൻ ഇബ്നു ഔഫിനോട് കയർത്തു സംസാരിച്ചു , അലി ഒട്ടും താല്പര്യമില്ലാതെയാണ് ഉസ്മാന് ബൈഅത്ത് ചെയ്തതു് എന്ന കാര്യം പറയുന്ന മലയാളത്തിലുള്ള ഗ്രന്ഥം വാങ്ങിക്കുവാൻ കിട്ടുമോ? പഠിക്കാൻ വേണ്ടിയാണ്. ഖിലാഫത്തും രാജവാഴ്ചയും എന്ന പുസ്തകം വാങ്ങിച്ചിരുന്നു.
ഇതിൽ പകുതി സത്യം,
Ea
eacharithram vishvasikamo???
Ee Charithram orupaadu kettitullath thanne aanu, puthiyathalla. Athu kond vishwasikkaavunnath aanu.
It's related to Shia belief.
@@alkobarfaisi8217 shia or sunni , we should support truth
@@nihalshamsuddin143 how can u recognize these all truth??there are lot of speech of khilafath in Islam in TH-cam.but this one is very. Close related to Shias belief.
@@alkobarfaisi8217 it's not same as shia belief, but it is related, u r right. To find truth we should consider all histories. Even then nobody can can find 100% past.
Speaker of this video is just a scholar. He does not support Shia or sunni.
മൊത്തം ഖലീഫാ ഭരണം എത്ര കൊല്ല
എത്ര കൊട്ടം
years എത്ര വർഷം
അലിറ. നന്നാക്കാൻ ഉദേശിക്കുന്ന വചനങ്ങൾ ഒക്കെ ഒരു അധികാര മോഹി എന്നതിനേക്കാൾ ഇസ്ലാം സീകരിചതു ത്തന്നെ അധികാരം മോഹിയാണ് എന്നാണ്. തിരഞ്ഞടുപ് സമതിയിൽ മറ്റുള്ളവർ പിൻ തിരിഞ്ഞതുപൊലെ എന്തുകൊണ്ട് പിന്തിരിഞ്ഞില്ല.
അലി റ അധികാര മോഹി ആണെന്നാണോ താങ്കൾ പറയുന്നത്
ഉസ്മാനെ കുറ്റം പറയുന്നതിൽ അർത്ഥമില്ല
ഉസ്മാനെ മുൻ നിർത്തി മുആവിയ അല്ലെ ഇതൊക്കെ ചെയ്തത്
Ningal. islamine velupikaan vannathalla athukondu ith onnum. Viswasikkaruth
മുസ്ത്വഫ മൗലവിയെ വളരെക്കാലമായി അറിയാവുന്ന വ്യക്തിയാണ് ഈ കുറിപ്പെഴുതുന്നത്.
ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കുന്നതിൽ നിന്ന് ഏതൊരാൾക്കും മനസ്സിലാവുന്നത് ഇതാണ്. "എന്ത് പറയണം.? എങ്ങനെ പറയണം? എവിടെ പറയണം? " ഇതൊന്നും അറിയാത്ത തനി വിഡഡിയാണ് ഇയാൾ. കടുത്ത ശത്രുക്കൾക്ക് പോലും കഴിയാത്ത ദ്രോഹമാണ് ഇയാൾ മുഖേന ഉണ്ടാവുന്നത്.
മുസ്തഫ മൗലവി യുടെ നിഴൽ പോലും ആവാൻ യോഗ്യത ഇല്ലാത്ത ഒരു വിഡ്ഢിയുടെ രോധനം.
സ്ത്രീപക്ഷം കൂടി പറയന്നതു കൊണ്ടാണ് നിങ്ങളൊക്കെ ഉസ്താദി നെതെറി പറയുന്നതെന്ന് മനുഷ്യത്വമുളള ഏവർക്കും മനസ്സിലാകും
ബഹുഭാൎയ്യ ഖുർആനിൽഇല്ല എന്ന് മുസ്തഫാ മാല വി പറഞ്ഞപ്പോൾ തന്നെ എല്ലാ വൻ മാരുടെ യും ഹാലിളകി ' എന്നാൽ അറബി സ്ത്രീകൾചെയ്യുന്നതെന്താണെന്ന് ശരിക്ക് മനസ് ലാ യാൽ നിങ്ങൾക്ക് ഒത്തിരി കാര്യം പാടാ കിട്ടും അപ്പോ ൾ നി ങ്ങളും പറയുo ബഹുഭാര r അപ്രായോഗികമല്ല മുസ്തഫാ മൗലവി ഇതെല്ലാം മനസ്സിലാക്കിയ ബുദ്ധിമാനാണ്
ഭരണനേതാവ് നല്ല മനുഷ്യനായാൽ പോരാ... ഭരണം നടത്താനുള്ള കരുത്തും തന്റേടവും കൂടി വേണമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഉസ്മാൻ( റ ) ഭരണ ചരിത്രം.
ബനു ഉമ്മയത്തിന്റെ ഉപ ജാപ്പകരണല്ലോ ഭരണം നടത്തിയത്.
ചരിത്രം ശരിയാണ്, പക്ഷെ നിങ്ങളുടെയും,മൗദൂദിയുടെയുംവിലയിരുതതൽതെറ്റാണ്.
ജൂതൻ വന്നു ഇസ്ലാം ചരിത്രം പറയുന്നു😀😂😂😂😂
ഇതൊക്കെയാണ് ഇന്നത്തെ ഇസ്ലാം
സമൂലം അട്ടിമറിച്ച സൗദി മതം
❤