ഖുർആനിന്റെ വിശ്വമാനവീകതയെകുറിച്ചു മുസ്തഫ മൗലവിയും പറയട്ടെ,

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น •

  • @thorappamaanushihab9814
    @thorappamaanushihab9814 4 ปีที่แล้ว +15

    ഞാൻ വലിയ പണ്ഡിതനൊന്നുമല്ല സാധാരണക്കാരനാ എങ്കിലും ഇസ്ലാമിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത് ? ഡോക്ടർ സാറേ അദ്യേഹം പറഞ്ഞ നിലപാട് മുഹമ്മദ് നബി കൈകൊണ്ടിരുന്നങ്കിൽ ഇന്ന് നാം മനസ്സിലാക്കിയ ചരിത്രത്തിലെ പാവപ്പെട്ട ഉടുതുണിക്ക് മറുതുണിയില്ലാത്ത ഒര് ദിവസം പോലും മൂന്ന് നേരംവയറ് നിറച്ച് ഉണ്ണാനില്ലാത്ത ഒട്ടകത്തിൻ്റെ കുടൽമാല പിരടിയിൽ സഹിക്കേണ്ടിവന്ന രാത്രിക്ക് രാത്രി മദീനയിലേക്ക് ജീവനും കൊണ്ട് ഓടേണ്ട ഒരു പ്രവാജകനെ നമുക്ക് കണേണ്ടി വരില്ലായിരുന്നു ഈ മൗലവി പറഞ്ഞ പോലെ ഒരുവാക്ക് ഒരു വിശാലമായ കായ്ച്ചപ്പാട് മുഹമ്മദ് നബിക്ക് കൈകൊണ്ടാൽ സ്വീകരിച്ചാൽ മതിയായിരുന്നു ആരായിരിരുന്നു മുഹമ്മദ് നബി ജനിച്ചതും വളർന്നതും യത്തീമും ആയിരുന്നങ്കിലും അവിടുത്തെ പ്രമുക കുടുമ്പത്തിലാണ് ജനനം പ്രമുഖരൊക്കെ വേണ്ടപ്പെട്ടവർ എല്ലാവർക്കും വേണ്ടപ്പെട്ടവൻ വിശ്വസ്ഥൻ ഖദീജാബീവിയെ കല്യാണം കഴിച്ചതിലൂടെ സമ്പന്നതയിലുമെത്തി ആ ഉന്നതിയിൽ നിൽക്കുമ്പോയാണ് നാൽപതാം വയസ്സിൽ തൗഹീദിൻ്റെ വാഹകനാകുന്നത് എങ്ങിനെയാണ് മക്കക്കാർക്ക് മുഹമ്മദ്നബി ആട്ടിയോടിക്കപ്പെടേണ്ടവനായത് കൊല്ലപ്പെടേണ്ടവനായത് മുഹമ്മദ് നബി തൗഹീദ് പറഞ്ഞപ്പോൾ ഒരു ദിവസം നബി മക്കക്കാരെ മുഴുവൻ വിളിച്ചു എല്ലാവരും വന്നു കാരണം വിളിക്കുന്നത് മുഹമ്മദ് നബിയാണ് വെറുതെയാവില്ല നബി അവരോട് ആദ്യം ചോദിച്ചതെന്താ ഈ മലയുടെ അപ്പുറത്ത് നിന്നും ഒരു സൈന്യം നിങ്ങളെ അക്രമിക്കാൻ വരുന്നുണ്ട് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നായിരുന്നു ആ ചോദ്യത്തിന് ആർക്കു രണ്ടഭിപ്രായമില്ലായിരുന്നു എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞു ഞങ്ങൾ വിശ്വസിക്കും അപ്പോയാണ് നബി പറഞ്ഞത് അതിനേക്കാൾ വിശ്വസിക്കേണ്ട ഒരുകാര്യം ഞാൻ പറഞ്ഞ് തരട്ടെയോ എന്നിട്ട് പറഞ്ഞ് കൊടുത്തതാണ് തൗഹീദ് മക്കയിലുള്ളവർക്ക് ലാത്ത ഉസ്സ മനാത്ത പോലോത്ത ദൈവങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിലും വിശ്വാസമുണ്ടായിരുന്നു നബി പറഞ്ഞു അതു പറ്റില്ല നിങ്ങൾ മറ്റ്എല്ലാ ദൈവങ്ങളേയും ഒഴിവാക്കി ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണം ഞാൻ അവൻ്റെ പ്രവാജകനാണ് എന്നെ നിങ്ങൾ അനുസരിക്കണം എന്ന് പറഞ്ഞപ്പോൾ മാത്രമാണ് അവർക്ക് മുഹമ്മദ് നബി അസ്വീകാര്യനായത് ആ പീഡനങ്ങൾ മുഴുവൻ സഹിക്കേണ്ടിവന്നത് മുഹമ്മദ് നബിക്ക് അല്ലാഹുവിനെ മാത്രം എന്ന് പറഞ്ഞിടത്ത് മൗലവി പറഞ്ഞ പോലെ ചെറിയ ഒരു വിട്ടുവീഴ്ച്ച കാണിച്ചിരുന്നങ്കിൽ ലോക ചരിത്രം തന്നെ മാറിയേനേ മൗലവി പറഞ്ഞതൗഹീദ് മക്കക്കാർക്ക് അന്നുണ്ടായിരുന്നു പക്ഷേ ഏകനായ അല്ലാഹു മാത്രമായിരുന്നില്ല അവിടെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത് മൗലവി ആ ആശയം വിട്ടില്ലാ എങ്കിൽ മൗലവിയേയും മൗലവിയെ പിന്തുണക്കുന്നവരേയും മുസ്ലീം സമൂഹം പുറംകാല് കൊണ്ട് തട്ടുക തന്നെ ചെയ്യും ?എൻ്റെ അറിവില്ലായ്മ്മയാണങ്കിൽ ഞാൻ തിരുത്തും

    • @rumais3051
      @rumais3051 4 ปีที่แล้ว +2

      Correct

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว

      Moulavina neerthe thalliyatha iyale koodi thalliyamathi

    • @shihabshihab2027
      @shihabshihab2027 10 หลายเดือนก่อน

      നല്ല വ്യക്തമായ മറുപടി
      ജ സാകല്ലാഹ്

    • @ismail9919
      @ismail9919 6 หลายเดือนก่อน +1

      നിങ്ങൾ അറിവുള്ള ആൾ തന്നെ
      അള്ളാഹു നിങ്ങളെ രക്ഷിക്കും ഇത്രയും ബുദ്ദി അനിൽ സാറിന് ഇല്ലാതായിപ്പോയി
      ഞാൻ അനിൽ സാറിനെ ഇഷ്ടപ്പെട്ടിരുന്നു മെഡിക്കൽ ഇന്സൂറിനെ പറ്റി പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചില്ല അനിൽ സാർ ch ന്റെ ആശയം പറയുന്നു എന്ന് ഇപ്പോൾ മനസ്സിലായി
      ഇനി അനിൽ സാറിന്റെ ക്ലിപ്പിങ്ങിൽ എനിക്ക് അത്ര ഇന്ട്രെസ്റ് വരില്ല

  • @basheerkk3170
    @basheerkk3170 4 ปีที่แล้ว +6

    അൽപ ജ്ഞാനികൾ അവസാനം യുക്തി വാദത്തിൽ മത കാര്യങ്ങൾ അതിൽ വിവരവും അറിവും ഉള്ളവർ പറയട്ടെ ജാഹിലുകൾ മിണ്ടാതിരിക്കുക

    • @avvoku
      @avvoku 4 ปีที่แล้ว

      Correct

  • @mahfuzhussain8664
    @mahfuzhussain8664 7 หลายเดือนก่อน +3

    ഇതു പോലുള്ള ജാഹിലീങ്ങളേ അള്ളാഹു ഉയർത്തിക്കൊണ്ട്‌ വരും ഇവരുടെ പിറകിൽ ആരെക്കെ പിൻപറ്റുന്നു എന്ന് നോക്കാൻ വേണ്ടി...

  • @dharulquranafsal9178
    @dharulquranafsal9178 4 ปีที่แล้ว +13

    ഇത് തീർച്ചയായും ഹദീസ് നിഷേധം തന്നെ ആണ് ഇത് കാരണം പലരും തെറ്റിദ്ധരിക്കാൻ സദ്യധ ഉണ്ട് താങ്കൾ ആദ്യം ഇതിനെ കുറിച്ച് നല്ലത് പോലെ പഠനം നടത്തുക അതായിരിക്കും انشاالله നല്ലത്
    കാര്യമായി താങ്കൾ അതിനെ പറ്റി കൂടുതൽ അറിയൂ അദ്ദേഹത്തിന്റ നിലപാടുകളെ നല്ലത് പോലെ പഠിക്ക്. മുൻകാല പണ്ഡിത്മാർ ഇൗ വിഷയത്തിൽ എന്തായിരുന്നു അവരുടെ നിലപാട് എന്ന് മനസ്സിലാകൂ

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว +1

      You are absolutely correct

    • @sirajudeen507
      @sirajudeen507 4 ปีที่แล้ว

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

    • @hameed607
      @hameed607 4 ปีที่แล้ว +1

      ഖുർഹനിനോട് ഒട്ടും യോജിക്കാത്ത ഹദീസുകളെയാണ് അദ്ദേഹം വിമർശിക്കുന്നത് .അദ്ദേഹം മാത്രമല്ല വേറെ പല പണ്ഡിതരും വിമർശിച്ചിട്ടുണ്ട്.

    • @Dravidan1971
      @Dravidan1971 10 หลายเดือนก่อน

      അല്ല ഹദീസ് നിഷേധം തന്നെ ആണ്. എന്താ കുഴപ്പം. കള്ള ഹദീസുകൾ നിഷേധം എന്ന് പറ. ഹദീസ് എന്താണ് ഖുർആനാണോ? എന്തിനാ ഈ ഹദീസുകളെ നിങ്ങൾ ഇങ്ങനെ വിശുദ്ധമാക്കുന്നത്. എത്ര മോശം ഹദീസുകളാണ് അതും പ്രവാചകനെ മോശമാക്കി വരെ ചിത്രീകരിക്കുന്ന ഇസ്ലാമിനെ തന്നെ താറടിക്കുന്ന ഹദീസുകൾ.. അതിനെ നിഷേധിക്കുന്നവരാണ് യഥാർത്ഥ മുസ്ലിംകൾ.

  • @ashikajas8798
    @ashikajas8798 4 ปีที่แล้ว +7

    മുഹമ്മദ്‌ സാറേ ആ ചിരിയൊന്നു ചിരിച്ചേ,, ആ ചിരി യാണ്, എന്റെ മനസിന്റെ വിഷമങ്ങൾ മാറ്റുന്നത്

    • @shamsiyafarook3029
      @shamsiyafarook3029 4 ปีที่แล้ว

      Chiri. Superanu. Anil. Sarintay

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว +1

      Deenine nashippikumbolulla a chiriyeyum pukazthan alkar nth kauma padachone

    • @hadihasan6665
      @hadihasan6665 4 ปีที่แล้ว +2

      വിഷമങ്ങൾ മാറാൻ പോയി ഖുർആൻ എടുത്ത് പരായണം ചെയ്യ്.

    • @keepinmind4374
      @keepinmind4374 4 ปีที่แล้ว

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

  • @ibrahimpk910
    @ibrahimpk910 4 หลายเดือนก่อน +1

    Ch musthafa super👍.

  • @shamsuassu7692
    @shamsuassu7692 4 ปีที่แล้ว +12

    ഇസ്ലാമിലെ മാനവികത സ്വന്തം ആദർശത്തെ പണയം വെച്ചുകൊണ്ടല്ല പ്രകടിപ്പിക്കേണ്ടത് അങ്ങിനെയെങ്കിൽ നബി തിരുമേനി ഇത്രയും ത്യാഗങ്ങളും യാതനകളും അനുഭവിക്കേണ്ടിയിരുന്നില്ല തങ്ങളുടെ നിലപാടിൽ അല്പം അയവുവരുത്തി പൊതുധാരയോടൊപ്പം ഇഴുകി ചേർന്നാൽ പോരെ അധികാരവും പദവിയും ചെങ്കോലും കൊടുത്ത് വാഴിക്കാൻ ഖുറൈശികൾ തയാറാകുമല്ലോ? ഇവിടെ സർവ്വമത ചിന്ത എന്നാൽ എല്ലാമതങ്ങളെയും അവരുടെ ആദർശങ്ങളെയും ഏകോപിപ്പിച്ച് ഒരു അവിയൽ മതമാക്കി മാനവിക മതം എന്ന് പേര് നൽകുന്നതിനെ എന്ത് ആദര്ശമെന്നാണ് പറയേണ്ടത്,
    നമുക്ക് വേണ്ടത് അവരവരുടെ മതവീക്ഷണം മുറുകെ പിടിച്ചുകൊണ്ടു ജീവിക്കുകയും മനുഷ്യരെന്ന നിലയിൽ പരസ്പരം സൗഹൃദ്ദത്തോടെ ഐക്യത്തോടെ ജീവിക്കുകയുമാണ് സ്വർഗ്ഗവും നരകവും അവനിച്ഛിക്കുന്നവർക്ക് നൽകട്ടെ.

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว

      Avaroke thyakam sahichath allahuvine bhayamulla konda ithippo janangale pedichittum

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว

      Avaroke thyakam sahichath allahuvine bhayamulla konda ithippo janangale anu bhayam

    • @keepinmind4374
      @keepinmind4374 4 ปีที่แล้ว

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

    • @sirajudeen507
      @sirajudeen507 4 ปีที่แล้ว

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

  • @muzzammil9041
    @muzzammil9041 4 ปีที่แล้ว +10

    ഓടിളക്കി ഇറങ്ങി വരാത്ത സി എച്ച് മുസ്തഫ മൗലവിയെ പോലെ പലരും ഉണ്ട് .
    ചേകന്നൂർ മൗലവി
    മീർസാ ഗുലാം അഹ്മദ് ഖാദിയാനി.
    ഇങ്ങനെ പോകുന്നു.
    പിന്നെ സ്വർഗം ആർക്കൊക്കെ ആണ് എന്ന് പടച്ചവൻ തന്നെ പറഞ്ഞിട്ടുണ്ട്. അതിന് വിരുദ്ധമായി ഖുർആനിന്റെ ചില വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിനാ തന്നെ തുരങ്കം വയ്ക്കുന്ന വിശദീകരണം നൽകി അത് ഇസ്‌ലാമിന്റെ അഡ്രസിൽ ചിലവാക്കുന്നത് നിക്ഷ്പക്ഷം മല്ല ആഗോള ഇസ്‌ലാമിക സമൂഹത്തോട് ചെയ്യുന്ന കടുത്ത ചതിയാണ്.

    • @keepinmind4374
      @keepinmind4374 4 ปีที่แล้ว

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

  • @askmeanswer3294
    @askmeanswer3294 4 ปีที่แล้ว +14

    സർ തെറ്റ് പറ്റിയാൽ അത് അംഗീകരിക്കാനുള്ള മനസ്സ്‌കാണിക്കൂ പ്ലീസ്....
    എന്നിട്ട് പോരെ നിക്ഷ്പക്ഷം

    • @askmeanswer3294
      @askmeanswer3294 4 ปีที่แล้ว

      ഞാൻ unsubscrib ചെയ്തു

    • @keepinmind4374
      @keepinmind4374 4 ปีที่แล้ว +1

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

    • @sirajudeen507
      @sirajudeen507 4 ปีที่แล้ว

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

    • @abthurahiman2072
      @abthurahiman2072 2 ปีที่แล้ว

      Dr thamasiyathe ...emu ..

  • @jabirnoorudeen
    @jabirnoorudeen 4 ปีที่แล้ว +19

    അദ്ദേഹം എനിക്കു വ്യക്തിപരമായ രൂപത്തിൽ അറിയുന്ന ആളാണ്.. അദ്ദേഹം നിങ്ങൾ ഉദ്ദേശിക്കുന്ന രൂപത്തിൽ ഉള്ള ആളല്ല.. കൃത്യമായി സമുദായത്തിനിടയിൽ ഫിത്ന ആകാൻ ഉദ്ദേശിക്കുന്ന ആളാണ്.. സഹിഷ്ണുതയോടെ കേട്ടുകൊണ്ട് അദ്ദേഹത്തോട് പല പണ്ഡിതരും പലതും ചോദിച്ചതിന് കൃത്യമായ മറുപടി ഇല്ല..

    • @abdulrahmanm5470
      @abdulrahmanm5470 ปีที่แล้ว

      th-cam.com/video/fbon0As0K5Y/w-d-xo.htmlsi=DKtHjn2bNOvFpAI5

    • @anwarhussain1555
      @anwarhussain1555 ปีที่แล้ว +3

      ഇയാൾ സൂപ്പറാണ് വർഗീയതയുള്ളവർക്ക് ഇഷ്ടപ്പെടില്ല

  • @anwarhussain1555
    @anwarhussain1555 ปีที่แล้ว

    നിങ്ങൾ പറഞ്ഞത് 100 % ശരിയാണ് വർഗ്ഗീയ ചിന്തയുള്ളവർക്ക് ഇഷ്ടപെടില്ല

  • @aburaslan211
    @aburaslan211 4 ปีที่แล้ว +6

    സർവമത സത്യവാദത്തിന് ഇസ്ലാമിന്റെ ലാബലിൽ space കൊടുക്കുകയും അതിനെ സിമ്പിളായി ഞ്യായീകരിക്കുകയും ചെയ്ത് നിങ്ങൾക്കിരിക്കട്ടെ ഒരു കഴുതപവൻ....😁

    • @keepinmind4374
      @keepinmind4374 4 ปีที่แล้ว

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

    • @sirajudeen507
      @sirajudeen507 4 ปีที่แล้ว

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 ปีที่แล้ว

      മററു മതസ്ഥർ നരകത്തിൽ കിടന്ന് അനന്തമായ് പൊള്ളി നരകിക്കണം എന്നാണോ വേണ്ടത് .എങ്കിൽ സൃഷടാവിനെ പരമ കാരുണ്യവാൻ എന്ന് വിളിക്കുന്നതിന്റെ പൊരുള് എന്താണ്?

  • @muhammedsaqafi2110
    @muhammedsaqafi2110 4 ปีที่แล้ว +12

    ഓരോരുത്തരെ തോളിലേറ്റി സ്വന്തം ഈമാൻ നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിക്കുക , ,

  • @ahammedfarook
    @ahammedfarook 4 ปีที่แล้ว +4

    അദ്ദേഹം ഇന്നലെ പറഞ്ഞ പ്രകാരമാണെങ്കിൽ മക്കയിലെ ബഹുദൈവ ആരാധകരും(ഖുറൈശി) സ്വർഗ്ഗത്തിൽ പ്രവേശിക്കും കാരണം അവർ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു സൃഷ്ടികളെ പങ്കുകാർ ആക്കുകയും ചെയ്തു അദ്ദേഹം ഇന്നലെ പ്രസംഗിച്ചത് തൗഹീദിന് എതിരായിരുന്നു ശിർക്ക്ചെയ്തവര് സ്വർഗ്ഗത്തിൽ പോകൂമെന്ന് പറഞ്ഞു ആർക്കാണ് സ്വർഗ്ഗം എന്ന് ഖുർആൻ വ്യക്തമായി പറഞ്ഞിട്ടുണ്ട് അത് സൃഷ്ടി പൂജ ചെയ്യുന്നവർകോ ബഹുദൈവാരാധകർ കോ ത്രിത്വത്തിൽ വിശ്വസിക്കുന്നവർകോ ഉള്ളതല്ല എന്ന് ഖുർആൻ വായിച്ചാൽ മനസ്സിലാകും എന്നാൽ യഹൂദൻമാരും ക്രിസ്ത്യാനികളും മജൂസികൾ ബഹുദൈവാരാധകർ എന്നിവ ഏകദൈവ വിശ്വാസത്തിലേക്ക് മടങ്ങുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയുംചെയ്താൽ അവർ വിശ മികേണ്ടത്തില്ല്ല അവർ നേരെ മാർഗത്തിൽ അണ്

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว

      Ithoke vivaramullavark paranj kodu

    • @ahammedfarook
      @ahammedfarook 4 ปีที่แล้ว

      @@fawazmgafoor6032 ?

    • @zaid7318
      @zaid7318 4 ปีที่แล้ว

      മറ്റുമധക്കാർ വിഷമിക്കരുണ്ടതില്ലെന്നോ. ഇതൊക്കെ എവിടുന്നു കിട്ടി

    • @shoukathalishamsu5457
      @shoukathalishamsu5457 3 ปีที่แล้ว +1

      നിങ്ങള് ക്രിസ്ത്യാനിയായി കൊള്ളട്ടെ യഹൂദർ ആയിക്കൊള്ളട്ടെ ആരായിരുന്നാലും നിങ്ങളിൽ സൽകർമ്മം പ്രവർത്തിക്കുന്നവർക്ക് ഉത്തമമായ പ്രതിഫലമുണ്ട്. ഇത് ഞാൻ പറഞ്ഞതല്ല ഖുർആൻ പറഞ്ഞതാണ് സൂറത്തുൽ ബഖറ 62

  • @thahasayed6754
    @thahasayed6754 4 ปีที่แล้ว +2

    ചിലരോടൊക്കെ എന്ത് പറഞ്ഞാലും അവർ ക്കു മനസ്സിലാകില്ല , മനസ്സിലാക്കാൻ ശ്രമിക്കില്ല . അവരുടെ തലച്ചോർ ആർക്കൊക്കെയോ പണയം വെച്ചവരാണ് . ഇവിടെ ആർക്കും സ്വർഗ്ഗത്തിലേക്കോ നരഗത്തിലേക്കോ പാസ് കൊടുക്കാനുള്ള അർഹതയുള്ള . ഓരോരുത്തരും അവരുടെ വിശ്വാസമാണ് ഏറ്റവും സ്രേഷ്ടമെന്നു വിശ്വസിച്ചു പോകുന്നു . ആരുടെ വിശ്വാസത്തെയും ആർക്കും ഇകഴ്ത്തുവാനോ പരിഹസിക്കാനോ അർഹതയില്ല . കഴിയുന്നത്ര നന്മ ചെയ്യാൻ എല്ലാവരും ശ്രമിക്കുക . അതോടൊപ്പം എല്ലാവരും പരസ്പരം സ്നേഹിക്കുവാനും സഹസ്കരിക്കുവാനും ശ്രമിക്കുക . ഏറ്റവും കുറഞ്ഞത് അന്യോന്യം വെറുപ്പ് പകരാതിരിക്കുവാനെങ്കിലും ശ്രമിക്കുക . ഒരു മതവും നന്മ ചെയ്യുന്നതിനെതിരല്ല . അത്രമാത്രം ഓർക്കുക . എല്ലാവര്ക്കും നന്മകൾ ആശംസിക്കുന്നു 😊

    • @thorappamaanushihab9814
      @thorappamaanushihab9814 4 ปีที่แล้ว +1

      നൻമ്മ ചെയ്യുകാ എന്നു പറഞ്ഞാൽ എന്തൊക്കെയാണ് നിസ്ക്കാരം നോമ്പ് ഹജ്ജ്‌ സകാത്ത് ഇതെല്ലാം നൻമ്മയിൽ പെടുമോ കഴിവുള്ളവർ നിർബന്തമായി ചെയ്യണോ കഴിവുള്ളവർ ഒഴിവാക്കിയാൽ എന്തങ്കിലും പ്രസ്നമുണ്ടോ? നൻമ്മ ചെയ്യൽ മാത്രമാണോ മതം ഏതങ്കിലും ഒരു സക്തിയിൽ വിശ്വസിച്ച് നൻമ്മ ചൈതാൽ ആരാണ് സ്വർഗ്ഗം തരിക? ഒരു ഉദാഹരണം പറയാൻ ശ്രമിക്കാം ചിലപ്പോൾ മനസ്സിലാവും ഒരുപാട് ബാങ്കുകൾലോകത്തുണ്ട് പൊതുവെ ബാങ്കിൽ നടക്കുന്ന കാര്യമെന്താണ് ക്യാഷ് കൊണ്ട് പോയി നിക്ഷേപിക്കുന്നു അവിശ്യമുള്ളപ്പോൾ വിൻവലിക്കുന്നു അപ്പോൾ വഴിയോരത്തുള്ള ATM മെഷീനിൽ നിന്ന് ക്യാഷ് കിട്ടുന്നു നിക്ഷേപിക്കുന്നു മൊബൈലിൽ നിന്ന് തന്നെ കൊടുക്കൽ വാങ്ങലുകൾ നമ്മുടെ കാര്യങ്ങളൊക്കെ നടക്കുന്നു നടത്താൻ പറ്റുന്നു ഇത് കേവലം ഒരു കുട്ടി കണ്ടാൽ എന്ത് വിജാരിക്കും ഏത് ബേങ്കിൽ പോയാലും ക്യാഷ് കിട്ടും A TMമ്മിൽ പോയാൽ ക്യാഷ് കിട്ടും മൊബൈലിൽ തന്നെ നമ്മൾ കുറച്ച് നമ്പറുകൾ അടിച്ചാൽ നമുക്ക് വേണ്ടതെല്ലാം ആളുകൾ വീട്ടിൽ കൊണ്ട്വന്ന്തരും എന്ത് സുഖമുള്ള പരിപാടിയാലെ പക്ഷേ ഇതിൻ്റെയൊക്കെ അടിത്തറ ആ കുട്ടി മനസ്സിലാക്കുന്നത് അതിനെക്കുറിച്ച് ആയത്തിൽ പടിക്കുംപോയാണ് ആദ്യം ബാങ്കുമായി ബന്തപ്പെടണമെന്നും അക്കൗണ്ട് എടുക്കണമെന്നും അതിൽ പണം നിക്ഷേപിക്കണമെന്നും ചെക്ക്ബുക്കും ATM കാർഡും വാങ്ങിക്കണമെന്നും മൊബൈൽ ആപ്ലിക്കേഷൻ കണക്റ്റാക്കണമെന്നുമെല്ലാം എന്നാലെ നമ്മുടെ കാര്യങ്ങളൊക്കെ ഇത്ര ഈസിയായിനടക്കൂ എന്ന് അറിയണമെങ്കിൽ അതിനെക്കുറിച്ച് ആയത്തിൽ പഠിക്കണം അപ്പോൾ മനസ്സിലാകും ഇതിൻ്റെ അടിസ്ഥാനം ബാങ്കുമായി ആദ്യം ഉണ്ടാക്കിയ കരാറാണെന്ന് ആ കരാറിലൂടെ മത്രമേ പണം നിഷേപിക്കാനും പിൻവലിക്കാനും സാധിക്കൂ എന്നും ആ കരാറില്ലാതെ ഏതങ്കിലും ബാങ്കിൽ പണം കൊണ്ട് പോയിഇടാൻ പറ്റില്ലാ എന്നും ഇനി ഇടാൻ പറ്റിയാൽ അത് നമ്മുടെ ക്യാഷ് പറ്റിക്കലാണ് എന്നും മനസ്സിലാകും അതുകൊണ്ട് അല്ലാഹുവുമായുള്ള കണക്ഷൻ അക്കൗണ്ട് ക്ലിയറാക്കുക ആ അക്കൗണ്ട് നമ്പറിൽ ഒരു നമ്പർ മാറിയാൽ നീ എത്ര നിക്ഷേപിക്കാൻ നോക്കിയാലും അത് റിജക്റ്റാവും നിൻ്റെ പണം നഷ്ടപ്പെടും? ഇനി ബാങ്കിൻ്റെ കാര്യത്തിൽ എല്ലാവരുംകൂടെ സഹകരിച്ചാലും അല്ലാഹു വിൻ്റെ കാര്യത്തിൽ അങ്ങിനെയല്ല അവിടെ വിശ്വാസം ക്ലിയറിയേമതിയാവു എങ്കിലെ നൻമ്മ ചൈതാൽ പരലോകത്ത് ഉപകരിക്കൂ?

    • @thahasayed6754
      @thahasayed6754 4 ปีที่แล้ว

      സുഹൃത്തേ ... അദ്ദേഹം പറഞ്ഞതിൽ വിശ്വാസത്തിന്റെ അടിസ്ഥാനശിലകളെ ബാധിക്കുന്ന ഒന്നും ഉണ്ടായതായി കണ്ടില്ല . അദ്ദേഹത്തിന്റെ അഭിപ്രായവും വിശ്വാസവും അതാണെങ്കിൽ അത് പ്രകടിപ്പിക്കാനുള്ള അവകശവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട് . എല്ലാരും അത് പിന്തുടരാനൊന്നും ആരും പറഞ്ഞില്ലല്ലോ . 99.99% പേരും ഒരു വിശ്വാസം സ്വീകരിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല . ആ മതത്തിൽ ജനിക്കുന്നത്കൊണ്ടാണ് . പിന്നേ സ്വന്തം വിശ്വാസം മാത്രമാണ് ശ്രേഷ്ഠമെന്നു സ്ഥാപിക്കാൻ നാം പാടുപെടുന്നു . എല്ലാ വിശ്വാസികളുടെയും അവസ്ഥ അങ്ങനെയൊക്ക്വതന്നെയാണ് . സത്യം മനസ്സിലാക്കിയാൽ പോലും അതിൽനിന്നു മാറാൻ എത്ര ബുദ്ധിമാനായാലും പല അന്ധവിശ്വാസങ്ങളുടെയും തടവറയിൽനിന്നു മുക്തമാകാൻ അവർക്കു കഴിയാറില്ല . എല്ലാവരും അവരവരുടെ വിശ്വാസമാണ് ഏറ്റവും ശരിയെന്നു സമർത്ഥിക്കാൻ വ്യാഖ്യാനങ്ങൾ കണ്ടെത്തുന്നു . ഒന്നിലും അന്ധമായി ബുദ്ധി പണയം വെക്കാതെ ചിന്തിക്കുന്നവർ സത്യം പറഞ്ഞാൽ ആശയക്കുഴപ്പത്തിലാകുന്നു . ചിന്തിക്കുന്നതുകൊണ്ടു കുഴപ്പമുണ്ടെന്നു ഖുറാനിലും പറഞ്ഞിട്ടില്ലല്ലോ . ഇപ്പോഴും ചിന്തിക്കുവാൻ ആഹ്വനം ചെയ്യുന്ന ഗ്രന്ഥമാണല്ലോ ഖുർആൻ . അതുകൊണ്ടു എല്ലാരും അവരവരുടെ കഴിവുപോലെ ചിന്തിക്കട്ടെ . സ്വര്ഗം കൊടുക്കണോ നരകം ക്പടുക്കണമോ എന്നൊക്കെ പടച്ചവൻ തീരുമാനിക്കട്ടെ . ആത്മീയകാര്യങ്ങളും ഭൗതിക കാര്യങ്ങളും തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് താങ്കളെപോലുള്ളവർ പറയാറുള്ളത് കൊണ്ട് ബാങ്ക് അക്കൗണ്ടിന്റെ താരതമ്യത്തിന് മറുപടി പറയാൻ മുതിരുന്നില്ല . അഭിപ്രായം പറയുന്നവരെ തെറിപറയാനും മുജാഹിദും ഷിയേയും ഒക്കെ ആക്കുന്നതുമൊക്കെ ഏതു ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണെന്നുകൂടെ അറിഞ്ഞാൽ കൊള്ളാമായിരുന്നു .
      എന്നെ നിങ്ങൾക്കു സുന്നിയോ മുജാഹിദോ ജമാത്തോ അതുമല്ലെങ്കിൽ യുക്തിവാദിയോ എന്തായിട്ടും മുദ്രകുത്താം . ഓരോരുത്തരുടെയും ഹൃദയത്തിലേക്കാണ് അല്ലാഹുവിന്റെ നോട്ടമെമെനിക്കറിയുന്നത് കൊണ്ട് എനിക്ക് പരിഭവമില്ല .

    • @thorappamaanushihab9814
      @thorappamaanushihab9814 4 ปีที่แล้ว +1

      @@thahasayed6754 താങ്കൾ കാണില്ല കാണണമെങ്കിൽ ഇസ് ലാമിൻ്റെ അടിസ്ഥാന ശില എന്താണ് എന്ന് ആദ്യം പോയിപഠിക്ക്?

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว

      Sheriyan thahak adistanam polum arinjuda dayavati padikku islaminn purathakunna karyama

    • @shoukathalishamsu5457
      @shoukathalishamsu5457 3 ปีที่แล้ว

      നിങ്ങൾ ക്രിസ്ത്യാനിയോ യഹൂദനോ മറ്റും ആരുമായിക്കൊള്ളട്ടെ നിങ്ങളിൽ സൽകർമ്മം പ്രവർത്തിക്കുന്നവർക്ക് ഉത്തമമായ പ്രതിഫലം ഉണ്ട് ഇത് ഞാൻ പറഞ്ഞതല്ല ഖുർആൻ സൂറത്തുൽ ബഖറ 62

  • @cherakadath1147
    @cherakadath1147 4 ปีที่แล้ว +13

    അദ് ദേഹത്തിൻ്റെ അഭിപ്രായത്തിൽ ഇസ്ലാം ഒന്നുമല്ലാതായിപ്പോയി ,ഷഹാദത്ത് കലിമ പോലും ഇസ്ലാമിൻ്റെ ഭാഗമല്ലാതാക്കി കളഞ്ഞു അദ് ദേഹം ....ലകും ദിനുകും വലിയ ദീൻ .....

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว

      Puthiya shahadath undakkikanum

    • @keepinmind4374
      @keepinmind4374 4 ปีที่แล้ว

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

    • @sirajudeen507
      @sirajudeen507 4 ปีที่แล้ว

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

  • @AbdurahimEk
    @AbdurahimEk ปีที่แล้ว +1

    കേരളത്തിന്റെ ഇന്നത്തെ സന്തോഷകരമായ അവസ്ഥയെക്കുറിച്ച് അനിൽ സാർ ഒരു വിഡിയോ ഇടണം.
    എന്തെല്ലാം ആശയക്കാർ, അവരവരുടെ ആശയാ ദർശങ്ങക് പറയുന്നു, അതിനെ പലരും പലവിധത്തിൽ വിമർശിക്കുന്നു, ചിലർ മറുപടിക്ക്, തിരിച്ചടി കൊടുക്കുന്നു, തിരിച്ചടിക്കു മറിച്ചടി, മറിച്ചടിക്ക്, മുറിച്ചടിക്കുന്നു, ചിലർ ചൊട്ടുകൊടുക്കുന്നു, ചൊട്ടിന്നൊരു മുട്ട് കൊടുക്കുന്നു, മുട്ടിന്നൊരു തട്ട്, തട്ടിന്നൊരു കൊട്ട്, അങ്ങയും ഇങ്ങനെയും.
    എടാ പോടാ എന്തായാലും ഇതല്ലേ കേരളത്തിന്റെ, ജീവിത കൗതുകം, ഇതു തുടരട്ടെ.
    ഇതേ കുറിച്ചു താങ്കൾ ഒരു വിഡിയോ ചെയ്യുവാൻ വിനീതമായി അപേക്ഷിക്കുന്നു ♥️🙏♥️3/10/2023

  • @thorappamaanushihab9814
    @thorappamaanushihab9814 4 ปีที่แล้ว +5

    ബാങ്കിന് ശേഷമുള്ള പ്രാർത്തന സ്വലാത്ത് ചൊല്ലുന്നത് ബാങ്ക് കൊടുക്കുന്നത് എന്തിനാണ് എന്നൊക്കെ മദ്രസാ കുട്ടികളും ജാമിദ ജബ്ബാറ്മാരും ചോദിക്കുന്ന ചോദ്യമാണ് ഡോക്ട്ടർ സാറേനിങ്ങൾ ആ നിലവാരത്തിലേക്ക് പോവല്ലീ പിന്നെ സ്വർഗ്ഗം വിശാലമാണ് എന്നുള്ളത് കൊണ്ട് ആളെ ഫുള്ളാക്കാൻ അവസാനം ഗൈറ്റ് തുറന്നിടുന്ന പരിപാടി ഇല്ലാ എന്നാണ് എൻ്റെ അറിവ് സ്വർഗ്ഗത്തിൽ ആള് കുറഞ്ഞു എന്നത് കൊണ്ട് അവിടെ ബോറടിയൊന്നു മിണ്ടാവില്ല അത് കള്ളിൻ്റെപുഴയും മാറിടം തുടുത്തപ്പെണ്ണും ഉള്ളത് കൊണ്ടല്ല അതൊക്കെ ചില ഉസ്താദുമാർ മനസ്സിലാക്കി വിശദീകരിച്ചതിലുള്ള പിശകാണ് സ്വർഗ്ഗം അല്ലാഹു ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് അല്ലാഹുവിൽ പങ്കുചേർക്കുന്ന സകലകുലാവി സാംബാർ വിശ്വാസികൾക്കുള്ളതല്ല അവരെ അത് ഞാനാണങ്കിൽ എന്നെയും അല്ലാഹു ഇഷ്ടപ്പെടില്ല അത് തീർച്ച?

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว

      Ariyanjittalla janangale sukupich kash oppikana

    • @keepinmind4374
      @keepinmind4374 4 ปีที่แล้ว

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

  • @rumais3051
    @rumais3051 4 ปีที่แล้ว +4

    Dear anil sir.
    As a muslim it is also your duty to correct c.h. musthafa moulavi . You criticized many misleadings islamic teacher . Why you didn't show your opinion on his. This seem to be hyprocatic . since he shared his opinion through your channel you have the inevitable duty to correct this.
    Don't make others a pseudo happy by lossing your akhira. If c.h musthafa moulavi is correct then why prophet Muhammad ( s.a.w ) and companions did dahwa by bearing all harm and difficulties from disbelievers.
    Supporting shirk is also biggest sin .
    feeling angry or resentful when being
    corrected or shown the truth? If you do,
    then you have a problem with pride! Be wary
    because even an atom weight of it can bar you
    from Paradise! So work on your heart.
    May ALLAH bless u and all . Protect us from all fitnah and guide us in straight path.

  • @msmk6474
    @msmk6474 7 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉

  • @MoosAak-v3b
    @MoosAak-v3b 11 หลายเดือนก่อน +1

    മുസ്തഫ മൗലവി
    സുപ്പർ
    മൗലവിക്ക്
    സമം
    മാലവി മാത്രം

  • @keepinmind4374
    @keepinmind4374 4 ปีที่แล้ว +3

    വളരെ സഹിഷ്ണതയോടെ കേക്കാനും വിലയിരുത്താനും കഴുവുള്ളവർ തന്നെ ആണ് ഈ പ്രേക്ഷകരിൽ അധികവും...അതുകൊണ്ടാണ് JUNCTIONHACK ഇത്രെയും പെട്ടെന്ന് വളർന്നത്...
    താങ്കൾ കൂടുതൽ ഒന്നും പറഞ്ഞു ഞായീകരിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ള അഭിപ്രായം ..ചളംമാകും...
    പിന്നെ ഈ ചാനലിന് ഒരു നിലവാരം ഉണ്ട് ...അത് കളയരുത് എന്നാണു ഞങ്ങളുടെ ആഗ്രഹം...
    ആർക്കും എന്തും കയറി പറയാനുള്ള platform ആണ് JunctionHack ആണെന്നാണോ അനിൽ സാഹിബ് പറയുന്നത് ..
    എന്നാൽ ജാമിതയേയും ജെസ്‌ല യെയും ജബ്ബാറിനേയും ഒക്കെ കയറ്റി ഇരുത്തി കൂടെ?
    അവരും അവരുടെ അഭിപ്രായം അല്ലെ പറയുന്നത് ...ഇഷ്ടമുള്ളവർ സ്വീകരിച്ചോട്ടെ
    ***************************
    അയ്യാൾ തലശ്ശേരിയിൽ ജോലി ചെയ്തിട്ടുണ്ട് ..ഒന്നന്വേഷിച്ചാൽ മതി ..അപ്പൊ മനസിലാകും...കൂടുതൽ ഒന്നും പറയാനില്ല..
    ***************************
    ചോദ്യം ചോദിച്ചു ഒരു വീഡിയോ ഇട്ടിരുന്നു ... അയ്യാൾ പറയട്ടെ...മറുപടി
    *********************************************
    ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
    th-cam.com/video/iYEt4Ds4vb0/w-d-xo.html
    **********************************************
    വളരെ തഖ്‌വാ യോടെ ജീവിച്ചു ദീനിന് വേണ്ടി ജീവിതം മുഴുൻ കൊടുത്ത മഹാന്മാരായ പണ്ടിതന്മാർ ഈ ദീൻ നല്ലരീതിയിൽ വിശകലനം നടത്തി നമുക്ക് മുൻപിൽ നൽകിയിട്ടുണ്ട് ...ഇതുപോലെ ഒരാളുടെ ഉപദേശത്തിന്റെ ആവശ്യം ഞങ്ങൾക്കില്ല...

  • @mohammedukunju5633
    @mohammedukunju5633 4 ปีที่แล้ว +2

    Mohammed (S A) did all things with permission of Allah. He is prophet Allah. Hence no rethinking needed. One who says against prophet he is out Islam.

  • @shajilarafi6828
    @shajilarafi6828 4 ปีที่แล้ว +1

    Ellavareyum padachabburam anugrahikatte aameen yaarabbal aalameen 🤲🤲🤲

  • @ceeceemohazin
    @ceeceemohazin 10 หลายเดือนก่อน

    🎉🎉🎉

  • @aboobackerp1302
    @aboobackerp1302 3 ปีที่แล้ว

    സാർ, ഞാൻ ഇദ്ദേഹത്തിന്റെ ഖുർആൻ ഭാഷ്യം മായിച്ചിട്ടുണ്ട് ഒരണ്ണം മൗലവി Free അയച്ച തരികയും ചെയ്തു. കുറച്ച ദിവസമായി ഞാൻ അദ്ദേഹത്തിന്റെ Program വാച് ചെയ്യുന്നും ഉണ്ട്. അന്യ മതസ്ഥർ സ്വർഗപ്രവേശം' ഖുർആനിൽ പറയുന്നതിനേക്കാൾ കൂടുതൽ ശിക്ഷ കൊടുക്കൽ ഖുർആ നിന്ന് എതിരായ ഹദിസുകളുടെ സീകാര്യത ഈ വിഷയങ്ങളിൽ ഇസ്ലാമിലെ പല വിഭാഗവും യോജിക്കുന്നതാണ് ഉദാ :- മർക്കസുദഅ് വാ ജമാ അത്തും ഇസ്ലാമി ഇതിനോട് ഒ ക്കൊയോജിക്കാം എന്നാൽ ഇസ്‌ലാമിക ഖിലാഫത്ത് മായി ബന്ധപെട്ട കാര്യങ്ങൾ ഇയാൾ ഹദീസ് നിഷേധിക്കുകയല്ല അഹ് ലുസുന്ന സീകരിക്കാത്ത ഹദീസ് സീകരിച്ച് കൂടുതൽ പ്രശനം ആകുകയാണ് ചെയ്യുന്നതു്. അള്ളാഹുവിലും വിധി ദിനത്തിലും വിശ്വസിച്ച് കൊണ്ട് ഏതൊരു മതക്കാരനായാലും സൽകർമ്മം ചെയ്താൽ അതിന്റെ ഫലം കിട്ടും എന്നു ഒന്നിൽ കൂടുതൽ ആയത്തുകൾ ഉണ്ട് ഞാനും ഇത് അത് പൊലെ അംഗീകരിക്കുന്ന ആൾ ആണ് ഏകദേശം ജമാ അത്ത് ഇസ്‌ലാമി സതാ സുന്നികൾ പഴയ മുജാഹിദ് കൾ ഒക്കെ ഈ ഒരു അഭിപ്രായം പരസ്യമായോ രഹസ്യമായോ അംഗീകരിക്കുന്നവർ ആണ് . ആഇശായുടെ വിവാഹ പ്രായം അബ്ദുൽ ലത്തീഫ് കരിപുലാക്കൽ നന്നായി വിശകരിക്കുന്നുണ്ട്. മരിച ഹദിസ് പഠിതൻ അബ്ദുസലാം സുല്ലമി ഒക്കെ. ഇതൊന്നും പുതിയ കാര്യങ്ങൾ അല്ല .എന്നാൽ വിസ്ഡം മുജാഹിദ് വിഭാഗം ഇതിനൊക്കെ ശക്തമായ എതിർപ് മായി വന്നപ്പോൾ മറ്റുള്ളവർ ഒന്ന് പിന്നോക്കം നിന്നതാണ് .അതു മുതലടുത്താണ് ഇപ്പോൾ മുസ്തഫ മൗലവി അതിന്റെ കൂടെ തള്ളിയ ഹദിസ്മായി രംഗത്ത് വന്ന് മുസ്ലീങ്ങളെ മൊത്തം വശളക്കാൻ വരുന്നത്. അതിന്റെ ഭാഷ്യം ഇങ്ങനെയാണ്. നമ്പി കുടുമ്പം മൊത്തം അധികാര മോഹികളാണ്. എന്ന് അത് ന്യയമായിരുന്നു ആ ന്യായം അംഗീകരിക്കാത്തത് കാരണം അബൂബക്കർ - ഉമ്മർ - ഇബ്ന ഔഫ് സുബൈർ എല്ലാം മോശക്കാരാണ്. ഇതൊക്കെയാണ് പറയുന്നതു്. ഇപ്പോൾ എന്തായി സഹാബാക്കൾ മൊത്തം പ്രശനക്കാരും തലവെട്ടുകാരും ആയി .എന്താണ് ഇയാൾ ഉദ്ദേശിക്കുന്നത് മനസിലാകുന്നില്ല.

  • @avvoku
    @avvoku 4 ปีที่แล้ว +3

    നാസർ മാവൂരാനെ ഓർമ വന്നത് എനിക്ക് മാത്രമാണോ 🤔

  • @muhammadshaheer8193
    @muhammadshaheer8193 6 หลายเดือนก่อน +1

    അവന് സുബൈർ മൗലവിയും മുഹമ്മദ് ഈസ പെരുംമ്പാവൂരും മറുപടി കൊടുത്തിട്ടുണ്ട് അവനൊരുവിവരവുമില്ല

  • @muhammadshakeer4874
    @muhammadshakeer4874 7 หลายเดือนก่อน +1

    അദ്ദേഹത്തിന്റെ അഭിപ്രായം ഞങ്ങൾക്ക് എടുക്കാൻപറ്റില്ല ഇമാംമിങ്ങളുടെയും ഹദീസിന്റെയും അടിസ്ഥാനം വേണം അയാൾ അതൊന്നുമെടുക്കുന്നില്ല

  • @shajahanshaji6847
    @shajahanshaji6847 4 ปีที่แล้ว +1

    താങ്കളുടെ ഒരു ശ്രോദാവാണ് താങ്കളുടെ പല അഭിപ്രായത്തോടും
    യോജിക്കുന്നുണ്ട് എന്നാൽ താങ്കൾ
    ഒരു മൗലവിയെ കൊണ്ടുവന്ന് പ്രഭാഷണം നടത്തിയപ്പോൾ
    എതിർപ്പുകൾ വന്നു
    അദ്ദേഹത്തെ ന്യായീകരിച്ച് കൊണ്ടും അല്ലെങ്കിൽ
    അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ വീണ്ടും ആരായാമെന്നു പറഞ്ഞു കൊണ്ട് ഒരു ഒഴുക്കൻമട്ടിൽ താങ്കൾ ന്യായീകരിച്ചു പോകുന്നു അപ്പോഴും അദ്ദേഹം പറഞ്ഞത് എന്താണെന്ന് താങ്കൾക്ക് ഇതുവരെ പിടികിട്ടി കാണില്ല എന്ന് തോന്നുന്നുണ്ടോ മക്കയിൽ
    മുഹമ്മദ് നബി ഇസ്ലാമിക പ്രബോധനം ചെയ്തപ്പോൾ എതിരാളികൾക്ക്
    ആകെയുണ്ടായിരുന്ന അഭിപ്രായവ്യത്യാസം മുഹമ്മദ് ദൈവത്തിൻറെ പ്രവാചകൻ അല്ല എന്നതാണ് ദൈവത്തിൻറെ പ്രവാചകനെ കുറിച്ച് ഒരു വാക്കുപോലും പറയാതെ ധർമ്മങ്ങളും വിശ്വാസവും
    ചിന്തകളും മറ്റ് പ്രവാചകന്മാരോടും ഉള്ള വിശ്വാസങ്ങളും കൊണ്ട് ഈ ലോകത്ത് രക്ഷപ്പെടാമെന്ന് പറഞ്ഞുപോകുന്ന മൗലവിയുടെ വാക്കുകളെ ഏത് അടിസ്ഥാനത്തിലാണ് ഒരു മുസ്ലിം
    അംഗീകരിക്കേണ്ടത് ഇതിനെ താങ്കൾ എങ്ങനെ ന്യായീകരിച്ചാലും താങ്കളുടെ ഭാഷയിൽ തന്നെ ചിരിച്ച് കൊണ്ട് സത്യവിശ്വാസികൾക്കും ചിലതൊക്കെ പറയേണ്ടിവരും !

    • @shoukathalishamsu5457
      @shoukathalishamsu5457 3 ปีที่แล้ว

      മുൻകഴിഞ്ഞ എല്ലാ വേദഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തി കൊണ്ടാണ് കൊണ്ടാണ് ഈ ഖുർആൻ നിനക്ക് അവതരിപ്പിച്ചു ഉള്ളത് എന്ന് ഖുർആൻ പറയുന്നുണ്ടല്ലോ. അള്ളാഹു അവതരിപ്പിച്ച എല്ലാ വേദഗ്രന്ഥങ്ങളിലും അതിന്റെ തായ് കാതലായ വശം ഉണ്ട് എന്നല്ലേ മനസ്സിലാക്കേണ്ടത്

  • @sanafathima9315
    @sanafathima9315 4 ปีที่แล้ว

    സ്വന്തം കാഴ്ചപ്പാടുകളിലൂടെ ഖുർആനെ വ്യാഖ്യാനിക്കുന്ന ആളാണ് മുസ്തഫ മൗലവി. ഏത് സംഘടനയോ പ്രസ്ഥാനമോ ആയാലും ഇസ്ലാമികാശയാദർശങ്ങൾ മുസ്ലിം ലോകം അംഗീകരിച്ച് പോരുന്ന (ഇജ്മാഅ) താണ്. അതിലപ്പുറമുള്ള ദേഹേഛകളുടെ വ്യാഖ്യാനങ്ങൾ ഇസ്ലാമിനന്യമാണ്. അനിൽ മുഹമ്മദ് സാർ ഒരു നല്ല ദഅവത്ത് കൂടിയാണ് നടത്തി വരുന്നത്. സാറിന് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ് ദേഹേഛാ പണ്ഡിതരെ ഒഴിവാക്കുക. സർവ്വശക്തൻ ഹിദായത്ത് നില നിർത്തി തരട്ടെ!

  • @amss8762
    @amss8762 4 ปีที่แล้ว +1

    നേർച്ചയും വഴിപാടും മഹാന്മാർക് കൂടുതലും അല്ലാഹുവിനു കുറച്ചും.

    • @sirajudeen507
      @sirajudeen507 4 ปีที่แล้ว

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

  • @sharafmuttom8932
    @sharafmuttom8932 4 ปีที่แล้ว +3

    സത്യവും അസത്യവും വേർതിരിക്കപ്പെട്ടുകഴിഞ്ഞു.

  • @muhyiddeenca9377
    @muhyiddeenca9377 3 ปีที่แล้ว

    പ്രിയപ്പെട്ട ഡോ:അനിൽമുഹമ്മദ്
    താങ്കൾക്ക് CH. മുസ്തഫ മൗലവിയെ വേണ്ടത് പോലെ മനസ്സിലായിട്ടുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ അടുത്തറിയുന്ന ഒരു വ്യക്തിയാണ് ഞാൻ. E.A. ജബ്ബാർ , ജാമിദ മുതലായവർ എക്സ് മുസ്‌ലിംകളാണ് തങ്ങളെന്ന് വാദിക്കുന്ന പോലെ ഇദ്ദേഹം വാദിക്കുന്നില്ല എന്നത് ശരിയാണ്. എന്നാൽ മൗലവി എന്ന ഒരു വാൽ സ്വയം പേറിക്കൊണ്ട് ഇസ്‌ലാമിന്റെ വിരുദ്ധ ചേരിയിൽ നിലകൊള്ളുന്ന ഇയാൾ അങ്ങേയറ്റം വഞ്ചനയും കാപട്യവുമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. സുന്നത് സ്വീകാര്യമല്ലെന്നും പരലോക വിജയത്തിന് മുഹമ്മദ് നബീ (സ്വ)യിൽ വിശ്വസിക്കേണ്ട യാതൊരാവശ്യവുമില്ലെന്നും വാദിക്കുന്ന ഈ കക്ഷി ജബ്ബാറുമാരെക്കാളും , ജാമിദമാരേക്കാളും വലിയ അപകടകാരിയാണെന്ന് പ്രത്യേകം പറഞ്ഞറിയിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം യശ:ശ്ശരീരനായ ബഹു: K.T. റഹീം സ്വാഹിബിനെയും മറ്റു ചില സാത്വികരെയും തന്റെ വഴി കാട്ടികളായി ചൂണ്ടിക്കാണിക്കുന്നത് തന്റെ ഇസ്‌ലാം വിരുദ്ധ ആശയങ്ങൾക്ക് പിൻബലം നല്കാനാണ്. യഥാർത്ഥത്തിൽ ബഹു:K.T. റഹീം സ്വാഹിബ് CH. മുസ്തഫാ മൗലവിയുടെ വിതണ്ഡവാദങ്ങളെ അംഗീകരിച്ചിരുന്നില്ലെന്ന് മാത്രമല്ല, അത്തരം വാദഗതികളുടെ ശക്തനായ പ്രതിയോഗിയുമായിരുന്നു.

  • @NAZAR786100
    @NAZAR786100 4 ปีที่แล้ว

    In this episode also u r pronouncing the word Quran with "Ain" instead of "Ams". I have pointed out this several times but u r not correcting !

  • @faisalfaizu8775
    @faisalfaizu8775 4 ปีที่แล้ว +4

    നിഷ്പക്ഷം ചാനൽ മുജാഹിദ് - സുന്നി സംവാദ വേദിയായി പരിണാമം പ്രാപിക്കുന്ന ദയനീയ കാഴ്ച...🙏 ദയവു ചെയ്തു പരീക്ഷിക്കരുത്

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว

      Thangalk ith sahikam vibhakiyatha deenine nashippikumbol alla

  • @muhamedkutty9572
    @muhamedkutty9572 3 ปีที่แล้ว +1

    ഏക ഗ്രന്ഥമാണ് ഇസ്ലാമിന്റേത്. ഹദീസ് കൊണ്ട് ഖുർആൻ വ്യാഖ്യാണിക്കരുത്. ഖുർആൻ
    ദൈവവചനമാണ്.

  • @abtmzr
    @abtmzr 4 ปีที่แล้ว +1

    4:30 മുതൽ പറഞ്ഞ കാര്യത്തിന് അതായത് ഒരു പ്രത്യേക സംഘടനയോ പ്രദേശത്തുകാരോ etc...
    എന്നതിന് തെളിവായുള്ള വല്ല ക്ലിപ്പുകളോ അതിന്റെ ലിങ്കോ ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യുമല്ലോ !

  • @pbabusalem4830
    @pbabusalem4830 4 ปีที่แล้ว +3

    അനിലേ നിങ്ങൾ ദീൻ പറയണ്ട പറയിപ്പിക്കുകയും വേണ്ട

    • @Basheer-to6eu
      @Basheer-to6eu 4 ปีที่แล้ว

      Y dear Babu ?. Is it is reserved for people like me only ? Please be liberal.

    • @muhammedvaseem8570
      @muhammedvaseem8570 4 ปีที่แล้ว

      @@Basheer-to6eu Bro, Deen Allahuvintethan. Ath toonniya poole liberel valkkarikkanullathalla. Arivillathavar mindathirikkatte

    • @Basheer-to6eu
      @Basheer-to6eu 4 ปีที่แล้ว +1

      @@muhammedvaseem8570 Yes, one must be very serious and careful while handling Allah's dheen.
      But unfortunately none is seen around us, who is fearing Allah, while handling dheen.
      Pease refer 36: 21,
      11:51 ; 11:29
      3 : 199 : 9: 34
      6 : 119 25 : 57
      10 : 72 , 9: 9
      Including me , did any scholors listening or obeying above warnings of Allah.

    • @sirajudeen507
      @sirajudeen507 4 ปีที่แล้ว

      ബഹു ദൈവാരാധന ശിർക്കല്ലെന്നു C.H Musthafa | തെളിവുകളെ പൊളിച്ചടുക്കി -മാവൂർ സുബൈർ കൗസരി-കിടിലൻ മറുപടി
      th-cam.com/video/iYEt4Ds4vb0/w-d-xo.html

  • @ramlamuhsin1402
    @ramlamuhsin1402 ปีที่แล้ว +1

    ഈ ഹദീസ് നിഷേധിയെ കൊടുന്നു നിങ്ങളുടെ വില കളയല്ലേ അനിൽ സർ

  • @Khalid_usman786
    @Khalid_usman786 4 หลายเดือนก่อน +1

    പറയട്ടെ , ഇല്ലാത്തത് പറഞ്ഞാല് എതിർക്കും

  • @ashrafdon3519
    @ashrafdon3519 4 หลายเดือนก่อน

    മുസ്തഫ മുഅത്തസിലാ ഇബ്‌ലീസാണ് എഴുതിയാൽ തീരാത്ത അകവും പൊരുളുമില്ലാത്ത കാടൻ പരിഷ്കാരി Sex Guru Osho ധാരാളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട് But he is a Dangerous
    റൂമിയുടെ മസ്നവി പോലെ ഇബ്നുഅറബിൻ്റെ ഇൻസാമുൽ ഖാമിൽ പോലെ ഗസ്സാലിയുടെ ഇഹ്യ ഉലുമുദ്ദീൻ പോലെ മനോഹരമഞ്ഞ് പോൽ സൂഫികളുടെ ഹൃദയവിശാലത പോൽ അവരുടെ ദിവ്യപ്രണയം പോൽ നിർമലമായ മനസ്സായി മാറുമ്പോൾ ഏവരേയും തിരിച്ചറിയാനുള്ള കഴിവ് പടച്ചവൻ തരും അവരുടെ കർമ്മങ്ങളെല്ലാം പ്രണയാർദ്രമായിരിക്കും
    സ്വർഗ്ഗം: കൂട് കൂട്ടിയ ആത്മാവിൻ്റെ സഞ്ചാരമാണ്"
    "നിങ്ങളുടെ ഹൃദയത്തിൽ ദൈവീക വെളിച്ചം കടന്ന് വന്നാൽ ഭൂലോകത്തെ എല്ലാ വസ്തുക്കളും അതിലെ അലങ്കാരങ്ങളും നിങ്ങൾക്കൊന്നുമല്ലാതായിത്തീരും BY DON KHAN

  • @Aiju_Afnu--
    @Aiju_Afnu-- 4 ปีที่แล้ว +1

    First comment 👌👌👌👌

  • @thalhaekm8124
    @thalhaekm8124 4 ปีที่แล้ว +3

    Dr anile chekannorine ariyo bakaviya orupad madrasakalil usoolul fiqh polullath padippichittum und adhehathinte vadhangale angikarikumo idheham hadees nishediya kuraninod yogikatha hadeezine thallumenn soyam parayunnund ezhudhiya pandithark manasilayittilla oppo idhehathin manasilay allenkil avar ezhuthillallo e ayathina avaganich ان الدين عند الله الإسلام ellarum swargathipokunn alkara pedich quran vyakyanikathe allahuvine bhayappedu ningal samuhyasevanam cheytho deeni seevanam cheyyunne vyakthmayi padichitte cheyyavu allenkil nammal Karanam oru pad per vazhipizhakum ( adhehathinte chekannuri vadam seekarum ) ningal shukurosthaninodenkilum atleast thiraku ningale valiya bahumanamayirunnu chila vishayangalil viyogippundenkilum oppo sahathapam thonnunnu

  • @amss8762
    @amss8762 4 ปีที่แล้ว

    ഇവിടെയുള്ള കൂടുതൽ മുസ്ലലീം കളും വിശ്വസിക്കുന്നതു പോലെ മക്കാമുശ്രിക്കുകളും അല്ലാഹുവിനെയും മഹാന്മാരെയും വിളിച്ചു പ്രാർത്ഥിച്ചിരുന്നു.

    • @hadihasan6665
      @hadihasan6665 4 ปีที่แล้ว

      Ayin

    • @muhammedvaseem8570
      @muhammedvaseem8570 4 ปีที่แล้ว

      @@hadihasan6665 Ayin mwone. Ith nisara kaaryamayi tallanullathatlla

    • @hadihasan6665
      @hadihasan6665 4 ปีที่แล้ว +1

      @@muhammedvaseem8570 ഓഹോ വല്യ കാര്യം തന്നെ. കൂടുതൽ മുസ്ലീങ്ങളേയും മക്കാ മുശ്രിക്കീങ്ങളോട് തുലനം ചെയ്യുന്ന ഇത്തരക്കാരുടെ വളച്ചൊടിച്ച വളിപ്പൻ ന്യായങ്ങൾ കേൾക്കണമെന്നാണോ. അതിന് സൗകര്യമില്ല.😁😁

  • @ummarcm8544
    @ummarcm8544 8 หลายเดือนก่อน

    ബലിപെരുന്നാളിൽ വുളുഹിയത്ത് അ 😂റക്കേണ്ടതില്ല എന്നാണ് മുസ്തഫ പറയുന്നത് ഇയാൾ ചേകന്നൂർ മൗലവിയുടെ വേറൊരു പതിപ്പാണ് എന്ന് തോന്നുന്നു കരുതാം 😂

  • @SMAM11-g4n
    @SMAM11-g4n 10 หลายเดือนก่อน

    We must our own brain to critisise others

  • @jkmart7366
    @jkmart7366 4 ปีที่แล้ว +2

    ദയവ് ചെയ്ത് തൗഹിദ് മുറിവേൽപ്പിക്കരുത് അള്ളാഹു പൊറുക്കാത്ത തെറ്റാണ്

  • @sirajudeen507
    @sirajudeen507 4 ปีที่แล้ว +1

    ഓട് പൊളിച്ചിറങ്ങി വന്നതല്ല...ch മുസ്തഫ...
    ചേകന്നൂരും ഓട് പൊളിച്ചാണോ ഇറങ്ങി വന്നത്
    (അയാൾ ദര്സുകളിൽ ഓതിയ ആളല്ല..അമ്പലത്തിലായിരിക്കും...)
    ഞായീകരിച്ചു ചളമാക്കേണ്ട ...
    വിലയിരുത്താൻ ഞങ്ങൾ ഓരോരുത്തർക്കും കഴിവുണ്ട് അനിൽ സാഹിബ്
    ഇസ്‌ലാമിനു എത്ര വരെ വിശാലത ആകാം എന്ന് തഖ്‌വ ഉള്ള ഉലമാക്കൾ ആണ് പറയേണ്ടത്, അത് സാഹിബ് ഒന്ന് മനസിലാക്കിയാൽ കൊള്ളാം ...തഖ്‌വാ എന്നതാണെന്ന് താങ്കൾക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ...

  • @Beautyfamily-lc1xe
    @Beautyfamily-lc1xe 5 หลายเดือนก่อน

    സമകാലിക വിഷയം ഖുർആന്റെ വഴിയിൽ അട്രസ്റ്റ് ചെയ്യുന്ന ജ്ജാനിയാണ് മുസ്തഫ മൗലവി

  • @kndeenkylm3727
    @kndeenkylm3727 6 หลายเดือนก่อน

    ചേകനൂരിയുടെ പുതിയ പ്പതിപ്പാണ് മുസ്ഥഫ
    സർവ്വമത സത്യ വാങ്ങ്മൂലം അങ്ങനൊരു മൂലം ഒറ്റ പ്രവാചകന്മാരും പറഞ്ഞിട്ടില്ല.

  • @forfreeindia7125
    @forfreeindia7125 4 ปีที่แล้ว +1

    കെ ടി യുടെ കാഴ്ചപ്പാടുകൾ ഇസ്ലാമിന്റെ ആദർശത്തിൽ ഒതുങ്ങുന്ന ചിന്തകൾ ആയിരുന്നു. ഇദ്ദേഹം അതിരു വിട്ടിട്ടുണ്ട്
    അനിൽ സാർ KT യുടെ പ്രഭാഷണങ്ങൾ കേൾക്കൂ. എന്നിട്ട് വിലയിരുത്തു

  • @MuhammadUnni-e9h
    @MuhammadUnni-e9h 4 หลายเดือนก่อน +1

    Aysha ബീവിടെ പ്രായം അദേഹം പറഞ്ഞതിനോട് യോജിക്കുന്നു

  • @AboobackerPk-jq1ik
    @AboobackerPk-jq1ik 4 หลายเดือนก่อน

    ഈ തലമുറയിൽ
    പ്രതീക്ഷയില്ല
    പക്ഷെ വളർന്നുവരുന്ന
    തലമുറ ചോദിക്കുന്ന ചോദ്യങ്ങൾക്കു
    ഉത്തരങ്ങൾ
    മുസ്തഫ മൗലവിലുലുണ്ട്

  • @safiyakv9384
    @safiyakv9384 4 ปีที่แล้ว +1

    കൂടുതൽ പറയുന്നില്ല. ആല ചാരിയാൽ ചാണകം മണക്കും.
    വിഗ്രഹാരാധന പോലും ശിർക്കല്ലെന്ന് വാദിക്കുന്ന 'മഹാ പണ്ഡിതനെ' വിട്ടേക്കുക.
    നിങ്ങളെ ഇഷ്ടപ്പെടുന്നത് കൊണ്ട് പറയുകയാണ്.

  • @malamakkavu
    @malamakkavu 4 ปีที่แล้ว +1

    എന്തായാലും മുസ്തഫ മൗലവിയുടെ ചാനലിൽ കമന്റ്‌ ചെയ്യാൻ സമ്മദിക്കില്ല ഇവിടെ അതാകാ മല്ലൊ .പ്രപഞ്ച സൃഷ്ടാവിന്റെ മുന്നിൽ ഏകദൈവ വിശ്വാസവും ത്രിയേകത്വവും വിഗ്രഹാരാധനയും ഒരുപോലെ സ്വീകാര്യവും ശരിയുമാണ് ഭയപ്പെടേണ്ടതില്ല എന്നവാദം ശക്ത മായി ഉന്നയിക്കുന്ന ആളാണ് മുസ്തഫാ മൗലവി യും ഫാതിഹ ഓതി പ്രസംഗിക്കുന്ന സ്വാമിയും .രണ്ടുപേരും സർവ്വമതസത്യവാദം പ്രചരിപ്പിക്കുന്നവരാണ് . അതുപോലെ ഇയാൾക്ക് അല്പം അപകർഷതാ ബോധം ഉള്ളത് കൊണ്ട് ലൈംഗിക വൈകൃതങ്ങളുടെ പുതിയരൂപങ്ങളായ ഗേ ലെസ്ബിയൻ തുടങ്ങിയ പാശ്ചാത്യർ പോലും തള്ളിപ്പറഞവയെ ഖുർആൻ വച്ചു ന്യായീകരിച്ചു കളയും ലോകം അവിടെനിന്നൊക്കെ മുന്നോട്ടുപോയ കാര്യം മൂപ്പർ അറിഞ്ഞിട്ടില്ല

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว

      Ithode chilapo commentbox pulliyum ofakum ammathiri comments anu muzhuvan

  • @SPIDER555-m5o
    @SPIDER555-m5o 3 ปีที่แล้ว +1

    ദൈവശക്തി+ ഇസ്ലാം= ദുർബലൻ

  • @qareeba7076
    @qareeba7076 4 ปีที่แล้ว +1

    ഡോ! അനിൽ മുഹമ്മദേ, താങ്കൾ ആരാണെന്ന് താങ്കൾക്ക് അറിയില്ല ,പക്ഷെ അറിയുന്നവർ ഉണ്ട്. ഇസ്ലാമിക പ്രമാണങ്ങൾ വെച്ച് വർഗ്ഗീകരിച്ചു പറഞ്ഞാൽ താങ്കൾ ഒരു അഖലാനിയാണ് അതിൻ്റെ അടിവേര് എത്തുന്നത് മുഅതസില വിഭാഗത്തിലാണ്. മറ്റു പല വ്യതിയാന കക്ഷികളുടെയും വ്യതിയാനങ്ങൾ താങ്കളിൽ മിന്നി മറയുന്നത് ഒരു സ്ഥിരം കാഴ്ചയാണ് ,സത്യത്തിൻ്റെ വക്താക്കൾ താങ്കളെ വെറുതെ വിടില്ല.

    • @abdulnazer1505
      @abdulnazer1505 4 ปีที่แล้ว

      സഹോദര എല്ലാവർക്കും മനസ്സിലാവുന്ന ഭാഷയിൽ പറയു

    • @qareeba7076
      @qareeba7076 4 ปีที่แล้ว

      @@abdulnazer1505 th-cam.com/video/gz0Rx-UW62k/w-d-xo.html

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว

      Thangal paranjath sheriyan ingane loyal jamidateacharine vellum

  • @ashrafhamza4912
    @ashrafhamza4912 ปีที่แล้ว

    കുത്തി തിരുപ്പൻ മുസ്തഫ

  • @abdulsalammathoor273
    @abdulsalammathoor273 4 ปีที่แล้ว

    ബാങ്കിന് ശേഷമുള്ള ദുആ യിൽ പ്രവചകന് വസീല എന്ന സ്വർഗത്തിലെ ഒരു പദവി നല്കണം എന്നാണ് ഞാൻ മനസ്സിലാക്കിയത്

  • @dr.yunoossalimtips1725
    @dr.yunoossalimtips1725 4 ปีที่แล้ว

    നിങ്ങളുടെ ശ്രമം നല്ലത് പക്ഷേ ഖുർആനിനും ഹദീസുകൾക്കും പ്രാമുഖ്യം നൽകുകയും അതിന് വിരുദ്ധമായി പറയുന്നത് പഠിക്കുക അതിനെ മഹത്വവൽകരിക്കാതെ നിന്നാൽ ജനങ്ങളെ വഴിപിഴപ്പിക്കുന്ന പാപത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായകമാകും അറിവില്ലാത്ത കാര്യത്തിൽ പഠനവും അപഗ്രഥനവും അത്യാവശ്യമാണ്. സൂറത്തുൽ കാഫിറൂനും ഖുർആനിൽ കാണാം. പ്രവാചക മാതൃക അതാണ്

  • @msmk6474
    @msmk6474 10 หลายเดือนก่อน

    Correct sir

  • @lifeislikeanicecream6351
    @lifeislikeanicecream6351 4 ปีที่แล้ว +8

    Mr Anil islaminte adisthana karyangale pattiyanu ivde ningal janangale thettudharippikkunnath.
    Eee veeshanam thettano sheriyano enn eth vibakathile pandithanodu chodichalum ariyan pattum.
    The concept of CH Musthafa is utterly wrong.
    وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَٰؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ ۚ قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ
    അല്ലാഹുവിന്‌ പുറമെ, അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ ( ആരാധ്യര്‍ ) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു. ( നബിയേ, ) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന്‌ അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
    CH Musthafa parannathanusarichu engane ee ayathineyokke vyakkanikkum.........

  • @moiduck2440
    @moiduck2440 3 ปีที่แล้ว

    👍👍

  • @kannadacops876
    @kannadacops876 4 ปีที่แล้ว

    Sarve jana sukhino bhavantu
    This is what that maulavi propagated.💐

  • @abdulkadertpc8609
    @abdulkadertpc8609 3 ปีที่แล้ว +1

    നല്ല നിശ്പക്ഷ അവതരണം തന്നെ വാക്രികന്മാർക്ക് ഒഴിച്ച്😀 എന്നാൽ ചിലസ്ഥലങ്ങളിൽ ഹദീസുകളെ അവഗണിച്ച് സ്വന്തം വ്യാഖ്യാനശ്രമം നടത്തിയതായി കാണാം - ഇതില്ലാത്ത ഏത് പണ്ഡിത നാമധാരിയാണുള്ളത് !!

  • @fawazmgafoor6032
    @fawazmgafoor6032 4 ปีที่แล้ว +4

    Dr anile chekannorine ariyo bakaviya orupad madrasakalil usoolul fiqh polullath padippichittum und adhehathinte vadhangale angikarikumo idheham hadees nishediya kuraninod yogikatha hadeezine thallumenn soyam parayunnund ezhudhiya pandithark manasilayittilla oppo idhehathin manasilay allenkil avar ezhuthillallo ان الدين عند الله الإسلام e ayathina avaganich ellarum swargathipokunn alkara pedich quran vyakyanikathe allahuvine bhayappedu ningal samuhyasevanam cheytho deeni seevanam cheyyunne vyakthmayi padichitte cheyyavu allenkil nammal Karanam oru pad per vazhipizhakum( adhehathinte chekannuri vadam seekarum) ningal shukurosthaninodenkilum atleast thiraku ningale valiya bahumanamayirunnu chila vishayangalil viyogippundenkilum oppo sahathapam thonnunnu

  • @hadihasan6665
    @hadihasan6665 4 ปีที่แล้ว +1

    എൻറ്റെ കാഴ്ചപ്പാടിൽ അത്യാവിശ്യം ലോക വിവരമുള്ള താങ്കൾക്ക് ഇത്തരം തരം താണ ന്യായീകരണം നടത്താൻ നാണം തോന്നുന്നില്ലെ. നിങ്ങൾ പറയുന്നതൊക്കെ അപ്പാടെ വിഴുങ്ങുന്നവരാണ് ജനങ്ങളെന്ന് തെറ്റിദ്ധരിക്കരുത്. അറിവില്ലാത്ത വിഷയങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കു. തെറ്റ് പറ്റിയാൽ അത് തിരുത്തുകയാണ് വേണ്ടത്. ഇത്തരം പ്രഹസനങ്ങളല്ല.

  • @Khalid_usman786
    @Khalid_usman786 4 หลายเดือนก่อน

    ഒരു സംഘടന സർഗത്തിൽ പ്രവേശിക്കും എന്ന് പറഞ്ഞിട്ടില്ല , ഒരു വിഭാഗം എന്ന് പറഞ്ഞിട്ടുള്ളൂ.
    അനിലേ തെറ്റിദ്ധാരണ ഉണ്ടാക്കല്ലേ...

  • @SMAM11-g4n
    @SMAM11-g4n 10 หลายเดือนก่อน

    Good view

  • @abthurahiman2072
    @abthurahiman2072 2 ปีที่แล้ว

    Emukkalya ..sathya .viswaci .swargathil ...sure .okay

  • @musthafacm6935
    @musthafacm6935 3 ปีที่แล้ว

    വിത്യസ്ഥ വീക്ഷണങ്ങളുള്ളവർ സമുദായ ത്തിലുണ്ട്.
    അത് കൊണ്ടല്ല ഈ കാര്യം പറയുന്നത്. അദ്ദേഹത്തെ ശരിക്കും താങ്കൾ അറിയാൻ ശ്രമിക്കുക.
    ഏത് വിഷയത്തിലും മനോഹരമായി സംസാരിക്കാനുള്ള പാണ്ഡിത്യം അദ്ദേഹത്തിനുണ്ട്. അത് മാത്രമാണ് താങ്കൾ നോക്കുന്നതെന്നങ്കിൽ ....
    ..... ദൈവം കാക്കട്ടെ.

  • @zubam2317
    @zubam2317 4 ปีที่แล้ว

    "ഇതൊക്കെ നമ്മൾ പറയുമ്പോ നമ്മൾ കാലാ കാലങ്ങളായി പഠിച്ചുവച്ചിരികുന്ന ഒരു പഠന ബോധം എന്ന് പറയുന്നത് നമ്മൾ മാത്രം സ്വർഗ്ഗത്തിൽ ഇനി നമ്മളിൽ പെട്ടവർത്തനെ ഇന്ന ഇന്ന വിഭാഗക്കാരൊക്കെ സ്വർഗ്ഗത്തിൽ "ഇത് താങ്കൾ ഇസ്ലാം മാത്രം ശരി എന്ന് പറയുന്നവരെ ഖണ്ഡികാൻ വേണ്ടി പറഞ്ഞതാണ് .താങ്കൾ അറിയാതെ യാണെങ്കിലും താങ്കളുടെ ഉള്ളിലുള്ള വിശ്വാസം പുറത്ത് ചാടി .ഇനി എന്ത് വിശദീകരികാനാണ് താങ്കൾ മൗലവിയെ കൊണ്ടുവരുന്നത്. താങ്കൾ തന്നെ ഇൗ തരത്തിൽ വിശ്വസിക്കുന്ന ആളായിരികെ.. ان الدين عند الله الاسلامഅല്ലാഹുവിന്റെ അടുക്കൽ സ്വീ കാര്യമായ മതം അത് ഇസ്ലാം ദീൻ മാത്ര മാകുന്നു ( വി : ഖു ) താങ്കളൊരു സകലകലാ വല്ലഭൻ ആണെന്ന ധാരണ യുണ്ട്‌ അത് ഉടനെ മാറ്റണം .ഡോക്ടർ ആകാൻ എംബിബിഎസ് ഉം എഞ്ചിനീയർ ആകാൻ എഞ്ചിനീയർ ഭാഗവും പഠിക്കണമെന്ന് പറയുന്ന താങ്കൾ ദീൻ പറയാൻ ദീൻ പഠിക്കേണ്ട ആവശ്യമില്ല പറയുന്ന ഒരു പടു വിഡ്ഢി തനെ

  • @ibnuumarkottoppadam
    @ibnuumarkottoppadam 4 ปีที่แล้ว +1

    അദേഹത്തിന്റെ ലേഖനം വായിച്ചതാ തങ്ങൾക്ക് പറ്റിയ അമളി.....
    നിങ്ങൾക്ക് ഇബ്‌ലീസിനെ അറിയോ ഇബ്‌ലീസ് മലക്കുകളുടെ ഉസ്താദ് ആയിരുന്നു....
    നിങ്ങളോട് അന്നേ പറഞ്ഞതാ.... മതം നിങ്ങൾ പറയരുത്...
    നിങ്ങൾ വേറെ എന്തെങ്കിലും നോക്കുന്നതാ നല്ലത് എന്ന് തോന്നുന്നു......
    #വിഢിത്തം_വിളമ്പാൻ_ഒരു_ജന്മം

    • @jabirjabir1423
      @jabirjabir1423 4 ปีที่แล้ว

      എന്ന് യസീഡിന്റെ അനുയായി

  • @shahanaa195
    @shahanaa195 4 ปีที่แล้ว +1

    Sir, ningalod oru bahumanam undayirunnu..ath kalayaruth.enthokkeyaa CH mustafa paranjath.thikachum thouheedin ethiraaya karyangal.ennitum sir ayaale anukoolikkunnath kandapol albutham thonnipoyi..thangalil ninn ith orikkalum pradheekshichilla.

  • @basheerbasheer5820
    @basheerbasheer5820 4 ปีที่แล้ว

    Yes

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว

      Nth arinjitta support'cheyyunne valla vivarom Undo

  • @rafeeckbappu7365
    @rafeeckbappu7365 4 ปีที่แล้ว +1

    Good

  • @razakpang
    @razakpang 4 ปีที่แล้ว

    എന്തോ പറയണം എന്നുദ്ദേശിച്ചു വന്നതായിരുന്നു...ഇവിടെ എത്തിയപ്പോ പറയാൻ ഓർത്തത് മറന്നു പോയീ
    തൽകാലം താഴെ കമന്റുകൾ വായിച്ചിട്ടു ..ദാ ...ഇപ്പൊ വരാവേ ..!🏃🏼‍♀️

  • @thorappamaanushihab9814
    @thorappamaanushihab9814 4 ปีที่แล้ว +5

    ഇന്നലെ ഞാൻ കുറേ കമൻ്റിട്ടിട്ടുണ്ട് വാട്സാപ്പായിരുന്നങ്കിൽ സക്തമായ തീരിയൽ വോയ്സിൽ തന്നെ പ്രതികരിക്കുമായിരുന്നു? ഒരു മതത്തിൻ്റെ ഏതങ്കിലുമൊരു പ്രവർത്തിയെക്കുറിച്ചായിരുന്നങ്കിൽ നമുക്ക് കണ്ണടക്കാമായിരുന്നു ഇത് അങ്ങിനെയാണോ ഒരു മതത്തിൻ്റെ അടിത്തറ എന്താണോ അത് മുഴുവൻ ഇളക്കിമറിച്ച് മറ്റുള്ളവൻ്റെ കാലിനടിയിലേക്ക് ചവിട്ടിമെതിക്കാൻ ഇട്ട് കൊടുത്തിരിക്കുന്നു ഇത് ന്യയീകരിച്ച് ശെരിയാക്കേണ്ട ഒന്നല്ല തെറ്റ് മനസ്സിലാക്കി തിരുത്തി തിരിച്ച് വരേണ്ട കാര്യമാണ്?

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว

      Paisak vendi mathathe polum vilkunna kalam

  • @sajiklm543
    @sajiklm543 4 ปีที่แล้ว +1

    താങ്കൾ അദ്ദേഹം പറഞ്ഞ വിഷയത്തെക്കുറിച്ച് കുറച്ച്കൂടി ഗൗരവപരമായി പഠിക്കേണ്ടിയിരിക്കുന്നു സാർ ഇത്തരം ആളുകൾക്ക് അവരുടെസന്ദേശം മറ്റുള്ളവരിലേക്കെത്തിക്കാൻ ഒരവസരം ഒരുക്കിക്കൊടുക്കുമ്പോൾ അവരുടെആദർശം എന്തുമായി ക്കൊള്ളട്ടെ അവർ പ്രചരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം അതിന് വഴിയൊരുക്കുന്നവർക്കും ഭാഗവാക്കാതെ മാറി നില്ക്കാൻ കഴിയില്ല. ഇസ്ലാമിന്റെ അടിസ്ഥാനപരമായ ഈമാൻ കാര്യങ്ങൾക്ക് വിരുദ്ധമാണ് മുസ്തഫാ മൗലവിയുടെ കാഴ്ചപ്പാട് അതായത് ഈമാൻ കാര്യത്തിൽ ഏതെങ്കിലുമൊന്ന് നിഷേധിച്ചാൽ അവൻ സത്യനിഷേധിയെന്നർത്ഥം.😊

  • @abueza3076
    @abueza3076 4 ปีที่แล้ว +1

    നമ്മൾ നിസ്കരിക്കുന്നത് കൊണ്ടാണ് ശത്രുക്കൾ നമ്മളെ ആക്രമിക്കുന്നത് എന്ന് വെക്കുക, അപ്പൊ നിസ്കാരത്തെ നിഷേധിച്ചു കൊണ്ടാണോ മാനവികതയും സ്വാതന്ത്ര്യംവും സ്ഥാപിക്കാൻ ശ്രമിക്കേണ്ടത്?? അവനവന്റെ ഐഡന്റിറ്റി അതും ഏറ്റവും മാനവികവും, മറ്റുള്ളവരെ അങ്ങേയറ്റം സഹിഷ്ണുതയോടെ കാണുന്ന ഒരു ആദർശം സ്വീകരിച്ചതിന്റെ പേരിൽ കപടൻമാരാൽ ആക്രമിക്കപെടുമ്പോൾ ആ ആദർശം അവിയൽ ആക്കി പരോക്ഷമായി തള്ളി പറഞ്ഞു ഉണ്ടാക്കാൻ നോക്കുന്ന മതേതത്വo ഒരു അസംബന്ധം ആണ് അനിൽ സാറെ

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 4 ปีที่แล้ว

    👍

  • @keralazoom9518
    @keralazoom9518 5 หลายเดือนก่อน

    ലക്കും ദീനുക്കും വലിയ ദീൻ, നിങ്ങൾക്ക് നിങ്ങളുടെ മതം, ഇത് ഖുർആൻ തന്നെ പറഞ്ഞത് അല്ലെ പിന്നെ എന്തിനാ സർവ്വ മത സത്യം വാദം

  • @muhamedkutty9572
    @muhamedkutty9572 3 ปีที่แล้ว

    മലവി 75ശതമാനം ശരിയും,25ശതമാനം വിയോജിപ്പും ഉണ്ട്. ഖുർആൻ ദിവ്യ വചനമാണ്
    അത് മറക്കരുത്.

  • @UB2511
    @UB2511 9 หลายเดือนก่อน

    സർ, ഈ 'പറയുന്ന ' എന്ന പ്രയോഗം വളരെ അരോചകമാണ്. ശ്രദ്ധിക്കുക.

  • @centerpointcenterpoint125
    @centerpointcenterpoint125 4 ปีที่แล้ว +2

    സർ, അല്ലാമാ ഇഖ്ബാൽ ഖാദിയാനിസത്തിൽ ആകൃഷ്ടനായി അതിന് വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങി പുറപ്പെട്ട ആളാണ് എന്ന് താങ്കൾക്കും അറിയുമല്ലോ അദ്ദേഹത്തിനെ തിരിത്തിയത് അൻവർഷാ കാശ്മീരി എന്ന മഹാപണ്ഠിതപ്രതിഭയാണ്, അത് പോലെ തന്നെ താങ്കളുടെ ചാനലിൽ പ്രോഗ്രാം അവതരിപ്പിച്ച വ്യക്തിയുടെ കാഴ്ചപ്പാടുകൾ ഖുർആനിന്റെയും ഹദീസുകളുടെയും കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായാൽ പ്രോൽസാഹിപ്പിക്കാൻ പാടില്ല. ദാവൂദ് നബി (അ.സ)യെ ആരാധനയുടെ കാര്യത്തിൽ സ്വന്തം ഇഛക്ക് അനുസരിച്ച് പ്രവർത്തിച്ചപ്പോൾ പരീക്ഷിക്കുകയും താക്കീത് നൽകുകയും ചെയ്തത് അല്ലാഹു ഖുർആനിലൂടെ ഈ സമുദായത്തിന് വിവരിച്ചു തരുന്നുണ്ട്,

  • @gadhuam5218
    @gadhuam5218 6 หลายเดือนก่อน

    അയാൾ ദർസിൽ ക്ലാസ് എടുത്തട്കൊണ്ട് പണ്ഡിദൻ ആകണമെന്നില്ല ഇബ്ലീസ് ആരായിരുന്നു ഇത്തരം ആളുകൾ ഫിത്നയാ

  • @shajichengazhathu1176
    @shajichengazhathu1176 4 ปีที่แล้ว

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്നു പറയുന്ന മതത്തെ പറ്റി ചിന്ധിക്കാതെ വിമർശിക്കാൻ എന്ത് അവകാശമാണ് ഉള്ളത്

  • @sharafmuttom8932
    @sharafmuttom8932 4 ปีที่แล้ว +1

    മിന്നുന്നതെല്ലാം പൊന്നല്ല.

  • @nazar4281
    @nazar4281 4 ปีที่แล้ว

    വിശാലമായ കാഴ്ച്ചപ്പാടിനും മാനദണ് മൊന്നുമില്ല.... ല്ലേ..

    • @fawazmgafoor6032
      @fawazmgafoor6032 4 ปีที่แล้ว

      Illa thonniyathenthum parayam enmity pero nishpaksham

  • @shuhaibdq1772
    @shuhaibdq1772 4 ปีที่แล้ว +1

    Lakshya bodamillatha oru koottam sangadanakak maathra maan neeriksharatham avar chuttum kanunnathu mathraman avar vishvasikkunnad annal atinte aazangal parishoodikkanam

  • @abdulsalamabdul7021
    @abdulsalamabdul7021 4 ปีที่แล้ว +1

    SUPER

  • @gladvin313
    @gladvin313 4 ปีที่แล้ว

    മദ്യപുഴ ഒഴുകുന്ന, ഏറ്റവും സുന്ദരിമാരായ തരുണീ മണികളും ഉള്ള സ്വര്‍ഗ്ഗം അല്ലേ?? അത് മുസ്ലിംകൾക്ക് മാത്രമേ കിട്ടൂ...

    • @cherakadath1147
      @cherakadath1147 4 ปีที่แล้ว +3

      ജോസഫേ ,പള്ളി അരമനയിൽ തന്നെ എല്ലാം കാട്ടുന്ന താനാണോ ഈ പറയുന്നത്

    • @betterworld6795
      @betterworld6795 4 ปีที่แล้ว

      What's your problem ?

    • @jabirjabir1423
      @jabirjabir1423 4 ปีที่แล้ว

      @@cherakadath1147 കലക്കി സഹോദരാ ദിലീപ് തോറ്റുപോകു്ന്ന് കൗണ്ടർ

  • @abumusfira3416
    @abumusfira3416 3 ปีที่แล้ว

    മുസ്തഫ മൗലവി സർവ്വ മത സത്യവാദിയല്ലെ .

  • @tangledlife3518
    @tangledlife3518 4 ปีที่แล้ว

    വിശദീകരണം ജോറായി. കമന്റിടുന്നവരുടെ ഡോക്ടറെക്കുറിച്ചുള്ള തെറ്റിദ്ധാരണ കുറയും. പക്ഷെ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മുസ്തഫ മൗലവിയെ ആവശ്യത്തിലേറെ ഡോക്ടർ ന്യായീകരിച്ചില്ലേ എന്നൊരു സംശയം ബാക്കിയുണ്ട്. മൗലവിയുടെ ക്ലിപ്പ് താങ്കൾ ഒരിക്കൽ കൂടി കേൾക്കുന്നത് നന്നായിരിക്കുമെന്ന് തൊന്നുന്നു. കാരണം പരിശുദ്ധ ഖുർആൻ നമ്മുടെയെല്ലാവരുടേയും വ്യാഖ്യാന ഖണ്ഡന മണ്ഡനങ്ങൾക്കപ്പുറമായിരിക്കേ തന്നെ അത് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ള ഇസ്ലാമിന്റെ ആധാരശിലയായ കാര്യങ്ങൾക്ക് ഖടക വിരുദ്ധമായ ചില അഭിപ്രായങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായത് അവഗണിക്കാനാവില്ല.

  • @AbdulJaleel-ey2es
    @AbdulJaleel-ey2es 4 ปีที่แล้ว

    Good.

  • @ammarabdulvahid7433
    @ammarabdulvahid7433 4 ปีที่แล้ว +1

    Dr Anil adheham oru hadees nishedhi aann. Plz dont spport him. This is good for you

  • @jamsadsila9855
    @jamsadsila9855 4 ปีที่แล้ว

    Musthafa moulavi shia moulavi

  • @arshadsalim9127
    @arshadsalim9127 4 หลายเดือนก่อน

    😂😂😂
    നിഷ്പക്ഷം കാരന്റെ നിലപാട് 🤣🤣🤣

  • @salamsalam8128
    @salamsalam8128 4 ปีที่แล้ว

    ഒരു ഒഹാബിയല്ലാതെ മറ്റാരെയും എന്ത് കൊണ്ട് നിങ്ങൾക്ക് കിട്ടിയില്ല.2
    നിഷ്പക്ഷം എന്നത് ഇവിടെ വെറും പക്ഷമല്ലാതെ വന്നല്ലൊ?