മുസ്തഫ മൗലവിയെ പോലെ ഉള്ളവർ ഭൂമിയിൽ പ്രബോധനം നടത്തിയാൽ ഇസ്ലാം വളർന്ന് പന്തലിക്കും . അള്ളാഹു മുസ്തഫ മൗലവിക്ക് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടേ. ആരോഗ്യവും ആരോഗ്യവും ആ ആരോഗ്യവും പ്ര
ഖുർആനിൽ കൈ കടത്തലുകൾ സംഭവിച്ചിട്ടില്ല എന്നതിന് ഒരുപാട് ചരിത്രങ്ങൾ ഉണ്ട് എന്ന് മൗലവി പറഞ്ഞു ... ഈ ചരിത്രങ്ങൾ ഒക്കെയും ഹദീസുകളിൽ നിന്നാണ് മൗലവി കിട്ടിയത് അല്ല എന്ന് പറയാൻ പറ്റുമോ ? ഹദീസുകളെ പാടെ തള്ളിക്കളയാൻ പറ്റൂലാ ഉസ്താദേ ... ഞാനും നിങ്ങളും അടക്കം എല്ലാവരും ഇന്ന് ഇസ്ലാമിക ലേബലിൽ ചെയ്യുന്ന പല കർമ്മങ്ങളും ഹദീസുകളിൽ നിന്നും മനസ്സിലാക്കി തന്നെ ആണ് ...
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്നു ഖുർആൻ ആവർത്തിച്ച് പറയുന്നത് ഇക്കാരണങ്ങൾ കാരണമായിരിക്കുമോ ? നേർമാർഗം കാണിച്ചുതരണമേയെന്ന് പ്രാർത്ഥിക്കാൻ ഫാത്തിഹയിലൂടെ നാം ചെയ്യുന്നത് മുസ്തഫ മൗലവി പറയുന്ന കാര്യങ്ങൾ നിലവിലുള്ള എല്ലാ മുസ്ലിം സംഘടനകളും ഇതിന് മറുപടി പറഞ്ഞേ തീരു വിശ്വസിക്കാൻ പറ്റിയ ഹദീസ് എത്രയെണ്ണം ഉണ്ടാകും ബാക്കിയുള്ളതെല്ലാം നശിപ്പിച്ചു കൂടെ
ഇദ്ദേഹം ശരിയായി പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.. ഹദീസ് ഗ്രന്ഥങ്ങൾ വച്ച് ആര് ആരെങ്കിലും ദുർവ്യാഖ്യാനം ചെയ്താൽ ആ ഗ്രന്ഥം വെച്ച് തന്നെ മറുപടി പറയാൻ കഴിയും എന്ന് ഈ ലൊട്ടുലൊടുക്ക് മൊയലിയാർക്ക് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ഇരുന്ന് പ്രസംഗിക്കുന്നത്. ഈ മുസ്തഫ മൊയ്ലര് പറയുന്നത് പോലെ ദുർവ്യാഖ്യാനത്തിന് എതിരെ മറുപടി പറയാൻ കഴിയാത്ത ഏത് ഇസ്ലാം സംവാദകൻ ആണ് ഉള്ളതെന്ന് വ്യക്തമാക്കണം. . ഹദീസും ഖുർആനും കയ്യിലുള്ളപ്പോൾ ഒരാളുടെ മുമ്പിലും മുട്ടുമടക്കേണ്ടി ആവശ്യം വരില്ല എന്ന് വിവരമുള്ള എല്ലാവർക്കും അറിയാം. ഇയാൾക്ക് ഹദീസ് നിഷേധിക്കണം എങ്കിൽ അയാൾക്ക് അങ്ങനെ ജീവിക്കാമല്ലോ, അത് ഇസ്ലാമിൻറെ തലയിൽ കെട്ടി വെക്കാൻ ആണ് ഇയാളുടെ ശ്രമം എന്ന് കൂടി വിശ്വാസികൾ മനസ്സിലാക്കുക. ഇക്കാലത്ത് പോലും ജീവിച്ച ലോക പണ്ഡിതന്മാർ പോലും യൂസഫുൽ ഖറദാവിയടക്കം കണ്ടെത്താത്ത സമ്മതിക്കാത്ത കാര്യങ്ങൾ ആണ് ഈ അരമുറി മൊയലിയാർ ഇരുന്നു സ്വന്തം യുക്തിവാദം വിളമ്പി ഇസ്ലാമിൽ തിരുകിക്കേറ്റാൻ ശ്രമിക്കുന്നത്.
വസ്തു നിഷ്ടമായ അവതരണം!, ഖുറാനോ മറ്റു വേദങ്ങളോ അറിയുകയോ വായിക്കുകയോ ചെയ്യാത്തവരിൽപെട്ട ഒരുവനാണ് ഞാൻ, എങ്കിലും പലപ്പോഴും ചിന്തിക്കാറുണ്ട് ഖുറാൻ തീർത്തും ദൈവീകമാണെന്ന് അവകാശപ്പെടുന്നുവെങ്കിൽ അതിനു വിരുദ്ധമായ പരാമർശങ്ങൾ എങ്ങനെ അതിൽ സംഭവിക്കപ്പെടുന്നു എന്നുള്ളത്, എങ്കിലും മറ്റൊരു അഭിപ്രായം കൂടി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു, ഓരോ മനുഷ്യ ജന്മത്തേയും മുൻനിർത്തി "ഞാൻ" എന്നു വിശേഷിപ്പിക്കണമെങ്കിൽ അതിൽ ബോധം കുടിയിരുത്തപ്പെടേണ്ടതുണ്ട്, എങ്കിൽ താനാരാണെന്ന തിരിച്ചറിവിനെ ബോധ്യപ്പെടുത്തുവാനുളളതാണ് അവിടെ "ഞാനെന്ന " ബോധം, തൻ്റെ ഇല്ലായ്മയിൽ തന്നെ സംബന്ധിച്ചുള്ള ഏതൊരു വിഷയവും താൻ അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല, എങ്കിൽ നബിയെ സംബന്ധിച്ചുള്ള ഏതൊരു അഭിപ്രായവും ജീവിച്ചിരിക്കുന്നവൻ്റെ സമാധാനമോ സമാധാനക്കേടോ മാത്രമായി കാണേണ്ടതുണ്ട്.....,
ബുഖാരിയുടെ ഹദീസ് ഖുർആൻ വെച്ച compare ചെയ്യണം എന്ന് പറഞ്ഞതിനോട് വിയോജിക്കുന്നു ഒരു മുൻവിധിയുമില്ലാതെ തള്ളിക്കളയണം ബുഖാരിയെ സ്വീകരിക്കേണ്ട ഒരു ബാധ്യതയും നമുക്കില്ല ബുഖാരി മദീനയിൽ തെണ്ടിത്തിരിഞ് ഹദീസ് പെറുക്കി എടുക്കാൻ ആരാണ് എൽപിച്ചത് അബ്ബാസികൾക്ക് വേണ്ടി അമവികൾക് വേണ്ടി അക്കാലത്തെ രാജാക്കന്മാർക് വേണ്ടി ആറു khurasinikal ആറു കൊട്ടാരം പണ്ഡിതന്മാർ തള്ളിക്കളയണം
പ്രിയപ്പെട്ട മുസ്തഫ മൗലവി താങ്കളുടെ ഒരു വീഡിയോയിൽ നമസ്കാരം 5 നേരമാണെന്ന് പറയുന്നത് കേട്ടു , ഖുർആൻ അനുസരിച്ച് നമസ്കാരം 3 നേരമല്ലേ ഉള്ളത്? അത് പോലെ നോമ്പ് ഒരു മാസം മുഴുവൻ ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു
ഹദീസുകളും താഫ്സീറുകളും രചിക്കപെട്ടത് പ്രവാചകന് ശേഷം എത്രെയോ നൂറ്റാണ്ടുകൾ കഴിഞ്ഞു ആണ്, വിവരങ്ങൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യാൻ തുടങ്ങിയിട്ട് കൂടി വന്നാൽ ഒരു 100 കൊല്ലം ആയി കാണും അതിന് മുൻപുള്ള ചരിത്രം കുറച്ചു മാത്രം തെളിവുകളും ബാക്കി ഊഹങ്ങളും ആണ്, ഇന്ന് ഇസ്ലാം ഏറ്റവും കൂടുതൽ വിമർശിക്കാൻ അവസരം കിട്ടുന്നത് ഈ ഹദീസുകൾ നിമിത്തം ആണ്, നബിയുടെ വിവാഹങ്ങൾ യുദ്ധങ്ങൾ എക്കെ ഈ ഹദീസ്കളുടെ അടിസ്ഥാനത്തിൽ വലിയ തോതിൽ വിമർശിക്കപ്പെടുന്നു, ഹദീസുകൾ പാടെ റദ് ചെയ്തു ഖുർആൻനെ പറ്റി പുതിയ ആധുനിക വ്യാഖ്യാനങ്ങൾ ഉണ്ടാകണം
ജമാഅത് മുജാഹിദ്കൾ ഹദീസുകളെ പ്രമാണമായി കൊണ്ട് നടക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ഖുർആൻ പോരെ പ്രവാചകന്റെ സുന്നത്തും ഖുർആൻ അല്ലേ. ആ പ്രമാണം പോരെ ഒരു മുസ്ലിമിന്.
ഖുർആൻ എന്നത് മുഹമ്മദ് നബിയുടെ വെളിപാട് പുസ്‌തകമാണ്. അതിൽ തനിക്ക് അല്ലാഹു വെളിപാടായി തന്നു എന്ന് മുഹമ്മദ് നബി അവകാശപ്പെടുന്ന വചനങ്ങളാണ്. അതായത് മുഹമ്മദ് നബി പറഞ്ഞത് ശരിയാണെന്നു വിശ്വസിക്കുന്നവർക്ക് മാത്രമേ അത് ദൈവ വചനമാകുന്നുള്ളു. വിശ്വസിക്കാത്തവർക്ക് അത് നബിയുടെ സ്വന്തം വചനങ്ങളാണ്.ഒരു വ്യക്തി പറയുന്നത് മുഴുവൻ സത്യമാണ് എന്ന് എങ്ങിനെ വിശ്വസിക്കും. ഹദീസ് എന്നത് നബിയുടെ ജീവിത ചര്യയാണ്. അത് നബിയുടെ മരണ ശേഷം മറ്റുള്ളവർ തയാറാക്കിയ വിവരണങ്ങളാണ്. അതിൽ കള്ളം ചേർക്കേണ്ട കാര്യമില്ല മാത്രമല്ല അത് നബിയുടെ സ്വന്തം ബന്ധുക്കളിൽ നിന്നും മറ്റും സ്വരൂപിച്ചു എഴുതിയ വിവരണങ്ങളാണ്.പിന്നെ തലയിൽ അടിയുറച്ച അന്ധവിശ്വാസം ഉള്ളവക്ക് ഇതെല്ലാം സത്യവും ദൈവികവുമാണ്. ഹദീസിനെ തള്ളി ഖുർആൻ മാത്രം ശരി എന്നതിൽ എന്തു യുക്തി. ഇപ്പോൾ ഖുർആൻ ഹദീസ് പലരും മനസിലാക്കി. പലരും അവിശ്വസികളായി. ഇനിയും പലരും മനസിലാക്കും സമീപഭാവിയിൽ മതങ്ങൾ അപ്രസക്‌തമാകും
ഖുർആൻ തള്ളണം പക്ഷെ ഹദീസ് സത്യം ആണ് എന്ന് 😂😂😂😂 നബി പറഞ്ഞിട്ടില്ല ഹദീസ് ക്രോഡീകരിക്കാൻ പക്ഷെ ഖുർആൻ അനുസരിച്ചു ജീവിക്കാൻ നബി തങ്ങൾ പറഞ്ഞിട്ടും ഉണ്ട്. ആരേലും അവിശ്വാസി ആവുന്നത് കൊണ്ട് അയാൾക്ക് മാത്രമേ നഷ്ടം ഉള്ളൂ... ഹദീസ് കാരണം ആണ് ഇസ്ലാം മോശം ആണെന്ന് അവിശ്വാസികൾ പറയുന്നത്. യുക്തിയോടെ ചിന്തിക്കുന്നവർക്ക് മനസ്സിലാവും എന്താണ് സത്യം എന്ന്.
Mrs sajeena Rasheed നിങ്ങൾ മുസ്തഫക്ക് full support കൊടുത്തു നിങ്ങൾ ഹിജാബ് ധരിക്കാത്ത സ്ത്രിയായിരിക്കും മുസ്തഫ ചേക്കന്നൂരിന്റെ ആശയക്കാരൻ ആണ് മനസ്സിൽ ആയോ സഹോദരി
@@ishakjuju1559ആശയത്തെ ആശയും കൊണ്ട് നേരിടാൻ പറ്റാതെ സത്യം പറഞ്ഞതിന് ചേകന്നൂരിനെ ഇല്ലാതാക്കി. , ഇപ്പോൾ മുസ്തഫ മൗലവിയാണൊ പ്രശ്നം ? ഉറങ്ങിക്കിടന്ന ഒരു ജനത ഉണർന്നു ! ഇനി നിങ്ങൾക്കാവില്ല , കൈ വെട്ടാനും കൊല്ലാനും .
@@mohamedkurukkankunnil5016 നിങ്ങളെ fake Id യാണ് നിങ്ങളെ പേര് മുഹമ്മദ് അല്ല യഥാർത്ഥ പേര് വെക്കുക നിങ്ങളുടെ പേര് ജോസഫ് ആണ് കക്കൂസ് പൊളിക്കാൻ ആരും തുനിയിമോ for example മുസ്തഫ കക്കൂസ് ആണ് മുസ്ലിം നാമദാരി ഇസ്ലാമിന്റെ waist ആണ് മുസ്തഫ പൊതുവേദിയിൽ സ്ത്രീകളെ സ്പർശിച്ചും സ്ത്രീകളുടെ മടിയിൽ കയറിയിരിക്കുന്ന ലോക തെമ്മാടിയാണ് നെറ്റിയിൽ ആന തഴമ്പ് കാണുമ്പോൾ ഇയാളെ respect ചെയ്യുമെന്ന് വിചാരിച്ചോ ആരും തന്നെ ഈ waist നെ respect കൊടുക്കുക ഇല്ല എത്രയോ ഖുർആനും ഹദീസും അറിയുന്ന പണ്ഡിതന്മാരുടെ ഇടയിൽ മുസ്തഫ ഒരു പട്ടി കുട്ടിയാണ് ഇവൻ sex workers ആണ്
ഇദ്ദേഹം ശരിയായി പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.. ക്രിസ്റ്റ്യൻ, യുക്തിയില്ലാവാദികളും മറ്റും ഖുർആനും ഹദീസും വിഖ്യാനിക്കുകയല്ല ദുർവ്യാഖ്യാനമാണ് ചെയ്യുന്നത്. ഹദീസ് ഗ്രന്ഥങ്ങൾ വച്ച് ആര് ആരെങ്കിലും ദുർവ്യാഖ്യാനം ചെയ്താൽ ആ ഗ്രന്ഥം വെച്ച് തന്നെ മറുപടി പറയാൻ കഴിയും എന്ന് ഈ ലൊട്ടുലൊടുക്ക് മൊയലിയാർക്ക് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ഇരുന്ന് പ്രസംഗിക്കുന്നത്. ഈ മുസ്തഫ മൊയ്ലര് പറയുന്നത് പോലെ ദുർവ്യാഖ്യാനത്തിന് എതിരെ മറുപടി പറയാൻ കഴിയാത്ത ഏത് ഇസ്ലാം സംവാദകൻ ആണ് ഉള്ളതെന്ന് വ്യക്തമാക്കണം. . ഹദീസും ഖുർആനും കയ്യിലുള്ളപ്പോൾ ഒരാളുടെ മുമ്പിലും മുട്ടുമടക്കേണ്ടി ആവശ്യം വരില്ല എന്ന് വിവരമുള്ള എല്ലാവർക്കും അറിയാം. ഇയാൾക്ക് ഹദീസ് നിഷേധിക്കണം എങ്കിൽ അയാൾക്ക് അങ്ങനെ ജീവിക്കാമല്ലോ, അത് ഇസ്ലാമിൻറെ തലയിൽ കെട്ടി വെക്കാൻ ആണ് ഇയാളുടെ ശ്രമം എന്ന് കൂടി വിശ്വാസികൾ മനസ്സിലാക്കുക. ഇക്കാലത്ത് പോലും ജീവിച്ച ലോക പണ്ഡിതന്മാർ പോലും യൂസഫുൽ ഖറദാവിയടക്കം കണ്ടെത്താത്ത സമ്മതിക്കാത്ത കാര്യങ്ങൾ ആണ് ഈ അരമുറി മൊയലിയാർ ഇരുന്നു സ്വന്തം യുക്തിവാദം വിളമ്പി ഇസ്ലാമിൽ തിരുകിക്കേറ്റാൻ ശ്രമിക്കുന്നത്.
മരിച്ച പ്രധാനപ്പെട്ട ആളുകളേ കുറിച്ചും അവരുടെ ജാറങ്ങളെയും കറാമത്തുകളേയും പല വർണ പൊലിമയോട് ഉള്ള ഒരു മലയാള ദുഹാ ചിലവർ ദുഹായിരിക്കൽ ഉണ്ട് ഇത് ശരിയാണോ മമ്പുറം, മുതൽ,മഞ്ഞകുളം വരേ അതിൽ പ്രതിവാദിക്കാറുണ്ട്
ഖുർആ നിനോട് വിബരീത മായ എല്ലാഹദീസുകളും ലോകത്തിലുള്ള സകല മനുഷ്യ വംശത്തിനും ബോധ്യപ്പെടുന്ന ഒരു കാലഘട്ടം ഈ വഴിയിലൂടെ മാറ്റിയെടുക്കുവാനുള്ള വഴികാട്ടി (മഹതീ ഇമാമിന്റെ ). സഹായി അല്ലാഹുന്റെ അഹബ്ബാബീങ്ങൾ ചെയ്യുന്ന ജോലികൾ ചെയ്യാനുള്ള ഒരവസരം ഇത് തെന്നെയാണ്. ഓൺലൈൻ വഴിഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ നിമിഷം തെന്നെയാണ് ആ ലോജി കേണ്ടത് മഹതീ ഇമാം വരുന്നതും നോക്കി കാത്തിരിക്കണോ ഇപ്പോൾ യൂടൂബിൽ ഉള്ളവർ എല്ലാരും ടിറ്റർ വഴി "അല്ലാഹുവിന്റെ അഹബ്ബാ ബീഞ്ഞളുടെ" കടമയാണ് ലോകം അറിയണ്ടേ അറിയേണ്ടത് അറിയട്ടെ
ഖുർആനിൽ നിലവിലുള്ള പരിഭാഷ വായിച്ചാൽ തന്നെ (ഹദീസിന്റെ സഹായം ഇല്ലാതെ ) ഈ കാലഘട്ടത്തിനു യോചിക്കാൻ പറ്റാത്ത ഒരുപാട് ആയത്തുകൾ ഉണ്ട് . അപ്പോൾ അതിനെ എങ്ങനെയാണ് വെളുപ്പിച്ചെടുക്കാൻ പറ്റുക. എങ്ങനെ ഇത് ലോകാവസാനം വരെ നിലനിർത്താൻ പറ്റും ??? മൗലവിയുടെ പ്രത്യേക പരിഭാഷ ലഭ്യമാണോ ??? അറിയിക്കുക
MrPangadan - മുഹമ്മത് ഈ സാവെറുമൊരു കൃസ്ത്യൻ വിമർശകനാണ്. അതിൽ കൂടുതൽ പാണ്ഡിത്യം ഈ സാക്കുണ്ടു . കൃസ്ത്യാനികൾ ഇസ്ലാമിനെ വിമർശിക്കുമ്പോൾ ബൈബിളിലെ പോരയ്മകൾ കാട്ടി മറു വിമർശനം നടത്തുന്നു. ഈ സ നാളെ യേശു ആവാം. ( Pc ജോർജ് ) യുക്തിവാദികളോട് സ്ഥിരമായി തലതാഴ്ത്തുന്ന നമ്മുടെ പ്രശ്നത്തിന് ആര് പരിഹാരം കാണും . അക്ബറാദികളെല്ലാം മാളത്തിലാണ്. Unmasking : useless ഉം ആണ് ഇത് കണ്ടു മടുത്ത CH നെ പ്രോൽസാഹിപ്പിക്കുകയല്ലേ ചെയ്യേണ്ടത്.
ഇദ്ദേഹം ശരിയായി പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.. ക്രിസ്റ്റ്യൻ, യുക്തിയില്ലാവാദികളും മറ്റും ഖുർആനും ഹദീസും വിഖ്യാനിക്കുകയല്ല ദുർവ്യാഖ്യാനമാണ് ചെയ്യുന്നത്. ഹദീസ് ഗ്രന്ഥങ്ങൾ വച്ച് ആര് ആരെങ്കിലും ദുർവ്യാഖ്യാനം ചെയ്താൽ ആ ഗ്രന്ഥം വെച്ച് തന്നെ മറുപടി പറയാൻ കഴിയും എന്ന് ഈ ലൊട്ടുലൊടുക്ക് മൊയലിയാർക്ക് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ഇരുന്ന് പ്രസംഗിക്കുന്നത്. ഈ മുസ്തഫ മൊയ്ലര് പറയുന്നത് പോലെ ദുർവ്യാഖ്യാനത്തിന് എതിരെ മറുപടി പറയാൻ കഴിയാത്ത ഏത് ഇസ്ലാം സംവാദകൻ ആണ് ഉള്ളതെന്ന് വ്യക്തമാക്കണം. . ഹദീസും ഖുർആനും കയ്യിലുള്ളപ്പോൾ ഒരാളുടെ മുമ്പിലും മുട്ടുമടക്കേണ്ടി ആവശ്യം വരില്ല എന്ന് വിവരമുള്ള എല്ലാവർക്കും അറിയാം. ഇയാൾക്ക് ഹദീസ് നിഷേധിക്കണം എങ്കിൽ അയാൾക്ക് അങ്ങനെ ജീവിക്കാമല്ലോ, അത് ഇസ്ലാമിൻറെ തലയിൽ കെട്ടി വെക്കാൻ ആണ് ഇയാളുടെ ശ്രമം എന്ന് കൂടി വിശ്വാസികൾ മനസ്സിലാക്കുക. ഇക്കാലത്ത് പോലും ജീവിച്ച ലോക പണ്ഡിതന്മാർ പോലും യൂസഫുൽ ഖറദാവിയടക്കം കണ്ടെത്താത്ത സമ്മതിക്കാത്ത കാര്യങ്ങൾ ആണ് ഈ അരമുറി മൊയലിയാർ ഇരുന്നു സ്വന്തം യുക്തിവാദം വിളമ്പി ഇസ്ലാമിൽ തിരുകിക്കേറ്റാൻ ശ്രമിക്കുന്നത്.
@@abdulrahiman541 എങ്കിൽ ഒരു ഹദീസു ഉണ്ട് റസൂൽ രാത്രിയിൽ 11 ഭാര്യമാരുമാറിയി സംബർഗം പുലർത്താറുണ്ടെന്നു ഞങ്ങള്ക് അറിയാമെന്നും റസൂലിന് 30 പുരുഷന്മാരുടെ ശക്തിയാണെന്നും ഇബ്‌നു അബ്ബാസ് വഴി buqariyum, മുസ്ലിമും ഒക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഹദീസു വഴി അല്ലാഹുവിന്റെ റസൂലിന്റെ ധൗത്യം ആണോ പറയുന്നത് അല്ല പുരുഷന്റെ കുതിര ശക്തിയാണോ പഠിപ്പിക്കുന്നത് ?. എന്താണ് ഈ ഹദീസു കൊണ്ടുള്ള ഉദ്ദേശം ?. ഇത് വിശ്വസിക്കൽ മുസ്ലിമിന് ബാധ്യത ആണൊ ?.
ഇത് യുക്തിവാദം തന്നെ. ഖുർആനിനെ ഹദീസുകളെക്കാൾ എക്കാലത്തും എല്ലാ ഇമാമീങ്ങളും മുൻഗണന നൽകിയിട്ടുണ്ട്. ഹദീസുകളെ നിഷേധിക്കുന്നവർക്ക് ഖുർആനും നിഷേധിക്കാൻ സാധിക്കും. കാരണം ഖുർആനും ഹദീസും രണ്ടും തിരുനബിയിൽ നിന്നുമാണ് നമുക്ക് ലഭിക്കുന്നത്. എന്നാൽ ഖുർആനും ഹദീസുകളും വ്യക്തമായി ഖുലഫാഉം മുൻകാല ഇമാമീങ്ങമും വേർതിരിച്ചിട്ടുണ്ട്. ഹദീസുകളെ അതിന്റെ വിശ്വാസ്യതയുടെ അളവനുസരിച്ച് പഠനം നടത്തി രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട്. ഇതൊക്കെ മൗലവിക്കറിയാത്തതല്ല. മൗലവി പുതിയ ഒരു കാഴ്ചപ്പാട് കാര്യമാണെന്ന് വ്യക്തം. അല്ലാഹുതാലാ ഈ ദീനിനെ 1400 വർഷം നിലനിർത്തിയ പോലെ ഇനിയും നിലനിർത്തും. തീർച്ച. ولو كره الكافرون.
എന്നാൽ ചില ആയത്തുകൾ വിശദീകരിച്ച് യുക്കി വാദികൾ വിമ്മർശിക്കുന്നുണ്ടല്ലോ, അദിനെ പിന്നെ വ്യാഖ്യ നിക്കേണ്ടി വരുന്നതായിട്ടാണല്ലോ കാണുന്ന ത്/ഹിസ് ശരീയല്ലങ്കിൽ കുറ്ആനിൽ എത്തും പിടീ യും കിട്ടില്ലല്ലോ / ആവശ്യമുള്ളത് മാത്രം എടുക്കാൻ പറ്റില്ലല്ലോ
അപ്പോൾ കുർ ആനിൽ ഇപ്പോൾ നിർവഹിക്കുന്ന 5 വഖത്ത് ത്ത് നിസ്ക്കാരം കാണുമോ ഇതീന് വേണ്ടി ഹദീസ് ഉണ്ടങ്കിൽ കുറച്ച് ഹദീസ് തള്ളുമ്പോൾ നല്ലതായി കാണുന്നതൊക്കെ ശരി എന്ന് എങ്ങിനെ പറയും
വിശുദ്ധ ഖുറാനിന്റ നിർദേശങ്ങളും നിയമംഗളുമാണ് ഒരു വിശ്വാസി ഉൾകൊള്ളേണ്ടത് എന്ന് ബോധ്യമാവാത്തവരോട് ഇനി തൗറാത്തും ഇഞ്ജീലും സത്യപ്പെടുത്താൻ മെനക്കടേണ്ടതുണ്ടോ?
@@usmank6890 ഇദ്ദേഹം ശരിയായി പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.. ക്രിസ്റ്റ്യൻ, യുക്തിയില്ലാവാദികളും മറ്റും ഖുർആനും ഹദീസും വിഖ്യാനിക്കുകയല്ല ദുർവ്യാഖ്യാനമാണ് ചെയ്യുന്നത്. ഹദീസ് ഗ്രന്ഥങ്ങൾ വച്ച് ആര് ആരെങ്കിലും ദുർവ്യാഖ്യാനം ചെയ്താൽ ആ ഗ്രന്ഥം വെച്ച് തന്നെ മറുപടി പറയാൻ കഴിയും എന്ന് ഈ ലൊട്ടുലൊടുക്ക് മൊയലിയാർക്ക് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ഇരുന്ന് പ്രസംഗിക്കുന്നത്. ഈ മുസ്തഫ മൊയ്ലര് പറയുന്നത് പോലെ ദുർവ്യാഖ്യാനത്തിന് എതിരെ മറുപടി പറയാൻ കഴിയാത്ത ഏത് ഇസ്ലാം സംവാദകൻ ആണ് ഉള്ളതെന്ന് വ്യക്തമാക്കണം. . ഹദീസും ഖുർആനും കയ്യിലുള്ളപ്പോൾ ഒരാളുടെ മുമ്പിലും മുട്ടുമടക്കേണ്ടി ആവശ്യം വരില്ല എന്ന് വിവരമുള്ള എല്ലാവർക്കും അറിയാം. ഇയാൾക്ക് ഹദീസ് നിഷേധിക്കണം എങ്കിൽ അയാൾക്ക് അങ്ങനെ ജീവിക്കാമല്ലോ, അത് ഇസ്ലാമിൻറെ തലയിൽ കെട്ടി വെക്കാൻ ആണ് ഇയാളുടെ ശ്രമം എന്ന് കൂടി വിശ്വാസികൾ മനസ്സിലാക്കുക. ഇക്കാലത്ത് പോലും ജീവിച്ച ലോക പണ്ഡിതന്മാർ പോലും യൂസഫുൽ ഖറദാവിയടക്കം കണ്ടെത്താത്ത സമ്മതിക്കാത്ത കാര്യങ്ങൾ ആണ് ഈ അരമുറി മൊയലിയാർ ഇരുന്നു സ്വന്തം യുക്തിവാദം വിളമ്പി ഇസ്ലാമിൽ തിരുകിക്കേറ്റാൻ ശ്രമിക്കുന്നത്.
ഇസ്ലാമിനെ അതിൻറെ ഉള്ളിൽ നിന്ന് തകർക്കാൻ ഇസ്ലാമിൻറെ ശത്രുക്കൾ കൊണ്ടുവന്ന ഒരു യഹൂദ ചാരനാണ് മുസ്തഫ മൗലവി.. ഇയാളെ സൂക്ഷിക്കുക ..ഇല്ലെങ്കിൽ നിങ്ങൾ വഴി പിഴച്ചു പോകും.. ഒരു ചേകന്നൂർ മൗലവി കാരണം എത്ര പേരാണ് വഴിപിഴച്ചു പോയത്... സൂക്ഷിച്ചില്ലെങ്കിൽ അ ചരിത്രം ഇനിയും ആവർത്തിക്കും.. വെറുതെ എന്തിനാണ് അല്ലാഹുവിൻറെ സ്വർഗ്ഗം നഷ്ടപ്പെടുത്തുന്നത്..
ഒരു സംസയം ച്ചോദിച്ചോട്ടെ ഇസ്ലാമിൽ വളെരെ അധികം പുണ്യമുള്ള കാര്യമാണ് അടിമത്ത മോജനം പിന്നീട് എങ്ങിനെ യുദ്ധത്തിൽ പിടിക്കപെടുന്നവരെ അടിമകളാക്കി ഓഹരിവെച്ചിരുന്നു എന്നു പറയുന്നു അടിമത്തമേജനം വളെരെ പ്രിതിഫലം ഉള്ളതായിരിക്കെ യുദ്ധത്തിൽ പിടിക്കപെടുന്നവരെ വീണ്ടും അടിമകളാക്കി വെക്കാ പ്രവാചകൻ അനുമതി നൽകുമൊ. ഒരു സംസയമാണ്
Really a Valley of Knowledge...I feel the Greatness of Islam through the speech of this Admirable scholar...
താങ്കളെ പോലുള്ള മൗലവിമാർ ഇത് പോലെയുള്ള പബ്ലിക് ഫ്ലാറ്റ് ഫോമിൽ വന്ന് അറിവ് നൽകുന്നത് പലവിധ തെറ്റ് ധാരണകളും നീങ്ങാൻ കാരണമാകും.... അഭിവാദ്യങ്ങൾ
യുക്തി വാതി കളും
അവരെ ആളുകളും
അവരെ അതിസുകളും
തുലയട്ടെ
തങ്ങൾക്ക് നന്ദി
ഇസ്ലാമിനെ ജീവിത മാർഗ്ഗമായി ഹൃദയത്തിൽ സ്വീകരിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ് താങ്കളുടെ ഉദ്യമം , അല്ലാഹു അനുഗ്രഹിക്കട്ടെ
മുസ്തഫ മൗലവിയെ പോലെ ഉള്ളവർ ഭൂമിയിൽ പ്രബോധനം നടത്തിയാൽ ഇസ്ലാം വളർന്ന് പന്തലിക്കും . അള്ളാഹു മുസ്തഫ മൗലവിക്ക് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടേ. ആരോഗ്യവും ആരോഗ്യവും ആ ആരോഗ്യവും പ്ര
ഈയുള്ളവൻ ഖുർആൻ അനുഭാവിയാണ്. മറ്റുള്ളവയയിൽ
ശരിയുടെ ഭാഗം. ജാതില്ലാത്ത
ദീൻ അതാണ് ഇസ്ലാം.
Quran ആയത്തുകളെ സമ്പുഷ്ടമാക്കുന്ന ഹദീസുകൾ മാത്രമേ സ്വീകരിക്കേണ്ടതായിട്ടുള്ളൂ ബാക്കി ഉള്ള തെല്ലാം തള്ളാം അത് ആര് പറഞ്ഞതായാലും.
ഖുർആനിൽ കൈ കടത്തലുകൾ സംഭവിച്ചിട്ടില്ല എന്നതിന് ഒരുപാട് ചരിത്രങ്ങൾ ഉണ്ട് എന്ന് മൗലവി പറഞ്ഞു ...
ഈ ചരിത്രങ്ങൾ ഒക്കെയും ഹദീസുകളിൽ നിന്നാണ് മൗലവി കിട്ടിയത്
അല്ല എന്ന് പറയാൻ പറ്റുമോ ? ഹദീസുകളെ പാടെ തള്ളിക്കളയാൻ പറ്റൂലാ ഉസ്താദേ ...
ഞാനും നിങ്ങളും അടക്കം എല്ലാവരും ഇന്ന് ഇസ്ലാമിക ലേബലിൽ ചെയ്യുന്ന പല കർമ്മങ്ങളും ഹദീസുകളിൽ നിന്നും മനസ്സിലാക്കി തന്നെ ആണ് ...
@@sadiqanangoor8828 ഹദീസ് ഒഴിവാക്കിയാല് പിന്നെൻത് ഇസലാ०.
ലീഗിനേ ഒയിവാക്കിയാലെൻത് യുഡിഎഫ്എൻത് കോൺഗരസ്.
@@sadiqanangoor8828 നബിമരിച്ചുകയിഞു187വർഷ० കയിഞു ജനിച്ചബൂകാരിക്കെൻതറിയാ०
@@ammadc4606 Thaninikkenthwooaa ariyaaam ennu purinju .
@@faisalnaduwakkad1585 ??
പ്രവാചകന്മാരുടെ ജീവിതം
ഖുർആൻ തന്നെയാണ് അതാണ്
പരമമായ സത്യം.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്നു ഖുർആൻ ആവർത്തിച്ച് പറയുന്നത് ഇക്കാരണങ്ങൾ കാരണമായിരിക്കുമോ ? നേർമാർഗം കാണിച്ചുതരണമേയെന്ന് പ്രാർത്ഥിക്കാൻ ഫാത്തിഹയിലൂടെ നാം ചെയ്യുന്നത് മുസ്തഫ മൗലവി പറയുന്ന കാര്യങ്ങൾ നിലവിലുള്ള എല്ലാ മുസ്ലിം സംഘടനകളും ഇതിന് മറുപടി പറഞ്ഞേ തീരു വിശ്വസിക്കാൻ പറ്റിയ ഹദീസ് എത്രയെണ്ണം ഉണ്ടാകും ബാക്കിയുള്ളതെല്ലാം നശിപ്പിച്ചു കൂടെ
ഇദ്ദേഹത്തിന്നു ശരിയായ ലക്ഷ്യബോധമുണ്ട്. അൽഹംദുലില്ലാഹ്.
ഇദ്ദേഹം ശരിയായി പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.. ഹദീസ് ഗ്രന്ഥങ്ങൾ വച്ച് ആര് ആരെങ്കിലും ദുർവ്യാഖ്യാനം ചെയ്താൽ ആ ഗ്രന്ഥം വെച്ച് തന്നെ മറുപടി പറയാൻ കഴിയും എന്ന് ഈ ലൊട്ടുലൊടുക്ക് മൊയലിയാർക്ക് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ഇരുന്ന് പ്രസംഗിക്കുന്നത്. ഈ മുസ്തഫ മൊയ്ലര് പറയുന്നത് പോലെ ദുർവ്യാഖ്യാനത്തിന് എതിരെ മറുപടി പറയാൻ കഴിയാത്ത ഏത് ഇസ്ലാം സംവാദകൻ ആണ് ഉള്ളതെന്ന് വ്യക്തമാക്കണം. . ഹദീസും ഖുർആനും കയ്യിലുള്ളപ്പോൾ ഒരാളുടെ മുമ്പിലും മുട്ടുമടക്കേണ്ടി ആവശ്യം വരില്ല എന്ന് വിവരമുള്ള എല്ലാവർക്കും അറിയാം. ഇയാൾക്ക് ഹദീസ് നിഷേധിക്കണം എങ്കിൽ അയാൾക്ക് അങ്ങനെ ജീവിക്കാമല്ലോ, അത് ഇസ്ലാമിൻറെ തലയിൽ കെട്ടി വെക്കാൻ ആണ് ഇയാളുടെ ശ്രമം എന്ന് കൂടി വിശ്വാസികൾ മനസ്സിലാക്കുക. ഇക്കാലത്ത് പോലും ജീവിച്ച ലോക പണ്ഡിതന്മാർ പോലും യൂസഫുൽ ഖറദാവിയടക്കം കണ്ടെത്താത്ത സമ്മതിക്കാത്ത കാര്യങ്ങൾ ആണ് ഈ അരമുറി മൊയലിയാർ ഇരുന്നു സ്വന്തം യുക്തിവാദം വിളമ്പി ഇസ്ലാമിൽ തിരുകിക്കേറ്റാൻ ശ്രമിക്കുന്നത്.
👍🏽
വസ്തു നിഷ്ടമായ അവതരണം!, ഖുറാനോ മറ്റു വേദങ്ങളോ അറിയുകയോ വായിക്കുകയോ ചെയ്യാത്തവരിൽപെട്ട ഒരുവനാണ് ഞാൻ, എങ്കിലും പലപ്പോഴും ചിന്തിക്കാറുണ്ട് ഖുറാൻ തീർത്തും ദൈവീകമാണെന്ന് അവകാശപ്പെടുന്നുവെങ്കിൽ അതിനു വിരുദ്ധമായ പരാമർശങ്ങൾ എങ്ങനെ അതിൽ സംഭവിക്കപ്പെടുന്നു എന്നുള്ളത്, എങ്കിലും മറ്റൊരു അഭിപ്രായം കൂടി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു, ഓരോ മനുഷ്യ ജന്മത്തേയും മുൻനിർത്തി "ഞാൻ" എന്നു വിശേഷിപ്പിക്കണമെങ്കിൽ അതിൽ ബോധം കുടിയിരുത്തപ്പെടേണ്ടതുണ്ട്, എങ്കിൽ താനാരാണെന്ന തിരിച്ചറിവിനെ ബോധ്യപ്പെടുത്തുവാനുളളതാണ് അവിടെ "ഞാനെന്ന " ബോധം, തൻ്റെ ഇല്ലായ്മയിൽ തന്നെ സംബന്ധിച്ചുള്ള ഏതൊരു വിഷയവും താൻ അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല, എങ്കിൽ നബിയെ സംബന്ധിച്ചുള്ള ഏതൊരു അഭിപ്രായവും ജീവിച്ചിരിക്കുന്നവൻ്റെ സമാധാനമോ സമാധാനക്കേടോ മാത്രമായി കാണേണ്ടതുണ്ട്.....,
ബുഖാരിയുടെ ഹദീസ് ഖുർആൻ വെച്ച compare ചെയ്യണം
എന്ന് പറഞ്ഞതിനോട് വിയോജിക്കുന്നു
ഒരു മുൻവിധിയുമില്ലാതെ തള്ളിക്കളയണം
ബുഖാരിയെ സ്വീകരിക്കേണ്ട ഒരു ബാധ്യതയും നമുക്കില്ല
ബുഖാരി മദീനയിൽ തെണ്ടിത്തിരിഞ് ഹദീസ് പെറുക്കി എടുക്കാൻ
ആരാണ് എൽപിച്ചത്
അബ്ബാസികൾക്ക് വേണ്ടി അമവികൾക് വേണ്ടി അക്കാലത്തെ രാജാക്കന്മാർക് വേണ്ടി
ആറു khurasinikal ആറു കൊട്ടാരം പണ്ഡിതന്മാർ തള്ളിക്കളയണം
❤jazakallahu khair
Very good Message to world
സത്യം
പ്രിയപ്പെട്ട മുസ്തഫ മൗലവി
താങ്കളുടെ ഒരു വീഡിയോയിൽ നമസ്കാരം 5 നേരമാണെന്ന് പറയുന്നത് കേട്ടു , ഖുർആൻ അനുസരിച്ച് നമസ്കാരം 3 നേരമല്ലേ ഉള്ളത്? അത് പോലെ നോമ്പ് ഒരു മാസം മുഴുവൻ ഉണ്ടോ?
മറുപടി പ്രതീക്ഷിക്കുന്നു
താങ്കളുടെ പഠനങ്ങൾ പ്രധമിക ലെവലാണ് ഒന്നുകൂടി ആഴത്തിലിറങ്ങേണ്ടതുണ്ടെന്ന നുഭവപ്പെടുന്നു
Big salute
Alhamdulillah
❤❤❤❤❤
ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 👌🏻👍🏻
th-cam.com/video/yXxYWNig_j4/w-d-xo.html
എന്റെ പല ചോദ്യങ്ങൾക്കും c h മുസ്തഫയുടെ പ്രഭാഷണങ്ങൾ കേട്ടപ്പോഴാണ് ഉത്തരം കിട്ടിയത്, അള്ളാഹു അനുഗ്രഹിക്കട്ടെ
good speech....
Very good speech ❤️❤️❤️
😊
❤❤❤❤❤
ഹദീസുകളും താഫ്സീറുകളും രചിക്കപെട്ടത് പ്രവാചകന് ശേഷം എത്രെയോ നൂറ്റാണ്ടുകൾ കഴിഞ്ഞു ആണ്, വിവരങ്ങൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യാൻ തുടങ്ങിയിട്ട് കൂടി വന്നാൽ ഒരു 100 കൊല്ലം ആയി കാണും അതിന് മുൻപുള്ള ചരിത്രം കുറച്ചു മാത്രം തെളിവുകളും ബാക്കി ഊഹങ്ങളും ആണ്, ഇന്ന് ഇസ്ലാം ഏറ്റവും കൂടുതൽ വിമർശിക്കാൻ അവസരം കിട്ടുന്നത് ഈ ഹദീസുകൾ നിമിത്തം ആണ്, നബിയുടെ വിവാഹങ്ങൾ യുദ്ധങ്ങൾ എക്കെ ഈ ഹദീസ്കളുടെ അടിസ്ഥാനത്തിൽ വലിയ തോതിൽ വിമർശിക്കപ്പെടുന്നു, ഹദീസുകൾ പാടെ റദ് ചെയ്തു ഖുർആൻനെ പറ്റി പുതിയ ആധുനിക വ്യാഖ്യാനങ്ങൾ ഉണ്ടാകണം
Hajarul aswathine kurich oru video
ജമാഅത് മുജാഹിദ്കൾ ഹദീസുകളെ പ്രമാണമായി കൊണ്ട് നടക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല. ഖുർആൻ പോരെ പ്രവാചകന്റെ സുന്നത്തും ഖുർആൻ അല്ലേ. ആ പ്രമാണം പോരെ ഒരു മുസ്ലിമിന്.
കുറച്ച് കാലം കഴിഞ്ഞാൽ മത സ്ഥാപനങ്ങൾ.. ഹോട്ടലുകളും ബാറുകളും ആയി മാറും. : യൂറോപ്പിൽ തുടക്കമായി😅😅
ഖുർആൻ എന്നത് മുഹമ്മദ് നബിയുടെ വെളിപാട് പുസ്‌തകമാണ്. അതിൽ തനിക്ക് അല്ലാഹു വെളിപാടായി തന്നു എന്ന് മുഹമ്മദ് നബി അവകാശപ്പെടുന്ന വചനങ്ങളാണ്. അതായത് മുഹമ്മദ് നബി പറഞ്ഞത് ശരിയാണെന്നു വിശ്വസിക്കുന്നവർക്ക് മാത്രമേ അത് ദൈവ വചനമാകുന്നുള്ളു. വിശ്വസിക്കാത്തവർക്ക് അത് നബിയുടെ സ്വന്തം വചനങ്ങളാണ്.ഒരു വ്യക്തി പറയുന്നത് മുഴുവൻ സത്യമാണ് എന്ന് എങ്ങിനെ വിശ്വസിക്കും. ഹദീസ് എന്നത് നബിയുടെ ജീവിത ചര്യയാണ്. അത് നബിയുടെ മരണ ശേഷം മറ്റുള്ളവർ തയാറാക്കിയ വിവരണങ്ങളാണ്. അതിൽ കള്ളം ചേർക്കേണ്ട കാര്യമില്ല മാത്രമല്ല അത് നബിയുടെ സ്വന്തം ബന്ധുക്കളിൽ നിന്നും മറ്റും സ്വരൂപിച്ചു എഴുതിയ വിവരണങ്ങളാണ്.പിന്നെ തലയിൽ അടിയുറച്ച അന്ധവിശ്വാസം ഉള്ളവക്ക് ഇതെല്ലാം സത്യവും ദൈവികവുമാണ്. ഹദീസിനെ തള്ളി ഖുർആൻ മാത്രം ശരി എന്നതിൽ എന്തു യുക്തി. ഇപ്പോൾ ഖുർആൻ ഹദീസ് പലരും മനസിലാക്കി. പലരും അവിശ്വസികളായി. ഇനിയും പലരും മനസിലാക്കും സമീപഭാവിയിൽ മതങ്ങൾ അപ്രസക്‌തമാകും
ഖുർആൻ തള്ളണം പക്ഷെ ഹദീസ് സത്യം ആണ് എന്ന് 😂😂😂😂
നബി പറഞ്ഞിട്ടില്ല ഹദീസ് ക്രോഡീകരിക്കാൻ പക്ഷെ ഖുർആൻ അനുസരിച്ചു ജീവിക്കാൻ നബി തങ്ങൾ പറഞ്ഞിട്ടും ഉണ്ട്. ആരേലും അവിശ്വാസി ആവുന്നത് കൊണ്ട് അയാൾക്ക് മാത്രമേ നഷ്ടം ഉള്ളൂ... ഹദീസ് കാരണം ആണ് ഇസ്ലാം മോശം ആണെന്ന് അവിശ്വാസികൾ പറയുന്നത്. യുക്തിയോടെ ചിന്തിക്കുന്നവർക്ക് മനസ്സിലാവും എന്താണ് സത്യം എന്ന്.
Very true. Sir
വളരെ നല്ലത് മൗലവി,നെല്ലും പതിരും വേർ തിരിയട്ടെ,?
👌👌👍
Mrs sajeena Rasheed നിങ്ങൾ മുസ്തഫക്ക് full support കൊടുത്തു നിങ്ങൾ ഹിജാബ് ധരിക്കാത്ത സ്ത്രിയായിരിക്കും മുസ്തഫ ചേക്കന്നൂരിന്റെ ആശയക്കാരൻ ആണ് മനസ്സിൽ ആയോ സഹോദരി
@@ishakjuju1559 താങ്കൾ ഭയങ്കര അത്ഭുതം ആണല്ലോ ഹിജാബ് ഇല്ലാത്തവരെ കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം ഉണ്ടോ
@@ishakjuju1559 😂😂
@@ishakjuju1559ആശയത്തെ ആശയും കൊണ്ട് നേരിടാൻ പറ്റാതെ സത്യം പറഞ്ഞതിന് ചേകന്നൂരിനെ ഇല്ലാതാക്കി. , ഇപ്പോൾ മുസ്തഫ മൗലവിയാണൊ പ്രശ്നം ? ഉറങ്ങിക്കിടന്ന ഒരു ജനത ഉണർന്നു ! ഇനി നിങ്ങൾക്കാവില്ല , കൈ വെട്ടാനും കൊല്ലാനും .
@@mohamedkurukkankunnil5016 നിങ്ങളെ fake Id യാണ് നിങ്ങളെ പേര് മുഹമ്മദ് അല്ല യഥാർത്ഥ പേര് വെക്കുക നിങ്ങളുടെ പേര് ജോസഫ് ആണ് കക്കൂസ് പൊളിക്കാൻ ആരും തുനിയിമോ for example മുസ്തഫ കക്കൂസ് ആണ് മുസ്ലിം നാമദാരി ഇസ്ലാമിന്റെ waist ആണ് മുസ്തഫ പൊതുവേദിയിൽ സ്ത്രീകളെ സ്പർശിച്ചും സ്ത്രീകളുടെ മടിയിൽ കയറിയിരിക്കുന്ന ലോക തെമ്മാടിയാണ് നെറ്റിയിൽ ആന തഴമ്പ് കാണുമ്പോൾ ഇയാളെ respect ചെയ്യുമെന്ന് വിചാരിച്ചോ ആരും തന്നെ ഈ waist നെ respect കൊടുക്കുക ഇല്ല എത്രയോ ഖുർആനും ഹദീസും അറിയുന്ന പണ്ഡിതന്മാരുടെ ഇടയിൽ മുസ്തഫ ഒരു പട്ടി കുട്ടിയാണ് ഇവൻ sex workers ആണ്
💗
കുട്ടി കളുടെ മുടി എടുക്കലും, കൂടെ മൃഗ ങ്ങളെ arukkalum ഒന്ന് വിവരിക്കാമോ?
Why we all not ready to discuss all these in a group we mus unite all for these discussions
💯
മുസ്തഫ മൗലവിയുടെ ഇസ്ലാമിലെ മോക്ഷസിദ്ധാന്തം എന്ന പുസ്തകം എവിടെ നിന്ന് കിട്ടും
പ്രവാജകന്റെ മരണശേഷം ഇങ്ങിനെയൊക്കെ എഴുതി വെച്ച കണക്കിൽ ഇനി നമുക്ക് ഒരു ശരീയായ ഒരു ഹദീസ് കോടി കരിച്ച് വെക്കാമല്ലോ /
സത്യം ചങ്കൂറ്റത്തോടെ പറയൂ. അഭിവാദ്യങ്ങൾ
th-cam.com/video/yXxYWNig_j4/w-d-xo.html
ഇദ്ദേഹം ശരിയായി പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.. ക്രിസ്റ്റ്യൻ, യുക്തിയില്ലാവാദികളും മറ്റും ഖുർആനും ഹദീസും വിഖ്യാനിക്കുകയല്ല ദുർവ്യാഖ്യാനമാണ് ചെയ്യുന്നത്. ഹദീസ് ഗ്രന്ഥങ്ങൾ വച്ച് ആര് ആരെങ്കിലും ദുർവ്യാഖ്യാനം ചെയ്താൽ ആ ഗ്രന്ഥം വെച്ച് തന്നെ മറുപടി പറയാൻ കഴിയും എന്ന് ഈ ലൊട്ടുലൊടുക്ക് മൊയലിയാർക്ക് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ഇരുന്ന് പ്രസംഗിക്കുന്നത്. ഈ മുസ്തഫ മൊയ്ലര് പറയുന്നത് പോലെ ദുർവ്യാഖ്യാനത്തിന് എതിരെ മറുപടി പറയാൻ കഴിയാത്ത ഏത് ഇസ്ലാം സംവാദകൻ ആണ് ഉള്ളതെന്ന് വ്യക്തമാക്കണം. . ഹദീസും ഖുർആനും കയ്യിലുള്ളപ്പോൾ ഒരാളുടെ മുമ്പിലും മുട്ടുമടക്കേണ്ടി ആവശ്യം വരില്ല എന്ന് വിവരമുള്ള എല്ലാവർക്കും അറിയാം. ഇയാൾക്ക് ഹദീസ് നിഷേധിക്കണം എങ്കിൽ അയാൾക്ക് അങ്ങനെ ജീവിക്കാമല്ലോ, അത് ഇസ്ലാമിൻറെ തലയിൽ കെട്ടി വെക്കാൻ ആണ് ഇയാളുടെ ശ്രമം എന്ന് കൂടി വിശ്വാസികൾ മനസ്സിലാക്കുക. ഇക്കാലത്ത് പോലും ജീവിച്ച ലോക പണ്ഡിതന്മാർ പോലും യൂസഫുൽ ഖറദാവിയടക്കം കണ്ടെത്താത്ത സമ്മതിക്കാത്ത കാര്യങ്ങൾ ആണ് ഈ അരമുറി മൊയലിയാർ ഇരുന്നു സ്വന്തം യുക്തിവാദം വിളമ്പി ഇസ്ലാമിൽ തിരുകിക്കേറ്റാൻ ശ്രമിക്കുന്നത്.
@@babuitdoഎങ്കിൽ ശരിയായത് പറഞ്ഞു തരൂ
ഗുഡ്. 👍👍👍👍
മനുഷ്യത്വ വിരുദ്ധങ്ങളായ വാക്യങ്ങൾ ഖുർആനിൽ ഇഷ്ടം പോലെ കാണാം
സത്യം പറഞ്ഞു കൊടുത്തു
സുന്നതുകൽക്ക് (സുന്നതു നമസ്കാരം തുദങ്ങി ) കുർഹാനിൽ വാക്ക്യങ്ങൽ ഉണ്ടൊ .padikkaan chodhikkukayaanu pls
ചരിത്രത്തിലേക്ക് മൗലവി കടന്നാൽ
സത്യം വ്യക്തമാവുകയില്ല. ഖുറാനിന്റെ
ലക്ഷ്യത്തെ പറ്റി സംസാരിക്കൂ.
താങ്കളുടെ ശ്രമം തുടരുക ... ആർക്കും ഭീഷണമല്ലാത്ത ആദർശങ്ങളുള്ള അഭിനവ വിഭീഷണനാണോ താങ്കൾ ?!
Thank you for sharing your knowledge
സൌദി കിരീടാവകാശി MBS 99 % Hadis rejected. Anyway useful ആയത്തു മാത്രമേ ഖുറാനിൽ പാടുള്ളൂ.
Maulaviyoude mobil no kittumo
7012723457
good effort.. thanks
മരിച്ച പ്രധാനപ്പെട്ട ആളുകളേ കുറിച്ചും അവരുടെ ജാറങ്ങളെയും കറാമത്തുകളേയും പല വർണ പൊലിമയോട് ഉള്ള ഒരു മലയാള ദുഹാ ചിലവർ ദുഹായിരിക്കൽ ഉണ്ട് ഇത് ശരിയാണോ മമ്പുറം, മുതൽ,മഞ്ഞകുളം വരേ അതിൽ പ്രതിവാദിക്കാറുണ്ട്
സപ്പോർട്ട് ചെയ്യുന്നവർ യഥാർത്ഥ രേഖയുമായി തട്ടിച്ചു നോക്കണം?
ഖുർആ നിനോട് വിബരീത മായ
എല്ലാഹദീസുകളും ലോകത്തിലുള്ള സകല മനുഷ്യ വംശത്തിനും ബോധ്യപ്പെടുന്ന ഒരു കാലഘട്ടം ഈ വഴിയിലൂടെ മാറ്റിയെടുക്കുവാനുള്ള
വഴികാട്ടി (മഹതീ ഇമാമിന്റെ ). സഹായി അല്ലാഹുന്റെ അഹബ്ബാബീങ്ങൾ ചെയ്യുന്ന ജോലികൾ ചെയ്യാനുള്ള ഒരവസരം ഇത് തെന്നെയാണ്.
ഓൺലൈൻ വഴിഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ നിമിഷം തെന്നെയാണ് ആ ലോജി കേണ്ടത്
മഹതീ ഇമാം വരുന്നതും നോക്കി കാത്തിരിക്കണോ
ഇപ്പോൾ യൂടൂബിൽ ഉള്ളവർ എല്ലാരും ടിറ്റർ
വഴി "അല്ലാഹുവിന്റെ അഹബ്ബാ ബീഞ്ഞളുടെ"
കടമയാണ്
ലോകം അറിയണ്ടേ അറിയേണ്ടത് അറിയട്ടെ
അയിഷാബീബേയോടൊരുസഹാബിചോദിച്ചു റസൂലിന്റെ ജീവിതം
അങ്ങിനെ യായിരുന്നു?
അപ്പോൾ അബിടെനിന്ന് പറഞ്ഞു
ഖുർആൻ ആയിരുന്നു
Sorry my dear ജബ്ബാർ മാഷ് പല കാര്യങ്ങളും ഖുർഹാൻ നിൽ അങ്ങനെ ഇല്ല ഹദീസ് ൽ അങ്ങനെ ഉണ്ട് എന്ന് വ്യക്തമായി പറയുന്നുണ്ട്.
ഖുർആന് ഹദീസില്ലെങ്കിൽ നിലനിൽപ്പുണ്ടോ? ഓരോ ആയത്തിന്റെയും സന്ദർഭം മനസ്സിലായില്ലെങ്കിൽ എങ്ങനെ ആ ആയത്ത് വ്യാഖ്യാനിക്കും?
ഹദീസ് ഗ്രന്ഥകാരന്മാർ തന്നെയാണ് ഏറ്റവും വലിയ
തെറ്റുകാർ
കാർ
അവർ തന്നെ ഒഴിവ
ക്കിയ ഹദീസുകൾ എന്തിനു കിതാബിൽ തിരുകികയറ്റി?
നിസ്ക്കാരത്തെ പറ്റി ഒരു ക്ലാസ് വേണം...
ഖുർആൻപ്രകാരം നിസ്കാരം എത്ര... എങ്ങിനെ... എന്തെല്ലാം ചൊല്ലണം എന്നൊക്കെ
ഹദീസ് നോക്കിയാണല്ലോ നിസ്കാരം....
Why this knowledge is hidden
അപ്പൊ ബൈബിളിൽ മാറ്റം വരുത്തി എന്ന് നമ്മുടെ മുസലിയാക്കൽ പറയുന്നുണ്ടല്ലോ
അൽ ഹംദുലില്ലാഹ്
ജനാധിപത്യമല്ലേ നമ്മുടെ നാട്ടിൽ തീർച്ചയായിട്ടും വിമർശിക്കുന്ന ആളുകൾ ഉണ്ടാവാം അതിനെയും താങ്കൾ ഉൾക്കൊള്ളണം
ഖുർആൻ പിൽക്കാല സൃഷ്ടിയാണെന്ന് മുൻകാല വിമർശകർ പോലും പറഞ്ഞിട്ടില്ല
സൗദി കിരീടാവകാശി ഹദീഥ് തള്ളുന്ന വീഡിയോ ഒന്ന് വേണം എങ്ങനെ കിട്ടും
ഏതാണ് ഈ സാധു!
ഖുർആനിനു നേരെയാണ് ഏറ്റവും കൂടുതൽ വിമർശനം. അതൊന്നും അറിയാത്ത പരമസാധു....
Ingal sookshicho amruthampodi pottanmara ivde ullathokke hadees nishedhikalood athra nalla sameepanamalla ek ,ok ,tke okke cheyyunnathu .enthaayalum nalla content keep going .
നിസ്കാര തഴമ്ബ് കാണുന്നുണ്ട് ഖുർആനിൽ എത്ര നേരം നിസ്കരിക്കണം
കരിമുഖം ആവാനും സാദ്ധൃതയുണ്ട് !!
ഇസ്ലാമിന്റെ ചൈതന്യം വീണ്ടെടുക്കാനുള്ള മഹത്തായ ശ്രമം ....
ഹദീസിൽ കള്ളത്തരം എഴുതി വെച്ചത് എവിടെ മുതലാണ് ആര്യ ടെ കാലം മുതലാണ് എന്ന് പയാൻ പറ്റുമോ
ഖിലാഫത്ത് ഭരണം അവസാനിച്ചതിന് ശേഷം മുആവിയ രാജാവിന്റെ ഭരണകാലത്താണ് വ്യാജ ഹദീസ് പ്രചരിപ്പിച്ചത്.
Hi
ഖുർആനിൽ നിലവിലുള്ള പരിഭാഷ വായിച്ചാൽ തന്നെ (ഹദീസിന്റെ സഹായം ഇല്ലാതെ ) ഈ കാലഘട്ടത്തിനു യോചിക്കാൻ പറ്റാത്ത ഒരുപാട് ആയത്തുകൾ ഉണ്ട് . അപ്പോൾ അതിനെ എങ്ങനെയാണ് വെളുപ്പിച്ചെടുക്കാൻ പറ്റുക. എങ്ങനെ ഇത് ലോകാവസാനം വരെ നിലനിർത്താൻ പറ്റും ??? മൗലവിയുടെ പ്രത്യേക പരിഭാഷ ലഭ്യമാണോ ??? അറിയിക്കുക
ഖുർആൻ അകംപൊരുൾ മാനവിക വ്യാഖ്യാനം.
Pls contact. Shajahan
9447166042
th-cam.com/video/yXxYWNig_j4/w-d-xo.html
MrPangadan - മുഹമ്മത് ഈ സാവെറുമൊരു കൃസ്ത്യൻ വിമർശകനാണ്. അതിൽ കൂടുതൽ പാണ്ഡിത്യം ഈ സാക്കുണ്ടു . കൃസ്ത്യാനികൾ ഇസ്ലാമിനെ വിമർശിക്കുമ്പോൾ ബൈബിളിലെ പോരയ്മകൾ കാട്ടി മറു വിമർശനം നടത്തുന്നു. ഈ സ നാളെ യേശു ആവാം. ( Pc ജോർജ് ) യുക്തിവാദികളോട് സ്ഥിരമായി തലതാഴ്ത്തുന്ന നമ്മുടെ പ്രശ്നത്തിന് ആര് പരിഹാരം കാണും . അക്ബറാദികളെല്ലാം മാളത്തിലാണ്. Unmasking : useless ഉം ആണ് ഇത് കണ്ടു മടുത്ത CH നെ പ്രോൽസാഹിപ്പിക്കുകയല്ലേ ചെയ്യേണ്ടത്.
Good.May God bless you
th-cam.com/video/yXxYWNig_j4/w-d-xo.html
പ്രവാജകനുള്ള കാലത്ത് - കുർആൻ കോടി കരീചിട്ടുണ്ടോ ഇല്ലങ്കിൽ പിന്നെ കോടികരിക്കുമ്പോൾ തന്നെ കൈകടത്താമല്ലാ
Musthafa moulavi thangallanu adartha pravachakasnehi
നാല് സുവിശേഷങ്ങളിലും ധാരാളം പരസ്പര വൈരുദ്ധ്യങളുണ്ട്. എന്തെങ്കിലും പഠിച്ചിട്ട് പറയാൻ ശ്രമിക്കുക
ഈ മൗലവി യുക്തി വാദി ഈയാൽ പറയന്നത്
തെറ്റാണ്
ബുഖാരിയിലും -മുസ്ലീമിലും - ത്വബറ നായിലും ഉള്ള ചില മാറ്റി വെക്കേണ്ട ഹദീസുകൾ മാറ്റിവെക്കണം
VeLuppikkan patathath mati vaykkanam alle🤭
പൊട്ടത്തരത്തിന് കയ്യും കാലും മുളച്ചാൽ ....: അത് ആരാണ് എന്ന് ചോദിച്ചാൽ. ഒരേ ഒരു ഉത്തരം
പൊട്ടത്തരം എന്നാൽ എന്താണ്....
ഹദീസിൽ വന്നത് ഒക്കെ സുന്നത്തായി ഗണിക്കാം. ഖുറാനിൽ വന്നത് ഫർളും. ഉദാഹരണം സുബഹിയും മഗ്രിബും ഫർള്. ളുഹർ,അസർ,ഇശാഅ് ഒക്കെ സുന്നത്ത് . വേണ്ടവർ ചെയ്തോട്ടെ.
സുബ്ഹി യും മഗ്‌രിബ്മല്ല ഫർള്. ഫാജ്ർ, അശിയ്യ്, ഇഷാഹ്. ഇതാണ് ഖുർആൻ പറയുന്നത്.
ഇദ്ദേഹം ശരിയായി പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.. ക്രിസ്റ്റ്യൻ, യുക്തിയില്ലാവാദികളും മറ്റും ഖുർആനും ഹദീസും വിഖ്യാനിക്കുകയല്ല ദുർവ്യാഖ്യാനമാണ് ചെയ്യുന്നത്. ഹദീസ് ഗ്രന്ഥങ്ങൾ വച്ച് ആര് ആരെങ്കിലും ദുർവ്യാഖ്യാനം ചെയ്താൽ ആ ഗ്രന്ഥം വെച്ച് തന്നെ മറുപടി പറയാൻ കഴിയും എന്ന് ഈ ലൊട്ടുലൊടുക്ക് മൊയലിയാർക്ക് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ഇരുന്ന് പ്രസംഗിക്കുന്നത്. ഈ മുസ്തഫ മൊയ്ലര് പറയുന്നത് പോലെ ദുർവ്യാഖ്യാനത്തിന് എതിരെ മറുപടി പറയാൻ കഴിയാത്ത ഏത് ഇസ്ലാം സംവാദകൻ ആണ് ഉള്ളതെന്ന് വ്യക്തമാക്കണം. . ഹദീസും ഖുർആനും കയ്യിലുള്ളപ്പോൾ ഒരാളുടെ മുമ്പിലും മുട്ടുമടക്കേണ്ടി ആവശ്യം വരില്ല എന്ന് വിവരമുള്ള എല്ലാവർക്കും അറിയാം. ഇയാൾക്ക് ഹദീസ് നിഷേധിക്കണം എങ്കിൽ അയാൾക്ക് അങ്ങനെ ജീവിക്കാമല്ലോ, അത് ഇസ്ലാമിൻറെ തലയിൽ കെട്ടി വെക്കാൻ ആണ് ഇയാളുടെ ശ്രമം എന്ന് കൂടി വിശ്വാസികൾ മനസ്സിലാക്കുക. ഇക്കാലത്ത് പോലും ജീവിച്ച ലോക പണ്ഡിതന്മാർ പോലും യൂസഫുൽ ഖറദാവിയടക്കം കണ്ടെത്താത്ത സമ്മതിക്കാത്ത കാര്യങ്ങൾ ആണ് ഈ അരമുറി മൊയലിയാർ ഇരുന്നു സ്വന്തം യുക്തിവാദം വിളമ്പി ഇസ്ലാമിൽ തിരുകിക്കേറ്റാൻ ശ്രമിക്കുന്നത്.
നമസ്കാരെത്തെ സംബന്ധിച്ചു എന്ത് പറയുന്നു ഉസ്താദേ നമസ്കാരം ഖുറാനിലുണ്ടോ
Love marriage allowed ano?
Yes
Mr Suhail ചേക്കന്നൂരിന്റ ആശയം കൊണ്ട് നടക്കുന്ന ഖാദിയാനി(അഹമ്മദീയക്കൾ ) ആയ മുസ്തഫക്ക് പറ്റും ഇയാൽ മൗലവി എന്ന് വിളിക്കുവാൻ അർഹിക്കുന്നില്ല
സത്യം ഒരാൾ പറയുമ്പോൾ ചെറുതായിട്ടു ഒന്ന് കുരു പൊട്ടുന്നതുപോലെ ഒരു തോന്നൽ 🤭
@@ishakjuju1559 അപ്പോൾ ഒന്ന് മനസ്സിലായി ഇയാൾക്ക് ചേകന്നൂർ പ്രസ്ഥാനവു , അഹ്മദിയാ പ്രസ്ഥാനവും പിന്നെ ഒരു ചുക്കും അറിയില്ലെന്ന്
@@ishakjuju1559 ചേകന്നൂരി ന്റെ ആശയം താങ്കൾക്കറിയാമോ
അറിയാമെങ്കിൽ ഒന്ന് വ്യക്തമാക്കു
*ഹദീസ് യുക്തിരഹിതമായി തോന്നുന്ന മുസ്തഫ മൗലവി ക്ക് ഖുറാനും യുക്തിരഹിതമായി തോന്നാൻ അധിക ദൂരമില്ല..*
രണ്ടും ശരിയാ... മനുഷ്യൻ നിർമിച്ചത് അങ്ങനെ വരും.. വിഷമിക്കണ്ട...
ഈ മൗലവി പറയുന്ന ഹദീസുകളും സീരയും ഓക്കേ താങ്കൾ ഒന്ന് തേടി പിടിച്ചു വായിച്ചു നോക്ക് അപ്പോൾ താങ്കൾ തന്നെ അതൊക്കെ നിഷേധിച്ചോളും.
@@ospadijaggu6187 ഹദീസുകൾ മാത്രമല്ല, ഖുറാനും വായിച്ചിട്ടുണ്ട്..
@@abdulrahiman541 എങ്കിൽ ഒരു ഹദീസു ഉണ്ട് റസൂൽ രാത്രിയിൽ 11 ഭാര്യമാരുമാറിയി സംബർഗം പുലർത്താറുണ്ടെന്നു ഞങ്ങള്ക് അറിയാമെന്നും റസൂലിന് 30 പുരുഷന്മാരുടെ ശക്തിയാണെന്നും ഇബ്‌നു അബ്ബാസ് വഴി buqariyum, മുസ്ലിമും ഒക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഹദീസു വഴി അല്ലാഹുവിന്റെ റസൂലിന്റെ ധൗത്യം ആണോ പറയുന്നത് അല്ല പുരുഷന്റെ കുതിര ശക്തിയാണോ പഠിപ്പിക്കുന്നത് ?. എന്താണ് ഈ ഹദീസു കൊണ്ടുള്ള ഉദ്ദേശം ?. ഇത് വിശ്വസിക്കൽ മുസ്ലിമിന് ബാധ്യത ആണൊ ?.
th-cam.com/video/yXxYWNig_j4/w-d-xo.html
Muhammad Esa parnjathu sathyayam ano antha marupade parayatha.
ഇത് യുക്തിവാദം തന്നെ.
ഖുർആനിനെ ഹദീസുകളെക്കാൾ എക്കാലത്തും എല്ലാ ഇമാമീങ്ങളും മുൻഗണന നൽകിയിട്ടുണ്ട്. ഹദീസുകളെ നിഷേധിക്കുന്നവർക്ക് ഖുർആനും നിഷേധിക്കാൻ സാധിക്കും. കാരണം ഖുർആനും ഹദീസും രണ്ടും തിരുനബിയിൽ നിന്നുമാണ് നമുക്ക് ലഭിക്കുന്നത്. എന്നാൽ ഖുർആനും ഹദീസുകളും വ്യക്തമായി ഖുലഫാഉം മുൻകാല ഇമാമീങ്ങമും വേർതിരിച്ചിട്ടുണ്ട്. ഹദീസുകളെ അതിന്റെ വിശ്വാസ്യതയുടെ അളവനുസരിച്ച് പഠനം നടത്തി രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട്. ഇതൊക്കെ മൗലവിക്കറിയാത്തതല്ല.
മൗലവി പുതിയ ഒരു കാഴ്ചപ്പാട് കാര്യമാണെന്ന് വ്യക്തം. അല്ലാഹുതാലാ ഈ ദീനിനെ 1400 വർഷം നിലനിർത്തിയ പോലെ ഇനിയും നിലനിർത്തും. തീർച്ച.
ولو كره الكافرون.
Kashtam ellam eeunn vizhungu😄
എന്നാൽ ചില ആയത്തുകൾ വിശദീകരിച്ച് യുക്കി വാദികൾ വിമ്മർശിക്കുന്നുണ്ടല്ലോ, അദിനെ പിന്നെ വ്യാഖ്യ നിക്കേണ്ടി വരുന്നതായിട്ടാണല്ലോ കാണുന്ന ത്/ഹിസ് ശരീയല്ലങ്കിൽ കുറ്ആനിൽ എത്തും പിടീ യും കിട്ടില്ലല്ലോ / ആവശ്യമുള്ളത് മാത്രം എടുക്കാൻ പറ്റില്ലല്ലോ
Quran thafseerilum undallo usthaad
നിങ്ങളുടെ യുക്തിക്കുതോന്നുന്ന നബി വചനങ്ങൾ മാത്രം നിങ്ങൾ
അംഗീകരിക്കുന്നു
മറ്റുള്ളവ
നിങ്ങൾ തള്ളി ക്കളയുന്നുന്നു
ഇതെന്ത് നീതി
ഇസ്ലാമികപ്രമാണം ഖുർആൻ മാത്രം.
ഹദീസ് അനിസ്ലാമികം മാത്രം.
അപ്പോൾ കുർ ആനിൽ ഇപ്പോൾ നിർവഹിക്കുന്ന 5 വഖത്ത് ത്ത് നിസ്ക്കാരം കാണുമോ ഇതീന് വേണ്ടി ഹദീസ് ഉണ്ടങ്കിൽ കുറച്ച് ഹദീസ് തള്ളുമ്പോൾ നല്ലതായി കാണുന്നതൊക്കെ ശരി എന്ന് എങ്ങിനെ പറയും
കുറച്ച് വകതിരിവ് ഉണ്ടായാൽ സ്വഹീഹായതും വ്യാജമായതും ആയ ഹദീസ് തിരിച്ചറിയാൻ പറ്റും.
What? Quran wrote 200 yes after muthu's death
Ezhuthum vaayanayum ariyaatha oraal
Mattoraal ezhudunnad shariyaano ennu engineyaanu manassilaakkunnad
വിശുദ്ധ ഖുറാനിന്റ നിർദേശങ്ങളും നിയമംഗളുമാണ് ഒരു വിശ്വാസി ഉൾകൊള്ളേണ്ടത് എന്ന് ബോധ്യമാവാത്തവരോട് ഇനി തൗറാത്തും ഇഞ്ജീലും സത്യപ്പെടുത്താൻ മെനക്കടേണ്ടതുണ്ടോ?
ബുഹാരി, തള്ളിയ ഹദീസുകളും രേഖപ്പെടുത്തണമായിരുന്നു,എന്നാൽ അത് രേഖപ്പെടുത്താതെ തള്ളാൻ എനിക് അവകാശമുണ്ട് എന്ന തീരുമാനമാണ് എടുത്തത്
ഇവനെ കൊന്നും മുസ്ലിം എന്ന് പറയാൻ പറ്റില്ല. ഏതാ ണിവൻ
അതെയതെ....വിശ്വസിക്കാൻ പ്രയാസം ഉള്ളത് തള്ളി കളയുന്നവൻ മുസ്ലിം അല്ല..... ചുമ്മാ വിഴുങ്ങുന്നവൻ ആണ് മുസ്ലിം.......
ഇയാൾക്ക് ലക്ഷ്യം വേറെയാണ്
എന്താണ് ആ ലക്ഷ്യം ??!!
ഇയാൾക്ക് നന്മ മാത്രം മാണ് ലച്യം,
@@usmank6890 ഇദ്ദേഹം ശരിയായി പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.. ക്രിസ്റ്റ്യൻ, യുക്തിയില്ലാവാദികളും മറ്റും ഖുർആനും ഹദീസും വിഖ്യാനിക്കുകയല്ല ദുർവ്യാഖ്യാനമാണ് ചെയ്യുന്നത്. ഹദീസ് ഗ്രന്ഥങ്ങൾ വച്ച് ആര് ആരെങ്കിലും ദുർവ്യാഖ്യാനം ചെയ്താൽ ആ ഗ്രന്ഥം വെച്ച് തന്നെ മറുപടി പറയാൻ കഴിയും എന്ന് ഈ ലൊട്ടുലൊടുക്ക് മൊയലിയാർക്ക് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ഇരുന്ന് പ്രസംഗിക്കുന്നത്. ഈ മുസ്തഫ മൊയ്ലര് പറയുന്നത് പോലെ ദുർവ്യാഖ്യാനത്തിന് എതിരെ മറുപടി പറയാൻ കഴിയാത്ത ഏത് ഇസ്ലാം സംവാദകൻ ആണ് ഉള്ളതെന്ന് വ്യക്തമാക്കണം. . ഹദീസും ഖുർആനും കയ്യിലുള്ളപ്പോൾ ഒരാളുടെ മുമ്പിലും മുട്ടുമടക്കേണ്ടി ആവശ്യം വരില്ല എന്ന് വിവരമുള്ള എല്ലാവർക്കും അറിയാം. ഇയാൾക്ക് ഹദീസ് നിഷേധിക്കണം എങ്കിൽ അയാൾക്ക് അങ്ങനെ ജീവിക്കാമല്ലോ, അത് ഇസ്ലാമിൻറെ തലയിൽ കെട്ടി വെക്കാൻ ആണ് ഇയാളുടെ ശ്രമം എന്ന് കൂടി വിശ്വാസികൾ മനസ്സിലാക്കുക. ഇക്കാലത്ത് പോലും ജീവിച്ച ലോക പണ്ഡിതന്മാർ പോലും യൂസഫുൽ ഖറദാവിയടക്കം കണ്ടെത്താത്ത സമ്മതിക്കാത്ത കാര്യങ്ങൾ ആണ് ഈ അരമുറി മൊയലിയാർ ഇരുന്നു സ്വന്തം യുക്തിവാദം വിളമ്പി ഇസ്ലാമിൽ തിരുകിക്കേറ്റാൻ ശ്രമിക്കുന്നത്.
Eda manunge hadeesinte nirvajanam entha
നിങ്ങളൊക്കെ എവിടെ യായിരുന്നു ഇത്രയും കാലം
ഇസ്ലാമിനെ അതിൻറെ ഉള്ളിൽ നിന്ന് തകർക്കാൻ ഇസ്ലാമിൻറെ ശത്രുക്കൾ കൊണ്ടുവന്ന ഒരു യഹൂദ ചാരനാണ് മുസ്തഫ മൗലവി.. ഇയാളെ സൂക്ഷിക്കുക ..ഇല്ലെങ്കിൽ നിങ്ങൾ വഴി പിഴച്ചു പോകും.. ഒരു ചേകന്നൂർ മൗലവി കാരണം എത്ര പേരാണ് വഴിപിഴച്ചു പോയത്... സൂക്ഷിച്ചില്ലെങ്കിൽ അ ചരിത്രം ഇനിയും ആവർത്തിക്കും.. വെറുതെ എന്തിനാണ് അല്ലാഹുവിൻറെ സ്വർഗ്ഗം നഷ്ടപ്പെടുത്തുന്നത്..
👰👰👰👰👰👰👰👰 സ്വർഗം
ഖുർആനിന് യോജിക്കാത്ത ഹദീസ് ഒഴിവാക്കി പണ്ഡിതന്മാർ എന്ത് കൊണ്ടാണ് പ്രിൻ്റ് ചെയ്യാൻ ഉത്സാഹികുന്നില്ല
ഒരു സംസയം ച്ചോദിച്ചോട്ടെ ഇസ്ലാമിൽ വളെരെ അധികം പുണ്യമുള്ള കാര്യമാണ് അടിമത്ത മോജനം പിന്നീട് എങ്ങിനെ യുദ്ധത്തിൽ പിടിക്കപെടുന്നവരെ അടിമകളാക്കി ഓഹരിവെച്ചിരുന്നു എന്നു പറയുന്നു അടിമത്തമേജനം വളെരെ പ്രിതിഫലം ഉള്ളതായിരിക്കെ യുദ്ധത്തിൽ പിടിക്കപെടുന്നവരെ വീണ്ടും അടിമകളാക്കി വെക്കാ പ്രവാചകൻ അനുമതി നൽകുമൊ. ഒരു സംസയമാണ്
വായിൽ തോന്നിയത് കോതക്ക് പാട്ട്, അത്രേ ഇതുള്ളൂ
പൊട്ടത്തരം പറയുന്നതിനും തൊലിക്കട്ടി വേണം
ചുരുക്കം വടി കൊടുത്ത് അടി വാങ്ങി,