@@Lucky-dub ipo food ഒക്കെ കഴിച്ചു ഹെൽത്ത് normal aayi so no prblm hb ഒക്കെ normal നേരത്തെ ഫുഡ് ഇല്ലാതെ വിഷമിച്ച ടൈം അരി തിന്നുവരുന്നു Iron deffeciency calcium defficiency now. All normal 👍
Thalakarakkam pala kaaranam konde veraam....thyroid, low hemoglobin, neurological problem, heart problems angane.... ende konde vanne enne have to get tested
Hb 11.8 കുറവായതുകൊണ്ട് iron deficiency മരുന്ന് 18 ദിവസം കഴിച്ചിരുന്നു.അതിനുശേഷം ഫെറിട്ടിൻ ടെസ്റ്റ് ചെയ്തപ്പോൾ 374.9 High കണ്ടു. Iron medicine കഴിച്ചതുകൊണ്ട് കൂടിയതാണോ? അതോ ശരീരത്തിൽ iron Element കൂടുതലായുള്ളതിൻ്റെ സൂചനയാണോ ?
Hello dr najn saudyil ninnan enta vidu kannur cityan pinna oru kariyam chodikana anik body viyrkunjilla oru thanuppu polayan ethu enthu asugam an manasilayilla replay pradshikunnu 😒e asugam anik thudangiytu 1year ayi najn evida 3 dr kanichu sariyittilla
Raktha kurave ende konde vannoo enne test cheyyanam... raktha kuravum naduvedanayam sradhikkende karyam aane... plz get tested after visiting a physician
Dr എനിക്ക് ഇപ്പോൾ നോക്കിയാലും ബ്ലഡ് 11 ൽ കുറവാണ് ഇനി എവിടെ കാണിക്കണം എന്ന് അറിയില്ല വെള്ളം കുടിച്ചാൽ പോലും ഛർദിക്കാൻ വരും എന്താണ് ചെയ്യേണ്ടത് 10.7 ആണ് ഇപ്പോൾ കഴിക്കും കാലിനും വേദന ആണ് എന്താ ചെയ്യേണ്ടത്
Ente monu 9 anu hmglbn...avanu 5 yrs anu..stool black colour ayit poyathu kandanu dr e kanichichath..also stomachache um..enthayirikum karanam..please reply
ചോർ വെച് പാടെ എടുത്തു അതി ഒരു pathrathil കുറച്ചു മുരിങ്ങ ഇൽ എടുത്തു പ്ലായിട്ടിൽ വെക്കുക എന്നിട്ട് ഓ ചോർ അതിൽ eduk എന്നിട്ട് കുറച്ചു സമയ കഴിഞ്ഞിട്ട് അത് കുഴച്ചു ചോറും മുരിങ്ങ ഇല കൂടി തിന്നുക എന്നാൽ ഷുഗർ പ്രഷർ നോർമൽ
ഇക്ക് രക്ത ത്തിന്റെ അളവ് 4.4 ആണ് ഇപ്പോൾ അഡ്മിറ്റ് ആയി 2 ബോട്ടിൽ രക്തം കയറ്റി .. പച്ചരി നന്നായി തിന്നിരുന്നു അത് മാറാൻ dr. റേ കാണിച്ചതാ രക്ത കുറവാണെന്ന് പറഞ്ഞു 😄
എനിക്ക് Hb 8.Medicine എടുത്താൽ costipation... Fd. കഴിച്ചു ready ആക്കണം... Mam..ഞാൻ റോസരി കഴുകി കഴിക്കും... മതിയാകും വരെ...എന്തെങ്കിലും കുഴപ്പമുണ്ടോ?... എല്ലാരും വഴക്ക് പറയും... Control കിട്ടുന്നില്ല... Hb കൂടിയാൽ ഇത് വെറുപ്പാണ്.... Thyroid മൂലം heavy periods ആണ് prob... കപ്പലണ്ടി, എള്ളു, ഉണക്ക മുന്തിരി, ഈന്തപ്പഴം.. നെല്ലിക്ക അരിഷ്ടം.... ഇത്രയും കഴിച്ചാൽ ok ആണോ?... Pls tell me...
Dr enikk 18 vayassund enikk oru 13 age ullappol thott normal aayi breath cheyyaan pattunnilla kurach neram normal aayi breath cheythathinu shesham oru deep breath edukkendI varum enikile shwasikkaan pattunnullu ഏകദേശം 6 varshmaayi pinne idaykkidaykk rand kaikkum maari maari vedanayum varum. Plzzz give a replay
Madam പറഞ്ഞതു പോലെ പുളി ഇനത്തിൽപ്പെട്ട പച്ചക്കറിയോട് വലിയ താത്പര്യമാണ് ( പച്ച മാങ്ങ ഉപ്പും മുളകും ചേർത്തത്. ചെറുനാരങ്ങ നടുകെ മുറിച്ച് ഉപ്പും മുളകും തേച്ച് വലിയ ഒരെണ്ണം രാത്രി .) ഈ ലക്ഷണം അസുഖമാണോ ഡോക്ടർ
How many people eating rice
നല്ല അറിവ്
അവതരണം👍
Thanks for sharing & Nicely presented Dr.Sabna..👍👍
ഡോക്ടർഇതിന് എന്താ പരിഹാരം,എന്ത് ഭക്ഷണം കഴിക്കണം
ഞാൻ അരി തിന്നും പച്ചരി വല്യ ഇഷ്ട്ടം blood kurava othiri pattini kidannittund
Njnum kazhikarund niruthan patunnilla
@@jesijesi421 ente blood level crct ayi hb koodi ipo njan ati thinnunnilla so iam happy 😊
@@jesijesi421 എനിക്കും ഞാൻ വർഷങ്ങൾ ആയി അരി തിന്നുന്നു നിർത്താൻ പറ്റുന്നില്ല
@@Seenasgarden7860enthanu cheythath ith sheri aavan... Plz parayu😢
@@Lucky-dub ipo food ഒക്കെ കഴിച്ചു ഹെൽത്ത് normal aayi so no prblm hb ഒക്കെ normal നേരത്തെ ഫുഡ് ഇല്ലാതെ വിഷമിച്ച ടൈം അരി തിന്നുവരുന്നു Iron deffeciency calcium defficiency now. All normal 👍
Speed 1.5😊 best
ഈ രോഗത്തിന്റെ പ്രതിവിധി പറഞ്ഞ് തരൂ . ഡോ : ക്ടർ
Dr. uluva vellam kudikunath nallathano?
Thanks,
Very good information
Thala yudey mukal vedana idakk idakk.. endu kondaanu.. not every time
Thank you doctor. Good information.
എനിക്ക് പെൻസിൽ, അരി ഇതൊക്കെ കഴിക്കാൻ തോന്നും.
Powli dr:😃😃😃
Thanks for sharing.....
Informative
Good information Dr...... 👍👌😊
അപ്പോ ഏത് test ആണ് ആദ്യം ചെയ്യേണ്ടത്
Medicine kazhikkunna samayathulla maatathekkaal.. Sthaayiyaa maatam agrahikkunnu vegil..
സഹോദരി കൂടെ കൂടെ തല കറങ്ങി വീഴുന്നത് എന്ത് കൊണ്ടാണ് അത് ഒന്ന് വിശദീകരണം തരാമോ
Thalakarakkam pala kaaranam konde veraam....thyroid, low hemoglobin, neurological problem, heart problems angane.... ende konde vanne enne have to get tested
Blood circulation reasi
Chorakuru idakidak undakunnu athinte karsnam
Blood കുറവുള്ളത് കൊണ്ടാണോ വയയ്ക്കു ഫുഡ്‌കഴിച്ചാലും കഴിക്കാത്ത പോലെ തോന്നുന്നത്
Please check your hemoglobin level and blood sugars
Iron tabs continuous kazhichaal kuzhappamundo
Dr .Nan rameena ,nan dubai l ane,my age 27.enik 2 times covid vannu, athinu shesham ella months um enik fever chuma, jaladosham kapham oke varunu, ithu enthu kondaayirikum, plz reply pcos nd tyroid illa,
Microcytic hypocremic anemia aanel socril kondu vythyasam undakumo
Microcytic hypochtomic anemia usually iron korave kondaane undaakuka...but should monitor the blood level after 1 months treatment
Hb 11.8 കുറവായതുകൊണ്ട് iron deficiency മരുന്ന് 18 ദിവസം കഴിച്ചിരുന്നു.അതിനുശേഷം ഫെറിട്ടിൻ ടെസ്റ്റ് ചെയ്തപ്പോൾ 374.9 High കണ്ടു. Iron medicine കഴിച്ചതുകൊണ്ട് കൂടിയതാണോ?
അതോ ശരീരത്തിൽ iron Element കൂടുതലായുള്ളതിൻ്റെ സൂചനയാണോ ?
Normochromic monochromic blood picture nthua
blood kurav ullavark cold anubava pedumo??
S kai kal thanup ayrkm
Yes
நன்றி
Hello dr najn saudyil ninnan enta vidu kannur cityan pinna oru kariyam chodikana anik body viyrkunjilla oru thanuppu polayan ethu enthu asugam an manasilayilla replay pradshikunnu 😒e asugam anik thudangiytu 1year ayi najn evida 3 dr kanichu sariyittilla
Thyroid test cheytataanoo… blood tests ellam okey aanoo?
Enkum viyarkaarilla dr... Kure aayi... Ethra chood undayalum. Viyarkkunnilla... Iduvare dr kaanichilla e reason vech... Id oru asoogamaano... Blood kuravaan... Pls reply
Unnum kundu pedejanda najn undu ningala kuda 👍pinna ravila 6 am enchit 50 mint nadnnal mathi okka sariyavum 🏃♂️
രാത്രി ഫുഡ് കഴിക്കാൻ പറ്റാത്തത് blood കുറവുള്ളത് കൊണ്ടാണോ. മെലിഞ്ഞിട്ടാണ്.
Hb ethrayanu?
Weight?
ഞാൻ അരിതിന്നും ദൃ ഇപ്പോഴും തിന്നുന്നുടെ നിർത്താൻ പറ്റുന്നില്ല
Same to njnum kazhikkum☺️ enikkum mattan pattunnilla 😞
@@fathimabeevi7854 ipol sheri aayo..
Docter enikum raktha kuravund. Period aayal bleeding valare kuravanu. Heart beats kooduthal anu . Raktha kuravinte ano athu nalla sheenavumund
Blood test cheyyanam, thyroid check cheyyunathum nallathaanee
Enikku fibroid undu. Hb eppozhum 8.
Iron supplement edukkunnundu.
Dr enikk periodsinu മുമ്പ് തന്നെ വയറുവേദന വരുന്നുണ്ട്. Ath enthukondaan... Plzz explain
Thank you so much doctor
Njan ari thinnarund blood kuravayathu kondano ingane
Njanum തിന്നാറുണ്ട് 😥
Same
രക്തകുറവ് ഉണ്ടാകുമ്പോൾ ചർദ്ദിക്കാൻ വരുമോ
ആ
രക്ത കുറവുണ്ട് ഭയങ്കര ക്ഷീണം ആണ്. ഇപ്പോൾ നടുവേദനയും ഉണ്ട്
Raktha kurave ende konde vannoo enne test cheyyanam... raktha kuravum naduvedanayam sradhikkende karyam aane... plz get tested after visiting a physician
കോൺടാക്ട് ചെയ്യൂ. 100% റിസൾട്ട് ഉണ്ടാകും 4മാസത്തിൽ
@@heartbeatsks6619 enthintyya
Ravile yeneettal vayayil ninn blood varunnu kuraja alavil
Abating kashandi anakip lo munji
Kuttikalkk blood kuranjalo
ഡോക്ടർ എനിക്ക് hb10.9 ആണ് എപ്പോഴും അങ്ങനെ വിറ്റാമിൻ b12 60 capsule ഒരു മാസം കഴിച്ചിട്ടു ടെസ്റ്റ് chythu ennitum 10'9 തന്നെ പ്ലീസ് reply
Dr തലകറക്കവും ശ്വാസം മുട്ടലും brain ഡാമേജുമായി എന്തെങ്കിലും bhandamundo??
Yes ithakke yanikkum ind blood kurav aan 9ollu hb
Ith fullum test ചെയ്യുന്ന കാര്യം ആണല്ലോ പറയുന്നത്
Sir
👃👃👃👃
Njanum mann thinnarundayirunnu blood kuravann enikkum
Dr എനിക്ക് ഇപ്പോൾ നോക്കിയാലും ബ്ലഡ് 11 ൽ കുറവാണ് ഇനി എവിടെ കാണിക്കണം എന്ന് അറിയില്ല വെള്ളം കുടിച്ചാൽ പോലും ഛർദിക്കാൻ വരും എന്താണ് ചെയ്യേണ്ടത് 10.7 ആണ് ഇപ്പോൾ കഴിക്കും കാലിനും വേദന ആണ് എന്താ ചെയ്യേണ്ടത്
മാറിയോ ഇല്ലേ ഞാൻ പറഞ്ഞു തരാം
Onnara vayasulla mol mannum vennerum K eduthe kazikum
Kuttikke hemoglobin kuravaano onne test cheyyanam.... normal aanengil ee agil kuttikal elllam oru kowthukam konde cheyyunathaa
എനിക്ക് 7.5ആണ് hb ഞാൻ എന്തൊക്ക ഭക്ഷണം കഴിക്കണം
എനിക്കും hb കുറവ് ആയിരുന്നു. മാതള നാരങ്ങ, കുവരവ്, നെല്ലിക്ക, ശർക്കര, ബിറ്റ്റൂട്ട് ജൂസ് അടിച്ചു കുടിക്കുക ഞാൻ ഇതെല്ലാം ആണ് കഴിച്ചത്
മുടി കൊഴിച്ചിൽ ഉണ്ടായിരുന്നോ
Docter karupp clear malam povunnud
Njan Ayan folic acid kayikkunnud
Ath kond Aan
Yes
Ath undakum tablet ninnale ath koryulu.side effcts annu. Karym akanila..
👍
Dr ende molku bleud kuravaanu molu period aavarilla Ella munth um oru colur mathrame undavarulluu period aavan endhannu Dr oru remadi plsss
നിങ്ങൾ 2_3 മാസം i pulse കൊടുത്തുനോക്കൂ.ശരിയാവും.അനുഭവം.
Please get a proper evaluation done with hemoglobin and peripheral smear....
Enikh raktha kurav und
Please get a proper evaluated
Enikku5 ullu
5 ?? Hemoglobin 5 aayaa it’s dangerous... please repeat Hemoglobin and confirm
Ente monu 9 anu hmglbn...avanu 5 yrs anu..stool black colour ayit poyathu kandanu dr e kanichichath..also stomachache um..enthayirikum karanam..please reply
Mon ippo engane und?
7.8 aan enk
Haemoglobin 8.3 തലകറക്കം ഉണ്ട്
Same to me,idakk idakk pani, asugam oke varunund
Nalloru pariharamund
@@inshashan.k6319 എന്താണ്?
Iron tablet kazhiku.
Enikk Hb 6 thalkarakkam und
ഡോക്ടർ എനിക് താലമരവിപ്പും തളർച്ചയും ആണ്. ഞാൻ test ചെയ്തു നോക്കിയപ്പോ blood ഉണ്ട് but ഷുഗറും പ്രേഷരും കുറവാണ്. ഇത് രണ്ടും നോർമൽ ആകാൻ എന്താണ് വഴി
I can help you..
Drink lots of water , if blood sugars goes too low the cause for it should b checked .....
ചോർ വെച് പാടെ എടുത്തു അതി ഒരു pathrathil കുറച്ചു മുരിങ്ങ ഇൽ എടുത്തു പ്ലായിട്ടിൽ വെക്കുക എന്നിട്ട് ഓ ചോർ അതിൽ eduk എന്നിട്ട് കുറച്ചു സമയ കഴിഞ്ഞിട്ട് അത് കുഴച്ചു ചോറും മുരിങ്ങ ഇല കൂടി തിന്നുക എന്നാൽ ഷുഗർ പ്രഷർ നോർമൽ
Enikk 8 olluu
Me too
8 is very less .... need evaluation for low hemoglobin
ഇക്ക് രക്ത ത്തിന്റെ അളവ് 4.4 ആണ് ഇപ്പോൾ അഡ്മിറ്റ് ആയി 2 ബോട്ടിൽ രക്തം കയറ്റി .. പച്ചരി നന്നായി തിന്നിരുന്നു അത് മാറാൻ dr. റേ കാണിച്ചതാ രക്ത കുറവാണെന്ന് പറഞ്ഞു 😄
Ipo ari kazhikarundo
@@jesijesi421 Eppo mariyo enikkum blood ketan paranjittund
Ipol sheri aayo
എനിക്ക് Hb 8.Medicine എടുത്താൽ costipation... Fd. കഴിച്ചു ready ആക്കണം... Mam..ഞാൻ റോസരി കഴുകി കഴിക്കും... മതിയാകും വരെ...എന്തെങ്കിലും കുഴപ്പമുണ്ടോ?... എല്ലാരും വഴക്ക് പറയും... Control കിട്ടുന്നില്ല... Hb കൂടിയാൽ ഇത് വെറുപ്പാണ്.... Thyroid മൂലം heavy periods ആണ് prob... കപ്പലണ്ടി, എള്ളു, ഉണക്ക മുന്തിരി, ഈന്തപ്പഴം.. നെല്ലിക്ക അരിഷ്ടം.... ഇത്രയും കഴിച്ചാൽ ok ആണോ?... Pls tell me...
Ippo okey aayo
Dr enikk 18 vayassund enikk oru 13 age ullappol thott normal aayi breath cheyyaan pattunnilla kurach neram normal aayi breath cheythathinu shesham oru deep breath edukkendI varum enikile shwasikkaan pattunnullu ഏകദേശം 6 varshmaayi pinne idaykkidaykk rand kaikkum maari maari vedanayum varum.
Plzzz give a replay
Breathing problem ende konde verunno enne nokkanam... X-ray/ echo/ blood tests thidangiya cheyyendi verum
Enik 7.6 ullu
Take proper treatment after evaluation with iron level peripheral smear thyroid
@@drsabnashabeeb7262 Yes
Madam പറഞ്ഞതു പോലെ പുളി ഇനത്തിൽപ്പെട്ട പച്ചക്കറിയോട് വലിയ താത്പര്യമാണ് ( പച്ച മാങ്ങ ഉപ്പും മുളകും ചേർത്തത്. ചെറുനാരങ്ങ നടുകെ മുറിച്ച് ഉപ്പും മുളകും തേച്ച് വലിയ ഒരെണ്ണം രാത്രി .) ഈ ലക്ഷണം അസുഖമാണോ ഡോക്ടർ
I can help you
@@raseenabanu9658 please help me
It may not be a problem always😀.... can get a hemoglobin tested
❤