1069: 🩸രക്ത കുറവ് പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? | Anemia causes & symptoms

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 398

  • @anumolgeorge8153
    @anumolgeorge8153 9 หลายเดือนก่อน +28

    എനിക്ക് 7.5 ഉള്ളു... ഞാൻ newly മാരീഡ് ആണ്. Husband🥰ഇന്റെ വീട്ടിൽ എത്തിയതിൽ പിന്നെയാ ഇത് തുടങ്ങിയത്... അവിടെ fruits ഒന്നും വാങ്ങില്ല... ആരും ഒന്നും കഴിക്കാറുമില്ല. Breakfsat ആക്കിയാൽ അതിന്റെ കൂടെ പഞ്ചസാര ഇട്ടു കഴിക്കുള്ളു എല്ലാരും ആർക്കും curry വേണ്ട... എന്തേലും കറി ഉണ്ടാക്കിയാലോ എന്ന് ചോദിച്ചാൽ അമ്മായിയമ്മ കളിയാക്കും ഇവിടെ ആർക്കും വേണ്ടന്ന് പറഞ്ഞു... അതുപോലെ morngil 7:30 ക്കു breakfst ആകാൻ കേറിയാൽ അപ്പനും കെട്ടിയോനും കൊടുത്തു കഴിഞ്ഞു 10 ആവും ഒന്ന് കഴിക്കാൻ ഇരിക്കാൻ.... പിന്നെ അതും കഴിഞ്ഞ് 2:30 ആവും ഉച്ചക്കത്തെ കഴിക്കാൻ appola ഒന്ന് നടു നിവരുന്നെ.... അതിനിടക്ക് എപ്പോ റൂമിൽ വന്നാലും ഉറങ്ങിപോകും നല്ല തളർച്ചയും ക്ഷീണവും ഡോക്ടർ hus നു മുന്നിൽ നിന്ന് പറഞ്ഞിട്ടും കാര്യമൊന്നുമില്ല.. Hus inte വീട്ടിലും പറഞ്ഞു ആരും ഒരു mind um ഇല്ല...
    ഒരു mint എങ്ങാനും ഉറങ്ങാൻ കേറിയാൽ അതിനു ഭയങ്കര കുറ്റമ... അത് കഴിഞ്ഞ് അമ്മായിഅമ്മയുടെ face ചെയ്യാൻ തന്നെ പേടിയാകും

    • @FabiyaFrancis
      @FabiyaFrancis 9 หลายเดือนก่อน +1

      Dry fruits kazhikku....😊

    • @ajthajyn9601
      @ajthajyn9601 9 หลายเดือนก่อน +5

      അത് നിങ്ങളുടെ കുറ്റം അവരോട് പോകാൻ പറ

    • @rahulraju5727
      @rahulraju5727 6 หลายเดือนก่อน +8

      ചേച്ചി ജന്മം ഒന്നേയുള്ളു.. അത് മറക്കണ്ട

    • @sheeba2020
      @sheeba2020 5 หลายเดือนก่อน +4

      Namuk thangayi nammal mathrame ulloo health nokkuka muringayila kazhikkuka

    • @mariyam8040
      @mariyam8040 4 หลายเดือนก่อน +6

      Pedichu ninnal jeevitha kalam muyuvan pedikendi varum

  • @shalinikrishnan9817
    @shalinikrishnan9817 9 หลายเดือนก่อน +1

    Adipoli e paranja lakshanangal ellam enik ndayirunnu. Njan vijarich Bp kuranjathukondanenn. Bt bleeding undayirunnumilla. Thank u doctor

  • @lawrencebernnas3823
    @lawrencebernnas3823 ปีที่แล้ว +4

    Good information dear brother my god bless you 🙏💟🙏

  • @marythomas8193
    @marythomas8193 2 ปีที่แล้ว +4

    Good msg Doctor God Bless All 🙏🏻🙏🏻🙏🏻💒🙏🏻🙏🏻🙏🏻🌹🌏

  • @rosyg9909
    @rosyg9909 ปีที่แล้ว +18

    രക്തത്തിൽ ഹീമോഗ്ലോബിൻ level കൂടുതൽ ആയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു video ചെയ്യാമോ

    • @anaspp9903
      @anaspp9903 7 หลายเดือนก่อน

      Blood donation നല്ലതാണ്. ഡോക്ടറോട് ചോദിച്ചു ഡോനേറ്റ് ചെയ്യൂ

  • @neethunihas5219
    @neethunihas5219 ปีที่แล้ว +9

    ഇതിൽ പറഞ്ഞ ചില ലക്ഷണങ്ങൾ എനിക്ക് ഉണ്ട് , അമിത ഹൃദയം ഇടിപ്പു വിളർച്ച, വിശപ്പില്ലായ്മ ഒക്കെ ഉണ്ട് HB നോക്കിയിട്ട് 8 ഉള്ളു😔😔😔😔

    • @sistersvlog703
      @sistersvlog703 ปีที่แล้ว +1

      Thairoid nokutto.njan ethe avastha vannappol nokiyathanu t s h

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว

      കറ്റാർവാഴ
      മൈലാഞ്ചി
      നീലയമരി
      കറിവേപ്പില
      ആര്യവേപ്പില
      തുളസി
      ബ്രഹ്മി
      കയ്യോന്നി
      കുറുന്തോട്ടി
      വിഷ്ണുക്രാന്തി
      കീഴാർനെല്ലി
      അമക്കുരം
      പൊങ്ങo
      ഉഴിഞ്ഞ
      ഉമ്മത്തിൻ ഇല
      വിത്ത്
      കരിംജീരകം
      ഉലുവ
      ജീരകം
      കർപ്പൂരം
      കുരുമുളക്
      പാൽമുതക്ക്
      ഞെരിഞ്ഞിൽ
      കേശവർദ്ധിനി
      പുളിഞരമ്പ്
      ചെമ്പരത്തി ഇല
      പൂവ്
      ചെറിയ ഉള്ളി
      വയൽച്ചുള്ളി
      കറുകപുല്ല്
      പുളി ഞരമ്പ്
      പനികൂർക്ക
      കാട്ട് വെള്ളരി
      നെല്ലിക്ക
      താന്നിക്ക
      കടുക്ക
      ഇരട്ടി മധുരം
      ചിറ്റമൃത്
      രാമച്ചം
      പൂവകുറുന്നില
      മുയൽചെവിയൻ
      കന്മദം
      അഞ്ജനകല്ല്
      നിലപ്പന
      കാട്ടുവെള്ളരി
      കാട്ടുജീരകം
      മുക്കുറ്റി
      ചന്ദനം
      രക്ത ചന്ദനം
      ചെറുള്ള
      തിരുതാളി
      പാടത്താളി
      തെച്ചി പൂവ്
      കൂവളം
      കുടകപ്പാല
      ചിറ്റമൃത്
      മൂലേത്തി
      ശ്വേതകുടജ
      കാർകോകിൽ
      പടവലം
      കാട്ട് ജീരകം
      തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
      Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal
      . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം..wp 7994059606

    • @Shaboosshabu
      @Shaboosshabu 11 หลายเดือนก่อน

      Ready ayoo

  • @anjudasilatp5394
    @anjudasilatp5394 2 ปีที่แล้ว +3

    Thank you doctor very useful video God bless you🙏🙏🙏🙏🙏🙏

  • @sabithaam8503
    @sabithaam8503 2 ปีที่แล้ว +2

    Thank you Dr ❤️🙏

  • @tastyflavorsbysuhada8184
    @tastyflavorsbysuhada8184 2 ปีที่แล้ว +2

    Good topic doctor waiting for next video of anemia

  • @vilasininair3534
    @vilasininair3534 2 ปีที่แล้ว +10

    Thank you so much for the information Doctor. 🙏

  • @nihalnaturalworld5981
    @nihalnaturalworld5981 2 ปีที่แล้ว +3

    Good ഇൻഫർമേഷൻ 👍🏻👍🏻🥰🥰

  • @LekshmiVishnu9145
    @LekshmiVishnu9145 2 ปีที่แล้ว +9

    You are a great man.. because the sincerity you give is not small 🙏🙏🙏🙏🙏🙏

  • @chikku378
    @chikku378 ปีที่แล้ว +3

    Gd information sir ❤️🎉

  • @DowlathMs-tm9lk
    @DowlathMs-tm9lk ปีที่แล้ว

    Thank you sir for your value informs God bless you

  • @girijab551
    @girijab551 2 ปีที่แล้ว +2

    നന്ദി

  • @soorajsooraj7322
    @soorajsooraj7322 2 ปีที่แล้ว +3

    Good information sir 👍👍

  • @jessybinu2730
    @jessybinu2730 5 หลายเดือนก่อน +1

    Dr shareeram kanthari mulaku arachall undakunna oru neetall ilee..athupolee vedsnikunnu...athuu cholestrol karanam varumoo

  • @shareefvadakkan4299
    @shareefvadakkan4299 2 ปีที่แล้ว +6

    ഡിയർ dr, എപ്പോഴും മൂക് അടഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നു ശ്വാസം ഇടക്കിടെ പിടിച്ചു വിടുന്നു എല്ലാം
    ഇതെന്തസുഖമാണ്

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว

      Send Message in Whatsapp 9495365247

    • @aalbin_7
      @aalbin_7 2 ปีที่แล้ว +1

      Hai

    • @shareefvadakkan4299
      @shareefvadakkan4299 2 ปีที่แล้ว

      @@aalbin_7 hai

    • @aalbin_7
      @aalbin_7 2 ปีที่แล้ว +1

      @@shareefvadakkan4299 ഇപ്പൊ എങ്ങനെ ഒണ്ട്

    • @kithusworld6281
      @kithusworld6281 ปีที่แล้ว

      @@drdbetterlife dr yentey molkk 7 വയസായി കാൽ മുട്ടിന്റെ ഉള്ളില്‍ നിന്നും പപ്പടം പൊടിയുന്ന പോലെയുള്ള ഒരു sound ഉണ്ട് നീരും und രാത്രിയില്‍ vedanayum und hb 9.1 ആണ്‌
      Ith dr കാണിച്ചു but xray yeduthu kuzhappamilla എന്ന് പറഞ്ഞു ഇപ്പോളും ഒരു mattavum ഇല്ല please replay

  • @risanaramsyeramsye9102
    @risanaramsyeramsye9102 ปีที่แล้ว +3

    Dr.. Anikk 28 vayassund.
    Kurachu divassam kondu kannil Entho Chudu kayarunna pole kannil Nalla varayum kanunnundu. Mudi kozhichil Nalla pole und
    Edayikku kayyil vedhana pole enthu kondakum engane

  • @ReenaJobin
    @ReenaJobin 8 หลายเดือนก่อน +6

    എനിക്ക് എപ്പോഴും hb കുറവാണു. ഒരു തവണ ഡോക്ടർ കണ്ടു iron tablets കഴിച്ചു നോർമൽ ആയി. ഇപ്പോൾ വീണ്ടും ഭയങ്കര ക്ഷീണം, അല്പം കയറ്റം കയറാനെ പറ്റില്ല, നെഞ്ചിടിപ്പ്, കാലിലെ മസിൽ പൊട്ടിപ്പോകും പോലെ കയറ്റം കയറുമ്പോൾ. ഓർമ്മക്കുറവ്, concentration കുറവ്, മുടിപൊഴിച്ചിൽ, വിശപ്പില്ലായ്‌മ, constipation, ഉറക്കക്കുറവ് എല്ലാം ഉണ്ട്. എന്താ ചെയ്യുക dr.

  • @sword561
    @sword561 ปีที่แล้ว +3

    Tharip kayyum kalum koyayunnanu pinna sparshanam aryunumilla ithoke undavumo plzz reply

  • @shadiyausman5728
    @shadiyausman5728 2 ปีที่แล้ว +7

    thank you sir for this great information 💟

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว

      Thank for your support.......

  • @sudhakamalasan360
    @sudhakamalasan360 2 ปีที่แล้ว +5

    Very good information 👍

  • @safiyasadath6314
    @safiyasadath6314 2 ปีที่แล้ว +5

    Enikk eppozhum h b kuravanu 9aanu Idakk nalla ksheenamund mudi kozhichilumund vitamin D test chaithappol 18 aanu Pls dr peettennuthanne adutha video idu

  • @soudahamza6513
    @soudahamza6513 2 ปีที่แล้ว +4

    Enikkum 28 vayassum kuttikk 6vayassumund. Blood testil 9 pointin mukalile ollu.rand perkkum vira shalyavumund. Rand perkkum ore timilan undavarullath vira shalyam.molk oru usharillaymayum bakshanam kazikkarumilla. Enthan cheyyendath Dr. Pls reply

  • @ayishamadathinakath2714
    @ayishamadathinakath2714 2 ปีที่แล้ว +3

    Dr.. H. Pylori ye pati video cheyyumo

  • @diyavalsalan4927
    @diyavalsalan4927 ปีที่แล้ว +1

    Dr hemoglobin 9.6 Dr say the symptoms may around Me affect pls reply Dr any problem

  • @shahanaarafath9986
    @shahanaarafath9986 2 ปีที่แล้ว +3

    Shukran jezzakilla khair

  • @Shantucm
    @Shantucm ปีที่แล้ว

    Thank u dr. For ur valuable information

  • @shivanirachit892
    @shivanirachit892 2 ปีที่แล้ว +3

    Valare vilayeriya video aanu Dr. Enikku eppolu anemia aanu. HB 9 ullu. Kure varshangalaayi. Iron tablets okke kazhichu. Oru maattavum illya... waiting for ur nxt video... thanks a lot for this video dr.😊🙏🏻

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว +2

      Send Message in Whatsapp 9495365247

    • @shivanirachit892
      @shivanirachit892 2 ปีที่แล้ว

      @@drdbetterlife Thank you Dr

    • @786-Mixed-Vlogs
      @786-Mixed-Vlogs ปีที่แล้ว

      ഒരു ടെൻഷനും വേണ്ട.നല്ലൊരു product und.താല്പര്യം ഉണ്ടെങ്കില്‍ പരിചയപ്പെടുത്തി തരാം

  • @soniac6019
    @soniac6019 ปีที่แล้ว

    Doctor,super

  • @freethinker3323
    @freethinker3323 2 ปีที่แล้ว +1

    Very informative Dr...

  • @ArTWoRlD128
    @ArTWoRlD128 2 ปีที่แล้ว +85

    എനിക്ക് എന്നും 7/8 ആണ് HB. iron ഗുളിക കഴിക്കുന്നത് ഒന്നില്ലെൽ constipation ,ഇടക്ക് loose motion . ഇങ്ങനെയൊക്കെ ആകുന്നു,അത് പോലെ മനംപിരട്ടൽ അനുഭവപ്പെടുന്നു. ഇടക്കിടെ തല കറങ്ങി അവിടെയും ഇവിടെയും വീഴൽ പതിവ് ആണ്. പിന്നെ നടക്കുമ്പോൾ ശ്വാസം മുട്ട് പോലെ, നെഞ്ചിടിപ്പ് ഉയർന്ന് കേൾക്കൽ അതും ഉണ്ട്. കൈ നഖങ്ങൾ എല്ലാം ഒട്ടും രക്തമില്ലാത്ത പോലെ വെളുത്താണ് കാണുന്നത്.

    • @sameerasamadsameera1233
      @sameerasamadsameera1233 2 ปีที่แล้ว +1

      Nalla kambani guliga . doctourey pettenn kanuga

    • @rafeepalai
      @rafeepalai 2 ปีที่แล้ว +1

      ഇപ്പോൾ എങ്ങനെ

    • @muzaina...
      @muzaina... 2 ปีที่แล้ว

      Antioxidant juice is Better
      The reason. Antioxidant juice is a natural product. 👌👌

    • @ayshashareef331
      @ayshashareef331 2 ปีที่แล้ว +6

      ഈത്തപ്പഴം കഴിക്കുന്നത് നല്ലതാ

    • @mohammedsaleemsha9847
      @mohammedsaleemsha9847 2 ปีที่แล้ว

      വിറ്റാമിന്‍ ബി12 ന്‍റെ അഭാവമാണ്, ഡിപ്രഷന്‍ മൂലം ഈ വിറ്റാമിന്‍ സ്വാംശീകരണം ശരീരത്തില്‍ നടക്കുന്നില്ല, ഇത് ചെക്ക് ചെയ്ത് ഇന്‍ജക്ഷന്‍ എടുക്കുക ,15 വര്‍ഷമായി ഒളിച്ചു കളിക്കുന്നHb തിരിച്ചുവരും,എത്ര മരുന്ന് കഴിച്ചിട്ടും കാര്യമില്ല...

  • @adiz3500
    @adiz3500 ปีที่แล้ว

    Dr. Ferritin alav koottan endhan cheyyendatg.. Oru video idumo

  • @ubaidmadeena5728
    @ubaidmadeena5728 2 ปีที่แล้ว +3

    പരിഹാരം എന്താണ് എന്ത് ഫുഡാണ് കൊടുക്കേണ്ടത്

  • @rappifam6918
    @rappifam6918 2 ปีที่แล้ว

    Good information

  • @sreejak2373
    @sreejak2373 2 ปีที่แล้ว +1

    Thanku dr 🙏🙏

  • @remya8269
    @remya8269 2 ปีที่แล้ว +4

    Thank you Sir

  • @sruthyarun8728
    @sruthyarun8728 ปีที่แล้ว +2

    Dr anik 8 anu hb.73 kg anu anik.Thalakarakkam, kithap, hair fall, sir paranja alla symptom um und.

    • @786-Mixed-Vlogs
      @786-Mixed-Vlogs ปีที่แล้ว

      നല്ലൊരു പരിഹാരമുണ്ട്.താല്പര്യം ഉണ്ടെങ്കില്‍ പരിചയപ്പെടുത്താം

  • @askarmoothedath7415
    @askarmoothedath7415 2 ปีที่แล้ว +1

    sir. enikk 10.5 aanu ullad. beeta thalassemia aanu enn doctor paranju.ithinu entha treatment pls give me reply doctor

  • @lalydevi475
    @lalydevi475 2 ปีที่แล้ว

    വളരെ ഉപകാരം dr 👍👍

  • @muhsirafnas9702
    @muhsirafnas9702 2 ปีที่แล้ว

    Waiting for next video

  • @afseenaafseena7505
    @afseenaafseena7505 2 ปีที่แล้ว +1

    Thanks docter

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว

      You Welcome

    • @razinck9549
      @razinck9549 5 หลายเดือนก่อน

      6:01 ​@@drdbetterlife

  • @ahamedjassim6461
    @ahamedjassim6461 9 หลายเดือนก่อน

    Cbc test il eppozhum microcytosis kanikunnu. Hb eppozhum 11.4 aan. End test aan njn cheyandath. Oruvidham ella foodum kazhikunna alan

  • @minnumichuwold2443
    @minnumichuwold2443 ปีที่แล้ว +4

    ചുണ്ട് ബ്ലാക്ക് കളർ ആവുന്നത് ബ്ലഡ്‌ ഇല്ലാത്തത് കൊണ്ടാണോ?

  • @NBroSVerse
    @NBroSVerse 2 ปีที่แล้ว +2

    Aplastic Anemea - യയെ കുറിച്ച് ഒരു vedio ചെയ്യാമോ.

  • @reshma6187
    @reshma6187 2 ปีที่แล้ว

    Utress remove cheythu kazhinjulla oru video idumo Sir... Athine kurich

  • @thahira202
    @thahira202 ปีที่แล้ว

    Bhayangaramaayi urakkvum urakkamthoonglum endhan doctor

  • @jasminehoney3535
    @jasminehoney3535 2 ปีที่แล้ว +2

    Hb 11.5 anu doctor,full body pain anu,fever ullathu poleya eppoyum,but purathekku fever illa, please reply

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว

      Send your problems in Message in Whatsapp at 9495365247

    • @rejinajeena9773
      @rejinajeena9773 2 ปีที่แล้ว

      എനിക്കും same problem
      Body മൊത്തം pain ആണ് എപ്പഴും പനിയുള്ള പോലെയാണ്
      കാലിനൊക്കെ നീരുമുണ്ട്

    • @shanishanavas8309
      @shanishanavas8309 ปีที่แล้ว

      Check creatine

    • @shaboosshabu5171
      @shaboosshabu5171 ปีที่แล้ว

      Mariyoo

    • @Shaboosshabu
      @Shaboosshabu 11 หลายเดือนก่อน

      Mariyoo

  • @-----660
    @-----660 ปีที่แล้ว +2

    എനിക്ക് 34 വയസ്സുണ്ട്. Hb 10.2 ആണുള്ളത്. പ്രഷർ കുറയുന്നുണ്ട്. ക്ഷീണമുണ്ട്. Dr നെ കാണണമോ. ഭക്ഷണത്തിൽ റെഡിയാവുമോ?

  • @musthafaek2031
    @musthafaek2031 2 หลายเดือนก่อน

    Sir enik blood pothuvee kuravaan.. ipo dlvry kazhinjit 1 year aayi.. nalla ksheenam nalla reethik mudikozhichil.. pinne kaalukal randum nalla kadachil aaan..enik blood kuravaanennu manasilaakaar eee kaalukadachil kondaan. ABC juice kudikunnath nallathaanennu arinju. Ipo jst ath start aaakiyitund..
    Monk feed cheyyunne kondaanoonu ariyilla nannaayit meliyunnum und😔

  • @nasarn2995
    @nasarn2995 2 ปีที่แล้ว +1

    Assalamu alakkum sir enik 15vayasil kalyanam kazhinju 18vayasil 1$t mone 20vayasil second mone delivery shesham blood kurava sir 7"ayit hospital admit chythu 3unit kayatti ser 2019thil but epazhaum enik blood kurava sir 9.0aha epol ethu enthlm preshnm undo sir

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว

      Send your problems in Message in Whatsapp at 9495365247

    • @vishnuvichu988
      @vishnuvichu988 6 หลายเดือนก่อน +1

      15 വയസിൽ കല്യാണമോ 👀 എന്തൊക്കെയാ ഭഗവാനെ ഈ കേരളത്തിൽ നടക്കുന്നെ

  • @adwaithkk8299
    @adwaithkk8299 2 ปีที่แล้ว +1

    Thanks

  • @Petals12365
    @Petals12365 2 ปีที่แล้ว +2

    Thank u sir

  • @sumishajahan1305
    @sumishajahan1305 11 หลายเดือนก่อน

    Cea test kondulla prayojanam entha dr

  • @sunnn304
    @sunnn304 ปีที่แล้ว +2

    Potasyum കൂടിയാൽ ഉള്ള അവസ്ഥയെ കുറിച്ച് വീഡിയോ ചെയ്യാമോ.. Potasyum കൂടിയാൽ ഹാർട്ട്‌ rate കുറയുമോ

    • @shanibama8110
      @shanibama8110 ปีที่แล้ว

      Sir ,njan lactating mother aan hb kkoravaa but 6months aayi weight koodunund Sheenam cheriya pani edukumboum stair kerumboum kedhapu aan .ee symptoms anemic aayafhkondano thyroid and pcod illa

  • @mufeedaav7937
    @mufeedaav7937 2 ปีที่แล้ว +3

    Eniku Ee paranja ellaa lakshanangalum und. Hb 7.3 aanu

  • @rasiyabeevi9530
    @rasiyabeevi9530 2 ปีที่แล้ว +1

    Doctor jaw lock ne kurich oru vedio cheyyo?Any home remedies?pls reply

  • @gayathridevivr
    @gayathridevivr 2 ปีที่แล้ว +2

    Good Information 👍👍🙏🙏👏👏🙏🙏🙏 DOCTOR 🥰💚🥰🌹

  • @sscreative20
    @sscreative20 4 หลายเดือนก่อน +4

    ഞാൻ മുടി കോഴിച്ചിൽ മാത്രം ഉള്ളൂ എനിക് അതിനു വേണ്ടിയാ ഇതു നോക്കിയത് 😊😊

  • @ithumkadanthpokum1408
    @ithumkadanthpokum1408 10 หลายเดือนก่อน +1

    Enik hb January il 15 undaayirunnu ippo ath 13 aayittund enthelum sreddikkendath undo

  • @aaselraimon
    @aaselraimon 6 หลายเดือนก่อน +1

    Naic

  • @Sangeethapb5605
    @Sangeethapb5605 2 ปีที่แล้ว +4

    HB 7anu enk.blood ഉണ്ടാവാനുള്ള medicine thannind😑thala കറക്കം ഉണ്ട്.nxt video petennu edane doctor

    • @dhanyaammu8580
      @dhanyaammu8580 2 ปีที่แล้ว +2

      ചീര,palak cheera,chicken liver കഴിച്ചാൽ hb കൂടും

    • @Sangeethapb5605
      @Sangeethapb5605 2 ปีที่แล้ว

      @@dhanyaammu8580 thnq
      💝💝💝

    • @786-Mixed-Vlogs
      @786-Mixed-Vlogs ปีที่แล้ว

      Ennittum koodiyillenkil nalloru product und.veno

  • @hafizmuhammed108
    @hafizmuhammed108 2 ปีที่แล้ว +3

    Ente molk 1 year one month ayi hb 9 anu.ith normal ano? Iron drops kodukkano? Enthellam food kodukkam?

    • @muhammadsaleempm2817
      @muhammadsaleempm2817 ปีที่แล้ว

      Normal alla ithink 12%something to 18% vare aahn normal

  • @jyothi6555
    @jyothi6555 ปีที่แล้ว +2

    Informative

  • @nihalnichu3040
    @nihalnichu3040 ปีที่แล้ว

    Dr anike hb 9 .blood test beta thalassemia annane kanikunathe varshagalayi hb kuravane eppo 29 age unde

    • @786-Mixed-Vlogs
      @786-Mixed-Vlogs ปีที่แล้ว

      എന്തിനാ ടെൻഷൻ എല്ലാത്തിനും പരിഹാരമുണ്ടല്ലോ.താല്പര്യം ഉണ്ടെങ്കില്‍ പറയാം

  • @happyschannel5468
    @happyschannel5468 4 หลายเดือนก่อน

    Tea coffe kudiknod kuzhapmudo daily one...animia ullor

  • @RuksanaO-d4q
    @RuksanaO-d4q ปีที่แล้ว

    ഡോക്ടർ ഞാൻ nannayi kazhikum. Ath maran enthu cheyyanam. Athinal enik blood kuravam verum9point. Mathram. Athinal enik vitamin tablets thannitund. Eth maran enthu cheyyanam

  • @AnnChinnu
    @AnnChinnu 2 ปีที่แล้ว +1

    Can u say about problems of having low ferritin value?

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว

      Send Message in Whatsapp 9495365247

  • @kukkup3560
    @kukkup3560 2 ปีที่แล้ว +2

    Dr can taking eliquis 5 as a blood thinner cause hb to reduce?

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว

      Send your problems in Message in Whatsapp at 9495365247

  • @kmnishan7304
    @kmnishan7304 2 ปีที่แล้ว

    Thanks ♥️🔥

  • @hamnahamna8440
    @hamnahamna8440 ปีที่แล้ว +2

    Ente mon 1 vayas avan animiya aan hb 6 aan avan 15 dhivasai blood malathil povunnu avan idakk bodyil neerum varunnu idhokke endhan imo kanikkathe hospital illa IPpo endoscopy paranjhittund

  • @snpalakkadvlog3901
    @snpalakkadvlog3901 2 ปีที่แล้ว

    Dr ente monk 2 half age ayyi avank chakka orrupad istamane..chakka kazhikkunnathkond prblm indo?

  • @shilajalakhshman8184
    @shilajalakhshman8184 2 ปีที่แล้ว +2

    Ippol 2 years nu shesham covid padarnnupidikkunnu,ellavrkum + enthukonda sir,athinekurich vedio cheyyumo,school thurannu cases valare koodiyallo

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว

      Time pole chayam , epozhathe covid ne athram pedikandathayi ellaa , athra valiya issue undakunaa covid alla epol

    • @786-Mixed-Vlogs
      @786-Mixed-Vlogs ปีที่แล้ว

      Onnum pedikkanda.nalloru product und.oru rogavum ningale pidikkilla sure . contact me

  • @sethulekshmi9060
    @sethulekshmi9060 2 ปีที่แล้ว +3

    HB 6 ,periods time heavy bleeding aanu..dr paranja ella symptomsum und..swasa thadassam karanam marichu poyennu vicharichu pala pravasyam..health centreil swasam thadasam paranju chennappol tablets thannu .injection eduthu..ellam kazhinja ariyunnath Hb 6 aanennu..ippo iron tablet daily kazhikkunnu

    • @sreyasps5821
      @sreyasps5821 2 ปีที่แล้ว +1

      Heavy bleeding undengi Gynaecologist ne kanikku..... utreus related enthenkilum problem aayirikkum....may be

    • @sethulekshmi9060
      @sethulekshmi9060 2 ปีที่แล้ว

      @@sreyasps5821 🙏

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว

      Send your problems in Message in Whatsapp at 9495365247

    • @786-Mixed-Vlogs
      @786-Mixed-Vlogs ปีที่แล้ว

      അമിത രക്തസ്രാവം ഉണ്ടെങ്കില്‍ ഒരു ടെൻഷനും വേണ്ട.നിങ്ങളെ പ്രശ്നം പരിഹരിക്കാന്‍ കഴിവുള്ള ഉൽപന്നമുണ്ട്.താല്പര്യം ഉണ്ടെങ്കില്‍ contact me

  • @hakkeemtk
    @hakkeemtk 2 ปีที่แล้ว +1

    Ferritin kurayanulla Karanam yenthan

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว

      Send your problems in Message in Whatsapp at 9495365247

  • @IGNT_AZE
    @IGNT_AZE 3 หลายเดือนก่อน

    Dr. Ethil paranja karyagal enik und koodathe ശരീരം ഫുൾ ചൊറിച്ചൽ

  • @mariyageorge4562
    @mariyageorge4562 ปีที่แล้ว +1

    Dr enikk pcod unduu njann nallaa melijattannu 21 yr wt . 32 ollu enikk pcod unduu 7 month medicine kazhichuu but periods irregular annu enik 24/11/2022annu period ayathuu ithuvaree period ayittillaa Hb 10.8 ollu pls reply dr

    • @muzaina...
      @muzaina... ปีที่แล้ว

      Nalla oru product aanu utericare side effects illa. Pcod മാറിയിട്ടുണ്ട്. Venemenkil whatsapp cheyyu ആറ് രണ്ട് എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജ്യം ഒൻപത് എട്ട്

    • @786-Mixed-Vlogs
      @786-Mixed-Vlogs ปีที่แล้ว

      Ningale ella problevum maarum.normal levelil aakano.enkil please contact

  • @anusujan30
    @anusujan30 ปีที่แล้ว +3

    എനിക്ക് ഇന്ന് (22/3/2023)ന് രക്തം പരിശോദിച്ചു 6.5ഉള്ളു, എന്താണ് ചെയ്യേണ്ടത്

    • @adiz3500
      @adiz3500 ปีที่แล้ว

      Nalla kuravaan.. Iron tablet kazgikku.. Beetroot, cheera

  • @monuliya4781
    @monuliya4781 2 ปีที่แล้ว +2

    Njanum anemic aan. Waiting for the next vedio

  • @RevathyKu
    @RevathyKu 2 หลายเดือนก่อน

    Edadhu hand tharippum sareeram thalarchayum thala karakavumundu doctor

    • @sufanamanzoorsufu2737
      @sufanamanzoorsufu2737 6 ชั่วโมงที่ผ่านมา

      ഷുഗർ ഉണ്ടോന്നു check ചെയ്യൂ

  • @Aliyaayishu
    @Aliyaayishu 10 หลายเดือนก่อน

    Mild Anisocytosis with normocytic, 6 വയസുള്ള കുട്ടിക്ക് പ്രശ്നമാണോ

  • @mubeenamnisam8006
    @mubeenamnisam8006 2 ปีที่แล้ว

    Sir eniku HB 6 anu iron tab kazhikund 2 ennam vechu livogen tab anu kazhikunath

    • @gokult5940
      @gokult5940 2 ปีที่แล้ว

      👍

    • @786-Mixed-Vlogs
      @786-Mixed-Vlogs ปีที่แล้ว

      അതിനേക്കാള്‍ നല്ല product und.doctors suggestion cheyyunnu und.താല്പര്യം ഉണ്ടോ വാങ്ങി കഴിക്കാന്‍ എങ്കില്‍ contact

  • @faseelapa1359
    @faseelapa1359 5 หลายเดือนก่อน

    Dr consult cheyyan ntha cheyande.dctr evideya place

  • @saf__fathima585
    @saf__fathima585 ปีที่แล้ว +1

    Dr എനിക്ക് 1 പ്രാവശ്യം 5mnthl abortion aayi. Pinne 2 പ്രാവശ്യം 8 mnth l delivery ayi baby പോയി. ഇത് anemia karanam undavo. Dr parayan enik chora തീരെ ഇല്ല കുറവൻ എന്ന. ഫയങ്ങരയിട്ട മുടി കൊഴിച്ചിലും ക്ഷീണവും.കയ് കൾ കടച്ചിൽ ഒക്കെ ind. ഇതിന് പരിഹാരം എന്തേലും ഉണ്ടോ

  • @jaicyaju1959
    @jaicyaju1959 ปีที่แล้ว

    Dr Hb enic 10.5 annu normal ally tablet kazhikunnund

  • @jayamolthomas2042
    @jayamolthomas2042 ปีที่แล้ว

    Dr. Enta monu HB level 6 ullu. Oru dr. Iron syrup thannu. Ippozhum mariyittilla entha chydath.

  • @afrinfathimaka5204
    @afrinfathimaka5204 2 ปีที่แล้ว

    Doctor kuttikalile height ne kurich oru vedio cheyyumo
    Ente makan 6years akarayi height kuravanu

  • @muhammedbadushabaadusha8258
    @muhammedbadushabaadusha8258 2 ปีที่แล้ว

    Kalitta wellachorichi ethanne

  • @Feminafemi-ci5qq
    @Feminafemi-ci5qq 5 หลายเดือนก่อน

    Dr enik period timil kaal muttvedana varunnu... Enthanu karanam

  • @Nihalanasrin-ct3dj
    @Nihalanasrin-ct3dj ปีที่แล้ว +1

    Ente mukathil chila bagangalil velukkunnu

  • @faseelapa1359
    @faseelapa1359 5 หลายเดือนก่อน

    Ente mon 8 year und.vayarum kalokke vedanayayit doctore kandappol blood test edthapol blood kurav kandu apol veendum test cheythu,anemia aan.testil ullath.normal range aan
    Engilum pediyund doctor naale onnukode kanikkan pokanam ennite medicine starttakullu enna paranjath..

    • @sufanamanzoorsufu2737
      @sufanamanzoorsufu2737 6 ชั่วโมงที่ผ่านมา

      മോൻ രക്തക്കുറവ് മാറ്റാൻ നല്ല ഒരു ആയുർവേദ ഉത്പനം ഉണ്ട്. താല്പര്യം ഉണ്ടോ

  • @SavithaKp-wk8sx
    @SavithaKp-wk8sx 7 หลายเดือนก่อน

    Enikkum😢😢😢und ith blood kurav. 8

  • @najiyasuhail8581
    @najiyasuhail8581 ปีที่แล้ว +1

    Sir anemea kond periods late aavumo
    Plss rply

  • @sreelakshmilachoos2638
    @sreelakshmilachoos2638 2 ปีที่แล้ว +1

    Dr എനിക്ക് 27 വയസ്സ് ഉണ്ട് . സ്ത്രീ ആണ്. Hb 4.9 ആണ് ഉണ്ടായിരുന്നത് . അതുകൊണ്ട് dr പറഞ്ഞു രക്തം കേറ്റണം എന്ന് . 5 ദിവസം ഹോസ്പിറ്റൽ അഡ്മിറ്റ് ആയിരുന്നു രക്തം, അയൻ മരുന്നും കേറ്റി അപ്പോൾ hb വീണ്ടും ടെസ്റ്റ്‌ ചെയ്തു hb 6.7 ആയി. പിന്നെ ഡിസ്ചാർജ് ചെയ്തു. Dr പറഞ്ഞു ഒരാഴ്ച കഴിഞ്ഞു വീണ്ടും കാണിക്കാൻ വരണം എന്ന് അപ്പോൾ വീണ്ടും hb ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു. റസ്റ്റ്‌ എടുക്കണം എന്നും. ഇപ്പൊ റസ്റ്റ്‌ ആണ് . ചിലപ്പോൾ തലയ്ക്ക് നെട്ടേൽ പോലെ തോന്നാറുണ്ട്. എന്തേലും കുഴപ്പം ഉണ്ടോ? കുറച്ചു നടക്കുമ്പോഴും തോന്നാറുണ്ട്. ഫുഡ്‌ കൂടുതൽ കഴിക്കുന്നത് നെല്ലിക്ക, ക്യാരറ്റ്, ബീറ്റ്റൂട്ട് , ഈത്തപ്പഴം , ഉറുമാമ്പായം , കറുത്ത മുന്തിരി,പാൽ,എന്നിങ്ങനെ ആണ് കഴിക്കാറ്. കഴിയുന്നതും ദിവസവും കഴിക്കാറുണ്ട്. 3 ദിവസം ആയി ഇങ്ങനെ കഴിക്കുന്നത്. എനിക്ക് സ്റ്റെപ് കയറുബോയും കുറച്ചു നടക്കുമ്പോഴും ഇടിപ്പ് കൂടുതൽ ആണ് ആ ഇടിപ്പ് ചെവി ശെരിക്കും കേൾക്കാം അങ്ങനെ ആണ് dr കാണിച്ചത്.

    • @rajeevpg3288
      @rajeevpg3288 2 ปีที่แล้ว

      ഇപ്പോൾ കുറവുണ്ടോ

    • @sreelakshmilachoos2638
      @sreelakshmilachoos2638 2 ปีที่แล้ว

      @@rajeevpg3288 yes
      ഇപ്പൊ 12.9 ആയി 🥰🥰

    • @adiz3500
      @adiz3500 ปีที่แล้ว +1

      ​@@sreelakshmilachoos2638 oh thank god.. Prayaasangal okke kuranno.. Enikum athum blood kuravaayath kond bayankaram prashnam aayirunnu.. Heavy bleeding aayirunu.. Fibroid operation cheythu

    • @sreelakshmilachoos2638
      @sreelakshmilachoos2638 ปีที่แล้ว

      @@adiz3500 ippo ellam normal ayi

    • @786-Mixed-Vlogs
      @786-Mixed-Vlogs ปีที่แล้ว

      Nalloru product und.vaangi kazhicho.

  • @rainbow4745
    @rainbow4745 ปีที่แล้ว +1

  • @basheerbasheer-gm8yb
    @basheerbasheer-gm8yb ปีที่แล้ว

    എനിക്ക് അനിമിയ ഉണ്ട് സാർ ഞാൻ മലപ്പുറം ജില്ലയിലാണ് 9 വർഷമായി തുടങ്ങിട്ട് മരുന്ന് കഴിക്കുന്നുണ്ട്

  • @mizriyas6770
    @mizriyas6770 ปีที่แล้ว

    🙏

  • @shebiind8131
    @shebiind8131 2 ปีที่แล้ว +1

    Njn 7 month prgnt aahn Nik first 10.1 aairunu hb epo 9 aii epol bhayankara sheenam thalarcha thalakarakam aahn any problems for my baby in these situation

  • @avanirajeev9585
    @avanirajeev9585 2 ปีที่แล้ว +4

    Enik Hb 9.2 aahnu, intense hair fall und. Hb normal aayal hair ini regrow cheyyumo?