നല്ലൊരു ഡോക്ടർ🙏🙏🙏🙏 അങ്ങയുടെ സംസാരം തന്നെ രോഗികളുടെ പകുതി പ്രശ്നം മാറി കിട്ടും. ഒരു ഡോക്ടർ ഇങ്ങനെ ആയിരിക്കണം. വളരെയധികം നന്ദിയുണ്ട്.🙏🙏🙏 എനീയക്ക് നല്ല തലകറക്കം ഉണ്ട്. സിബിസി ടെസ്റ്റ് ചെയ്തു നോർമൽ ആണ്. ഇനി ഒരു ഡോക്ടറെ കാണണം. ബ്ലീഡിംങ് ക്ലോട്ട് ആയിരുന്നു പീരിഡിൽ എന്തെങ്കിലും പ്രശ്നം മുണ്ടോ ഡോക്ടർ ...
You all prolly dont give a shit but does any of you know a trick to get back into an instagram account?? I was dumb lost my login password. I would love any assistance you can offer me.
🙏, സാറിന്റെ വീഡിയോ ഇന്നാണ് കണ്ടത് മുകളിൽ പറഞ്ഞപോലെ തന്നെയാണ് എനിക്കും പറയാനുള്ളത് ഇത് ഞങ്ങളെ പോലുള്ള അറിവില്ലാത്തവർ അല്ല കേൾകുകയും, കാണുകയും ചെയ്യേണ്ടത്.. Dr ആണെന്നും പറഞ്ഞു അഹങ്കരിച്ചു നടക്കുന്ന കുറച്ച് ആളുകൾ ഉണ്ടല്ലോ അവരാണ് കാരണം ഇങ്ങിനെ യുള്ള ഓരോ കാര്യങ്ങൾ നമ്മൾ അവരെ അടുത്ത് പോയിപറഞ്ഞാൽ അവർക്ക് കമ്മീഷൻ കിട്ടുന്ന മരുന്നുകൾ എന്തല്ലാം ആണോ അതൊക്കെ തന്ന് ഈ പാവപെട്ട ഞങ്ങളെ പരീക്ഷിക്കും അവസാനം എല്ലാം അവരുടെ പിടിയിൽ നിന്നും വിട്ട് കൈ മലർത്തും ഇല്ലാത്ത വേറെ കുറെ അസുഖങ്ങൾ കിട്ടും ചെയ്യും ഈ പാവം എന്നും രോയായി തീരും ചെയ്യും സാറിനോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല.. ഒരുപാട് കാലം ആരോഗ്യത്തോടെ യുള്ള ദീർഗായുസ് റബ്ബ് പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏നന്ദി.. ❤️
ഡോക്ടർ - ഉറങ്ങാൻ കിടന്നാൽ, ഒന്ന് ഒറങ്ങി പോകുമ്പോഴെക്കും -കണ്ണ് തുറക്കും -ഇത് മൂലം ഉറക്കം ശരിയാകുന്നില്ല - രാവിലെ ഏണിക്കാൻ പറ്റുന്നില്ല - ഏണി സ്റ്റൽ - വളരെ ഷീണമാണ് - എനിക്ക് - 53-വയസ് ഉണ്ട് - ഇ തി ന് എന്ത് ചെയ്യണം ഒന്ന് പറഞ്ഞ് തരാമോ -
സാർ എനിക്ക് ഈ ലക്ഷണങ്ങളൊക്കെയുണ്ട്. എന്താണ് സാർ ചെയ്യണ്ടത്. ശരിര വേദനയുണ്ട്. എല്ലാ സന്ധികളിലും വേദനയുണ്ട്. ചെവിയിൽ നിന്ന് ഒരു തരം ശബ്ദം വരിക. ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഉറക്കം വരിക ഇതൊക്കെ യുണ്ട് സാർ.
എന്റെ ഡോക്ടർ സാറെ ഇതു ഞാൻ അനുഭവിച്ചത് ആണ്. എന്റെ നെച്ചിടിപ്പ് കാരണം ഉറങ്ങാൻ പറ്റുമായിരുന്നു. അങ്ങനെ ഹോസ്പിറ്റലിൽ പോയി blood test ചെയ്തു. റിസൾട്ട് ഡോക്ടർക്കു കിട്ടിയപ്പോൾ ഡോക്ടർ വിളിച്ചു വരുത്തി അഡ്മിറ്റ് ചെയ്തു. Hb5..blood 250ml... കേറ്റി... ഇപ്പോ hb12.5
. എനിക് ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെയുണ്ട് ഞാൻ പല Dr. നേം കാണിച്ചു വെള്ള o കുടിക്കാൻ പറയുമെങ്കിലും ഞാൻ കാര്യമാക്കില്ല. കുറച്ച നാൾ വെള്ളം കുടിക്കും പിന്നീം പഴയ പോലെയാവും ഇപ്പൊ അനീമിയയാണ് വല്ലാത്ത വേദന ക്ഷീണം തലവേദന ശരീരം ഡ്രൈ ആവാ ചൊറിച്ചിൽ എല്ലാം ഉണ്ട് vitamin tablets സ്ഥിരം കഴിക്കണം വെയിൽ കൊള്ളണം അങ്ങനെ എല്ലാവരും വെള്ളം കുടിച്ചോളൂ Tnx Dr
Dr പറന്നത് എല്ലാം ലക്ഷണവും എനിക്ക് ഉണ്ട് എനിക്ക് ഡെലിവറി time blood ഉണ്ടായിരുന്നു ഇപ്പോൾ 80 days ആയി blood ടെസ്റ്റ് ചെയ്തപ്പോൾ 7.5 ഒള്ളു ഡെലിവറി കഴിഞ്ഞ് ഇതു വരെ ബ്ലഡിങ് നിന്നിട്ടില്ല കുറച്ച് കുറച്ച് വരുന്നുണ്ട് dr കാണിച്ചപ്പോൾ 90 days വരെ ഉണ്ടാകും പറയുന്നത് blood ഉണ്ടാവാൻ tablet തന്നിരുന്നു അത് കഴിച്ചപ്പോൾ മുതൽ കാട്ടിയിൽ blood വരാൻ തുടങ്ങി
Thanks Dr എനിക്ക് ഈ പ്രശ്നം തുടങ്ങിയിട്ട് മാസങ്ങളായി ഒക്കെ സഹിക്കുന്നു..... നമുക്ക് ജോലിയൊന്നും ഇല്ലാത്തോണ്ട് ഒക്കെ നമ്മൾ സഹിച്ചു കഴിയാ.. മെൻസസ് ireguler ആണ്
Dr. Ente kanninu polayude mukal bhagathu neeru pole kidakkunnu eye specialist ne kanichu dr paranjathu kozhuppanu ennu ithu maran enthu cheyyanam onnu paranju tharumo
Dr, സാർ എനിക്ക് എപ്പോഴും കാലുകൾ നല്ല വേദന ഉണ്ടാവാറുണ്ട്, ഇപ്പോൾ 1 ആഴ്ചയായി എല്ലാ ജോയിന്റ്‌സിനും വേദന അനുഭവപ്പെടുന്നു, അതുമല്ല കണ്ണിന് പാട കെട്ടൽ, തല കറക്കം, എപ്പോഴും ക്ഷീണം വല്ലാത്ത ബുദ്ധിമുട്ട് ആണ്, കഴുത്തിനു പുറകിൽ ഞരമ്പ് വലിയുന്നുണ്ട്, ഒരു ഡോക്ടറെ കാണാൻ നല്ല മടിയും ഉണ്ട് 😜1 വർഷം മുൻപ് H B 6. ആയിരുന്നു
Hi sir. I have chronic iron definiciency anaemia and gastritis. Platelet count is increasing whn hb decreases. What would be the causes and how to treat. Expecting your reply.
Crct ആയി എല്ലാം പറഞ്ഞു തന്ന dr ക്ക് ഒരായിരം നന്ദി
ബിഗ് സലൂട്ട്
കുടുംബത്തിൽ ഒരു അംഗം പോലെയാണ് ഡോക്ടറുടെ സംസാരം ഡോക്ടർക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🤲🤲
Qqqqqqqq
Aameen
Ni
@@Senulubi
.
Hi
വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. Thanku Dr..
😊
അനീമിയ എന്നതിനെ കുറിച്ച് ഒരു വിശദീകരണം തന്ന Dr ക്ക് ഒരു പാട് നന്ദി
വിളർച്ച. ഹിമോഗ്ലോബിൻ അളവ് കുറയുണ്.
എനിക്ക് ഈ പ്രശ്നം ഓക്കേ ഉണ്ട് Dr. നല്ല ഒരു മെസ്സേജ് ആണ് തന്നത് THANKS Dr
S
Dr. സാർ എല്ലാ കാര്യങ്ങളും നല്ലതു പോലെ പറഞ്ഞു തരുന്നുണ്ട്.. താങ്ക്സ് സാർ
നല്ലൊരു ഡോക്ടർ🙏🙏🙏🙏 അങ്ങയുടെ സംസാരം തന്നെ രോഗികളുടെ പകുതി പ്രശ്നം മാറി കിട്ടും. ഒരു ഡോക്ടർ ഇങ്ങനെ ആയിരിക്കണം. വളരെയധികം നന്ദിയുണ്ട്.🙏🙏🙏 എനീയക്ക് നല്ല തലകറക്കം ഉണ്ട്. സിബിസി ടെസ്റ്റ് ചെയ്തു നോർമൽ ആണ്. ഇനി ഒരു ഡോക്ടറെ കാണണം. ബ്ലീഡിംങ് ക്ലോട്ട് ആയിരുന്നു പീരിഡിൽ എന്തെങ്കിലും പ്രശ്നം മുണ്ടോ ഡോക്ടർ ...
?
Dr രുടെ വോയിസ് നല്ലതാ പിന്നെ എല്ലാർക്കും ഉപകാരപ്പെടും സൂപ്പർ
എനിക്ക് വളരെ ഉബകാരപെട്ട വീഡിയോ
നല്ലൊരു അറിവ് ഞങ്ങളിലേക് എത്തിച്ചു തന്ന സാറിന് എല്ലാവിധ ആശംസകൾ 🌹🌹🌹
No no no
You all prolly dont give a shit but does any of you know a trick to get back into an instagram account??
I was dumb lost my login password. I would love any assistance you can offer me.
ഒരുപാട് സന്തോഷം എത്രയും കാര്യം പറഞ്ഞു തന്നത്തിനു എനിക്ക് bled കുറവായിരുന്നു ❤
ഡോക്ടറുടെ class നന്നായിട്ട് മനസ്സിലാവുന്നുണ്ട്...... എനിക്ക് ഉള്ള ഒരു വിധം ലക്ഷണങ്ങളൊക്കെ dr ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്....... Thnku sir....... 🙏
Dr പറഞ്ഞ എല്ലാം കാര്യവും എനിക്കുണ്ട്
Enikum
Enikkum.
iplskuttichthudaguka 8592053714
🙏, സാറിന്റെ വീഡിയോ ഇന്നാണ് കണ്ടത് മുകളിൽ പറഞ്ഞപോലെ തന്നെയാണ് എനിക്കും പറയാനുള്ളത് ഇത് ഞങ്ങളെ പോലുള്ള അറിവില്ലാത്തവർ അല്ല കേൾകുകയും, കാണുകയും ചെയ്യേണ്ടത്.. Dr ആണെന്നും പറഞ്ഞു അഹങ്കരിച്ചു നടക്കുന്ന കുറച്ച് ആളുകൾ ഉണ്ടല്ലോ അവരാണ് കാരണം ഇങ്ങിനെ യുള്ള ഓരോ കാര്യങ്ങൾ നമ്മൾ അവരെ അടുത്ത് പോയിപറഞ്ഞാൽ അവർക്ക് കമ്മീഷൻ കിട്ടുന്ന മരുന്നുകൾ എന്തല്ലാം ആണോ അതൊക്കെ തന്ന് ഈ പാവപെട്ട ഞങ്ങളെ പരീക്ഷിക്കും അവസാനം എല്ലാം അവരുടെ പിടിയിൽ നിന്നും വിട്ട് കൈ മലർത്തും ഇല്ലാത്ത വേറെ കുറെ അസുഖങ്ങൾ കിട്ടും ചെയ്യും ഈ പാവം എന്നും രോയായി തീരും ചെയ്യും സാറിനോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല.. ഒരുപാട് കാലം ആരോഗ്യത്തോടെ യുള്ള ദീർഗായുസ് റബ്ബ് പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏നന്ദി.. ❤️
ഒരുപാട് രോഗികൾ രക്തക്കുറവ് ആയി വരാറുണ്ട്.അവർക്കൊക്കെ ഈ വിഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും🥰😊
വിശദമായി തന്നെ പറഞ്ഞു തന്ന ഡോക്ടറിനു നന്ദി 🙏🥰
സാർ ഇതിന് പരാഹാരമായി എന്ത് കഴിക്കണം എന്ന് പറഞ്ഞ് തരണംpls sir
എന്റെ സാറേ ഇതു സത്യം ആണ് ഞാന്‍ ഒത്തിരി ഡോക്ടറേ കാണിച്ചു ഒരു രക്ഷയും ഇല്ല
Hlo oru helth booster und i puls... Hb level dr paranja ella prblmsnum better anu.
@@suneeshvs6086 3000 രൂപ per bottle
നന്ദി ഡോക്ടർ നല്ല അറിവ് ത ന്നതിന് ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ
👌👌👌ഡോക്ടർ മുത്താണ്
എന്റെ പൊന്നോ ee symptoms എല്ലാം എനിക്കുണ്ട് 🙏🙏Thanks alot dr ❤👍
അപ്പൊ കൈവിറയൽ..ഇരുന്ന് എനിക്കുമ്പോൾ തല കറക്കം, ഡ്രൈ സ്കിൻ ഹാർട്ട് മിടിപ്പ് അറിയുക ക്ഷീണം ഐവ ഇപ്പോഴല്ലേ പിടുത്തം കിട്ടിയത്
Dr. Ee paranja asugangal ellam enikumund. Nth cheyyanamenn ariyandirikuvarunnu.🙏🙏🙏
ഈ കാരണം എല്ലാം എനിക്കുണ്ട്.
Aah
Enikkum
Dr പറഞ്ഞ ചൊറിച്ചിൽ അല്ലാത്ത ബാക്കി എല്ലാം ഞാൻ അനുഭവിക്കുന്നുണ്ട്
വളരെ.സന്തോഷം.സാറേ
ക്ലാസ്സ് നല്ല അറിവ്...സാർ... പറഞ്ഞ.. എല്ലാ.. കാര്യങ്ങളും.. എന്നിലുണ്ട്..
അവതരിപ്പിച്ചത് സൂപ്പർ
Enikku shugar kurayunna pole ulla anubhavam anu undagunnathu...
Dr. വളരെ നന്ദി....
ഡോക്ടർ - ഉറങ്ങാൻ കിടന്നാൽ, ഒന്ന് ഒറങ്ങി പോകുമ്പോഴെക്കും -കണ്ണ് തുറക്കും -ഇത് മൂലം ഉറക്കം ശരിയാകുന്നില്ല - രാവിലെ ഏണിക്കാൻ പറ്റുന്നില്ല - ഏണി സ്റ്റൽ - വളരെ ഷീണമാണ് - എനിക്ക് - 53-വയസ് ഉണ്ട് - ഇ തി ന് എന്ത് ചെയ്യണം ഒന്ന് പറഞ്ഞ് തരാമോ -
Dr.de ella videos um kanarund..
Oru anugrahamaanu.
Oru doctor ingane aavanam....
Exactly
Thank u sir
ഈ ലക്ഷണങ്ങളൊക്കെ എനിക്കുണ്ട് ഞാൻ ടെസ്റ്റ് ചെയ്തു h b 7 ആണ് ഉള്ളത്
നല്ല അവതരണം.. ഒരുപാട് നന്ദി ഡോക്ടർ.
E paranja symptoms vech doctere kanan poyi.balancinte prblm ennum paranje medicin thann.ippo manassilaye ithanu prblonn
Yenik nalla mudikozhichil und...
Joyt painumund.. Edak thala chuttunna pole...
Rakthakuravullath yenik ariyaam.. But ethokke athintte lekshanamannenn ariyillayirunnu.
Chumma phone nokumbol heading kand vdo nokiyatha.. Usefullayi... Thnx Dr..
എനിക്കും
Yeanikum veadhanayaa dheaham motham
Bindhu ഡോക്ടർ പറഞ്ഞ ഇ അസുഖങ്ങളാണ് എനിക്ക്
വളരെ ഉപകാരപ്രദമായ വീഡിയോ 👍
ഇന്ന് പറഞ്ഞ് തന്ന അറിവ് നന്നായിട്ടുണ്ട് സാര്‍
ഇതിൽ പറഞ്ഞ മിക്ക ലക്ഷണങ്ങളും എനിക്ക് ഉണ്ട്.. ഇതിന്റെ സൊല്യൂഷൻ എന്താണ്..
f n
0
Full test akuka
എനിക്കും ഉണ്ട് രക്തം കുറവാണ് മരുന്ന് കഴിക്കുന്നുണ്ട് എന്റെ പ്രശ്നം മുട്ട് വേതന ആയിരുന്നു
Crrt
RBC cntns aayi kurayunn masangalolam marunnum eethapazhavum okke kazhich maarunnilla😢entha pravithi
ഇങ്ങള് മുത്താണ് എല്ലാം crrct ആണ്👌👌👌
Doctor paranja Ella kaariyaghlum enikkund husbentinn ithokke nisaaramaakkunnu
Tx...... ഞാൻ enikkendho മാറാ രോഗം ആണെന്ന കരുതിയത്.......
Njanum
Ipulse is best solution, contact -9037153154
Ella akshanangalum enikkund. Nalla vannavum und.idayku shareerathil neerum undakarund
Iyoo...e paranja ella lekshanagalum enik ondarnn..thnq dr
എനിക്കും ഉണ്ട് 😭
വളരെ നന്നായി പറഞ്ഞു തന്ന ഡോക്ടർ നന്ദി🙏🙏🙏
Thanks for your advice
Sar.anik.kayi.murijal.rakthum.varunnilla.urkam.vrum
ശെടാ... dr. പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്... ഇനിയിപ്പോ ഉറപ്പിക്കാം ☹️എനിക്ക് blood കുറവ് തന്നെ....
Same
Same
എനിക്കും.... 😐😐😐
Poyi cbc eduku
Same
Hemoglobin RBC PCV level kooduthal aayal entha cheya
വളരെ നല്ല അറിവ് അഭിനന്ദനങ്ങൾ സർ
Doctor 9 months prayam aaya ente Molude thalayude adibhagathayi... Cheviyude purakil muzha kanunnu.... Ethu enthanu doctor.... Pedikkendathu unddo.... Pls reply doctor
Enthayi.. ente kunjinum undayirunu
Very ഇൻഫർമേറ്റീവ് class. Well explained. Thank you sir
രക്തം കൂട്ടാനുള്ള. ഭക്ഷണങ്ങൾ ഏതല്ലാം താമസിയാതെ പറഞ്ഞാലും .
Doctor paranja symptoms ellam njan anubhavikkunnu
Tk's Dr.gd video ,, sir paranjathu pole roga karanatheyanu first treatment chyendathu God bless you"
Sar rakthakuravin divasavum beetroot juse kazikan patto divasavum kazikunnath kond kuzapamundo
th-cam.com/video/hoWEJj5wbyk/w-d-xo.html
Thankyou Dr very informative
Dr vevikatha ari kayichal ബ്ലഡ് kurayo
Dr.. എനിക്ക് എപ്പോഴുoഇങ്ങനെയാണ്: നല്ല ഡെൻഷനും ഉണ്ട്
Nalla result ulla product und msg cheyyu
Ari kazhikan ulla tendency kuduthal avunathum ethinte ano docter
Yss njnithaa anubhavikknnind.. Kollam koreyayi അരി thinnunn.. Ithvare നിന്നില്ല.. Mudiyellum poyi🥵
Useful video. Thank you Docter
Dr paranja ella symptomsum enikund. Shareera bharavum kuranj pokunnund
Thanks docter anyway nalla oru topicanu dr ennu share cheythath☺
Enikum ee paranja presanagl und dr kanichu medicine kazhikunnu
Valare nalla vediyo ayirunnu doctor 👌
സാർ
എനിക്ക് ഈ ലക്ഷണങ്ങളൊക്കെയുണ്ട്. എന്താണ് സാർ ചെയ്യണ്ടത്. ശരിര വേദനയുണ്ട്. എല്ലാ സന്ധികളിലും വേദനയുണ്ട്. ചെവിയിൽ നിന്ന് ഒരു തരം ശബ്ദം വരിക. ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഉറക്കം വരിക ഇതൊക്കെ യുണ്ട് സാർ.
വളരെ ഉപയോഗപ്രതമായ വീഡിയോ thankyou sir
Clear explanation, thank u so much Dr. May God Bless you.
എന്റെ ഡോക്ടർ സാറെ ഇതു ഞാൻ അനുഭവിച്ചത് ആണ്. എന്റെ നെച്ചിടിപ്പ് കാരണം ഉറങ്ങാൻ പറ്റുമായിരുന്നു. അങ്ങനെ ഹോസ്പിറ്റലിൽ പോയി blood test ചെയ്തു. റിസൾട്ട് ഡോക്ടർക്കു കിട്ടിയപ്പോൾ ഡോക്ടർ വിളിച്ചു വരുത്തി അഡ്മിറ്റ് ചെയ്തു. Hb5..blood 250ml... കേറ്റി... ഇപ്പോ hb12.5
. എനിക് ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെയുണ്ട് ഞാൻ പല Dr. നേം കാണിച്ചു വെള്ള o കുടിക്കാൻ പറയുമെങ്കിലും ഞാൻ കാര്യമാക്കില്ല. കുറച്ച നാൾ വെള്ളം കുടിക്കും പിന്നീം പഴയ പോലെയാവും ഇപ്പൊ അനീമിയയാണ് വല്ലാത്ത വേദന ക്ഷീണം തലവേദന ശരീരം ഡ്രൈ ആവാ ചൊറിച്ചിൽ എല്ലാം ഉണ്ട് vitamin tablets സ്ഥിരം കഴിക്കണം വെയിൽ കൊള്ളണം അങ്ങനെ എല്ലാവരും വെള്ളം കുടിച്ചോളൂ Tnx Dr
Dr enikkum ഈ ലക്ഷണങ്ങൾ ഉണ്ട്
Nakkinu enthenkilum prashnam undo?
Dr പറന്നത് എല്ലാം ലക്ഷണവും എനിക്ക് ഉണ്ട് എനിക്ക് ഡെലിവറി time blood ഉണ്ടായിരുന്നു ഇപ്പോൾ 80 days ആയി blood ടെസ്റ്റ് ചെയ്തപ്പോൾ 7.5 ഒള്ളു ഡെലിവറി കഴിഞ്ഞ് ഇതു വരെ ബ്ലഡിങ് നിന്നിട്ടില്ല കുറച്ച് കുറച്ച് വരുന്നുണ്ട് dr കാണിച്ചപ്പോൾ 90 days വരെ ഉണ്ടാകും പറയുന്നത് blood ഉണ്ടാവാൻ tablet തന്നിരുന്നു അത് കഴിച്ചപ്പോൾ മുതൽ കാട്ടിയിൽ blood വരാൻ തുടങ്ങി
Sir paranja ella lakshanangalum eniku undu thank you Dr. God bless you 👌👌👌❤❤❤❤🌹🌹
Dr paranjathil almost symptoms enik und🙄...vry useful vdo...thnk uuu sir
Eppozhum ithu thanneyal preshnam sir tnx for video
Ok 8547438406. സേവ്
വളരെ ഉബകാരപ്രഥമായി നന്ദി
നല്ല അറിവ്. താങ്ക്സ് ഡോക്ടർ.
രക്തക്കു വാണെന്ന് മനസ്സിലായി
അതിന്ന് പരിഹാരം എന്താണ്
Eniki skin dry ane mudi koyichilum nde hb low ane kootan nthane oru vazhi
Thank you sir very useful video subscribe cheythu🙂
Dr yedu hsptl wrk cheyunad എന്ന് parayo
എല്ലാവർക്കും മനസിലാകുന്ന സംസാരം താങ്ക്സ്സ് ഡോക്ടർ
Be at your
Thanks Dr എനിക്ക് ഈ പ്രശ്നം തുടങ്ങിയിട്ട് മാസങ്ങളായി ഒക്കെ സഹിക്കുന്നു..... നമുക്ക് ജോലിയൊന്നും ഇല്ലാത്തോണ്ട് ഒക്കെ നമ്മൾ സഹിച്ചു കഴിയാ.. മെൻസസ് ireguler ആണ്
Maariyo
Thanks doctor nammudey samshayam clear cheyuthu tannathenu 🙂
Ee paranja yella lakshanagalum Yenikund.thanks dcr
ഈ പറഞ്ഞ എല്ലാം എനിക്ക് ഉണ്ട്
Njan കാത്തിരുന്ന വീഡിയോ കാലിന് തരിപ്പ് ഒരുപാട് ആയി തുടങ്ങിയിട്ട്
താങ്ക്യൂ സർ ഒരുപാട് സംശയങ്ങൾക്ക് മറുപടി കിട്ടി. ഇ ലക്ഷശ്ണങ്ങൾ എനിക്ക് ഉണ്ട് ഞാൻ എന്തു ചെയ്യണം അയൺ ഗുളിക വാങ്ങി കഴിക്കട്ടെ ദയവായി എനിക്ക് മറുപടി തരണം
30രൂപ ഉള്ളൂ Hb test nu ..oru labil poyi Hb test nadathit ...kuravu undel tablet kazhiku
Nalla result ulla product und msg cheyyu
Nalla doctor karigal manasilakki thannadin
Ippozha kaaryangal manassilaaye..subscribed.🙏
Dr. Ente kanninu polayude mukal bhagathu neeru pole kidakkunnu eye specialist ne kanichu dr paranjathu kozhuppanu ennu ithu maran enthu cheyyanam onnu paranju tharumo
Dr, സാർ എനിക്ക് എപ്പോഴും കാലുകൾ നല്ല വേദന ഉണ്ടാവാറുണ്ട്, ഇപ്പോൾ 1 ആഴ്ചയായി എല്ലാ ജോയിന്റ്‌സിനും വേദന അനുഭവപ്പെടുന്നു, അതുമല്ല കണ്ണിന് പാട കെട്ടൽ, തല കറക്കം, എപ്പോഴും ക്ഷീണം വല്ലാത്ത ബുദ്ധിമുട്ട് ആണ്, കഴുത്തിനു പുറകിൽ ഞരമ്പ് വലിയുന്നുണ്ട്, ഒരു ഡോക്ടറെ കാണാൻ നല്ല മടിയും ഉണ്ട് 😜1 വർഷം മുൻപ് H B 6. ആയിരുന്നു
Hemoglobin kuravndoo..ipo maaryoo
Thank you Dr valare useful ayi e vivarangal
Doctor that. Was really informative.....
Sir swayam bogam cheythal blood kurav varumo
Hi sir. I have chronic iron definiciency anaemia and gastritis. Platelet count is increasing whn hb decreases. What would be the causes and how to treat. Expecting your reply.
എനിക്ക് ഈ പറഞ്ഞ എല്ലാം ഉണ്ട് sir
Good information.. Thank you
Sir.paranjathu.sathyam.super.
Kai kalukal tharippu endu kondanennu parannu tharooo...pls
Dr ningalude number onn kittumo
@@najiyathesni5379 doctorude number aa video il mele ezhuthiyittundu.....9562732575
Detail aayi paranhu tharunnund. Thanks dr.
Correct Dr.. എനിക്കും ഇതാ പ്രശ്നം