Tastiest Meal For Tiffin Box | Lunch Recipe | Life Stories With Gayathri Arun

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 194

  • @ShrutiLakshmi.
    @ShrutiLakshmi. ปีที่แล้ว +115

    എനിക്ക് ദീപ്തി ചേച്ചിന്നു വിളിക്കാനാ ഇഷ്ട്ടം,, പരസ്പരം സീരിയൽ ഞാൻ ഇപ്പോഴും കാണുന്നു യൂട്യൂബിൽ... പണ്ടത്തെ പോലെ തന്നെ ഇപ്പോഴും ഒരു മാറ്റവും ഇല്ല ചേച്ചിക്ക് 💞💚💚

  • @shefeevibez6488
    @shefeevibez6488 ปีที่แล้ว +200

    പരസ്പരം സീരിയലിൽ ഓറഞ്ച് സാരി ഉടുത്ത് സദ്യ ഉണ്ടാക്കിയത് ഓർമ്മ വന്നു ❤

  • @user-pt6tn8ig3q
    @user-pt6tn8ig3q ปีที่แล้ว +50

    എനിക്ക് ചെച്ചിനെ ഒരുപാട് ഇഷ്ട്ടമാണ് 😘😘😘😘😘

  • @aswathykunjumon3359
    @aswathykunjumon3359 ปีที่แล้ว +10

    My daughter's favorite dish is Ladies finger. Without Ladies finger she will not eat anything.

  • @binuantony6926
    @binuantony6926 11 หลายเดือนก่อน +2

    ചോറ്, ചമ്മന്തി, മുട്ട പേരിച്ചത്, ഒരു മെഴുക്കുപുരട്ടി, മീൻവറുത്തത്, അച്ചാർ, കല്ലുന് കൊടുക്ക് ☺️☺️☺️☺️സൂപ്പർ വീഡിയോ സ്കൂൾ കാലം ഓർമ്മ വന്നു☺️☺️☺️

  • @luluebthisam00.
    @luluebthisam00. 6 หลายเดือนก่อน +1

    Deepthi sistter eniku orupaadu ishtamanu mekkappu ninaku bhangiyulla thatha nu. Super

  • @user-lh5sc4zx6x
    @user-lh5sc4zx6x ปีที่แล้ว +21

    ചേച്ചി ടെ സൗണ്ട്, സംസാരം സൂപ്പർ ആണ് 👍🥰

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +16

    School days memories ❤❤❤❤paneer or biriyani indenki seperate vere box amma koduthu vidum❤...Friends share cheyum...❤❤❤❤❤ Alenkii Njan pattini akum ammaku ariyaam❤

  • @Ridhaax_
    @Ridhaax_ ปีที่แล้ว +5

    Nammude deepti IPS alle parasparam enna serial il undaaye..!!❤❤

  • @sajirasajira3136
    @sajirasajira3136 ปีที่แล้ว +11

    ഉറപ്പായും ട്രൈ ചെയ്യും ❤️

  • @jibishajibi372
    @jibishajibi372 ปีที่แล้ว +4

    Aara video eduthu tharunne super ayitund

  • @RubeenaT-hj3ym
    @RubeenaT-hj3ym ปีที่แล้ว +2

    Use full video thanks 👍 try cheyyam

  • @lishaklisha8970
    @lishaklisha8970 ปีที่แล้ว +7

    നന്നായിട്ടുണ്ട്. നല്ല അമ്മയും മോളും.

  • @aneesaanee5278
    @aneesaanee5278 ปีที่แล้ว +6

    Nte mom undakkarund😍same recipe.. But green pees koode add akkum😍 nice aan

  • @wazeeraharis4897
    @wazeeraharis4897 ปีที่แล้ว +5

    ആദ്യം മസാല. ഇറ്റഗിൽ. പിന്നെ മസാലപ്പൊടി ചേർക്കണ്ട. മല്ലിപൊടി. Idathilla. Ea ചോറിൽ. 😊

  • @mjdvlogs
    @mjdvlogs ปีที่แล้ว +1

    സ്റ്റീലിന്റെ സ്പൂൺ കൊണ്ട് ഇളക്കുമ്പോൾ സൗണ്ട് ഉണ്ടാവും. വീഡിയോ എടുക്കുമ്പോൾ വുഡ്ഡിന്റെ സ്പൂൺ തന്നെയാണ് നല്ലത്

  • @tintustephen8453
    @tintustephen8453 ปีที่แล้ว +52

    നന്നായിട്ടുണ്ട് ഇതു കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ മോൾ വന്നു പറഞ്ഞ് മമ്മി ദീപ്തിയാന്റി യുടെ ബിരിയാണി വേണോന്ന് 😂😂ഇനി ഉണ്ടാക്കി കൊടുക്കാതെ രക്ഷയില്ല

  • @ads758
    @ads758 ปีที่แล้ว +2

    Keep curd in glass bottles dear..not steel containers...😊😊

  • @krishnaharidas2404
    @krishnaharidas2404 ปีที่แล้ว +35

    Adipoli. Iniyum ith pole lunch box recipes pratheekshikkunu. Ente kochine school il cherkkan aayi🤭❤

  • @bijupaul7132
    @bijupaul7132 ปีที่แล้ว

    Thank you dear, Will try

  • @jagu8253
    @jagu8253 9 หลายเดือนก่อน

    Welcome dear Gayathri arun

  • @Priya12154
    @Priya12154 9 หลายเดือนก่อน +1

    സിമ്പിൾ ലഞ്ച് ബോക്സ് വീഡിയോ 😘😘😘😘😘😘😘

  • @aalokprasad7596
    @aalokprasad7596 ปีที่แล้ว +4

    Very nice presentation , ❤❤

  • @sanafathima7577
    @sanafathima7577 ปีที่แล้ว +1

    Chechi de veed evideya

  • @anamikam6525
    @anamikam6525 ปีที่แล้ว +12

    Super❤❤

  • @shahidapt2589
    @shahidapt2589 ปีที่แล้ว +1

    എനിക്ക് ചേച്ചിയെ നല്ല ഇഷ്ട്ടമാണ് ❤️❤️

  • @bijithbabubijithpb6534
    @bijithbabubijithpb6534 ปีที่แล้ว +1

    Gayathri aunty adipoliya

  • @nishibethur9503
    @nishibethur9503 ปีที่แล้ว

    Superb recipe.chapathi noodiles enik nalle istai.ente monum എരിവ് തീരെ ഇഷ്ടമല്ല.

  • @athulya_488
    @athulya_488 10 หลายเดือนก่อน

    Very good, nalla biriyani, valere eluppom undaakki

  • @priyadevan2727
    @priyadevan2727 หลายเดือนก่อน

    Hai dear chechi , I am a new subscriber. I am a big big fan of you❤

  • @muhsinasadiqmuhsisadi9873
    @muhsinasadiqmuhsisadi9873 ปีที่แล้ว +2

    Deepthi IPS❤

  • @ffgg6884
    @ffgg6884 ปีที่แล้ว +4

    Super.. 🥰ente amma supera kanarund.. Adipoliyaatto...

  • @denzysyamalan6063
    @denzysyamalan6063 9 หลายเดือนก่อน

    Rice soak cheyyano ?

  • @CLAPPANAMANULAL
    @CLAPPANAMANULAL ปีที่แล้ว +9

    പൊളിച്ചു ❤💕💞💖😍🥰

  • @ajmal.r.ajmal.r5935
    @ajmal.r.ajmal.r5935 ปีที่แล้ว +3

    സൂപ്പർ വീഡിയോ

  • @MadhavanAthrappully
    @MadhavanAthrappully 5 หลายเดือนก่อน

    ❤️👍🌹very nice presentation❤️god bless you Deepthi. Ips❤️👍🌹

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el 9 หลายเดือนก่อน

    Chechinne Enik baygre eshtann.chechine Eppozhum parsaparam seriyalille Deepthiyayitenneya Enik kanan kazhiyunne.chechiyude parsparam seriyalill chechi nannayi thakarthidud.chechine neril kanan thanne adiyayaa aghrhamud♥️ atrkum Orupad Eshtamann chechiyee❤❤❤

  • @nilabharathi6924
    @nilabharathi6924 ปีที่แล้ว +3

    Cherthalakkari❤

  • @shafeerashafeera488
    @shafeerashafeera488 ปีที่แล้ว

    Super. Iniyum veanam cookkig video

  • @pscwinner935
    @pscwinner935 11 หลายเดือนก่อน

    ennum ithano chechi koduthu vidunne?

  • @PriyaE-365
    @PriyaE-365 11 หลายเดือนก่อน +1

    സിമ്പിൾ ആൻഡ് ടേസ്റ്റി ലഞ്ച് ബോക്സ്‌ 😘😘😘🥰🥰🥰🥰🥰

  • @MuhammadkunhiMuhammad-xl7lc
    @MuhammadkunhiMuhammad-xl7lc ปีที่แล้ว +2

    ഉപ്പ് ഇട്ടാൽ പെട്ടന്ന് വാടി കിട്ടും. ബട്ട്‌ ടേസ്റ്റ് കുറച് കുറയും

  • @binithaprince8809
    @binithaprince8809 ปีที่แล้ว +1

    മോള് ഏത് schoolil ആണ് പഠിക്കുന്നത്

  • @simijoseph826
    @simijoseph826 ปีที่แล้ว +2

    Adipoili 👌👌👍👍👍

  • @ambikagopal656
    @ambikagopal656 ปีที่แล้ว +10

    Very nice veg pulav for childrens.Very nice presentation.Liked it very much.U r such a beautiful n down to earth person.May god bless u all always.

  • @archananr7787
    @archananr7787 ปีที่แล้ว +4

    ❤❤adipoli 🥰🥰 iniyum ithupolethe cooking recipes venam chechiii ❤❤ kallu oru hi parayuo

  • @hafsalkvk3040
    @hafsalkvk3040 ปีที่แล้ว +4

    Super 😍❤

  • @JigeshE-fh6ff
    @JigeshE-fh6ff 4 หลายเดือนก่อน

    ദീപ്തി ഒന്ന് കേക്കും കൂടി അങ്ങനെ ഒന്ന് കാണിച്ചു തരാൻ പറ്റുമോ ഇപ്പോൾ

  • @user-yo2cj6qd8p
    @user-yo2cj6qd8p ปีที่แล้ว

    മോൾടെ ഒരു din my life ചെയ്യാൻ ഒന്നു പറയാമോ ❤❤❤❤❤

  • @rethibhan7590
    @rethibhan7590 ปีที่แล้ว

    Chechi nose rings nte oru vedios cheyyavo

  • @nafeeskm5863
    @nafeeskm5863 ปีที่แล้ว +46

    ഒറ്റമോൾ അയദ്കൊണ്ട് നല്ല caring ആണ്

    • @borntowin6246
      @borntowin6246 ปีที่แล้ว +5

      അതേ ...,,, എന്റെ മോനേയു൦ ഇങ്ങനെ തന്നെ ....,, ഒറ്റ മോനായോണ്ട് Maximum Care ...

    • @nafeeskm5863
      @nafeeskm5863 ปีที่แล้ว +4

      @@borntowin6246 ❤️ good mom ❤️

    • @ffgg6884
      @ffgg6884 ปีที่แล้ว +5

      അതെ എനിക്കും ഒറ്റമോൾ ആണ് 🥰

    • @shafeekaashif8296
      @shafeekaashif8296 ปีที่แล้ว +3

      Enikkum itta molanu ❤

    • @nafeeskm5863
      @nafeeskm5863 ปีที่แล้ว +2

      ❤️

  • @athulkrishna5733
    @athulkrishna5733 ปีที่แล้ว

    Jeera rice?

  • @lal4982
    @lal4982 ปีที่แล้ว

    Noodles kuttike kodukarillenu parayunna gayathri munpe maggi noodles advertisement cheithath enthinarunu

  • @ponnusponnus9808
    @ponnusponnus9808 ปีที่แล้ว

    Ghee ozhich undakkumbo lunch kazhikkaravumboyekk choodarille. Appo ghee ottunna pole undavo. Ente oru doubt aanu. Onn clr cheyyo

  • @simbilymorvin7505
    @simbilymorvin7505 ปีที่แล้ว

    Eniyum ethe polathe recipe venom.

  • @nichusvlog2541
    @nichusvlog2541 ปีที่แล้ว +1

    Kallumol ethram classila padikkunne?

  • @gigiharilal8605
    @gigiharilal8605 ปีที่แล้ว

    Super molee

  • @regimolbaby5258
    @regimolbaby5258 ปีที่แล้ว +3

    Chechi ❤️❤️❤️

  • @mohamadyasink.m111
    @mohamadyasink.m111 ปีที่แล้ว +34

    Hai എനിക്ക് ഒരു ഹായ് തരുമോ ചേച്ചിയുടെ സബ്സ്ക്രൈബർ ആണ് എന്റെ ഒരു favorite actress ആണ് ഗായത്രി ചേച്ചി ചേച്ചീനെ നേരിട്ട് കണ്ട് സെൽഫി എടുക്കണം എന്ന് എനിക്ക് ഒരു ആഗ്രഹമുണ്ട് നടക്കോ എന്ന് അറിയില്ല ഒരുപാട് സ്നേഹത്തോടെ🌹😍♥️😘🥰

  • @fatima-tk8bx
    @fatima-tk8bx ปีที่แล้ว

    Inyum vere recepie lunchbox idam

  • @OurhomeisVeryspecial
    @OurhomeisVeryspecial ปีที่แล้ว

    സൂപ്പർ .

  • @Senthilv.j-hq6et
    @Senthilv.j-hq6et ปีที่แล้ว +1

    കൊള്ളാലോ

  • @RaniB-jr2ic
    @RaniB-jr2ic ปีที่แล้ว +1

    super

  • @sajuridhu
    @sajuridhu ปีที่แล้ว +2

    Super❤lunch box shorts aayi daily itoode chechi

  • @praveens644
    @praveens644 ปีที่แล้ว

    സൂപ്പർ 👍❤

  • @sreemonms4626
    @sreemonms4626 ปีที่แล้ว

    Kochi rajavu film kurichu paryumo☺️♥️

  • @barbie-245time
    @barbie-245time ปีที่แล้ว +1

    Deepthi nu villikana eshtam ente name Deepthi annu my family members Deepthi de views annu Jada ellatha simple aaya actors annu Deepthi l p s

  • @deepuuak2779
    @deepuuak2779 11 หลายเดือนก่อน

    Am watching ur videos

  • @Anu-kukkuz
    @Anu-kukkuz ปีที่แล้ว +1

    Home tour cheyumo

  • @ffgg6884
    @ffgg6884 ปีที่แล้ว

    Kallun suganoo chechii luv uh both❤️

  • @hamdharinu7360
    @hamdharinu7360 ปีที่แล้ว +2

    I love you are TH-cam channel 💝💝💝💝💝💝💝💝💝💝💝

  • @kalaarang0909
    @kalaarang0909 ปีที่แล้ว

    Whistle eduthit vende adaykan.. Chilapo danger aanu

  • @traveljetbyrahul
    @traveljetbyrahul ปีที่แล้ว +2

    ചേച്ചി അടിപൊളി 👍👍👍👍

  • @thusharavishnuvolgs8244
    @thusharavishnuvolgs8244 ปีที่แล้ว

    Super chechi🌷🌷🌲

  • @salmathsulu6309
    @salmathsulu6309 9 หลายเดือนก่อน

    adipoli

  • @Rojaclassic
    @Rojaclassic ปีที่แล้ว

    Excellent preparation sister

  • @rahumathbabu7295
    @rahumathbabu7295 ปีที่แล้ว

    Meenu ara onnu parayamo

  • @sahiranoushad2277
    @sahiranoushad2277 ปีที่แล้ว +1

    Super ദീപ്‌തി

  • @signatureshots_vlogs
    @signatureshots_vlogs ปีที่แล้ว

    Nice❤

  • @SimiSimi-wv9ej
    @SimiSimi-wv9ej ปีที่แล้ว

    Good 🎉

  • @sunitha7226
    @sunitha7226 ปีที่แล้ว

    Kallu ethra clasilan

  • @Sriyakalluzz
    @Sriyakalluzz ปีที่แล้ว

    Kallu ethreyila

  • @Priya12154
    @Priya12154 9 หลายเดือนก่อน

    കിടിലൻ വെജ് പുലാവ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sreyas9388
    @sreyas9388 ปีที่แล้ว +1

    ❤❤

  • @nakshathravs5007
    @nakshathravs5007 ปีที่แล้ว +1

  • @satheeshkm4752
    @satheeshkm4752 ปีที่แล้ว

    Chechi , what is kalyani s age

  • @abilashrajan4851
    @abilashrajan4851 ปีที่แล้ว

    Nice

  • @kalasali9611
    @kalasali9611 ปีที่แล้ว

    Super

  • @PriyaE-365
    @PriyaE-365 11 หลายเดือนก่อน

    ട്രെഡിഷണൽ വെജ് ബിരിയാണി 😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 ปีที่แล้ว

    Food ചൂട് അറത്ത lunch ബോക്സ്‌ കിട്ടുമോ

  • @Aleenal05_.0
    @Aleenal05_.0 ปีที่แล้ว +1

    Lunch box videos cheyavo

  • @jasminajasminakp1670
    @jasminajasminakp1670 ปีที่แล้ว +1

    Suuperb chechi

  • @SakuthalaV-pl7xo
    @SakuthalaV-pl7xo ปีที่แล้ว +4

    Super nannayittund adipoli 👌👌👍 oru hai koodi tharumo❤❤

  • @shahanansshanu8752
    @shahanansshanu8752 ปีที่แล้ว +2

    ❤❤❤👍👍

  • @machumasnashiyad3987
    @machumasnashiyad3987 ปีที่แล้ว

    Njan ippozham kanuñe TH-cam channel..super cannal subscribe cheyithu ippom ..muttam kand ..❤

  • @user-ri7ik4vb3k
    @user-ri7ik4vb3k ปีที่แล้ว +5

    Very good❤

  • @sreeresmi608
    @sreeresmi608 ปีที่แล้ว +1

    ❤️❤️🥰

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว

    ഹായ് ഗായത്രി ❤

  • @JewelsPaul-er8vr
    @JewelsPaul-er8vr ปีที่แล้ว +1

    Hi

  • @sowmyavinod1233
    @sowmyavinod1233 ปีที่แล้ว +2

    Super 👍