വീട്ടിൽ ഇരിക്കുന്ന ദിവസം ഇത്രയും വിശപ്പ് കാണില്ല സ്കൂളിൽ പോയിട്ട് വരുമ്പോൾ ഒരു ആനയെ തിന്നാനുള്ള വിശപ്പയിട്ടാ വരുന്നത് അപ്പോൾ ഇഷ്ടപെട്ട ഭക്ഷണംകിട്ടുന്നത് ഒരു ഭാഗ്യം തന്നെയാണ് അത് ഉണ്ടാക്കി വെച്ച് അമ്മ കത്തിനെയ്ക്കുമ്പോൾ അതെക്കെ ഒരിക്കലും തിരിച്ചുകിട്ടാത്ത കാലം ഈ വീഡിയോ കണ്ടപ്പോൾ നമ്മൾ ഓർത്തു പോയി 😍കല്ലു 😍ഗായത്രി 😍ഒരുപാട് സ്നേഹം 😍😍😍ഒരു കാര്യം പറയാൻ വിട്ടു പോയി അരുണിന്റെ ക്യാപ്ഷൻ പൊളിച്ചു 😂😍😍
എനിക്ക് നേരെ തിരിച്ചായിരുന്നു..vtl വെറുതെ ഇരിക്കുമ്പോൾ എത്ര കഴിച്ചാലും വീണ്ടും എന്തെങ്കിലും കഴിച്ചൊണ്ടിരിക്കണം😁സ്കൂൾ വിട്ട് വന്നാൽ ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പല്ലാ എന്നായിരുന്നു😌
I was on the parasparam location before 8 years and there I met the real Gaayathri and Vivek who melted in their characters as Deepthi and Sooraj.Both of ur chemistry worked well .U are a real artist with a vast knowledge about everything with lots of love and wishes for ur upcoming films
Thank you Gayathri aunty for this recipe..I'm a 12 year old and me and my mom tried this recipe .... It was delicious 😋❤❤❤ so yummy ...I loved it .. once again thank you for the wonderful recipe..... I am a big fan of kallu... Good bless you dears 🎉😊😊😊❤❤❤
ഗായത്രി ഞാൻ ആദ്യമായിട്ടാണ് വീഡിയോസ് കാണുന്നത് കണ്ടപ്പോൾ തന്നെ അതിലെ ലാളിത്യവും ഭാഷയും എല്ലാം നല്ല ഇംപ്രസ്സിംഗ് ആയി തോന്നി വളരെ ഇഷ്ടപ്പെട്ടു മൂവികളും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ബോൾഡ് തരുന്ന കഥാപാത്രങ്ങൾ ആയിട്ടാണ് ഗായത്രിയെ കുറിച്ച് എനിക്ക് തോന്നാറുള്ളത് ഈ റെസിപ്പി ഞാൻ തീർച്ചയായും പരീക്ഷിക്കും ഇനിയും ഇത്തരം സിമ്പിൾ ട്രിക്ക് റെസിപ്പികൾ വീഡിയോസ് ചെയ്യണേ സ്നേഹത്തോടെ റോസ്മി ജോജു
Anikk 4 vayasulla mon aanu avanu chappathi eshtamanu but 2 allenkil 1.5 kazhikkullu Njan ethupole 3 chappathi veachu undaakki koduthu he just loved it and he finished without any balance in the plate Thank so much for sharing such easy recipes ❤❤❤
ഞാനും ഇങ്ങനെ ചെയ്യാറുണ്ട് ചപ്പാത്തി ബാക്കി വരുന്നത്... അത് പോലെ ഇടിയപ്പം ബാക്കി വരുന്നതും ഇങ്ങനെ ചെയ്തു മക്കൾക്ക് കൊടുക്കാം... സൂപ്പറാ.... 🥰🥰🥰🥰🥰❤❤❤ deepthi എന്ന് വിളിക്കാനാ ഇഷ്ടം ❤😘🥰🥰🥰
ഹായ് ചേച്ചി. ഞാൻ ചേച്ചിടെ ഒരു വലിയ fan ആണുട്ടോ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. ഒരിക്കലും മറക്കില്ല ദീപ്തിയെ. Youtb channel ഇപ്പോൾ ആണ് ചേച്ചിടെ കണ്ടത്. ഇനി അങ്ങോട്ട് ചേച്ചിടെ വീഡിയോസനും വെയിറ്റ് ചെയ്യും. കല്ലു മോളു സുഖയിട്ടിരിക്കുന്നോ.
ചേച്ചി പാചകം എല്ലാം പഠിച്ചു ❤️, ബേക്കറി യിൽ പോയി നിന്നതിനു ഗുണം ഉണ്ട്, എല്ലാം ഭക്ഷണം എല്ലാം ഉണ്ടാക്കാൻ പഠിച്ചല്ലോ 🤭പണ്ട് ചായ പോലും ഇടാൻ അറിയില്ലായിരുന്നു 🤭 ,(പരസ്പരത്തിൽ ) തമാശ ആയി എടുക്കണം
Thank you all. Keep supporting ❤️
You r really good dear, that's why .
Athe neutrition powder ethanu, ????
Nice.. masala enn ee video il paranjath garam masala ano
@@kaverykasinadhan3297 i think its herba life
@@kaverykasinadhan3297
Herbalife kids nutrition
Dinoshake mix
സൂപ്പർ ആണ്👌
ദീപ്‌തി ചേച്ചിക്ക് അഭിനയത്തിൽ മാത്രല്ല ലൈഫിലും മികച്ച ഗ്രേഡ് ഉണ്ട്.., ചേച്ചി എന്നും നന്നായിട്ട് വരട്ടെ.., കല്ലുക്കുട്ടിക്കും നല്ലൊരു ഭാവി ഉണ്ടാവട്ടെ..
ദീപ്തി IPS. ആയിമലയാളികളുടെ. മനസിൽ ഇന്നു० ഗായത്രി ജീവിക്കുന്നു. ഒറ്റ കഥാപ്രാത്തിലൂടെ. മലയാളിമനസിൽ ഇട० നേടുക. എന്നത് അത്ര. എളുപ്പമല്ല. അമ്മഅറിയാതെയിലെ. അമ്പാടിക്ക് IPS കിട്ടിയപ്പോൾ. ആ കമന്റ്. ബോക്സിൽ. ദീപ്തീ Ipsനെ. എല്ലാപേരു० പരാമർശിക്കുന്നുണ്ടായിരുന്നു🙏
Sechiku veetil damsarikkunna kadappuram language sansarichal pore..enthina ee stylsh undakkiya samsaram
.
@@survivalofthefittest5654 ayin🙄
Nnjlnñn
@@survivalofthefittest5654ne samsarikkana pole aa chechiyum samsarikkanann nthuttina parayane 😂
ഒരുപാട് ഇഷ്ട്ടം ആണ് ഈ നായികയെ 😘😘പരസ്പരം സീരിയൽ കണ്ടതുമുതൽ തുടങ്ങിയ ഇഷ്ട്ടം ആണ് 😘😘ഇപ്പോൾ ഓരോ എപ്പിസോഡ് കാണാറുണ്ട് 😘😘
വീട്ടിൽ ഇരിക്കുന്ന ദിവസം ഇത്രയും വിശപ്പ് കാണില്ല സ്കൂളിൽ പോയിട്ട് വരുമ്പോൾ ഒരു ആനയെ തിന്നാനുള്ള വിശപ്പയിട്ടാ വരുന്നത് അപ്പോൾ ഇഷ്ടപെട്ട ഭക്ഷണംകിട്ടുന്നത് ഒരു ഭാഗ്യം തന്നെയാണ് അത് ഉണ്ടാക്കി വെച്ച് അമ്മ കത്തിനെയ്ക്കുമ്പോൾ അതെക്കെ ഒരിക്കലും തിരിച്ചുകിട്ടാത്ത കാലം ഈ വീഡിയോ കണ്ടപ്പോൾ നമ്മൾ ഓർത്തു പോയി 😍കല്ലു 😍ഗായത്രി 😍ഒരുപാട് സ്നേഹം 😍😍😍ഒരു കാര്യം പറയാൻ വിട്ടു പോയി അരുണിന്റെ ക്യാപ്ഷൻ പൊളിച്ചു 😂😍😍
❤
888i
എന്നും ആനയെ തിന്നുന്നത് കൊണ്ട് ആനപിൻഡിക്ക് പഞ്ഞം ഇല്ല😝
@@jallushid8312 😂😂😂😂😂😂ആനപിൻഡി അല്ല ആനപിണ്ടം 😂😂😂
എനിക്ക് നേരെ തിരിച്ചായിരുന്നു..vtl വെറുതെ ഇരിക്കുമ്പോൾ എത്ര കഴിച്ചാലും വീണ്ടും എന്തെങ്കിലും കഴിച്ചൊണ്ടിരിക്കണം😁സ്കൂൾ വിട്ട് വന്നാൽ ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പല്ലാ എന്നായിരുന്നു😌
പരസ്പരത്തിൽ കുക്കിംഗ് അറിയില്ലേലും ജീവിതത്തിൽ അടിപൊളി cook😍...
പരസ്പരം സീരിയൽ കണ്ട മുതൽ തൊട്ട് പെരുത്ത് ഇഷ്ട്ടപ്പെട്ട ഒരു നടി യാണ് നമ്മുടെ ips ദീപ്തി ചേച്ചി. 💚from തിരൂർ. കാണാൻ നല്ല ആഗ്രഹം ഉള്ള നടി. 🌹
❤❤
@@lifestorieswithgayathriarun ⚡️🔥🔥☺️
Nanum tirur aan
Tirur il evdaaa
I was on the parasparam location before 8 years and there I met the real Gaayathri and Vivek who melted in their characters as Deepthi and Sooraj.Both of ur chemistry worked well .U are a real artist with a vast knowledge about everything with lots of love and wishes for ur upcoming films
Noodles njn try cheithu, super aayirunnu. Thank you for your recipe.🤩
I tried this chapathi noodles, really it was super tastey 😋
Kallu is such a sweet kid! 😊
Thank you Gayathri aunty for this recipe..I'm a 12 year old and me and my mom tried this recipe .... It was delicious 😋❤❤❤ so yummy ...I loved it .. once again thank you for the wonderful recipe..... I am a big fan of kallu... Good bless you dears 🎉😊😊😊❤❤❤
ഒരുപാട് ഇഷ്ട്ടമാണ് ഗായത്രിയെ അന്നും ഇന്നും
Chechy strawberry flavour nutrient powder name onnu parayuvo. Ivde mol paalu kudikkathe illa boost, horlicks onnum ittal
ഞാൻ ഉണ്ടാക്കി എന്റെ മക്കൾക്ക് ഒത്തിരി ഇഷ്ടമായി. താങ്ക്യൂ ഗായത്രി നല്ല റെസിപ്പി തന്നതിന്❤️❤️❤️❤️ ഒത്തിരി ഇഷ്ടമാണ് ഗായത്രിയെ
ഗായത്രി ഞാൻ ആദ്യമായിട്ടാണ് വീഡിയോസ് കാണുന്നത് കണ്ടപ്പോൾ തന്നെ അതിലെ ലാളിത്യവും ഭാഷയും എല്ലാം നല്ല ഇംപ്രസ്സിംഗ് ആയി തോന്നി വളരെ ഇഷ്ടപ്പെട്ടു മൂവികളും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ബോൾഡ് തരുന്ന കഥാപാത്രങ്ങൾ ആയിട്ടാണ് ഗായത്രിയെ കുറിച്ച് എനിക്ക് തോന്നാറുള്ളത് ഈ റെസിപ്പി ഞാൻ തീർച്ചയായും പരീക്ഷിക്കും ഇനിയും ഇത്തരം സിമ്പിൾ ട്രിക്ക് റെസിപ്പികൾ വീഡിയോസ് ചെയ്യണേ സ്നേഹത്തോടെ റോസ്മി ജോജു
❤❤
ദീപ്തി ചേച്ചി സൂപ്പർ ഞാൻ ട്രൈ ചെയ്തു egg പകരം ചിക്കൻ aad ചെയ്തു സൂപ്പർ ടേസ്റ്റ് സിമ്പിൾ ആയി സ്പൂൺ വെച്ച് കഴികാം വയറും fillavum
ഞാനും ഉണ്ടാക്കി... Superb🥰 ആണ്...മോന് ഭയങ്കര ഇഷ്ടമായി... എനിക്കും ഇഷ്ടായി.. ഞാൻ diet ആണ്... Healthy food ആണ്... So thanks chechi🥰🥰
Njnm undaakki. Super aayirnnu ❤❤
ഇത് ഞാനും കുട്ടികൾക്ക് ഉണ്ടാകി കൊടുക്കാറുണ്ട്...
കൊത്തു പൊറോട്ട പോലെ...ചപ്പാത്തി വെച്ചു.
പിന്നെ..smoothi il sugar inu pakaram honey taste aanu
❤️👍
Ella vediosum kandirunnu. Appo veendum parasparam kaanaan oru kothi. 500 episodes kazhinju ippol😍
❤
Tomato source athra nallathalato. Athupoke aaa nutrision podiyum
ആ അവതരണത്തിലെ അടക്കവും ഒതുക്കവുമാണ് എനിക്ക് ഏറ്റവും attractive ആയി തോന്നിയത് 🥰👍
satyam,, overact illa
Chechi ippo enth cheyyunnu? chechiyude parasparam enikk orupaadu ishttamulla oru serial aayirunnu.
Supper. Vlog Enikku oripadu ishtayi,njan undakkiyittilla try cheyyun
ഇത് നന്നായിട്ടുണ്ട് ചപ്പാത്തിയും വെജിറ്റബ്ൾസും കഴിക്കാൻ മടിയുള്ളവർക്ക് ഈസി ആയി ഉണ്ടാക്കി കൊടുക്കാം 👍
❤
Nutrition powder നെ കുറിച്ച് പറയാമോ?
ഞാൻ ഉണ്ടാക്കാറുണ്ട്. ചിലവാകാത്ത ചപ്പാത്തി ഇങ്ങനെ ചെയ്താൽ ഇവിടെ അടിയാണ് കഴിക്കാൻ. നല്ല test ആണ് ഇതിന് 👍👍👍
❤
Nammal guruvayoor vachu kandirunnu breakfast kazhikkan hotel kayariyapol....samsarikkan pattiyila....
Nice presentation...all the best
I"ll try, aadyaita ingalne oru item kaanunne, trick sluper
Chechi ye enikkk ottiri istannuuuu
Love u kallu ❤️❤️👍
Undakki ....superb....ishtayi ishtaayi ..ishtaaaaaaayi
Loved it ❤!!
Love u so much Deepthi IPS. Ipolum epolum ende favorite!!!
A powder najn kudirakarrund andh herbal life nutrition shaka
Anikk 4 vayasulla mon aanu avanu chappathi eshtamanu but 2 allenkil 1.5 kazhikkullu
Njan ethupole 3 chappathi veachu undaakki koduthu he just loved it and he finished without any balance in the plate
Thank so much for sharing such easy recipes ❤❤❤
Dear, nutrients ulla aenthu powder aa smoothiyil add cheythathennu parayamo?
ഞാൻ ഉറപ്പായും നാളെ try cheyyum 👍🏻👍🏻👍🏻😊😊😊
കല്ലുവിന് കൊടുക്കുന്ന nutrition powder evidenn വാങ്ങിച്ചത്.name പറയാമോ.pls
Chechinte channel adhyayi kanane to parasparam kand valare ishtapetta oral ayirunnu love you❤️❤️
Ente ponno..itthra adipoli channel aayrnno ith...ithrem naal ee channel kandathee illa..valare miss aayi poyii...inn thanne adyam muthal olla videos kananam....chechii ithpole ulla videos inim venam...full support kanum..... orikkalum nirthalle chechii inganethe videos....njn ethra naal instayil gayathri chechikk message ayakkunnu...but ithvre oru reply polum kitteet illaa🥲🥲...ee comment chechi kanuvonn areela..kandalum illenkilum kuzhappillaa....😍😍😍gayuuu chechii...my fav actress and person😚😚..nice voice mam!!!...chechi entha TH-cam channel thudangathenn njn aalochikkarnnuu....💖💖💖...ellam koodi ipo paranja enganeya sheriyakane...backy adutha videoil comment idam....😁😁...😍😻
❤❤
ഞാനും ഇങ്ങനെ ചെയ്യാറുണ്ട് ചപ്പാത്തി ബാക്കി വരുന്നത്... അത് പോലെ ഇടിയപ്പം ബാക്കി വരുന്നതും ഇങ്ങനെ ചെയ്തു മക്കൾക്ക് കൊടുക്കാം... സൂപ്പറാ.... 🥰🥰🥰🥰🥰❤❤❤ deepthi എന്ന് വിളിക്കാനാ ഇഷ്ടം ❤😘🥰🥰🥰
❤❤
Kunju food istathode kazhikkumbo ammayude mukhathe oru samtrupthi❤
ഞാൻ ഉണ്ടാക്കി ചേച്ചി... ദാ ഇപ്പൊ കഴിച്ചതെ ഉള്ളൂ super👌🏼.... എനിക്കും എല്ലാർക്കും ഇഷ്ട്ടായി 😀👌🏼
ഒത്തിരി ഇഷ്ട്ടം ആണുട്ടോ ഗായത്രിയെ 👍👍👍ദീപ്തി യുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ട്ടോ❤❤❤❤
❤❤
Aa mixer nte company name parayavo 😊❤
ഉണ്ടാക്കി നോക്കി
മക്കൾക്ക് ഭയങ്കര ഇഷ്ട്ടം ആയി
Aaa...powder name parayo mam strawberry flavour powder? available in super market?
Njan try cheyythu nokki and it was awesome ❤️
Chechine kanumpo aa parasparam vallathoru nostu thanny.ini angna oru seriol indavillaa athrkk perfection kidu pair deepthi sooraj ente ponnoo enthishtann parnjriyikkan patilla.athralk manassil thatiya kadpathram.lov yui so much😍😍😍😍💞💞..aadyayit oru seriol adict aayth parasparam
ഭൂമിയിൽ നമ്മൾ അമ്മമാരെക്കാൾ വലിയ ഷെഫ് ഒന്നും ഇല്ല അല്ലേ🥰🥰🥰🥰👌👍
Subscribed ...njan ippozha video kandath.. oru pad ishtam ...
ഞാൻ ആദ്യമായിട്ടാണ് ചപ്പാത്തി നുടിൽസ് കാണുന്നത് എന്തായാലും ഉണ്ടാക്കി നോക്കണം
Gayathri chechye orupad ishttama 🥰 video orupad ishttayii😍
Orupad ishttan deepthiye ❤️
Chechi 2 days in a row ondaki alaarkum ishtamaayi. Aa smoothie powder nde name onn parayamo?
Super snack for kids.....same as kothu parotta....athum ithum polae ale chechiiii
Nice recipe.👍
I will try to make this food.
Chechine kanan enthoru glamuraa😊❤️🥰
Nice..Masala enn parnjath..garam masala ano udeische
Chechi enthu masalayaanu parayunnathu pls parayoo
Njn vicharichathu wrap nu akathu veykanarikum veg mix aennu... Kollam adipoli.
Deeepthii chechiiii🥰🤩
IPS💞
2aamathe vdo aan kaanunneeee
Pancake vdo kndin
🥰💫🥳Pwoli
Thankssss dear
Ithvare kaanaatha item👌
Thank you sooomuch
Keep it up🤩👌👍👍
ഹായ് ചേച്ചി. ഞാൻ ചേച്ചിടെ ഒരു വലിയ fan ആണുട്ടോ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. ഒരിക്കലും മറക്കില്ല ദീപ്തിയെ. Youtb channel ഇപ്പോൾ ആണ് ചേച്ചിടെ കണ്ടത്. ഇനി അങ്ങോട്ട് ചേച്ചിടെ വീഡിയോസനും വെയിറ്റ് ചെയ്യും. കല്ലു മോളു സുഖയിട്ടിരിക്കുന്നോ.
❤🥰
Ithine kizhi chapathi or chapathi masala ennum parayaam.Correct kizhi porrota yude taste aanu 😋😋😋
Which bullet mixi u r using...onnu parayamo
Spr vedio chechi ❤🔥
Njan undakki nokki 😍
Nan try cheythu supparayitund
ചേച്ചി അടിപൊളി ഞാനിന്നുണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു
ente vallimaak ishtamulla serial ayirunnu parsparam.vallima പരാപരം ennan പറയാ .deepthi chechiye പീപ്പി ennan വിളിക്ക.വലിമാക് perkalonnum sherikin parayan ariyilla.but chechiyude katta fan ayirunnu👍❤️
ദീപ്തി IPS......miss ചെയ്യുന്നു......❤️
Nammude swantham Deepthi chechiye othiti eshttam💞Chechiye kanan vendi mathram eppozhum parasparam kanunna njan
Ennu njan undakeet kuttigalk koduthu nallaeshttapettu😊
സിമ്പിൾ ആൻഡ് ഹെൽത്തി സ്നാക്ക്സ് 😘😘😘😘😘😘😘
I really am gonna try this home 😀❤️😍
ithokke old North Indian fooda
@@Sigma123-q4n athinentha.. old aanenkilum new aanenkilum bakshanam alledo. venenki try cheytha mathi. illenki mindaathirunnoode
ഉണ്ടാക്കി കഴിച്ചിട്ടുണ്ട് അടിപൊളി
Super, I tried it. Pls put more videos for kids.
Always My favourite deepthi😍😍😍😍
Super wav.... 👍
Ethokke Deepthi IPS soorajetante bakeryil ninnum padichathano.. 😀😀 chummaa 😀😀 chodichathaa........
You are perfect mother 🥰🥰🥰🥰🥰 luv you dear...... Thankalude character ennum manassilundavum..,🙏
Nice video. Can u share the details of smoothie blender you are using
Njanum cheyyarund chapathi ravile ullath chappathi noodles akkum. Puttu anel just onnu kaduk varuth veg okke kurach ittu mutta chikki athil puttu idum same method il idiyappam cheyyum ingane okke cheythal monu ishta
❤❤
Palil add cheytha podi ethanannu parayamo.
I make its myself and its soo tasty i love this dish thanj you for preferring 😍😍
ചേച്ചി പാചകം എല്ലാം പഠിച്ചു ❤️, ബേക്കറി യിൽ പോയി നിന്നതിനു ഗുണം ഉണ്ട്, എല്ലാം ഭക്ഷണം എല്ലാം ഉണ്ടാക്കാൻ പഠിച്ചല്ലോ 🤭പണ്ട് ചായ പോലും ഇടാൻ അറിയില്ലായിരുന്നു 🤭
,(പരസ്പരത്തിൽ )
തമാശ ആയി എടുക്കണം
Super chapathi noodles chechi❤ easy recipe 'm aanu🥰 thank u chechi🥰
Eniyum idupola makkalak kodukavunna sanaks resipi predeeshikunnu
തീർച്ചയായും ട്രൈ ചെയ്യും.
ചെയ്തിട്ട് പറയാം ok
Super enikk othiri ishttaan chechine😍. Oru jaadayum illatha samsaram. Nalla dressing aan eppazum.
It's Dinoshake... Right ❤... Nte moludem fav🎉
Chalakudiyilulla bhagavatagramathilekk vannirunnalle....😊
Nice video chechi. I haven't seen this before. Ill try for sure. Thank you for uploading
Enthu powder aanu smoothiyl add cheythath
Njan orupad nal kathiruna vekthiyude channel inan njan kanunath.... Munboke just nokoyrunu gayathri chechik channel undon... I am a big fan of you. ❤️
❤
ചേച്ചി..മോൾക്ക് സ്മൂത്തിയിൽ ചേർത്ത ആ പൗഡർ ഏതാ ഒന്ന് പറയാമോ.??
Ithinte recipe onnu ayakamo
Blooper kandittanuu njn vedio kanaan vannath😌🥳🥰Niz wrk😍✌🤗keep going 💥
❤❤
@@lifestorieswithgayathriarun Eth sherikkmm chechi anoo rply ittathh🤗
Njan try cheythu supper😚
Loved it
Day in life cheyyane ഗായു
Nutriant powder name parayumo
Can u tell in detail about nutrient powder added in smoothie?