പോയി പോയി മനസ്സ് ബാല്യ കാലത്തിലേക്ക്. കൊണ്ടു പോയി അച്ഛനും മോളും കൂടി 😍😍😍😍 ഗാഥ കുട്ടിടെ ഇന്നത്തെ പ്രായം കാണും അന്ന് എനിക്ക്🤗. നെമ്മാറ ലക്ഷ്മി തീയേറ്ററിൽ പോയി കണ്ട ഫിലിം. കേട്ടു കുറെ തവണ ഇനിയും കേക്കും ട്ടോ. എക്സാം എല്ലാം കഴിഞ്ഞ് റിലാക്സ് ആയി മോളും അച്ഛനും കൂടി അതിമനോഹരമായി പാടി ഈ ഗാനം. താങ്ക്സ് വിനയ് സാർ & ഗാഥ മോൾ 🙏💙💙😘
എന്റെ പ്രേമത്തിന്റെ ആദ്യ തുടക്കം 1981 എന്തൊരു വർഷമായിരുന്നു ഈ ഗാനം ഷാർജയിൽ ഉള്ളപ്പോൾ എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു എന്റെ 28 വയസു ഇനി വരുമോ എല്ലാം എന്റെ സുഹൃത്തിന്റെ മനസ്സിൽ ഓർക്കുമെന്ന് വിചാരിക്കുന്നു ❤❤❤❤👌
പ്രിയപ്പെട്ട ശേഖർ സാർ ഗാനഗന്ധർവൻ ശബ്ദമായി ബന്ധമുള്ള അങ്ങയുടെ ശബ്ദത്തിൽ ഒറ്റ കമ്പി നാദം മാത്രം മൂളും വീണ ഗാനം ഞാൻ എന്ന ഗാനം പാടി കേൾക്കാൻ ആഗ്രഹിക്കുന്നു✨️💫
പല്ലവിയും, അനുപല്ലവിയും അച്ഛനും മകളും കലക്കി കുടിച്ചു. 💚💟💛എൻറെ ഇഷ്ട ഗാനങ്ങളിൽ ഒരു ഗാനമാണ് നിങ്ങൾ ഇവിടെ അടിച്ചുപൊളിച്ചത് super, very nice, good🌟🌟🌟🌟🌟💚💝💛💗 സുഖമാണെന്ന് ,വിശ്വസിയ്ക്കുന്നു🌟
അച്ഛനെയും മകളെയും ഒരുപാട് ഇഷ്ട്ടം.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍അമ്മയും തരക്കേടില്ല.. കുടുംബത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍👍🌹🌹🌹🌹👌👌👌👌👌
ഞാൻ ആദ്യം മുതൽ കാണാറുണ്ട് !! പാട്ടിന്റെ സെലെക്ഷൻ എക്സിലെന്റ് !! മോളും വളരെ നന്നായി പാടുന്നു !! രണ്ടുപേർക്കും പിന്നെ പട്ടു സെലക്ട് ചെയ്യുന്ന താങ്കളുടെ വൈഫിനും അഭിനന്ദനകൾ 👌🙏👍👍
Vinay... Hats off to you... ഇതു പോലെ ഉള്ള പാട്ടുകൾ പാടുന്ന രണ്ടു പേർക്കും നൂറു നൂറു ഭാവുകങ്ങൾ... മോള് ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നു... Really nostalgic feeling.
ഹാ! എത്ര സുന്ദരം. അച്ഛനും മോൾക്കും നന്ദി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!! ഏറ്റവും സന്തോഷം തോന്നിയത് ക്യാമറയെ നോക്കി പാടുന്ന കാര്യത്തിൽ ഗാഥമോൾ വളരെ വളരെ മിടുക്കിയായി എന്നതിലാണ്. Keep it up.
എന്ത് നല്ല ആലാപനം.നല്ല അക്ഷര ശുദ്ധി.എല്ലാ ക്രെഡിറ്റും അച്ഛനും മകളും പങ്കിട്ടെടുക്കാതെ എല്ലാപിന്തുണയും നൽകുന്ന ഗായികയായ അമ്മയ്ക്കും നൽകണെ.
💞😊💞👍
ഏവരേയും ആകർഷിക്കുന്ന ശബ്ദത്തിന്റെ ഉടമകളാണ് അച്ഛനും മോളും. 🥰 എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ. 🙏
😍🙏
നല്ല പാട്ടുകളാണ് നിങ്ങൾ തെരഞ്ഞെടുക്കാറുള്ളത്. രണ്ടു പേരും നന്നായി പാടി. അഭിനന്ദനങ്ങൾ
Yes correct 👍
സൂപ്പർ സോങ്🙏👍👌👏🌹🥰
വിനയേട്ടാ ഗാഥ ഞങ്ങളുടെ മോൾ ആണ് എത്ര സുന്ദരമായി പാടുന്നു.
Thank You 💞😊💞
വിനയേട്ടാ... ഗാഥക്കുട്ടീ ... എല്ലാവരുടേയും ആഗ്രഹം പോലെ അച്ഛനും മോളും പാട്ടിൽ വിസ്മയിപ്പിച്ചു.👍
Thank you 😍
@@vinaysekher ❤❤❤❤❤❤❤❤❤❤❤❤❤❤❤
Super song നല്ല സെലെക്ഷൻ, അച്ഛനും മോളും നല്ല ആക്ഷനോട് കൂടി പാടി, നിങ്ങളുടെ എല്ലാ സോങ്ങും കേൾക്കാറുണ്ട് 🌹🌹🌹
😍🙏
വിനയ് ചേട്ടാ superrrrrr അടിപൊളി selection ഒത്തിരി ഇഷ്ടായി..... God bless
Thank You 💞😊💞
Amazing song🎉
എന്റെ ഇഷ്ട ഗാനം❤
ഹായ് വിനയ് ശേഖർ ...അടി പൊളി ഗാനം ..
Thank you 💕😊💕
ആഴ്ചയിൽ ഒരു ഗാനമെങ്കിലും അപ് ലോഡ് ചെയ്യണേ. നിങ്ങളുടെ ഗാനം അത്രക്ക് ഇഷ്ടമായതു കൊണ്ടാണ്.
ശ്രമിക്കാം 😍😍
Thank you 😍
،;
@@vinaysekher mo
എത്ര കേട്ടാലും മതി വരാത്ത ഗാനം... നന്നായി പാടി രണ്ടുപേരും 😍😍👍🏻👍🏻
ഒരു നീണ്ട ഇടവേളക്കുശേഷം കണ്ടതിൽ സന്തോഷം . സംഗീതാസ്വാദകർക്കു വേണ്ടി വീണ്ടും പാടുക ❤️💐💐
E🥰🥰🥰🥰
കേട്ടു മറന്നു പോയ പാട്ട് വീണ്ടും കേട്ടതിൽ ഒരുപാട് സതോഷം 👍👍🥰
അടിപൊളി നന്നായി പാടി ❤️
Super song........
ഓരോ പാട്ടുകളുടേയും നീണ്ട ഇടവേള ഒഴിവാക്കിയാൽ നന്നായിരുന്നു
പോയി പോയി മനസ്സ് ബാല്യ കാലത്തിലേക്ക്. കൊണ്ടു പോയി അച്ഛനും മോളും കൂടി 😍😍😍😍 ഗാഥ കുട്ടിടെ ഇന്നത്തെ പ്രായം കാണും അന്ന് എനിക്ക്🤗. നെമ്മാറ ലക്ഷ്മി തീയേറ്ററിൽ പോയി കണ്ട ഫിലിം. കേട്ടു കുറെ തവണ ഇനിയും കേക്കും ട്ടോ. എക്സാം എല്ലാം കഴിഞ്ഞ് റിലാക്സ് ആയി മോളും അച്ഛനും കൂടി അതിമനോഹരമായി പാടി ഈ ഗാനം. താങ്ക്സ് വിനയ് സാർ & ഗാഥ മോൾ 🙏💙💙😘
Thank you 😍🙏
മനോഹരം.. അതി മനോഹരം
അഭിനന്ദനങ്ങൾ..ആശംസകൾ
എന്റെ പ്രേമത്തിന്റെ ആദ്യ തുടക്കം 1981 എന്തൊരു വർഷമായിരുന്നു ഈ ഗാനം ഷാർജയിൽ ഉള്ളപ്പോൾ എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു എന്റെ 28 വയസു ഇനി വരുമോ എല്ലാം എന്റെ സുഹൃത്തിന്റെ മനസ്സിൽ ഓർക്കുമെന്ന് വിചാരിക്കുന്നു ❤❤❤❤👌
അച്ഛനും മോളും പൊളിച്ചു പഴയ പാട്ടുകൾ അതെ മധുര്യത്തിൽ നിങ്ങളുടെ വോയ്‌സിൽ കേൾക്കാൻ ഒരുപാടിഷ്ടം 💕💕
Very very very good good good ph no?
കാതിൽ തേന്മഴയായി പെയ്തിറങ്ങുന്ന മാധുര്യമൂറുന്ന ഒരു മനോഹര ഗാനവുമായി അച്ഛനും മോളും തകർത്തു.. അഭിനന്ദനങ്ങൾ..
😊🙏
അച്ചന്റെയും മകളുടെയും സോങ് എപ്പോഴും ഞാൻ കേൾക്കാറുണ്ട് സൂപ്പർ സൂപ്പർ
Thank you 😍
കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന സുന്ദര ഗാനം നന്നായിട്ടുണ്ട്👌👌👌👏👏👏😄😄😄✌️✌️✌️💪💪💪🤲🤲🤲🕊️♥️🙏👍🇮🇳
Thank You 💞😊💞
എന്നെ ജീവിതത്തിലേക്ക് നയിച്ചത് നിങ്ങളുടെ ഗാന ങ്ങളാണ്.. വിനയ് സാറിനും എന്റെ വാവാച്ചി മകൾക്കും സ്നേഹത്തിന്റെ ആയിരമായി രം പൂച്ചെണ്ടുകൾ (കോഴിക്കോട്)
Thank You💞😊💞
സൂപ്പർ സോങ് നന്നായി പാടി വളരെ നന്നായി രുന്നു കുറേദിവസങ്ങൾ ക്കു ശേഷം അച്ഛന്റെ യും മോളുടെ യും പാട്ട് കത്തി രിക ആയിരുന്നു സന്തോഷം ആയി 🥰🥰🌹👌
Thank you 😍
ഒരു ഇടവേളയ്ക്കു ശേഷം അച്ചനും മോളും തകർത്തു പാടി.. 👌👍👏🌹🌹
എന്താ ഫീൽ..
ഒരു അവധിക്കാല സ്പെഷ്യൽ.. ല്ലേ.. ❤
ബ്യൂട്ടിഫുൾ.. ❤
😍🙏
നല്ല പാട്ടുകൾ മാത്രം നിങ്ങളുടെ സെലക്ഷൻ അടിപൊളി. നന്നായി പാടി അഭിനന്ദനങ്ങൾ മാത്രം.❤️🙏
Thank You 😍💞
ഇടക്കിടെ അച്ഛനും മകളും നോക്കി ഒരു ചിരിയുണ്ട് . അതാണ് എല്ലാറ്റിലും മധുരം
😍😍
നിങ്ങളുടെ പാട്ട് ഒരുകുളിർമയാണ്. 👍👍👍
പ്രിയപ്പെട്ട ശേഖർ സാർ ഗാനഗന്ധർവൻ ശബ്ദമായി ബന്ധമുള്ള അങ്ങയുടെ ശബ്ദത്തിൽ ഒറ്റ കമ്പി നാദം മാത്രം മൂളും വീണ ഗാനം ഞാൻ എന്ന ഗാനം പാടി കേൾക്കാൻ ആഗ്രഹിക്കുന്നു✨️💫
ശ്രമിക്കാം 😊
Thank You 💞😊💞
Soopper..polichuu
നിങ്ങളുടെ ഗാനങ്ങൾ എന്നും കേൾക്കുന്നു നല്ല നല്ല പഴയ ഗാനങ്ങൾ അവതരിപിക്കുന്ന നിങ്ങൾക്ക് എല്ലാ വിധ നന്മകളും നേരുന്നു.
Thankyou 😍
Hai .ഗാഥമോളേ അടിപൊളി
കേട്ടാൽ phoneoffആക്കാൻ
തോന്നുകയില്ല.രണ്ടാളും
മനോഹരമായി പാടിlove you
🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank You💞😊💞
Namaste Supper Supper Supper song
എത്ര കേട്ടാലും മതി വരാത്ത ഗാനം. 👍
Kollam👌
ഹൃദയം പാട്ട് കൊണ്ടു പാടുന്ന അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
Thank you 😍
വിനയേട്ടാ കലക്കി സൂപ്പറായി അടുത്ത ഗാനത്തിന് കാത്തിരിക്കുന്നു 👍
Thank You 💞😊💞
Sri. Vinay, your voice seems a gifted voice. Mol's vice also fine. Good singing. Good luck.
Thank You 💞😍💞🙏
Kj. ജോയ്... Sir..ന്റെ സംഗീതം... നന്നായി പാടി... ഒരു പാട് നന്ദി..
Thank You💞😊💞
എപ്പോഴത്തെയും പോലെ മനോഹരമാക്കി രണ്ടാളും ❤️❤️❤️
കുറേ നാളായല്ലോ കണ്ടിട്ട് എന്തുപറ്റി
പരീക്ഷ ആയിരുന്നു 😊
അച്ഛനും മോൾക്കും ആശംസകൾ നേരുന്നു...
ഈ പാട്ട് അതിന്റെ എല്ലാ ഫീലോടുകൂടി പാടി മനോഹരമായി...🙏👍👌👏
Thank you 😍
വളരെ നന്നായി പാടി. ആശംസകൾ 👏👏👏
അച്ഛനും അച്ഛന്റെ മോളും എത്രമനോഹരമായിട്ടാണ് പാടിയിരിക്കുന്നത് ❤️
Thank You 💞😊💞
എനിക്ക് ഒത്തിരി ഇഷ്ടമായ ഗാനം. ഈ ഗാനം സെലക്ട് ചെയ്തതിന് ഒരു പാട് നന്ദി. ഗാഥ മോളും അച്ഛനും അതി മനോഹരമായി പാടി. ലവ് യൂ മോളു❤️❤️❤️❤️❤️
Thank you 😍
പല്ലവിയും, അനുപല്ലവിയും അച്ഛനും മകളും കലക്കി കുടിച്ചു. 💚💟💛എൻറെ ഇഷ്ട ഗാനങ്ങളിൽ ഒരു ഗാനമാണ് നിങ്ങൾ ഇവിടെ അടിച്ചുപൊളിച്ചത് super, very nice, good🌟🌟🌟🌟🌟💚💝💛💗 സുഖമാണെന്ന് ,വിശ്വസിയ്ക്കുന്നു🌟
സുഖം 😊
@@vinaysekher സൂപ്പർ നന്നായി പാടി
നിങ്ങളുടെ സോങ് സെലെക്ഷൻ സൂപ്പർ. ഞാൻ നിങ്ങളുടെ എല്ലാ സോങ്‌സും കേട്ടിട്ടുണ്ട്. സൂപ്പർ 👍👍👍
😍🙏
എത്ര കേട്ടാലും മതിവരാത്ത ഗാനം രണ്ടുപേരും വളരെ നന്നായി പാടി ഒരുപാട് ഒരുപാട് ഇഷ്ടമായി
Thank You 😍💞
Very good......വളരെ നന്നായി പാടി.......Congrats
കേട്ടു മറന്ന, എന്നാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം 👍🏻
😍💞
Aaha..Athimanoharayi padi 2 perum.....Nalla bhavathode padi..Achanum molkkum abhinandangal....👍👍👍👍⚘⚘⚘⚘🥰🥰👌👌👌
Thank you 😍
അച്ഛനെയും മകളെയും ഒരുപാട് ഇഷ്ട്ടം.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍അമ്മയും തരക്കേടില്ല.. കുടുംബത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍👍🌹🌹🌹🌹👌👌👌👌👌
Thank you 😍
അതിമനോഹരം
സൂപ്പർ സെലക്ഷൻ
ഒന്നും പറയാനില്ല
അഛനും മോളും
തകർത്തു
Thank you 😍
രണ്ടു പേർക്കും അഭിനന്ദനങ്ങൾ എന്താ ഫീലിംഗ്... ❤👍🌹
Thank You 💞😊💞
Good attempt. Super song selection. Achanum molum nannayi padi.👍👌👏👏👏💞
എത്ര മനോഹരം ഈ പാട്ട്. അച്ഛനും മോൾക്ക്കും അഭിനന്ദനങ്ങൾ 👌.
Thank You 💞😊💞
Hai, super 👍, KJ. JOY സാറിന്റെ സംഗീതം അടിപൊളി യായി
Thank You 💞😊💞
പഴയ പാട്ടുകളിൽ എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്❤️ അച്ഛനും മോളും നന്നായി പാടിയിട്ടുണ്ട് ❤️🙏🏻
Thank You 😍
Randu perum adipoli......nalla sound um.....God Bless you
Super Song,My Favourite, Gandhamole Kandittum,Song Kettittum Kure Ayi, Vinayineyum Angine Thanne,Molkku Exam Ayirunnu Alle, Yini Free Ayille ,Yini Njangalkokke Pattupadi Tharumallo, Singing ,Both Of You Very Melodious, Yenikothiri Ishtayitto,Super.
Thank you 😍👍
ഞാൻ ആദ്യം മുതൽ കാണാറുണ്ട് !!
പാട്ടിന്റെ സെലെക്ഷൻ എക്സിലെന്റ് !!
മോളും വളരെ നന്നായി പാടുന്നു !!
രണ്ടുപേർക്കും പിന്നെ പട്ടു സെലക്ട് ചെയ്യുന്ന താങ്കളുടെ വൈഫിനും അഭിനന്ദനകൾ 👌🙏👍👍
Thank you 💞😊💞
Manoharamayi padi, welldone; one my my K J Joy favourites.
Thank you 💞😍💞
എന്ത് മനോഹരം രണ്ടാളും super
അച്ഛനും മോളും നന്നായി പാടുന്നു നിങ്ങളുടെ പാട്ട് ഒരുപാട് ഇഷ്ടം ആണ് ഒരുപാട് പാട്ടുകൾ പ്രദീഷിക്കുന്ന്
Thank you 💞😊💞
കുറെ നാളുകൾക്ക് ശേഷം കാൺവാനിടയായതിലും , നല്ലൊരു ഗാനം കേൾക്കാനായതിലും സന്തോഷം🙏👍👍
😊🙏
Vinay... Hats off to you... ഇതു പോലെ ഉള്ള പാട്ടുകൾ പാടുന്ന രണ്ടു പേർക്കും നൂറു നൂറു ഭാവുകങ്ങൾ... മോള് ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നു... Really nostalgic feeling.
Thank you 😍
Hi, vinay,, and gadhakutty u both sung very well,, gadhakutty has a very good futre in music,, keep it up,
Thank you 😍
മനോഹരം.. ഹൃദ്യം 🙏🙏🙏🙏
Thank you 😍
മനോഹരമായി പാടി രണ്ടുപേരും.👌👏👏🌹🌹😍 ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🙏.
Thank you😍
അഭിനന്ദനങ്ങൾ ഒരുപാട് വർഷങ്ങൾക്ക്. പിറകിലേക്ക് പോയ പോലെ. സോങ് സെലെക്ഷൻ വളരെ നല്ലത് 🙏
Thank you 💕😊💕
കേൾക്കാൻ കൊതിച്ച പാട്ട് .
പാട്ടു അടിപൊളിയായിട്ടുണ്ട്. രണ്ടുപേരും നന്നായി പാടി.
ആഴചയിൽ ഒരു പാട്ടെങ്കിലും പാടണം
😊
വിനയ്. Super...ഗാഥ മോൾ..Top...നല്ല ശബ്ദം
Thank You💞😊💞
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണിത് ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഇഷ്ടം കൂടി കൊണ്ടിരിക്കുന്നു. 👌👍🙏
Thank You 😊
അച്ഛനും മകളും അതിഗംഭീരമായി പാടി. അഭിനന്ദനങ്ങൾ. 🙏👌👌👍❤️🥰
Thank you😍
നല്ല പാട്ട്. ഒരുപാട് ഇഷ്ടമുള്ള പാട്ട്. മനോഹരമായി പാടി. അഭിനന്ദനങ്ങൾ ❤❤
Thank you😍
രണ്ടുപേരും നന്നായി പാടി.. അഭിനന്ദനങ്ങൾ..
Thank You 😍💞
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ഇനിയും നല്ല ഗാന ങ്ങൾ പാടണെ❤
Thank You💞😊💞
Super 💖🌹💖 Congrats 👏👏👏👏
നല്ലത് പോലെ പാടി ഒരുപാടു് ഒരുപാട് ഇഷ്ട്ടം ആയി ❤️ God bless both of you ❤️
Thank You💞😊💞
രണ്ടു പേരെയും കാണാനും പാട്ട് കേൾക്കാനും കാത്തിരിക്കയായിരുന്നു🙏🙏👍👍
ഇന്നാണ് നിങ്ങളുടെ ഗാനം ആദ്യമായി കേട്ടത് ഇനി എല്ലാം കാണണം എൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം
Thank You 💞😊💞
നേരിട്ടു അഭിനന്ദനങ്ങൾ ചെയ്യാൻ, പറ്റുന്നില്ല അത്ര മനോഹരം അച്ഛനും മകളും ❤️❤️❤️ പറഞ്ഞാലും മതിയാവില്ല ഇനിയും നല്ല ഗാനങ്ങൾ വീണ്ടും
Thank You 💞😊💞
Super song excellent singing🙏
ഹാ! എത്ര സുന്ദരം. അച്ഛനും മോൾക്കും നന്ദി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!
ഏറ്റവും സന്തോഷം തോന്നിയത് ക്യാമറയെ നോക്കി പാടുന്ന കാര്യത്തിൽ ഗാഥമോൾ വളരെ വളരെ മിടുക്കിയായി എന്നതിലാണ്. Keep it up.
😍🙏😍
Super song 👍👍👍
Nannayi padittundu 🥰🥰🥰
Ellarum sughamayirikkunno...
Mazhayundo...
Achanum molum veendum njangalk oru nostalgic mood thannallo. Thanks. Ningale orupad eshttam..
Thank you😍
🥰🥰🥰സൂപ്പർ..... രണ്ടാളും..... പൊളിച്ചു 👌👌👌👌🌹🌹🌹🥰🥰
സൂപ്പർ ആയിരിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹
Kj joy🎉🎉🎉beautiful singing...a little bit softness of voice needed for this song
ഈ പ്രാവിശ്യവും ചേട്ടനും 😍മാളൂവും ഞെട്ടിച്ചു സൂപ്പർ 🙋🏻♂️👍🏽😁😁👏🏼👏🏼
Thank you 😍
ശബ്ദം തീരെ കുറവായി തോന്നി
അടിപൊളി.. മോളുടെ ചിരിയിൽ എന്തൊരു നിഷ്കളങ്കത 👍👍👍👌👌👌
Achanum.molum.thakarthu.padi
Thank You💞😊💞
എന്ത് നല്ല feel ഓടു കൂടിയാ അച്ഛനും മോളും പാടുന്നത്... ഗംഭീരം...
Super selection നന്നായി പാടി 👍👍👍👍
0wesome singing.. You and mol. Gadha mol keep it up
😍🙏
2 പേരും നന്നായി പാടിയിട്ടുണ്ട്❤
അച്ഛനും അച്ഛന്റെ പൊന്നുമോളും തകർത്തു. 👍🏻👍🏻
Thank You💞😊💞
രണ്ട് പേരും അടിപൊളി. സൂപ്പർ 👍👍👍👍👍👌👌👌👌😍❤
Thank You💞😊💞
Excellent singing .ഗാഥ നല്ല ഫീലോടെ പാടി and nice sound.
Thank you 😊
❤❤❤🌹🌹🌹👍 സൂപ്പർ, അടിപൊളി, എവിടെയായിരുന്നു രണ്ടുപേരും, കുറേനാൾ ആയല്ലോ കണ്ടിട്ട്, താങ്ക്സ്
😊
Very good
Thank You 💞😊💞
sherikkum 2 perudeyum innocent smile njangalk heart touch aanu❤. Godbless🙏💖
Thank You 💞😊💞
ഒരു പാട് ഇഷ്ടമുള്ള പാട്ടാണിത് അത് നിങ്ങൾ രണ്ടു പേരുടേയും ശബ്ദത്തിൽ ഒന്നുകൂടി കേട്ടതിന് ഒരു പാട് thanks ഇനിയും ഇതുപോലെയുള്ള പാട്ടുകൾ പ്രതീക്ഷിക്കന്നു.
Thank you 😍