നിങ്ങളുടെ പാട്ടിന്റെ selection ആണു super. പലപ്പോഴും നമ്മുടെയൊക്കെ songs ന്റെ folder നോക്കി പാടുന്നതുപോലെ. ഇഷ്ടഗാനങ്ങൾ മനസിലാക്കി പാടുന്നതുപോലെ. നന്ദി നന്ദി നന്ദി... താങ്കൾക്കും കുടുംബത്തിനും
വിനയ് താങ്കൾ പുണ്യം ചെയ്ത പിതാവാണ്. ഇങ്ങനെ ഒരു മകളെ കിട്ടിയതിൽ . ഗാഥ മോളുടെ പാട്ട് മധുരതരം. ആ ചിരി അതി മധുരതരം. ലക്ഷ്മീ പ്രസാദം ഇനിയും ഈ സംഗീത കൂടും ബത്തിനൊപ്പം എന്നും ഉണ്ടാവണമേ എന്ന് പ്രാർത്ഥിക്കുന്നു. ഉണ്ടാവും. ഇതിനപ്പുറം ഒന്നും പറയുവാനില്ല. 🙏💐👍
എന്നും രാവിലെ.. ഈ പാട്ട് നിങ്ങൾ പാടുന്നത് കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്.. വീട്ടിൽ അച്ഛൻ കേൾക്കുന്നതാണ്.. നല്ല ഒരു energy ആണ് ഈ പാട്ട്.. നന്നായി പാടുന്നു..
ഹൊ ഒരു പാട് ഒരു പാട് ഇഷ്ടമുള്ള ഒരു പാട് കൂടി പാടി തന്നതിന് നന്ദി ഞാൻ എല്ലാ ദിവസവും ഈ പാട്ട് ഒരു പ്രാവശ്യം കേൾക്കാതെ ഇരുന്നിട്ടില്ല thanks നന്നായി പാടി രണ്ടാളും👍
👌👌👌👏👏രണ്ടുപരുടെയും പാട്ട് കേട്ടു കഴിഞ്ഞാൽ കുറച്ചു ദിവസം ആ പാട്ടുകളിങ്ങനെ മനസ്സിൽ നിറഞ്ഞു നിൽക്കും.പിന്നെ അടുത്ത song വരുന്നത് വരെ കാത്തിരിക്കും അതിനൊരു സുഖമുണ്ട്. 🌹🌹🙏
ഹായ് വിനയ് ഗാഥ മോളെ കാണാനും കേൾക്കാനും സൂപ്പർ ഒത്തിരി ഇഷ്ടംഉള്ള പാട്ടണ് അച്ചനും മോളും തകർത്തു രണ്ടാളെയും കണ്ടതിൽ സന്തോഷം ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ നാരായണ കൂടെ ഉണ്ടാകണേ
വാത്സല്ല്യം നിറഞ്ഞുനിന്ന നിമിഷങ്ങൾ. സംഗീതം തേൻമഴയായി ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങുകയാണ് നിങ്ങളിലൂടെ. ഈ യാത്ര അനശ്വരമാണ്.....ആത്മാവിൽ നിറയുന്നതാണ്.....നൂറ് നൂറാശംസകൾ.....ഭാവുകങ്ങൾ....ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
അച്ഛന്റെയും മകളുടെയും നല്ല ശബ്‍ദം. ഈ അടുത്ത കാലത്ത് കേട്ടതിൽവെച്ച് ഏറ്റവും നല്ല പാട്ട്. അതുപോലെ സംഗീതവും. ഇനിയും ഇത്തരം മനോഹര ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. സ്നേഹപൂർവ്വം എല്ലാവിധ ആശംസകളും നേരുന്നു.
എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സോങ്... ഒരുപാട് ഓർമ്മകൾ... അന്നത്തെ നാട്, ജനങ്ങൾ, സുഹൃത്തുക്കൾ, സിനിമ തീയേറ്റർ എല്ലാം എല്ലാം.. ഒരുപാട് താങ്ക്സ്... നന്നായി ആസ്വദിച്ചു... All the best🌹🌹🌹
മഴവില്ലിൻ മലർ തേടി മണിവാനിൻ അതിർ തേടി ഒരുരാഗ ഹംസമേ ഒരുരാഗ വീഥിയിൽ അതിമനോഹരമായ വരികൾ എൻന്താഫീൽ പണ്ട് റേഡിയോയിൽ ചലച്ചിത്രഗാനങ്ങൾ , രഞ്ജിനി ഇതിൽ മാത്രം കേട്ടുപടിച്ചപാട്ട് കാലം എത്ര കഴിഞ്ഞാലും ഈപാട്ടിന് ഒരുകോട്ടവും സംഭവിക്കില്ല ഒരുപാട് നല്ല ഓർമ്മകൾ തരുന്ന കുട്ടിക്കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല ആകാലം ഇതുപോലുള്ള നല്ല പാട്ടുകളിലൂടെ ആ നല്ല സുഖമുള്ള കാലത്തിൻെറ ഓർമകൾ മാത്രം എല്ലാം ഓർമ്മകൾ എല്ലാം ഓർമ്മകൾ .
പലപ്പോഴായി കേൾക്കാൻ കൊതിച്ച പഴ നല്ല പാട്ടുകൾക്ക് അച്ഛൻ ശ്രീ വിനയ് ശേഖറും മകൾ കുമാരി ഗാഥയും പുതുജീവൻ നൽകിയതു പോലെ . അഭിനന്ദനങ്ങൾ. ഒരുപാട് വേദികളിൽ പാടാൻ അവസരമുണ്ടാകട്ടെ.
ദൈവമേ........... വന്നോ അച്ഛനും മോളും🙏 ഇതു പോലെയുള്ള എവർഗ്രീൻ സോങ്ങ്സ് ഞങ്ങൾക്ക് കേൾക്കണമെങ്കിൽ വിനയ് സാറും മോളും തന്നെ വേണം ❣️❣️സൂപ്പർ selection ഭംഗിയായി പാടി ആശംസകൾ രണ്ടു പേർക്കും
unbelievable. ..വാക്കുകൾ ഇല്ല. .... ഇവരുടെ പാട്ടു കേൾക്കുമ്പോൾ മനസ്സ് വെണ്ണ പോലെ ഉരുകി പോകുന്നതായി തോന്നുന്നു. ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹം. Love it ❤❤❤
സ്നേഹം നിറഞ്ഞവിനേട്ടാ മോൾ സുഖമാണോ ? ഒരുരക്ഷയുമില്ല സൂപ്പർ അതിമനോഹരം എനിക്ക് ഒരുപാട് ഇഷ്ടമുള്ളപാട്ട് ദിവസം ഒരുപ്രാവശ്യം എങ്കിലും ഞാൻ ഈ പാട്ട് കേൾക്കാതുറങ്ങില്ല അത്രയ്ക്ക് ഓർമ്മകൾ തരുന്നപാട്ടാണ് കേൾക്കാൻ എന്താസുഖം അതിമനോഹരം
എന്തു നല്ല പാട്ട് എനിക്ക് വളരെ ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്ന്. താങ്കളുടെ ടong selection super ഞങ്ങൾ ആഗ്രഹിക്കുന്ന പാട്ടുകൾ, പാടുന്നതിനിടയിൽ അച്ഛനും മോളും മുഖത്തോടും മുഖം നോക്കി ഒരു ചിരിയുണ്ട് ഹോ . പാട്ടിനേക്കാൾ മാധുര്യമേറിയത്.👍🌹🙏
ഒത്തിരി സന്തോഷം തോന്നുന്നു. ഈ പാട്ടുകൾ എല്ലാം തെരഞ്ഞെടുക്കുന്നത് എന്റെ ഇഷ്ടം കൂടി നോക്കിയാണെന്നു തോന്നുന്നു. മോൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ. വളർന്നുവരുന്ന ഒരു നല്ല കലാകാരി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. നല്ല ഭാവി രണ്ടാർക്കും നേരുന്നു.
ഹായ് വിനയ് അച്ഛനും മോളും എന്ത് നല്ല പാട്ടുകളാ പാടുന്നേ മനസ്സ് കേൾക്കാൻ കൊതിച്ചിരുന്ന പാട്ടുകൾ 'ഇങ്ങനെയുള്ള പാട്ടുകൾ തിരഞ്ഞ് കൊണ്ട് വരുന്നതിന് ഒരു പാട് നന്ദി ഒരു പാട് സന്തോഷം
നിങ്ങളുടെ പാട്ടിന്റെ selection ആണു super. പലപ്പോഴും നമ്മുടെയൊക്കെ songs ന്റെ folder നോക്കി പാടുന്നതുപോലെ. ഇഷ്ടഗാനങ്ങൾ മനസിലാക്കി പാടുന്നതുപോലെ. നന്ദി നന്ദി നന്ദി... താങ്കൾക്കും കുടുംബത്തിനും
രണ്ടുപേരും നന്നായിട്ട് പാടിയിട്ടുണ്ട് കേട്ടിരിക്കാൻ നല്ല രസമുണ്ട് രണ്ടുപേർക്കും ആശംസകൾ
👌
Yes bro 👍
True
Super ഇതൊരു ജന്മ സൗ ഭാഗ്യമാണ്, ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ
മോളുടെ ശബ്ദം എന്താ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🤗🤗🤗🤗🤗❤🩹❤🩹❤🩹❤🩹❤🩹❤️❤️❤️🤗🤗🤗🤗അച്ഛനും സൂപ്പർ ഈ സോങ് എത്ര കേട്ടാലും മതിയാവൂല അത്രയും ഇഷ്ട്ടം
പേരിൽ പൂവ് വെച്ച ഗാനരചയിതാവ് ലളിത വാക്കുകളെ കൊണ്ട് മനസിനെ പിടിച്ചിരുത്തുന്ന വരികൾ, അച്ഛനും മകളും പൂവച്ചലിന്റെ ഒരുപാട് ഗാനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ലോ
😍😍👍
സൂപ്പർ സൂപ്പർ അച്ഛനും മകളും കൂടി ചേർന്ന് പാടുമ്പോൾ പറയാൻ വാക്കുകൾ ഇല്ല 👏❤️🌹
Thank youb💞😊💞
വിനയ് താങ്കൾ പുണ്യം ചെയ്ത പിതാവാണ്. ഇങ്ങനെ ഒരു മകളെ കിട്ടിയതിൽ . ഗാഥ മോളുടെ പാട്ട് മധുരതരം. ആ ചിരി അതി മധുരതരം. ലക്ഷ്മീ പ്രസാദം ഇനിയും ഈ സംഗീത കൂടും ബത്തിനൊപ്പം എന്നും ഉണ്ടാവണമേ എന്ന് പ്രാർത്ഥിക്കുന്നു. ഉണ്ടാവും. ഇതിനപ്പുറം ഒന്നും പറയുവാനില്ല. 🙏💐👍
നിങ്ങളുടെ പാട്ടുകൾ തപ്പി തപ്പി എന്റെ മൊബൈൽ സ്ക്രീൻ തേഞ്ഞു. Lot of thanks for your songs 🙏
Thank You 💞😊💞
നല്ല ഗാഭീരമുള്ള ശബ്ദം ദാസേട്ടനെപോലെ നല്ലൊരു ഗായകനായി തീരാൻ സർവേശ്വരൻ കനിയട്ടെ 🙏🙏🙏
Thank You 💞😊💞
സിനിമയിൽ സിനിമയിലെ സിനിമയിലാണ് നിങ്ങളെ കാണുകയാണെങ്കിൽ നിങ്ങൾ പല കലപ്പൻ പാട്ടായിരിക്കും കലക്കൻ പാട്ടായിരിക്കും
പറയാൻ വാക്കുകളില്ല. അതിഗംഭീരം അച്ചനും മോളും .എത്ര മധുരമായി പാടി
പ്രിയ ഗാനം ... അച്ഛൻ്റെയും മോളുടേയും ഗംഭീരമായ ആലാപനം... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...!!
👌👌👌👌
Supper
എന്റെ ഇഷ്ടഗാനം.. 😍 അച്ചനും മകളും വളരെ നന്നായി പാടി🌹. ചിത്രം- കഥഇത് വരെ മമ്മൂട്ടി യും സുഹാസിനി യും മലയാളികളുടെ ഇഷ്ടകോബിനേഷൻ.. 😍
എന്നും രാവിലെ.. ഈ പാട്ട് നിങ്ങൾ പാടുന്നത് കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്.. വീട്ടിൽ അച്ഛൻ കേൾക്കുന്നതാണ്.. നല്ല ഒരു energy ആണ് ഈ പാട്ട്.. നന്നായി പാടുന്നു..
😍😍🙏
@@vinaysekher thank you for your reply🙏🙏
സൂപ്പർ
അച്ഛനേയും മോളേയും ഒത്തിരി ഒത്തിരി ഇഷ്ടം . വളരെ മനോഹരമായി പാടി. എല്ലാവിധ ആശംസകളും❤️❤️❤️❤️❤️
Manohar am,onnum parayanilla
ഹൊ ഒരു പാട് ഒരു പാട് ഇഷ്ടമുള്ള ഒരു പാട് കൂടി പാടി തന്നതിന് നന്ദി ഞാൻ എല്ലാ ദിവസവും ഈ പാട്ട് ഒരു പ്രാവശ്യം കേൾക്കാതെ ഇരുന്നിട്ടില്ല thanks നന്നായി പാടി രണ്ടാളും👍
സൂപ്പർ മോളു ഞാൻ നിങ്ങളുടെ എല്ലാം പാട്ടുകളും കേൾക്കും ഇനി ഇളമഞ്ഞിൽ കുളിരുമായി പാടിതരണേ
Super aaytund👍👍👍
Sathyam
Pazhayakalam ormavarunnu pattukalkumbol 👍👍
Manoharamaya.aalapanam.athinumattukoottunna.chiriyum
Thank You 💞😊💞
അച്ഛനും മോളും നന്നായി പാടി..👏👏👏👏 വളരെ ഇഷ്ടമുള്ള ഗാനം....🌹🌹🌹👏👏👏
Thank You 💞😍💞
ഈശ്വരൻ അനുഗ്രഹം ഉണ്ടാകട്ടെ ശേഖർ & ഗാഥ🙏
👌👌👌👏👏രണ്ടുപരുടെയും പാട്ട് കേട്ടു കഴിഞ്ഞാൽ കുറച്ചു ദിവസം ആ പാട്ടുകളിങ്ങനെ മനസ്സിൽ നിറഞ്ഞു നിൽക്കും.പിന്നെ അടുത്ത song വരുന്നത് വരെ കാത്തിരിക്കും അതിനൊരു സുഖമുണ്ട്. 🌹🌹🙏
😍
നല്ല മനോഹരമായഗാനംനന്നായി രണ്ടു പേരുപാടി സൂപ്പർ ❤❤👌👌🙏🙏💛💛
Thank You 💞😊💞
ഹായ് വിനയ് ഗാഥ മോളെ കാണാനും കേൾക്കാനും സൂപ്പർ ഒത്തിരി ഇഷ്ടംഉള്ള പാട്ടണ് അച്ചനും മോളും തകർത്തു രണ്ടാളെയും കണ്ടതിൽ സന്തോഷം ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ നാരായണ കൂടെ ഉണ്ടാകണേ
ഓർമ്മകൾ ആ കാലഘട്ടത്തിൽ എത്തിയ പോലെ. രണ്ടാൾക്കും നന്ദി നല്ലൊരു പാട്ട് നന്നായി പാടി.
Wow.. Superb👌🏻👌🏻👌🏻 എന്റെ ഇഷ്ടഗാനം 😍 അച്ഛനും മോളും നന്നായി പാടി..... 🎶🎵🎧
🙏🏻👍🏻
Mee tooooooo... wht music and lyrics
ഇതുപോലൊരു അച്ഛനെ കിട്ടിയ മോളാണോ ഭാഗ്യവതി .അതോ ഇതുപോലൊരു മകളെ കിട്ടിയ അച്ഛനാണോ ഭാഗ്യവാൻ.ഒരുപാട് ഇഷ്ടം . Good bless you
രണ്ടുപേര്‍ക്കും ആശംസകള്‍...തകർത്തു ...God Bless you always
വാത്സല്ല്യം നിറഞ്ഞുനിന്ന നിമിഷങ്ങൾ. സംഗീതം തേൻമഴയായി ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങുകയാണ് നിങ്ങളിലൂടെ. ഈ യാത്ര അനശ്വരമാണ്.....ആത്മാവിൽ നിറയുന്നതാണ്.....നൂറ് നൂറാശംസകൾ.....ഭാവുകങ്ങൾ....ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
😊
അച്ഛന്റെയും മകളുടെയും നല്ല ശബ്‍ദം. ഈ അടുത്ത കാലത്ത് കേട്ടതിൽവെച്ച് ഏറ്റവും നല്ല പാട്ട്. അതുപോലെ സംഗീതവും. ഇനിയും ഇത്തരം മനോഹര ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. സ്നേഹപൂർവ്വം എല്ലാവിധ ആശംസകളും നേരുന്നു.
പ്രകൃതി ഭംഗി കോർത്തിണക്കിയ ഇതു പോലുള്ള മനോഹര ഗാനങ്ങൾ കേൾക്കുമ്പോഴുള്ള ഫീൽ ഒന്നു വേറെ തന്നെയാണ് .
😊👍
എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സോങ്... ഒരുപാട് ഓർമ്മകൾ... അന്നത്തെ നാട്, ജനങ്ങൾ, സുഹൃത്തുക്കൾ, സിനിമ തീയേറ്റർ എല്ലാം എല്ലാം.. ഒരുപാട് താങ്ക്സ്... നന്നായി ആസ്വദിച്ചു... All the best🌹🌹🌹
അച്ഛനും മോളും സൂപ്പറായി പാടി തകർത്തു.... 👏🏻👏🏻👏🏻🌹🌹🌹👌🏻👌🏻👌🏻😍😍😍
എന്നും പാടുന്നപോലെ അച്ഛനും മോളും വളരെ നന്നായി പാടി.
എനിക്ക് വളരെ ഇഷ്ട്ടമുള്ള പാട്ടുകൾ ആണ് നിങ്ങൾ പാടുന്ന എല്ലാ പാട്ടുകളും.
Supper
Beautiful
മഴവില്ലിൻ മലർ തേടി
മണിവാനിൻ അതിർ തേടി
ഒരുരാഗ ഹംസമേ ഒരുരാഗ വീഥിയിൽ
അതിമനോഹരമായ വരികൾ
എൻന്താഫീൽ പണ്ട് റേഡിയോയിൽ
ചലച്ചിത്രഗാനങ്ങൾ , രഞ്ജിനി ഇതിൽ മാത്രം കേട്ടുപടിച്ചപാട്ട് കാലം എത്ര കഴിഞ്ഞാലും ഈപാട്ടിന് ഒരുകോട്ടവും സംഭവിക്കില്ല ഒരുപാട് നല്ല ഓർമ്മകൾ തരുന്ന കുട്ടിക്കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല ആകാലം ഇതുപോലുള്ള നല്ല പാട്ടുകളിലൂടെ ആ നല്ല സുഖമുള്ള കാലത്തിൻെറ ഓർമകൾ മാത്രം
എല്ലാം ഓർമ്മകൾ എല്ലാം ഓർമ്മകൾ .
അച്ചനും മകളും തെരെഞ്ഞെടുക്കുന്ന എല്ലാ ഗാനങ്ങളും സൂപ്പർ. പ്രൊഫഷണൽ ആലാപനങ്ങളെ വെല്ലുന്ന ആലാപന മാധുര്യം. അച്ചനും മകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ .
Thank you 💞😊💞
വളരെ. വളരെഇഷ്ടം.രണ്ടു. പേരോടും.എല്ലാംതന്നെ പാടിതകർത്തു.മോൾക്ക്. ജഗതിശ്വരൻ്റെ.അനുഗ്രഹം. നിറയട്ടെ
അഭിനന്ദിക്കുന്നു ഈ പിതാവിനെയും മകളെയും.
നന്നായി പാടുന്നു. നല്ല സൗണ്ട്.
ആ കാലഘട്ടത്തിലെ പാട്ടുകൾ ഇനിയും പാടണം
Thank you 💕😊💕
❤❤❤❤ താങ്കളുടെ voice ഒരു രക്ഷയുമില്ല.......
അച്ഛനും മകളും മനോഹരമായി തകർത്തു, ഒരുപാട് അഭിനന്ദനങ്ങൾ.. ഇനിയും ഒരുപാട് ഇതുപോലുള്ള നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 👏👏🙏
പലപ്പോഴായി കേൾക്കാൻ കൊതിച്ച പഴ നല്ല പാട്ടുകൾക്ക് അച്ഛൻ ശ്രീ വിനയ് ശേഖറും മകൾ കുമാരി ഗാഥയും പുതുജീവൻ നൽകിയതു പോലെ .
അഭിനന്ദനങ്ങൾ. ഒരുപാട് വേദികളിൽ പാടാൻ അവസരമുണ്ടാകട്ടെ.
Thank you 💞💞💞💞
നന്നായി പാടി ഇഷ്ടഗാനം ഒത്തിരി ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ.
മനോഹരമായി പാടി രണ്ടു പേരും 😍🌹🌹
Thank You💞😊💞
പതിവുപോലെ അച്ഛനും മോളും മനോഹരമായിത്തന്നെ പാടി.രണ്ടുപേർക്കും അഭിനന്ദനങ്ങൾ..... 😍💓💓
Yes 💞
ഹൃദ്യമായ ഗാനം....
.ആലാപനം.....അഭിനന്ദനങ്ങൾ......!!!
ദൈവമേ........... വന്നോ അച്ഛനും മോളും🙏 ഇതു പോലെയുള്ള എവർഗ്രീൻ സോങ്ങ്സ് ഞങ്ങൾക്ക് കേൾക്കണമെങ്കിൽ വിനയ് സാറും മോളും തന്നെ വേണം ❣️❣️സൂപ്പർ selection ഭംഗിയായി പാടി ആശംസകൾ രണ്ടു പേർക്കും
😍🙏
അച്ഛനും, മോളും സൂപ്പർ...,. വർണിക്കാൻ വാക്കുകൾ ഇല്ലാ...... എല്ലാ പാട്ടും കേൾക്കാറുണ്ട്........ ♥️♥️♥️♥️♥️
Thank You 💞😊💞
അച്ഛൻ.. മകൾ...
സൂപ്പർ പാട്ടാണ്.... congrats 🌹🌹
unbelievable. ..വാക്കുകൾ ഇല്ല. .... ഇവരുടെ പാട്ടു കേൾക്കുമ്പോൾ മനസ്സ് വെണ്ണ പോലെ ഉരുകി പോകുന്നതായി തോന്നുന്നു. ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹം. Love it ❤❤❤
Thank You 💞😊💞
രണ്ട് പേർക്കും അഭിനന്ദനങ്ങൾ നല്ല പാട്ട്🌹❤️🌹❤️🌹🌺🌹🌹
Super Dears🥰👍🙋♀️
Thank you so much 👍
എനിക്ക് വളരെ ഇഷ്ടം ഉള്ള ഗാനങ്ങളിൽ ഒന്ന് മമ്മൂട്ടി സുഹാസിനിയും അഭിനയിച്ച ഗാനം വളരെ നന്ദി
മുന്തിരി കിണ്ണം നിറച്ചു മാനം, കുംകുമ പൂക്കൾ അണിഞ്ഞു ഭൂമി ഇ വരികൾ ഹൈലൈറ്റ്.ആ ഹാ 👍👍👍🌹🌹🌹🥰
😍🙏
സൂപ്പർ song... നന്നായി പാടി.. നല്ല voice.. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Ente ishtta ganangalil onnanithu
Vinayetta num molum manoharamayi paadi 💕💕💕💝💝💝
God bless both of you
എന്റെ ഗാനശേഹത്തത്തിലേക്ക് ഒരു നല്ലഗാനംകുടി, അച്ഛനും, മോൾക്കും ആശംസകൾ 🌹🌹വീണ്ടും നിങ്ങളുടെ പാട്ടിനായി കാത്തിരിക്കുന്നു..
സ്നേഹം നിറഞ്ഞവിനേട്ടാ മോൾ
സുഖമാണോ ? ഒരുരക്ഷയുമില്ല സൂപ്പർ അതിമനോഹരം എനിക്ക് ഒരുപാട് ഇഷ്ടമുള്ളപാട്ട് ദിവസം ഒരുപ്രാവശ്യം എങ്കിലും ഞാൻ ഈ പാട്ട് കേൾക്കാതുറങ്ങില്ല അത്രയ്ക്ക് ഓർമ്മകൾ തരുന്നപാട്ടാണ്
കേൾക്കാൻ എന്താസുഖം അതിമനോഹരം
😍
എല്ലാവരും സുഖമായിരിക്കുന്നു 👍
സൂപ്പർ ❤ രണ്ടാളും നന്നായി പാടി 👌👌 ഒത്തിരി ഇഷ്ടമുള്ള സോങ് നല്ല ഫീൽ 👍👍👍👍
Thank you 💞😊💞
ഇനിയും വരട്ടേ പഴയ യുഗ്മഗാനങ്ങൾ ......❤ അതാണി എനിക്കിഷ്ടം.
Wow beutiful song excellent super God bless you with family
എന്തു നല്ല പാട്ട് എനിക്ക് വളരെ ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്ന്. താങ്കളുടെ ടong selection super ഞങ്ങൾ ആഗ്രഹിക്കുന്ന പാട്ടുകൾ, പാടുന്നതിനിടയിൽ അച്ഛനും മോളും മുഖത്തോടും മുഖം നോക്കി ഒരു ചിരിയുണ്ട് ഹോ . പാട്ടിനേക്കാൾ മാധുര്യമേറിയത്.👍🌹🙏
😍
Another beautiful composition by Poovachal - Johnson Team. Thank you both for the wonderful rendering.
My favourite song very good song selection vinayetta and gadha mole thank you very much sound quality good Aanu super
Both are nice voice....
Blessings. Hope like this old songs..... Please sing....
Palavattampookkaalam
മനോഹര ഗാനം പാടി
അച്ഛനും മോളും മനോഹരമാക്കി
ഒരു നല്ല ഗാനം കേൾപ്പിച്ചതിന്നു
താങ്ക്സ്
💕
👌👌
കുറെ നാളുകൾക്കു ശേഷം വീണ്ടും 😍😍👌
അ ചന്റും മോളുടേയും പാട്ട് സെലക്ഷൻ സൂപ്പർ
Thank You 💞😊💞
വീണ്ടും പൂവച്ചൽ ഖാദർ സാറിന്റെ ഒരു ഗാനം.. ആഹാ.. മധുരം.. മനോഹരം..👍🏾👍🏾 നന്നായി ആസ്വദിക്കാൻ പറ്റി. നന്ദി വിനയേട്ടാ, മാളൂട്ടീ...💐🌷🌷🌱
Ht
LP
എന്നും വെറയിറ്റി പാട്ടുകൾ ആണ് കൊണ്ടുവരുന്നത് സൂപ്പർ ❤️🌹❤️🌹❤️🌹❤️🌹..... പഴയ പാട്ടുകൾ ഒരു പാട് ഇഷ്ടം ആണ് ❤️🌹❤️🌹❤️🌹
Thank You 💞😍
Nostalgic song. Super voice.may god bless u more & more
ഒത്തിരി ഇഷ്ടം ഉള്ള പാട്ട്... മനോഹരമായി പാടി രണ്ടാളും...
🥰🥰നന്നായി പാടി എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ song😍😍thankss.... 😍😍
ചന്ദ്രകളഭം ചാർത്തിയുറങ്ങും തിരമെന്ന പ്രിയ P T തോമസ് ഗാനം ഗാധയുടെ ആലാപന മാധുരിരിയിൽ കേൾക്കാൻ കൊതിയാവന്നു
Nice song nicely presented by both of you . God bless you
തകർത്തു പറയാൻ വാക്കുകളില്ല
Songs selection very nice 👍👍👍👍
ഒത്തിരി സന്തോഷം തോന്നുന്നു. ഈ പാട്ടുകൾ എല്ലാം തെരഞ്ഞെടുക്കുന്നത് എന്റെ ഇഷ്ടം കൂടി നോക്കിയാണെന്നു തോന്നുന്നു. മോൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ. വളർന്നുവരുന്ന ഒരു നല്ല കലാകാരി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. നല്ല ഭാവി രണ്ടാർക്കും നേരുന്നു.
😍🙏
All your songs are superb👍👍👍
എത്ര തവണ കേട്ടെന്നറിയില്ല. അതിഗംഭീരം
Supper voice
ഞാൻ എപ്പോഴും നിങ്ങളുടെ ഗാനങ്ങൾ കേൾക്കാറുണ്ട് യാത്രാമധ്യേ പ്രവാസ ലോകത്തുനിന്നും🎉🎉🎉
Thank You 💞😊💞
Excellent singing. God bless you both.
Basically m.from.hyderbad. But I work.in Maharashtra I can understand Malayalam really both of Ur great good voice and good expression
പാട്ട് അടിപൊളി, രണ്ട് പേരും കിടുക്കി 🥰
Super ❤️❤️🎶🎶
മമ്മുക്ക സുഹാസിനി മാം ജോഡി movie കിടു സോങ്ങ് ❤️❤️❤️👌👌🎶
എത്ര മധുരമാർന്ന ശബ്ദമാണ് രണ്ടാൾക്കും!😍 അഭിനന്ദനങ്ങൾ. ഞാനിതുവരെ കേൾക്കാത്ത പാട്ടാണെങ്കിലും ഒത്തിരി ഇഷ്ടായി. ഹൃദയസ്പർശിയായ ഗാനം 🥰
ethra സുന്ദരം നന്നായി പാടി.രണ്ടാളും നന്നായി പാടി .ഗാഥ കുട്ടി സൂപ്പർ
അടിപൊളി song എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ടാണ് അച്ഛനും മോളും നന്നായിട്ട പാടി ♥️♥️♥️👍👌
Vinay's song selection is great ... Vina's song is full of nostalgic memories
👌👌
പാടുന്ന പാട്ടുകൾ എല്ലാം എന്റെയും ഇഷ്ട ഗാനങ്ങളാണ്..
വളരെ നന്നായി പാടി... സൂപ്പർ :👍
Thank You 💞😊💞
Very Very nice to hear
Both you enriched this evening.
Commendable performance.
Thanks a lot.
Beautiful song💖💕❤️❤️
സംഗീതം ഒരു അനുഭവമാണ്. അത് ജീവിതത്തോടൊപ്പം കൊണ്ടുപോകുവാൻ കഴിയുക അതിലേറെ പുണ്യം.ദൈവം അനുഗ്രഹിക്കട്ടെ.
😍🙏
എന്തോരു സെലക്ഷനാണ്.വേറിട്ടൊരു ഫിൽ, അനുഭൂതി.😘
ഹാ ഹാ എത്ര സുന്ദരമീ ഗാനം പാടിയത് ... അഭിനന്ദനങ്ങൾ അച്ഛനും മോൾക്കും ..........
Thankyou 😊
Thank you Vinay and Gatha mol! So nice.... one of my favorites❤
സൂപ്പർ വോയ്സ്
Thank you! 💞😊💞
I was wanting for this song. Both of you rendered very well. Thanks Dears....
ഹായ് വിനയ് അച്ഛനും മോളും എന്ത് നല്ല പാട്ടുകളാ പാടുന്നേ മനസ്സ് കേൾക്കാൻ കൊതിച്ചിരുന്ന പാട്ടുകൾ 'ഇങ്ങനെയുള്ള പാട്ടുകൾ തിരഞ്ഞ് കൊണ്ട് വരുന്നതിന് ഒരു പാട് നന്ദി ഒരു പാട് സന്തോഷം
Thank you 😊
അച്ഛനും മോളും വീണ്ടും മനോഹരമായി പാടി.
ആശംസകൾ
💖💖💖💖💖
മോൾ നന്നായി പാടുമ്പോൾ അച്ഛന്റെ മുഖത്തുണ്ടാവുന്ന സന്തോഷം ആഹാ ❤
Beautiful singing 🌹
Oru padu santhosham superrr♥️♥️♥️🍇
Blessed voice for both of you......👍👍
എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഈ ഗാനം രണ്ട് പേരും മനോഹരമായ ആലാപനം ഒരു പാട് സന്തോഷം God bless you
Lovely song...beautiful voice ....God bless you 🙏♥
ഇത് ഞാൻ കാണാൻ വൈകി പ്പോയി എല്ലാം എനിക്കിഷ്ടപ്പെട്ട പാട്ടുകൾ രണ്ടു പേരെയും ഒത്തിരി ഇഷ്ടായി
Thank You 💞😊💞