@@MrJayBee_YT bhaiii ഇതു ചില കമ്പനി യുടെ ബോർഡ് കൊള്ളാം ... bass treable board strong അല്ലങ്കിൽ ഇതിന്റെ ആവിശ്യം വരും.. ടേപ്പ് റെക്കോർഡർ ആണ് ഇതിന്റെ ആവിശ്യം . ട്രീബ്ൾ, ബാസ്സ് കൂടുതൽ കിട്ടും... ഡിജിറ്റൽ INPUT ആണ് കൊടുക്കുന്നത് എങ്കിൽ നല്ല ബാസ്സ് ട്രീബ്ൾ ബോർഡ് മതി....
Ithaaan enik vendath 😳entammo njan kore kalayi 100% inagne oru sadanam nooki nadakkunnu utharam kittatha oru chodyamirnnu Thankyou bro worth video Thankyou for your video and effort entelum ithepole 5 band equalizer ittithum allathem okke kore amplifier ith pole kolambi padunna pole aan 😂🤣 Mosfetum ,,stk okke mid kooduthalairn ithenik venam
ഇതിനേക്കാൾ നല്ല btboard കിട്ടും salkcon 👍👍👍
Itu 4440ic ki Kodukamo
Bro ഇതിന്റെ മെയിൻ transistor amplifier bord എവിടുന്നു പർച്ചസ് ചയത്? Link shop ഡീറ്റെയിൽസ് തരുമോ ഇതു ക്ലാസ്സ് എ ആണോ അതോ ക്ലാസ്സ് AB യോ?
5.1 home theatre bass koottan entha vazhi bro😢
നല്ല അവതരണം ❤
ഈ സാധനം എന്തിനാ യൂസ് ചെയ്യുന്ന പാട്ടു കേൾക്കാൻ ആണോ റിപ്ലൈ തരൂ പ്ലീസ്
Vu meteril kaanunna led evide ninnum purchase cheythath evide ninnum aan
Dude 250 Watts sub out 1500wats Jbl n ok ano
These amplifiers avilable pls visit us
ഏത് ആംപ്ലിഫയർ ആണ് ആണ് അത് എത്ര വാൾട്ടിൻ്റെയ എത്ര ചാനല ഉണ്ട് ഇപ്പം ഇപ്പം മാർക്കറ്റ് റേറ്റ് എത്ര ഒന്ന് ഡിൻ്റെൽ ആയിട്ട് പറഞ്ഞ് തരാമോ plizz
Ath njan assembly cheytha amplifier aan. .40+40W. Athinte detailed video വരുന്നുണ്ട്.
Ah ok
Wiring cheytha video indo
👍👍👍♥️♥️♥️🌹🌹🌹💐💐💐💪💪💪
എവിടെയാ സ്ഥലം ? എറണാകുളം ജില്ലയാണോ?
Varthanam കുറക്കട maythandi,,
താങ്കളുടെ അച്ഛൻ പണ്ട് രാത്രിയിൽ ഒന്ന് വർത്തമാനം കുറച്ചത് കൊണ്ടാണ് ഞാൻ ഈ comment വായിക്കേണ്ടി വന്നത്......😌.......
athinu ni eathada mf........
Bro ഇതു സാധാരണ rechargeable dc usb Bluetooth speaker ഇൽ ഒക്കെ കണക്ട് ചെയ്യാൻ പറ്റുമോ
Yes
@@MrJayBee_YT ok... Bro Thank you🙏🙏🙏
Bro ee amblifire nta detailed video idoo
Cheyyam bro
@@MrJayBee_YT 🥰❤️ waiting 🤞🏻
Congratulations to you sir for this video uploaded
10ഇഞ്ച് വൂഫർ ടവർ ബോക്സി ന് വയ്ക്കാൻ പറ്റിയ ആംപ്ലി ഏതാണ്, നല്ല ഇടി കിട്ടുന്ന ആംപ്ലി.
5200 transistor അല്ലെങ്കിൽ mosfet
bro 2nd hand Duck kittumo
Yes
Cash etrayavum
Valichu Neettathe kaaryam parayoo Bhai
Ok
How to purchase the bords?
₹70
How to purchase???
Manju radios beach road kollam district, this bord available.
നിങ്ങൾ എന്ത്കൊണ്ടാണ് ic ക്ക് പകരം transistor prefer ചൈയ്യുന്നത് ?
എനിക് angne preference onnum illa....Ella audio output കളും എനിക്ക് ഇഷ്ടമാണ്..
@@MrJayBee_YT ok, നല്ല punch ഉള്ള sound ഏതിനാണെന്ന് suggest ചൈയ്യാമോ. tda-ic, mosfet, transistor. ?
MOSFET🔥
@@MrJayBee_YT thanks 👍
ഇത് Low volume-ൽ വലിയ പ്രശ്നമില്ല. എന്നാൽ volume കൂട്ടുന്തോറും Distortion വരും. അതാണ് പ്രശ്നം. ഏറെക്കുറെ Bass പ്രശ്നങ്ങൾ പരിഹരിക്കാം.
Sathyam.....adhikam vocal kittilla....enkilum bass kuravanu ennulla vishamam mattam😌
Ethile volume kuttumbol Distortion varathirikan vala vazhiyum indo ples reply 🙏
എത്ര ആകും ഈ Amplifier
അടിപൊളി 👌👌❤️
ഇതു വർഷങ്ങൾ മുൻപ് ഇറങ്ങി ബോർഡ് ആണ്..
ചേട്ടൻ ജനിച്ചിട്ട് വർഷങ്ങൾ അയില്ലെ... എന്ന് കരുതി ഈ കാലത്ത് ചേട്ടന് ഒരു പ്രസക്തിയും ഇല്ലേ....😥...... അത് പോലെ ഉള്ളു.......☺️
@@MrJayBee_YT bhaiii ഇതു ചില കമ്പനി യുടെ ബോർഡ് കൊള്ളാം ... bass treable board strong അല്ലങ്കിൽ ഇതിന്റെ ആവിശ്യം വരും.. ടേപ്പ് റെക്കോർഡർ ആണ് ഇതിന്റെ ആവിശ്യം . ട്രീബ്ൾ, ബാസ്സ് കൂടുതൽ കിട്ടും... ഡിജിറ്റൽ INPUT ആണ് കൊടുക്കുന്നത് എങ്കിൽ നല്ല ബാസ്സ് ട്രീബ്ൾ ബോർഡ് മതി....
Ethoke nisaramayi pariharikkum ah kidakunna bass treble upayogichu thane alatheyum audio bordinte in Bhagathu 1uf 2.2 uf vallathum anengil athine 10mfd akiyal thane volume thallinilkunnathu kuranju bass kazharivarum
ശരിയാ , പൊതുവേ HRC ബോർഡുകൾ ലോ ക്വാളിറ്റി ആണ് .
Ivide ithinu 45 roopa ollu half the price
Ithaaan enik vendath 😳entammo njan kore kalayi 100% inagne oru sadanam nooki nadakkunnu utharam kittatha oru chodyamirnnu
Thankyou bro worth video
Thankyou for your video and effort entelum ithepole 5 band equalizer ittithum allathem okke kore amplifier ith pole kolambi padunna pole aan 😂🤣 Mosfetum ,,stk okke mid kooduthalairn ithenik venam
❤️❤️❤️
ഇത് gain board അല്ലല്ലോ അല്ലേ. അല്ലെങ്കിൽ എന്താ ഇതിന്റെ പേര്
Mini BT board aan.
BC547
Dtec അവരുടെ കയ്യിൽ അടിപൊളി എക്സ്ട്രാ ബാസ്സ് trable board ഉണ്ട്
❤️ thanks
ഏതാ ബോർഡ് സിംഗിൾ സപ്ലൈ ബോർഡ് undo
👍
👍
👍👍
😍❤️
😍
❤
❤️
👍☘️
❤️
വീഡിയോ വോള്യം വളരെ കുറവ്😭
Sorry brother...ശ്രദ്ധിച്ചില്ല
വിശദീകരണം കുറച്ച് ഓവർ അല്ലേ കാഴ്ച കാരെ ബോറടിപ്പിക്കുന്നു 🤓
അറിയാത്തവർക്ക് വേണ്ടി ആണ് എന്ന് ആദ്യമേ parayunnund.....ബോർ അടിക്കുന്നെങ്കിൽ please video kanaruth🤗
No problem... Nice explanation 🥰🥰🥰
lag..lag...
ഈ ടൈപ്പ് കുറച്ച് കൂടി ക്വാളിറ്റി ഉള്ള ബോർഡ് വേണ്ടവർ ബന്ധപ്പെടുക ✌🏻
Sales undo.....undenkil enik venam.
അനാവശ്യമായിവലിച്ച് നീട്ടണ്ട ആവശ്യമില്ല
Basic ayit beginners nu vendi paranju pokunnathan.... thalparyam illenkil kanaruth please..,.
HRC 😃😅
വെറുതെ
Malayalam undayirunnu alle🤣🤣 engilsh kand കണ്ണ് തള്ളി പോയി
😂😂outside viewers undenkil k enn karuthi ittatha🤗
പോടോ
എവിടെ പോകണം എന്ന് കൂടി പറയാമോ സേട്ട?
Enik oru cassette deck venam bro number tharamo
❤️
🤗