𝐏𝐚𝐫𝐭-1പാട്ട് ആസ്വദിക്കാൻ എവിടെ തുടങ്ങണം💘 𝐌𝐮𝐬𝐢𝐜 𝐋𝐢𝐬𝐭𝐞𝐧𝐢𝐧𝐠 𝐑𝐨𝐨𝐦 𝐒𝐞𝐭𝐮𝐩 𝐅𝐢𝐫𝐬𝐭 𝐒𝐭𝐞𝐩 𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 127

  • @digi-teckitsolutions53
    @digi-teckitsolutions53 ปีที่แล้ว +23

    Exactly true 👌..... Offset voltage സീറോ അല്ലെങ്കിൽ സീറോ ക്ക് ഏറ്റവും അടുത്ത് ആണെങ്കിലേ frequency റെസ്പോൺസ് ശരിയാവു.... പാട്ട് പാട്ടായി കേൾക്കു.... ഒരു അസ്സമ്പിൾഡ് / ലോക്കൽ ആംപിലും ഓഡിയോ അതിന്റെ യഥാർത്ഥ രീതിയിൽ റിപ്രൊഡ്യൂസ് ആവില്ല.... ശരിയായി ഔട്ട്പുട് wave ഫോം നോക്കി /ഓഡിയോ റെഡിപോൺസ് ക്വാളിറ്റി വിലയിരുത്തി ഉള്ള ഒരു അസ്സബിഡ് / ലോക്കൽ amplifier കളും നമുക്ക് മാർക്കറ്റിൽ ലഭ്യമല്ല എന്നത് തന്നെ കാരണം... എന്തിന് ഏറെ പറയണം പണ്ട് ഇറങ്ങിയിരുന്ന national /sony പോലുള്ള സദാ boombox സെറ്റിൽ കിട്ടിയിരുന്ന ഓഡിയോ ക്വാളിറ്റി പോലും ഇന്നുള്ള ഭയങ്കര ക്വാളിറ്റി ഉണ്ടെന്ന് അവകാശപ്പെടുന്ന പല സെറ്റുകളിലും കിട്ടുന്നില്ല. എന്നിട്ട് എല്ലാരും ബിറ്റ് റേറ്റും തപ്പി ബിറ്റ് റേറ്റ് ന്റെ മേൽ പഴിയും ചാരി നടന്ന് സ്വയം ആശ്വസിക്കുന്നു...

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว +1

      👍
      അതെ
      💘Thanks👍

    • @pathanamthittakaran81
      @pathanamthittakaran81 ปีที่แล้ว +1

      അപ്പൊ ഏതുണ്ട് നല്ല stereo ഇറക്കുന്ന കമ്പനി

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว +2

      Marantnz ,Yamaha, Harman Kardon ഉണ്ട്
      ഇതിൽ Harman നല്ലതാണ്

    • @babubabar-nn2dw
      @babubabar-nn2dw ปีที่แล้ว +2

      Prayamakumbol cheviyude efficiency kurayunnathum oru karanamaanu😊

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว +2

      @babubabar-nn2dw 👍
      "തേടിയ വള്ളി കാലിൽ ചുറ്റി"
      താങ്കളെ ആണ് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നത് !!!!
      ഉത്തരം വീഡിയോയിൽ പറയാം

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว +5

    Subwoofer is necessary (for audiophile) as its beatifies / qualifies the hearing experience if the subwoofer is placed at the apt spot. 17:27

    • @drsankardas
      @drsankardas ปีที่แล้ว

      Yes absolutely.

    • @faizhabeeb-n7e
      @faizhabeeb-n7e 6 วันที่ผ่านมา

      I agree..I use 2.1 class AB based AVR for music ❤.. subwoofer undenkile low frequency kelkoo . proper aayi...also speakers 2 way and do calibration

  • @manoj4084
    @manoj4084 ปีที่แล้ว +1

    ചേട്ടൻ സ്വന്തമായി ഒരു ഉണ്ടാക്ക് - നല്ല അറിവ് തന്നു - നന്ദി

  • @muthumohan9947
    @muthumohan9947 ปีที่แล้ว +3

    Super Sir next video waiting

  • @traveller310
    @traveller310 ปีที่แล้ว +1

    Very good and explained ❤❤

  • @mrpresidentatruevintageaud3128
    @mrpresidentatruevintageaud3128 27 วันที่ผ่านมา +1

    Old Sanyo Stk ic perfomance engane und parayamo,athil ullathu Ethu class amplifier aanennu parayamo sony mhc grx9000 aanu use chayyunnathu

    • @feedbackelectronics
      @feedbackelectronics  27 วันที่ผ่านมา +1

      1, STK പൊതുവെ ഒരു നല്ല ക്വാളിറ്റി ഉള്ള ഒരു അമ്പ് ആണ് അതു ഒരു കാലഘട്ടത്തിൽ വന്നു എന്നല്ലാതെ പ്രതേകിച്ചു ഒന്നും ഇല്ല
      2, STK ക്ലാസ് AB ആണ്
      SVI ക്ലാസ് A യും ഉണ്ട്
      ഇത് Technics Amplifier ൽ വരുന്നു
      3, ഗുണങ്ങൾ ,
      അതിൻ്റെ ഡിസ്ട്രോഷൻ ലെവൽ വളരെ കുറവാണ്
      4, ദോഷങ്ങൾ,
      കംപ്ലൈൻ്റ് ആയാൽ റിപ്പയർ ചെയ്യാൻ കഴില്ല,
      ഓംസ് നോക്കാതെ സ്പീക്കർ കണക്ട് ചെയ്താൽ complaint വരും,
      അറിയാതെ feedback വന്നാൽ അടിച്ചു പോകും
      പൊതുവെ ഗുണത്തേക്കാൾ ദോഷങ്ങൾ കൂടുതൽ ആണ്
      5, SONY hifi system എന്ന് എല്ലാവരും പറയാറുണ്ട് അല്ലെ എന്നാല് അതു തെറ്റാണ്
      Mini Compo hifi system
      എന്നാണ് പറയേണ്ടത്
      അതായത് hifi audio yil ഒരു തുടക്കം (entry level) എന്നർത്ഥം
      കേൾക്കാൻ അതി മനോഹരം
      എൻ്റെ കയിൽ ഉണ്ട് dj Sony
      അതു ഒരു ഡിജിറ്റൽ ഓഡിയോ ക്വാളിറ്റി ആണ് തരുന്നത്
      അനാലോഗ് ഓഡിയോ കേട്ടാലേ മാറ്റം എന്തു എന്നു മനസിലാക്കാൻ പറ്റുകയുള്ളു 👍

  • @rijilriju4622
    @rijilriju4622 ปีที่แล้ว +4

    Chetta ithonnum ariyillayirunnu ini onnu check cheyyanm Thank u. Waiting for next video

  • @somansk5504
    @somansk5504 ปีที่แล้ว +3

    Thanks ചേട്ടാ ഇത്ര ഡീറ്റൈൽ ആയിട്ട് ഉള്ള കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു തുടർന്നും ഓഡിയോയെക്കുറിച്ചുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰👍

  • @MuhammedsirajSasonic
    @MuhammedsirajSasonic 6 หลายเดือนก่อน +1

    🤩🤩🤩 അടിപൊളി അറിവുകൾ

  • @vijaymvilas
    @vijaymvilas ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ക്ലാസ് ....തുടരുക...

  • @glastinsam
    @glastinsam ปีที่แล้ว +7

    *താമസിക്കരുത്; എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്പ്ലോഡ് ചെയ്യണം❤..*

  • @IntenseASMR47
    @IntenseASMR47 19 วันที่ผ่านมา +1

    Which is the best stereo record player ever made.

  • @JBElectroMedia
    @JBElectroMedia 2 หลายเดือนก่อน +1

    ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും ശരിയാണ്. പക്ഷേ ഇയാൾ പറയുന്നതേ നന്നായി കേൾക്കാൻ പറ്റുന്നില്ല.
    ofset voltage zero, അല്ലെങ്കിൽ zero യുടെ അടുത്തെത്തണമെങ്കിൽ ട്രാൻസിസ്റ്ററുകളുടെ hFe ഒരു പ്രധാന ഘടകമാണ്. out pair കൾ അടുത്തടുത്തു നിൽക്കുന്ന hfe ആയിക്കണം. of set മായി ബന്ധപ്പെട്ട മറ്റ് ട്രാൻസിസ്റ്ററുകളുടെയും hfe മാച്ചാവണം. എന്നാലേ offset വോൾട്ടും ശബ്ദ ഗുണവും ഉണ്ടാവു - കമ്പനിക്കാർ Sort ചെയ്ത ട്രാൻസിസ്റ്ററുകളാണ് നമുക്ക് കൂടുതലും കിട്ടുന്നത്. ഇപ്പോൾ കിട്ടുന്നത് മിക്കതും duplicate ആണ്. അതാണ് പഴയ ക്വാളിറ്റി ഇപ്പോൾ കിട്ടാത്തതിന്റെ പ്രധാന കാരണം.

    • @feedbackelectronics
      @feedbackelectronics  2 หลายเดือนก่อน +1

      ഓഡിയോ ക്ലാസ് തുടങ്ങിയില്ല മാഷേ
      ഇത് പൊതു ജനം അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ ആണ്
      അവരോട് TR hfe എന്നൊക്കെ പറഞ്ഞാ എന്തെങ്കിലും മനസിലാവുമോ

  • @ratheeshkumarg884
    @ratheeshkumarg884 ปีที่แล้ว +2

    Very good helpful video,sir.

  • @vinodv757
    @vinodv757 8 หลายเดือนก่อน +1

    You are correct.😊

  • @akhilpavanan8151
    @akhilpavanan8151 ปีที่แล้ว +1

    Waiting for the next video

  • @kinsg8729
    @kinsg8729 ปีที่แล้ว +2

    അടുത്ത ക്ലാസ്സ്‌ ഉടനേ വേണം 🙏

  • @nidhindelta
    @nidhindelta ปีที่แล้ว +1

    Bridge amp il offset ingane alla nokkunnathh. Connect mutimeter probe to both speaker terminals .

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว

      അതിനു ഇത് bridge amp ആണെന്ന് ആരു പറഞ്ഞു

  • @georgejohnpr6712
    @georgejohnpr6712 ปีที่แล้ว +1

    താങ്കൾക്ക് നന്ദി

  • @rajbalachandran9465
    @rajbalachandran9465 ปีที่แล้ว +1

    നന്ദി 🙏🙏

  • @____SHREE____
    @____SHREE____ ปีที่แล้ว +1

    ചേട്ടൻ മൾട്ടിമീറ്റർ വച്ച Denon ൻ്റെ Speaker Box ൽ ഒരു song കേൾപ്പിക്കാമോ?

  • @VinodKumar-gx7wj
    @VinodKumar-gx7wj ปีที่แล้ว +1

    Very informative video!

  • @MuhammedsirajSasonic
    @MuhammedsirajSasonic 6 หลายเดือนก่อน +1

    ഇതുപോലുള്ള അറിവുകൾ മറ്റെവിടെ നിന്നും കിട്ടിയിട്ടില്ല

  • @itsmetorque
    @itsmetorque ปีที่แล้ว +1

    Super

  • @priyankahari2747
    @priyankahari2747 ปีที่แล้ว +3

    Perumthachananu❤

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว

      മനസിലായില്ല..?

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว +1

      മനസിലായി 👍
      Wife ആണ് പറഞ്ഞു തന്നത്
      Thank you 💘👍💘

    • @priyankahari2747
      @priyankahari2747 ปีที่แล้ว

      @@feedbackelectronics ok .thanks for your effort bro.

  • @vijujohn9
    @vijujohn9 ปีที่แล้ว +1

    GOOD

  • @sujith.ssujith.s4260
    @sujith.ssujith.s4260 ปีที่แล้ว +1

    Great

  • @AmalKK
    @AmalKK ปีที่แล้ว +1

    Your videos are superb... Please upload next video asap... Also please try to make video introducing the music systems that you have in your collection...

  • @antonypaulose7564
    @antonypaulose7564 ปีที่แล้ว +1

    Nice look

  • @irshadpmpm4741
    @irshadpmpm4741 ปีที่แล้ว +1

    Good

  • @akhillal2927
    @akhillal2927 ปีที่แล้ว +2

    ഇതിൽ ഏറ്റവും കൂടുതൽ പെർഫെക്റ്റ് ആയത് ആ ടീ ഷർട്ട് തന്നെയാണ്

  • @princej8670
    @princej8670 ปีที่แล้ว +16

    ചുരുക്കി പറഞ്ഞാൽ റിക്കോർഡിങ് സമയത്ത് വളരെ ശ്രദ്ധയോടെ ചെയ്ത ശബ്ദങ്ങൾ മിക്കവയും നമ്മുടെ ചെവികളിലേക്ക് എത്തുന്നില്ല , ഇങ്ങനെ ഉള്ള വിശദമായ കാര്യങ്ങൾ ഒന്നും ആരും പുറത്ത് പറയുന്നുമില്ല, ( ഇപ്പോൾ കുറച്ച് ഇടി മുഴക്കവും മിന്നാമിനുങ്ങി ലൈറ്റു മാത്രം മതി )

  • @vijoshbabu8329
    @vijoshbabu8329 ปีที่แล้ว +1

    Super 🎉❤

  • @pamaran916
    @pamaran916 ปีที่แล้ว +2

    Dvd home theatre system നന്നാക്കുമോ JVC ആണ്

  • @itsmetorque
    @itsmetorque ปีที่แล้ว +1

    Apo pazhaya vintage system vecha current bill koodumo??

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว +1

      ഇല്ല
      class A ആണെങ്കിൽ കൂടും
      എനിക്ക് മൊത്തം
      1000 W നു മുകളിൽ വരും അത് കൊണ്ട് bill കൂടും

    • @itsmetorque
      @itsmetorque ปีที่แล้ว +1

      @@feedbackelectronics okkk🙂👍♥♥

  • @mithuna.j1671
    @mithuna.j1671 ปีที่แล้ว +3

    Sir കുറെ ആയിട്ട് video ഇല്ലായിരുന്നല്ലോ എന്നാ പറ്റി

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว +1

      കുറച്ചു പണി തിരക്കിൽ ആയിരുന്നു
      💘👍💘

  • @kvg1967udpr
    @kvg1967udpr ปีที่แล้ว +1

    എന്റെ കൈവശമുള്ള Marantz PM 6004 മോഡൽ ആംപ്ളിഫയർ On ആക്കുമ്പോൾ Standby ലേക്ക് പോകുന്നു. Highend audio repair ചെയ്യുന്ന 2 പേർ നന്നാക്കിയിട്ടും വീട്ടിൽ കൊണ്ടുവന്നു On ആക്കിയാൽ complaint കാണിക്കുന്നു. എന്തുകൊണ്ടാണെന്ന് പറയാമോ?

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว

      എവിടെയാ സ്ഥലം

    • @kvg1967udpr
      @kvg1967udpr ปีที่แล้ว

      മുളന്തുരുത്തി, എറണാകുളം ജില്ല

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว

      ഞാൻ എല്ലാദിവസവും എറണാകുളത്ത് ഉണ്ടാവും
      ആരുടെ കൈയ്യിൽ ആണ് സർവീസ് ന് കൊടുത്തത്

    • @kvg1967udpr
      @kvg1967udpr ปีที่แล้ว

      Fortkochi യിലുള്ള Johny എന്നയാളാണ് നോക്കിയത്. എറണാകുളത്ത് എവിടെ?

    • @kvg1967udpr
      @kvg1967udpr ปีที่แล้ว +1

      ok എഴുതിയെടുത്തു. Thanks

  • @ranjithpk1672
    @ranjithpk1672 ปีที่แล้ว +1

    👍

  • @pathanamthittakaran81
    @pathanamthittakaran81 ปีที่แล้ว +1

    ചേട്ടാ പഴയ sony akai philips jvc hifi സിസ്റ്റം മേടിക്കാൻ താല്പര്യം ഉണ്ട് പക്ഷെ കേടായാൽ നന്നാക്കാൻ പറ്റില്ല എന്നൊക്കെ കേൾക്കുന്നു ic cd lense ഓക്കേ കിട്ടില്ല അതുകൊണ്ട് പൈസ മുടക്കാൻ പേടി എന്താ അഭിപ്രായം?

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว

      ഇവിടത്തെ മണ്ടന്മർക്ക് നന്നാക്കാൻ അറിയില്ല എന്നാണ് അതിനു അർത്ഥം
      എൻ്റെ വീഡിയൊ വിൽ താഴേ നോക്കിയാൽ കാണാം എൻ്റെ സർവീസ് റൂം kerala and chennai കണ്ടുനോക്കു
      ഇതെല്ലാം ഞാൻ service ചെയ്യുന്ന സാധനമാണ്

    • @pathanamthittakaran81
      @pathanamthittakaran81 ปีที่แล้ว +1

      ​@@feedbackelectronicsഎവിടാ ചേട്ടന്റെ സർവിസ് centre

    • @pathanamthittakaran81
      @pathanamthittakaran81 ปีที่แล้ว +1

      അതുപോലെ marantz denon avr plus polk klipch speaker package വെച്ച് പാട്ട് മ്യൂസിക് play ചെയ്താൽ നല്ലത് ആയിരിക്കുമോ എന്താ അഭിപ്രായം?

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว

      DTS amplifier ആണെങ്കിൽ പഴേ HDMI ഇല്ലാത്ത speaker A , B ഉള്ളത് ആണെങ്കിൽ പാട്ട് കേൾക്കാൻ നല്ലതാണ്,
      BOX AVR packege ( 5.1 ) നല്ലതല്ല അതുപോലെ THX ഉം നല്ലതല്ല
      2ch ഓഡിയോ speaker box നോക്കി വാങ്ങണം.
      ഞാൻ പുറത്തുനിന്നുള്ള സർവീസ് എടുക്കുന്നില്ല വളരെ കുറവാണ് എൻ്റെ കയിൽ നിന്ന് വാങ്ങുന്നത് മാത്രമാണ് സർവീസ് ചെയ്യാറുള്ളൂ വിൽക്കുമ്പോൾ എല്ലാം സർവീസ് ചെയ്തു ആന്നു കൊടുക്കുന്നത്
      അതുകൊണ്ട് സമയം ഇല്ല high-end ആണെങ്കിൽ ചെയ്തു തരാം
      സ്ഥലം എറണാകുളം അടുത്ത് ആണ്

    • @faizhabeeb-n7e
      @faizhabeeb-n7e 6 วันที่ผ่านมา +1

      ​@@feedbackelectronics5.1 avr & THX avr nallathalla enne parayaaan kaarnama?

  • @____SHREE____
    @____SHREE____ ปีที่แล้ว +2

    ⭐⭐⭐⭐⭐

  • @jimmykadaviparambil9622
    @jimmykadaviparambil9622 ปีที่แล้ว +1

    Speaker volt check ചെയ്തത് AC OR DC ?

  • @rajukm8221
    @rajukm8221 ปีที่แล้ว +1

    Thanks sir. International mathew ne ariyumo?. Next part please....

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว

      മൂവാറ്റുപുഴയിൽ ഉള്ള താണോ

  • @reneeshc5673
    @reneeshc5673 ปีที่แล้ว +1

    ❤👍

  • @subhashthettimanvilla1553
    @subhashthettimanvilla1553 ปีที่แล้ว +1

    🎉❤❤🎉

  • @Amv1991
    @Amv1991 ปีที่แล้ว +1

    Aa first play cheytha music ഏതാ?

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว +1

      Next video വിൽ അത് മുഴുവനും ഉണ്ടാവും
      അത് DAT cassette ൽ ഉണ്ടായിരുന്നതാ

    • @Amv1991
      @Amv1991 ปีที่แล้ว +1

      @@feedbackelectronics നാടും വീടും ഒക്കെ ഒന്ന് പറയേണ്ടി വരും. ഒന്ന് വന്നു കാണണം എന്ന് ഉണ്ട്

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว +1

      Ok കാണാം
      Near എറണാകുളം
      Number എടുത്ത ഉടൻ പറയണം

  • @pamaran916
    @pamaran916 ปีที่แล้ว +1

    ന്യൂട്രൽ എർത്ത് ചെയ്താൽ കരണ്ട് ചാർജ് കൂടുമോ

  • @Jords1714
    @Jords1714 ปีที่แล้ว +1

    ചേട്ടാ AC ലൈനിലെ ഫ്രീക്യൻസികൂടി ചെക്ക് ചെയ്ത് കാണിക്കൂ.
    അത് കൂടിയാലും കുറഞ്ഞാലും ഓഡിയോ കറക്ട് വരുമോ

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว

      AC 230 V 50hz ഫിക്സഡ് ആണ് അത് മാറുന്നില്ല
      എന്നാലും ചില ac സ്പൈക് വരും അതാണ് പ്രശ്നം

  • @____SHREE____
    @____SHREE____ ปีที่แล้ว +1

    ചേട്ടൻ Play ചെയ്ത Music track (album) ഏതാണ്?

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว +1

      ആൽബം അല്ല
      അത് സ്റ്റുഡിയോ "DAT" റെക്കോർഡിംഗ് ആണ്
      അടുത്ത വീഡിയോ യിൽ full ഉണ്ടാവും

  • @ansoantony
    @ansoantony ปีที่แล้ว +1

    Ambulance nte sound kellkundu p

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว

      ഹൈവേ അടുത്താണ് വീട് അതാ

  • @fridaymatineee7896
    @fridaymatineee7896 ปีที่แล้ว +1

    AVR ഉണ്ടോ

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว

      HDMI ഉള്ളതാണോ? ഇല്ലതതാണോ?
      Budget?

  • @jeni.kkannan6581
    @jeni.kkannan6581 ปีที่แล้ว +1

    sir your sound increase cheyanam

  • @georgejohn7522
    @georgejohn7522 ปีที่แล้ว +1

    താങ്കളുടെ വീഡിയോ കളുടെ സൗണ്ട് ക്വാളിറ്റി ആദ്യം ശരിയാക്കുക. താങ്കളുടെ speech ക്വാളിറ്റിയും മെച്ചപ്പെടുത്തുക. പറയുന്നത് വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല.

  • @mohancheruvathur-ce5em
    @mohancheruvathur-ce5em ปีที่แล้ว +1

    Sir, how l can contact you?

  • @SURESHKUMAR-lq9sg
    @SURESHKUMAR-lq9sg ปีที่แล้ว +1

    എന്താ അങ്ങനെ സൗണ്ട് കേൾക്കുന്നത്

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว

      "O" offset ആവാത്തത് കൊണ്ടാണ്

    • @SURESHKUMAR-lq9sg
      @SURESHKUMAR-lq9sg ปีที่แล้ว +1

      അടുത്ത വീഡിയോയിൽ അതൊന്ന് പറയുമോ." O " offset എന്താണെന്നു. പ്ലീസ്

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว +2

      അതിൻ്റെ കാരണം പറയാം ടെക്നിക്കൽ details Service ക്ലാസ്സ് തുടങ്ങുമ്പോൾ പറയാം

  • @rijurajuk9153
    @rijurajuk9153 ปีที่แล้ว +4

    ചേട്ടന്റെ sound തീരെ കുറവാണ് ഒരു clarity യും ഇല്ല .ഒരു നല്ല Mike use ചെയ്യു

  • @aboobackerpallipuram451
    @aboobackerpallipuram451 ปีที่แล้ว +1

    സൗണ്ട് ക്ലാരിറ്റി യേ പറ്റി ക്ലാസ് സൂപ്പർ ആയിരുന്നു,,,,, പക്ഷെ സാർ ന്റെ ഓഡിയോ ക്ലാരിറ്റി വളെരെ മോശം ആയി,, 😀😀

  • @pamaran916
    @pamaran916 ปีที่แล้ว +2

    താങ്കൾ സെക്കൻഡ് ഹാൻഡ് വിൽക്കുന്ന ആൾ ആണോ അതോ സർവീസിംഗ് ആണോ

    • @feedbackelectronics
      @feedbackelectronics  ปีที่แล้ว

      എൻ്റെ ജോലി സർവീസ് ആണ്
      പിന്നെ യൂസ്ഡ് ചോദിച്ചാൽ എൻ്റെ കയിൽ ഇല്ലങ്കിൽ ചെന്നൈ യിൽ നിന്നും എടുത്തു കൊടുക്കും

  • @shyamruby8261
    @shyamruby8261 ปีที่แล้ว +1

    😂😂😂

    • @mithuna.j1671
      @mithuna.j1671 ปีที่แล้ว +1

      എന്താ ഇവിടെ ചിരിക്കാൻ പറഞ്ഞത്

    • @rejiphilip3846
      @rejiphilip3846 ปีที่แล้ว +1

      Paranja chila karyangal chiri ulavaakkunnavayaanu 😊

  • @ajeeshjacob8946
    @ajeeshjacob8946 ปีที่แล้ว +1

    sir. thangalude contact no onnu tharumo.......?

  • @akhilpavanan8151
    @akhilpavanan8151 ปีที่แล้ว +1

    Waiting for the next video

  • @Nisha-g9x
    @Nisha-g9x ปีที่แล้ว +2

    ❤❤❤

  • @jamesca4886
    @jamesca4886 ปีที่แล้ว +1

    👍

  • @vishnusekhar1299
    @vishnusekhar1299 ปีที่แล้ว +1

  • @rajeevrajeev2950
    @rajeevrajeev2950 ปีที่แล้ว +1

  • @lnglng6961
    @lnglng6961 ปีที่แล้ว +1

    ❤❤

  • @baburaj210
    @baburaj210 ปีที่แล้ว +1