Aiwa 12"" woofer ഒട്ടും ബേസ് കിട്ടുന്നില്ല.. പകരം സോണി 12""കൊടുക്കുമ്പോൾ നല്ല base ഉണ്ട്.. Aiwa new വാങ്ങിയതാണ്.. സോണി ഒരു ഫ്രണ്ടിന്റെതാണ്.. തിരികെ കൊടുത്തു.. ഞാൻ എന്തുചെയ്യണം aiwa യ്ക്കു base കൂട്ടുവാൻ.. Ple റിപ്ലേ തരുക
The most important thing in stereo music is the proper blend between your midbass and subwoofer..tune your system to until your subwoofer bass perfectly blend with your midbass speaker(i mean until your subwoofer vanishes)
Lot of parameters should checked while doing a sub box/cabinet ( box tuning and port tuning) Like tsl parameters of woofers according to that arrange box with desired Freq response It's not work with increasing port diameter only Even filling accoustic meterial in box also differs F resonance
1 - I think you mean T/S parameters (Thiele/Small - Neville Thiele and Richard Small), not tsl parameters. th-cam.com/video/1eD0VUb5BFo/w-d-xo.html 2 - The problem is that even with accurate T/S parameters, the use of oversimplified, free software, can end up with inaccurate results. 3 - T/S parameters are not a constant! th-cam.com/video/XDL4_TIRTu4/w-d-xo.html 4 - T/S parameters are a guide and not the Rule Of Thumb. For example, most would claim to tune an enclosure around the FS of the driver. The FS of the Fostex FE103 is 83Hz according to the manufacturer's T/S parameters. However, this enclosure goes into the 30's .. as you can hear!!! th-cam.com/video/-U3XW6TV9zI/w-d-xo.html As for a bass tube design, watch this - th-cam.com/video/q1HIhQywMPE/w-d-xo.html
Box ൽ കിട്ടുന്ന bass ഒരിക്കലും Bass tube ൽ കിട്ടില്ല, bass tube ൽ Humming കൂടുതൽ ആയിരിക്കും, നല്ല perfect bass കിട്ടണേൽ കമ്പനി പറയുന്ന രീതിയിൽ box ചെയ്യണം, Box കുറേ Types ഉണ്ട്, enclosure box, ported box, L-ported, etc...,
Air hole valayitt adachal enthenkulum prashnamundo? എലികൾ കയറാതിരിക്കാൻ. TIPP 3055 4 TRANSISTOER BOARDIL 10 INCH AWARD SUB WOOFER 8 OHMS LOAD KAROAKE DUKKAN PATTUMO?
@@rajelectronic ജീ നമസ്തേ 🙏🏻വളരെ ലളിതവും ഉപകാരപ്രദവുമാണ് എല്ലാവീഡിയോകളും ട്ടോ ഈ വീഡിയോയും നന്നായി എന്നാൽ ഈ വീഡിയോ ലാഗ് ഉണ്ട് ട്ടോ🙏🏻 പിന്നെ മൊബൈൽ നെറ്റ് വർക്ക് പ്രോബ്ലം ഉള്ള കൂട്ടുകാർക്ക് ഉപകാരപ്പെടുന്ന ചെറിയ ഹോം മെയ്ഡ് റിപ്പീറ്റർ(സിഗ്നൽ ബൂസ്റ്റർ) ചെയ്തു പരിചയപെടുത്താമോ 😌🙏🏻
എൻറെ subwoofer Deep Bass drop drop ആവുന്നു bass പതർച്ച വരുന്നു എന്തു ചെയ്യും tda2030 2 ic use subwoofer board 9-0-9 2A 8 inch subwoofer 4 ohm 120w peak connect
Use cheythirikkunna items onnum match alla bro. Power supply minimum 10 0 10 enkilum venam Pinne bridge cheytha ic kk 8 ohms subwoofer venam load cheyyan
@@korahul3746 thanks 😍 eppo മനസ്സിലായി bridge amplifier board 8 ohms use ചെയ്യണം (how much Watts subwoofer use for tda2030 ic bridge board) Power supply 12-0-12 5a കൊടുത്തു നോക്കാം
Subwoofer de lead wire speaker vibration kaaranam pottipookunnu yenthekilum solution undo 12" sub woofer anu oru medium volume vekkumbool thanne ee preshnam undaakunnnu
Oho....vertheyalla njan enth kanichitum...bass adichitum pinem ula aa moolal maratath... Kop olx vaxhi kityathanu cylder m wooferm ath athpole thanen veetil use cheyunne!! Box type nte alav ethra anu dude 12 inch 1200watts jbl n
ശരിയാണ് ബ്രോ പറഞ്ഞത്. ബാസ് ട്യൂബ് ഒരു ബ്രാൻഡ് കമ്പനിയും പ്രൊമോട്ട് ചെയ്യുന്നില്ല. അതു പഴയ മങ്കലത്തിൽ വൂഫെർ വെച്ചു കേട്ടിരുന്ന ഒരു പുതിയ വേർഷൻ എന്നേയുള്ളു. കുഴലിലൂടെയുള്ള മൂളൽ ഉണ്ടാകും.
@@durwaeritriah1036 true.... inam getting mad using it.... Fkn bass is staying inside the tube after the beat... A pure sound lover will definitely irritated by this
സാർ ഒരു സംശയം. : നമ്മൾ സാധാരണ കാറുകളിൽ ഒക്കെ കേൾക്കുന്നത് പോലുള്ള മുട്ടുകൾ ശരിക്കും കിട്ടാൻ ഉള്ള tricks ഒന്നു പറഞ്ഞ് തരാമോ സാർ... എന്റെ അടുത്ത് സബ് വൂഫർ ഉണ്ട് പക്ഷേ മുട്ട് ഉദ്യാശിച്ചത് പോലേ കാണുന്നില്ല : ok sir
സബ് woofer അതിന്റെ മാക്സിമം പെർഫോമൻസ് നൽകണമെങ്കിൽ അതിൽ ഒരു നല്ല amp കണക്ട് ചെയ്യണം bro, ഒരു 35-0-35 ഡിസി കോൺവെർട്ടർ വെച്ച് കിടു amp അസ്സമ്പിൾ ചെയ്യാൻ പറ്റും, jbl 1500, സോണി xplode 1800 ഒക്കെ നല്ല പെർഫോമൻസ് തരും, ഞാൻ ഒരെണ്ണം ഉണ്ടാക്കി എന്റെ വണ്ടിയിൽ വെച്ചിട്ടുണ്ട്.. കിടു ആണ് 😍😍
സ്ക്വയർ ബോക്സ് ആണ് ഞാൻ യൂസ് ചെയ്യുന്നത്. ഡബിൾ പോർട്ട് ഉള്ളത് .12"JBL ആണ് സബ് വൂ ഫർ . ബാസ് കൂട്ടുമ്പോൾ വൂഫറിൽ നിന്ന് ഒരു ശബ്ദം വരുന്നു. ആമ്പ് വർക്ക് ചെയ്ത് തന്ന ആ ളോട് പറഞ്ഞപ്പോൾ പോർട്ടഡ് ബോക്സ് മാറ്റി വെന്റ ഡ് ബോക്സ് ആക്കാൻ പറഞ്ഞു. എന്താണ് ചെയ്യേണ്ടത്
നമസ്കാരം, ചേട്ടാ നല്ല ഫുൾ ഗെയിൻ ഡിസൈനും കൃത്യമായ ഇൻപുട്ട് ഇമ്പഡൻസും കൊടുത്തു ഡ്രൈവറും ഔട്പുട്ട് ബാലൻസിങ്ങും ഔട്പുട്ടിൽ നിന്നു ഒരു ബെയാസ് വോൾട്ടേജ് ഹൈ പൾസിൽ ഡ്രൈവരിൽ ദർലിംഗ്ടൻ പെയറിൽ ട്രാന്സിസ്റ്റർ കൊടുത്തു 50A ഔട്ട്പുട്ട് ട്രാൻസ്‌ഫോർമർ സർക്യൂട്ട് ഡിസൈൻ ചെയ്തിട്ടു കൃത്യമായി കണക്കിൽ സബ് ബോക്‌സും വൂഫറും കൊടുത്താൽ ആവശ്യമില്ലാതെ 1400W എന്നൊന്നും എഴുതാതെ 200W RMS കൊണ്ടു റൂമിലെ ജനൽ ഗ്ലാസും ചിതറിതെറിക്കും, റൂമിൽ കയറിയവന്റെ ഹാർട്ടും വടിയാകും. വലിയ പ്രൊഫഷണൽ പ്രോഗ്രാമിന്റെ സൗണ്ട് മാറിനിൽക്കും. കാശുമുടക്കി ചെയ്യാൻ കഴിയുമെങ്കിൽ ഡിസൈൻ ചെയ്തു തരാം. പാട്ടു പാടുന്ന ആളിന്റെ മൂക്കിലെ രോമം വിറക്കുന്ന ശബ്ദം കേൾപ്പിച്ചുതരാം,സ്ട്രിങ് സൗണ്ട് ഒക്കെ വെടി പൊട്ടുമ്പോലെ കേൾക്കും. Readymade ബോർഡ് ഒക്കെ കുറെ സൗണ്ട് തരും. അതൊന്നും ഒരു സൗണ്ട് എൻജിനീയറിങ് ഗ്രേഡ് ഇല്ല.
ഒന്നു സഹായിക്കാമോ? wedding Party event നായി indoor / out door വെയ്ക്കുന്നതിനായി മറ്റു ഉപയോഗിക്കുന്നതിനായി 200 RMS ലഭിക്കുന്ന ഒരു Actives sub design ചെയ്തു തരാമോ?
നല്ല പഞ്ച് ബാസ്സ് ലഭിക്കാൻ സീൽഡ് സബ്‌വൂഫെർ അല്ലെ വേണ്ടത് പക്ഷെ അതിന്റെപോരായ്മ സബ് വൂഫെറിന് കൂടുതൽ വാട്ട്സ് വേണം പോർട്ട്ട് സബ് വൂഫറിൽ ഇടി കുറവും വൈബ്രേഷൻ കൂടുതലും ആണ് . എന്താ ശരിയല്ലേ
If you people really want to know what will be sub box performance atleast once try proper build horn subs ( folded / tapperd horn/ T line sub ) You can get SPL as well as clarity /( with low power subsonic frequenc)y music notes desired / intended by music director/ movie Or have getting an opportunity hear Cerwin Vega erth quake ( horn) try once
എങ്ങിനെ ബോക്സ് ചെയ്താലും സർക്യൂട്ടു ഡിസൈൻ ചെയ്യുന്നപോലെ ഇരിക്കും. വെറും ഒറ്റ ആംപ്ലിഫയർ ഡിസൈനിൽ തന്നെ ഫുൾ ഗെയ്‌നോടെ ചെയ്താൽ കൂടെ ഇതുപോലുള്ള ബോക്‌സ് കൂടിയാകുമ്പോൾ അവിടെ വാങ്ങുന്ന ബോർഡുകൾ പോലും ഒന്നുമല്ല.
Jbl ഒറിജിനാലിന്നു വരുന്ന ബസ്സ് vere annu അത് വേറെ ഏതു റെഡിമെടു ട്യൂബിൽ വച്ചാലും.. കിട്ടില്ല ലോക്കൽ subwoofar kelkunnapole കേൾക്കു.. വിട്ടിൽ.. ജെബിൽ.. Sony subwoofar ഉണ്ട്.. Atha പറഞ്ഞെ..
Sony subwoofer മിഡ് ബസാണ് നല്ല സബൂഫർ ഫിൽറ്റർ ഇല്ലാതെ സോണി സബൂഫർ ഉപയോഗിക്കാൻ പറ്റില്ല സോണിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഡിസൈനാണ് പിന്നെ നല്ല ലൗഡ് ആണ് ❤SUB
വളരെ ശരിയാണ് , ഇതുപോലെ പൈപ്പ് ഫിറ്റ് ചെയ്തപ്പോൾ , ആദ്യം ഉള്ളതിനെക്കാൾ സൂപ്പർ വർക്കിങ് ആണ്. സൂപ്പർ ബാസ്സ് ആണ് കേട്ടോ👍👍
Thanks yetta, oru karyam koode parenjuteramo, normal sub woofer box atthil bass koodan ethupole tips undo
Aiwa 12"" woofer ഒട്ടും ബേസ് കിട്ടുന്നില്ല.. പകരം സോണി 12""കൊടുക്കുമ്പോൾ നല്ല base ഉണ്ട്.. Aiwa new വാങ്ങിയതാണ്.. സോണി ഒരു ഫ്രണ്ടിന്റെതാണ്.. തിരികെ കൊടുത്തു.. ഞാൻ എന്തുചെയ്യണം aiwa യ്ക്കു base കൂട്ടുവാൻ.. Ple റിപ്ലേ തരുക
Bass frequency correct anenkil low volume thilum kelkkan nalla sukhamarikku. Veendum veendum pattu kelkkan thonnum. Boom bass 2 pattu kettukazhiumpoze madukkum.
ബ്രോ 10 inch subwoofer bass tube ഉണ്ടാക്കാനാണ് 13inch rപേപ്പർ റോൾ ഉണ്ട് ഇതിൻ്റെ ഉൾവശം എത്ര ഇഞ്ചു വേണ്ടി വരും ❓
Portinda neelam 33cm kudutalayal kuzappamundo?
Ithu square box ilottu varumbo ethra mattam varuthanam
💕💕💕💕.. ഒരു വിഡിയോ ചെയ്യാമോ.. ഹഹൂജ അമ്പിൽഫെയർ മിക്സ്ർ വെച്ച്.. ചെയ്യുന്ന ത്... 💕💕💕💕
10 inch bass tube ൻ്റെ ഉൾ അളവ് പറയാമോ❓
THANKU dear 💐💐💐
Chettta iball computer speakers systethil engana subwoofer speker connect aakkunnne
Adinde thick ethra venam
Speker baind cheyumo annante place evida aanu . Contact kittumo replay
നല്ല ക്ലിയർ bass കിട്ടാൻ ഉദാഹരണം ഒരു ഇയർ ഫോൺ മൂഡ്. അത് കിട്ടാൻ എന്താ വഴി. ഞാൻ ഒരു പാട് പൈസ ചിലവാക്കി മതിയായി. ഇപ്പോൾ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നു ,
branded products vanguka...
Subfilter boardil 105 Polyester capacitor use cheythu nokku nalla clear depth bass kittum..
@@HARMONYDSS eath capacitor aane replace cheyyendath
The most important thing in stereo music is the proper blend between your midbass and subwoofer..tune your system to until your subwoofer bass perfectly blend with your midbass speaker(i mean until your subwoofer vanishes)
Buy Onkyo
Lot of parameters should checked while doing a sub box/cabinet ( box tuning and port tuning)
Like tsl parameters of woofers according to that arrange box with desired Freq response
It's not work with increasing port diameter only
Even filling accoustic meterial in box also differs F resonance
1 - I think you mean T/S parameters (Thiele/Small - Neville Thiele and Richard Small), not tsl parameters. th-cam.com/video/1eD0VUb5BFo/w-d-xo.html
2 - The problem is that even with accurate T/S parameters, the use of oversimplified, free software, can end up with inaccurate results.
3 - T/S parameters are not a constant! th-cam.com/video/XDL4_TIRTu4/w-d-xo.html
4 - T/S parameters are a guide and not the Rule Of Thumb. For example, most would claim to tune an enclosure around the FS of the driver.
The FS of the Fostex FE103 is 83Hz according to the manufacturer's T/S parameters. However, this enclosure goes into the 30's .. as you can hear!!!
th-cam.com/video/-U3XW6TV9zI/w-d-xo.html
As for a bass tube design, watch this - th-cam.com/video/q1HIhQywMPE/w-d-xo.html
Subwooferinu sound und entha kuzhappam
One JBL 1300 Watts subwoofer how many rupees chetta
Please reply
Chatta nalla oru sub filter rthanannu parayamo 12in sub kodukana
Box ൽ കിട്ടുന്ന bass ഒരിക്കലും Bass tube ൽ കിട്ടില്ല, bass tube ൽ Humming കൂടുതൽ ആയിരിക്കും, നല്ല perfect bass കിട്ടണേൽ കമ്പനി പറയുന്ന രീതിയിൽ box ചെയ്യണം, Box കുറേ Types ഉണ്ട്, enclosure box, ported box, L-ported, etc...,
😂😂😂
8 Inch 8 ohm Award subwoofer,vekkan basstube nte air hol pipe ethra length venam chetta please reply 🙏
8 inch tube ആണെങ്കിൽ
എയർ pipe neelam എത്ര വീതി എത്ര
അത് ട്യൂബിന്റെ നീളവും വീതിയും അനുസരിച്ചാണ്
Air hole valayitt adachal enthenkulum prashnamundo? എലികൾ കയറാതിരിക്കാൻ. TIPP 3055 4 TRANSISTOER BOARDIL 10 INCH AWARD SUB WOOFER 8 OHMS LOAD KAROAKE DUKKAN PATTUMO?
Win isd സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെയ്യുക ബോക്സ് tuning
Active subwoofer നെ കുറിച്ചൊന്ന് പറയാമോ? Underseat sub woofer,
Airhole tuning engane cheyyum
12 ing punch box mesherment paragutherumo
Ok
Thank You
volume,port length and size correct aairikkanam...
ചേട്ടൻ evida സ്ഥലം
Tuning മുഖ്യം 🤩🤩👍🏿👍🏿
Sony 810 home teatrente sub boofferilek pokunna ic poyi ath repair cheyyaaan pattumo
Yes
Bro 8 inch subwoofer enta inch hole idanam
അത് ബോക്സിന്റെ അളവ് അനുസരിച്ചാണ്
Indoor vekan ulla Square boxinte measurement parayamo??
Jbl 1200watt 12 inch anu
Bro Google subwoofer calculator ennu type cheythal mathi.athil calculate cheyyam
Power bass sub engene ann?
10 inch speaker ethra inch hole idanam.pipinde alave koode parayamo
Ethu polathe orennam cheyyunnathinu ethra roopa akum
7000
സൂപ്പർ വീഡിയോ👍👌
5inch 30watt woofer speakerinu aanoo 4inch 70watt subwoofer speakerinu aanoo
Sound kooduthal
വാട്ട്സിൽ കാര്യമില്ല. എന്ന് പറയാൻ പറ്റില്ല... എങ്കിലും രണ്ടും കൊടുക്കുന്ന ആംപ്ലിഫയറിന്റെ വാട്ട്സും സ്പീക്കറിന്റെ ഓമും ഒക്കെ സ്വാധീനിക്കും....
Eth okee cheyyan atra rate aakymm bro
പറഞ്ഞ കാര്യങ്ങൾ നല്ലതു തന്നെ.എന്നാൽ അടുത്തു നിന്നു കേൾക്കാൻ സോണിയുടെ നല്ലതായാണ് എനിക്ക് തോന്നുന്നത്.jbl ദൂരെ നിന്നും നല്ലതാണ്.
👍👍👍👍
അതേ
Athentha angane 🤔 explain cheyyamo
അതെ 👍
@@rajelectronic ജീ നമസ്തേ 🙏🏻വളരെ ലളിതവും ഉപകാരപ്രദവുമാണ് എല്ലാവീഡിയോകളും ട്ടോ ഈ വീഡിയോയും നന്നായി എന്നാൽ ഈ വീഡിയോ ലാഗ് ഉണ്ട് ട്ടോ🙏🏻
പിന്നെ മൊബൈൽ നെറ്റ് വർക്ക് പ്രോബ്ലം ഉള്ള കൂട്ടുകാർക്ക് ഉപകാരപ്പെടുന്ന ചെറിയ ഹോം മെയ്ഡ് റിപ്പീറ്റർ(സിഗ്നൽ ബൂസ്റ്റർ) ചെയ്തു പരിചയപെടുത്താമോ 😌🙏🏻
excellent video keep it up
Infinity is clear crystal sound👌🏻👌🏻👌🏻👌🏻✌🏻✌🏻
എൻറെ subwoofer Deep Bass drop drop ആവുന്നു bass പതർച്ച വരുന്നു എന്തു ചെയ്യും tda2030 2 ic use subwoofer board 9-0-9 2A 8 inch subwoofer 4 ohm 120w peak connect
Use cheythirikkunna items onnum match alla bro. Power supply minimum 10 0 10 enkilum venam
Pinne bridge cheytha ic kk 8 ohms subwoofer venam load cheyyan
Yes താങ്കൾ പറഞ്ഞ കാര്യങ്ങൾ ശെരിയാണ്
@@korahul3746 thanks 😍 eppo മനസ്സിലായി bridge amplifier board 8 ohms use ചെയ്യണം (how much Watts subwoofer use for tda2030 ic bridge board) Power supply 12-0-12 5a കൊടുത്തു നോക്കാം
@@alphawolf1532 better to use a 50 watts RMS subwoofer
@@rajelectronic thanks
Subwoofer de lead wire speaker vibration kaaranam pottipookunnu yenthekilum solution undo 12" sub woofer anu oru medium volume vekkumbool thanne ee preshnam undaakunnnu
Bro cylinderil karyam illa.square Box Anu nallath.cylinderil athiga neram kelkan patilla thalavedhana edukum nalla verupikalanu.veruthe kidannu muzhangi kondirikum.square Box avashyathinu mathram Bass kitum Baki time silent ayirikum
Oho....vertheyalla njan enth kanichitum...bass adichitum pinem ula aa moolal maratath...
Kop olx vaxhi kityathanu cylder m wooferm ath athpole thanen veetil use cheyunne!!
Box type nte alav ethra anu dude
12 inch 1200watts jbl n
ശരിയാണ് ബ്രോ പറഞ്ഞത്. ബാസ് ട്യൂബ് ഒരു ബ്രാൻഡ് കമ്പനിയും പ്രൊമോട്ട് ചെയ്യുന്നില്ല. അതു പഴയ മങ്കലത്തിൽ വൂഫെർ വെച്ചു കേട്ടിരുന്ന ഒരു പുതിയ വേർഷൻ എന്നേയുള്ളു. കുഴലിലൂടെയുള്ള മൂളൽ ഉണ്ടാകും.
@@durwaeritriah1036 true.... inam getting mad using it....
Fkn bass is staying inside the tube after the beat...
A pure sound lover will definitely irritated by this
@@durwaeritriah1036 l
Cylindar vehicles vendy design cheyyunnathanu. Veettilekku kollilla.
Super ❤️❤️❤️ thank you sir
Jbl 12" സബ് woofer ന് മാച്ച് ആയ ബോക്സ് ന്റെ അളവ് തരാവോ
ഹായ്
നല്ല വീഡിയോ. ബ്രോ സെർച്ച് ലൈറ്റ് ഉപയോഗിക്കുന്ന led ബൾബ് 6 volt kittumo
സാർ ഒരു സംശയം. : നമ്മൾ സാധാരണ കാറുകളിൽ ഒക്കെ കേൾക്കുന്നത് പോലുള്ള മുട്ടുകൾ ശരിക്കും കിട്ടാൻ ഉള്ള tricks ഒന്നു പറഞ്ഞ് തരാമോ സാർ... എന്റെ അടുത്ത് സബ് വൂഫർ ഉണ്ട് പക്ഷേ മുട്ട് ഉദ്യാശിച്ചത് പോലേ കാണുന്നില്ല : ok sir
Bass anno ഉദെശിച്ചേ
Sub inte full details paryu
@@gajaveeran.bgajaveeran.b6109 അതെ
Sub etra inch aan?
സബ് woofer അതിന്റെ മാക്സിമം പെർഫോമൻസ് നൽകണമെങ്കിൽ അതിൽ ഒരു നല്ല amp കണക്ട് ചെയ്യണം bro, ഒരു 35-0-35 ഡിസി കോൺവെർട്ടർ വെച്ച് കിടു amp അസ്സമ്പിൾ ചെയ്യാൻ പറ്റും, jbl 1500, സോണി xplode 1800 ഒക്കെ നല്ല പെർഫോമൻസ് തരും, ഞാൻ ഒരെണ്ണം ഉണ്ടാക്കി എന്റെ വണ്ടിയിൽ വെച്ചിട്ടുണ്ട്.. കിടു ആണ് 😍😍
Bro chenda alla .. square Box aanu nallath
?
@@anindian4786 square box aanungdd
@@theblack_____soul6148 reason anthanu
@@anindian4786 bro baas tubil muzhakkm kooduthal aahyirikum.. purathu ninnu kelkumbol nalla muzhakkam baas tubil aahyirikum.. athu vekkuvaabnkil moolakalil konde vakkanam annalea correct work kitulu.. allenkil kattilinde adiyil... Punch boxil aanankil maas idi aahyirikum evada vachalum no problem correct work aarikum.. purathu ninnu kelkumbol muzhakkam maathrem kuravaarikum ennulu... Njan jbl nte amblifir and jbl 12 inch subwoofer um aanu 1 varsham aahyit use cheyunea pwli aanu puch boxil vachal mathi vere level aahyirikum athinde pwer 🔥🔥
@@theblack_____soul6148
💘
1200 jbl nte square boxinte dimension athinta catlogil undakumo ?
Corect dimensionil box cheythilla ankil perfection kittilla annu kettittund
ഈ പറഞ്ഞ കാര്യം 12 ഇഞ്ച് സ്ക്വയർ ബോക്സിൽ ചെയ്യണമോ അതിന് രണ്ട് എയർഹോൾ ഉണ്ട് വർക്കിംങ്ങ് അത്രയ്ക്ക് പോരാ ഇതിൽ JBLലാണ് വെച്ചിട്ടുള്ളത് മറുപടി വേണം
Yes അതിന്റെ ഉള്ളാളവ് നോക്കണം
Good👍👍👍👍👍👍👍
എനിക് വേണ്ടി ഒരു സിസ്റ്റം ഡിസൈൻ ചെയ്തു തരുമോ? (Amplifier,fm,bluethooth,base tube ഇത്രേം വേണം)
ഒന്നര ലക്ഷം രൂപ മുടക്കമോ. എങ്കിൽ നമ്പർ തരാം.
Samsung HTF 450 home theater 5yr ayi njaan upayogikkunnu no problem super anu
Bro vibe sub woofer nalladhano
Bro ഞാൻ ഇതുവരെ അത് ഉപയോഗിച്ച് നോക്കിയില്ല
Bro plce evdeyanu...
Edavannapara
ട്യൂബിന്റെ ഉള്ളിൽ സ്പോഞ്ച് പഞ്ഞി അതുപോലെ വെച്ച് കണ്ടിട്ടുണ്ട്. അത് നല്ലതാനോ ഈഫക്ട് കൂടുമോ?
ഇല്ല. സബ്വൂഫെർ നു അതുകൊണ്ട് വ്യത്യാസം ഉണ്ടാകില്ല.
മുഴക്കം കൂടുതൽ കേൾക്കും അല്ലാതെ ഒന്നും ഇല്ല
Athoke ente poocha keri menju😂😂😂
12"bass tube kitto
കിട്ടും
Place evideya
Awesome
Bro 10 inch bass tube without subwoofer price എത്രയാ....
700/900
@@rajelectronic 12 inch ethra varum
th-cam.com/video/q1HIhQywMPE/w-d-xo.html
സ്ക്വയർ ബോക്സ് ആണ് ഞാൻ യൂസ് ചെയ്യുന്നത്. ഡബിൾ പോർട്ട് ഉള്ളത് .12"JBL ആണ് സബ് വൂ ഫർ . ബാസ് കൂട്ടുമ്പോൾ വൂഫറിൽ നിന്ന് ഒരു ശബ്ദം വരുന്നു. ആമ്പ് വർക്ക് ചെയ്ത് തന്ന ആ ളോട് പറഞ്ഞപ്പോൾ പോർട്ടഡ് ബോക്സ് മാറ്റി വെന്റ ഡ് ബോക്സ് ആക്കാൻ പറഞ്ഞു. എന്താണ് ചെയ്യേണ്ടത്
കൃത്യമായ അളവിൽ നിർമിക്കുകയാണെങ്കിൽ വെന്റഡ് box ആയിരിക്കും കുറച്ചു കൂടി better 👍
ചേട്ടാ എനിക്ക് കുട്ടിയും സെറ്റും വേണം പണിതു തരാവോ
ചേട്ടൻ നമ്പർ ഒന്നു തരുമോ
Paranjath thanne paranj vedio length koodumbol skip cheyyuka aan,pls avoid,vedio poli
Good information .......
Imfinity❤🎉🎉🎉 American legend
JBL speaker manual il box volume / liters parayunnund. A MEASURE MENT ANU MAX PERFORMANCE COMPANY RECOMMEND CHEYUNNATH
Yes
Deepak bro👍
You explained well, but Audio recording
👍❤❤
Good Presentation
നമസ്കാരം, ചേട്ടാ നല്ല ഫുൾ ഗെയിൻ ഡിസൈനും കൃത്യമായ ഇൻപുട്ട് ഇമ്പഡൻസും കൊടുത്തു ഡ്രൈവറും ഔട്പുട്ട് ബാലൻസിങ്ങും ഔട്പുട്ടിൽ നിന്നു ഒരു ബെയാസ് വോൾട്ടേജ് ഹൈ പൾസിൽ ഡ്രൈവരിൽ ദർലിംഗ്ടൻ പെയറിൽ ട്രാന്സിസ്റ്റർ കൊടുത്തു 50A ഔട്ട്പുട്ട് ട്രാൻസ്‌ഫോർമർ സർക്യൂട്ട് ഡിസൈൻ ചെയ്തിട്ടു കൃത്യമായി കണക്കിൽ സബ് ബോക്‌സും വൂഫറും കൊടുത്താൽ ആവശ്യമില്ലാതെ 1400W എന്നൊന്നും എഴുതാതെ 200W RMS കൊണ്ടു റൂമിലെ ജനൽ ഗ്ലാസും ചിതറിതെറിക്കും, റൂമിൽ കയറിയവന്റെ ഹാർട്ടും വടിയാകും. വലിയ പ്രൊഫഷണൽ പ്രോഗ്രാമിന്റെ സൗണ്ട് മാറിനിൽക്കും. കാശുമുടക്കി ചെയ്യാൻ കഴിയുമെങ്കിൽ ഡിസൈൻ ചെയ്തു തരാം. പാട്ടു പാടുന്ന ആളിന്റെ മൂക്കിലെ രോമം വിറക്കുന്ന ശബ്ദം കേൾപ്പിച്ചുതരാം,സ്ട്രിങ് സൗണ്ട് ഒക്കെ വെടി പൊട്ടുമ്പോലെ കേൾക്കും. Readymade ബോർഡ് ഒക്കെ കുറെ സൗണ്ട് തരും. അതൊന്നും ഒരു സൗണ്ട് എൻജിനീയറിങ് ഗ്രേഡ് ഇല്ല.
ഒന്നു സഹായിക്കാമോ? wedding Party event നായി indoor / out door വെയ്ക്കുന്നതിനായി മറ്റു ഉപയോഗിക്കുന്നതിനായി 200 RMS ലഭിക്കുന്ന ഒരു Actives sub design ചെയ്തു തരാമോ?
Number tharuma
Enikkum veetlek cheith tharamoooo ethre rate akum
Hi 👍👍👌
ചേട്ടാ ഒരു സംശയം ചോദിക്കുവാന്നു സോണിയുടെ കമ്പിനി നിർത്തി എന്ന് മിക്കവരും പറയുന്നു സത്യം ആണോ
ഹോബി ഇലക്ട്രോണിക് kii
👌❤️
നല്ല പഞ്ച് ബാസ്സ് ലഭിക്കാൻ സീൽഡ് സബ്‌വൂഫെർ അല്ലെ വേണ്ടത് പക്ഷെ അതിന്റെപോരായ്മ സബ് വൂഫെറിന് കൂടുതൽ വാട്ട്സ് വേണം പോർട്ട്ട് സബ് വൂഫറിൽ ഇടി കുറവും വൈബ്രേഷൻ കൂടുതലും ആണ് . എന്താ ശരിയല്ലേ
ശെരിയാണ് പക്ഷെ ശിൽഡ് സബ്ബ്വൂഫെർ open place ൽ വർക്കിങ് കിട്ടിയില്ല
@@rajelectronic ശരിയാണ് ഓപ്പൺ സ്പേസിൽ എഫക്ട് കുറയും
Ported subwoofer box Anu nallath.square thanne venam
If you people really want to know what will be sub box performance atleast once try proper build horn subs ( folded / tapperd horn/ T line sub )
You can get SPL as well as clarity /( with low power subsonic frequenc)y music notes desired / intended by music director/ movie
Or have getting an opportunity hear Cerwin Vega erth quake ( horn) try once
Ithe ariyam
Super
Super Video Good
റോളിനാണോ ,സ്ക്വാറ് ബോക്സിനാണോ നല്ല പെർഫെക്ഷനോടെ സൗണ്ട് കിട്ടുന്നത് ...
വീട്ടിൽ ആണേൽ box
വണ്ടിയിലാണേൽ റൂൾ
@@rajelectronic
1200 jbl
VBox = 1.75ft ( 49.55 ) ltrs
Vbox = length × wedth × hieght
Annu catlogil koduthirikkunnu l ,h ,w ithokke angane calculate cheyyan patum
Nice..
എങ്ങിനെ ബോക്സ് ചെയ്താലും സർക്യൂട്ടു ഡിസൈൻ ചെയ്യുന്നപോലെ ഇരിക്കും. വെറും ഒറ്റ ആംപ്ലിഫയർ ഡിസൈനിൽ തന്നെ ഫുൾ ഗെയ്‌നോടെ ചെയ്താൽ കൂടെ ഇതുപോലുള്ള ബോക്‌സ് കൂടിയാകുമ്പോൾ അവിടെ വാങ്ങുന്ന ബോർഡുകൾ പോലും ഒന്നുമല്ല.
ഹെയറോളാണോ, എയർ ഹോളാണോ!
🌹🌹
💕💕😍😍😍😍... ❤❤.. ഉസ്സാർ.. 💕😍💕💕💕💕
👌👌👌👌👌👌👌
Nalla video
Ok sir. Ok. Sir. Ok. Sir
JBL uyir ❤️
Poli
👌
Hi
ബേസ് ബേസ് ബേസ്
Bro പല സ്ഥലത്തും പല രീതിയിലാണ് ഒരോ സാധാനത്തിനും പറയുന്നത് ഉദാഹരണതുണ് ഭാഗ്യം എന്നുള്ളത് ഫഘ്യം എന്നു പറയുന്നണില്ല അതുപോലെ തന്നെയാണ് ഇതും
ഏതു ലോക്കൽ ബോക്സിൽ വച്ചാലും jbl subwoofer അതിന്റെ തായ് വർക്കിംഗ് രീതി കാണിക്കും❤JBL❤
Jbl ഒറിജിനാലിന്നു വരുന്ന ബസ്സ് vere annu അത് വേറെ ഏതു റെഡിമെടു ട്യൂബിൽ വച്ചാലും.. കിട്ടില്ല ലോക്കൽ subwoofar kelkunnapole കേൾക്കു.. വിട്ടിൽ.. ജെബിൽ.. Sony subwoofar ഉണ്ട്.. Atha പറഞ്ഞെ..
അങ്ങനെ വരില്ല bro
Njan bass ഒത്തിരി eshtapedunna all ആണ് ഓരോന്നിന്റെ ബീറ്റ് കേട്ടു manasilakum... Sony.. Paineer.. സുമൂത്ത് bass ആണ് .. Jbl. ത്രോ കൂടുതൽ ആണ് .. Heavy bass.. Othiri neram kelkan pattilla..... ഒന്ജിനൽ ബസ്റ്റുബിൽ deep. Bass ആണ്.. Kelkan thanne suham ആണ് ..
Sony subwoofer മിഡ് ബസാണ് നല്ല സബൂഫർ ഫിൽറ്റർ ഇല്ലാതെ സോണി സബൂഫർ ഉപയോഗിക്കാൻ പറ്റില്ല സോണിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഡിസൈനാണ് പിന്നെ നല്ല ലൗഡ് ആണ് ❤SUB
Andi
Mobil no tharamo
Apol squer anakilo anthu chyum antha award woofera 12inch bass clear alla
അതിന്റ ഉള്ളാളവ് നോക്കണം
Bro whatsapp group indo
Unde