Complete review of Armorol NanoLube & Compression booster| ഇത് എന്ത് മാറ്റം ആണ് ഉണ്ടാക്കുന്നത്?

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Complete review of Armorol NanoLube & Compression booster| ഇത് എന്ത് മാറ്റം ആണ് ഉണ്ടാക്കുന്നത്? എനിക്കുണ്ടായ അനുഭവം...
    Music Credits: www.bensound.com
    #pulsar180 #nanolube #engineoilchange

ความคิดเห็น • 52

  • @D-combany
    @D-combany ปีที่แล้ว +2

    Njan 2010 altoyil use cheythu milegil nallla mattam und

  • @bmw867
    @bmw867 2 ปีที่แล้ว +3

    Ee bro paranjatane correct👏👏👏baki ellam promotional vdos

  • @arunmadathara6672
    @arunmadathara6672 ปีที่แล้ว +13

    ഞാൻ ഇത് ഉപയിഗിച്ചിരുന്നു (in fz v1) ഉപയോഗിച്ചപ്പോൾ ആദ്യം നല്ല പെർഫോമൻസ് ആയിരുന്നു വണ്ടിക്ക് വേറെ ഒരു കംപ്ലൈന്റ്സും ഇല്ലായിരുന്നു പക്ഷെ ഇത് ഉപയോഗിച്ച ശേഷം അടുത്ത ഓയിൽ ചേഞ്ച് മുതൽ ഞാൻ അത് use ചെയ്തില്ല അപ്പോൾ വണ്ടിക്ക് വൈബ്രേഷൻ കൂടുകയും cylinder kit അടിച്ചു പോവുകയും ചെയ്തു പിന്നെ crank shaft പോയി ഇത് ഞാൻ recomend ചെയ്യുന്നില്ല അല്ലെങ്കിൽ continue ആയിട് use ചെയ്യുക (nb: ഒരു കുഴപ്പവും ഇല്ലാതിരുന്ന വണ്ടിയിൽ ഇത് ഒഴിച്ച എനിക്ക് എന്തിന്റെ കേടായിരുന്നു 🤦🏻)

    • @madbeastrider9667
      @madbeastrider9667  ปีที่แล้ว +5

      അതാണ് ബ്രോ ഞാനും പറഞ്ഞത് ഒരു കുഴപ്പവും ഇല്ലാതെ നന്നായി മൈന്റൈൻ ചെയ്യുന്ന വണ്ടികളിൽ പണി കിട്ടും.

    • @arunmadathara6672
      @arunmadathara6672 ปีที่แล้ว +1

      @@madbeastrider9667 കിട്ടി 8 ന്റെ പണി പിന്നെ മെക്കാനിക് ആയതുകൊണ്ട് പണികൂലി ലാഭം

    • @ajeesh9144
      @ajeesh9144 ปีที่แล้ว

      Bro enikum ethee pani kitti. Oru kuzhapavum illayirunu. Ipo 2 thavanna egine pani kitti. First nalla performance ayirunnu. Njan orthu enik mathramme egane vannollu enn

    • @arunmadathara6672
      @arunmadathara6672 ปีที่แล้ว

      @@ajeesh9144 ഏതാ വണ്ടി

    • @arunmadathara6672
      @arunmadathara6672 ปีที่แล้ว

      @@ajeesh9144 crank shaft പോയോ അതോ cylinder kit പോയോ

  • @dasks5278
    @dasks5278 ปีที่แล้ว +3

    വിസ്കോസിറ്റി കൂടിയാൽ oil ടോപ് ൽ എങ്ങനെ പ്രോപ്പർ ആയിട്ട് എത്തും. Oil പമ്പ് കംപ്ലയിന്റ് ആകുവോം ചെയ്യും. Last engine paniyendi varum. ഇത് കണ്ടു pidicha ആൾ എൻജിൻ oil nte viscosity kk mattam varathe lubrication koottunna technology kandupidikkanamayirunnu. Nano lube nu munnilum. ഇതുപോലത്തെ അഡിറ്റീവ്സ് മാർക്കറ്റ് ഇൽ ഉണ്ടായിരുന്നു. ഇ പ്രോബ്ലെംസ് കൊണ്ടാണ് അതൊക്കെ ഔട്ട്‌ ആയിപോയത്.

  • @Sreerag333
    @Sreerag333 6 หลายเดือนก่อน

    എല്ലാം clear ആയി പറഞ്ഞു bro ❤

  • @AchayanIn
    @AchayanIn ปีที่แล้ว +2

    ഞാൻ നാനോ lube use ചെയ്തിട്ടില്ല.. Castrol oru തവണ use ചെയ്തിട്ട് ഉണ്ട്.. പക്ഷേ ഒരു 300km കഴിഞ്ഞപ്പോ തന്നെ oil കരിഞ്ഞു smell വന്നു തുടങ്ങി.. പിന്നെ അത് മാറ്റി .. ഞാൻ സ്ഥിരമായി ഇപ്പൊ motul semi synthetic 10w30 ആണ് use ചെയ്യുന്നത്.. ഒരു കുഴപ്പവും ഇല്ല സ്മൂത്ത് ആയി പോകുന്നു . Castrol ഞാൻ ആർക്കും recommend ചെയ്യില്ല.. bike anel motul is the best.. അത് normal anelum synthetic anelum..

    • @madbeastrider9667
      @madbeastrider9667  ปีที่แล้ว

      Vandi etha?

    • @AchayanIn
      @AchayanIn ปีที่แล้ว

      @@madbeastrider9667 hornet 160r

    • @madbeastrider9667
      @madbeastrider9667  ปีที่แล้ว

      @@AchayanIn model? periodic service okke proper aano?

    • @AchayanIn
      @AchayanIn ปีที่แล้ว

      @@madbeastrider9667 2016, എല്ലാം proper ആണ് catrol ഒഴിച്ചത് വണ്ടി എന്തോ 3000-4000km മാത്രം ഓടിയപ്പോൾ ആണ്.. പുത്തൻ engine അരുന്ന് അപ്പോൾ.. ഇപ്പൊ 35k ആയി.. അന്ന് മുതൽ ഇന്ന് വരെ motul semi synthetic 10w30.. ഇതുവരെ ഒരു കുഴപ്പവും ഇല്ല.. 60km milage.. സാധാരണ 35k il കരി കുത്താൻ kayattande ആണ്.. ഈ oil 5k ഓടിക്കാം but ഞാൻ 3k il മാറും.. so എനിക്കു ഇപ്പൊ വലി കുറവ് ഇല്ല പുക കൂടുതൽ ഇല്ല സൗണ്ട് മാറ്റം ഇല്ല milage drop ഇല്ല.. over heat ഇല്ല.. ഇത് വരെ engine ഭാഗത്ത് ഒരു maintanance വന്നിട്ടില്ല.. 🔥🔥🔥

  • @hodophile_dood
    @hodophile_dood ปีที่แล้ว

    Well said ✌️🙂

  • @vijayank3815
    @vijayank3815 ปีที่แล้ว +1

    സത്യം ഗുഡ്

  • @369JP
    @369JP ปีที่แล้ว +2

    Super video :
    💐💐💐

  • @nareshkn8404
    @nareshkn8404 2 ปีที่แล้ว +1

    100%
    Good informative video

  • @malayalitechchannel1481
    @malayalitechchannel1481 ปีที่แล้ว +7

    ഇതു വാങ്ങുന്ന വില ഉണ്ടെങ്കിൽ ഓരോ 1000 km ലും ഓയിൽ മാറാം.

    • @madbeastrider9667
      @madbeastrider9667  ปีที่แล้ว +6

      💯 കൃത്യ സമയത്ത് ഓയിൽ ചേഞ്ച്‌ അതുപോലെ തന്നെ periodic service (air filter, spark plug, carburetor cleaning, fuel filter, lubing) എന്നിവ ചെയ്യുന്ന വണ്ടികളിൽ ഇതിന്റെ ഒരു ആവശ്യവും ഇല്ല.

    • @abduraheemraheem7619
      @abduraheemraheem7619 ปีที่แล้ว +2

      @@madbeastrider9667 unicorn എത്ര ആവുമ്പോൾ ആണ് പ്ലഗ് മാറ്റേണ്ടത്

  • @KrishnaDas-pf6bk
    @KrishnaDas-pf6bk ปีที่แล้ว +1

    Nano loob ok, compression booster?, any one, any experts recommended to you

  • @binubinoy6592
    @binubinoy6592 ปีที่แล้ว +3

    Very correct bro.i am a mechanic

    • @madbeastrider9667
      @madbeastrider9667  ปีที่แล้ว +1

      I am very happy to have such a comment from you, who is a mechanic. I have made this video by incorporating the opinions of many mechanics and what I know as a two wheeler user. Thank you for your valuable comment.

  • @princeprinceprinceprince5284
    @princeprinceprinceprince5284 ปีที่แล้ว +2

    എന്റെ 2010 മോഡൽ ആണ് ബ്രോ അടിപൊളി

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 ปีที่แล้ว +1

    V good bro

  • @AnilAnil-ev1hr
    @AnilAnil-ev1hr ปีที่แล้ว +1

    എന്താ ജോലി

  • @sangeethvp5366
    @sangeethvp5366 2 ปีที่แล้ว +7

    Castrol oil ഏതു പൊട്ടൻ ആണ് nano lube ന്റെ കൂടെ ഒഴിക്കാൻ പറഞ്ഞത് bro😱?
    ഈ കമ്പനിയുടെ technical support നെ വിളിച്ചിരുന്നോ? ഒഴിക്കുന്നതിനു മുൻപ്
    വിളിച്ചിരുന്നെങ്കിൽ castrol oil ഒരുകാരണവശാലും അവർ recommend ചെയ്യില്ല
    Nano lube ന്റെ കൂടെ അല്ലാതെ തന്നെ castrol ന്റെ oil ഒരു തോൽവി തന്നേ ആണ്. Power 1 ഉപയോഗിച്ചു എത്രയോ പേരാണ് engine പണിയായി കിടക്കുന്നതു?
    ഇങ്ങനത്തെ ദുരന്തം oil ന്റെ കൂടെ nano lube ഉപയോഗിച്ചു ഒരു മാറ്റവും ഇല്ലാ എന്ന് പറഞ്ഞിട്ട് എനിക്ക് അത്ഭുതം തോന്നുന്നു, സാധാരണ ഈ oil ഉപയോഗിച്ചാൽ vibration 100km കഴിയുമ്പോൾ തന്നേ വല്ലാതെ കൂടാറുണ്ട്.
    Nano oil ഒഴിക്കുമ്പോൾ bajaj dtsi genuine oil അഥവാ shell ആണ് pulsar നു best. അതിന്റെ കൂടെ ഒഴിച്ചിട്ടു നോക്കു bro
    എന്റെ pulsar നു നല്ല response ആയിരുന്നു. നല്ല power ഉം, smoothness ഉം, mileage ഉം കിട്ടിയിരുന്നു.

    • @madbeastrider9667
      @madbeastrider9667  2 ปีที่แล้ว +1

      Thanks for sharing your experience
      What I mean by this video is how the viscosity of the oil changes. Any oil additive, not just nanolube, is a problem for a vehicle in good condition. I use castrol engine oil. I haven't had any problems yet. And I have clearly said that mineral oil or semi synthetic oil will give good results. And with castrol power 1 ultimate oil I have not had any problem yet and am getting good results.

    • @AbhishekPrakashh
      @AbhishekPrakashh 2 ปีที่แล้ว +4

      Sangeeth nte arivu apaaram aanu. Namichirikkunnu 🙏🏾

    • @sangeethvp5366
      @sangeethvp5366 2 ปีที่แล้ว

      @@AbhishekPrakashh thenks🤗

    • @Rdream595
      @Rdream595 2 ปีที่แล้ว +1

      Eg. Shell nano lub avaru de oil koode
      Recommend cheyyunyal use cheyyuka. Angane other oil company recommend cheyyuntal use cheyyuka.

    • @naturetalk1290
      @naturetalk1290 ปีที่แล้ว +1

      Pode 80k klm Castrol power 1 anu njanum use cheyyunnath no problem

  • @mansoorvava
    @mansoorvava ปีที่แล้ว

    😂😂😂

  • @Hilal_Hameed_official
    @Hilal_Hameed_official ปีที่แล้ว +1

    Good information
    Tody sub channel 😍😍 full support