വാഹനത്തിന്റെ മൈലേജും പുള്ളിങ്ങും കൂടും ഒരു മലയാളിയുടെ കിടിലൻ കണ്ടുപിടുത്തം 😮😮

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • WhatsApp number +917025602926
    1) SUBSCRIBE MY TH-cam Channel!
    www.youtube.co...
    4) Our Cooking Page
    -- / uppummulakum.malayalam
    .................................................................

ความคิดเห็น • 2.2K

  • @brilliantpaulbabu5394
    @brilliantpaulbabu5394 3 ปีที่แล้ว +853

    Kerala Mechanic ആണ് ഇദ്ദേഹത്തെ ആദ്യം പരിചയപെടുത്തിയത്... ഓർക്കുന്നവർ ഒരു ലൈക്‌ അടിച്ചേ മക്കളെ 👌👌👌

    • @AlwinTechyVlogs
      @AlwinTechyVlogs 3 ปีที่แล้ว +7

      Sathyam👍

    • @shamilameen.n5945
      @shamilameen.n5945 3 ปีที่แล้ว +10

      Sabinkaa🤩🤩

    • @SIp56
      @SIp56 3 ปีที่แล้ว +7

      അടിക്കില്ല മോനെ ബ്രില്ല്യന്റെ....

    • @firozvkd2955
      @firozvkd2955 3 ปีที่แล้ว +3

      സംഭവം ശെരിയാണ് അദ്ദേഹം പരിചയപെടുത്തിട്ട് അദ്ദേഹത്തിന്റെ number ആണ് കൊടുത്തത്..... ആദിനാണ് ചിറി നക്കുക എന്ന് പറയുന്നത്.... അദ്ദേഹം ബിസ്നസ്സ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ 100 pc വാങ്ങി എന്നിട്ട് കച്ചവടം നടത്തണം... അല്ലാതെ ബ്രോക്കർ fee വാങ്ങുക അല്ല ചെയ്യേണ്ടത്

    • @This_time_will_change_soon
      @This_time_will_change_soon 3 ปีที่แล้ว +3

      @@firozvkd2955 സബിൻ സലിം ഇക്കയെ അടുത്ത് അറിയുന്നവർ ഇത് പറയില്ല. ഏതു സമയത്തും മൊബൈലിൽ വാഹനങ്ങളെ പറ്റി സംശയം ചോദിച്ചാൽ കൃത്യമായി പറഞ്ഞു തരും. യാതൊരു FEES ഇല്ലാതെ. അത് ഇദ്ദേഹത്തിന്റെ സമ്മതത്തോടെ ആണ് bro. സെയിൽസ് promotion നു വാഹനവുമായി ബന്ധമുള്ള ആൾ ഉണ്ടെങ്കിൽ ഇരുകൂട്ടർക്കും നല്ലതല്ലേ, അല്ലെ 🤔

  • @JITHINsirBIOLOGY
    @JITHINsirBIOLOGY 3 ปีที่แล้ว +156

    അറിവും വിനയവും സത്യസന്ധതയും ഒത്തുചേരുന്ന ചുരുക്കം ചില മനുഷ്യരിൽ ഒരാൾ..ധൈര്യമായി വാങ്ങിക്കാം.💙..മലയാളി പോളി തന്നെയാണ്....

    • @arifkk162
      @arifkk162 3 ปีที่แล้ว

      Smile

    • @renjikaipanat1250
      @renjikaipanat1250 2 ปีที่แล้ว

      Really wonderful 😊
      Appreciate your submission to the Lord Almighty APPA 🙏
      APPA bless you even more 🙏
      Convey our regards to your noble Dad

    • @akhiljoseph895
      @akhiljoseph895 ปีที่แล้ว

      Ivarde no undo?

  • @renjithomas6203
    @renjithomas6203 3 ปีที่แล้ว +149

    പാവം മനുഷ്യൻ. നിഷ്കളങ്കൻ. സപ്പോർട്ട് ചെയ്യണം എല്ലാരും

  • @anvarbasith6769
    @anvarbasith6769 3 ปีที่แล้ว +381

    അധെഹം നല്ലൊരു സത്യ സന്ധനായ നല്ല മനുഷ്യൻ തന്നെയാണ്‌ . അല്ലാഹു അനുഗ്രഹിക്കട്ടെ.🌻🌼

  • @shamsutt5465
    @shamsutt5465 3 ปีที่แล้ว +786

    അദ്ദേഹത്തിന്റെ കണ്ടു പിടുത്തും വേൾഡിൽ അറിയപ്പെടണം.... ഉയർത്തപ്പെടണം... അംഗീകരിക്കണം.😍😍

    • @sunilchozan
      @sunilchozan 3 ปีที่แล้ว +2

      ശരിയാണ്. ഇതുപോലെ ഒരു product 3M കമ്പനിയിൽ ഉണ്ട്ന്ന് തോന്നുന്നു . ഒന്ന് സെർച്ച്‌ ചെയ്ത് നോക്ക്.

    • @sunilchozan
      @sunilchozan 3 ปีที่แล้ว +6

      @Bladdy Dukkuzzz നിങ്ങൾ പറഞ്ഞത് ശരിയാണ്. കർണാടക യിലോ, തമിഴ് നാട്ടിലോ പോയി ഫാക്ടറി തുടങ്ങിയാൽ മതി. ഇല്ലെങ്കിൽ ഗുജറാത്തിൽ പോയാലും മതി. കേരളത്തിലെ മുഖ്യമന്ത്രി യുടെ മകൾ പോലും കമ്പനി തുടങ്ങിയത് ബാംഗ്ലൂർ ആണല്ലോ. MRF ന് കേരളത്തിൽ ഒന്നും തുടങ്ങാൻ പറ്റിയിട്ടില്ലല്ലോ ?

    • @MsDigitalarts
      @MsDigitalarts 3 ปีที่แล้ว +3

      തീർച്ചയായും എൻ്റെ ബുള്ളറ്റിൻ്റെ കിക്കർ നല്ലതുപോലെ ഫ്രീയായി ..... Thank you Firoz bai...

    • @sidiquck3168
      @sidiquck3168 3 ปีที่แล้ว +1

      ഇവർ കൊടുത്ത നമ്പറിൽ വാട്സാപ്പ് നമ്പറിൽ കിട്ടുന്നില്ല
      ഇത് വാങ്ങാൻഎന്താണ് വഴി
      എവിടെയാണ് ഇത്ഉള്ളത്

    • @badushamohamed2158
      @badushamohamed2158 3 ปีที่แล้ว +1

      ഇത് എങ്ങനെ വാങ്ങാന്‍ പറ്റും, contact pls.

  • @sidhikaliyar5109
    @sidhikaliyar5109 3 ปีที่แล้ว +138

    മലയാളി പുലിയാണെടാ! ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ ചെയ്യുന്ന ഇബാദ്ക്കക്ക് പ്രത്യേക നന്ദി.

  • @anishmelukavu2728
    @anishmelukavu2728 3 ปีที่แล้ว +132

    ഒരു കണ്ടുപിടുത്തം വിജയിക്കുമ്പോൾ അത് കണ്ടുപിടിച്ചവന്റെ മുഖത്തുണ്ടാകുന്ന ഒരു സന്തോഷം ഉണ്ടല്ലോ അതാണ് നമ്മുക്ക് ഈ വീടിയോ നിറഞ്ഞ് കാണാൻ കഴിയുന്നത് ബെസ്റ്റ് വിഷസ്🤩🤩🤩🤩

    • @user-kh7lm3mf1g
      @user-kh7lm3mf1g 3 ปีที่แล้ว +1

      ശെരി ആണ് ഞാൻ ഫ്ലൈറ്റ് കണ്ട് പിടിച്ച സമയത്ത് ഇങ്ങനെ ആയിരുന്നു

    • @k.rradhakrishnan1218
      @k.rradhakrishnan1218 3 ปีที่แล้ว

      Hi, i am radhkrishnan, will u pls send your number, my no. 9446192742(whatsap also)

    • @k.rradhakrishnan1218
      @k.rradhakrishnan1218 3 ปีที่แล้ว

      Honda activa-യിൽ ഇത് ഉപയോഗിക്കാമോ,details തരാമോ,mob nuber pls

    • @josemc9171
      @josemc9171 2 ปีที่แล้ว

      സത്യം ആണ് കണ്ടുപിടിത്തം നടത്തിയവർക്ക് അത് മനസിലാകും അന്നത്തെ ദിവസം സന്തോഷം കൊണ്ട് ഉറങ്ങാൻ പോലും കഴിയില്ല

    • @system9321
      @system9321 ปีที่แล้ว

      @@user-kh7lm3mf1g yente ponnadaave

  • @jaseelahammed5359
    @jaseelahammed5359 3 ปีที่แล้ว +6

    ഇത്രയും soft ആയിട്ടുള്ള scientist & entrepreneur വേറെ ഉണ്ടാകില്ല ..firoz ഭായ് പുപ്പുലി ..👏🏼👏🏼👌🏼🔥നിങ്ങളെ (firoz) ശരിക്കും സമ്മതിച്ചിരിക്കുന്നു 🤩🤩

  • @ashilvarghese1616
    @ashilvarghese1616 3 ปีที่แล้ว +122

    ഈ ഓയിൽ കണ്ടുപിടിച്ച ചേട്ടന് അഭിനന്ദനം...

  • @arjuns1324
    @arjuns1324 3 ปีที่แล้ว +118

    നല്ലൊരു മനുഷ്യൻ ഇതേഹത്തെ ആരും കബിലിപിക്കത്തിരിക്കട്ടെ..
    നല്ല നല്ല കമ്പനികൾ ഇതേഹതെ തേടി വരട്ടേ മുന്നെറാട്ടെ..

  • @sayyidsahal4533
    @sayyidsahal4533 3 ปีที่แล้ว +64

    ഇയാൾ സ്വന്തമായി തന്നെ കമ്പനി തുടങ്ങണം ആരെയും ഇയാളെ വിലക്ക് വാങ്ങാൻ അനുവദിക്കരുത് 👍👍👍👍

  • @moneshkm6688
    @moneshkm6688 3 ปีที่แล้ว +5

    എന്റെ കോളേജ് സീനിയർ ആണ്, ഇതിനെ പറ്റി ഞാൻ അറിഞ്ഞത് തന്നെ എന്റെ മറ്റു ഫ്രണ്ട്‌സ് ഇത് യൂസ് ചെയ്തിട്ട് ഭയങ്കര നല്ല റിവ്യൂസ് പറഞ്ഞതിന് ശേഷമാണ്, Respect from Bottom of my heart Ikka❤🙏🙏🙏

    • @shyjuc7764
      @shyjuc7764 3 ปีที่แล้ว

      Number എത്രയാണ്
      ഞാൻ കോഴിക്കോട് ആണ്

    • @rameesramee7342
      @rameesramee7342 3 ปีที่แล้ว

      @@shyjuc7764 bro nano oil kittiyo...?

    • @shyjuc7764
      @shyjuc7764 3 ปีที่แล้ว

      @@rameesramee7342 ella

  • @saleemkattilakam3142
    @saleemkattilakam3142 3 ปีที่แล้ว +265

    ഇബാദ്ക്കയുടെ ഇന്നവേഷൻ വിഡിയോകൾ ഇനിയും ചെയ്യാൻ കഴിയട്ടെ.

    • @trollofkingmalayalam8175
      @trollofkingmalayalam8175 3 ปีที่แล้ว +1

      Troll video കാണാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ
      ഇനിയും കുറേ വീഡിയോ വരും

  • @arjunrnair2570
    @arjunrnair2570 3 ปีที่แล้ว +165

    ഇതേഹത്തെ പോലുള്ളവരെ ആരും അറിയാതെ പോകരുത് maximum share cheyyuka

    • @trollofkingmalayalam8175
      @trollofkingmalayalam8175 3 ปีที่แล้ว +2

      Troll video കാണാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ
      ഇനിയും കുറേ വീഡിയോ വരും

    • @trollofkingmalayalam8175
      @trollofkingmalayalam8175 3 ปีที่แล้ว

      @Asset thoughts
      Enta bro

  • @faizalmoideen
    @faizalmoideen 3 ปีที่แล้ว +3

    ഞാൻ എൻ്റെ ഇന്നോവയിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്, മുൻപു വണ്ടിക്ക് ശബ്ദവും വിറയലും ഉണ്ടായിരുന്നത് ഇതുപയോഗിച്ചതിനു ശേഷം വളരെ കുറഞ്ഞു. എൻ്റെ വണ്ടി ഇൻറർ കൂളർ ഉള്ള മോഡലാണ് അത് പൊതുവെ പവർ കൂടുതലാണ് ഇപ്പോൾ വണ്ടി വേറെ ലവലാണ് .ഞാൻ വടക്കൻ പറവൂർ നിന്നും ഫിറോസിൻ്റ മുവാറ്റുപുഴയിലെ വീട്ടിൽ പോയാണ് വാങ്ങിയത്.

    • @dr_tk
      @dr_tk 3 ปีที่แล้ว

      KL42 ❤❤

  • @Eclipse-ir9dx
    @Eclipse-ir9dx 3 ปีที่แล้ว +15

    എത്രയുo വേഗം പാറ്റന്റ് കിട്ടട്ടെ 🙏🙏🙏🙏🙏🙏

  • @moideenkutty1966
    @moideenkutty1966 3 ปีที่แล้ว +262

    എന്റെ 2017 model maruti eeco വണ്ടിക്ക് ഇതൊഴിച്ച ശേഷം ലിറ്ററിന് ഏകദേശം രണ്ടു കിലോമീറ്റർ മൈലേജ് കൂടി... 👌👍

    • @Rakeshelite
      @Rakeshelite 3 ปีที่แล้ว +3

      Contact details pls

    • @ansaransu6077
      @ansaransu6077 3 ปีที่แล้ว +1

      Price?

    • @trollofkingmalayalam8175
      @trollofkingmalayalam8175 3 ปีที่แล้ว +1

      Troll video കാണാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ
      ഇനിയും കുറേ വീഡിയോ വരും

    • @arjunn8422
      @arjunn8422 3 ปีที่แล้ว

      2000 km എങ്കിലും ഓടിക്കഴിഞ്ഞാലേ ഇതിന്റെ റിസൾട്ട്‌ അറിയാൻ പറ്റുള്ളൂ എന്ന് ഫിറോസ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ

    • @moideenkutty1966
      @moideenkutty1966 3 ปีที่แล้ว +1

      @@arjunn8422 ഒഴിച്ച് രണ്ടു മാസത്തിനു ശേഷമാണ്
      റിസൾട്ട്‌ മൈലേജിൽ വ്യത്യാസം കണ്ടത്. ഇപ്പോഴും നല്ല smooth ആയി ഓടിക്കൊണ്ടിരിക്കുന്നു. 👌🌹

  • @ratheeshmp1020
    @ratheeshmp1020 3 ปีที่แล้ว +435

    എന്റെ പുതിയ യൂണികോണിൽ ഒഴിച്ചു.. അടിപൊളി.. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി വാങ്ങി..

    • @harishamzapt
      @harishamzapt 3 ปีที่แล้ว +9

      Brooo.....evideya addehathinte beedi??? share the location address please...

    • @abdulhameedthennala1695
      @abdulhameedthennala1695 3 ปีที่แล้ว

      യവിടെ സ്ഥലം

    • @malbaface2860
      @malbaface2860 3 ปีที่แล้ว +2

      എവിടെ കിട്ടും

    • @afps350
      @afps350 3 ปีที่แล้ว +6

      Muvattupuzha

    • @afps350
      @afps350 3 ปีที่แล้ว +3

      Huyndai de second hand showroom und. Athinte opposute veeed. Njan poyirunnu. Ozhichu. Kodu saahdanam

  • @luckyman5454
    @luckyman5454 3 ปีที่แล้ว +13

    ഈ സഹോദരൻ ലോക രാജ്യങ്ങൾക്ക് മുൻപിൽ അംഗീകാരങ്ങൾ നേടി നമ്മുടെ കൊച്ച് കേരളത്തിൽ ജീവിച്ച് ഇത്രയും നല്ല കണ്ടുപിടുത്തം നടത്തി ഇന്ത്യാ മഹാരാജ്യത്തിന്റെ പേര് വാനോളം ഉയർത്തട്ടെ ....എല്ലാ ആശംസകളും നേരുന്നു .....

  • @enjoylife9337
    @enjoylife9337 3 ปีที่แล้ว +7

    Super ..Njan ഇന്നലെ ഫിറോസിൻ്റെ വീട്ടിൽ പോയി Armarol nano lube ഒഴിച്ചു....കൂടെ compression booster 2 bottles ഒഴിച്ച്..
    ഇന്നു ഞാൻ 30 km speedil 5th gearil use ചെയ്തത് ..ഒരു knocking illa . Super product. .engine super smooth and powerful..👍

  • @susanthms615
    @susanthms615 3 ปีที่แล้ว +70

    MOTUL & LUQUE MOLY ഇങ്ങേരെ കണ്ടാൽ ആ തലക്ക് കോടികൾ വില പറയും. ഒരു മലയാളായി ഇത്രയും കിടുക്കാച്ചി ഐറ്റം കണ്ടുപിടിച്ചതിൽ ഒരുപാട് സന്തോഷം.

    • @rwithwikpradeep8756
      @rwithwikpradeep8756 หลายเดือนก่อน

      Ith alredy market ond but engine scene akkan. Chance ond

  • @adhithvinod8061
    @adhithvinod8061 3 ปีที่แล้ว +83

    Aa bullet start aaye kande antham vittavarundo🙄😂

    • @trollofkingmalayalam8175
      @trollofkingmalayalam8175 3 ปีที่แล้ว +1

      Troll video കാണാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ
      ഇനിയും കുറേ വീഡിയോ വരും

    • @baburajme470
      @baburajme470 3 ปีที่แล้ว

      ഇല്ല

  • @jitheshtg1
    @jitheshtg1 2 ปีที่แล้ว +3

    ഞാൻ എന്റെ hero xtreme sports ഇൽ ഒഴിച്ചു.....
    engine heat കുറഞ്ഞു
    ഗിയർ സ്മൂത്ത്‌ ആയി....
    വണ്ടി ഒന്നൂടെ സ്മൂത്ത്‌ റണ്ണിംഗ് ആയി

  • @traveldeepjungle
    @traveldeepjungle 3 ปีที่แล้ว +83

    he looks like an innocent person

  • @dilshaddilu4965
    @dilshaddilu4965 3 ปีที่แล้ว +123

    മാഷാ അല്ലാഹ്...... വിജയങ്ങളിലേക്ക് എത്തട്ടെ ♥️☮️👌

  • @Ajuzvlogg
    @Ajuzvlogg 3 ปีที่แล้ว +15

    *പതിനായിരം കമെന്റ്കളിൽ എന്റെ ഈ ടെക്സ്റ്റ്‌ കണ്ടെന്നു വരില്ല.. ന്നാലും പറയുകയാ* ❤️❤️❤️എത്ര സങ്കടം മനസ്സിൽ
    തളം കെട്ടി കിടന്നാലും
    മറ്റുള്ളവരുടെ മുന്നിൽ
    എപ്പോഴും ബൾബ് പോലെ
    പ്രകാശിക്കുക😍😍എന്തിനെയും ഒരു ചെറു പുഞ്ചിരിയോടെ നേരിടുന്നവർ ഒരിക്കലും ആരുടെ മുന്നിലും തോൽക്കില്ല....keep ഗോയിങ് ബിഗ് സപ്പോർട്ട് ✌️

    • @Myview_s
      @Myview_s 3 ปีที่แล้ว

      Njan kandu muthee 🥰 , nee paranja nalla karyangal ninte jeevithathilum epozhum upayogikuka

  • @anandtp007
    @anandtp007 2 ปีที่แล้ว +1

    വളരെ നല്ല ഒരു പ്രോഡക്റ്റാണ്. ഞാൻ എന്റെ ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞ വണ്ടിയിൽ ഉപയോഗിച്ചു. എൻജിൻ വളരെ സ്മൂത്ത് ആയി സൗണ്ട് ഇല്ല. വൈബ്രേഷൻ ഇല്ല. നല്ല പിക്കപ്പ് ഉണ്ട്.. തീർച്ചയായും എല്ലാവരും ഉപയോഗിക്കണം. മഹീന്ദ്രയിൽ Quanto c8 ആണ് ഞാൻ ഉപയോഗിച്ചത്.

  • @josemc9171
    @josemc9171 2 ปีที่แล้ว +3

    ദൈവനിയോഗത്താൽ ഏറ്റവും കുടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വർക്ക് അവരിലൂടെ മറ്റുളളവരുടെ കൂടി ബുധിമുട്ട് ഒഴിവാക്കാൻ ദൈവം അനുവദിക്കുന്നു എല്ലാ നൻമകളുo നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @binurajvijayan
    @binurajvijayan 3 ปีที่แล้ว +356

    എന്റെ, ഹോണ്ട എക്സ് ബ്ലേഡിലും (50 മില്ലി) വൈഫിന്റെ ഹോണ്ട ഡിയോയിലും (50 മില്ലി + 50 മില്ലി ഗിയറോയിലിലും) ഒഴിച്ചതാണ്. കിടു ഓയിലാണ്.🔥🔥🔥

    • @alalapy4874
      @alalapy4874 3 ปีที่แล้ว +7

      എത്ര രൂപ ആയി ..

    • @binurajvijayan
      @binurajvijayan 3 ปีที่แล้ว +3

      @@alalapy4874 it's depends .....

    • @ashikpa903
      @ashikpa903 3 ปีที่แล้ว

      How to contact

    • @adharshms260
      @adharshms260 3 ปีที่แล้ว

      @@binurajvijayan evidunnu vaangum

    • @albinwayanad7859
      @albinwayanad7859 3 ปีที่แล้ว

      Engine vibration കുറവുണ്ടോ

  • @shaji7482
    @shaji7482 3 ปีที่แล้ว +21

    മലയാളികളുടെ മുത്താണ് ഇത് എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @bigfamily453
    @bigfamily453 2 ปีที่แล้ว +2

    Orupad divasathe kathirippine shesham enike kitti 👍👍👍

  • @ersidheekmannanikollam6606
    @ersidheekmannanikollam6606 3 ปีที่แล้ว +16

    അൽഹംദുലില്ലാഹ് ഞാൻ ഫിറോസ് സാഹിബിന്റെ വീട്ടിൽ പോയി നാനോഓയിൽ ഫിൽ ചെയ്തു സ്മൂത്ത്‌, പുള്ളിങ്, സൗണ്ട് കുറവ് 👍👍👍👍കൊള്ളാം അദ്ദേഹം ഒരു അവാർഡിന് അർഹനാണ് കുറെ വർഷത്തെ പരീക്ഷണം... അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹🌹🌹🌹🌹

  • @tonythomas2753
    @tonythomas2753 3 ปีที่แล้ว +46

    Nano oil Super 👌 milage um Pickup um koodi thanks to ekkaaa....

    • @Akhil007PP
      @Akhil007PP 3 ปีที่แล้ว +1

      Enganeya vangiche bro... Buying contact details kittumo

    • @rahulmgr1437
      @rahulmgr1437 3 ปีที่แล้ว

      Bhai ithu sthalam yavidannu

  • @shihabudeenme
    @shihabudeenme 3 ปีที่แล้ว +62

    നല്ല നിഷ്കളങ്കനായ മനുഷ്യൻ

  • @photoworld8236
    @photoworld8236 3 ปีที่แล้ว +2

    ഞാൻ ഇന്ന് വാങ്ങി മികച്ച റിസൾട്ട്‌

  • @unnikrishnanunnikrishnan863
    @unnikrishnanunnikrishnan863 2 ปีที่แล้ว +1

    കമന്റ്‌ ബോക്സിൽ പലരും പല കമന്റും ഇടും അത് നോക്കണ്ട ചേട്ടന്റെ കണ്ടുപിടുത്തവുമായി മുന്നോട്ടു പോകുവാ സപ്പോർട്ട് ചെയ്യാൻ ഞങ്ങളുണ്ട് 👍👍👍👍😜

    • @rwithwikpradeep8756
      @rwithwikpradeep8756 หลายเดือนก่อน

      Ling tearm issue ondakum... Pazaya vandikalil ozicha matji

  • @muhammedmuni8873
    @muhammedmuni8873 3 ปีที่แล้ว +12

    അദ്ദേഹത്തെ നമ്മൾ ഉയർത്തണം നമുക്ക് അഭിമാനം ഇതു പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യണം

  • @Jishnuooooooo
    @Jishnuooooooo 3 ปีที่แล้ว +20

    അങ്ങേരുടെ ചിരി കണ്ടോ. കളങ്കമില്ലാത്ത ചിരി 💗💗💗...

  • @sujeeshr4200
    @sujeeshr4200 3 ปีที่แล้ว +7

    7 കൊല്ലം ഉറക്കം നിന്ന് കണ്ടുപിടുത്തം... ഹൊ.... ചേട്ടൻ Supr...

  • @user-sw9sp8yt7m
    @user-sw9sp8yt7m 2 ปีที่แล้ว +2

    നമ്മടെ മുവാറ്റുപുഴ കാരൻ

  • @krishnans839
    @krishnans839 3 ปีที่แล้ว +34

    His innovation should be patented and reach the world market also. Because 7 years behind this project is not a simple task, he put that much dedication and effort in it. We're proud of you sir.👍👍

    • @5015pranav
      @5015pranav ปีที่แล้ว

      Njan meedich ozhichu.. Ente bullet 500il eee parayunna athrayum vethyasam onnum illa.. But kollam cheriya mattam und.

  • @vijayasheelan1712
    @vijayasheelan1712 3 ปีที่แล้ว +10

    ഇയാളെ കാണാൻ എന്തു രസമാണ്.......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @firostk9215
    @firostk9215 3 ปีที่แล้ว +2

    സുഹൃത്തേ കൂടുതൽ തെളിവ്ടുകനോ എസ്‌പ്ലൈൻ ചെയേണ്ടവശ്യമൊന്നും ഇല്ല സംഗതി സൂപ്പറാണ് ഇത് 100ഷദമാനം വിജയിച്ചിരിക്കുന്നു.a hardwork man is success for life.കണ്ണൂകാരൻ

  • @shibin7841
    @shibin7841 3 ปีที่แล้ว +2

    വേണ്ട അംഗീകാരം ലഭിച്ചാൽ ലോകത്തെ തന്നെ മാറ്റി മറിക്കുന്ന കണ്ടുപിടിത്തങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരാണ് നമ്മൾ മലയാളികൾ... മലയാളിക്ക് തന്നെയാണ് മലയാളിയെ വിലയില്ലാത്തത് എന്നതാണ് സത്യം... വരും തലമുറയെങ്കിലും മാറി ചിന്തിക്കട്ടെ... കഴിവുള്ളവർ അംഗീകരിക്കപ്പെടട്ടെ...🥰🥰🥰

  • @illuminandiworld
    @illuminandiworld 3 ปีที่แล้ว +140

    മലയാളി പൊളിയാടോ 😍

    • @adrenaline_2.0
      @adrenaline_2.0 3 ปีที่แล้ว +2

      ❤️🔥

    • @nandubm7044
      @nandubm7044 3 ปีที่แล้ว +1

      ഇങ്ങനെയുള്ളവർ ഒഴിച്ചാൽ ഇത്രയും കച്ചറകൾ ലോകത്തില്ല.

  • @r34er60
    @r34er60 3 ปีที่แล้ว +39

    Ikka പണ്ട് എടുത്ത ആ HONOR 9X PRO ഇപ്പോൾ ENKANA ഉണ്ട്
    PLZ REPLY 🙏🙏

  • @triptech4801
    @triptech4801 3 ปีที่แล้ว +4

    ഞാൻ പോയി നല്ല മാറ്റം ഉണ്ട് എനിക്ക് നല്ല അഭിപ്രായം ആണ്....അങ്ങോട്ട് പോയപ്പോ ഉള്ള വേണ്ടിയല്ല ഇങ്ങോട് വന്നപ്പോ... ശെരിക്കും അടിപൊളി..... ❤️❤️❤️❤️❤️

    • @nafsalmuhammed1196
      @nafsalmuhammed1196 3 ปีที่แล้ว

      Place evidya broo??

    • @triptech4801
      @triptech4801 3 ปีที่แล้ว

      @@nafsalmuhammed1196 മുവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയം ഇല്ലേ അതിന്റെ അടുത്താണ്....

  • @jishnubalakrishnanvv1371
    @jishnubalakrishnanvv1371 3 ปีที่แล้ว +46

    Sir ഞങ്ങൾ അഭിമാനിക്കുന്നു സർ നെ കുറിച് ഓർത്, വേൾഡ് മാറ്റി മറിക്കുന്ന ഒരു കണ്ടുപിടിത്തം ആവും

  • @sabujohn3034
    @sabujohn3034 3 ปีที่แล้ว +43

    എൻജിൻ പണിയത്തെ വണ്ടിയുടെ പുള്ളിങ് കൂടി

  • @binnypm
    @binnypm 3 ปีที่แล้ว +74

    Super ആണ്.. എന്റെ innova യിൽ ഒഴിച്ചു. വളരെ smooth ആയി.👍👏👏

  • @unnikrishnanunnikrishnan863
    @unnikrishnanunnikrishnan863 2 ปีที่แล้ว

    മലയാളികളെ കളിയാക്കുന്ന മലയാളിക്ക് ഇതൊരു പാഠമായി എന്നും ഓർക്കണം 👍👍👍👍all the best ചേട്ടാ

  • @georgechandy6480
    @georgechandy6480 ปีที่แล้ว

    ഞാൻ എന്റെ ട്രൈബറിലും, യമഹ സ്കൂട്ടറിലും ഉപയോഗിക്കുന്നുണ്ട്. സൂപ്പർ. Excellent.

    • @vadath.
      @vadath. 5 หลายเดือนก่อน

      Triber AMT ആണോ?

  • @shibigeorge9133
    @shibigeorge9133 3 ปีที่แล้ว +43

    സൂപ്പർ ആണ് ഞാൻ എന്റെ വണ്ടിക്ക് ഉപയോഗിച്ചു 👍👍👍👌👌

    • @ashrafbabu1810
      @ashrafbabu1810 3 ปีที่แล้ว

      ഇത് കേരളത്തിൽ എവിടെയാ അറിയുന്നവർ ഒന്ന് Ripley തരൂ

    • @sahilmsalim
      @sahilmsalim 3 ปีที่แล้ว +1

      Firoz bro is from Muvattupuzha.. Try contact the whatsapp number given. 7025602926

    • @shaju8402
      @shaju8402 3 ปีที่แล้ว

      I need contact number plss

    • @sykesvlogz
      @sykesvlogz 3 ปีที่แล้ว

      Bro kittan valla vazhiyum indo

    • @ramshadmkmk8045
      @ramshadmkmk8045 3 ปีที่แล้ว +1

      Rate engana aann

  • @bijinajin379
    @bijinajin379 3 ปีที่แล้ว +22

    Arun somkie kude ee ഇന്റലിജന്റ് meet up venumayrinuu🤓🤓👍😍

    • @trollofkingmalayalam8175
      @trollofkingmalayalam8175 3 ปีที่แล้ว

      Troll video കാണാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ
      ഇനിയും കുറേ വീഡിയോ വരും

  • @brratheeshbr4032
    @brratheeshbr4032 2 ปีที่แล้ว +4

    ഇത് ഒഴിച്ച് എന്റെ കാറിന്റെ ഓയിൽ സീൽ പോയ്‌ 🤦

    • @zanuzanuzanu861
      @zanuzanuzanu861 2 ปีที่แล้ว

      എന്റെ വണ്ടിയുടെ ഓയിൽ പമ്പ് പോയി സുഹൃത്തേ. Enginum കംപ്ലയിന്റ് ആയി

    • @visakhsparks5373
      @visakhsparks5373 หลายเดือนก่อน

      എനിക്കും ഇതേ പ്രശനം ഉണ്ടായി സുഹൃത്തേ 😢😢... ഓയിൽ പമ്പ് complaint ആയി.. എൻജിൻ നല്ല problem ആയി 🙁

  • @timetiming5886
    @timetiming5886 3 ปีที่แล้ว +2

    ഞാൻ ഉപയോഗിച്ചതാണ് good

  • @thameem1213
    @thameem1213 3 ปีที่แล้ว +42

    അംഗീകരിക്കേണ്ടവരെ അംഗീകരിക്കണം ഇവൻ ഉയരട്ടെ

  • @rohitkuruvillajohn9211
    @rohitkuruvillajohn9211 3 ปีที่แล้ว +14

    This oil have such a big market like , Cars , Bikes , trucks , Machines , equipments proud of you sir !!!❤

  • @shakeerkg
    @shakeerkg 3 ปีที่แล้ว +3

    പണ്ട് ന്യൂ ലോൺ എന്നൊരു സാധനം ഉണ്ടായിരുന്നു. ഒരു .90 കാലഘട്ടത്തിലായിരുന്നു ഈ സാധനം ഉണ്ടായിരുന്നത്. ഓസ്ട്രേലിയൻ സാധനം ആയിരുന്നു .അന്ന് എൻറെ ബൈക്കിലും കാറിലും ഒഴിച്ചിരുന്നു. അതൊരു super സാധനം ആയിരുന്നു . കോഴിക്കോട് ജയ ഓട്ടോമൊബൈൽ സിൽ ഇത് ഉണ്ടായിരുന്നു. ഇപ്പോൾ അത് കിട്ടാനില്ല . പുറം നാടുകളിൽ ഇപ്പോൾ കിട്ടുന്നുണ്ട്. (NULON - Friction free formula oil)

    • @sajithats2456
      @sajithats2456 3 ปีที่แล้ว

      Try amazon It's available

  • @pkp4800
    @pkp4800 3 ปีที่แล้ว +16

    ഈ Oil വേണമെന്നുണ്ട് , എവിടെ കിട്ടും.?

  • @Midilajibrahim
    @Midilajibrahim 3 ปีที่แล้ว +53

    ഇങ്ങനെ കഴിവുള്ളവരെ കാണിക്കുന്ന ആ മനസ്സ് ❤️❤️

    • @ershadtm
      @ershadtm 3 ปีที่แล้ว +3

      ഇബാദ് ഇക്കടെ ഒരു like

  • @manoshm1
    @manoshm1 3 ปีที่แล้ว +141

    Really genius scientist 👨‍🔬 He need to apply this product for patent 👏👏👏👏👌👌👌👌💖💖💖🥰🥰🥰

    • @firstlast6537
      @firstlast6537 3 ปีที่แล้ว +6

      this old product dear. its not invented by this guy .
      you get for 12000/- rs for one barrel . nano diamond engine oil .
      engeru kandu pidichal alle patent kodukuka😂

    • @firozmusthafa
      @firozmusthafa 3 ปีที่แล้ว +2

      @@firstlast6537 nano diamond njan import cheyyan nokkiyittu polum kittiyilla
      Enikku atum onnu pareekshichu nokkiyaal kollamennundu
      Pandu ithupole nano diamond ne kurichu oru ad kandirunnu, pakshe order cheyyan kazhinjilla
      Too expensive
      Nano diamond 1 barrel nu 12000 aanu cost enkil valare low cost aanu
      Source parayamo?

    • @mohmmedrishin
      @mohmmedrishin 3 ปีที่แล้ว +2

      @@firstlast6537 ee nano dimond enne parayunnathe graphite lubricant powder mix cheythe varunnathalle
      Practically graphite um diamond thanne anallo

    • @firozmusthafa
      @firozmusthafa 3 ปีที่แล้ว

      @@mohmmedrishin graphite soft aanu, diamond nu steel polum cut cheyyanulla hardness undu
      Totally different

  • @Vlogettan1
    @Vlogettan1 3 ปีที่แล้ว +5

    ഇതിന്റെ പ്രവർത്തനം എങ്ങനെയാണെന്ന് ടെക്നിക്കലി ഒന്ന് പറയണമായിരുന്നു.

  • @hortooskitchen1636
    @hortooskitchen1636 3 ปีที่แล้ว +11

    ഇത് ലോകം മുഴുവൻ അറിയിക്കുക...സ്വന്തം ഉത്പന്നമായി ഇറക്കി..ആഗോള വിപണി പിടിച്ചടക്കുക...മലയാളികളുടെ...ഇന്ത്യയുടെ അഭിമാനമായി മാറുക..എല്ലാ ആശംസകളും നേരുന്നു

  • @interestingmarketingnews
    @interestingmarketingnews 3 ปีที่แล้ว +3

    Ingane ulla talented aayittullavare kandupidich promote cheyyunna ebadu bhaikk orupadu thanks... Aa chettante parishramam iniyum vijayikkatte uyarangalil ethaan daivam sahayikkum... Product try cheyyum aa chettane support cheyyunnu❤️👍

    • @ironman0181
      @ironman0181 3 ปีที่แล้ว

      He deserve million views

  • @jamalpp1885
    @jamalpp1885 3 ปีที่แล้ว +5

    Njan ende Mercedes benzil oyichu kidu പറഞ്ഞ ഒരു രക്ഷാ ഇല്ല പോളി sanam വല്ലാത്ത pulling and milage great invention PoLI ✌🏻

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 2 ปีที่แล้ว +1

    ഞാൻ nissan evalia,മാരുതി ആൾട്ടോ യിലും ഉപയോഗിച്ചു very good result

  • @anishgupta9610
    @anishgupta9610 ปีที่แล้ว +1

    I used this for my MG Hector Plus, but when i changed my oil after 10000km, oil was in black and thick. My dealer advised no to use this, it will break my warranty cover.

  • @rajeshkezhatureillath1957
    @rajeshkezhatureillath1957 3 ปีที่แล้ว +45

    keralam valaratte.

    • @sulusulu4512
      @sulusulu4512 3 ปีที่แล้ว

      ഇത് എവിടെ കിട്ടും..... Plz

  • @mrameespa
    @mrameespa 3 ปีที่แล้ว +24

    അടിപൊളി ഐറ്റം.... എന്റെ വണ്ടിയിലും കൂടാതെ എന്റെ പരിചയത്തിൽ 5വണ്ടിയിൽ ഒഴിച്ചു... എല്ലാരും നല്ല അപിപ്രായം പറഞ്ഞു...

  • @mrvlogs5720
    @mrvlogs5720 3 ปีที่แล้ว +8

    Mooppare click aayii makkalee❤️❤️💕💕

  • @prs3341
    @prs3341 3 ปีที่แล้ว +4

    കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളി വചനം.

  • @riksonsebastine6766
    @riksonsebastine6766 3 ปีที่แล้ว +3

    Njan ithu upayogichu..... Pullide veetil poyi vangi.... Entte vandi suzuki burgman street anu...... Eppo enikku thonnunathu rocket ano ennu anu.. കഞ്ഞി പ്രതീക്ഷിച്ച് പോയവന് ബിരിയാണി കിട്ടിയ എങ്ങനെ ഉണ്ടാവും.... പൊളി സാധനം.....

  • @kingme820
    @kingme820 3 ปีที่แล้ว +72

    മലയാളി ശാസ്ത്രജ്ഞൻ 👍👍👍

    • @trollofkingmalayalam8175
      @trollofkingmalayalam8175 3 ปีที่แล้ว

      Troll video കാണാൻ എൻ്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ
      ഇനിയും കുറേ വീഡിയോ വരും

    • @shijojohn2545
      @shijojohn2545 3 ปีที่แล้ว +1

      Bro Americayil we use this for more than 20 years...lubricant oil for milage and smoothness.. Mandatharam parelle sahodara

    • @unaispc9342
      @unaispc9342 3 ปีที่แล้ว +2

      @@shijojohn2545
      ഇത് nano lubricant ആണ് സഹോദര

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +7

    അടിപൊളി ഇബാദ് ഇക്കാ ❤️❤️✌️✌️ very useful 👍👍❣️❣️💝💝💖👏

  • @phillipjames490
    @phillipjames490 3 ปีที่แล้ว +2

    Nano particles കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ - പരിസ്ഥിതി പ്രശ്‌നങ്ങള്‍ അനവധിയാണ്. അതിനെ സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നു. കൂടുതൽ അറിയാൻ diseases caused due to exposure to Nano particles എന്ന് ഗൂഗിള്‍ ചെയ്യുക. Scientific studies available ആണ്
    Sir you are talented. I request
    you to consider these aspects too, to make your invention free from hazards. May God help you to become successful in your endeavours.

  • @muhammedsha815
    @muhammedsha815 3 ปีที่แล้ว +123

    പുള്ളിയെ ഞാൻ കാണുന്നത് കേരള മെക്കാനിക് ചാനലിൽ ആണ്

  • @shanukaruvath5518
    @shanukaruvath5518 3 ปีที่แล้ว +50

    I am from malappuram
    ഞാൻ എന്റെ ബൈക്കിൽ ഒഴിച്ചു.
    വൈബ്രേഷൻ കുറഞ്ഞു, ഹീറ്റിംഗ് കുറഞ്ഞു, മൈലേജ് കൂടി 👌👌👌

    • @francistom7077
      @francistom7077 3 ปีที่แล้ว +1

      എല്ലാ ബൈക്കിലും പറ്റുമോ?

    • @carbon3331
      @carbon3331 3 ปีที่แล้ว

      Ith engana medikunath???

    • @francistom7077
      @francistom7077 3 ปีที่แล้ว

      @afsal contact no , commentil ond

    • @swalihkp4430
      @swalihkp4430 3 ปีที่แล้ว

      Eda bike malappuram evde njan manjeri ann

    • @MuhaiminP
      @MuhaiminP 3 ปีที่แล้ว +1

      എവിടെന്ന് കിട്ടും

  • @theprankclub5781
    @theprankclub5781 3 ปีที่แล้ว +1

    ചുരുക്കി പറഞ്ഞാൽ ഒരു രോഗിയായ വൃദ്ധനെ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോയപ്പോൾ വലി ഇച്ചിരി കൂടുതലാ എന്നു പറയുന്നൊരു feeling 😂

  • @anupp7812
    @anupp7812 ปีที่แล้ว

    ഞാൻ ഇത് ഒരു മൂന്നുമാസം മുമ്പ് ഉപയോഗിക്കാൻ തുടങ്ങി. നല്ല റിസൾട്ട് ഉണ്ട് വണ്ടിയുടെ മൊത്തം മൈലേജും പെർഫോമൻസും പവറും എല്ലാം കൂടി വണ്ടിക്ക് മൊത്തത്തിൽ ഒരു പെർഫോമൻസ് കൂടിയിട്ടുണ്ട് എന്റേത് ഒരു സെലേറിയോ വേണ്ടിയാണ് 2014 മോഡല്‍ ഒരു ലക്ഷത്തി പത്തായിരം കിലോമീറ്റർ ഓടി. അതിനുശേഷം ആണ് ഞാൻ ഈ പ്രോഡക്റ്റ് ഉപയോഗിക്കുന്നത് മൊത്തത്തിൽ ഒരു നല്ല ഡ്രൈവിംഗ് കംഫർട്ട് എല്ലാം ഈ പ്രോഡക്റ്റിന് തരാൻ സാധിക്കുന്നുണ്ട്

  • @sahadsahad673
    @sahadsahad673 3 ปีที่แล้ว +26

    ഇങ്ങനെയൊക്കെയാണെങ്കിൽ എനിക്കിനി പെട്രോൾ വേണ്ട 🙈

    • @user-ve2kj4zf2p
      @user-ve2kj4zf2p 3 ปีที่แล้ว +1

      അയെന്നാ സൈക്കിൾ മേടിച്ചോ...?

  • @ubaibphonefix
    @ubaibphonefix 3 ปีที่แล้ว +7

    മലയാളി പൊളി അല്ലെ 😍

  • @kukkusworld9261
    @kukkusworld9261 3 ปีที่แล้ว +2

    Super product

  • @Mrnotedreaction2023
    @Mrnotedreaction2023 3 ปีที่แล้ว +2

    എവിടെ കിട്ടും ഈ കൊടുവേലി
    ... Bro അടിപൊളി ആയിട്ടുണ്ട്.
    Salute 😍😍😍

  • @opsaleem
    @opsaleem 3 ปีที่แล้ว +6

    Great..all the best wishes bros behind this 👌
    Big thank you to Ebad for bringing this to limelight 👍🏻

  • @jamseer952
    @jamseer952 3 ปีที่แล้ว +6

    ഞാൻ നാനോ lub ഓട്ടോ റിക്ഷയിൽ ഉപയോഗിച്ചിരുന്നു നല്ല വ്യത്യാസം കാണുന്നുണ്ട് വൈബ്രേഷൻ കുറവുണ്ട് സ്റ്റാർട്ടിങ് ട്രബിൾ കാണുന്നില്ല മൈലേജ് കൂടിയിട്ടുണ്ട് ഇതിൽ പറയുന്ന കാര്യങ്ങൾ സത്യമാണ് ഓട്ടോ സുഹൃത്തുക്കൾക്ക് ഇതു പരീക്ഷിക്കാം ഓട്ടോയുടെ വൈബ്രേഷൻ കുറയ്ക്കാൻ ഇത് വളരെ നല്ലതാണ്

    • @jijobathel3850
      @jijobathel3850 3 ปีที่แล้ว

      Ethu rate etraya

    • @mohammedrafees2456
      @mohammedrafees2456 3 ปีที่แล้ว

      ബ്രോയുടെ കറക്റ്റ് അഡ്രസ് ഒന്ന് പറയാമോ എനിക്കൊന്നു മേടിക്കണം പ്ലീസ്

    • @jamseer952
      @jamseer952 3 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ വിളിച്ചാൽ കിട്ടുമായിരിക്കും
      ഞാൻ വാങ്ങിയിട്ട് കുറച്ചായി

  • @unnikrishnanunnikrishnan863
    @unnikrishnanunnikrishnan863 2 ปีที่แล้ว +1

    എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ 😘❤❤❤

  • @ratheeshch.1859
    @ratheeshch.1859 3 ปีที่แล้ว +7

    Congrats my dear brother.
    Keep going..

  • @bintaj3975
    @bintaj3975 3 ปีที่แล้ว +71

    7 വർഷം 🔥 എന്തായാലും തകർത്തു 😁 off road jeep ഒഴിച്ചാൽ പവർ തകർക്കുമോ 😀

    • @adilsabu
      @adilsabu 3 ปีที่แล้ว +3

      Rally caril use cheyyunna video und
      Kerala Mechanic TH-cam channel

    • @fathihunabeelkkadakkal9668
      @fathihunabeelkkadakkal9668 3 ปีที่แล้ว +1

      @@adilsabu link pls

  • @benopm
    @benopm 3 ปีที่แล้ว +13

    Ente vnadiyil ozhichataanu . . .
    Vandide performance vallare vithavisham undu bayagara smooth aanu vandi..

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 3 ปีที่แล้ว +1

      Amount ethra aayi

    • @benopm
      @benopm 3 ปีที่แล้ว +3

      @@MALABARMIXbyShemeerMalabar Total enete vandi 2006 model innova aanu athil 2 type oil ozhichy pine steering oilum change chythu.. total 1000 rupaa anu medichathu . ..

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 3 ปีที่แล้ว

      @@benopm ok.tnx

    • @praveen-ip7uv
      @praveen-ip7uv 3 ปีที่แล้ว

      @@benopm bro ithu എവിടുന്നാ കിട്ടുക..

    • @sherinjames3857
      @sherinjames3857 3 ปีที่แล้ว

      Ala oil change ilum athu ozhikanoo?

  • @DK-qu4ol
    @DK-qu4ol 3 ปีที่แล้ว +2

    Good innovation wishing you all the success 👍

  • @sn1671
    @sn1671 3 ปีที่แล้ว +1

    Great. ...Hats off

  • @loverzheartz
    @loverzheartz 3 ปีที่แล้ว +4

    I hav been using this product for past 3 years itz so awsm,i hav used in my swift(2010) vdi and unicorn (2008)
    Both r so smooth n powerfull nd gives me really good milage,i hav recommended this to many friends and thy too r really happy

    • @sherinjames3857
      @sherinjames3857 3 ปีที่แล้ว +1

      Ithu ala oil change ilum ozhikano?

    • @loverzheartz
      @loverzheartz 3 ปีที่แล้ว

      @@sherinjames3857 i do it on every 2nd or 3rd change
      10000 el ozichal pina 30000 elo or 40000 ela oziku

  • @anoopnarayanan5672
    @anoopnarayanan5672 3 ปีที่แล้ว +6

    Bhai swift പെട്രോളില്‍ use ചെയ്യാൻ patuo. എത്തിച്ചു തരുമോ KL 14

  • @rajeevjose1041
    @rajeevjose1041 ปีที่แล้ว

    ഇപ്പോ, ഒരു വർഷത്തിന് ശേഷം , ഇത് ഒരു ഹിറ്റ് ആയി മാറി... ഞാൻ എന്റെ chevrolet spark ill , 2011 model , 92000 km ഓടി യ വണ്ടിയിൽ ഒഴിച്ചു... 100 ml nano lube + compression booster. Ipo ekadesham oru 50 km oodi... Vibration full poi... Mileage nokkiyilla....Smooth riding aayittund.... Low engine noise.... Sadanam kollaam...

  • @ismailismu3317
    @ismailismu3317 ปีที่แล้ว +2

    ഇതിന്റെ പേര്. കടയിൽ കിട്ടുമോ നിങ്ങളെ number ❓️

  • @kltechy3061
    @kltechy3061 3 ปีที่แล้ว +15

    മലയാളി എന്നും സൂപ്പർ ആണ് 😍😍😍😍😍

  • @ManMan-uq6gh
    @ManMan-uq6gh 3 ปีที่แล้ว +22

    ഏഴു വർഷം കഷ്ടപ്പെട്ട് ഉണ്ടാക്കിയ സാധനം വീട്ടിൽ വച്ചു ഇരിക്കുവാനോ
    ഇത് എവിടെ കിട്ടും

    • @rejeeshs115
      @rejeeshs115 3 ปีที่แล้ว +2

      ഞൻ msg അയച്ചിട്ട 1 വീക് ആയു ഒരു മറുപടിയും ഇല്ല. എന്തുകൊണ്ട് ആണ് ഈ ഐഡിയ ഫ്ലോപ്പ് ആകുന്നത് എന്നു മനസ്സിലായി.. ഒരു പരസ്യം നൽകുമ്പോൾ അതിന്റെ ലഭ്യത കൂടി ഉറപ്പാക്കണം

    • @smarthub8749
      @smarthub8749 3 ปีที่แล้ว +4

      ഞാൻ വീഡിയോ കണ്ട അന്ന് വാട്സ് ആപ് ചെയ്ത താ ഇത് വരെ റിപ്ലെ ഇലെന്ന് മാത്രമല്ല മെസേജ് റീഡ് പോലും ചെയ്തിട്ടില്ല ചുമ്മാ മനുഷ്യനെ മെനക്കെടുത്താൻ

  • @ramachandrany9576
    @ramachandrany9576 3 ปีที่แล้ว +2

    Congratulations Mr. Firoz.