നാനോ ലൂബ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത് നല്ലതാണോ...?

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 197

  • @diasjoseph7091
    @diasjoseph7091 2 ปีที่แล้ว +22

    3years ആയി ഞാൻ നാനോ lube my കാറിൽ use ചെയ്യുന്നു oru കുഴപ്പവും ഇല്ല nalla power and milage കിട്ടുന്നു nalla worthy products IAM happy with Armorol Nano lube

    • @psyops3652
      @psyops3652 ปีที่แล้ว +4

      ഒരു കമൻറ് എത്ര വച്ച് കിട്ടും ..

    • @indiankafe
      @indiankafe ปีที่แล้ว

      Nano lube can't improve fuel efficiency or combustion boost of engine...
      It only changes the oil life & work as an additive.

    • @SinuPBabu
      @SinuPBabu ปีที่แล้ว

      Avar parayunna.. conditions vech...venm...nano lube use cheyyan....

    • @indiankafe
      @indiankafe ปีที่แล้ว

      @@SinuPBabu enthaanu condition?

    • @jikkas
      @jikkas ปีที่แล้ว

      th-cam.com/video/ld9dpJH_IUs/w-d-xo.html

  • @knairmahesh
    @knairmahesh ปีที่แล้ว +8

    Oil changed, filters changed, basic service done... Bike is smoother now.. 😂👍

  • @sanjith1512
    @sanjith1512 ปีที่แล้ว +22

    ആദ്യം 600 രൂപ ആയിരുന്നു... ഇപ്പോൾ 1489 🙄🙄🙄🙄🙄 എന്താണ് ഇത്ര വില കൂടിയത്

    • @anoopprabhakaran6725
      @anoopprabhakaran6725 ปีที่แล้ว +1

      ഇപ്പഴും 100 ml 600 രൂപ ഉള്ളു.... Today (03-10-2022) കടയില്‍ പോയി ചോദിച്ചു.

    • @MohammedHashimhashim94m
      @MohammedHashimhashim94m ปีที่แล้ว +6

      50ml aanu 600

    • @Devils618
      @Devils618 ปีที่แล้ว +1

      @@anoopprabhakaran6725 evideya

  • @johnjojo08
    @johnjojo08 2 ปีที่แล้ว +19

    Using nano lube for last 2 years. Used in Ford Endeavour, Ecospot diesel, Maruthi a star automatic, Innova crysta diesel and Bullet standard 500. Excellent result till now. Improved mileage and smoothness.

    • @misterwayanadvloggs
      @misterwayanadvloggs  2 ปีที่แล้ว +2

      ❤️❤️

    • @thepalebluedot4171
      @thepalebluedot4171 ปีที่แล้ว

      Did you mix and use it with their compression fluid or only Nano Lube ?

    • @johnjojo08
      @johnjojo08 ปีที่แล้ว +1

      @@thepalebluedot4171 Only nano lube.

    • @ashik7456
      @ashik7456 ปีที่แล้ว

      Standard 500 il use cheythit . Engine braking kuranjo?

    • @johnjojo08
      @johnjojo08 ปีที่แล้ว

      @@ashik7456 It is more effective in cars than bike. Mainly in Endeavour. We can really feel great difference. Standard il vibration karayamaya kuravu feel cheythilla. It made it bit more smoother.

  • @sanojms9125
    @sanojms9125 ปีที่แล้ว +4

    Oil filter kurachu neram puthiya oil dip cheythal nallathanu

  • @zubinkunjumon9244
    @zubinkunjumon9244 ปีที่แล้ว +2

    For better result use Shell + NanoLube.
    I use in my Bullet Electra 350, Daily 100 Kms Ride

  • @sangeethvp5366
    @sangeethvp5366 2 ปีที่แล้ว +9

    Bro ഈ video യിൽ shell ന്റെ oil use ചെയ്യാൻ recommend ചെയ്യേണം.
    Motul ഇൽ smoothness maximum കിട്ടില്ല
    Shell ഇൽ long lasting smoothness നിലനിർത്താൻ സഹായിക്കും.

    • @misterwayanadvloggs
      @misterwayanadvloggs  2 ปีที่แล้ว +1

      Next time oil mattumbo ath use cheyya ennitt parayam ❤️

    • @Iamsafeerhussain
      @Iamsafeerhussain ปีที่แล้ว

      ഷെല്ല പൊളിക്കും

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +13

    ആർക്കും വേണ്ടാത്ത ആദ്യകാലത്ത് ഞാൻ വാങ്ങിയത് 300 രൂപ ഇപ്പോൾ ഇതെന്ത് വില. ഈ വീഡിയോ കഴിയുന്ന ഓട വില 2000 കടക്കും

    • @Iamsafeerhussain
      @Iamsafeerhussain หลายเดือนก่อน

      illa vargeese . . 4kollam munne petrolinu 75 roopyanu. . Ith ochinte appi alla . . Petrolium based productanu😂

  • @satheesankp8680
    @satheesankp8680 ปีที่แล้ว +5

    ഞാൻ ബുള്ളറ്റിൽ ഉപയോഗിച്ചു, ഹീറ്റിങ്ങ് കുറഞ്ഞു കിക്കർ സ്മൂത്ത്‌ ആയി റണ്ണിംഗ് സ്മൂത്ത്‌ ഇത്രയും പോരെ

  • @sijo32abraham
    @sijo32abraham ปีที่แล้ว +1

    Try to avoid compression booster for new vehicles............its recommended only for old engine's...............

  • @akshaynraj
    @akshaynraj ปีที่แล้ว +2

    Njan ithu use cheyyunund. Engine noise kurakkunund, gear shift ok anu 50km odi kazhinjal normal oil ozhichalum engine smooth akum. After odi kazhinj 1day kazhinj vandi eduthal aah odiya smoothness pokum. But cheriyoru vethysam und ennalland vellya oru deference enik thonunnilla. Engine sound kurakkunnund, low rpm il accelerator koduthal vellya oru alambilland keri pokunund knoking illa gear nu..
    New engine oilinte ano atho nano lube nte ano ath ariyilla.

  • @actorsgallery666
    @actorsgallery666 2 ปีที่แล้ว +4

    Used in Aprilia sr150..
    Pakka smooth aayi engine..
    Good one 👍

    • @misterwayanadvloggs
      @misterwayanadvloggs  2 ปีที่แล้ว +1

      Ys❤️

    • @ren22051987
      @ren22051987 ปีที่แล้ว

      bro..ente aprilia sr150 aanu..ithu engane use cheyyunnu..ethokkekkeya medikkende..

  • @faisalebrahim5339
    @faisalebrahim5339 ปีที่แล้ว +7

    ഞാൻ രണ്ടു വർഷം ആയി ഉഭയോഗിക്കുന്നു ഇദ് വരെ ഒരു പ്രശ്നവും ഉണ്ടായിട്ട് ഇല്ല

  • @akamshkrishnan1548
    @akamshkrishnan1548 ปีที่แล้ว +3

    Oil Additive തന്നെ അല്ലെ ഇതും 3m ന്റെ 220 ആകു

  • @sudeepnambiar4197
    @sudeepnambiar4197 ปีที่แล้ว +3

    Thanks for the review. The oiI seems to be good.Have ordered nano lube for my Honda Unicorn 150. Do I need to add compression booster as well.

    • @pradeesh3004
      @pradeesh3004 ปีที่แล้ว +1

      Not required, 50ml nano lube is recommended for common 150cc bikes.

    • @sudeepnambiar4197
      @sudeepnambiar4197 ปีที่แล้ว

      @@pradeesh3004 Thank you 👍

  • @therohant05
    @therohant05 ปีที่แล้ว +3

    Don't use any sort of additives into the oil not good for the engine ....it reduces the oil quality i have so many experience in it ... pls don't do it it will ruin ur engine in long term run

  • @alliswell2488
    @alliswell2488 ปีที่แล้ว +2

    Nano lube negative parayunnavarood
    Nano lube upayogikkumbol oil pettenn change cheyyendadhilla appo idh marketil vannam oil companikk undavunna nashtam ethratholamavum.

    • @rwithwikpradeep8756
      @rwithwikpradeep8756 หลายเดือนก่อน

      Who said bro... Nano lube just friction korakkum athre ollu

  • @user-ht6cc6pw8m
    @user-ht6cc6pw8m 4 หลายเดือนก่อน

    50 കിലോമീറ്റർ കഴിഞ്ഞതിനു ശേഷം വീണ മുത്ത് കണ്ടവർ like അടി 😂😂😂😂

  • @indiankafe
    @indiankafe ปีที่แล้ว +3

    1.30 minutes
    Air filter
    Oil filter okke change cheyyunbo automatically vehicle performance improve aakum.....
    In case of 4 wheeler even they are spraying/cleaning MAF sensor at the time of adding nano lube, trying to make customer say wow on the spot... But that is not the right way of proving a product in the market....i have been using over a year...
    Nothing great
    As per my experience a 300 rs worth additive is equal or better than this product.
    You may try it.... Link follows

    • @indiankafe
      @indiankafe ปีที่แล้ว

      Cost of this additive is 300rs for 300 ml.... 50 to 100 ml is sufficient for a bike

    • @nithin8997
      @nithin8997 ปีที่แล้ว +1

      what is the name of additive

    • @nithin8997
      @nithin8997 ปีที่แล้ว

      share the link

  • @ShinevlKumar
    @ShinevlKumar ปีที่แล้ว +15

    Engine itself gets smooth after changing engine oil and all filters.
    No need of wasting 1500rs.
    If nano lube reducing engine friction, it will also damage the clutch.
    Please beware

    • @Iamsafeerhussain
      @Iamsafeerhussain ปีที่แล้ว

      അരണ്ടു പറഞ്ഞപോലെ ഒന്ന് വാങ്ങി നോക്ക്

    • @hera413
      @hera413 ปีที่แล้ว +1

      Clutch engane pokum onnu വിശദമായി പറഞ്ഞു തരുമോ

    • @ShinevlKumar
      @ShinevlKumar ปีที่แล้ว +1

      @@hera413 How clutch works? Ans-Using frictional power. What nano lube doing? Ans-reducing friction inside engine. Reducing friction means more wear on clutch plates and disk.

    • @hera413
      @hera413 ปีที่แล้ว

      @@ShinevlKumar cylinder headile friction reduce cheyyumbol clutchinu enganeya theymanam varunne manasilayilla enna paranje

    • @hera413
      @hera413 ปีที่แล้ว

      @@ShinevlKumar but problem avide alla oru compression ok aaya enginil desired engine oil viscosity grade inte koode additives use cheyyumbol oil circulation poor avan chance kooduthalanu, compression kooduthal pressure undavm excess heat produce aavum, normaly heat koodumbol wear and tear koodum due to friction increasing, allathe clutch theyumo

  • @92chachu
    @92chachu ปีที่แล้ว +7

    Adipoli 75km review, I used before. You feel the benefit for the next 2-3 services. But noticed that excess blackness on my oil filter and felt like a sled building up. Now I am changing the oil every 5000km in my Ritz diesel just because of that sludge. And it gives a kind of same smoothness. I am not demotivating nano lube users, but if anyone has not used nano lube I would recommend changing engine oil and oil filter more frequently, and for cost-cutting mineral oil is more than enough since we are in Kerala in the tropical climate.

    • @abdulghaffar1334
      @abdulghaffar1334 ปีที่แล้ว +1

      Bro….
      Ente user experience and research vech enik manassialayath…..nano lube use cheyynath kond alla sludge undaavunath…..nano lube use cheythath kaaranam enginil ulla sludge….deposit aavunath aanu.
      Oru cleansing character koodi nano lube inn und.

    • @92chachu
      @92chachu ปีที่แล้ว +1

      @@abdulghaffar1334 as per my knowledge there are no detergent in nano lube, and detergents in oil only last for few thousand kilometers. And this detergent is again diluted with nano lube which breakdown the use of detergent. For past 30000km I’m changing oil every 5000km and i can see the difference. I will recommend others also to change oil every 5000km in cars. I don’t know about bikes.

  • @HariPrasad-yd3go
    @HariPrasad-yd3go ปีที่แล้ว +2

    Unicorn bike il upayogichar undo

  • @shyamjithp53
    @shyamjithp53 ปีที่แล้ว +1

    scooters l upayogikkavoo??

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR ปีที่แล้ว +1

    Yamaha fascino chiyamo

  • @PN_Neril
    @PN_Neril ปีที่แล้ว +2

    എന്ത് ഗുണമാണ് കിട്ടിയത്,,

  • @anwarsadathanwarsadath7459
    @anwarsadathanwarsadath7459 2 ปีที่แล้ว +6

    ഞാൻ ഇദ് രണ്ടു വർഷമായി ഉബയോഗിക്കുന്നുണ്ട്
    അടിപൊളിയാണ്

  • @SasiKunjupillai-gm9zr
    @SasiKunjupillai-gm9zr 4 หลายเดือนก่อน

    Swayamchatiyilpettu

  • @harivlogs8807
    @harivlogs8807 2 ปีที่แล้ว +14

    Compression booster ഉപയോഗിക്കേണ്ട ആവശ്യം ഇല്ല. നാനോ ലൂബ് മാത്രം മതി

    • @jaseemjm
      @jaseemjm ปีที่แล้ว +1

      അതേ ബൂസ്റ്റർ ഉപയോഗിച്ചാൽ ഓയിലിന്റെ കട്ടി കൂടും

    • @callmeAmateurViolinist
      @callmeAmateurViolinist ปีที่แล้ว +1

      r15 v3 100ml or 50ml nanolube …ethanu vangendthu

    • @misterwayanadvloggs
      @misterwayanadvloggs  ปีที่แล้ว +1

      5o ml nano lube mathi

    • @callmeAmateurViolinist
      @callmeAmateurViolinist ปีที่แล้ว +1

      @@misterwayanadvloggs thanks bro..💖

    • @misterwayanadvloggs
      @misterwayanadvloggs  ปีที่แล้ว

      🤩🤩🤩

  • @shajikappad9530
    @shajikappad9530 ปีที่แล้ว +1

    i used for my 1996 model old bullet.....no change,so please dont waste your mony.

  • @HomeTechKerala
    @HomeTechKerala ปีที่แล้ว +2

    Fz il upayogichavar undo

  • @TheultimateGardnerJK
    @TheultimateGardnerJK ปีที่แล้ว +3

    ഒരു കുഴപ്പവും ഇല്ലാത്ത വണ്ടിക്ക് എന്തിന് compression ബൂസ്റ്റർ. കഷ്ട്ടം

  • @mottolabautoclinic...183
    @mottolabautoclinic...183 ปีที่แล้ว +2

    Does any vehicle manufacturers recommend this product...? but why

    • @nak141
      @nak141 4 หลายเดือนก่อน

      Avar oil and service മുടങ്ങും

  • @sarathsarathsujith3718
    @sarathsarathsujith3718 ปีที่แล้ว +1

    Epo eganund bike

  • @vijayank3815
    @vijayank3815 ปีที่แล้ว +6

    നിങ്ങൾ ഒരു ജനസമൂഹത്തെ വഞ്ചിക്
    കാൻ കൂട്ടുനിൽകുന്നത്
    ശരിക്കും തെറ്റ് വണ്ടിയെ
    പറ്റി ഒന്നുംഅറിയില്ലഎന്ന്
    മനസിലായി 1982ൽ 750
    കിലോമീറ്റർഒരുദിവസം
    ഓടുന്നകാലം വണ്ടി ചൂട്
    ആവാതിരിക്കാൻ ഒരു
    പോടീ റെഡിറ്ററിൽ ഇഡും
    പെട്ടന്ന് ലീക് നില്കും പിന്
    എ മനസിലായി കാരിയം
    പൗഡർ പലരും10 ദിവസം
    കഴിഞ്ഞു എഞ്ചിൻകത്തി
    വരെ കണ്ടിട്ടുണ്ട് ആ സമ
    യം റഷ്യ ലാഡ എന്ന പേരി
    ൽ ചീപ്പായി ഒരു വണ്ടി ഇറ
    ക്കി ഇറക്കിയ എല്ലാം തന്
    ന്ന നടുറോഡിൽ കത്തി കമ്പനിവരെ പൂട്ടി കുറ്റം
    പറയുന്നില്ല അനുഭവം
    കുറവ് അനുഭവം ഗുരു

    • @misterwayanadvloggs
      @misterwayanadvloggs  ปีที่แล้ว +4

      ഇതും നാനോ ലുബുമായി എന്താ ബന്ധം എന്നൊന്ന് പറഞ്ഞു തരാമോ....

    • @vijayank3815
      @vijayank3815 ปีที่แล้ว

      @@misterwayanadvloggs
      😍😍😍😍😍

    • @Reji.NTAkerala
      @Reji.NTAkerala ปีที่แล้ว

      Ellam orupoleyalla

  • @ebinjoseph9148
    @ebinjoseph9148 ปีที่แล้ว +3

    bro എനിക്കും ഒരു ns 200 ഉണ്ട്‌ bs6... എനിക്കും ഇത് ഉപയോഗിക്കാമോ

  • @indiankafe
    @indiankafe ปีที่แล้ว +2

    Nalla tallu aanalo bro.... 50 nte mile kutti undaarunno avide :)

  • @rejijohn2726
    @rejijohn2726 ปีที่แล้ว +1

    Activa scooteril upayogikkamo eathra ml venam..

  • @shonemp3100
    @shonemp3100 ปีที่แล้ว +2

    Ith 2 strokeil ubayoghikammo

  • @rinaszaki6053
    @rinaszaki6053 ปีที่แล้ว +1

    ❤️❤️ machane viedio kollam

  • @roadrunnerzvlogs7821
    @roadrunnerzvlogs7821 2 ปีที่แล้ว +2

    Fully synthetic oil use akkia pore🥸

    • @misterwayanadvloggs
      @misterwayanadvloggs  2 ปีที่แล้ว +2

      But etra smooth aakilla njan upayogichathanu

    • @easap3835
      @easap3835 2 ปีที่แล้ว +2

      Ethu vere level anu bai

  • @aeonjith
    @aeonjith ปีที่แล้ว +1

    Njn vangi vachtund...upayogikn oru pedi...e comments kaanumbol veruthe risk edukn thonunila

  • @sajeerm007
    @sajeerm007 ปีที่แล้ว +1

    Good product

  • @abdulghaffar1334
    @abdulghaffar1334 ปีที่แล้ว +5

    Bro parayunath absolutely correct aanu.
    I used nanolube and compression booster in my mojo300, etios liva diesel, ecosport petrol and in total for about 70000 kms.
    Unbelievable performance aairnnu. Sherikkum Nanolube is vere level.

    • @psyops3652
      @psyops3652 ปีที่แล้ว +1

      ഓ എന്നാ മാർക്കറ്റിംഗ് 😁😁

    • @abdulghaffar1334
      @abdulghaffar1334 ปีที่แล้ว +2

      @@psyops3652 Market cheithitt enik enth laabham.
      I am just an end user…..thats all.

    • @BRUCE_WAYNE_29T4
      @BRUCE_WAYNE_29T4 9 หลายเดือนก่อน

      Bro mojo 300 ill 50 ml thanne Alle ozhikendath. Pinhe bro eth engine oil aa use cheythe.

  • @thevillagedreams3679
    @thevillagedreams3679 ปีที่แล้ว +7

    എല്ലാം മായ....... വണ്ടിയുടെ മാറ്റമല്ല... മനോഭാവമാണ് മാറുന്നത്.... വെറും ബിസിനസ്‌ എന്ന് നമുക്ക് ഊഹിക്കാം... വില പോലും ഒരു ലിറ്റർ ഓയിലിനെക്കാൾ...10 മടങ്... എല്ലാം youtube പ്രമോഷൻ ആയിക്കണ്ടൽ മതി....

    • @Reji.NTAkerala
      @Reji.NTAkerala ปีที่แล้ว

      Manobhavam mariya mylege koodumo

    • @siddiqdeshamangalam1712
      @siddiqdeshamangalam1712 ปีที่แล้ว

      അല്ല ബ്രോ ഇതു സത്യമാണ്

    • @rwithwikpradeep8756
      @rwithwikpradeep8756 หลายเดือนก่อน

      ​@@siddiqdeshamangalam1712long term use preshnmanu

  • @anzalassis5882
    @anzalassis5882 ปีที่แล้ว +4

    ഇത് കണ്ടുപിടിച്ചത് ഒരു muvattupuzha കാരൻ ആണ്

    • @jijukrishnan4518
      @jijukrishnan4518 ปีที่แล้ว

      th-cam.com/video/coXyx9bFa5E/w-d-xo.html

  • @vishnupRavi
    @vishnupRavi ปีที่แล้ว +1

    Bro, .. Epo use cheiythit engane und?

  • @jishnujinu2427
    @jishnujinu2427 ปีที่แล้ว +3

    ബ്രോ എന്റെ ബൈക്ക് ന് പുക വരുന്നുണ്ട് നാനോ ലുബ് ഒഴിച്ചാൽ ശരി ആകുമോ?

    • @misterwayanadvloggs
      @misterwayanadvloggs  ปีที่แล้ว +2

      അതിനെക്കുറിച്ച് എനിക്ക് കൃത്യമായിട്ട് അറിയില്ല അതുകൊണ്ടുതന്നെ ഇതിൽ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ നാനോലൂബിന്റെ കസ്റ്റമർ കെയറിൽ ജസ്റ്റ് ഒന്ന് കോൾ ചെയ്തിട്ട് അന്വേഷിച്ചു നോക്കൂ... അവർക്ക് നിങ്ങളെ തീർച്ചയായും സഹായിക്കാൻ കഴിയും

    • @Imphycographer
      @Imphycographer ปีที่แล้ว +2

      Engine പണിയാണ് bro
      നാനോ ലൂബ് കട്ടിയുള്ള oil ആണ് പുക കുറയും but മാറില്ല 😂

    • @kannannair8185
      @kannannair8185 ปีที่แล้ว +1

      @jishnu Use compression booster

    • @sanojms9125
      @sanojms9125 ปีที่แล้ว

      White smoke aano,aanengil cylinder complaint or head valve oil seal complaint aano ennu nokkanam

    • @abhilashsunil5358
      @abhilashsunil5358 ปีที่แล้ว +1

      Cylinder kit poyathakum bro

  • @ravishmaliakkal
    @ravishmaliakkal ปีที่แล้ว +1

    സ്റ്റാൻഡേർഡ് ടെസ്റ്റ്‌ റിപ്പോർട്ട്‌ ഉണ്ടോ

  • @jayakrishnanr1785
    @jayakrishnanr1785 ปีที่แล้ว +2

    Ithu splendor pole ulla bike pattumo?

  • @Iamamal
    @Iamamal 2 ปีที่แล้ว +1

    how to buy

  • @sureshpb4716
    @sureshpb4716 ปีที่แล้ว +5

    ഇത് മലപ്പുറത്തു എവിടെ കിട്ടും ബ്രോ,, ഒരു കാറിനു എത്ര വേണ്ടിവരും

    • @misterwayanadvloggs
      @misterwayanadvloggs  ปีที่แล้ว

      Bro online aayi oder cheyyanam 2um 100 ml venam carinu
      Throttle cart enna siteil kittum

    • @shajiedv
      @shajiedv ปีที่แล้ว +1

      @@misterwayanadvloggs amazon ഇല്‍ ഉണ്ട്

    • @AbdulHakeem-ef5sh
      @AbdulHakeem-ef5sh ปีที่แล้ว +1

      Kottakkal und

    • @safwanmuhd
      @safwanmuhd ปีที่แล้ว

      @@AbdulHakeem-ef5sh eath shopil?

  • @binujohn111
    @binujohn111 ปีที่แล้ว +2

    എൻ്റെ Activa ഒരു ലക്ഷത്തി ഇരുപത്തയ്യായിരം KM കഴിഞ്ഞു. ഇത് ഞാൻ വാങ്ങി എപ്രകാരം ഉപയോഗിക്കണം.

    • @RolexSir...
      @RolexSir... ปีที่แล้ว

      contact customer care

  • @santhoshmuttikkal1768
    @santhoshmuttikkal1768 ปีที่แล้ว +1

    👍👍👍👍

  • @dhineshgnanaprakasam1373
    @dhineshgnanaprakasam1373 2 ปีที่แล้ว +1

    👌👌👌

  • @siddiqdeshamangalam1712
    @siddiqdeshamangalam1712 ปีที่แล้ว

    പഴയ ഇണ്ടിക്കയിൽ ഉപയോഗിച്ച്ട്ട് അടിപൊളി റിസൾട്.... 👍

  • @shajeertech
    @shajeertech 2 ปีที่แล้ว +1

    Super

  • @anshads3981
    @anshads3981 ปีที่แล้ว +1

    സാധനം കൊള്ളാം വില കൂടുതൽ ആണു

  • @nithinmohanan33
    @nithinmohanan33 ปีที่แล้ว +2

    waste of money.

  • @nishadicfk2993
    @nishadicfk2993 2 ปีที่แล้ว +2

    Nano lube ok 👌
    Campreshan booster upayogikkunnathu sukshichu veenam....

    • @misterwayanadvloggs
      @misterwayanadvloggs  2 ปีที่แล้ว

      👍👍

    • @bobinbabu1355
      @bobinbabu1355 ปีที่แล้ว

      campreshan booster എന്താണ് ബ്രൊ ഓയിൽ കത്തുന്ന വണ്ടികളിൽ യൂസ് ചെയ്യാൻ പറ്റുമോ

  • @thexxxordinary
    @thexxxordinary ปีที่แล้ว +6

    5000 കിലോമീറ്റർ കഴിഞ്ഞാൽ ഓയിൽ മാറേണ്ടേ അപ്പോൾ ഒരു പ്രാവശ്യം 1500+ഓയിൽ പ്രൈസ്+ലേബർ ചാർജ് ടോട്ടൽ രണ്ടായിരം വരില്ലേ അത് കൂടുതൽ അല്ലേ

    • @haneef2708
      @haneef2708 ปีที่แล้ว +1

      അതെ ബ്രോ. ഈ റേറ്റ്ന് 2 പ്രാവശ്യം ഓയിൽ ചേഞ്ച്‌ ചെയ്യാം. 5000km മാറ്റുന്ന ഓയിൽ 4000 km or 3000km ഇൽ മാറിയാലും ഇതിലും ബെറ്റർ ആണ്.

  • @bmw867
    @bmw867 2 ปีที่แล้ว +3

    Engine pani ulla vandiyil ozhichal mati.. Pinne engine paniyendi varilla ellam theerne kittum

    • @misterwayanadvloggs
      @misterwayanadvloggs  2 ปีที่แล้ว +1

      😂😂 onnu ozichu nokku

    • @MrYoutubification
      @MrYoutubification 2 ปีที่แล้ว

      Ente scooter mechanic sthiramaayi nano lube use cheyyunnathu engine pani kazhinja vandikalil aanu... customersinte adipoli feedback aanu pullikku...
      20 years experience ulla mechanic aane...

  • @jikkas
    @jikkas ปีที่แล้ว

    ലൂബ് മാത്രം ഒഴിച്ചാൽ എങ്ങനെ

  • @Jammuztube
    @Jammuztube ปีที่แล้ว +3

    കുട്ടി ഡീസൽ ഓട്ടോ റിക്ഷയിൽ ഉപയോഗിക്കാൻ പറ്റോ

    • @Reji.NTAkerala
      @Reji.NTAkerala ปีที่แล้ว +1

      Pattum

    • @Devils618
      @Devils618 ปีที่แล้ว +1

      Ente ape yil use cheythitund..

  • @jikkas
    @jikkas ปีที่แล้ว

    ഇത് രണ്ടും ഫുൾ ഒഴിച്ചിട്ടില്ല വീഡിയോയിൽ

  • @rajrajkumarkumar5807
    @rajrajkumarkumar5807 2 ปีที่แล้ว +1

    ഊട്ടിയിൽ അക്കൗമോടാഷൻ ഉണ്ടോ ?

    • @misterwayanadvloggs
      @misterwayanadvloggs  2 ปีที่แล้ว +1

      Ys

    • @rajrajkumarkumar5807
      @rajrajkumarkumar5807 2 ปีที่แล้ว +1

      @@misterwayanadvloggs പ്ലീസ് ഡീറ്റെയിൽസ് 😀🙏🏻🙋‍♂️

    • @rajrajkumarkumar5807
      @rajrajkumarkumar5807 2 ปีที่แล้ว

      സർ, ചീപ് റേറ്റിൽ താമസിക്കാൻ പ്ലീസ്?

  • @haneef2708
    @haneef2708 ปีที่แล้ว +10

    വടികൊടുത്ത് അടിവാങ്ങുക എന്ന് കേട്ടിരുന്നു. ഇപ്പോളിത ക്യാഷ് കൊടുത്തു പണി വാങ്ങുന്നതും കാണാൻ കഴിഞ്ഞു. 🤣🙏.യൂട്യൂബിൽ കാണുന്ന എല്ലാ സാദനങ്ങളും വണ്ടികളിൽ ഉപയോഗിക്കുന്നവർ സൂക്ഷിച്ചോ പണി പിറകെ വരും 🙏

    • @misterwayanadvloggs
      @misterwayanadvloggs  ปีที่แล้ว +2

      Enthokke paniyanu varika....?

    • @kl-13malayali8
      @kl-13malayali8 ปีที่แล้ว +1

      Kidu oil aaan bai

    • @Devils618
      @Devils618 ปีที่แล้ว +1

      Njan use cheyunund... Oru prblvum pannitilla

  • @muneerpp8386
    @muneerpp8386 ปีที่แล้ว

    Kurach kaiumbo Nalla pani tharumbo onnum koodi powlikkum

  • @ckyasararafath8578
    @ckyasararafath8578 ปีที่แล้ว +2

    Udayipp

  • @sarathkreji13
    @sarathkreji13 2 ปีที่แล้ว +4

    Nano lubeooooo poyadaa nitha engine poyadaa 🤢🤮🤢🤮🤢🤮🤢🤮

    • @misterwayanadvloggs
      @misterwayanadvloggs  2 ปีที่แล้ว +2

      😂😂😂 ella bro nalla product aanu

    • @sarathkreji13
      @sarathkreji13 2 ปีที่แล้ว +2

      @@misterwayanadvloggs panivarundd avarachaa .

  • @steffindavis625
    @steffindavis625 2 ปีที่แล้ว +3

    കൊല്ലാത്തിരിക്കാൻ പറ്റോ സഖിർബായ്

  • @vishnusiva3238
    @vishnusiva3238 2 ปีที่แล้ว +20

    8ന്റെ പണി കിട്ടും.. കുറേ കഴിയട്ടെ... എന്റെ ഫ്രണ്ട് punto യിൽ ഒഴിച്ചു കുറേ ഓടുന്നത് വരെ പക്കാ ആരുന്നു പിന്നീട് കുറേ പണി കിട്ടി

    • @misterwayanadvloggs
      @misterwayanadvloggs  2 ปีที่แล้ว +10

      Enthayalum namukk nokkalo eni pani kittiyal namukk case kodukkam

    • @mfkmuag4438
      @mfkmuag4438 2 ปีที่แล้ว +13

      ചുമ്മാതിരി ഭായ്,
      എന്റെ അളിയൻ 4.5 കൊല്ലമായി ഉപയോഗിക്കുന്നു. അടിപൊളി മൈലീകും പക്കാ പുള്ളിങ്ങുമാണല്ലോ.
      കൂടാതെ മലപ്പുറം distributor നാനോലൂബിന്റെ സാഹചരിയായത് തന്നെ അതിന്റെ പെർഫോമൻസ് കൊണ്ടാണല്ലോ.
      രണ്ടും punto തന്നെ ആണല്ലോ

    • @akhilkv5425
      @akhilkv5425 2 ปีที่แล้ว

      th-cam.com/video/xPYbk1xERKM/w-d-xo.html

    • @nishadicfk2993
      @nishadicfk2993 2 ปีที่แล้ว +3

      Campreshan booster annu problem undakkunnathu...
      Nano lub mathram use chythal kuzhappam ellaaa

    • @akhilkv5425
      @akhilkv5425 2 ปีที่แล้ว

      എന്തുകൊണ്ട് NANO ULTRA LUBE എഞ്ചിൻ ഓയിലിൽ ചേർക്കണം, ഏതു എഞ്ചിനോയിൽ നിങ്ങളുടെ വണ്ടി സുരക്ഷിതമാക്കും?
      കാണുക, പഠിക്കുക,
      Brand പരസ്യങ്ങളിൽ വഞ്ചിതരാവരുത്...
      ഇനിയും നിങ്ങളുടെ എഞ്ചിൻ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ..
      th-cam.com/video/SSyezTEPL_A/w-d-xo.html

  • @miznamichu3112
    @miznamichu3112 2 ปีที่แล้ว +11

    നാശത്തിലേക്കാണ് നിന്റെ പോക് നാനോ loob ചെയ്ത എല്ലാ വണ്ടിക്കും 8ഇന്റെ അല്ല 18ഇന്റെ പണി കിട്ടീക് next time oil change ചെയ്യുമ്പോൾ ഓയിലിൽ ചെറിയ തരി പോലെ കാണാം

    • @misterwayanadvloggs
      @misterwayanadvloggs  2 ปีที่แล้ว +2

      Pareekshich nokkalo but enthokke paranjalum vandiude engine new pole aayi

    • @mfkmuag4438
      @mfkmuag4438 2 ปีที่แล้ว +4

      ചുമ്മാതിരി ഭായ്,
      എന്റെ അളിയൻ 4.5 കൊല്ലമായി ഉപയോഗിക്കുന്നു. അടിപൊളി മൈലീകും പക്കാ പുള്ളിങ്ങുമാണല്ലോ.
      കൂടാതെ മലപ്പുറം distributor നാനോലൂബിന്റെ സാഹചരിയായത് തന്നെ അതിന്റെ പെർഫോമൻസ് കൊണ്ടാണല്ലോ.
      രണ്ടും punto തന്നെ ആണല്ലോ

    • @akhilkv5425
      @akhilkv5425 2 ปีที่แล้ว

      th-cam.com/video/xPYbk1xERKM/w-d-xo.html

    • @miznamichu3112
      @miznamichu3112 2 ปีที่แล้ว

      @@mfkmuag4438 liqui mollyide engine flush cheithaal mathy oro 10000km oil chnage aakumbo (pazhaya vandigal ozhich)

    • @emmefkemmvp2866
      @emmefkemmvp2866 2 ปีที่แล้ว +2

      @@miznamichu3112 പഴയ വണ്ടികളിൽ അടിക്കടി flush liquid ഉപയോഗിച്ചാൽ gasket ലീക്ക് sure ആണ്.
      ഒരു പ്രാവശ്യം ഉപയോഗിച്ച് sludge മാക്സിമം ഇളക്കി നല്ല ഡീറ്റെർജന്റ് ഉള്ള ci4+ grade diesel engine oil ഉപയോഗിച്ച് 5000km ഓടിച്ചു ഓയിൽ മാറ്റി ഷെല്ല ഹെലിസ് Hx7 ഉപയോഗിച്ച് നാനോലൂബ് യൂസ് ചെയ്‌താൽ റിസൾട്ട്‌ ഉറപ്പാണ്.
      കൂടാതെ ലാസ്റ്റ് ടൈമിൽ ഓയിൽ sump തുറന്നു strainer ക്ലീൻ ചെയ്‌താൽ oil ഫ്ലോ better ആവും.