ഇതുവരെ ഒരു യൂ ട്യൂബും അവരുടെ വരുമാനം പറഞ്ഞത് കേട്ടിട്ടില്ല എന്നാൽ നിഷ്കളങ്കയായ സുധിമോൾ ഒന്നും മറച്ചു വെച്ചിട്ടില്ല ... അതു തന്നെയാണ് അവരുടെ വിജയം ദൈവം അനുഗ്രഹിക്കട്ടെ
പ്രിയ സഹോദരി കഠിനമായ കൂരിരുൾ കടന്നാണ് പ്രഭാത സൂര്യനെത്തുന്നത് അതുപോലെയാണ് കമന്റുകളുംധൈര്യമായി മുന്നോട്ടു പോകൂ ദൈവം നിങ്ങളോടൊപ്പമുണ്ട് ഉയരങ്ങൾ കീഴടക്കി പോകുമ്പോൾ വന്ന വഴി മറക്കാതിരിക്കുക നമുക്കു പുറകേ വരുന്നവരെ കൈ കൊടുത്തു സഹായിക്കുക ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങൾക്കായി പ്രാർഥിക്കുന്നു
സുധിമോളുടെ U ട്യൂബ് ഇന്ന് ആദ്യമായിട്ടാണ് കാണുന്നത്.എനിക്ക് അറിയില്ലായിരുന്നു.ഒരു ചിരി ഇരുചിരി ബംപർ ചിരി യിൽ സുധിമോളുടെ പെർഫോമൻസ് കാണാറുണ്ട്.എനിക്ക് വലിയ ഇഷ്ടമാണ് സുധിമോളെയും സുധിമോളുടെ കോമഡി കളും .വളരെ ഇന്നസെൻ്റായിട്ടു കാര്യങ്ങൾ ഒരു ജാഡ യൂം ഇല്ലാത്ത പ്രകൃതമാണ് എനിക്ക് ഇഷ്ടം.മോൾക്ക് എല്ലാ നന്മകളും ഉയർച്ചയും ഉണ്ടാകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.All the Best Mol
അധികമൊന്നും ഇതിനെ പറ്റി അറിയാത്ത സുധിക്ക് തുടക്കത്തിൽ ഇത്രയും സഹായം ചെയ്തു തരുന്ന ഇച്ചായനും ഇച്ചായതിക്കും ഒരു big salute. നല്ല മനസാണ് നിങ്ങളുടെ. സുധിയുടെ ഭാഗ്യത്തിൽ നിങ്ങൾക്കും പങ്കുണ്ട്. Thank you dear. ആദ്യമായി നിങ്ങളുടെ ചാനൽ ഞാൻ സെർച്ച് ചെയ്ത് കണ്ടു. 🌹
@@aamifoodsvlogs7449 താങ്കളുടെ നല്ല കമൻ്റിന് നന്ദി 🙏. അവരുടെ നന്മ മനസ്സിലാക്കാതെ കുറെ പേർ അവരെ മോശമായി ചിത്രീകരിക്കുന്ന തരം കമൻ്റുകളിട്ട് അവരെ സങ്കടപ്പെടുത്തുന്നുമുണ്ട് . അവർ അവരുടെ പ്രയത്നത്താൽ One million Subscribers ആവാറായ സമയത്താണ് സുധിയെ support ചെയ്യുന്നത് . എന്നിട്ട് അവരുടെ videos കാണാത്ത ചിലരുടെ comments സുധിയെ വെച്ച് അവർ വളർന്നു എന്ന് . ഇങ്ങനെയും ഉണ്ട് ആളുകൾ 😒
സുധി മോ ളെ ആദ്യ വരുമാനം വയനാട് ദുരന്തത്തിൽപ്പെട്ടവർക്കു നൽകുക അങ്ങനെ എല്ലാവരും അറിയപ്പെടുകയും ചെയ്യും അതു വലിയ നേട്ടമായിരിക്കും ഒന്നും ഇല്ലാതിരുന്നിട്ടു പോലും സഹായിക്കാനുള്ള മനസ് പലരും അറിയും
ഞാനും വീടില്ലാത്തൊരു ആളാണ് എന്റെ പേര് രമ്യ എനിക്കും മൂന്ന് മക്കളാണ്.13വർഷമായി വാടകക്ക് ഇരിക്കുന്നു.. സുധിമോൾക്കൊരു വരുമാനം കിട്ടുന്നു എന്ന് കേട്ടപ്പോൾ എനിക്ക് കിട്ടുന്നപോലെ തോന്നുന്നത് നല്ലൊരു വീടൊക്കെ വച്ച് മക്കളും ഭർത്താവും മായി സന്തോഷത്തോടെ ജീവിക്കുന്നത് എന്നെപോലുള്ളവർക്ക് കാണണം...... ഈ കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
സുധി മോളെ കിട്ടുന്ന വരുമാനത്തിന്റെ ഒരു കുറച്ചു പയിസ മാറ്റിവക്കണം എന്തിനാന്നെന്നോ സുധിമോൾക്കും പാവപെട്ട ആരെങ്കിലും ഉണ്ടെങ്കിൽ സഹായിക്കാമല്ലോ... എത്ര ഉയരങ്ങളിൽ എത്തിയാലും വന്നവഴി ഒരിക്കലും മറക്കരുത് കെട്ടോ മോളെ... ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങൾക്ക് കിട്ടുന്ന വരുമാനത്തിൽനിന്ന് പാവങ്ങൾക്കായി മാറ്റിവച്ചിട്ടുണ്ടോ എത്രയോ പേര് ഇതുപോലെ വീഡിയോ ഇടുന്നുണ്ട് അവരൊക്കെ മറ്റുള്ളവരെ സഹായിക്കുന്നുണ്ടോ ഓരോരുത്തരുടെ താല്പര്യപ്രകാരമാണ് മറ്റുള്ളവരെ സഹായിക്കുന്നത്. നമ്മൾ അവർക്ക് കിട്ടുന്ന പേയ്മെന്റ്എന്ത് ചെയ്യണമെന്ന് പറയണമെന്നില്ല
വിദ്യാഭ്യാസം ഇല്ലായ്മ മുതലെടുക്കാൻ ഒരുപാട് ആൾക്കാർ ഉണ്ട് ശ്രദ്ധിക്കുക ഈ കൂടെയുള്ള ആൾക്കാരെ നിങ്ങളുടെ കൂടെ അവസാനം വരെ ഉണ്ടാവണമെന്നില്ല അവർ നിങ്ങളുടെ വിവരമില്ലായ്മ ചൂഷണം ചെയ്യാതിരിക്കട്ടെ ഒരുപാട് വർഷങ്ങൾ ഒന്നും മുൻപോട്ടു പോകാൻ നിങ്ങൾക്ക് കഴിയില്ല നിങ്ങടെ നിവർത്തികേടുകൾ കണ്ട് ഒരുപാട് ആൾക്കാർ നിങ്ങളെ സഹായിക്കുന്നതാണ് നിങ്ങൾ ചെയ്യുന്ന വീഡിയോയിൽ ഒരു കണ്ടന്റ് ഇല്ല പിന്നെയും നിങ്ങളെ സഹായിക്കുന്നത് നിങ്ങളുടെ നിവർത്തികേട് കൊണ്ടാണ് അത് ഒരുപാട് മുമ്പോട്ട് പോവില്ല ഇതുപോലെയുള്ള ആൾക്കാരെ കൂടെ കൂട്ടുമ്പോൾ ശ്രദ്ധിക്കുക വിശ്വാസമുള്ള ആൾക്കാരെ മാത്രം കൂടെ നിർത്തുക
ഇച്ചായനും ഇച്ചായിക്കും ബിഗ് സല്യൂട്ട്, സുധിമോളെ ഇവർ നല്ല മനുഷ്യരാണ്, സുധിമോൾക്ക് ദൈവം തന്ന ഈ ചങ്ങായി മാരെ ഒരിക്കലും കൈവി ടരുത്, ഇച്ചായനും കുടുംബവും സുധിമോൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കണേ,അവരെ കരുതണം നിങ്ങൾക്കു ദൈവം അതിനുള്ള പ്രതിഫലം തരും.
അതൊക്കെ കഷ്ടപ്പെടുന്നവർക്ക് ദൈവം എന്നെങ്കിലും ഒരു വഴി തുറന്നു കിടക്കും അതാണ് ഇവിടെയും സംഭവിച്ചത് വെള്ളം കയറിക്കിടക്കുന്ന ആ വീട്ടിൽ നിന്ന് നല്ലൊരു സ്ഥലത്ത് വീടുവച്ച് സഹായിക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ അതിനുവേണ്ടി തന്ന ഒരു സംരംഭമാണ് എന്നും നന്മകൾ ഉണ്ടാവും
സുധി നിന്റെ സതോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി ബെഡ് കമ്മന്റ് വരും ഒന്നിനും പ്രതികരിക്കാൻ പോകരുത് മെയ്ൻറ്റ് ചെയ്യണ്ടേ നീ നിന്റെയും മക്കളെയും ഭർത്താവിന്റയും കാര്യം നോക്കിയാൽ മതി നീ ഒരു വീട് വെച്ച് കാണണം സുധിമോളെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍
ഒരു വീട് വയ്ക്കാൻ വേണ്ടി ജനങ്ങളോട് അപേക്ഷിച്ച സുധി മോൾക്ക് ഒരുപാട് വീട് വയ്ക്കാൻ സഹായിക്കുന്ന വലിയ ഒരു ഉടമയായി മാറട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
മോളേ സുധീ, മോളെ സഹായിക്കാൻ കൂടെ നിന്ന ആ അച്ചായനും, അച്ചായത്തിയും ഉണ്ടെല്ലോ, അവരെ നിങ്ങൾ ഒരിക്കലും മറക്കരുത്, സ്വന്തം കൂടപ്പിറപ്പു പോലും ഇതുപോലെ കട്ടക്ക് കൂടെ കാണില്ല. അതോർക്കണം, നാളെ ഒരു സമയത്ത്, നിങ്ങൾ തമ്മിൽ ഒരു ചെറിയ പിണക്കം ഉണ്ടാകും, അപ്പോഴും എല്ലാം സഹിച്ചു അവരെ കൂടെ നിർത്തണം, പിണങ്ങും എന്ന് പറഞ്ഞത് വെറുതേ അല്ല, നിങ്ങൾ പരസ്പ്പരം അമിതമായി സ്നേഹിക്കുന്നു. അതുകൊണ്ടാണ് പറഞ്ഞത് ഒരിക്കൽ ചെറിയ പിണക്കം ഉണ്ടാകുമെന്നു. ധൈര്യമായി മുന്നോട്ട് പോകുക. രക്ഷ പ്പെടുക എപ്പോഴും ഞങ്ങളുട സപ്പോർട് ഉണ്ടാകും, ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
ബാഡ് കമന്റ് വേണം എന്നാലേ വിജയിക്കാൻ കൂടുതൽ വാശി കാണു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് കേട്ടിട്ടില്ലേ വിജയിക്കാൻ സുഹൃത്തുക്കൾ വേണം വൻ വിജയങ്ങൾക്ക് ശത്രുക്കൾ വേണം എന്ന് അത് വളരെ ശെരിയാണ്
ലാസ്റ്റ് കണ്ട് ഇവർക്ക് ഇഷ്ടപ്പെട്ട 5സെന്റ് സ്ഥലത്തിന്റെ owner ഫാമിലയോ വീഡിയോ കാനുണ്ടെങ്കിൽ നിങ്ങൾക്ക് പറ്റുന്ന സാഹചര്യം ആണെങ്കിൽ ഇവർക്ക് കുറച്ചു സമയം കുടെ കൊടുത്താൽ വലിയ ഉപകാരം ആയിരുന്നു,വീഡിയോസ് ഒക്കെ തരക്കേടില്ലാത്ത views ഉണ്ട് യൂട്യൂബ് വരുമാനം കിട്ടി തുടങ്ങിയാൽ തീർച്ചയായും ആ സ്ഥലം മേടിക്കാൻ ഇവർക്ക് സാധിക്കും🙏🙏🙏
സുധിമോളെ നിനക്ക് കിട്ടുന്ന വരുമാനം നീ വെളിപ്പെടുത്തെണ്ടതില്ല.. കാരണം ഇത് ഇഷ്ടപെടാത്തവർ ആയിരിക്കും കൂടുതൽ.. കേട്ടിട്ടില്ലേ പുറമെ ചിരിയും അകമേ അമർഷവും ഉള്ളവരാണ്.. ഈ പറഞ്ഞതിന് ഒരു മാറ്റവും ഇല്ല പുറകെ മനസിലാകും നിന്റെ കുടുംബത്തിന് എല്ലാം നൻമ്മകളും ഉണ്ടാവട്ടെ ❤️❤️❤️
സുധിയുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഓരോ മാസവും വരുമാനം കൂടി കൂടി വരട്ടെ. സുധിയുടെ എല്ലാ മോഹങ്ങളും സ്വപ്നങ്ങളും പൂവണിയാ൯ സ൪വശക്ത൯ അനുഗ്രഹിക്കട്ടെ. അച്ചായനേയും അച്ചായത്തിയേയും എപ്പോഴും കൂടെ കൂട്ടുക. അവർക്കും എല്ലാവിധ ആശംസകളും നേരുന്നു.
സുധിമോളെ. സുധിമോളുടെ തല വര മാറട്ടെ. നല്ലത് വരട്ടെ മക്കൾക്ക് എങ്കിലും ഒരു ബുദ്ധിമുട്ട് ഇല്ലാതെ നന്നായി ജീവിക്കാൻ പറ്റട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️❤️❤️
വളരെ സന്തോഷം സുധി മോളെ..ഒരു പാട് പ്രയാസങ്ങൾ തരണം ചെയ്ത് മുന്നോട്ടു പോകുമ്പോൾ നിനക്ക് കിട്ടിയ ഈ അവസരം ഉപയോഗപ്പെടുത്തി നീ വിജയിച്ചു. ദൈവാനുഗ്രഹം. 🙏🥰. നിന്റെ സന്തോഷം.. കളങ്ക മില്ലാത്ത ആ ചിരി കാണുമ്പോൾ ഒരു പാട് സന്തോഷം 🥰🥰🥰
ചാനൽ തുടങ്ങിയിട്ട് എവിടെയും എത്താത്ത എനിക്കിതൊക്കെ കാണുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷം തോനുന്നു, പാവപെട്ട സുധി ചേച്ചിക്ക് നല്ലൊരു വീടും സ്ഥലവും എത്രയും പെട്ടന്ന് ഉണ്ടാവട്ടെ എന്നാത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏼
സുധി ചേച്ചീനെ സപ്പോർട്ട് ചെയുന്ന ഇച്ചായനും ഇച്ചായതിക്കും ബിഗ് സല്യൂട്ട്. സുധി ചേച്ചി സന്തോഷം കണ്ടോ 🥰 പ്ലേ ബട്ടൺ യൂട്യൂബ് വരുമാനം എല്ലാം കൊണ്ടും നല്ലത് വരട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️🥰
പ്രിയപ്പെട്ട സുധി.. നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്, പച്ചയായ ജീവിതവും തമാശ നിറഞ്ഞ നിങ്ങളുടെ വാക്കുകളും എനിക്ക് ഒത്തിരി ഇഷ്ടമാണ്.. കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് നിങ്ങൾ ഉയരട്ടെ🙏❤
ഇച്ചായനും ഇച്ചായത്തിക്കും സുധി മോളെ പോലെ ഒരു നിഷ്കളങ്ക യായ ഒരു സുഹൃത്തിന് കിട്ടിയത് ഭാഗ്യം ആണ് ❤️രണ്ടു കുടുംബങ്ങളും സന്തോഷം ആയി ഇരിക്കട്ടെ. എല്ലാവിധ പ്രാർത്ഥനകളും 🙏🙏🙏
മോളെ നിനക്ക് നല്ലൊരു ഭാവിയുണ്ട് നീ പഠിക്കണം ബുക്ക് വാങ്ങിച്ചു കുറേശ്ശെ പഠിക്കണം ഇപ്പം നിങ്ങള സഹായിച്ച അച്ചായനും സഹായിക്കും അവരു മോള് ഹെല്പ് ചെയ്യും ഈ കുട ഇംഗ്ലീഷ് മലയാളം പഠിക്കണം
ആര് എന്ത് പറഞ്ഞാലും നമ്മൾക്ക് ശരിയെന്നു തോന്നുന്നത് നമ്മൾ ചെയ്യുക വിമർശനങ്ങൾ ഒരുപാട് ഉണ്ടാകും ആ വിമർശന ങ്ങളെ അതി ജീവിച്ചു മുന്നോട്ടു പോകുന്നവർക്കേ ജീവിത വിജയം ഉണ്ടാകു. എല്ലാ ആശംസകളും നേരുന്നു.
മോളെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈശോയുടെയും മാതാവിന്റെയും അനുഗ്രഹം നല്ല മനസ്സ് കൊണ്ടാണ് ഇതെല്ലാം കിട്ടിയത് ഇച്ചായനും ഇചായത്തിയും❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏🙏🙏🙏🙏
വേഗം നല്ലൊരു വീട് ആകട്ടേ എന്നു ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു നമ്മളെ വിഷമിപ്പിക്കുന്ന കമന്‍റ് ഇടുന്നവരെ ശ്രദ്ധിക്കേണ്ട ഈശ്വരനും നല്ലൊരുകുടുംബവും കൂടപിറപ്പുപോലെ കുറെ പേര്‍കൂടെ ഉണ്ട് ❤❤❤❤❤❤❤❤
സുധി ചേച്ചിയുടെ ജീവിതം കാണുമ്പോൾ ഓർമ വരുന്ന ഒരു ഗാനം ഉണ്ട്.. "ഇല പൊഴിയും കാലങ്ങൾക്കപ്പുറം തളിരണിയും കാലമുണ്ടതോർക്കണം... കവിളിലൂടോഴുകുന്ന കണ്ണീരിനപ്പുറം പുഞ്ചിരിയുണ്ടെന്നതും അറിയണം..." All the best 🙏🏼
സുധി കയറി കിടക്കാൻ ഒരു അടച്ചു ഉറപ്പ് ഉള്ള വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ്. വീട് ഇല്ലാത്തവർക്ക് സുധിയുടെ വിഷമം മനസ്സിൽ ആകും.എന്തായാലും യൂട്യൂബ് വരുമാനം കിട്ടാൻ പോകുന്നു എന്ന് കേട്ടപ്പോ ഉള്ള സുധിയുടെ സന്തോഷം കണ്ടപ്പോ എന്ത് പറയണം എന്ന് അറിയില്ല അത്രയ്ക്ക് സന്തോഷം തോന്നുന്നു എന്തായാലും എത്രയും പെട്ടെന്ന് സുധിയുടെ ആഗ്രഹം പോലെ തന്നെ വീട് വയ്ക്കാൻ കഴിയട്ടെ
മറ്റുള്ളവർക്ക് വേണ്ടി സ്വന്തം സമയം ചെലവഴിയ്ക്കാൻ മനസു കാണിച്ച , സുധി മോളുടെ പ്രിയപെട്ടവർക്ക് അഭിനന്ദനം❤❤❤❤
ഇതുവരെ ഒരു യൂ ട്യൂബും അവരുടെ വരുമാനം പറഞ്ഞത് കേട്ടിട്ടില്ല എന്നാൽ നിഷ്കളങ്കയായ സുധിമോൾ ഒന്നും മറച്ചു വെച്ചിട്ടില്ല ... അതു തന്നെയാണ് അവരുടെ വിജയം ദൈവം അനുഗ്രഹിക്കട്ടെ
അതെന്താ ചേച്ചി വേറെ വീഡിയോസ് ഒന്നും കണ്ടിട്ടില്ലേ എത്രയോ പേര് പറഞ്ഞിരിക്കുന്നു
എത്രയാ???
ഇങ്ങിനെയൊരു അയൽവാസികളെ കിട്ടിയതാണ് നിങ്ങളുടെ ഭാഗ്യം.....❤
ഈ സൗഹൃദം സ്നേഹപൂർവ്വം എന്നും നിലനില്ക്കട്ടെ!
പ്രിയ സഹോദരി കഠിനമായ കൂരിരുൾ കടന്നാണ് പ്രഭാത സൂര്യനെത്തുന്നത് അതുപോലെയാണ് കമന്റുകളുംധൈര്യമായി മുന്നോട്ടു പോകൂ ദൈവം നിങ്ങളോടൊപ്പമുണ്ട് ഉയരങ്ങൾ കീഴടക്കി പോകുമ്പോൾ വന്ന വഴി മറക്കാതിരിക്കുക നമുക്കു പുറകേ വരുന്നവരെ കൈ കൊടുത്തു സഹായിക്കുക ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങൾക്കായി പ്രാർഥിക്കുന്നു
ഞാൻ വിചാരിച്ചു 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ ആയിരിക്കുമെന്ന് 😂 കിട്ടും ഇതുപോലെ നല്ല revenue നിങ്ങൾക്ക് കിട്ടട്ടെ🙏🙏❤️🥰🥰
അർഹത പെട്ടവർക്ക് കിട്ടുമ്പോൾ അവരുടെ സന്തോഷം കാണുമ്പോൾ ഒരു അതിയായ സന്തോഷം 💞🙏💞
1:02 ) but I bf f
100%👌
വളരെ ന നന്നായിട്ടുണ്ട്. മുന്നേറാനുള്ള എല്ലാ൦ ആ ചിരിയിലൊളിച്ചിരിപ്പുണ്ട്. എല്ലാ ആശംസകളും നേരുന്നു. media.tenor.com/0CJtt7SHbp0AAAAd/thumbs-up.👍
👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Yes
ഞൻ ചാനെൽ തുടങ്ങി 2വർഷം കഴിഞ്ഞു എവിടെയും എത്തിയിട്ടില്ല 😄പക്ഷെ മറ്റുള്ളവർ രക്ഷപ്പെടുന്നത് കാണുമ്പോ ഭയങ്കര സന്തോഷം തോന്നും 😍
ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ 🥰
Njanum😂
❤️thankyou
@@firdhoooscreation6501Thankyou❤
Nanum 😂
ഫസ്റ്റ് പമെന്റ് പറഞ്ഞത് മതി ഇനിയുള്ളത് മോളും കുടുംബവും pinneസഹായിച്ചവരും മാത്രം അറിഞ്ഞാൽ മതിയെന്നാണ് എന്റെ അഭിപ്രായം
ചേച്ചി ഒത്തിരി മനസ്സ് വേദനിച്ചിരിക്കുന്ന ഒരാളാണ് ഞാൻ പക്ഷേ ചേച്ചിയുടെ ഈ സന്തോഷം ചിരി കാണുമ്പോൾ ഞാൻ ഇവിടുന്ന് പൊട്ടി ചിരിച്ചു പോയി
സുധിമോളുടെ U ട്യൂബ് ഇന്ന് ആദ്യമായിട്ടാണ് കാണുന്നത്.എനിക്ക് അറിയില്ലായിരുന്നു.ഒരു ചിരി ഇരുചിരി ബംപർ ചിരി യിൽ സുധിമോളുടെ പെർഫോമൻസ് കാണാറുണ്ട്.എനിക്ക് വലിയ ഇഷ്ടമാണ് സുധിമോളെയും സുധിമോളുടെ കോമഡി കളും .വളരെ ഇന്നസെൻ്റായിട്ടു കാര്യങ്ങൾ ഒരു ജാഡ യൂം ഇല്ലാത്ത പ്രകൃതമാണ് എനിക്ക് ഇഷ്ടം.മോൾക്ക് എല്ലാ നന്മകളും ഉയർച്ചയും ഉണ്ടാകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.All the Best Mol
ഉയരങ്ങളിൽ എത്തുമ്പോൾ വന്ന വഴി മറക്കരുത് 🥰🥰🥰🥰
സുധിയുടെ സന്ദോഷം കാണുമ്പോൾ അതിലേറെ സന്ദോഷം ഉണ്ട് കാണുന്ന ഞങ്ങൾക് ❤️❤️❤️❤️....
സന്തോ
Yes
❤❤❤
അധികമൊന്നും ഇതിനെ പറ്റി അറിയാത്ത സുധിക്ക് തുടക്കത്തിൽ ഇത്രയും സഹായം ചെയ്തു തരുന്ന ഇച്ചായനും ഇച്ചായതിക്കും ഒരു big salute. നല്ല മനസാണ് നിങ്ങളുടെ. സുധിയുടെ ഭാഗ്യത്തിൽ നിങ്ങൾക്കും പങ്കുണ്ട്. Thank you dear. ആദ്യമായി നിങ്ങളുടെ ചാനൽ ഞാൻ സെർച്ച് ചെയ്ത് കണ്ടു. 🌹
@@aamifoodsvlogs7449 താങ്കളുടെ നല്ല കമൻ്റിന് നന്ദി 🙏. അവരുടെ നന്മ മനസ്സിലാക്കാതെ കുറെ പേർ അവരെ മോശമായി ചിത്രീകരിക്കുന്ന തരം കമൻ്റുകളിട്ട് അവരെ സങ്കടപ്പെടുത്തുന്നുമുണ്ട് . അവർ അവരുടെ പ്രയത്നത്താൽ One million Subscribers ആവാറായ സമയത്താണ് സുധിയെ support ചെയ്യുന്നത് . എന്നിട്ട് അവരുടെ videos കാണാത്ത ചിലരുടെ comments സുധിയെ വെച്ച് അവർ വളർന്നു എന്ന് . ഇങ്ങനെയും ഉണ്ട് ആളുകൾ 😒
സുധി മോ ളെ ആദ്യ വരുമാനം വയനാട് ദുരന്തത്തിൽപ്പെട്ടവർക്കു നൽകുക അങ്ങനെ എല്ലാവരും അറിയപ്പെടുകയും ചെയ്യും അതു വലിയ നേട്ടമായിരിക്കും ഒന്നും ഇല്ലാതിരുന്നിട്ടു പോലും സഹായിക്കാനുള്ള മനസ് പലരും അറിയും
❤❤❤
@@ഗ്രഹവൈദ്യംningalkonnum neram veluthittille...ithrem naalum kodutha sahayam vayanadukarkkj arkum kiteettilla...athokke onnu manasilakku...pavam ivarude kanjeel kayyittu varalle
Yes
നിങ്ങളെ സംസാരം നല്ല രസമാണ് കേൾക്കാൻ എനിയും ഉയർച്ചയിൽ എത്തട്ടെ👍
സുധി മോളെ ദൈവത്തിന്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെ ഉണ്ടാവട്ടെ വീട് എന്ന സ്വപ്നം ഉടനെ തന്നെ നടക്കുന്നതിനു വേണ്ടി ഞാൻ. പ്രാർത്ഥിക്കുന്നു🙏🙏🤲🤲
ഞാനും വീടില്ലാത്തൊരു ആളാണ് എന്റെ പേര് രമ്യ എനിക്കും മൂന്ന് മക്കളാണ്.13വർഷമായി വാടകക്ക് ഇരിക്കുന്നു.. സുധിമോൾക്കൊരു വരുമാനം കിട്ടുന്നു എന്ന് കേട്ടപ്പോൾ എനിക്ക് കിട്ടുന്നപോലെ തോന്നുന്നത് നല്ലൊരു വീടൊക്കെ വച്ച് മക്കളും ഭർത്താവും മായി സന്തോഷത്തോടെ ജീവിക്കുന്നത് എന്നെപോലുള്ളവർക്ക് കാണണം...... ഈ കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
😭😭😭
സൂധി മോൾക്ക് നല്ലൊരു വരുമാനം ഉണ്ടാകട്ടെ ഞാൻ ആശംസിക്കുന്നു |
👍
👍👍😂🥰
🌹🌹🌹🌹🥰🥰🥰
സുധി മോളെ കിട്ടുന്ന വരുമാനത്തിന്റെ ഒരു കുറച്ചു പയിസ മാറ്റിവക്കണം എന്തിനാന്നെന്നോ സുധിമോൾക്കും പാവപെട്ട ആരെങ്കിലും ഉണ്ടെങ്കിൽ സഹായിക്കാമല്ലോ... എത്ര ഉയരങ്ങളിൽ എത്തിയാലും വന്നവഴി ഒരിക്കലും മറക്കരുത് കെട്ടോ മോളെ... ദൈവം അനുഗ്രഹിക്കട്ടെ
ശരിയാ. ഞങ്ങളുടെ പോലെ പാവങ്ങൾ ഒരുപാട് ഉണ്ട്
Avaronnadhyam rekshapedatte ennittu pore?😂😂
നിങ്ങൾക്ക് കിട്ടുന്ന വരുമാനത്തിൽനിന്ന് പാവങ്ങൾക്കായി മാറ്റിവച്ചിട്ടുണ്ടോ
എത്രയോ പേര് ഇതുപോലെ വീഡിയോ ഇടുന്നുണ്ട് അവരൊക്കെ മറ്റുള്ളവരെ സഹായിക്കുന്നുണ്ടോ ഓരോരുത്തരുടെ താല്പര്യപ്രകാരമാണ് മറ്റുള്ളവരെ സഹായിക്കുന്നത്. നമ്മൾ അവർക്ക് കിട്ടുന്ന പേയ്മെന്റ്എന്ത് ചെയ്യണമെന്ന് പറയണമെന്നില്ല
ആദ്യം സ്വന്തമായി ചുവടുറപ്പിക്കട്ടെ . എന്നിട്ട് മതി ദാനധർമ്മം .
😊a❤q
സുധി മോൾ നല്ല നിലയിലാവും കഷ്ടപെട്ടവർക്ക് ഒരു ദിവസം ദൈവം ഒരു വഴികാണിച്ചു തരും
കട്ട സപ്പോർട്ടുമായി ഒരു ഫാമിലി കൂടെ ഉള്ളത് നല്ലതാണ് 👌
വിദ്യാഭ്യാസം ഇല്ലായ്മ മുതലെടുക്കാൻ ഒരുപാട് ആൾക്കാർ ഉണ്ട് ശ്രദ്ധിക്കുക ഈ കൂടെയുള്ള ആൾക്കാരെ നിങ്ങളുടെ കൂടെ അവസാനം വരെ ഉണ്ടാവണമെന്നില്ല അവർ നിങ്ങളുടെ വിവരമില്ലായ്മ ചൂഷണം ചെയ്യാതിരിക്കട്ടെ ഒരുപാട് വർഷങ്ങൾ ഒന്നും മുൻപോട്ടു പോകാൻ നിങ്ങൾക്ക് കഴിയില്ല നിങ്ങടെ നിവർത്തികേടുകൾ കണ്ട് ഒരുപാട് ആൾക്കാർ നിങ്ങളെ സഹായിക്കുന്നതാണ് നിങ്ങൾ ചെയ്യുന്ന വീഡിയോയിൽ ഒരു കണ്ടന്റ് ഇല്ല പിന്നെയും നിങ്ങളെ സഹായിക്കുന്നത് നിങ്ങളുടെ നിവർത്തികേട് കൊണ്ടാണ് അത് ഒരുപാട് മുമ്പോട്ട് പോവില്ല ഇതുപോലെയുള്ള ആൾക്കാരെ കൂടെ കൂട്ടുമ്പോൾ ശ്രദ്ധിക്കുക വിശ്വാസമുള്ള ആൾക്കാരെ മാത്രം കൂടെ നിർത്തുക
വീട് ഇല്ലാത്തവർക്കെ അതിന്റ ബുദ്ധി മുട്ട് അറിയൂ. സുധി വീട് വെച്ച് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കാം. 👍🏼😍😍ee
എനിക്കും വീടില്ല ഞാനും ഒരു yutube channel തുടങ്ങിയിട്ട് ഉണ്ട്... ചിലപ്പോൾ രക്ഷ പെട്ടാലോ 😂😂😂
Enikkum illa veedu TH-cam channel unde ellarkum pattumegil onne subscribe cheyyane .ellarem daivam anugrahikkatte
@@keziamerinRakshapedum
God bless you ❤❤🥰
പ്രാർത്ഥിച്ചാൽ മാത്രം പോര.
സുധിയുടെ സന്തോഷം എന്റെയും സന്തോഷം ആണ് ദൈവം കയ്യ്വിടില്ല മോളെ ❤❤
ഇച്ചായനും ഇച്ചായിക്കും ബിഗ് സല്യൂട്ട്, സുധിമോളെ ഇവർ നല്ല മനുഷ്യരാണ്, സുധിമോൾക്ക് ദൈവം തന്ന ഈ ചങ്ങായി മാരെ ഒരിക്കലും കൈവി ടരുത്, ഇച്ചായനും കുടുംബവും സുധിമോൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കണേ,അവരെ കരുതണം നിങ്ങൾക്കു ദൈവം അതിനുള്ള പ്രതിഫലം തരും.
ആദ്യമായിട്ട് വരുമാനം പറഞ്ഞ നിഷ്കളങ്കമായ സ്തുതി ചേച്ചിക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ
സുധി ഞാൻ ഇവളുടെ വീഡിയോ കാണാറുണ്ട് അവരുടെ നല്ല മനസ്സിന് ദൈവം അവർക്ക് അനുഗ്രഹിക്കട്ടെ
സുധിമോൾടെ സന്തോഷം കണ്ടപ്പോൾ എനിക്കും വളരെ സന്തോഷമായി എത്രയും പെട്ടന്ന് ഒരു സ്വന്തമായി ഒരു വീടാവട്ടെ 🥰❤️🙏🏻
👍❤️
എന്റേം വല്ല്യ ഒരാഗ്രഹം ആണ് ഒരു വീട് എന്ന സ്വപ്നം 🥰
സുധിയുടെ സന്തോഷം കണ്ടപ്പോ എനിക്ക് ഒരു പാട് സന്തോഷം തോന്നുന്നു
സുധി മോളെയും sudhi മോളെ സഹായിക്കുന്നവരെയും ദൈവം രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻
അതൊക്കെ കഷ്ടപ്പെടുന്നവർക്ക് ദൈവം എന്നെങ്കിലും ഒരു വഴി തുറന്നു കിടക്കും അതാണ് ഇവിടെയും സംഭവിച്ചത് വെള്ളം കയറിക്കിടക്കുന്ന ആ വീട്ടിൽ നിന്ന് നല്ലൊരു സ്ഥലത്ത് വീടുവച്ച് സഹായിക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ അതിനുവേണ്ടി തന്ന ഒരു സംരംഭമാണ് എന്നും നന്മകൾ ഉണ്ടാവും
സുധി മോളെ ഗോഡ് ബ്ലെസസ് യു. ദൈവം കൂടെയുണ്ടല്ലോ. പൊരുതി മുന്നേറാം. ബാഡ് കമന്റ് നോ മൈൻഡ്. ശക്തിയോടെ മുന്നോട്ട് ലക്ഷം ലക്ഷം പിന്നാലെ. 🙏🙏🙏👏👏👏👏👏🥰💞🎂
സുധി നിന്റെ സതോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി ബെഡ് കമ്മന്റ് വരും ഒന്നിനും പ്രതികരിക്കാൻ പോകരുത് മെയ്ൻറ്റ് ചെയ്യണ്ടേ നീ നിന്റെയും മക്കളെയും ഭർത്താവിന്റയും കാര്യം നോക്കിയാൽ മതി നീ ഒരു വീട് വെച്ച് കാണണം സുധിമോളെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍
ബെഡ് കമൻ്റല്ല ബാഡ് - bad comment. Sorry 🙏
❤
Sudhi molae വളരെ സന്തോഷം ❤❤❤
ഇഷ്യൂ 😅😅
ഒരു വീട് വയ്ക്കാൻ വേണ്ടി ജനങ്ങളോട് അപേക്ഷിച്ച സുധി മോൾക്ക് ഒരുപാട് വീട് വയ്ക്കാൻ സഹായിക്കുന്ന വലിയ ഒരു ഉടമയായി മാറട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
സുധിമോളുടെ സന്തോഷം കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം. ഉയരങ്ങളിലെത്തട്ടെ 👍❤️❤️❤️❤️
മോളേ സുധീ, മോളെ സഹായിക്കാൻ കൂടെ നിന്ന ആ അച്ചായനും, അച്ചായത്തിയും
ഉണ്ടെല്ലോ, അവരെ നിങ്ങൾ ഒരിക്കലും മറക്കരുത്, സ്വന്തം കൂടപ്പിറപ്പു പോലും ഇതുപോലെ കട്ടക്ക് കൂടെ കാണില്ല. അതോർക്കണം, നാളെ ഒരു സമയത്ത്, നിങ്ങൾ തമ്മിൽ ഒരു ചെറിയ പിണക്കം ഉണ്ടാകും, അപ്പോഴും എല്ലാം സഹിച്ചു അവരെ കൂടെ നിർത്തണം, പിണങ്ങും എന്ന് പറഞ്ഞത് വെറുതേ അല്ല, നിങ്ങൾ പരസ്പ്പരം അമിതമായി സ്നേഹിക്കുന്നു. അതുകൊണ്ടാണ് പറഞ്ഞത് ഒരിക്കൽ ചെറിയ പിണക്കം ഉണ്ടാകുമെന്നു. ധൈര്യമായി മുന്നോട്ട് പോകുക. രക്ഷ പ്പെടുക എപ്പോഴും ഞങ്ങളുട സപ്പോർട് ഉണ്ടാകും, ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
ഇത്രയും കാലം കഷ്ടപെട്ടതിന് ഇനീയുള്ള കാലം നിങ്ങൾക്കും കുടുംബത്തിനും സന്തോഷം ദൈവം തരട്ടെ.....❤❤❤❤❤❤❤
Echayan. Echhayathi ❤❤❤❤❤❤❤❤❤ സുധി ❤❤❤❤
വളരെ വളരെ സന്തോഷം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
🌹👍👌👏😘🇮🇳 മോളെ സഹായിച്ചു കൊണ്ടിരിക്കുന്ന ഇവരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും..... വീഡിയോയിൽ വരുന്ന പരസ്യം സ്കിപ്പ് ചെയ്യാതെ കാണുന്നുണ്ട് 👍🌹
ആദൃത്തെ യൂററൂബ് വരുമാനം കിട്ടുമ്പോഴുളള സന്തോഷം ഒന്നുവേറെ തന്നെയാണ് അല്ലേ സുധിമോളേ🙏ഇനി വരുമാനത്തിന്റെ പെരുമഴതന്നെയാവട്ടേ🖐️🙏🙏🙏❤❤❤
Sudhi മോളെ, എത്ര ഉയരത്തിൽ എത്തിയാലും വന്ന വഴി ഒരിക്കലും മറക്കരുത്, god bless 🙏🙏
ഒരോ മാസവും വരുമാനം കൂടി കുടി വരട്ടെ
ഇച്ചായനെയും ഇച്ചായത്തിയെയും ജീവിതാവസാനം വരെ സ്നേഹിക്കുക ദൈവം അനുഗ്രഹിക്കട്ടെ
❤😍😍😍🙏🙏
❤❤❤❤❤❤
❤❤❤❤
സത്യം ❤❤❤❤
Eeswaran anugrahikkatte
നിഷ്കളങ്കമായ അവതരണം 👍അവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസും നിറയുന്നു 👍🙏
സുധി ഞാനും സുധിയേ പോലെ 9 വയസു മുതൽ വീട്ടും ജോലി ചെയ്യതാ വളർന്നത് അത് കൊണ്ട് സുധിയേ എനിക്ക് ഇഷ്ടമാണ് ❤❤❤🎉
ബാഡ് കമന്റ് വേണം എന്നാലേ വിജയിക്കാൻ കൂടുതൽ വാശി കാണു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് കേട്ടിട്ടില്ലേ വിജയിക്കാൻ സുഹൃത്തുക്കൾ വേണം വൻ വിജയങ്ങൾക്ക് ശത്രുക്കൾ വേണം എന്ന് അത് വളരെ ശെരിയാണ്
പരിശുദ്ധ അമ്മേ മാതാവേ ഈ മോളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
എപ്പോഴും സപ്പോർട്ടും, സ്നേഹവും ഉണ്ടാകും 👍👍
❤
സുധിമോളുടെ ചിരി കാണുമ്പോൾ എന്ത് സന്തോഷം മനസ്സ് നിറയുന്നു. ഒത്തിരി ഇഷ്ടം സുധിമോളെ. എനിക്ക് സുധിമോളെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. 🥰🥰🥰🥰😘😘😘
Ichayanum ബിനിഷയും നല്ല മനസ്സുള്ളവർ ആണ്...സുധി മോള് എത്ര ഉയരത്തിൽ എത്തിയാലും അവരെ മറക്കരുത്..
ഉയരങ്ങളിൽ എത്തട് ❣️❣️❣️❣️❣️
God bless you
Eavarea marakaruthea chechi athraku nallavar annu avar ❤
നിഷ്കളങ്കമായ അവതരണം.സുധിക്കും കുടുംബത്തിനും നല്ലൊരു ജീവിതം ഉണ്ടാകാൻ ദൈവത്തിനോട് പ്രാത്ഥിക്കുന്നു
സുധി മോളെ വീട് വെച്ച് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤
തുക എത്ര ചെറുതായാലും ഒരു സ്ഥിരം വരുമാനമല്ലേ. ഇനിയും വലിയ തുക കിട്ടി സുധിമോളുടെ സ്വപ്നം സഫലമാകട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️
നിന്റെ സംസാരം കേൾക്കാൻ തന്നെ സൂപ്പർ ❤️ നിഷ്കളങ്കത നിറഞ്ഞ സംസാരം
ലാസ്റ്റ് കണ്ട് ഇവർക്ക് ഇഷ്ടപ്പെട്ട 5സെന്റ് സ്ഥലത്തിന്റെ owner ഫാമിലയോ വീഡിയോ കാനുണ്ടെങ്കിൽ നിങ്ങൾക്ക് പറ്റുന്ന സാഹചര്യം ആണെങ്കിൽ ഇവർക്ക് കുറച്ചു സമയം കുടെ കൊടുത്താൽ വലിയ ഉപകാരം ആയിരുന്നു,വീഡിയോസ് ഒക്കെ തരക്കേടില്ലാത്ത views ഉണ്ട് യൂട്യൂബ് വരുമാനം കിട്ടി തുടങ്ങിയാൽ തീർച്ചയായും ആ സ്ഥലം മേടിക്കാൻ ഇവർക്ക് സാധിക്കും🙏🙏🙏
ശെരിയാണ്..കുറച്ചു സമയം ദയവുചെയ്ത് അവർക്ക് കൊടുക്കണേ ദൈവം നിങ്ങളെ രക്ഷിക്കും...അത്രയും പാവങ്ങള അവർ
ഞാനും അത് തന്നെ കിട്ടാനാ പ്രാർത്ഥിക്കുന്നത് ദൈവം സഹായിക്കും. ആ ഓണർക്കും ഒരു മനസലിവ് തോന്നട്ടെ..
കുറച്ചു സമയം കൂടി കൊടുക്കു :❤❤
❤@@su84713
സുധിമോളുടെ സന്തോഷം കണ്ട് ഒത്തിരി സന്തോഷം തോന്നി പേയ്മെൻ്റ് ഉടനെ കിട്ടാൻ പ്രാർത്ഥിക്കുന്നു.❤
ഹൃദ്യമായ സംസാരവും ചിരിയും❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
സുധിമോളെ നിനക്ക് കിട്ടുന്ന വരുമാനം നീ വെളിപ്പെടുത്തെണ്ടതില്ല.. കാരണം ഇത് ഇഷ്ടപെടാത്തവർ ആയിരിക്കും കൂടുതൽ.. കേട്ടിട്ടില്ലേ പുറമെ ചിരിയും അകമേ അമർഷവും ഉള്ളവരാണ്..
ഈ പറഞ്ഞതിന് ഒരു മാറ്റവും ഇല്ല
പുറകെ മനസിലാകും നിന്റെ കുടുംബത്തിന് എല്ലാം നൻമ്മകളും ഉണ്ടാവട്ടെ ❤️❤️❤️
സുധിയുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഓരോ മാസവും വരുമാനം കൂടി കൂടി വരട്ടെ. സുധിയുടെ എല്ലാ മോഹങ്ങളും സ്വപ്നങ്ങളും പൂവണിയാ൯ സ൪വശക്ത൯ അനുഗ്രഹിക്കട്ടെ. അച്ചായനേയും അച്ചായത്തിയേയും എപ്പോഴും കൂടെ കൂട്ടുക. അവർക്കും എല്ലാവിധ ആശംസകളും നേരുന്നു.
ഇതിനെല്ലാം കാരണം ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയാണ്
❤
സുധിമോളെ. സുധിമോളുടെ തല വര മാറട്ടെ. നല്ലത് വരട്ടെ മക്കൾക്ക് എങ്കിലും ഒരു ബുദ്ധിമുട്ട് ഇല്ലാതെ നന്നായി ജീവിക്കാൻ പറ്റട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️❤️❤️
വളരെ സന്തോഷം സുധി മോളെ..ഒരു പാട് പ്രയാസങ്ങൾ തരണം ചെയ്ത് മുന്നോട്ടു പോകുമ്പോൾ നിനക്ക് കിട്ടിയ ഈ അവസരം ഉപയോഗപ്പെടുത്തി നീ വിജയിച്ചു. ദൈവാനുഗ്രഹം. 🙏🥰. നിന്റെ സന്തോഷം.. കളങ്ക മില്ലാത്ത ആ ചിരി കാണുമ്പോൾ ഒരു പാട് സന്തോഷം 🥰🥰🥰
ചാനൽ തുടങ്ങിയിട്ട് എവിടെയും എത്താത്ത എനിക്കിതൊക്കെ കാണുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷം തോനുന്നു, പാവപെട്ട സുധി ചേച്ചിക്ക് നല്ലൊരു വീടും സ്ഥലവും എത്രയും പെട്ടന്ന് ഉണ്ടാവട്ടെ എന്നാത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏼
Sathyam
ഞാനും 😜
Yes
❤😂😂😂😂
ഞാനും
നമ്മുടെ ഒരു ലൈക് ഒരു സബ്സ്ക്രീപ്‌ഷൻ ഇത് കാരണം ഒരു കുടുംബം രക്ഷപ്പെടുമെന്നു എങ്കിൽ അത് തന്നെ അല്ലേ ദൈവീകം
എന്നാൽ പിന്നെ ഇങ്ങടും
Ente vediosum subscribe cheith kanumo
Correct
എന്നെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ 🙏🏻
എന്നാൽ engadum പോരട്ടെ 😂
നല്ല വരുമാനം കിട്ടാൻ പ്രാർത്ഥിക്കുന്നു സുധി. സുധിയുടെ കഷ്ടപാടൊക്കെ
തീരും.
❤
ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻
സുധി മോൾടെ ഒപ്പം നിൽക്കുന്ന ഇച്ചായനും ഇച്ചായത്തിക്കും ദൈവ കൃപ ഉണ്ടാവട്ടെ. 🙏
സുധിമോളെ... മുന്നോട്ട് പോകു. എല്ലാം ശരിയാകും.
സുധി മോളെ നിങ്ങളുടെ നിഷ്കളങ്കതക്ക് കിട്ടുന്ന പ്രതിഫലം ആണ് 😍 ഞങ്ങളും ഹാപ്പി ആണ്
സുധി ചേച്ചീനെ സപ്പോർട്ട് ചെയുന്ന ഇച്ചായനും ഇച്ചായതിക്കും ബിഗ് സല്യൂട്ട്. സുധി ചേച്ചി സന്തോഷം കണ്ടോ 🥰 പ്ലേ ബട്ടൺ യൂട്യൂബ് വരുമാനം എല്ലാം കൊണ്ടും നല്ലത് വരട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️🥰
❤
എല്ലാവരും പ്രാർഥിക്കുന്നുണ്ട് അല്ലാതെ ഒന്ന് മാത്രമല്ല എല്ലാവരും നനമതസ്ഥരും പ്രാർത്ഥിച്ചു
പേമെന്റ് കിട്ടുന്നത് അറിഞ്ഞിട്ട് സുധി മോളേക്കാളും സന്തോഷം ഞങ്ങൾക്കുണ്ട്🥰🥰❤
Yes
Yes
സത്യം
❤❤❤
Ithil ellavarum punyavalanmaranalo🤣
സുധി മോളെ ഇച്ചായനെയും, ഇച്ചായ ത്തിയെയും ഞങ്ങൾ ഇഷ്ടമാണ്❤❤❤ പിന്നെ സുധി Love you ഇവരുടെ വിഡിയോ ഞാൻ സ്ഥിരം കാണുന്നു ഇപ്പോൾ നിങ്ങളുട
പാവം.... ആ വീടും അവരുടെ ബുദ്ധിമുട്ടുകളും അറിയാവുന്നവർ ഒരിക്കലും bad comment ഇടില്ല. രക്ഷപ്പെടാൻ ഒരു മാർഗം മുന്നിൽ ഉള്ളപ്പോൾ ധൈര്യമായി മുൻപോട്ട് പോവുക
Jeevikunnathinu മുന്നേ കഷ്ടപ്പെടാൻ തുടങ്ങിയതാണ്…സുധി നന്നാവട്ടെ❤
' സുധിക്കും കുടുംബത്തിനും നല്ലൊരു ജീവിതം ഉണ്ടാകാൻ ദൈവത്തിനോട് പ്രാത്ഥിക്കുന്നു❤
കൃപാസനം മാതാവേ നന്ദി
Very Good. All the best.♥♥♥
പ്രിയപ്പെട്ട സുധി.. നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്, പച്ചയായ ജീവിതവും തമാശ നിറഞ്ഞ നിങ്ങളുടെ വാക്കുകളും എനിക്ക് ഒത്തിരി ഇഷ്ടമാണ്.. കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് നിങ്ങൾ ഉയരട്ടെ🙏❤
Achayan and ichayati are too good
GOD bless you both
❤❤സുധി മോളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰
സുധി.... 💖💖💖💖
ഈ യൂട്യൂബ് ഒരുപാട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് അതിൽ മോളെ നിന്നെ കൂടി രക്ഷപ്പെടുത്തട്ടെ 🥰
സുധി മോളുടെ സന്തോഷത്തിൽ പങ്കു ചേരുന്നു. May god blesyou
രണ്ടു കുടുംബത്തിനും നല്ലത് വരട്ടെ സുധി ഇനിയും ഉയരങ്ങളിൽ ഇതേട്ടെ 🌹🌹🌹🌹❤️❤️
ഇച്ചായനും ഇച്ചായത്തിക്കും സുധി മോളെ പോലെ ഒരു നിഷ്കളങ്ക യായ ഒരു സുഹൃത്തിന് കിട്ടിയത് ഭാഗ്യം ആണ് ❤️രണ്ടു കുടുംബങ്ങളും സന്തോഷം ആയി ഇരിക്കട്ടെ. എല്ലാവിധ പ്രാർത്ഥനകളും 🙏🙏🙏
വളരെ സന്തോഷം സുധിമോളേ......
ആശംസകൾ .
തീയിൽ കുരുത്ത ചേച്ചിക്കും ചേട്ടനും ഒരു ലൈക്ക്👍👍
മാതാവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ,,, വീട്,,, എന്നത് എല്ലാവരുടെയും സ്വപ്നമാണ്,,, അത്,,, സംഭവിക്കട്ടെ,,, എത്രയും പെട്ടെന്ന്,,, 👍🥰🥰😘😘😘
ദൈവം അനുഗ്രഹിക്കട്ടെ സുധി മോളേ❤❤🙏🙏🙏
സുധിക്ക് എല്ലാ വിധ പ്രാർത്ഥന കളും ആശംസകളും നേരുന്നു ❤❤❤
മോളെ നിനക്ക് നല്ലൊരു ഭാവിയുണ്ട് നീ പഠിക്കണം ബുക്ക് വാങ്ങിച്ചു കുറേശ്ശെ പഠിക്കണം ഇപ്പം നിങ്ങള സഹായിച്ച അച്ചായനും സഹായിക്കും അവരു മോള് ഹെല്പ് ചെയ്യും ഈ കുട ഇംഗ്ലീഷ് മലയാളം പഠിക്കണം
ആര് എന്ത് പറഞ്ഞാലും നമ്മൾക്ക് ശരിയെന്നു തോന്നുന്നത് നമ്മൾ ചെയ്യുക വിമർശനങ്ങൾ ഒരുപാട് ഉണ്ടാകും ആ വിമർശന ങ്ങളെ അതി ജീവിച്ചു മുന്നോട്ടു പോകുന്നവർക്കേ ജീവിത വിജയം ഉണ്ടാകു. എല്ലാ ആശംസകളും നേരുന്നു.
ഇച്ചായനും ഇച്ചായതിക്കും ബിഗ് സല്യൂട്ട് 🥰🥰🥰🩸🩸🩸...സുധിമോളെ 👌👌👌🥰🥰🥰
മോളെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈശോയുടെയും മാതാവിന്റെയും അനുഗ്രഹം നല്ല മനസ്സ് കൊണ്ടാണ് ഇതെല്ലാം കിട്ടിയത് ഇച്ചായനും ഇചായത്തിയും❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏🙏🙏🙏🙏
❤❤
🎉❤
Nallath veran ashamsikkunnu chechy.
Real ചങ്ക് vineesha+ ഇച്ചായൻ, സുധിമോളെ നിന്റെ ഡയമണ്ട് ബട്ടൺ അവരാ ❤❤
ഞാനും ഒരു അക്കൗണ്ട് തുടങ്ങി ഒരു കാര്യം ഇല്ല എന്ന് മനസിൽ ആയി 😢വീട് സ്ഥലം എന്റെ സ്വപ്നം ആണ് സുധി ഒരുപാട് സന്തോഷം ആ ചിരി ❤❤
Echayanum echayathikkum thanks
God anugrahikkattae
Congratulations Sudhi.. God bless you Kreupasana Madhave anugrahikum
വേഗം നല്ലൊരു വീട് ആകട്ടേ എന്നു ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു നമ്മളെ വിഷമിപ്പിക്കുന്ന കമന്‍റ് ഇടുന്നവരെ ശ്രദ്ധിക്കേണ്ട ഈശ്വരനും നല്ലൊരുകുടുംബവും കൂടപിറപ്പുപോലെ കുറെ പേര്‍കൂടെ ഉണ്ട് ❤❤❤❤❤❤❤❤
വളരെ നല്ല ചിരി ❤സൂപ്പർ 🎉ഇനിയും ഉയരങ്ങളിൽ എത്തട്ടെ
സുധി ചേച്ചിയുടെ ജീവിതം കാണുമ്പോൾ ഓർമ വരുന്ന ഒരു ഗാനം ഉണ്ട്..
"ഇല പൊഴിയും കാലങ്ങൾക്കപ്പുറം തളിരണിയും കാലമുണ്ടതോർക്കണം...
കവിളിലൂടോഴുകുന്ന കണ്ണീരിനപ്പുറം പുഞ്ചിരിയുണ്ടെന്നതും അറിയണം..."
All the best 🙏🏼
👍👍👍👍സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ.